Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, March 30, 2011

കാര്യം കാണാന്‍ ശാലോം ടീവിയും ക്രൂശിത രൂപത്തെ ഒറ്റുകൊടുക്കും

ശാലോം ടീവീ ഈയിടെയായി ക്ലാവര്‍ കുരിശിനോടു സൈഡ് വലിവ് കാണിക്കുന്നതായി പലരും പരാമര്‍ശിച്ചു കണ്ടു.  അതില്‍ വലിയൊരു പുത്തരിയൊന്നും ഞങ്ങള്‍ കാണുന്നില്ല.

Monday, March 28, 2011

FROM COPPELL.NEW TYPE OF THOMASLEEHA

കൊപലില്‍ ക്ലാവര്‍ കുരിസിനു പകരം തോമാസ്ലീഹായുടെ റുപം കേറ്റി വക്കാന്‍ പിന്‍വാതില്‍ നീക്കം.പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്യത.റിപ്പോര്‍ട്ട്‌ ഉടന്‍ പ്രതീക്ഷിക്കാം.അതിനിടെ സെയിന്റ് ജോര്‍ജിന്റെ റുപം ഒരാള്‍ കൊണ്ടരുന്നു.അതും അല്ത്താരയില്‍ വക്കാന്‍ ജെനങ്ങള്‍ അവസ്യപെടാന്‍ സാദ്യത.വിശുദ്ധ വര്‍ഗീസ്‌ പുണ്യാളന്റെ റുപവും വരാന്‍ സാദ്യത ഉണ്ട് .ഇതെല്ലാം വക്കാന്‍ അല്ത്താരയില്‍ സ്ഥലം ഉണ്ടോ എന്നറിയില്ല.ചിലപ്പോള്‍ അള്‍ത്താര പൊളിച്ചു പനിയുമായിരിക്കും.ബ്ല ബ്ല ബ്ല പറയുന്നത് ഇതെല്ലാം പുള്ളിയുടെ പരിതിയില്‍ വരുന്ന കാര്യങ്ങള്‍ ആണെന്നാണ്‌.കാത്തിരുന്നു കാണാം.ഇപ്പോള്‍ വന്നിരിക്കുന്ന ഈ തോമാസ്ലെഹയുടെ റുപതിനു ഒരു പ്രേത്തെകതയുണ്ട്.തോമാശ്ലീഹ കഴുത്തില്‍ ഒരു നല്ല ക്രൂസിത റുപം ധരിച്ചിട്ടുണ്ട്.ഇതുപോലുള്ള തോമസ്ലീഹയെ ആദ്യമായാണ്‌ ഈയുള്ളവന്‍ കാണുന്നത്.അച്ഛന്‍ വെഞ്ചിരിക്കുകയും ചെയ്തു.Heard that Mother Mary will be on right hand side and Thomasleeha will be on the other side of the Altar.ഇത് പോലുള്ള ഒരു തിരുകുടുംബതെപറ്റി ആദ്യമായി കേള്കുകയാണ്.ഔസേഫ്പിതവും മാതാവും ഈസോയും ഉള്ള തിരുകുടുംബത്തെപറ്റി കേട്ടിട്ടുണ്ട്.തോമസ്ലീഹയും മാതാവും ഉണ്ണി ഈസോയും ഉള്ള കുടുംബത്തെ പറ്റി ആദ്യമായി കേള്കുകയാണ്.


.REPORT SOON


Sunday, March 27, 2011

കൊപ്പേല്‍ പൊതുയോഗം സമ്പൂര്‍ണ്ണ വിജയം

പോലീസ് പടയില്ല. പട്ടാളമില്ല. എങ്കിലും കൊപ്പേല്‍ പള്ളിയില്‍ ഇന്ന് കൂടിയ പൊതുയോഗം ഏറ്റവും സമാധാനപരമായി നടന്നു എന്ന് സന്തോഷത്തോടെ റിപ്പോര്‍ട്ട്‌ ചെയ്യട്ടെ.

കോപ്പെലില്‍ ഇന്ന് പൊതുയോഗം

പുതിയ പാരിഷ് കൌന്‍സില്‍ രൂപം കൊണ്ടതിനു ശേഷമുള്ള ആദ്യത്തെ പൊതു യോഗം  കോപ്പെലില്‍ ഇന്ന് കൂടുന്നു. വട്ടന്‍ പൊട്ടന്‍ ടീമുകള്‍ എന്തെങ്കിലും അലമ്പ് ഒപ്പിക്കുവാന്‍ സാധ്യതയുണ്ടോ എന്ന് കൊപ്പെലുകാര്‍ ഉദ്വേഗപൂര്‍വം കാത്തിരിക്കുന്നു. 

