ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ലോകമെമ്പാടും കുപ്രിസിദ്ധിയാര്ജിച്ച ഗാര്‍ലാന്‍ഡ് പള്ളിയിലെ ചിത്രകാരന് അമേരിക്കന്‍ കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചാണ് അവിടെ ജോലി ചെയ്യുന്നത് എന്ന് പറയപ്പെടുന്നു. സന്ദര്‍ശന വിസയില്‍ അമേരിക്കയില്‍ വരുന്നവര്‍ ഇവിടെ ജോലി ചെയ്യുന്നത് നിഷിദ്ധമാണ്. ശ്രീമാന്‍ കോറോത്ത് സന്ദര്‍ശന വിസയില്‍ ആണ് അമേരിക്കയില്‍ കടന്നു പറ്റിയിരിക്കുന്നത് എന്ന് പറയപ്പെടുന്നു.
അമേരിക്കന്‍ നിയമം അനുസരിച്ച് സന്ദര്‍ശന വിസയില്‍ ഇവിടെ വന്ന ഏതെങ്കിലും വ്യക്തി എന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെട്ടാല്‍ അതോടെ ആ വ്യക്തിയുടെ സന്ദര്‍ശന വിസ അസാധുവായി പോകുന്നു. അതായത് സന്ദര്‍ശന വിസയില്‍ വന്നു ജോലി ചെയ്യുന്ന വ്യക്തി ഇല്ലീഗല്‍ ആയി ജോലി ചെയ്യുന്നു എന്നര്‍ത്ഥം.
അമേരിക്കന്‍ കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ച് അമേരിക്കയില്‍ ജോലി ചെയ്യുന്നത് നിയമ വിരുദ്ധം എന്നപോലെതന്നെ നിയമ വിരുദ്ധമാണ് അങ്ങനെയുള്ള ഒരു വ്യക്തിക്ക് ജോലി കൊടുക്കുന്നതും, അതിനു പ്രതിഫലം കൊടുക്കുന്നതും. ഫാ കോറോത്ത് ചക്കാത്തിനല്ല ഗാര്‍ലാന്‍ഡ് പള്ളിയുടെ അള്‍ത്താര വൃത്തികേടാക്കുന്നത് എന്ന് പറയപ്പെടുന്നു. അമ്പതിനായിരും ഡോളര്‍ ആണ് അയാളുടെ പണിക്കൂലി എന്ന് ചിലര്‍ പറയുന്നൂ. അത് ശരിയാണെങ്കില്‍ കോരോത്തിനെ ഇമിഗ്രെഷനെക്കൊണ്ട് പിടിപ്പിക്കുന്നതിനോടൊപ്പം ഗാര്‍ലാന്‍ഡ് ഇടവകാംഗങ്ങളെ മൊത്തം മാനസിക ആശുപത്രിയില്‍ എത്തിക്കുകയും വേണം.
നികുതി വിമുക്ത മതപ്രസ്ഥാനം എന്ന നിലയില്‍ ഇല്ലീഗല്‍ ആയ കോറോത്ത് എന്ന വ്യക്തിക്ക് ജോലി കൊടുക്കുന്നതും, അയാള്‍ക്ക് അതിനു പ്രതിഫലം കൊടുക്കുന്നതും തീക്കളിയാണെന്ന് ഞങ്ങള്‍ ഊന്നി പറഞ്ഞു കൊള്ളട്ടെ. നോണ്‍-പ്രോഫിറ്റ് റിലിജിയസ് സ്ഥാപനത്തിന്റെ ഓഡിറ്റ് കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് നടത്തിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. വേണ്ടാത്ത വയ്യാവേലി വലിച്ചു തലയില്‍ കയറ്റാനാണ് ഗാര്‍ലാന്‍ഡ് അധികാരികളുടെ പ്ലാന്‍ എങ്കില്‍ അതിനു വേണ്ട എല്ലാ സഹായങ്ങളും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
ഗാര്ലാണ്ടിലെ വിശ്വാസികള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഫാ ജോജിക്ക് തോന്ന്യാസം കാണിച്ചു ധൂര്‍ത്ത് അടിക്കാന്‍ ഉള്ളതല്ല. ഓരോ പൈസക്കും കണക്കു ചോദിക്കപ്പെടും. അധികാരികളുടെ ഒരുപ്പോക്കിനു കടിഞ്ഞാണിടാന്‍ വേണ്ടത് ഇവിടുത്തെ അത്മായര്‍ ചെയ്തിരിക്കും. ഗാര്ലാന്ഡില് ഫാ ജോജിയും കൂട്ടരും വിശ്വാസികളെ അധിക്ഷേപിക്കുകയും, സഭയെ അപമാനിക്കുകയും മാത്രമല്ല ചെയ്യുന്നത്. അമേരിക്കന്‍ തൊഴില്‍ നിയമങ്ങള്‍ പരസ്യമായി ലംഘിക്കുകയും കൂടിയാണ് ചെയ്യുന്നത്.
