(New material added at the bottom)
ഗാര്ലാന്ഡില് ശക്തമായ വാക്കുതര്‍ക്കവും ഒച്ചപ്പാടും ഈ സമയം നടന്നു കൊണ്ടിരിക്കുന്നു.
വിശദവിവരങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടുന്നതനുസരിച് റിപ്പോര്‍ട്ട് ചെയ്യുന്നതാണ്.
വികാരിയച്ചനും അദ്ദേഹത്തിന്റെ ചെറിയ ഒരു പറ്റം ക്ലാവര്‍ വാദികളും കൂടി പുതുതായി പണിയുന്ന ഗാര്‍ലാന്‍ഡ് പള്ളിയില്‍ ക്ലാവര്‍ കുരിശും ശീലയും തൂക്കാന്‍ ഗൂഡാലോചന നടത്തി തീരുമാനിച്ചിരിക്കയാണ്. ബിഷപ്പിന്റെ പിന്തുണയോടെയാണ് അവര്‍ ഈ പണി ചെയ്യുന്നതെന്ന് പ്രത്യേകം പറയേണ്ടല്ലോ. എന്നാല്‍ കൊപ്പെലിലെപ്പോലെ പൊതുജനങ്ങളില്‍ ബഹുഭൂരിപക്ഷം തങ്ങള്‍ക്ക് അള്‍ത്താരയില്‍ ക്രൂശിത രൂപം മാത്രം മതി എന്ന നിലപാടാണ്. എന്നാല്‍ ജനഹിതത്തിനു പുല്ലുവില കല്‍പ്പിച്ച്, അവരെ കബളിപ്പിച്ച്, തങ്ങളുടെ കാര്യം നേടിയെടുക്കാന്‍ ഏത് അധര്മ്മമാര്ഗവും സ്വീകരിക്കാന്‍ ക്ലാവര്‍ സംഘം മടി കാണിക്കില്ല. അതിന് വേണ്ടി പല മുട്ടായുക്തികളും മുടന്തന്‍ ന്യായങ്ങളും അവര്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്നലെ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി പുതിയ പള്ളിയില്‍ ക്ലാവര്‍ കുരിശ് മതി എന്ന് തീരുമാനിച്ചു. പാരിഷ് കൌണ്സിലില് എതിര്‍പ്പുണ്ടാകും എന്ന് മുന്‍കൂട്ടി കണ്ടാണ് ഇന്നുവരെ ആരും കേള്‍ക്കാത്ത എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചു കൂട്ടിയത്. ഈ കമ്മിറ്റിയിലുള്ളവരാകട്ടെ അധികാരികളുടെ വെറും കൈപ്പാവകള്‍.
ഇന്ന് ദിവ്യബലിക്ക് ശേഷം ഫാ ജോജി തിരുവസ്ത്രങ്ങള്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍ മുപ്പത്തഞ്ചോളം അത്മായര്‍ സങ്കീര്‍ത്തിയില്‍ കയറി ചെന്ന് അച്ചന്റെ വേല കയ്യില്‍ തന്നെ വയ്ക്കാന്‍ ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ തീരുമാനമാണ് അച്ഛന് പള്ളിയില്‍ നടപ്പാക്കേണ്ടതെന്നും ഈ പറഞ്ഞ നാലോ അഞ്ചോ പേരടങ്ങിയ സൊ-കാള്‍ഡ് എക്സിക്യൂട്ടീവ് കമ്മിറ്റിക്കു അത് തീരുമാനിക്കാനുള്ള അധികാരമില്ല എന്നും ജനങ്ങള്‍ അച്ഛനെ ശക്തമായ ഭാഷയില്‍ ഓര്‍മ്മിപ്പിച്ചു.
കുര്‍ബാനയ്ക്ക് ശേഷം ഇപ്പോള്‍ പാരിഷ് കൌണ്‍സില്‍ മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയാണ്. അവിടെ പ്രശ്നം വളരെ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പണ്ടെങ്ങാണ്ടോ ഫാ. സഖറിയയുടെ കാലത്ത് പൊതു യോഗം തീരുമാനിച്ചത് ക്ലാവര്‍ കുരിശ് സ്ഥാപിക്കാനാണ് എന്ന മുടന്തന്‍ ന്യായമാണ് ഫാ ജോജി പറയുന്നത്. അത് അന്ത കാലം എന്ന് ജനങ്ങള്‍ ഒന്നടങ്കം പറയുന്നു. കോപ്പെലില്‍ ആകാമെങ്കില്‍ ഗാര് ലാന്‍ഡില്‍ എന്തു കൊണ്ടായിക്കൂടാ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ഇതേ ചോദ്യം ഒരാള്‍ ബിഷപ്പിനോട് നേരിട്ട് ചോദിച്ചുവത്രേ. അപ്പോള്‍ ബിഷപ് പറഞ്ഞത് കോപ്പെലിലെ "പ്രത്യേക" സാഹചര്യത്തില്‍ അങ്ങനെ ചെയ്യേണ്ടി വന്നു, എന്നാല്‍ ഗാര്ലാന്ഡില് അങ്ങനെ ഒരു "പ്രത്യേക" സാഹചര്യം ഇല്ല. അത് കൊണ്ട് മാര്‍ത്തോമാ കുരിശ് തന്നെ വേണം അവിടെ സ്ഥാപിക്കാന്‍.
കോപ്പെലിലെപ്പോലെ ഒരു "പ്രത്യേക" സാഹചര്യം ഗാര്‍ലാണ്ടിലും സ്രിഷ്ടിച്ചാലെ ബിഷപ് അടങ്ങൂ എങ്കില്‍ അവരത് സൃഷ്ടിക്കാന്‍ തയ്യാറാണ്. ഗാര്ലാണ്ടിലെ ക്ലാവര്‍ വിമോചന സമരം ആരംഭിച്ചു കഴിഞ്ഞു. ബിഷപ്പിന്റെയും ഫാ. ജോജിയുടെയും തോന്ന്യാസം അവിടെ നടപ്പക്കാന്‍ അവിടുത്തെ ജനങ്ങള്‍ സമ്മതിക്കില്ല. എന്തുവില കൊടുത്തും വിശുദ്ധ കുരിശിനു വേണ്ടി സത്യവിശ്വാസികളായ ഗാര്ലാണ്ടിലെ സീറോ മലബാര്‍ മക്കള്‍ പൊരുതും. അവരുടെ വിജയത്തോടെ തെറിക്കുന്നതു തല റിച്ച മാര്‍ അങ്ങാടിയത്തിന്റെ തൊപ്പിയും വടിയുമായിരിക്കും. കോപ്പെലില്‍ നിന്നും അദ്ദേഹം പഠിക്കാത്ത പാഠങ്ങള്‍ ഗാര്ലാണ്ടിലെ ജനങ്ങള്‍ അദ്ദേഹത്തെ പഠിപ്പിക്കും. മൂന്ന് തരം.
മീറ്റിംഗ് തീരുമാനമാകാതെ പറിഞ്ഞു
മണിക്കൂറുകള്‍ നീണ്ട ഒച്ചപ്പാടിനും ബഹളത്തിനും ശേഷം മുകളില്‍ വിവരിച്ച മീറ്റിംഗ് തീരുമാനമാകാതെ പിരിഞ്ഞു. ക്ലാവരുകാര്‍ ഏതോ മൂന്ന് പള്ളികളിലെ ക്ലാവര്‍ അള്‍ത്താരകളുടെ മൂന്ന് ഫോട്ടോകളുമായാണ് വന്നിരുന്നത്. അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ "ക്രൂശിത രൂപം വേണ്ടവര്‍ കൈ പൊക്കാന്‍ " അച്ഛന് വിളിച്ചു പറഞ്ഞു. അത് കേട്ട പാടെ ജനങ്ങള്‍ കൈ പൊക്കി. അതോടെ ഈ വിഷയം ഇരുപത്തി ഏഴാം തീയതി നടക്കുന്ന പൊതുയോഗത്തില്‍ ചര്‍ച്ചക്കെടുക്കാന്‍ തീരുമാനിച്ച് മീറ്റിംഗ് പിരിഞ്ഞു.
ഗാര്ലാന്ഡില് ശക്തമായ വാക്കുതര്‍ക്കവും ഒച്ചപ്പാടും ഈ സമയം നടന്നു കൊണ്ടിരിക്കുന്നു.
വിശദവിവരങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടുന്നതനുസരിച് റിപ്പോര്‍ട്ട് ചെയ്യുന്നതാണ്.
വികാരിയച്ചനും അദ്ദേഹത്തിന്റെ ചെറിയ ഒരു പറ്റം ക്ലാവര്‍ വാദികളും കൂടി പുതുതായി പണിയുന്ന ഗാര്‍ലാന്‍ഡ് പള്ളിയില്‍ ക്ലാവര്‍ കുരിശും ശീലയും തൂക്കാന്‍ ഗൂഡാലോചന നടത്തി തീരുമാനിച്ചിരിക്കയാണ്. ബിഷപ്പിന്റെ പിന്തുണയോടെയാണ് അവര്‍ ഈ പണി ചെയ്യുന്നതെന്ന് പ്രത്യേകം പറയേണ്ടല്ലോ. എന്നാല്‍ കൊപ്പെലിലെപ്പോലെ പൊതുജനങ്ങളില്‍ ബഹുഭൂരിപക്ഷം തങ്ങള്‍ക്ക് അള്‍ത്താരയില്‍ ക്രൂശിത രൂപം മാത്രം മതി എന്ന നിലപാടാണ്. എന്നാല്‍ ജനഹിതത്തിനു പുല്ലുവില കല്‍പ്പിച്ച്, അവരെ കബളിപ്പിച്ച്, തങ്ങളുടെ കാര്യം നേടിയെടുക്കാന്‍ ഏത് അധര്മ്മമാര്ഗവും സ്വീകരിക്കാന്‍ ക്ലാവര്‍ സംഘം മടി കാണിക്കില്ല. അതിന് വേണ്ടി പല മുട്ടായുക്തികളും മുടന്തന്‍ ന്യായങ്ങളും അവര്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്നലെ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി പുതിയ പള്ളിയില്‍ ക്ലാവര്‍ കുരിശ് മതി എന്ന് തീരുമാനിച്ചു. പാരിഷ് കൌണ്സിലില് എതിര്‍പ്പുണ്ടാകും എന്ന് മുന്‍കൂട്ടി കണ്ടാണ് ഇന്നുവരെ ആരും കേള്‍ക്കാത്ത എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചു കൂട്ടിയത്. ഈ കമ്മിറ്റിയിലുള്ളവരാകട്ടെ അധികാരികളുടെ വെറും കൈപ്പാവകള്‍.
