Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, February 27, 2011

ഗാര്‍ലാന്‍ഡില്‍ ക്രൂശിത രൂപത്തിന് വിജയം

മണിക്കൂറുകള്‍ നീണ്ടു നിന്ന പൊതുയോഗത്തില്‍ ഗാര്‍ലാന്‍ഡില്‍ പണി തീര്‍ന്നു കൊണ്ടിരിക്കുന്ന ദേവാലയത്തിന്റെ മത്‌ബഹയില്‍ ക്രൂശിത രൂപം സ്ഥാപിക്കാനുള്ള തീരുമാനമായി. 
ഞായറാഴ്ച രണ്ടാമത്തെ ദിവ്യബലിക്ക് ശേഷം കൂടിയ പൊതുയോഗത്തില്‍ ഫാ ജോജിയുള്‍പ്പടെയുള്ള രോഗികള്‍ ക്ലാവര്‍ കുരിശിനു വേണ്ടി അവസാന നിമിഷം വരെ പയറ്റി. ക്ലാവര്‍ മാഹാത്മ്യം പ്രകീര്‍ത്തിക്കുന്ന ഒരു സ്ലൈഡ് ഷോ വരെ നടത്തി ജനങ്ങളുടെ മനസ്സ് മാറ്റുവാന്‍ ഫാ. ജോജി നന്നേ പാടുപെട്ടു. സ്ലൈഡ് ഷോ കണ്ടു ബോറടിച്ചു ക്രൂശിത രൂപ വിശ്വാസികള്‍ ഇറങ്ങിപ്പോകുകയും ക്ലാവര്‍ രോഗികള്‍ മാത്രം അവശേഷിക്കുകയും ചെയ്യുമ്പോള്‍ ഊളാക്കത്തില്‍ ഒരു വോട്ടിട്ട് ക്ലാവര്‍ കയറ്റം എന്ന ക്ലാവര്‍ മേനിയാക്കുകളുടെ മോഹവും അതോടെ തകര്‍ന്നടിഞ്ഞു.

ഇതിനിടക്ക്‌, "ക്രൂശിത രൂപത്തോട് അത്ര സ്നേഹമുള്ളവര്‍ക്ക് കൊപ്പേല്‍ പള്ളിയില്‍ പോയിക്കൂടെയെന്ന" വിഡ്ഢിത്തരം പുലമ്പിയ  ഒരു "കൈ"ക്കാരനെ ജനങ്ങള്‍ "കൈ"കാര്യം ചെയ്യാതിരുന്നത് അദ്ദേഹത്തിന്‍റെ കുഞ്ഞുങ്ങളുടെ ഭാഗ്യം ഒന്നുകൊണ്ടു മാത്രമായിരുന്നെന്ന് ഒരു ദൃക് സാക്ഷി ഞങ്ങളോട് പറഞ്ഞു.  

എന്നാല്‍ ക്രൂശിത രൂപത്തിന് വന്‍ വിജയം നേടിക്കൊടുത്ത ഗാര്‍ലന്‍ഡിലെ സത്യവിശ്വാസികള്‍ അനുരഞ്ജനത്തിന്റെ പേരില്‍ ചെയ്ത ചെറിയ ചില വിട്ടു വീഴ്ചകള്‍ പിന്നീട് അവരെ തിരിഞ്ഞു കടിക്കില്ലേ എന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്‌. മത്ബഹയുടെ മദ്ധ്യത്തില്‍ വലിയ ക്രൂശിത രൂപം. അതിനു താഴെ "ചെറിയ" ഒരു ക്ലാവര്‍ കുരിശിന്റെ പടം. പിന്നെ പേരിനു ചെറിയ ഒരു നേര്‍ത്തു വെളുത്ത വിരി. ഇതാണ് ഇപ്പോള്‍ അവിടെ എടുത്തിട്ടുള്ള തീരുമാനം. എന്നാല്‍ കാലത്തിന്റെ പൂര്‍ണ്ണതയില്‍  ഈ ചെറിയ ക്ലാവര്‍ പടം വളര്‍ന്നു ആദ്യം ചെറിയ ഒരു ക്ലാവര്‍ കുരിശു രൂപമാകുകയും, പിന്നീട് ആ രൂപം വീണ്ടും വളര്‍ന്നു വളര്‍ന്നു പൂര്‍ണ്ണകായനായ ഒരു ക്ലാവര്‍ വീരനായിത്തീരുകയില്ലേ എന്നും ഞങ്ങള്‍ ശങ്കിക്കുന്നു. അതുപോലെ തന്നെ ഈ "വിരിയും". വെളുത്ത വിരി കാലാന്തരത്തില്‍ ചുമക്കാനും, ഇപ്പോള്‍ നിഴല്‍നാടകം കളിക്കത്തക്ക അത്ര നേര്‍ത്ത വിരി ചാക്കുപോലെ കട്ടിയുള്ളതായി പരിണമിക്കാനും സാധ്യതയില്ലേ എന്ന് ഞങ്ങള്‍ സംശയിക്കുന്നു. ഗാര്‍ ലാന്‍ഡ്‌ വിശ്വാസികള്‍ ജാഗ്രതൈ!