കൊരോത്തിന്റെ വിസാ സ്റ്റാറ്റസ് എന്താണെന്ന് ഞങ്ങള്‍ ഉടനെ കണ്ടു പിടിക്കും. നിയമ വിരുദ്ധമായി ആണ് അയാള്‍ ഗാര്ലാന്ഡില് വരപ്പണി ചെയ്യുന്നത് എങ്കില്‍ അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടത് ചെയ്യും. അടിയന്തിര നടപടികള്‍ എടുക്കാന്‍ ഞങ്ങള്‍ വക്കീല്‍ മുഖേന നീങ്ങാനും പദ്ധതിയുണ്ട്. ഗാര്‍ലാന്‍ഡ് വിശ്വാസികള്‍ ദേവാലയ നിര്‍മ്മാണത്തിനായി സംഭാവന നല്കിയ പണത്തില്‍ നിന്നും ഒരു ഡോളര്‍ പോലും കൊരോത്തിനു നേരിട്ടോ, ബിനാമിയായോ കൊടുത്താല്‍ ഫാ ജോജിയും, ഗാര്‍ലാന്‍ഡ് പള്ളിയും ബിഷപ്പും തൂങ്ങും എന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു.
36 comments:
Koroth is doing free , we buy meterial including 24 ct. gold.
poda kutta
He cannot do it free, either. It is illegal too.
Doing it for free is not illegal. It is called volunteering. One does not need a work permit to volunteer.
If someone can do free work in USA on a Visiting VISA then we all could bring our parents to take care of our Kids by saying at the American Consulate India that oyr parents coming here to baby sit.But that's not the cae.Ant person entering US with a visiting VISA cannot even do free or or charity work if it costs something US if the the same work is done by a legal person here.So Koroth can't do free work as well in USA.
Please contact the immigration on the following numbers ASAP to report this VISA fraud.He'll be deported immeadiately to India at the expense of India govt and he'll be debarred from entering USA forever.
ICE Contacts:
PH:(866) DHS-2-ICE OR 1-866-347-2423
ICE Office in Dallas:PH: (214) 767-7900 (x.134)
Address of Local ICE office:
Immigration and Customs Enforcement
U.S. Department of Homeland Security
125 E. John Carpenter Fwy., Ste. 500
Irving, Texas 75062-2324
Email to ICE: Operation.Predator@dhs.gov
USCIS Contact Details:
Toll-free DHS Hotline at 1-800-323-8603
By fax at (202) 254-4292
Via e-mail to dhsoighotline@dhs.gov
By mail to the following address:
Department of Homeland Security
Attn: Office of the Inspector General
245 Murray Drive, Building 410 Stop: 2600
Washington, D.C. 20528
എടൊ തന്തയില്ലാത്ത പിപ്പിലാധ
നീ ബൈബിള്‍ ശരിക്കും ഒന്ന് വായിച്ചിട്ട് പറ ആരാണീ പിങ്ക് ഡ്രസ്സ് യേശിവിനെ ധരിപ്പിച്ചതെന്ന്?യേശു തന്നെ സ്വന്തം ഇഷ്ടത്തിനു ധരിച്ചതാണോ ഈ സ്കാര്‍ലെറ്റ്?അതോ നിന്റെ മുന്ഗാമികലായ യൂദ പട്ടാളക്കാര്‍ യേശുവിനെ നാണം കെടുത്താന്‍ ,താഴ്ത്തികെട്ടാന്‍ ആണോ ഈ പിങ്ക് ഡ്രസ്സ് യേശുവിനെ ധരിപ്പിച്ചതെന്ന്?ഏതായാലും കൊല്ലാന്‍ കൊണ്ടുപോകുന്ന യേശുവിനെ മനോഹരമായ ഒരു ഡ്രസ്സ് ധരിപ്പിക്കണമെന്ന് അവര്‍ വിചാരിക്കില്ല എന്നുറപ്പ്.പിന്നെ നിന്നോടാരാന്‍ പറഞ്ഞത് യേശിവിനു ഇഷ്ടം പിങ്ക് കളറിനോടായിരുന്നു എന്ന്?നിന്റെ അമ്മയും അപ്പനും പറഞ്ഞോ?അറിവില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു ഈ ബ്ലോഗ് വായിക്കുന്ന നല്ലവരായ ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കരുത് നീ.കൂടാതെ നിന്നോടാരാനെട പറഞ്ഞത് scarlet ഉം പിങ്കും ഒന്നാണെന്ന്?ശരിക്കും നീ വായിച്ചു പഠിച്ചാട്ടെ ഇവിടെ വിവരധോഷം എഴുതുന്നതിനു മുന്‍പ്.