ഇന്ന് ദിവ്യബലിക്ക് ശേഷം ഫാ ജോജി തിരുവസ്ത്രങ്ങള്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍ മുപ്പത്തഞ്ചോളം അത്മായര്‍ സങ്കീര്‍ത്തിയില്‍ കയറി ചെന്ന് അച്ചന്റെ വേല കയ്യില്‍ തന്നെ വയ്ക്കാന്‍ ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ തീരുമാനമാണ് അച്ഛന് പള്ളിയില്‍ നടപ്പാക്കേണ്ടതെന്നും ഈ പറഞ്ഞ നാലോ അഞ്ചോ പേരടങ്ങിയ സൊ-കാള്‍ഡ് എക്സിക്യൂട്ടീവ് കമ്മിറ്റിക്കു അത് തീരുമാനിക്കാനുള്ള അധികാരമില്ല എന്നും ജനങ്ങള്‍ അച്ഛനെ ശക്തമായ ഭാഷയില്‍ ഓര്‍മ്മിപ്പിച്ചു.
കുര്‍ബാനയ്ക്ക് ശേഷം ഇപ്പോള്‍ പാരിഷ് കൌണ്‍സില്‍ മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയാണ്. അവിടെ പ്രശ്നം വളരെ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പണ്ടെങ്ങാണ്ടോ ഫാ. സഖറിയയുടെ കാലത്ത് പൊതു യോഗം തീരുമാനിച്ചത് ക്ലാവര്‍ കുരിശ് സ്ഥാപിക്കാനാണ് എന്ന മുടന്തന്‍ ന്യായമാണ് ഫാ ജോജി പറയുന്നത്. അത് അന്ത കാലം എന്ന് ജനങ്ങള്‍ ഒന്നടങ്കം പറയുന്നു. കോപ്പെലില്‍ ആകാമെങ്കില്‍ ഗാര് ലാന്‍ഡില്‍ എന്തു കൊണ്ടായിക്കൂടാ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ഇതേ ചോദ്യം ഒരാള്‍ ബിഷപ്പിനോട് നേരിട്ട് ചോദിച്ചുവത്രേ. അപ്പോള്‍ ബിഷപ് പറഞ്ഞത് കോപ്പെലിലെ "പ്രത്യേക" സാഹചര്യത്തില്‍ അങ്ങനെ ചെയ്യേണ്ടി വന്നു, എന്നാല്‍ ഗാര്ലാന്ഡില് അങ്ങനെ ഒരു "പ്രത്യേക" സാഹചര്യം ഇല്ല. അത് കൊണ്ട് മാര്‍ത്തോമാ കുരിശ് തന്നെ വേണം അവിടെ സ്ഥാപിക്കാന്‍.
കോപ്പെലിലെപ്പോലെ ഒരു "പ്രത്യേക" സാഹചര്യം ഗാര്‍ലാണ്ടിലും സ്രിഷ്ടിച്ചാലെ ബിഷപ് അടങ്ങൂ എങ്കില്‍ അവരത് സൃഷ്ടിക്കാന്‍ തയ്യാറാണ്. ഗാര്ലാണ്ടിലെ ക്ലാവര്‍ വിമോചന സമരം ആരംഭിച്ചു കഴിഞ്ഞു. ബിഷപ്പിന്റെയും ഫാ. ജോജിയുടെയും തോന്ന്യാസം അവിടെ നടപ്പക്കാന്‍ അവിടുത്തെ ജനങ്ങള്‍ സമ്മതിക്കില്ല. എന്തുവില കൊടുത്തും വിശുദ്ധ കുരിശിനു വേണ്ടി സത്യവിശ്വാസികളായ ഗാര്ലാണ്ടിലെ സീറോ മലബാര്‍ മക്കള്‍ പൊരുതും. അവരുടെ വിജയത്തോടെ തെറിക്കുന്നതു തല റിച്ച മാര്‍ അങ്ങാടിയത്തിന്റെ തൊപ്പിയും വടിയുമായിരിക്കും. കോപ്പെലില്‍ നിന്നും അദ്ദേഹം പഠിക്കാത്ത പാഠങ്ങള്‍ ഗാര്ലാണ്ടിലെ ജനങ്ങള്‍ അദ്ദേഹത്തെ പഠിപ്പിക്കും. മൂന്ന് തരം.
മീറ്റിംഗ് തീരുമാനമാകാതെ പറിഞ്ഞു
മണിക്കൂറുകള്‍ നീണ്ട ഒച്ചപ്പാടിനും ബഹളത്തിനും ശേഷം മുകളില്‍ വിവരിച്ച മീറ്റിംഗ് തീരുമാനമാകാതെ പിരിഞ്ഞു. ക്ലാവരുകാര്‍ ഏതോ മൂന്ന് പള്ളികളിലെ ക്ലാവര്‍ അള്‍ത്താരകളുടെ മൂന്ന് ഫോട്ടോകളുമായാണ് വന്നിരുന്നത്. അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ "ക്രൂശിത രൂപം വേണ്ടവര്‍ കൈ പൊക്കാന്‍ " അച്ഛന് വിളിച്ചു പറഞ്ഞു. അത് കേട്ട പാടെ ജനങ്ങള്‍ കൈ പൊക്കി. അതോടെ ഈ വിഷയം ഇരുപത്തി ഏഴാം തീയതി നടക്കുന്ന പൊതുയോഗത്തില്‍ ചര്‍ച്ചക്കെടുക്കാന്‍ തീരുമാനിച്ച് മീറ്റിംഗ് പിരിഞ്ഞു.
79 comments:
ഗാര്‍ലാന്‍ഡ് പള്ളിയില്‍ പണ്ട് അങ്ങാടിത്ത് അച്ഛനായിരുന്നപ്പോള്‍, ഗാര്ലാന്ഡിലെ ജെനങ്ങളേ പറ്റിച്ച് ക്ലാവര്‍ കുരിശും ശീലയും വച്ചമാതിരി, ഇനി ഈ വേലത്തരങ്ങള്‍ നിര്‍ത്തുന്നതാണ് അങ്ങാടിയത്ത് പിതാവിനും ക്ലാവര്‍ വാതികള്‍ക്കും നല്ലത്! അള്‍ത്താരയില്‍ ക്രൂശിത രൂപം മാത്രം വെച്ചാല്‍ മതി! ക്രൂശിത രൂപം വച്ച് പ്രാര്‍ത്ഥിക്കാന്‍ അങ്ങാടിയത്ത് പിതാവിനേപോലെ കഴിവില്ലാത്ത താറാവ് ജോജി പാതിരിയാണെങ്കില് ഉടുപ്പൂരി സ്ഥലം വിട്ടോ ഗാര്ലാന്ഡില് നിന്ന്!
Fr. Joji.
Please part of the resolve and do something proactively to raise only our Lord Jesus Christ, otherwise leave the church for the common interest of the SYro Malabar community in USA. We do not want the pagan cross in our church.
We need only the crucifix.
ബിഷപ്പ്, കോപ്പലില് ഒന്നുപറയും ഗാര്ലാന്ഡില് വേറേയൊന്നു ചെയും ഇത് സമ്മതിക്കുകയില്ല! ഗാര്ലാന്ഡിലുളള ഞങ്ങള്‍ക്ക് ദൈവമായ യേശുവിനേ മതി! ഞങ്ങള്‍ക്ക് ക്ലാവര്‍ ദേവനേയോ, ക്ലാവര്‍ വാദികളേയോ ഞങ്ങളുടെ ഗാര്‍ലാന്‍ഡ് പളളിയില്‍ വേണ്ടേ പേണ്ട! ബിഷപ്പ് ആണാണ്ണേന്ന് പറയും പക്ഷേ പെണ്ണിന്റെ ഗാര്ലാന്ഡില് കാണിക്കുന്ന സ്വഭാവവും നല്ല വൈദികര്‍ക്ക് ചേര്‍ന്നതല്ല!
Please pray for these guys....
ഗാര്ലാന്ഡിലെ ഇടവക്കാരായ ഞങ്ങള്‍ ചുഴിലിക്കാറ്റിന്റെയും കൊടുംക്കാറ്റിന്റെയും വേഗത്തിലായിരിക്കും ക്രൂശിത രൂപം പളളിയുടെ അള്‍ത്താരയില്‍ വക്കുക! ക്ലാവര്‍ കുരിശിനേയും ശീലയേയും പളളിയിലോ പളളി പരിസരത്തോ വക്കാനോ അനുവധിക്കുകയില്ല! ഓര്‍മ്മയിലിരിക്കട്ടേ ജീന്‍സ് ജോജി!
ക്ലാവര്‍ മതി എന്നുളള തലതെറിച്ച വര്‍ഗ്ഗം, പുതിയതായാലും പഴയവരായലും ക്രൂശിത രൂപത്തേ വണങ്ങാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഗാര്‍ലാന്‍ഡ് പളളിയല്ലാതേ മറ്റ് ഏതേങ്കിലും പളളിയിലോ അബലത്തിലോ പോകുന്നതായിരിക്കും നല്ലത്.
We want only the crucifix in our church.
Dear friends, do not believe every spirit, but test the spirits to see whether they are from God, because many false prophets have gone out into the world. 1 Jn.4:1
In the beginning was the Word, and the Word was with God, and the Word was God… The Word became flesh and made His dwelling among us… John 1:1-14
You, dear children, are from God and have overcome them, because the one who is in you is greater than the one who is in the world. 1 Jn.4:4
MAR-THOMA CROSS IS THE DEAD (IDOL ) SYMBOL OF FAITH and should not be anywhere inside the church.
കോപ്പേല് പള്ളിയില്‍ കളിച്ച ക്ലാവര്‍ വാദികളുടെ കളളകളികള് നമ്മുടെ ഗാര്‍ലാന്‍ഡ് പള്ളിയില്‍ ചിലവാവുകയില്ല - വാദികളേ.
We want only the crucifix in our churches. Call KakKanad SMC curia and the Cardinal office to take charge of SMC-USA_Diocese. Nowadays multibillion companies are being operated from remote sites. We do not want a Bishop here,
The dirty Bishop Angadiath created only problems . He never ever part of a solution. He is problem maker. The SMC-USA founded for the Syro Malabar Catholics in USA, The Bishop Angadiath and his biased crooks are exploiting the church resource for their protestant ideology. We should not allow this to happen in USA anymore. NO MORE CLAVER CROSS AND NO NEED OF ANY MINI SKIRT IN ANY ALTARS. BISHOP TAKES YOUR SHEELA AND YOUR PEGAN CROSS TO YOUR BED ROOM AND WORSHIP BY YOURSELF.
The Catholic crucifix is the ultimate symbol of the Catholic Church. The representation of Christ as Redeemer and Savior is the central theme of Christianity. The Catholic crucifix serves as a reminder of Christ’s sacrifice and love for all men.
We want only the crucifix in our churches.
അങ്ങാടിയത്ത് പിതാവ് ഗാര്ലാന്ഡിലെ അച്ഛനായിരിക്കുബോള്, തുടങ്ങിവച്ച അന്ധൃക്രസ്തുവിന്റെ ക്ലാവര്‍ കുരിശും ശീലയും, അങ്ങാടിയത്ത് പിതാവ് തന്നേ നശിപ്പിക്കേണ്ട ഗേതികേട് വന്നതില്‍ സന്തോഷിക്കുന്ന ജെനങ്ങളാണ് ഗാര്ലാന്ഡിലെ ഇടവകക്കാര്! വച്ചവന് തന്നേ കൊയുന്നവന്!
വാള് എടുത്തവന് വാളാല്‍! മറക്കല്ലേ അങ്ങാടിയത്ത് പിതാവേ!
