Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, December 5, 2010

കോപ്പേല്‍ പള്ളിയില്‍ ഇന്ന് വി. കുര്‍ബാന മദ്ധ്യേ ഫാ. ശാശേരില്‍ സീറോ  മലബാര്‍ വോയ്സ് ബ്ലോഗിനെപ്പറ്റി അര മണിക്കൂറോളം അതി വാചാലമായി പ്രസംഗിച്ചു. അതിന്‍റെ പ്രസക്ത ഭാഗങ്ങളും ഞങ്ങളുടെ പ്രതികരണവും അടങ്ങിയ  റിപ്പോര്‍ട്ട് ഉടന്‍ പ്രതീക്ഷിക്കാം.

4 comments:

Anonymous said...

കോപ്പേല്‍ പള്ളിയില്‍വരുന്ന ബെഗുഭൂരിപക്ഷം വിശ്വാസി കളും കഴുതക്ക് തുല്യം . ചുരുക്കിപറഞ്ഞാല്‍ കഴുതയുടെ വിവരംപോലും ഇല്ലാത്ത കോപ്പന്മാര്‍ . ഇന്ന് രാവിലത്തെ കുര്‍ബാനക്ക് അച്ഛന്‍ വെളിപ്പെടുത്തിയ ഒരു നഗ്നസത്യം . ഈ മദിരാശിയിലെ മോന് എവിടുന്നുകിട്ടിയ സത്യമാനിതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല . ഒരു കഴുതക്കല്ലേ വേറൊരു കഴുതയെ തിരിച്ചറിയാന്‍ പറ്റൂ . കഴുതകുട്ടി ഒണ്ടാകാന്‍ കഴുതകള്‍ തമ്മില്‍ മനസുവക്കണം . അല്ലാതെ മദിരാശിയിലെ മോന്‍ കഴുതകളെ ആശ്രയിക്കാതെ ഒരു മദിരാശി മോളെ കണ്ടെത്തുക . അപ്പോള്‍ ഒരു ബേബി മദിരാസിമോനെ നിഷ്പ്രയാസം സൃഷ്ടിക്കാന്‍ കഴിയും . കോപ്പെളിലെ പിള്ളേരെ ആക്കെല്ലേ മദിരാശി അച്ചോ . ഇതു മദിരാശി യല്ല അമേരിക്കയാ . അതും ഇതും പറഞ്ഞു ഓലപ്പാമ്പ്കാട്ടി വിരട്ടാന്‍ നോക്കല്ലേ . എന്തടിസ്ഥാനത്തിലാണ് കാഴ്ചവെപ്പിന്റെ സമയത്ത് പുറംതിരിഞ്ഞു നിന്ന് ബലി അര്‍പ്പിക്കുന്നത് , മുതുകത്തു വരച്ച ക്ലാവര് ജനങ്ങള്‍കണ്ടു വന്നിക്കാനാണോ , അതയോ വേറെ വല്ല ദുരുദേശവും മനസ്സില്‍കണ്ടിട്ടാണോ . തന്നെപ്പോലെ എല്ലാവരും കഴുതകള്‍ ആണെന്ന് വരുത്തി തീര്‍ക്കാനാണ് എങ്കില്‍ മദിരാശിയിലെ അച്ഛന് തെറ്റി . തിരിഞ്ഞുനിന്നു ചെല്ലുന്നത് പോട്ടെ , ആ സമാദാനം കൊടുക്കുന്നത് എങ്കിലും ഒന്ന് നേരെനിന്നു കൊടുത്തുകൂടെ , ഒരുജാദി പട്ടി മുള്ളാന്‍ നില്‍ക്കുന്നത് പോലെ ഒറ്റക്കാലില്‍ തിരിഞ്ഞുനിന്നു ആണോ സമാദാനം കൊടുക്കുന്നത് . വരവ് കണ്ടാല്‍ കുന്ദം എറിയുവാന്‍ വരുന്നപോലെ തോന്നും . നേരെ ചൊവ്വേ വി .ബലി അര്‍പ്പിച്ചാല്‍ ഈ പാടുവല്ലതും ഒണ്ടോ . കഴുതകള്‍പോലും ഇങ്ങനെ ചെയ്യില്ല . എന്നെക്കാള്‍ വലിയവന്‍ ആരുമില്ലായെന്നു കരുതരുത് . ഞാനാണ് ഏറ്റവും ചെറിയവനെന്നു കരുതി സ്വയം എളിമപ്പെട്ടു ജീവിക്കുക .അപ്പോള്‍ തമ്പുരാന്‍ കര്‍ത്താവ്‌ സ്വയം ഉയര്‍ത്തി കൊളളും . സ്വയം പോങ്ങല്ലേ . അത് ആരോഗ്യത്തിനു ഹാനികരമാകും . ശീലയില്‍ പൊതിഞ്ഞു ക്ലാവര് തലയ്ക്കു വക്കേണ്ടിവരും . സമയമായിട്ടു പോയാല്‍പോരെ .

Anonymous said...

എന്തടിസ്ഥാനത്തിലാണ് കാഴ്ചവെപ്പിന്റെ സമയത്ത് പുറംതിരിഞ്ഞു നിന്ന് ബലി അര്‍പ്പിക്കുന്നത് , മുതുകത്തു വരച്ച ക്ലാവര് ജനങ്ങള്‍കണ്ടു വന്നിക്കാനാണോ , അതയോ വേറെ വല്ല ദുരുദേശവും മനസ്സില്‍കണ്ടിട്ടാണോ . തന്നെപ്പോലെ എല്ലാവരും കഴുതകള്‍ ആണെന്ന് വരുത്തി തീര്‍ക്കാനാണ് എങ്കില്‍ മദിരാശിയിലെ അച്ഛന് തെറ്റി . തിരിഞ്ഞുനിന്നു ചെല്ലുന്നത് പോട്ടെ , ആ സമാദാനം കൊടുക്കുന്നത് എങ്കിലും ഒന്ന് നേരെനിന്നു കൊടുത്തുകൂടെ , ഒരുജാദി പട്ടി മുള്ളാന്‍ നില്‍ക്കുന്നത് പോലെ ഒറ്റക്കാലില്‍ തിരിഞ്ഞുനിന്നു ആണോ സമാദാനം കൊടുക്കുന്നത് . വരവ് കണ്ടാല്‍ കുന്ദം എറിയുവാന്‍ വരുന്നപോലെ തോന്നും . നേരെ ചൊവ്വേ വി .ബലി അര്‍പ്പിച്ചാല്‍ ഈ പാടുവല്ലതും ഒണ്ടോ . കഴുതകള്‍പോലും ഇങ്ങനെ ചെയ്യില്ല . എന്നെക്കാള്‍ വലിയവന്‍ ആരുമില്ലായെന്നു കരുതരുത് . ഞാനാണ് ഏറ്റവും ചെറിയവനെന്നു കരുതി സ്വയം എളിമപ്പെട്ടു ജീവിക്കുക .അപ്പോള്‍ തമ്പുരാന്‍ കര്‍ത്താവ്‌ സ്വയം ഉയര്‍ത്തി കൊളളും . സ്വയം പോങ്ങല്ലേ . അത് ആരോഗ്യത്തിനു ഹാനികരമാകും . ശീലയില്‍ പൊതിഞ്ഞു ക്ലാവര് തലയ്ക്കു വക്കേണ്ടിവരും . സമയമായിട്ടു പോയാല്‍പോരെ .

PAKKARAN and SARASAN associates said...

OK . PAKKARAN AND SARASAN READY

Anonymous said...

The blog is doing a great job. Thank you men.