Matthew 27:28
They stripped him and put a scarlet robe on him.
Mark 15:17
They put a purple robe on him, then twisted together a crown of thorns and set it on him.
John 19:2
The soldiers twisted together a crown of thorns and put it on his head. They clothed him in a purple robe.
are you trying to say koroth is right?
യേശുവിന്റെ ബാഹ്യരൂപത്തെക്കുരിച്ചുള്ള ഒരേകദേശ ചിത്രം ആകെകൂടെ തിരുവചനത്തിലുള്ളത് ,ഏശയ്യാ പ്രവാചകന്റെ പുസ്ഥകത്തിലാണ്.
ഏശയ്യാ 53 : (2 -12 ) ശ്രദ്ധാര്‍ഹമായ രൂപഭംഗിയോ ഗാംഭീര്യമോ ആകര്‍ഷകമായ സൗന്ദര്യമോ അവനുണ്ടായിരുന്നില്ല. വന്‍ മനുഷ്യരാല്‍ നീന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവന് വേദനയും ദുഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖംതിരിച്ചുകളഞ്ഞു. ...... cont.....
ഞാന്‍ തന്നെയാണ് യേശുവെന്ന് പിടിക്കാന്‍ വന്ന പടയളികളോട്, സ്വയം പരിചയപ്പെടുത്തേണ്ടിവന്നതായി , യോഹന്നാന്റെ സുവിശേഷത്തിലും, യൂദാസ് ചുംബനത്തീലൂടെ പരിചയപ്പെടുത്തുന്നതായി മത്തായിയും മര്‍ക്കോസും ലൂക്കായും രേഖപ്പെടുത്തുന്നു. ഇന്ന്നമ്മള്‍ ധരിച്ചുവേച്ചിരിക്കുന്നതുപോലൊരു രൂപത്തിലായിരുന്നെങ്കില്‍ ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു. ഇതില്‍നിന്നെല്ലാം മനസിലാകുന്നത്, ലോകദൃഷ്ട്ടിയില്‍ ശരാശരിയില്‍ താഴെമാത്രം സൗന്ദര്യമുണ്ടായിരുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു പച്ചമനുഷ്യനായിരുന്നു. സൗന്ദര്യം ദൈവീകമല്ല എന്ന് തെളിയുന്നത് , സാത്താന് ലോകദൃഷ്ട്ടിയില്‍ ഏറ്റം സൗന്ദര്യമുല്ലവനാണെന്ന് മനസിലാക്കുമ്പോഴാണ്.
A portrait of Satan and his personality are given by Eze. 28:11-19 and Isa. 14:12-17.
Eze. 28:11-19
“‘You were the seal of perfection,
full of wisdom and perfect in beauty.
13 You were in Eden,
the garden of God;
every precious stone adorned you:
carnelian, chrysolite and emerald,
topaz, onyx and jasper,
lapis lazuli, turquoise and beryl.[a]
Your settings and mountings[b] were made of gold;
on the day you were created they were prepared.
14 You were anointed as a guardian cherub,
for so I ordained you.
You were on the holy mount of God;
you walked among the fiery stones.