Fr. JOJI, it is your duty to read bible, read history and read the teachings of St. Augustine. You needed to fight for the crucifix in your church.
The so called pegan mar-thoma cross is the same as the Manichean cross. Please read Manichaeism (Iranian studies for more detailed proof)
PLEASE REMOVE CLAVER CORSS FROM THE CHURCH.
അള്‍ത്താരയില്‍ ക്രൂശിത രൂപം മാത്രം
എന്തുവില കൊടുത്തും വിശുദ്ധ കുരിശിനു വേണ്ടി സത്യവിശ്വാസികളായ ഗാര്ലാണ്ടിലെ സീറോ മലബാര്‍ മക്കള്‍ പൊരുതും.
അവരുടെ വിജയത്തോടെ തെറിക്കുന്നതു തലതെറിച്ച മാര്‍ അങ്ങാടിയത്തിന്റെ തൊപ്പിയും വടിയുമായിരിക്കും.
കോപ്പെലില്‍ നിന്നും അദ്ദേഹം പഠിക്കാത്ത പാഠങ്ങള്‍ ഗാര്ലാണ്ടിലെ ജനങ്ങള്‍ അദ്ദേഹത്തെ പഠിപ്പിക്കും
സീറോ മക്കളെ, സീറോ മക്കളെ,
നിങ്ങള്‍ക്ക് പറ്റിപ്പോയി!
നിങ്ങള്‍ മെത്രാന്റെയും, അദ്ദേഹത്തിന്റെ ശിങ്കിടികളുടെയും ഉഡായിപ്പില്‍ പെട്ടുപോയിരിക്കുന്നു.
അവര്‍ നിങ്ങളെ മൂഞ്ചിചിരിക്കുന്നു.
നിങ്ങളുടെ ഡോളര്‍ കൊണ്ടവര്‍ ആറാട്ട് നടത്തുന്നു.
കുരങ്ങന്മാരുടെ കയ്യില്‍ കിട്ടിയ പൂമാല പോലെ അവര്‍ നിങ്ങളുടെ പണം ധൂര്‍ത്തടിക്കുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങളെ സംരക്ഷിക്കേണ്ട ഇടയന് അതിന് പകരം നിങ്ങളെ വഴി തെറ്റിച്ചു കശാപ്പുശാലയിലേയ്ക്കയച്ചിരിക്കുന്നു.
ഇടയനും അനുയായികളും കൂടി കുഞ്ഞാടുകളായ നിങ്ങളില്‍ ചിലരെ കൊത്തിനുറുക്കി സൂപ്പാക്കുന്നു.
ഇതിനെപ്പറ്റി ആര്‍ക്കെങ്കിലും എന്തെങ്കിലും കമ്മെന്റ് പറയാനുണ്ടോ? ഇല്ല.
പൊങ്ങുകയില്ല.
ആരുടേയും ഒന്നും പൊങ്ങുകയില്ല.
നാക്ക് പോയിട്ട്, പേന പോലും പൊങ്ങില്ല.
ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടോ?
ഇല്ലാ. കാരണം ചോദിച്ചാല്‍ മറ്റൊന്നുമല്ല, വൈദീകരോടും മെത്രാനോടുമുള്ള ബഹുമാനം. സഭയോടുള്ള സ്നേഹം.
പുരോഹിതരോടും മെത്രാനോടും കളിച്ചാല്‍ ശാപം കിട്ടും എന്ന ഭയം.
പക്ഷെ സത്യമോ?
ഭീരുത്വം.
വെറും പ്രതികരണ ശേഷിയില്ലായ്മ.
അത്ര തന്നെ.
1998 Synod decision was following.
•“Don’t install this Persian cross overtly or covertly”(page 39).
“Don’t implement any changes causing disturbance in Church, and concern for the faithful” page 51, para 3 in Malayalam •
“Don’t make changes in the issues related to the devotion of the people-canon law for the eastern churches.”page 51 para 3 malayalam. •
It clearly mentions that this controversial cross is a Persian cross(page 39-paragraph 1).
Bishop Angadiath is demonstrating clear violence knowingly all across America.
He is forcing all the priests also to disobey.
Why is there no action, even though the Bishop is openly disobedient to Cardinal, synod and the pope?
WHO IS NOT OBEYING ?????????????
The Bishop does not Obey Pop and Cardinal and asking us to Obey him and his curia priests to install Claver.
The Synod rule is that if one family in any parish oppose the Persian cross, then that should not be installed in the church Alter.
Powethil and his BJP cross
MAAR THOMA CROSS AND St. THOMAS
St. Thomas has nothing to do with maarthoma cross.
This cross is made by Powethil and Pallikkaparamban, both are insane.
St. Thomas in India AD 52-72, this Claver maarthoma cross is the Iranian Persian cross made 600 years later.
So how can St. Thomas bring something which was made 600 years after his death?.
There is nothing called a maarthoma cross, this Persian cross was not brought by St. Thomas.
Kaldaayavadhis want to join kaldaaya protestant group to make powethil a patriarch, this cross is the same Iranian Persian cross.
So it is for us to decide if we want to keep crucifix only in altar like real Catholics do or place this claver thaamara Persian cross and become protestants.
Real Catholic faith
SMC kakkanadu do something to our American SMC church claver cross issue urgently, we are all frustrated by your inability to respond to this violation of SMC Bishop Synod decisions by few bishops who are clearly kaldaaya vadhis.
Catholic faith matters!!!!!
Catholic faith matters should be decided by pure Catholics only.
Quality of Pagan Persian Cross Supporters.....
Most of the people supporting this pagan Persian Claver Cross are not true Catholic by birth
>>>>>>> OR <<<<<<<<<<<
they are crossbreeds somehow by marriage to other protestant denominations in Kerala.
Catholic faith matters should be decided by pure Catholics only.
we will make it right at any cost.
Dear brothers and sisters of Garland
Call our Cardinal, this is his number
Mar Varkey Vidhaaythil
Mount St Thomas, P.B. No. 3110,
Kakkanad P.O.,
Kochi 682 030, India
Tel: (0484) 2424768
(0484) 2424780
(0484) 2425727
(0484) 2426235
(0484) 2426236
Fax: (0484) 2422727
E-mail:
majorarchbishop@hotmail.com
Contact in any of these methods, call, write, email, fax.
Do it asap as this is our faith matter.
THE LAITY
"The laity is the foundation of the Church."
In religious terms, the laity constitutes those people who are not members of the clergy.
In Christianity, the laity comprises lay persons -- the non-clergy, or those people who are not priests or nuns.
Years ago, the laity in the Catholic Church had a very small role.
However, the Second Vatican Council (1962-65) gave new dimensions to the role of the laity, and broadened their involvement and responsibilities.
Some members of the laity have also been required to carry out some of the roles previously performed by priests.
As a result, the role of the laity in the Catholic Church has now changed form passive and dull to active and dynamic.
From syromalabar.com
Know our rights protect our faith
Please come to the real faith. Then you will never make trouble in the society. That is good for both society and your family... Again.. Come to the real faith....
Grace, Mercy and Peace of our Lord Jesus be with you and your loved ones!
Tom Varkey said ...
We are proud of you brothers and sisters in Garland. If the Claver worshippers think that an idol can win over God Almighty, let them read the Bible and find out what happened when the Philistines placed the Ark of the covenant side by side with their idol. If they think that Goliath can win over David, let them read who won in 1 Sam. 17. If they think they can win over God Almighty, let them read Rev. Chapter 12. If they think that the serpents of Pharaoh can win over the serpent of Moses, let them read that Moses' serpent swallowed up the serpents of all the magicians of Pharaoh. Conclusion: They can never never in a million years win over the Crucifix because it is Satanic. A tree can be known by the fruits it produces. Just look at the fruits the Mar Thoma Cross has produced over the years since Bishop Angadiath took charge. Clearly, it is S A T A N I C and the proof is in the pudding. Let our Bishop open his eyes and see the bitter fruits produced by their Mar Thoma Cross.
Remember I told you about the fate of the poison doctor who treated me -- how he died from the bite of one of the crobras he kept as a pet. It is time for him and his followers to be destroyed by their own pet -- the most abominable and most bitter fruit-producing tree called the Mar Thoma Cross. Looks like they are determined to choose their own doom. Only question is why do they want to pull down my brothers and sisters who are real Catholics also into the path of their horrendous fate. Dear Bishop, leave us alone in Coppell, Garland, Chicago, ... for the sake of our Beloved Savior, Jesus Christ.
പ്രിയ വിശ്വാസികളെ,
നാമെന്തിനാണ് നമ്മുടെ വിശ്വാസത്തെ വന്ജിക്കുന്നവര്ക്ക് കൂട്ടുനില്ക്കണം?വിരുന്നു വന്നവര്‍ ഭരണം പറ്റി ക്ഷണിച്ച നമ്മള് പുറത്തും!!രണ്ടായിരതിനപ്പുറം വര്‍ഷം ഇന്നത്തെ വി.കുരിസിനു എന്ത് വിലയാണ് കൊടുത്തിരുന്നത് എന്ന് എല്ലാവര്ക്കും അറിയാമല്ലോ ?ഇന്ന് അത് മാത്രമാണ് നമുക്ക് രക്ഷ.അന്‍പതോ,നൂറോ,നൂറ്റാണ്ടുകാലോ കഴിഞ്ഞാല്‍ വി.കുരിശിന്റെ ആകൃതി മാറുമോ?അതോ അതുപോലെ ഒരു കുരിശില്‍ പേര്‍ഷ്യയില്‍ വീണ്ടും നമ്മുടെ രക്ഷകന് ക്രൂസിതനയിട്ടുണ്ടോ?അങ്ങനെ പറഞ്ഞാല്‍,ഇന്ന് നമ്മള് ദിവസവും നമ്മുടെ രക്ഷകനെ ക്രൂസിക്കുകയാണ്.അതിനായി നമ്മള് ഉപയോഗിക്കുന്ന കുരിസുകള്ക്ക് എന്ത് പേര്,എന്ത് ആകൃതി കൊടുക്കും.
ഗാര്ലാണ്ടിലെ ക്ലാവര്‍ വിമോചന സമരം ആരംഭിച്ചു കഴിഞ്ഞു.
ബിഷപ്പിന്റെയും ഫാ. ജോജിയുടെയും തോന്ന്യാസം നടപ്പക്കാന്‍ ജനങ്ങള്‍ സമ്മതിക്കില്ല.
കോപ്പെലിലെപ്പോലെ ഒരു "പ്രത്യേക" സാഹചര്യം ഗാര്‍ലാണ്ടിലും സ്രിഷ്ടിച്ചാലെ ബിഷപ് അടങ്ങൂ എങ്കില്‍ ഗാര്ലാന്ഡിലെ ഇടവകക്കാര് സൃഷ്ടിക്കാന്‍ തയ്യാറാണ്.
Fr.Joji
Don't degrade yourself to the level of Kavalam/Kunjumon/Jimmy/Cehriyan/Nelluveli/Chanokuzhi/Laundery Raju/Kuriyachan/Anjiliveli etc....