Saturday, March 26, 2011

ഗാര്ലാണ്ടില്‍ ബിഷപ്പിന്റെയും ഫാ ജോജിയുടെയും കൂട്ടരുടെയും ക്ലാവര്‍ സ്വപ്നം തകരും

 -Staff Correspondent

കഴിഞ്ഞ പൊതുയോഗത്തില്‍ ഉദ്ദിഷ്ട കാര്യം സാധിച്ചെടുക്കാന്‍ കഴിയാതിരുന്നതിനാല്‍ വീണ്ടുമൊരു പൊതുയോഗം കൂടി കൂടുവാന്‍ ഫാ ജോജിയും അദ്ദേഹത്തിന്റെ സഹ ക്ലാവര്‍ രോഗബാധിതരും  കൂടി ചട്ടവട്ടമൊരുക്കുന്നതായി കേള്‍ക്കുന്നു. ഉള്ള കഞ്ഞിയിലും കൂടി പാറ്റ ഇടാനുള്ള ബുദ്ധിഹീനമായ  ഒരു നീക്കമാണിത് എന്നുള്ളതിന് സംശയമില്ല.

Friday, March 25, 2011

ഗാര്‍ലണ്ടില്‍ എന്തോ ചീഞ്ഞു നാറുന്നു

 -By Garland Correspondent

കഴിഞ്ഞ പൊതുയോഗത്തിന് ശേഷം ഗാര്‍ലെണ്ടുകാര്‍ വിചാരിച്ചു എല്ലാം ശുഭമായി തീര്‍ന്നു എന്ന്. എന്നാല്‍ പാവം ജനങ്ങളുണ്ടോ കണ്ടിരിക്കുന്നു ശരിക്കുള്ള ക്ലാവര്‍ കാരെ!!!! ഇവര്‍ വയിനില്‍ ആസിഡ് കലര്‍ത്തി ബിഷപിനെ കൊല്ലാന്‍ ശ്രമിച്ചവരും പാവം സജി അച്ഛനെ ഓടിക്കാന്‍ ശ്രമിച്ചവരും ഞരമ്പ്‌ രോഗമുള്ളവരും പെണ്ണുങ്ങളെ കാണുമ്പോള്‍ കെട്ടിപിടിക്കണമെന്നു തോന്നുന്നവരും കാണുന്ന പെണ്ണുങ്ങളെ ഒക്കെ എടീ എന്ന് വിളിക്കുന്നവരും

Thursday, March 24, 2011

പുതിയ തന്ത്രങ്ങളുമായി ഫാ. ജോജി

ഗാര്‍ലാണ്ടിലെ കഴിഞ്ഞ പൊതുയോഗത്തില്‍ മാര്‍ത്തോമാ കുരിശിനു വേണ്ടി  കാര്യമായി ആരും തന്നെ വാദിച്ചില്ല എന്നതൊരു സത്യം മാത്രമാണ്. അതിനു വേണ്ടി വാദിച്ചതും, സംസാരിച്ചതും , സ്ലൈഡ് ഷോ നടത്തി ജനങ്ങളുടെ മനസ്സ് തിരിക്കാന്‍  ശ്രമിച്ചതും  ഫാ. ജോജി മാത്രമാണ്.

Monday, March 21, 2011

ഗാര്‍ലാന്‍ഡില്‍ ഇനി ക്ലാവര്‍ കുരിശിന്റെ പടം ആര് വരയ്ക്കും?

ഗാര്‍ലാന്‍ഡ് പള്ളിയുടെ അല്ത്താരയില്‍ ക്രൂസിഫിക്സിന്റെ താഴെയായി "ചെറിയ" ഒരു ക്ലാവര്‍ കുരിശു വരച്ചു വയ്ക്കാനായിരുന്നല്ലോ കഴിഞ്ഞ പൊതുയോഗത്തില്‍ തീരുമാനമായിരുന്നത്. അതനുസരിച്ച് ക്ലാവര്‍ കുരിശു വരയില്‍ അഗ്രഗണ്യനായ ഒരു വൈദികനെ കേരളത്തില്‍ നിന്നും കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കി. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിനു വരാന്‍ കഴിയില്ലത്രേ.

Saturday, March 19, 2011

ഫാ ജോജി ഉരുണ്ടു കളിക്കുന്നു

രണ്ടാഴ്ച! വെറും രണ്ടാഴ്ച! ദാ, ഫാ. ജോജി ഉരുണ്ടു കളിക്കുന്നു.