ചിക്കാഗോ ഹെല്‍വുഡ് കത്തീദ്രല്‍ പള്ളി വികാരി ഫാ തുണ്ടത്തില്‍ SMCC എന്ന സംഘടനയെ  സസ്പെന്ഡ് ചെയ്തതായി ഇന്നത്തെ കുര്‍ബാനയില്‍ വിളിച്ചു പറഞ്ഞു. സംഘടന രണ്ടു പക്ഷമായി ചേരി തിരിയുകയും പുതിയ നേതൃത്ത്വത്തെ തിരഞ്ഞെടുക്കാന്‍ കഴിയാതെ വന്നത് കൊണ്ടുമാണ് തന്റെ ഈ തീരുമാനം എന്ന് അദ്ദേഹം അറിയിച്ചു. 

ഗാര്‍ലാന്ഡ് പള്ളി വികാരി ഫാ ജോജിയുടെ അളിയനായ ജോഷി വള്ളിക്കുളമായിരുന്നു SMCC യുടെ കഴിഞ്ഞ പ്രസിഡന്റ്‌. അദ്ദേഹവും "ഹെല്‍ വുഡ് ഘദ്ദാഫി" എന്ന് വിശേഷിപ്പിക്കാവുന്ന ഫാ. തുണ്ടത്തിലുമായി കൊമ്പു കോര്‍ക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളോളമായിരുന്നു. . ഫാ തുണ്ടത്തിലിന്റെ  കുലശത്രുവായ ഫാ കടുപ്പന് യാത്രയയപ്പ് നല്‍കാന്‍ മുന്നിട്ടിറങ്ങിയതോടെ ജോഷി തന്റെ  സ്വന്തം മരണ വാറണ്ടില്‍ ഒപ്പ് വയ്ക്കുകയായിരുന്നു. അടുത്ത രണ്ടു വര്‍ഷത്തേക്ക് പള്ളിയില്‍ ആള് കളിക്കുന്നതില്‍ നിന്നും ജോഷിയെ വിലക്കിയിട്ടുണ്ടെന്നാണ് അറിവ്. 

തന്റെ സ്ഥാനം തെറിച്ചെങ്കിലും ആ സ്ഥാനത്തു ബിനാമിയായി എക്സ്റേ ജോയിയുടെ ഭാര്യ ലീലാമ്മയെ  തള്ളിക്കയറ്റാനുള്ള ജോഷിയുടെ ശ്രമത്തിനെതിരെ ഘദ്ദാഫി പക്ഷം രംഗത്തു വന്നതോടെയാണ് കളി കാര്യമായത്. ശ്രീമതി ലീലാമ്മയാകട്ടെ ആണ്ടിനും ശങ്കരാന്തിക്കും മാത്രം പള്ളിയില്‍ വരികയും ഈ സംഘടനയുടെ വൈസ് പ്രസിഡണ്ട്‌ ആയിരുന്നിട്ടുകൂടി രണ്ടോ മൂന്നോ മീറ്റിങ്ങുകളില്‍ കൂടുതല്‍ എണ്ണത്തില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്താന്‍ കഴിയാതിരുന്നവളും കൂടിയാണ്.

കൊപ്പേല്‍ പള്ളിയില്‍ പുതിയ പാരിഷ് കൌണ്‍സില്‍ മീറ്റിംഗ് ഇന്ന് കൂടി. രണ്ടു കൈക്കാരന്മാരെ തിരഞ്ഞെടുത്തു. ഇതോടെ കൊപ്പേല്‍ പള്ളി ശാന്തമാകുമെന്നു പ്രത്യാശിക്കുന്നു.