Have some dignity in your actions and talk.In your last sunday's speech you were quoting a substandard joke of a betel nut tree....This Sunday you were threatening the community that you are going to display the names of the people who has not contributed money for Church construction.We challenge you to discriminate certain people of our community.This is unherad any where in the world or in any church.Remember..This is America...not your home parish back in your native place.You'll be sued in the court here.No doubt...if you are threatening us with a display of names who have not paid money for this clavar Cross construction then you'll see the consequences soon in an American court.How shameful for you to say that you are a priest!!!Instead of bringing unity in the community you are trying to divide them and rule....Soon your case will be reported to INS as well.
Let's see what happens to your dream of getting a Citizenship here...???
We never thought that you can go down to this level of Mr.Kavalam....Don't you have any dignity at all?Is this what your parents taught you when you were a child?How did you manage to get this Priesthood?
We heard that your sister in US has bribed Mr.Angadiyathu for bringing you here...Now we suspect that there is some facts in it.
Else just think yourself that whether you have any such qualifications to serve as a priest here in this Syro Diocese in US?
Do you think that you are a real priest by doing such a dirty game to install Crucifix in Garaland Church?
Fr.Joji...day by day you are degrading yourself and you are becoming a clown.After each Sundays' speech you are making more enemies than friends from this community...
Just stop doing the installation of the Clavar Cross....Thousands of $$s will flow to the building fund by such a decision.
Fr.Joji...please realize that you don't have any experince other than from Palai and Kottayam district in Kerala....People in Garland community have come with lot of experince from different countries and staes.They have enough IQ and education to undrestand Mr.Kavalam's dirty politics....So mind you...Take care before executing his paln on us.
സീറോ മലബാര്‍ കത്തോലിക്കാ സഭ നേതൃ സ്ഥാനത്തോട് ഞങ്ങള്‍ താഴ്മയായി അപേക്ഷിക്കുകയാണ്
നിലവിലുള്ള അങ്ങാടി ജേക്കബ് മെത്രാനെയും , കീഴിലുള്ള എല്ലാ വൈദികരെയും അമേരിക്കയില്‍നിന്ന് തിരിച്ചുവിളിക്കുവാന്‍ എറണാകുളം നേതൃ സ്ഥാനത്തോട് ഞങ്ങള്‍ താഴ്മയായി അപേക്ഷിക്കുകയാണ്.
പകരം ഞങ്ങള്‍ക്ക് ദൈവകൃപ നിറഞ്ഞ അച്ചന്മാരെ മാത്രംമതി.
സീറോ മലബാര്‍ കത്തോലിക്കാ സഭ പഴയതുപോലെ മുന്ബോട്ടു നയിക്കാന്‍ തയാറുള്ള വൈദികരെ പുരോഹിതരെയാണ് ഞങ്ങള്‍ക്ക് വേണ്ടത് .
പല ദുര്‍ഘട സന്ദര്ഭങ്ങലിളുടെ ഇക്കണ്ട നാള് മുഴുവന്‍ ഞങ്ങള്‍ ഇഴഞ്ഞുനീങ്ങി .
ഇനി വയ്യാ .
സഭയെ മുടിപ്പിക്കുവാനും വിശ്വാസികളെ തമ്മിലടിപ്പിക്കുവാനും
അവരുടെ വിശ്വാസങ്ങളെ ചൂഷണംചെയ്തു ഇന്നോളം കാണാത്ത മറ്റൊരു വിശ്വാസരീതിയോടു ഞങ്ങള്‍ക്ക് യോചിച്ചുപോകാന്‍ സാദിക്കില്ല
From Benz to bicycle
സ്വാര്‍ത്ഥമതികളായ കള്ളപ്പരിഷകള് ബിഷപ്പിന് സഹായികള്‍ ആയി ഉണ്ടെങ്കില്‍, അദ്ദേഹത്തിന് പിന്നെ ഞങ്ങളെപ്പോലെയുള്ളവരുടെ ആവശ്യമില്ല.
ഇവരുടെ ഉപദേശം കേട്ടു മുമ്പോട്ട് പോയാല്‍ അനതിവിദൂരഭാവിയില്‍ ബിഷപ് അങ്ങാടിയത്ത് വടക്കേ ഇന്ത്യയിലെ ആയിരം ആദിവാസി കത്തോലിക്കര്‍ മാത്രമുള്ള ഏതെങ്കിലും മിഷന് രൂപതയില്‍ ഒടുക്കത്തെ ചൂടും മണല്‍ക്കാറ്റും ഏറ്റു ജീവിക്കേണ്ടി വരും എന്നതിന് സംശയമില്ല.
ബെന്‍സ് വണ്ടിയിലല്ല മാടക്കാലി സൈക്കിളിലാണ് അവിടുങ്ങളില്‍ ബിഷപ്പുമാര്‍ യാത്ര ചെയ്യുന്നതെന്ന് ബ. അങ്ങാടിയത്ത് ഓര്‍ത്തിരുന്നാല്‍ കൊള്ളാം.
ഇരുന്നു പോലും പ്രസംഗം പറയാന്‍ പറ്റാത്ത അങ്ങ് സൈക്കിള്‍ കുന്തത്തെല് കേറി സവാരി നടത്തുന്നത് ആലോചിക്കുമ്പോള്‍ തന്നെ പേടി തോന്നുന്നു.
ബിഷപ് അങ്ങാടിയത്ത്
"കോപ്പേല് പള്ളിയുടെ അള്‍ത്താരയില്‍ മാര്‍ തോമാ കുരിശും വിരിയും തൂക്കണമെന്നു ഞാന്‍ ഒരിക്കലും നിര്‍ബന്ധം പിടിച്ചിട്ടില്ല"
എന്ന് ബിഷപ് അങ്ങാടിയത്ത്
ഗാര്ലാന്ഡില് വേറേ ചെയും.
ഇത് ഗാര്ലാന്ഡില് സമ്മതിക്കുകയില്ല
ക്രൂശിത രൂപത്തേ വണങ്ങാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഗാര്‍ലാന്‍ഡ് പളളിയല്ലാതേ മറ്റ് ഏതേങ്കിലും പളളിയിലോ അബലത്തിലോ പോകുന്നതായിരിക്കും നല്ലത്
VADY Koduthady vangicho?
Dear Bishop, leave us alone in Coppell, Garland, Chicago,and Orlando where you starting new church talk for the sake of our Beloved Savior, Jesus Christ.
ഈ കടുപ്പനെ നാട് കടത്തിയത് കൊണ്ടൊന്നും കാര്യമില്ല .ഏറ്റവും വിഷം കൂടിയ അങ്ങടിയെ ആണ് നാട് കടത്തണ്ടത്. കാരണം ഈ താമര കുരിസ്സു അങ്ങാടിയുടെ മാത്രം അവശ്യം ആണ്. അത് കൊണ്ടാണ് അങ്ങാടി കോപ്പെലില്‍ തെറ്റും പോറുതിയും പറഞ്ഞു garlandil താമരക്ക് വേണ്ടി ഇത്ര ബലം പിടിക്കുന്നത്.
അങ്ങാടിയത്ത് കോപ്പെലില്‍ നാണംകെട്ട് കൂദാശ നടത്തിയെങ്കിലും, ഈ ക്ലാവര്‍ കാട്ടുകളളന് അങ്ങാടിയത്ത് നമ്മുടെ ഗാര്‍ലാന്‍ഡിലും നാണംകെട്ട്അടങ്ങുകയേ ഒളളു എങ്കില്‍ അങ്ങനേ തന്നേ! കൂട്ടത്തില്‍ ഫാ.ജോജിക്കും നാണംകെട്ട്അടങ്ങുകയേ ഒളളു എങ്കില്‍ അങ്ങനേ തന്നേ! ഗാര്‍ലാന്‍ഡ് പളളില് പച്ചപിടിക്കുകയില്ല! പിടിക്കാന്‍ അനുവധിക്കുയും ഇല്ല! സ്വന്തം അപ്പനേ മാറ്റി, മറ്റോളള ക്ലാവര്‍ സാധനത്തേ അപ്പാ എന്നും വിളിച്ചുപ്രാര്ത്ഥിക്കുയും ഇല്ല! ഞങ്ങളുടെ ഗാര്‍ലാന്‍ഡ് പളളിയുടെ അള്‍ത്താരയില്‍ ക്ലാവര്‍ കുരിശോ ശീലയോ വക്കുവാന് അനുവധിക്കുകയില്ല! ഞങ്ങളുടെ ഗാര്‍ലാന്‍ഡ് പളളിയുടെ അള്‍ത്താരയില്‍ ക്രൂശിത രൂപം മാത്രം വെച്ചാല്‍ മതി!
നീയൊക്കെ ഞൊട്ടും..
ഗാര്‍ലന്റില്‍ മാര്‍ തോമകുരിശു തന്നെ വരും. എന്താ സമ്ശയം ഉണ്ടോ..?
ഐകണോഗ്രഫി വര നടക്കില്ല..അച്ചനു വരക്കാന്‍ പോയിട്ട് നടക്കാനും കൂടി വയ്യ എന്നാണു നാട്ടില്‍ നിന്നുള്ള അറിവ്..
മാര്‍ തോമ കുരിശും ശീലയും ഗാര്‍ലന്റില്‍ വയ്ക്കും വച്ചിരിക്കും..
മൂന്നോ നാലോ ആള്ക്കാര് വിചാരിച്ചാല്‍ മാര്‍ തോമ കുരിശു മാറ്റും എന്ന തോന്നല്‍ ഉണ്ടെന്കില് നിങ്ങള്‍ എത്രയും വേഗം നാണം കെടാതെ വല്ല ഇംഗ്ളീഷു പള്ളിയിലും പോകുകയാണുത്തമം
അങ്ങാടിയത്ത് ഗാര്‍ലാന്‍ഡ് പള്ളിയുടെ ക്ലാവര്‍ പോക്കരിക്കിരികളുടെ നേതാവായി പോക്കരിതരത്തിന് കൂടെ ഇല്ലങ്കില്‍ ക്ലാവറും പോയി, ക്ലാവര്‍ പോക്കരിക്കിരികളും പോയി ഗാര്ലാന്ഡില് നിന്ന്! ക്ലാവറിന്റെ മികച്ച കളളന് അവാര്‍ഡ് കൊടുക്കാന്‍ പരിപാടിയുണ്ടേങ്കില് ആരാക്കായിരിക്കും ഈ അവാര്‍ഡ് കിട്ടുക?
പറയാനുണ്ടോ, അങ്ങാടിയത്ത്പിതാവല്ലാതേ വേറേ ആര്‍ക്ക് കിട്ടും ഈ മികച്ച അവാര്‍ഡ്!
അങ്ങാടിത്തും മറ്റോടത്തേ കളളക്ലാവറും!
അത് അബലത്തില് പറഞ്ഞാല്‍ മതി!
The Bishop angadiyah does not Obey Pop and Cardinal and asking us to Obey him and his curia priests to install Claver.
How can St. Thomas bring something which was made 600 years after his death?.
Everything possible by almighty angadi and povathil
UNBELIEVABLE
It seems like really there are more problems than ego. Otherwise how can Bishop Angadiath act this way.
FR. JOJI if you have a clear head this is the time to think before it is too late. Are you forsaking Jesus' cross? What is the purpose of this church if it is not to help our children learn what we grew up with, that is our traditions, CLAVER IS NOT IT, and for us to come to the type of the church that we know.