15 You were blameless in your ways
from the day you were created
till wickedness was found in you.
16 Through your widespread trade
you were filled with violence,
and you sinned.
So I drove you in disgrace from the mount of God,
and I expelled you, guardian cherub,
from among the fiery stones.
17 Your heart became proud
on account of your beauty,
and you corrupted your wisdom
because of your splendor.
So I threw you to the earth;
I made a spectacle of you before kings.
18 By your many sins and dishonest trade
you have desecrated your sanctuaries.
So I made a fire come out from you,
and it consumed you,
and I reduced you to ashes on the ground
in the sight of all who were watching.
19 All the nations who knew you
are appalled at you;
you have come to a horrible end
and will be no more.’
കോരോത്തച്ചനുവേണ്ടി പിപ്പിലാടന് എഴുതുകയാണോ , അതോ കോരോത്തച്ചന്റെ മറ്റൊരു പേരാണോ പിപ്പിലാടന്? എന്തായാലും സ്വന്തം വരയ്ക്കു തന്നെത്തന്നെ ന്യായികരണം കണ്ടെത്താനെങ്കിലും ബൈബിള്‍ വായിക്കുന്നുണ്ടല്ലോ, ശിവ ശിവ. പിപ്പിലടന്റെ ബൈബിളിലെ അറിവ് ഇഷ്ട്ടപ്പെട്ടു.
ILLEGALS LOOTING THE LEGALS.THEY SHOW UP WITH VARIOUS FUNNY IDEAS.AND THERE ARE FEW CROOKS TO SUPPORT AND HELP THEM TO LOOT THE INNOCENT PEOPLE.
THESE ILLEGALS SHOULD BE BROUGHT BEFORE THE LAW ALONG WITH THE ONES WHO SUPPORT THEM.VISITORS CANNOT WORK AND EARN ANY MONEY,THAT TOO THIS KIND OF AMOUNT. $50grands!!!!!!!!!
e x p o s e the CRIMINALS......
പിപ്പിലാടനും കൊരോത്തും ഒരാളല്ല; ഇത് രണ്ടും രണ്ടു പേരാണ്. കോറോത്ത് തന്നെത്താന്‍ വെറുക്കുന്ന അതായത് സ്വയം തന്നോടുതന്നെ സ്നേഹമില്ലാത്ത, ആ സ്നേഹമില്ലായ്മ മറച്ചു വച്ച് ദേഹമാകെ മലം തേച്ചു നിന്ന് മറ്റുള്ളവരെ മലത്തിന്റെ രൂക്ഷ ഗന്ദത്താല് കഷ്ടപ്പെടുത്താന്‍ സ്രെമിക്കുന്ന ഒരു അസുര വിത്ത്. അച്ഛനായി പോയകാരണം കലാശ്രഷ്ടിയിലൂടെ ഈ വ്രെതികേട് മറ്റുള്ളവരിലേക്ക് പകരുന്ന ഒരു ദുഷ്ടന്.
എന്നാല്‍ പിപ്പിലാടാണോ? എവിടെയെങ്കിലും അച്ചന്മാര് ദുസ്ടതയും അക്രമവും ചെയ്താല്‍ അതിനു സ്തുതി പാടി അത് ശരിയാണന്നു പറഞ്ഞു സാദാരണ ജനങ്ങളെ വഴിതെറ്റിക്കാന്‍ നോക്കുന്ന, അതോടൊപ്പം വേഗം
ചൂടകുന്നവരെ ചൂടുകേറ്റി അതും ഇതും എഴുതിച്ചു അത് വായിച്ചു രസിച്ചു ആത്മസംതൃപ്തി അടയുന്ന വേറൊരു പാവം ജന്മം. പിപ്പിലാടന് രാവിലെ എഴുന്നേറ്റു ഇപ്പോള്‍ അടുത്ത വേല പണിയാനുള്ള പണിപ്പുരയില്‍ നാല് ഭിത്തികക്കകതിരുന്നു ബൈബിളും ഇന്റര്‍നെറ്റ് ഉം വായിച്ചു അതില്‍ എന്തെങ്കിലും നെഗറ്റീവ് ആയി ഒരു സൈഡില്‍ എവിടെയെങ്കിലും കുറിച്ചിട്ടുണ്ടോയെന്നു ആരും കാണാതെ രീസേര്ച് ചെയ്തു രാവിലെ തന്നെ ക്ഷീനിചിരിക്കുകയാണ്. കാരണം പിപ്പിലാദന് ടനല്‍ വിഷനാണ്; നല്ലതൊന്നും കാണാന്‍ ശേഷിയില്ല. ഇത് വെബ്കാമിലൂടെ പിപ്പിലാടനെ കാനുന്നുണ്ടെന്നുള്ളത് പിപ്പിലാദന് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. Hi പിപ്പിലാടന്, ഹൌ are യു?