ഇന്നത്തെ മീറ്റിങ്ങില്‍ സുപ്രധാനമായ  ഒന്ന് രണ്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പള്ളിയുടെ സാമ്പത്തികാവസ്ഥ വളരെ ശോചനീയമാണെന്ന് അച്ഛന്‍ കൌണ്‍സില്‍ അംഗങ്ങളെ  ബോധിപ്പിച്ചു. മറ്റൊരു കാര്യം അച്ഛന്‍ എടുത്തു പറഞ്ഞത് ഇതാണ്. സീറോ മലബാര്‍ വോയ്സ് എന്ന ബ്ലോഗ്‌ വായിച്ചു ജനങ്ങള്‍ സത്യം മനസ്സിലാക്കുന്നത് കൊണ്ട് സഭാധികാരികള്‍ക്കു വളരെ ഏറെ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. അത് മനസ്സിലാക്കി, പുതിയ പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ എന്ന നിലക്ക് നിങ്ങള്‍ ആ ബ്ലോഗില്‍ കയറി അതും ഇതും എഴുതുകയോ വായിക്കുകയോ ചെയ്യരുത്. നിങ്ങള്‍ അറിയേണ്ട സത്യം അധികാരികള്‍ പറഞ്ഞു തരും. അത് കണ്ണുമടച്ചു വിശ്വസിച്ചു ഉണ്ണീശോയ്ക്ക് പ്രിയപ്പെട്ടവരായി അധികാരികള്‍ പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുക.

ഇത്രയും പറഞ്ഞു അദ്ദേഹം ഇന്നത്തെ പാരിഷ് കൌണ്‍സില്‍ മീറ്റിംഗ് ഉപസംഹരിച്ചു. അടുത്ത ആഴ്ച വീണ്ടും കൂടി ഈ ആഴ്ച വോയ്സില്‍ വരുന്ന വാര്‍ത്തകളെ പറ്റി  കൂലങ്കഷമായി ചര്‍ച്ച ചെയ്യാമെന്നും ധാരണയായി.

10 comments:

Anonymous said...