Friday, March 18, 2011

Another Casualty of the Mar Thoma Cross: -- Victim No. 3, Fr. George Madathiparampil

– Tom Varkey

It is unfortunate that even though Fr. George Madathiparampil is a talented and respected priest, he did not make much of a dent in his career as the Vicar General of the Diocese working with Bishop Angadiath in Chicago.

Wednesday, March 16, 2011

ഫാ ജോര്‍ജ് മടത്തിപ്പറമ്പിലിനു മംഗളങ്ങള്‍

ഫാ. മടത്തിപറമ്പില്‍
ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ വികാര്‍ ജെനറല്‍ ആയി ദീര്‍ഘകാലം സേവനം അനുഷ്ടിച്ച ഫാ. ജോര്‍ജ് മടത്തിപറമ്പില്‍ തന്റെ സേവനം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്നു. ചാന്‍സലര്‍ ആയിരുന്ന  ഫാ. റോയ് കടുപ്പന്‍ നാട് നീങ്ങിയതിനു തൊട്ടു പിന്നാലെയാണ് ഇത്. ചങ്ങനാശ്ശേരി SB കോളേജ് പ്രിന്‍സിപ്പല്‍ ആയി റിട്ടയര്‍ ചെയ്തു നാട്ടില്‍ വിശ്രമജീവിതം നയിച്ച്‌ കൊണ്ടിരുന്ന ഫാ. ജോര്‍ജ്, അദ്ദേഹത്തിന്‍റെ എന്തോ കഷ്ടകാലത്തിന്റെ ഫലമായാണ് ചിക്കാഗോ VG ആയി നിയമിതനായത്. 

Tuesday, March 15, 2011

കേരളത്തില്‍ ചെല്ലുമ്പോള്‍ ബിഷപ്പ് അങ്ങാടിയത്തിന്‍റെ ക്ലാവര്‍ രോഗത്തിന് ശമനം

ഞങ്ങള്‍ ഈ ബ്ലോഗില്‍ പല പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്. ബിഷപ്‌ അങ്ങാടിയത്തിനും  സമാന ചിന്തക്കാരായ ക്ലാവര്‍ ഭ്രാന്തന്മാരുക്കും സ്വന്തം വിശ്വാസത്തില്‍ തന്നെ തീക്ഷ്ണതയില്ല.

Saturday, March 12, 2011

ഫാ വിനോദ് അടുത്ത ചാന്‍സലര്‍?

Fr. Vinod
ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ പുതിയ ചാന്‍സലര്‍ ആയി ഫാ. വിനോദ് മടത്തിപ്പറമ്പില്‍ നിയമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു.
ഏഴു വര്‍ഷത്തോളം ചാന്‍സലര്‍ ആയിരുന്ന ഫാ. റോയ് കടുപ്പില്‍ വിരമിച്ച ഒഴിവിലേയ്ക്കാന് ഫാ.വിനോദ് നിയമിക്കപ്പെട്ടത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചിക്കാഗോ രൂപതയുടെ procurator ആയി പ്രവര്‍ത്തിച്ചു വരുകയായിരുന്നു സ്നേഹപൂര്‍വ്വം ജനങ്ങള്‍ ഫാ. വിനോദിനി എന്ന് വിളിക്കുന്ന ഫാ. വിനോദ്. ഈ രണ്ടു സ്ഥാനങ്ങളും ഒരേ സമയം അദ്ദേഹം വഹിക്കുമോ എന്നറിവായിട്ടില്ല.

Thursday, March 10, 2011

മാര്‍ഗവാസി ബ്ലോഗ്‌ അതിര് കടക്കുന്നു

ബ്ലോഗ്‌ എന്ന പേരില്‍ വിവരമോ വിദ്യാഭ്യാസമോ തൊഴിലോ ഇല്ലാത്ത ആരെങ്കിലും  എഴുതിക്കൂട്ടുന്ന ചപ്പു ചവറുകളോട്  ഞങ്ങള്‍ ഒരിക്കലും  പ്രതികരിക്കാറില്ല . എങ്കിലും മാര്‍ തോമ മാര്‍ഗം എന്ന പേരില്‍ ഈയിടെ ആരോ ഇറക്കിയ ബ്ലോഗില്‍ അവര്‍ ഞങ്ങളെപ്പറ്റി നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ക്ക് ചുട്ട മറുപടി കൊടുത്തെ മതിയാകൂ എന്നായിരിക്കുന്നു.