ചില ആള്‍ക്കാരുടെ രീസേര്ച് പ്രകാരം, ഇനി മുതല്‍ പള്ളിയായ പള്ളികളിലെല്ലാം കറുത്തിരുണ്ട് വിരൂപനായ പിങ്ക് ഉടുപ്പും ഇടീച്ച ഈശോയെ വരച്ചു വച്ചാലോ? എന്നിട്ട് സാത്താനെ ചുമന്ന തക്കാളി പഴം പോലെ ചുമപ്പിച്ചു വരപ്പിക്ക്. ഇപ്പോഴാനങ്കില് കുപ്രസിദ്ധനായ കൊരോതുത്ത് കൂട്ടിനുമുണ്ടല്ലോ. വരപ്പിക്കൂ. പച്ചയായ സത്യങ്ങള്‍ മറച്ചു പിടിച്ചു പൊള്ളയായ കാര്യങ്ങള്‍ സത്യമാനന്നു തെളിയിക്കാന്‍ സ്രെമിക്കുന്നവര്‍, ഒന്നുകില്‍ മനപൂര്‍വം മറ്റുള്ളവര്‍ക്ക് ഉത്തപ്പുകൊടുക്കാന് തന്നെ ഇറങ്ങി തിരിച്ചവരാകാം- അവരവരുടെ കുറവുകള്‍ മറക്കാന്‍. അല്ലെങ്കില്‍ അവനവനോട് തന്നെ മതിപ്പില്ലാത്തത് കൊണ്ട്. അതിനൊരു കാര്യം ചെയ്യുക. സാത്താനെ വെളുപ്പിച്ചു ഈശോയെ കറുപ്പിക്കാന്‍ നോക്കുന്നവര്‍ (തല തിരിവുള്ളവര് അഥവാ വിഷാദ രോഗമുള്ളവര്‍) യുനിഫോര്മും അഴിച്ചു വച്ച് കൈലിമുണ്ടും ഉടുത് രണ്ടു കിലോ തൂക്കം വരുന്ന പൂവന് തൂമ്പ ഒരെണ്ണം വാങ്ങി, മലബാരിലോ മറ്റോ ചെന്ന് കൈലുള്ള കാശ് കൊണ്ട് അഞ്ചാരെക്കര് സ്ഥാലം വാങ്ങി നല്ല പോലെ നെറ്റിവിയര്‍ത്തു അദ്വാനിക്കാന്‍ നോക്ക്. ഇവിടെ ഇരുന്നു പണിയൊന്നും ഇല്ലാതെ തെക്ക് വടക്ക് നോക്കി കുത്തിയിരിക്കുമ്പോള്‍, പിശാനിനെ വെളുപ്പിക്കാനും ഈശോയെ കറുപ്പിക്കാനും ഒക്കെ ഉള്ള ചിന്ത ഉടലെടുക്കുന്നത്. ബൈബിള്‍ ദുരവ്യാക്യാനം ചെയാന്‍ തോന്നുന്നത് പ്രത്യേകിച്ചു പണിയൊന്നും ഇല്ലാത്തതുകൊണ്ടാണ്. ഒരു പണിയുമില്ലെങ്കില്‍ സ്വന്തം കാറിലെ പക്ഷിതീട്ടവും കഴുകികലഞ്ഞു അതിനകം ഒന്ന് വാക്വം ചെയ്യുകയോ ചെയ്തു കൂടെ. അതുകൊണ്ട് തന്നെത്താന്‍ ഇത്തരം വ്യാജപ്രചാരനതിലൂടെ സ്വന്തം മനസാക്ഷിയെ കരുപ്പിക്കാതെ, പച്ചാതപിച്ചു നന്നാകാന്‍ ശ്രമിക്കുക. ഒന്നുവല്ലേലും പ്രായം ആകുകയല്ലേ. കര്താവിലേക്ക് സ്വയം തിരിയുകയും മറ്റുള്ളവരെ കര്താവിലേക്ക് കൊണ്ടുവരികയും ചെയ്യുകല്ലെ ചെയ്യേണ്ടത്.