ഇന്ന് ( 02 / 27 / 2011 ) പള്ളിയില്‍ വായിച്ച ഇടയലേഖനം വളരെ സ്രെദ്ധേയം ആയിരുന്നു . ക്രിസ്തു ലോകരക്ഷിതാവാണ് , ക്രിസ്തുവിന്റെ ശരീരമാണ് സഭയെന്നും ഉള്ള സത്യം ഇടയലേഖനത്തില്‍നിന്നും മനസിലാക്കാന്‍ സാധിച്ചു . ആ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയെ നാമായിട്ട്‌ വെട്ടിനുറുക്കി പല കഷണങ്ങളാക്കി തോന്ന്യവാസം സഭയുണ്ടാക്കി അധികാര ദുര്‍വിനിയോഹം നടത്തിവരുന്നു . അതിന്റെയൊക്കെ പശ്ചാത്തലത്തില്‍ പൊന്തിവന്നതോ മുന്തലമുറകല്‍ വിശ്വസിച്ചു ആരാധിച്ചുപോന്നിരുന്നതും നമ്മളെയൊക്കെ ദൈവത്തിങ്കലേക്കു കൂടുതല്‍ അടുപ്പിക്കുവാന്‍ അവര്‍ പകര്‍ന്നുതന്ന സത്യവിശ്വാസത്തെ കളങ്കപ്പെടുത്തി ദൈവവുമായിട്ടുള്ള നമ്മുടെ വിശ്വാസത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു . ഈ നിഷ്കരുണ പ്രവര്‍ത്തി മൂലം യേശു കുരിശില്‍ മരിച്ചതിനെക്കാളെറെ വേദന ഇപ്പോളാണ് അനുഭവിക്കുന്നത് . ഇതിനെക്കാളുപരി നാം ഒന്ന് മനസിലാക്കണം , ക്രിസ്തുവിന്റെ അനുയായിയായി പവുരോഹിത്യം സ്വീകരിച്ചു നമ്മളെയൊക്കെ ക്രിസ്തുമാര്‍ഗം കാണിച്ചുതരേണ്ട വൈദിക സ്രേഷ്ടരും , വൈദികരും ഈ അറുംകൊലക്ക് കൂട്ടുനില്‍ക്കുന്നു എന്നുള്ളതാണ് . ഒരു ജാതി പിശാചു ബാധിച്ചവരെപ്പോലെ എവിടുന്നോ കളഞ്ഞുകിട്ടിയ ഒരു താമരയും ക്ലാവരും , മാനികെയന്റെ പവുലവിയില്‍ മുദ്രണം ചെയ്യപ്പെട്ട ഒരസംസ്കൃത വസ്തു സീറോ മലബാര്‍ കാതോലിക്കാ സഭയുടെ ദൈവമാണെന്നും ചിന്നമാണെന്നും ഒക്കെ പറഞ്ഞു ജനങ്ങളെ പറ്റിച്ചു പള്ളികളുടെ അല്ത്താരയില്‍ പ്രതിഷ്ടിച്ചു ശീലകൊണ്ടു മറച്ചു ഈ വിവരദോഷികള്‍ താണ്ഡവ നൄത്തം ആടുന്നു . സത്യം പറഞ്ഞാല്‍ ഇവനിലൊന്നും പരിശുത്താത്മാവിന്റെ യാതൊരു നിറവും ഉണ്ടായിരിക്കില്ല . പരിശുത്താത്മാവിനാല്‍ നിറഞ്ഞ ഒരു വൈദിക സ്രേഷ്ടനും , ഒരു വൈദികനും ഇതുപോലൊരു പ്രവര്‍ത്തി ചെയ്യാന്‍ ദൈവം അനുവദിക്കില്ല . ക്രിസ്തുവിന്റെ ശരീരമാകുന്ന തിരുസഭയെ ഇതുപോലെ നീജ മാര്‍ഗത്തിളുടെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ അങ്ങാടിക്കും പരിവാരങ്ങള്‍ക്കും എങ്ങനെ സാധിക്കുന്നുവെന്നാണ് അധിശയം . സഭയെ ഇതുപോലെ നിഷ്കരുണം ദ്രോഹിക്കുന്ന ഈ അങ്ങാടിയും അങ്ങേരുടെ ഇച്ചക്ക് തുള്ളുന്ന വൈദികരെന്നു പറഞ്ഞുനടക്കുന്ന എല്ലാ വായിനോക്കികളെയും ഇനിമുതല്‍ അന്ഗീകരിക്കാനോ അനുസരിക്കാനോ ജനങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും . പലവിധത്തിലും ജനദ്രോഹം ചെയ്ത ഇവരെ ജനം മുന്‍പ് ക്ഷമിച്ചു . ക്ഷമിക്കുംതോറും ഇവറ്റകള്‍ കൂടുതല്‍ കരുത്തോടെ ജനങ്ങളെ പലമാര്‍ഗത്തിലുടെയും കരുതിക്കൂട്ടി ദ്രോഹിക്കുന്നു . നമ്മള്‍ പണം മുടക്കി വാങ്ങിയ പള്ളികളില്‍ നല്ലമര്യാതക്ക് വി . ബലി അര്‍പ്പിക്കുകയും , വിശ്വാസികളുടെ ഇഷ്ടത്തിനു വിപരീതമായി യാതൊന്നും പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തിയശേഷം മതി പള്ളിഭരണം ഏറ്റെടുക്കാന്‍ .###

Anonymous said...

latest garland general body news

മത്ബഹയുടെ മദ്ധ്യത്തില്‍ വലിയ ക്രൂശിത രൂപം. അതിനു താഴെ "ചെറിയ" ഒരു ക്ലാവര്‍ കുരിശിന്റെ പടം. പിന്നെ പേരിനു ചെറിയ ഒരു നേര്‍ത്തു വെളുത്ത വിരി. ഇതാണ് ഇപ്പോള്‍ അവിടെ എടുത്തിട്ടുള്ള തീരുമാനം.

No more big Thamara here in Garland

Tom Varkey said...

Battle for Garland: Intimidation Tactics Won’t Work; Mar Thoma Cross and Veil Must Go, Period – Tom Varkey