When you are stressed out or in pain or looking for security, do you feel like looking at claver cross or does Jesus' cross gives you confidence.
Do not blindly obey the advise of the few men surrounding you, they are staying with you because they can make you do what they want to get done.
Who ever wants claver church should go there, don't try to stay in our church and change it. If claver church is so great how come it is nowhere to be found. Jesus' cross is older than that and it is everywhere. THINK, LOOK AROUND, ACT WISELY!
ബിഷപ്പ് അങ്ങടിയത്തിനു സിറോ മലബാര്‍ സഭയെ ഒരു business franchise ആക്കുക എന്ന ഒറ്റ ആഗ്രഹമേ ഒള്ളു .അമേരിക്കയിലെ എല്ലാ സ്റ്റേറ്റ്കളിലും താമര വളര്‍ത്തുക എന്ന ആഗ്രഹമാണ് ഇതിനു കാരണം.ഇതിനു വേണ്ടി pizza hut ഉം Mc Donalds ഉം ഒക്കെ ചെയുന്നത് പോലെ അരമനയില്‍ നിന്നും കാശ് കൊടുത്തു പുതിയ പള്ളികള്‍ ഉണ്ടാക്കാനാണ് നോക്കുന്നത് ഇപ്പോള്‍. ബിഷപ്പ് നാട് നീങ്ങുന്നതിനു മുന്‍പ് താമര മുളപ്പിക്കാന്‍ എന്ത് ചെയ്യാം എന്നാണ് ഇപ്പോഴത്തെ ചിന്ത.
പതുങ്ങി പതുങ്ങി പാവത്തിനേപോലെ ഇരിക്കുന്ന കളള ന്മാരുടെ രാജാവായ, അങ്ങാടിത്ത് പിതാവേ എന്തിനാണ് കളള രാഷ്ട്രീയം പളളിയുടെ ഉളളില്‍. ഈ തറ രാഷ്ട്രീയം അങ്ങാടിത്ത് പിതാവ് ഗാര്ലാന്ഡില് അച്ഛനായിരുന്ന സമയത്ത് ഇവിടെ ഉളള ഞങ്ങള്‍ക്ക് അറിയാവുന്നതല്ലേ! വേണ്ട വേണ്ട ഇനി ഇവിടെ വേണ്ട വേണ്ട!
ഫാ.ജോജി, എന്താ വിചാരിച്ചേ, കോപ്പലിലുളളവര് ബുദ്ധിയുളളവരും ഗാര്ലാന്ഡിലുളള ഞങ്ങള്‍ മഡന്മാരും മണ്ടികളും എന്ന് കരുതിയോ, എന്നാല്‍ അത് ജോജിക്കും ,അങ്ങാടിക്കും തേറ്റിപോയി, ഇവിടെയുളള ഞങ്ങളും ബുദ്ധിയുളളവര്‍ തന്നേയാണ്. അതുകൊണ്ട് മഡന്മാരുടെ ക്ലാവര്‍ ക്രഷി ഇനി ഇവിടെ വേണ്ട!
Keep donating and become famous.
Updated phone numbers to Cardinal
Mar Varkey Vidhaaythil
Mount St Thomas, P.B. No. 3110,
Kakkanad P.O.,
Kochi 682 030, India
Call our Cardinal, this is his number
Tel:
011 91 484 2424768
011 91 484 2424780
011 91 484 2425727
011 91 484 2426235
011 91 484 2426236
Fax: (0484) 2422727
E-mail:
majorarchbishop@hotmail.com
Contact in any of these methods, call, write, email, fax.
Fr.Joji,
We the members of Garland church also true faith followers.No doubt about it.Dont think that we will be fools to accept your claver cross here.We will stand for our crucified jesus christ.No dount about it
Bishop Angaadi is a liar and he is challenging the SMC Bishop Synod and Cardinal
SMC Kakkanadu Head quarters and Cardinal has to take action against this violation of the rules set forth by the SMC Bishop Synods by Bishop Angaadiath.
No one is above the law..
Publicly lying by a Bishop is not a good thing, it is time he need to step down or be removed.
SMC Kakkanadu make everyone understand onething; anyone challenges SMC Bishop Synod or Cardinal should be disciplined somehow; so this won't be repeated.
Transfer or Remove SMC Chicago Bishop for his politically motivated Claver actions.
Claver cross is thoma cross, really !!
There is no historical evidence to support the tradition that St. Thomas came to South India, and on 13 November 1952 Vatican officials sent a message to Kerala Christians stating that the landing of St. Thomas at Muziris (Cranganore now Kodungallur) on 21 November 52 AD was “unverified”.
When people sought confirmation of the 1952 Vatican statement in 1996, the Vatican’s reply was disingenuous and noncommittal.
The Prefect of the Congregation for the Causes of Saints said that he needed more information and that the life of St. Thomas was the object of historical research and not within his Congregation’s competence.[2]
Earlier, in 1729, the Bishop of Madras-Mylapore had doubted whether the tomb in San Thome Cathedral was that of St. Thomas and wrote to the Sacred Congregation of Rites in Rome for clarification.
Rome’s reply was never published and we may assume it was a negative reply.
Again, in 1871 the Roman Catholic authorities at Madras were “strong in disparagement of the special sanctity of the localities [viz. San Thome, Little Mount, and Big Mount identified by the Portuguese after 1517] and the whole story connecting St. Thomas with Mailapur.”
However, in 1886 Pope Leo XIII stated in an apostolic letter that St. Thomas “traveled to Ethiopia, Persia, Hyrcania and finally to the Peninsula beyond the Indus”, and in 1923 Pope Pius XI quoted Pope Leo’s letter and identified St. Thomas with “India”.
These papal statements also reflect the geography of the Acts of Thomas, as does Pope Benedict’s statement, and make no reference to South India.
In fact, the India they refer to is now Pakistan.
so it proves one thing, this claver Thoma cross is Persian Manichean cross
കോപ്പെലിലെ ദേവാലയ വെഞ്ചരിപ്പ്
കര്‍മ്മങ്ങള്‍ക്ക് ശേഷം ബിഷപ് നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞ ചില സംഗതികള്‍ അവിടെ കൂടിയിരുന്ന ഭക്ത ജനങ്ങളെ ഞെട്ടിക്കുന്നതായിരുന്നു.
കൊപ്പെലില് തനിക്കു തെറ്റ് പറ്റിയെന്നു അദ്ദേഹം പരസ്യമായി ഏറ്റുപറഞ്ഞു.
അദ്ദേഹം സമൂഹത്തോട് അതിന് മാപ്പ് ചോദിക്കുകയും ചെയ്തു.
എന്നാല്‍ ഇതിനു ശേഷം നടത്തിയ പ്രസ്താവനയാണ് ഭക്തജനങ്ങളെ ഒന്നാകെ ഞെട്ടിച്ചത്.
"ഇനി അമേരിക്കയിലെ ഒരു പള്ളികളിലും മാര്‍തോമകുരിശും അള്‍ത്താരവിരിയും തൂക്കണമെന്നു ഞാന്‍ നിര്‍ബന്ധം പിടിക്കുകയില്ല. കേരളത്തിലെ സഭയില്‍ ഇതിനെപ്പറ്റി തീരുമാനമാകാത്തതിനാല്‍ ആണ് ഈ പുതിയ തീരുമാനം."
ഗാര്‍ലാന്‍ഡ് പള്ളിയില്‍ അള്‍ത്താരയില്‍ ക്രൂശിത രൂപം മാത്രം വെച്ചാല്‍ മതി!
അങ്ങാടിത്ത് പിതാവേ എന്തിനാണ് കളള രാഷ്ട്രീയം പളളിയുടെ ഉളളില്‍.
ഈനാം പേച്ചിയും മരപട്ടിയും കൂടി കൊപ്പെലിനെ തകിടം മറിച്ചിട്ട് ഇപ്പോള്‍ അതിലെയും ഇതിലെയും കൊടിച്ചിപട്ടി കിടന്നു കുരയ്ക്കും പോലെ കുരയ്ക്കുന്നു . കൂട്ടിനു കൊട്ടൂരന്‍ എന്ന അപരനാമം ചേര്‍ക്കുന്നു. എത്ര കുരച്ചാലും സത്യം മാത്രം ജയ് ക്കും എന്ന് ഉറപ്പു . നോക്കിയിരുന്നു കാണുക. വെറുതെ കുരച്ചാല്‍ അസത്യം ഒന്നും സത്യം ആവില്ല.
കോപ്പെലില്‍ ഞെളിഞ്ഞു നടന്ന പലരും ഒളിച്ചിരിക്കുന്നു . ജനങ്ങളുടെ അടുതെക്കുവരാന് പോലും പറ്റുന്നില്ല. അച്ചന് ഇനി വലിച്ചുകയട്ടണം പലരുടെയും തല പുറത്തു വരണമെങ്കില്‍. . ജന സമ്മത മില്ലാത്ത കുറെ കാപാലികര്‍. സ്വന്തം സഹോദരനെ ഒറ്റുകൊടുക്കുന്ന ക്ലാവേര്‍ വാദികള്‍. അവന്റെ ഒക്കെ ഒരു കത്തോലിക്കാ വിശ്വാസം . ചുറ്റു കാണുന്ന സഹോദരനോട് അപമര്യാദയായി പെരുമാറുന്നു എന്നിട്ട് കൈ കൂപ്പി ദൈവത്തെ കുരിസ്സുരൂപത്തില് നിന്നും എടുത്തു കളഞ്ഞു ക്ലാവേരിനെ ആരാധിക്കുന്നു .അവരുടെ ദൈവം ബിഷപ്പ് .
"കോപ്പേല് പള്ളിയുടെ അള്‍ത്താരയില്‍ മാര്‍ തോമാ കുരിശും വിരിയും തൂക്കണമെന്നു ഞാന്‍ ഒരിക്കലും നിര്‍ബന്ധം പിടിച്ചിട്ടില്ല"
പിന്നെ എന്തിനു ഗാരല ന്റില്‍ ഇത്ര ബലം പിടുത്തം ? രണ്ടും ബിശോപിന്റെ പല്ലിയല്ലേ ? അല്ല എങ്കില്‍ പേര് മാറ്റൂ ? എന്തിനു ഒരു പന്തലില്‍ രണ്ടു തരം വിളമ്പു ? ഒന്നിച്ചു കൊണ്ടുപോകാന്‍ അറിയില്ലെങ്കില്‍ അത് അറിയാവുന്ന ദൈവ വിശ്വാസം ഉള്ള ദൈവ അരൂപിയുള്ള വൈദീക സ്രെഷ്ട്ടരെ ഏല്പിച്ചു ജനങ്ങള്‍ക്ക് സമാധാനം കൊടുക്കുക. ഇസ്രായേലിലെ അവസ്ഥ ഇവിടെ ഉണ്ടാക്കാതെ ദയവു ചെയ്തു.
ഒരു കുരിശിന്റെ അന്തിമ തീരുമാനം ഗാര് ലാന്റില്‍ !
??????!!!!!!?????!!!!!???????!!!!