ഗാര്‍ലാണ്ടുകാര്‍ കൊപ്പെലിനെ കണ്ടു പഠിക്കുക

കൊപ്പെളിന്‍റെ  മാതൃദേവാലയമാണെന്ന് തങ്ങളെന്ന് ഗാര്‍ലാന്ഡ് പള്ളിക്ക് എന്നും വീമ്പിളക്കാം. എന്നാല്‍ ഇന്ന് കൊപ്പെളിന്‍റെ  മാതൃക അനുകരിക്കേണ്ടി വന്നിരിക്കുന്നു അവര്‍ക്ക്.

Wednesday, March 9, 2011

കലങ്ങിത്തെളിഞ്ഞ കൊപ്പേല്‍

വര്‍ഷങ്ങള്‍ നീണ്ട വിവാദങ്ങളെയും സാത്താന്‍റെ പരീക്ഷകളെയും പരാജയപ്പെടുത്തി കൊപ്പേല്‍ പള്ളിയില്‍ സമാധാനത്തിന്‍റെ പുതുപുത്തന്‍ പുലരി വിരിഞ്ഞതിനു കഴിഞ്ഞ ഞായറാഴ്ച നൂറു കണക്കിന് വിശ്വാസികള്‍ ദൃക്സാക്ഷികളായി.

Monday, March 7, 2011

Why we do NOT have the money in Chicago?

-A Chicago Parishioner
Fr Antony is a good priest. Actually he is a great priest. I like him and I have great respect for him. 

Dear Fr. Joji, Please Do Not Repeat in Garland the Same Mistake Bishop Angadiath Made in Coppell, For God’s Sake

 -- Tom Varkey

Come on Claver fanatics, let’s face it.

Sunday, March 6, 2011

Acid in wine, murder attempt on Kerala archbishop

Mar Jacob Thoomkuzhy

E-Mail this report to a friend D Jose in Thiruvananthapuram 

An attempt on the life of Thrissur Archbishop Mar Jacob Thoomkuzhy, one of the contenders for the top post in the three-million-strong Syro-Malabar Church in Kerala, has come to light.

The bid was made on August 2. During a special mass he conducted in a church near Thrissur for the ordination of nuns, sulphuric acid was mixed with the wine given for his consumption. Fortunately, the archbishop took only a small gulp as he felt a burning sensation. The priest who assisted him in the mass consumed the rest, injuring himself seriously.

പള്ളി വെഞ്ചരിപ്പു ദിവസം ശീല മാറ്റി സ്വര്‍ഗലോകം നേരിട്ട് കാണുമ്പോള്‍ ഗാര്‍ലാണ്ടിലെ കുഞ്ഞാടുകളുടെ കണ്ണ് തള്ളും

വൈകൃതത്തിലും, വൈരൂപ്യത്തിലും ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രലിന്‍റെ  അല്ത്താരയെ കവച്ചു വയ്ക്കുന്നതായിരിക്കും ഗാര്ലാണ്ടിലെത്.

Saturday, March 5, 2011

ഉലകം ചുറ്റും വാലിബന്‍ - അങ്ങാടിതാന്‍

ചിക്കാഗോ ബിഷപ്പിനും അദ്ദേഹത്തിന്‍റെ കൂരിയക്കും എലിപ്പാഷാണം വാങ്ങി തിന്നാന്‍ കാശില്ലാതെ നെട്ടം തിരിയുകയാണെന്നാണ് കേട്ടുകേള്‍വി. എന്നാല്‍ ബിഷപ്പിന്റെ സര്‍ക്കീട്ടിനു യാതൊരു കുറവുമില്ല.

Friday, March 4, 2011

അനുകരണം ഏറ്റവും വലിയ അംഗീകാരം

അനുകരണമാണ് ഏറ്റവും വലിയ അംഗീകാരം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അത് വച്ച് നോക്കിയാല്‍ ഞങ്ങള്‍ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ് മറ്റൊരു പുതിയ ബ്ലോഗിന്റെ ആഗമനം.

ഗാര്‍ലാന്ഡ് വികാരി ഫാ. ജോജി സ്ഥാനമൊഴിയണം - ഇടവകാംഗങ്ങള്‍

എത്ര ഉദാരമായ മാനദണ്ഡം വച്ചു തട്ടിച്ചു നോക്കിയാലും ഗാര്‍ലാന്‍ഡ്‌ പള്ളിയില്‍ കഴിഞ്ഞ ഞായറാഴ്ച് പൊതുയോഗം എന്ന പേരില്‍  അരങ്ങേറിയത് മ്ലേച്ഛമായ ഒരു പ്രഹസനം എന്നെ നിഷ്പക്ഷ വാദിയായ ഒരു നിരീക്ഷകന് വിലയിരുത്താനാകൂ.
ഗാര്‍ലാന്‍ഡ് പൊതുയോഗത്തെയും