First of all, let me congratulate the parishioners of Garland in putting up a spectacular show in Garland, testifying to their faith in the Crucifix and holding steadfast to their conviction that the Mar Thoma Cross must be kept out of the Garland Church. They held on for almost six hours displaying their courage and heroism as mighty soldiers for Christ. It is also true that the Bishop’s and Fr. Joji’s gang also fought like a bulldog fighting for the wrong cause -- their meaningless cross. They did gain an apparent ‘tiny victory’ which will soon evaporate into ‘no victory at all’ in the next few days. If anybody thinks that Fr. Joji’s intimidation tactics succeeded in Garland by succeeding to force the parishioners to place a picture of the Mar Thoma Cross in the Sanctuary and also to hang the veil, think again.
In the Old Testament, when the Philistines captured the Ark of the LORD, they thought they had gained a huge victory. But they were in for a rude awakening which came when they tried to place the Ark of the LORD against statue of their pagan god, Dagon. On the first day, they saw that their god Dagon had fallen on its face in front of the Ark of the LORD. Thinking that it was just a pure accident, they set it back up and put it back in its place. But next day, again it fell flat on its face but this time, its head as well as both its palms were broken (1 Sam. 5:3-4). God did prove a point: Idols are no match to things that are divine in our place of worship.

Tom Varkey said...

Dear Blogger, this is Part 2 of the Article "Battle for Garland"

This should serve as a valuable lesson for our Bishop and Fr. Joji. If they think that they can have a picture of their idolatrous cross side by the side with the glorious Crucifix of Jesus Christ, they could not be more mistaken. As I have been telling some of my fellow soldiers in Garland, sometimes it takes 10 strikes of a sledge hammer to break a huge rock. The heroic soldiers for the Crucifix in Garland have broken the huge rock represented by the Mar Thoma Cross into pieces. Now only a cleanup remains. This will soon come and it has already begun. Notice has already gone out to the Bishop and Fr. Joji that their victory will not stand with convincing reasons for it. Fr. Joji Kaniampadickal in Garland and our Bishop Mar Angadiath in Chicago have failed to understand a very important truth. They have failed to understand that if the statue of a pagan god Dagon was no match for the Ark of the LORD which was only a shadow of the Crucifix that was to come, certainly their man-made idolatrous Mar Thoma Cross can never be a match to its ultimate reality in our place of worship. The parishioners of Garland will soon have a huge victory to celebrate just as the parishioners of Coppell did on December 19, 2011 if not greater.
By using intimidation tactics in Garland during the general body meeting yesterday, Fr. Joji has lost a great opportunity to save the Diocese from the brink of bankruptcy following the impending legal action against the Diocese. As for the parishioners of St. Thomas the Apostle Syro-Malabar Catholic Church, they have come out with flying colors as they captured a Kodak moment which must have made their Savior hanging on the Cross truly proud. And for their neighbors in nearby Coppell and across the Diocese, they have every reason to celebrate the victory scored yesterday in Garland. Praise and Glory to Our Lord and Savior Jesus Christ who always gives us the victory (1 Cor. 15:57).

Anonymous said...

Bishop Angadiath is the #1 problem maker within our community.

There is no need any half naked setups in our churches. Do not allow to hang and veil and the pegan cross should be through out from the Garland church. Please arrange a protest rally in front of the church in comings days and bring the atrocities of Syro Malabar Chicago Diocese to the American media.

I think the Bishop and his biased graceless priests are watching the happening around the world and the impact of people voice.

Anonymous said...

Don't mess with Garland

Anonymous said...

enthonnu vijayam maashe. crusifix thookki ennallathe claver kurishum viriyum ippozhum avidethanne undallo..... athanu garland catholics....

Anonymous said...

Don't mess with Garland

Garland ക്ലാവര്‍ വാദികളില്‍ തന്തക്കു പിറന്നു സ്വന്തം അമ്മയുടെ മാമ്മം കുടിച്ചു വളര്‍ന്ന ഒരുത്തനുമുല്ല

എങ്കിലും അത് സമ്മതിച്ചുകൊടുത്ത് അടങ്ങിയൊതുങ്ങിക്കൂടാന്‍ അവര്‍ തയ്യാറല്ല.

അധികാരികളുടെ ആസനം കഴുകി മുത്തി അധികാരക്കസേരയില്‍ കടന്നു കൂടാന്‍ ശ്രമിക്കുന്ന ഈ തെണ്ടിപ്പരിഷകള്‍ക്ക് നാണം എന്നൊന്ന് ദൈവം തമ്പുരാന്‍ കൊടുത്തിട്ടില്ല.

Anonymous said...

Hello voice,
Why are you ignoring developments in Chicago? You have given the SMCC news as a small news inside Garland news.Let us know the truth.

Rao said...

What is really happening in SMCC at Bellwood? Is it not an independent organization? What does the vicar have to do with this? Does he really have the authority suspend it or its president? Can someone explain?