"അപ്പോള്‍ ഒരു ചോദ്യം പിന്നെങ്ങിനെ ലോകത്തെല്ലാം , ചുവപ്പും നീലയും വെളുപ്പും വന്നുവെന്ന്. ക്രിസ്തുവിനു ശേഷം ഏകദേശം 500 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ക്രിസ്തുവിനെ വരച്ചപ്പോള്‍ സംഭവിച്ച അബദ്ധം , പിന്നീട് വന്ന കലാകാരന്മാരും അനുകരിക്കുകയായിരുന്നു, വരക്കുന്നവര്‍ മിക്കവാറും അന്യമാതസ്താരോ തിരുവചനം അറിവില്ലത്തവരോ ആയിരിക്കാനാണ് സാദ്ധ്യദ, ഉധാഹരണമായി പാലായിലെ പുതിയ കത്തീട്രല് പള്ളിയിലെ വരയെല്ലാം എല്ലാവര്‍ക്കുമാരിയാവുന്നതുപോലെ ,ഒരു നാരായണന് നായരായിരുന്നു. മിക്കവാറും എല്ലാ പള്ളികളിലെയും സ്ഥിതി ഇതൊക്കെതന്നെയാനെന്നു, അന്ന്വഷിച്ചാല്‍ മനസിലാക്കവുന്നതെയുള്ളൂ."
തെറ്റിപ്പോയല്ലോ Pippiladhanവല്യെട്ടാ-നാരായണന് നായര്‍ കോണ്ട്രാക്ടര് എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. യദാര്ഥ വരകാര്‍ ഏറ്റാളി കേളനും, മകന് വിജയനും കൂടിയായിരുന്നു. അന്വേഷിച്ചു അധികം നടക്കേണ്ടി വന്നില്ല. വല്യമ്മച്ചി ഇന്നെലെയും കൂടി പറഞ്ഞതാണ്.
ആള്ക്കാര് ബ്ലോഗ്ഗിലൂടെ കൊരോതിനെ ഓരോന്ന് പറയുന്നു. പക്ഷെ കൊരോത്തുണ്ടോ ഇത് വല്ലതും അറിയുന്നു. പുള്ളിക്കാരന് തന്റെ ചിത്രരചനയില്‍ ആസ്വദിച്ചു ഇരിക്കുകയായിരിക്കും. അയാള്‍ നോക്കുമ്പോള്‍ വേറെ ആര്‍ക്കും വരക്കാന്‍ അറിയില്ലാത്തത് അയാള്‍ ചെയ്യുന്നു. അതില്‍ വളരെ സന്തോഷിച്ചു ഇരിക്കുകയായിരിക്കാം. പക്ഷെ, തെറ്റ് തെറ്റാനന്നു പറഞ്ഞു കൊടുക്കാതെ ചിലര്‍ അതിനെ ഓശാന പാടുന്നത് തീരെ നല്ല കാര്യമല്ല. ഈശോ കരുതവനായിരുന്നുവെന്നും ഉയരം കുരഞ്ഞവനായിരുന്നുവെന്നും ഒക്കെ ചില ആള്ക്കാര് പറയുന്നത്, അവര്‍ ഒന്നും മോശമാനന്നു പറഞ്ഞു പ്രതികരിക്കാന്‍ കഴിയുക ഇല്ലാത്തതുകൊണ്ട് എല്ലാം അക്സെപ്റ്റ് ചെയ്യുന്ന സ്വബാവക്കാര് ആയിരിക്കണം. എന്ന് വിചാരിച്ചു ഏതു തെണ്ടിതരവും അംഗീകരിച്ചു കൊടുത്തു എല്ലാം നല്ലതാ നല്ലതാ എന്ന് മാത്രം പറഞ്ഞു ജീവിക്കേണ്ട കാര്യമൊന്നും ഇടവകക്കാര്ക്കില്ല. അച്ചന്മാര്ക്ക് കൊള്ളാം അതൊക്കെ! അല്ലായെങ്കില്‍ പിന്നെ എങ്ങനെയാണ് തന്റെ സൃഷ്ടി ഏറ്റവും മനോഹരം എന്നോര്തിരിക്കുന്ന കൊരോത്ത്തിനു അയാള്‍ വരച്ചുവച്ചിരിക്കുന്ന കൊമാളിതാരത്തിന്റെ വ്രെതികേട് അച്ചന്മാര് മനസ്സിലാക്കി കൊടുക്കാത്തത്. ആരെങ്കിലും പറഞ്ഞു കൊടുക്കൂ ദയവായി! ഞാന്‍ ഒരു അച്ഛന് ആയിരുന്നെങ്കില്‍.............പറഞ്ഞേനെ തീര്‍ച്ചയായിട്ടും!