എന്തിനു വേറൊരു നിയമമിവിടെ
നീഎന്‍ സ്വൊന്തം ദേവാലയമല്ലേ
{കോപ്പേല് പോലെ }
എന്തിനു വേറൊരു കുരിശിവിടെ
ഇന്ന് ഈ CRUCIFIX എന്‍ അരികിലില്ലേ
ഈ അല്ത്താരയില് , വെറുതെ
എന്തിനു വേറൊരു CROSS
നിന്റെ മനസ്സിന്റെ ഹൃദയ സ്പന്ദനം
ഒന്ന് കേള്‍ക്കാനായി വന്നൂ ഞാന്‍
ഈ ഗാര് ലാന്റില്‍
നിന്റെ സ്വാന്തന രേണു വില്‍
രോഗ പങ്കിലമാ യി എന്‍ ജീവിതം
നീ എന്റെ തകര്‍ന്ന ആകാശ ഗോപുരമല്ലേ
നീ എന്നും എന്‍ മനസ്സിന്റെ
അണയാത്ത തീ നാളമല്ലേ
ഇനിയും എന്തിനു ചിലര്‍ MURMUR-ന്നൂ
എന്തിനു വേറൊരു ക്രോസ്-ഇവിടെ
ഇവിടെ CRUCIFIX മാത്രം കോപ്പെലിലെ പോലെ
ഇന്ന് മാര്‍ തോമ ഈ വഴി വന്നാല്‍ -
ഈ മിഴി പൂക്കളിന്നെന്റെ, ഈറനായി -
തോമ ഗാന് ഗുലി ലാളനങ്ങളില്
ആര്‍ദ്രമായി എന്‍ മാനസം
AFTER INSTALLED CRUCIFIX
പൂകൊണ്ടു മൂടുന്നു വൃന്ദാവനം
സിന്ദൂരമണി യുന്നു ഗാര് ലാന്റ്
പാടൂ സ്വര്‍ഗീയ ഗാനങ്ങള്‍ !
എന്തിനു വേറൊരു കുരിശിവിടെ ?
നീഎന്‍ സ്വൊന്തം ദേവാലയമല്ലേ ?
എന്തിനു വേറൊരു നിയമമിവിടെ ?
ഇന്ന് ഈ CRUCIFIX എന്‍ അരികിലില്ലേ ?
ഈ അല്ത്താരയില് , വെറുതെ
എന്തിനു വേറൊരു CROSS ?
പറയൂ സ്വര്‍ഗീയ സ്വരങ്ങളെ !
ഇവിടെ CRUCIFIX മാത്രം മതി >
ഗാര്‍ലാന്‍ഡ് പള്ളിയില്‍ അങ്ങാടിത്ത് ആയ ഞാന്‍ വിട്ടുവീഴച്ചക്ക് തേയാര്!
അള്‍ത്താരയില്‍ എന്റെ ദൈവത്തേ വക്കാം. മൂന്ന് മോഡല്‍ കൊടുത്തട്ടുണ്ട്, നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് മാറ്റാം. പക്ഷേ ഒരു കണ്ടീഷന്‍, നിങ്ങള്‍ അറിയപെടുന്ന ക്ലാവര്‍ കുരിശും ശീലയും, ഞാന്‍ നിങ്ങളോട് പറയുഞ്ഞുപരത്തുന്ന മാര്‍തോമ കുരിശ്, അള്‍ത്താരയില്‍ നടുക്കിലായിട്ട് must ആയി ഉണ്ടായിരിക്കണം. നിങ്ങള്‍ വിശ്വസിക്കുന്ന യേശുവിനേ മാറ്റാന്‍ അങ്ങാടിത്ത് പിതാവായ ഞാന്‍ തേയാറാണ്!
ഗാര്ലാന്ഡിലെ പളളി പണം കൊടുത്തവരുടെയും കൊടുക്കാനുളളവരുടെയും ഓരോരുത്തരും എത്ര കൊടുത്തു എന്നോളളതും തകരാറ് ജോജി ആണായി പിറന്നുട്ടുണ്ടേങ്കില് ഒന്ന് പ്രസ്തീകരിക്ക്! എന്നാല്‍ നമ്മുക്ക് കോര്‍ട്ടില്‍ വച്ച് കാണാം! താറാവ് ജോജിമോനേ,പളളിയിലെ അച്ഛനാണ് എന്ന് കരുതി തറപണി എടുത്താല്‍, ഗാര്ലാന്ഡിലിവുളള ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുമെന്ന് കരുതേണ്ട! ഗാര്‍ലാന്‍ഡ് പള്ളിയില്‍ ക്ലാവര്‍ കുരിശും ശീലയും ഒത്തിരികേറ്റിയാല് വിവരം അറിയും ജീന്‍സ് ജോജി! എന്നുവച്ചാല്‍ ക്ലാവര്ലൈറ്റേ, ഡിസ്കോലൈറ്റേ! പളളിയില്‍ ഒത്തിരി ക്ലാവര്‍ ഡിസ്കോലൈറ്റ് വച്ച് കളിപ്പിക്കാം!
അങ്ങാടിയത്ത് പിതാവിന്റെവാക്ക് കേട്ട് ഗാര്‍ലാന്‍ഡ് പളളിയിലെ ഫോണ്‍ ഉബയോഗിച്ച് ക്ലാവര്‍ രോഗികള്‍ പലവരേയും ക്ലാവര്‍ രോഗികളാക്കാന്‍ ഒടുക്കത്തേശ്രമത്തിലാണ് എന്ന് അറിയാം. എന്ത് കളികളിച്ചാലും ഇവിടെ ക്ലാവര്‍ തരികിട നടക്കുകയില്ല. നടത്തിക്കുകയില്ല!
FINALLY IT TOOK 30 YEARS IN EGYPT ,
SMC CHICAGO IT'S ONLY TEN YEARS!!!
Don't allow any claver,BjP cross in Garland Altar.Forget about Fr.Joji He is our employee.We are paying him.so he need to listen us."NO CLAVER ONLY CURCIFIX" Make sign and publish it in next sunday.God is always with you. don't worry about claver people.They are Devils.
അങ്ങാടിയത്ത് പിതാവ് എന്ന നമ്മുടെ വലിയ പാതിരി കോപ്പേല് പള്ളിയില്‍ പറഞ്ഞത്,
"കോപ്പേല് പള്ളിയുടെ അള്‍ത്താരയില്‍ മാര്‍ തോമാ കുരിശും വിരിയും തൂക്കണമെന്നു ഞാന്‍ ഒരിക്കലും നിര്‍ബന്ധം പിടിച്ചിട്ടില്ല"
കൊപ്പെലില് തനിക്കു തെറ്റ് പറ്റിയെന്നു അദ്ദേഹം പരസ്യമായി ഏറ്റുപറഞ്ഞു.
"ഇനി അമേരിക്കയിലെ ഒരു പള്ളികളിലും മാര്‍തോമകുരിശും അള്‍ത്താരവിരിയും തൂക്കണമെന്നു ഞാന്‍ നിര്‍ബന്ധം പിടിക്കുകയില്ല. കേരളത്തിലെ സഭയില്‍ ഇതിനെപ്പറ്റി തീരുമാനമാകാത്തതിനാല്‍ ആണ് ഈ പുതിയ തീരുമാനം."
നമ്മുടെ ഗാര്‍ലാന്‍ഡ് പള്ളിയില്‍ അള്‍ത്താരയില്‍ ക്രൂശിത രൂപം മാത്രം വെക്കുയോളേളാ, ക്രൂശിത രൂപം അള്ത്താരയില്വക്കാതേ കളളതരത്തില് ക്ലാവര്‍ കുരിശും ശീലയും വക്കുകയാണെങ്കില്‍, പിതാവേ എന്ന്നമാറ്റി, കളളന്മാരുടെയും കൊളളക്കാരുടെയും കളള രാജാവേ എന്ന് ഗാര്ലാന്ഡിലുളള ഞങ്ങള്‍ വിളിക്കു! നുണയാന്‍ എന്നും ഞങ്ങള്‍ വിളിക്കു!p
DEAR BLOG MASTER,
WHEN I OPEN YOUR BLOG I CANNOT READ THEM AS IT IS . SOME LETTERS APPER IN SCRIPTS I CANNOT RECOGNISE. WHAT IS THE SOLUTION?
PLEASE HELP.
അങ്ങാടിയത്ത് പിതാവിന്റെ കളമായിരുന്ന ഗാര്‍ലാന്‍ഡ് പളളിയില്‍, ജോജി മാസ്റ്ററ് കളിച്ച് ക്ലാവര്‍ ക്രഷി എത്ര ഇറക്കിയാലും ഈ ഗ്രവുഡില് ഇനി ക്ലാവറിനേ പാവി മുളപ്പിക്കാമെന്ന് കരുതേണ്ട! ഈ കീടത്തിനേ ഇനി ഗാര്‍ലാന്‍ഡ് പളളിയിലുളള ഇടവക ജെനങ്ങള്‍ ഏത് മരുന്ന് ഒഴിച്ച് കളയാന്‍ പറ്റമോ അത് ഒഴിച്ച് നശിപ്പിച്ചുകളയും സീറോ മലബാറിലെ കളയായ ക്ലാവര്‍ കീടങ്ങളേ!
ഫാ.സജി, കോപ്പലിലുളള ജെനങ്ങള്‍ക്ക് വേണ്ടി കോപ്പേല് പള്ളിയുടെ അള്‍ത്താരയില്‍,ക്രൂശിത രൂപം വച്ചുകൊടുത്തതിന്റെ പേരില്‍, ഫാ.സജിയേ ഈ നാട് കടത്തുവാന്‍ വേണ്ടി കോപ്പേല് പള്ളിയില്‍ ആരാച്ചാരായി പോയ ജോജികളളാ, ഞങ്ങളുടെ ഗാര്‍ലാന്‍ഡ് പള്ളിയുടെ അള്‍ത്താരയില്‍ ക്രൂശിത രൂപം മാത്രം വെക്കാതേ, ക്ലാവര്‍ ക്രഷി ഇറക്കിയാല്‍ ഫാ.ജോജിയുടെ ആരാച്ചാരായി അങ്ങാടിത്ത് വരോ? ഇവിടത്തേ ജെനങ്ങള്‍ ആരാച്ചാരുടെ ജോലി ഏറ്റ് എടുകെണ്ട വരോ?
ഗാര്ലാന്ഡിലുളള ഞങ്ങള്‍ അങ്ങാടിയത്ത് പിതാവിനേ മറന്നാലും ദൈവമായ യേശുവിനേ മറക്കുകയില്ല!
നീയൊക്കെ ഞൊട്ടും..
ഗാര്‍ലന്റില്‍ മാര്‍ തോമകുരിശു തന്നെ വരും. എന്താ സമ്ശയം ഉണ്ടോ..?
നീ ശരിക്കും കേട്ടാല്‍ ഞെട്ടും !
ഒരു സം ശ യവും വേണ്ടാ !
ഗാര്‍ലന്റില്‍ അല്ത്താരയില് CRUCIFX തന്നെ പ്രേതിഷ്ടിചിരിക്കും !
നീ അത് കാണുമ്പോള്‍ ഞെട്ടുക മാത്രമല്ല , നീ അവിടെ നിന്നും ഇറങ്ങി
ഓടും സാത്താന്റെ മകനെ !