പകരം കൊരോതിനു ഓശാന പാടിയവര്‍ മനസ്സില്‍ പറയുന്നുണ്ടാവും......."എടാ മണ്ടന്മാരെ കൊരോത് വരച്ചിരിക്കുന്നത് ......... Oh Ya....
comment on
എടൊ തന്തയില്ലാത്ത പിപ്പിലാധ
നീ ബൈബിള്‍ ശരിക്കും ഒന്ന് വായിച്ചിട്ട് പറ ആരാണീ പിങ്ക് ഡ്രസ്സ് യേശിവിനെ ധരിപ്പിച്ചതെന്ന്?യേശു തന്നെ സ്വന്തം ഇഷ്ടത്തിനു ധരിച്ചതാണോ ഈ സ്കാര്‍ലെറ്റ്?അതോ നിന്റെ മുന്ഗാമികലായ യൂദ പട്ടാളക്കാര്‍ യേശുവിനെ നാണം കെടുത്താന്‍ ,താഴ്ത്തികെട്ടാന്‍ ആണോ ഈ പിങ്ക് ഡ്രസ്സ് യേശുവിനെ ധരിപ്പിച്ചതെന്ന്?ഏതായാലും കൊല്ലാന്‍ കൊണ്ടുപോകുന്ന യേശുവിനെ മനോഹരമായ ഒരു ഡ്രസ്സ് ധരിപ്പിക്കണമെന്ന് അവര്‍ വിചാരിക്കില്ല എന്നുറപ്പ്.പിന്നെ നിന്നോടാരാന്‍ പറഞ്ഞത് യേശിവിനു ഇഷ്ടം പിങ്ക് കളറിനോടായിരുന്നു എന്ന്?നിന്റെ അമ്മയും അപ്പനും പറഞ്ഞോ?അറിവില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു ഈ ബ്ലോഗ് വായിക്കുന്ന നല്ലവരായ ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കരുത് നീ.കൂടാതെ നിന്നോടാരാനെട പറഞ്ഞത് scarlet ഉം പിങ്കും ഒന്നാണെന്ന്?ശരിക്കും നീ വായിച്ചു പഠിച്ചാട്ടെ ഇവിടെ വിവരധോഷം എഴുതുന്നതിനു മുന്‍പ്.
don't be double standard
മകനെ നിന്റെ ഇരട്ടത്താപ്പീയുള്ളവനങ്ങു വല്ലാണ്ട് ബോധിച്ചു. ഈശോയിക്കിഷ്ട്ടമില്ലതെയണിയിച്ചു എന്നാത്കൊണ്ട്, പര്‍പ്പിളും പിങ്കും പാടില്ല.
അപ്പോള്‍ ഇഷ്ടമില്ലാതെ കുരിശില്‍ കിടന്നുപിടഞ്ഞ രൂപത്തെ നമ്മള് എങ്ങനെ ന്യായികരിക്കും? don't be a hipocrat. പിന്നെ ഈ നിറങ്ങള്‍ രാജകിയമായിരുന്നു. ധനവാന്റെയും ലാസറിന്റെയും ഉപമയില്‍ ധനവാന് ധരിച്ചിരുന്നുവേന്നു പറയുന്നതും ഇത് തന്നെ. അന്നത്തെ രാജാക്കന്മാരുടെ വസ്ത്രവിവരണം പഠിച്ചാലും. രാജകീയ വസ്ത്രവും മറ്റും ധരിപ്പിച്ചു , യേശു രാജാവാണെന്ന് പറഞ്ഞു കളിയാക്കുകയായിരുന്നു എന്റെ യേശുവിനെ. അതവര് കുരിശില്‍ എഴുതി തൂക്കുകകൂടി ചെയ്തു.