എടാ മോനെ ജോജോ,എല്ലാരും നിന്നെ ഉപയോഗിക്ക്യുകയാണ്.അത് നീ മനസിലാക്കിക്കോ!
തുരപ്പന്‍ മാളത്തില്‍ നിന്നും ഇറങ്ങി അവന്റെ തുരപ്പന്‍ പണിക്കു ! നടക്കില്ല മോനെ കൊപ്പെളില്‍ ഇനി നടക്കില്ല.
പൊതു യോഗത്തില്‍ പൊതു ജന മദ്ധ്യേ കണക്കു തിരുത്തിയ തുരപ്പ നീ ആരുവ ?
മീറ്റിംഗില്‍ എട്ടു പേര് മാത്രം കുരിശു റുപതിനു വേണ്ടി കൈ പൊക്കി എന്നതിനര്‍ത്ഥം മറ്റുള്ളവരെല്ലാവരും ക്ലവരിനു വേണ്ടി കൈ പോക്കും എന്നല്ല.എന്താണാവോ ഈ പറയുന്ന ജോജി അച്ഛന് ക്ലാവരിനു വേണ്ടി കൈ പോക്കാന്‍ അവസ്യപെടതിരുന്നത്?നയം വ്യെക്തമാകൂ ജോജി കുട്ടാ.ആരാണ് ഇയാള്‍ക് ഈ ഐഡിയ പറഞ്ഞു തന്നത്?കുരിസിനു വേണ്ടി മാത്രം കൈ പോക്കാന്‍ അവസ്യപെട്ടിട്ടു പോക്കതവരെ എല്ലാം ക്ളാവറിന്റെ ആലാക്കാംഎന്നു കരുതിയോ?ഞങ്ങള്‍ കൈ പോക്കിയില്ല എന്ന് കരുതി ഞങ്ങളെ ക്ളാവറിന്റെ ആളാക്കാന്‍ നോക്കണ്ട.ഞങ്ങളെ കിട്ടീല്ല
ലോണ്ട്രി രാജുവിന് കടുത്ത ക്ലാവര്‍ രോഗം ആയി എന്ന് കേള്‍ക്കുന്നു. ചികല്സിച്ചലോന്നും മാറ്റാന്‍ പറ്റാത്ത വിധം തീവ്രമാനെന്നു പറയുന്നു. ചികല്സിച്ചാല് മരുകില്ലെങ്കില് പിന്നെ നാട്ടില്‍ പറയുന്ന പോലെ തടിയിളിടുകോ അല്ലെങ്കില്‍ ചങ്ങലക്കിടുകോ എന്തെങ്കിലും ചെയ്യ്. ഈയിടെയായി പള്ളിയില്‍ വരവൊന്നും ഇല്ല. പക്ഷെ ക്ലാവരരിന്റെ കാര്യം ആലോചിക്കുന്ന യോഗം വല്ലതുമുണ്ടെങ്കില്‍ പാഞ്ഞു വന്നേക്കും. ഇപ്പോള്‍ ക്ലാവരിനു സപ്പോര്‍ട്ട് ചെയ്താല്‍ അടുത്ത കൈക്കരനകമെന്നയിരിക്കും പൂതി. അത് മനസ്സില്‍ വെച്ചാ മതി മോനെ. അതിനാണ് പ്ലാനെങ്കില്‍ പഴയ അലക്ക് പണിക്കു തന്നെ പറഞ്ഞു വിടാന്‍ ഞങ്ങള്‍ക്ക് അറിയാം. അല്ലെങ്കില്‍ കൊറിയേല് പാറ പൊട്ടികൂന്ന പണി ആണേലും തരക്കേടില്ല. വെറുതെ നാട്ടുകാരുടെ അടുത്ത് നിന്റെ പണി എട്കല്ലേ മോനെ. സുക്ഷിച്ചോ നിനക്ക് വച്ചിട്ടുണ്ട്. അത് ഉടനെ തരാം.
vGarland voice:
"
Mr. Joji we called you Father with respect, but now we feel that we made the blunder mistake, you are not fit for that name, instead of Fr.Joji, the best suitable name for you is Puppet Joji, man you are really a puppet of the claver jokers, they are trying to make use of you. We explained to you the parishners feeling,but you were not ready to listen us, you shouted even the well respected elderly professor,and did not allow him to talk.
Puppet Joji do you think those old donkeys of your Angadi will save you, Puppet, no one can save you, if you try to impose the claver/BJP Lotus on our Parisheners, we will make sure you will run from Garland, not even you Angadi can save you - people of Garland will hang in the Angadi, so it not late, even now also you can save your head otherwise like your God father Angadi you will also run from Garland without even your Jheens, remember Boy, you are a baby, don't try to play with the people of Garland, we are one and strong.
Do you think your circus jokers like baby kuzhithodi, raju laundri, thalichan, choriyan or kovalan will help you, no man, they are after their claver, without claver they cannot play cards every night, that is why they are pushing you to help them for claver?
Once again Puppet Joji, if you have little bit of stuff, (we say stuff, because already you are like keshavan's nothing in your brain), remaining in your brain, think man, there is one and only one GOD in this Universe that JEJUS CHRIST who died for us on the CROSS.
Remember Puppet Joji by trying to impose the claver on the people of Garland, you are trying to cheat our LORD - THE LORD JESUS CHRIST ON THE CROSS, man at any cost we will not allow you to do so.
Do you know what is the meaning of Garland - it is garland man, GARLAND, that is what every day we
submit to the foot steps our beloved LORD JESUS WHO DIED FOR US ON THE CROSS, THAT EVER AND EVER LIVING ETERNAL "JESUS ON THE CROSS" WE WILL DEFINITELY INSTALL IN OUR NEW CHURCH IN GARLAND?"
Puppet joji we challenge - you still thinking of playing angadikali - come puppet we will teach you the real play.
Sd/- Garland voice.
Don't you have any shame my dear fellow parish mebers to sponsor bits and pieces of building materials just for writing and displaying your name on it?Don't you think you are degrading your family/kids by doing that?if you wanna donate...please donate the money but ask them not to display your name on it.These Priests and Kavalam are exploiting your ego and complex.They are targetting your weakness for making money.If you are a real catholic/Christian ask them not to display your names on Window Glasses/Floor Tiles/Bath Room etc...
Shameless creatures...No brain to think!!!!!
Hello Kavalam...You are discriminated by your wife and Kids...Still you are trying to act smart among us...Shame Man..Shame...You yourself spoiled and damaged your life.Still you wanted to damage our community itself?Don't you have shame father to accompany and listen/Obey to such people?
It's a known belife among the parishioners that you take decisions and convey messages to the community based these peoples' thought process and opinion.Is that true?We have enough indications to belive so....Shame...What else to say...What a pathetic situation of Syro Malbar Churches in US.
ഗാര്ലാന്ഡില് ശക്തമായ വാക്കുതര്‍ക്കവും ഒച്ചപ്പാടും ഉണ്ടാവാന്‍ കാരണമെന്ത്?
അങ്ങാടിത്തിന്റെയും തകറാറ് ജോജി പാതിരിയുടെയും ഗര്‍ഭംകലക്കി അള്‍ത്താര കാവാലത്തിന്റെയും ക്ലാവര്‍ ക്രഷിക്കുവേണ്ടിയുളള ജെനങ്ങളേ വിഢിവേഷം കെട്ടാന്‍ ശ്രേമിക്കുന്നതുകൊണ്ടല്ലേ ഗാര്‍ലാന്‍ഡ് പള്ളിയില്‍ ശക്തമായ വാക്കുതര്‍ക്കവും ഒച്ചപ്പാടും ഉണ്ടാവാന്‍ കാരണം!
ഗാര്‍ലാന്‍ഡ് പള്ളിയിലുളള ജെനങ്ങള്‍ക്ക് ക്ലാവര്‍ കുരിശും ശീലയും വേണ്ട എന്ന പറഞ്ഞിട്ടും ബലം പടിക്കുന്നത് എന്തിന്?
ഗാര്‍ലാന്‍ഡ് പള്ളിയിലുളള ജെനങ്ങള്‍ക്ക് അള്‍ത്താരയില്‍ ക്രൂശിത രൂപം മാത്രം വെച്ചാല്‍ മതി എന്ന് പറഞ്ഞിട്ടും ക്ലാവര്‍ കുരിശിനും ശീലക്കം വേണ്ടി അങ്ങാടിത്തും തകറാറ് ജോജി പാതിരിയും ഗര്‍ഭംകലക്കി അള്‍ത്താര കാവാലവും ബലം പടിക്കുന്നത് എന്തിന്?
എന്തുവില കൊടുത്തും വിശുദ്ധ കുരിശിനു വേണ്ടി സത്യവിശ്വാസികളായ ഗാര്ലാണ്ടിലെ സീറോ മലബാര്‍ മക്കള്‍ പൊരുതും.
ബിഷപ് നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞ ചില സംഗതികള്‍,
കൊപ്പെലില് തനിക്കു തെറ്റ് പറ്റിയെന്നു അദ്ദേഹം പരസ്യമായി ഏറ്റുപറഞ്ഞു.
അദ്ദേഹം സമൂഹത്തോട് അതിന് മാപ്പ് ചോദിക്കുകയും ചെയ്തു.
എന്നാല്‍ ഇതിനു ശേഷം നടത്തിയ പ്രസ്താവനയാണ് ഭക്തജനങ്ങളെ ഒന്നാകെ ഞെട്ടിച്ചത്.
"ഇനി അമേരിക്കയിലെ ഒരു പള്ളികളിലും മാര്‍തോമകുരിശും അള്‍ത്താരവിരിയും തൂക്കണമെന്നു ഞാന്‍ നിര്‍ബന്ധം പിടിക്കുകയില്ല. കേരളത്തിലെ സഭയില്‍ ഇതിനെപ്പറ്റി തീരുമാനമാകാത്തതിനാല്‍ ആണ് ഈ പുതിയ തീരുമാനം."
എന്നിട്ടാണോ അങ്ങാടിത്തുന്റെ കോപ്പേല് നടപ്പിലാക്കാത്ത ഈ തറ രാഷ്രീയം ഗാര്‍ലാന്‍ഡ് പള്ളിയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്!
THIS IS NORMAL . DIVIDE AND CONQUER POLICY IS WORKING.
നമ്മുടെ യൂടിലിട്ടി ചേട്ടന് പറയുന്നു അച്ഛന്മാരോട് ഒച്ച വക്കനത് സെരിയല്ല എന്ന്.ഇവന് പെന്നുങ്ങലോടാണ് ഇത് പറയണത്.ഇവനും ഇവന്റെ അപ്പനും അച്ഛന്മാരോട് പാര പണിതിട്ടുള്ള കഥകള്‍ ഈ നാട്ടുകര്കറിയാം.ഇവന്റെ അപ്പന് നാട്ടില്‍ ഒരച്ചനോട് ചെയ്തതിന്റെയും ഇവന് സജി അച്ഛനോട് ചെയ്തതിന്റെയും റോയ് അച്ഛനോട് സത്യം ചെയ്തു നുണ പറഞ്ഞതിന്റെയും കഥകള്‍ എല്ലാവര്ക്കും അറിയാം.എന്നിട്ട് ഇവന് ഫോണ്‍ വിളിച്ചു പെണ്ണുങ്ങളോട് നല്ല പിള്ള ചമയാന്‍ നൂക്കുന്നു.മര്യാതക്ക് ആണുങ്ങളെ പോലെ ആണുങ്ങളെ വിളിക്കട.അല്ലാതെ ഈ പെണ്ണുങ്ങളെ വിളിച്ചു പാര വയ്ക്കാതെ.
TRADITIONS
It is very important to keep good traditions because it gives pride and stability to our children.
CLAVER IS NOT OUR TRADITION, WE DON'T WANT IT. JESUS' CROSS IS OUR TRADITION.
Claver people PRAY HARD TO GOD to help you to see the foolishness of your actions, it not only affects you, but your children and many future generations. History repeats over and over.
WE THE SYRO PEOPLE DON'T WANT CLAVER IN THE CHURCH.
മദ്യപിച്ച ശേഷം ചില മാന്യന്മാര് എന്ന് അഹങ്ങരിക്കുന്ന ചിലര്‍ അസമയങ്ങളില്‍, അതും ചില പ്രത്യേക ദിവസങ്ങളില്‍ ഒരു പ്രായം ചെന്ന വൈദീകനെ ഫോണില്‍ വിളിച്ചു അസഭ്യങ്ങള്‍ പറയുന്നതും ശെരി ആണോ?
ഈ ചോദൃത്തിനുമറുപടി?
കോപ്പലില് ഒരു പളളി സ്ഥാപിക്കാന്‍ വേണ്ടി കോപ്പലിലേ ജെനങ്ങള്‍ക്ക് വേണ്ടി കഷ്ടപെട്ട ഫാ.സജിയേ ചിക്കാഗോയില്‍ വിളിച്ച്വരുത്തി പെരുമാറിയതും കോപ്പലിലേ അള്‍ത്താരയില്‍ ക്രൂശിത രൂപം മാത്രം വെച്ചതിന്റെ പേരില്‍ പെസഹവൃഴായ്ച്ച fire ചെയ്തതും ....പാച്ചുവും ഗോപാലനും മുഗലില് പറഞ്ഞരീതിയിലാണെങ്കില് അങ്ങാടിത്ത് പിതാവ് നീല പൊന്മാനായ യോഹനാനേ കഴിച്ചട്ടായിരുന്നോ ഈ ക്ലാവര്‍ തറപണി ഫാ.സജിയോടും കോപ്പലിലേ ദൈവവിശ്വാസികളോടും കാട്ടികൂട്ടിയത്! പാച്ചുവും ഗോപാലനും പറഞ്ഞുതരാമോ, കോപ്പലിലേ പൊതുജെനങ്ങളുടെ ബേങ്കില്‍ തറകളി കളിച്ചതം, കരണ്ട് തിന്നതും കൂട്ടത്തില്‍ ഫാ.സജിയേ വിട്ടതിന്റെ പേരില്‍ ദു:ഖവെളളിയായിച്ച ജോണിവാക്കര്‍ എന്ന നീല പൊന്മാനേ കഴിച്ചതും അങ്ങാടിയത്തിന്റെ പന്നിയേ തിന്നും!
Reply to the following.....
Don't allow any claver,BjP cross in Garland Altar.Forget about Fr.Joji He is our employee.We are paying him.so he need to listen us
You are absolutly right.. but one thing I want to say to you all.. Fr. Joji has the right to resign from his position and then what will you do.. you will bring another employee like Fr. Joji or are you all trying to bring Fr. Saji... Anyway.. Eda Coppel Narikela.. you all started making problems in Garland Also.
Wait and see, Coppell problems are not over.. it is just the begining...
Love you all..
മദ്യപിച്ചിട്ടാണോ പ്രായം ചെന്ന വൈദീകന് കോപ്പലിലേ പളളിയുടെ അള്‍ത്താരയില്‍ നിന്നുകൊണ്ട് നുണകളും മറ്റും വിളിച്ചുപറയുന്നത്. നുണകള്‍ അള്‍ത്താരയില്‍ നിന്നുകൊണ്ട് വിളിച്ചുപറയുന്നത് അച്ഛന്മാര്ക്ക് ചേര്‍ന്നതാണോ!
പാതിരി ജോജിക്കുണ്ടോരു താറാവ്!
പാതിരി ജോജിക്കുണ്ടോരു തകരാറ്!
തകരാറ് പിടിച്ച ജോജിക്കുണ്ടോരു താറാവ്!
താറാവിനേ തിന്ന ജോജിക്കുണ്ടോരു തകരാറ്!
പാതിരി ജോജിക്കുണ്ടോരു താറാവ്!
പാതിരി ജോജിക്കുണ്ടോരു തകരാറ്!
Having to raise kids in America under this dictatorship is the dilemma we all are in. Kids can figure out the purpose of adult this Sunday school and make their choice. Get ready for it.
ഹലോ ഫ: ജോജി
കഴിഞ്ഞ ഞായറാഴ്ച പറഞ്ഞ ആ പെരുനാള് കമുകിന്റെ കഥ ഞങ്ങള്‍ ഇങ്ങനെയാണ് മനസ്സിലാക്കിയത്.
കുരിചിന്റെ ആള്‍ക്കാരുടെ ചെലവില്‍ ആരും ക്ലാവര്‍ കുരിശു വെയ്ക്കേണ്ട....
ആരും ക്ലാവര്‍ പള്ളി പണിയുന്നത് കുരിശിന്റെ ചെലവില്‍ വേണ്ട...എന്താ ശരിയല്ലേ?
അച്ഛന് ഞങ്ങളെ പിഴിഞ്ഞ് ക്ലാവര്‍ പള്ളിയും പനിതിഉ 2 വര്‍ഷം കഴിയുമ്പോള്‍ കുണ്ടിയിലെ പൊടിയും തട്ടി പോകും...ആരാ കടമെല്ലാം വീട്ടുന്നെ?
അച്ഛന്റെ വീട്ടില്‍ നിന്ന് കൊണ്ടുവന്നു വീട്ടുമോ?
ഞങ്ങള്‍ പാവങ്ങളെ വെറുതെ വിടച്ചോ....
അച്ഛന്ജിമ്മിയും വിചാരിച്ചു പുതിയ മേമ്ബെര്സിനെ പിടിച്ചാല്‍ കുറെ പൈസ്സ കിട്ടും എന്ന്...പക്ഷെ പുതിയ ആള്‍ക്കാരെല്ലാം വിവരും വിദ്യാഭ്യാസവും ഉള്ള ആള്ക്കാര്ര....അവര്‍ ചിന്തിച്ചേ എന്തും ചെയ്യൂ.കള്ളന് കുരിയച്ചന്റെ കൂട്ടല്ല....കുരിയച്ചന് പള്ളിയില്‍ നിന്ന് ബാലന്ചെ പാല് കൊണ്ടുപോകാന കൂടെ കൂടിയിര്ക്കുന്നത്...
കുരിയച്ചനുംയുള്ള കൂട്ടുകെട്ട് അച്ഛന് നല്ലതിനല്ല....സിനിമ കാണണേല് അച്ചന തന്നെ പോയി കാണു...
പിന്നെ ഒരു കാര്യം...ഞായരശ്ച്ച പ്രസംഗം പറയുന്നതിന് മുന്‍പ് ഇച്ചിരെ തയരെടുക്കനമേ...കട്ടിയയിട്ടുള്ള ഇംഗ്ലീഷ് വോര്ദ്സോന്നും റിപീറ്റ് ചെയല്ലേ...
കഴിഞ്ഞ ഞായറാഴ ഫുഡ് സെലെ നിറുത്തിയത് വളരെ നന്നായിരുന്നു...ഫാഷന്‍ ശോവ്ക്ക് അച്ഛനും കൂട്മയിരുന്നു...മോശമായിപോയി...
കാലവര് ലൈറ്റ് കളഞ്ഞിട്ടു Kvalam എവിടെപോയി ഒളിച്ചു?
കഴ്ഞ്ഞ ഞായറാഴ പള്ളിയില്‍ കണ്ടില്ല?
Here is what my question troubling me for a long time.
Where are the donations given to our Bishop get accounted?
If you notice many of our churches lavishly contribute to Bishop for each and every occasion. In Chicago alone, each year for Holy Communion and other events, people contribute $750 each. Many other private events the unofficial gift to Bishop is around $300.00.
Where these above noted contributions are goes?
Are they getting accounted against Bishop’s house or Is it Bishop’s savings? A very hard question to answer.. Ha.?
Our Achans also get paid around $100 or above for each private events other than their 32K salary. For a car blessing alone the cost is around $100. Though it’s not been asked, the fact is it’s expected. I wish one of this priests come forward and make an announcement like – He will not expect any money for Car Blessing, House Blessing etc.. I guess my wish will be a wish ONLY.
In Chicago the new asst vicar is already famous for his ideal approaches. I bet he does not have the deepest guts to make any such brave moves. Preaching is Easy but Dollar is Tempting.
I feel ashamed to write this. But there are simple things which keep on alerting me or questioning the credibility of our leaders. Nowadays several people struggling to make $10/Hour and it’s really hard to explain. And I truly wish these “Must Pay” amount to our church leaders ought to have an end.
I wish Syro Malabar Voice will bring this issue as a known issue and address with it’s own priority. It’s becoming a fact that the oice of this Blog becomes a VOICE itself. People are speaking and People are listening. A simple common movement MUST open the eyes of our leaders to stop this nonsense.
Let our Mar Excellency Bishop stop accepting money for the blessing of the Parish, Blessing the Holy Communion etc. This are part of his duties. If it’s a private event, it may be justifiable. But faith related events…. People Stop Paying – Initiate Protesting and Keep Praying.
Real Catholic
ഉണ്ണുന്നവന് അറിഞ്ഞില്ലെങ്കില്‍ വിളമ്പുന്നവന് അറിഞ്ഞേ പറ്റൂ .മാസ ശമ്പളം പറ്റുന്നവന് എന്തിനു കിമ്പളം?അച്ഛന് കാറു വെന്ച്ചരിച്ചാല്,വീട് വെന്ച്ചരിച്ചാല്,കഴിവ് പോലെ കാശു കൊടുക്കണം,പക്ഷെ അത് അച്ഛനല്ല പിന്നെയോ അത് പള്ളിക്ക് .രസീതും മേടിക്കണം.നമ്മുടെ കടമ പള്ളി സംരക്ഷിക്കുക എന്നതാണ്,അച്ഛനെ ,മെത്രാനെ,ആസനം തന്ഗികളെ രക്ഷിക്കുകയല്ല .നമ്മള് കൊടുക്കുന്നത് പോരെങ്കില്‍ വേറെ പണി വേറെ പണി നോക്കാന്‍ പറയേണ്ടി വരും.നമ്മളും,നമ്മുടെ ഈഗോയുമാണ് പ്രശ്നം ഇവിടെവരെ എത്തിച്ചത് .ഉണരൂ.ചിന്തിക്കൂ.പരിഹാരവും നമ്മുടെ കയ്യില്‍ തന്നെ.
Post a Comment