പിപ്പിലാടെന്റെ ബൈബിള്‍ പാണ്ത്യതം സമ്മതിച്ചിരിക്കുന്നു പക്ഷെ അതില്‍ പറയുന്ന ചില വാധഗതികളോട് യോജിക്കാന്‍ പറ്റുന്നില്ല. നമ്മള് ചെയ്യുന്ന എന്ത് ചീത്ത കാര്യവും ന്യായീകരിക്കാന്‍ ബൈബിള്‍ വചനങ്ങള്‍ സുലഭമായി കിട്ടും. വേശ്യാ വൃത്തി ന്യായീകരിക്കാന്‍ മഗ്ദലന മറിയത്തെയും മോഷണം ന്യായീകരിക്കാന്‍ നല്ല കള്ളനെയും കൂട്ട് പിടിക്കുന്നത് പോലെ. അടുത്തത് യേശുവിന്റെ രൂപം മാറ്റി വരച്ചതിനെപ്പറ്റി. പിപ്പിലാടന് പറയുന്ന കാര്യങ്ങള്‍ PhD student തിരക്കേണ്ട കാര്യങ്ങളാണ്. ഒരു വിശ്വാസി അന്വേഷിക്കെന്ടിയ കാര്യങ്ങളല്ല. കാലാകാലങ്ങളായി മനസ്സില്‍ പതിഞ്ഞു പോയ ചില കാര്യങ്ങള്‍ ഒരൊറ്റ ദിവസം കൊണ്ട് ആര്‍ക്കും മാറ്റാന്‍ പറ്റുകയില്ല. വിശ്വാസ കാര്യങ്ങളെ പറ്റിയാനെങ്കില് പ്രത്യേകിച്ചും. യേശു ജനിച്ചത് BC 4 ലാണ്, യേശു കാശ്മീരില്‍ വന്നിരുന്നു. അങ്ങനെ എത്രയോ കാര്യങ്ങള്‍ വിശ്വാസവുമായി കൂട്ടിക്കുഴക്കരുത്. ഇങ്ങനെ ചെയ്യാന്‍ പറ്റിയിരുന്നെങ്ങില്‍ ജെറുസലേം പ്രശ്നം എന്നേ തീര്‍ന്നു പോയേനെ. പള്ളിയില്‍ വരുന്ന ഒരു സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം iconography യില്‍ അടങ്ങിയിരിക്കുന്ന അന്തരാര്തങ്ങള് ചിന്തിച്ചു solution കണ്ടുപിടിക്കേണ്ടിയ കാര്യമില്ല. ഒരു വിശ്വാസി പള്ളിയില്‍ വരുന്നത് അവിടുത്തെ കലാരൂപം കണ്ടു ആസ്വധിക്കാനല്ല. തന്റെ പ്രയാസങ്ങളും വിഷമതകളും കര്‍ത്താവിനോടു പറഞ്ഞു അനുഗ്രഹം യാചിക്കുന്നതിനായിട്ടാണ്. ആശ്വാസം ലഭിക്കുന്നതിനായിട്ടാണ്. യേശുവിനെ മറ്റു പള്ളികളില്‍ വെച്ചിരിക്കുന്ന രൂപത്തിന് അനുസരണമായി നമ്മുടെ മനസിലുള്ളത് പോലെ തന്നെ മധ്ബഹായില് വരച്ചാല്‍ മതിയായിരുന്നു. ഫാ കൊരോതിന്റെ കലാരൂപത്തെപറ്റി മോശം അഭിപ്രായം എനിക്കില്ല. പക്ഷെ അത് വെച്ച സ്ഥലം സെരിയായില്ല. മധ്ബഹയുടെ പുറകില്‍ വേണ്ടായിരുന്നു. പിപ്പിലാടനെ തെറി പറഞ്ഞ സ്നേഹിതനോട് 'അത് വേണ്ടായിരുന്നു' എന്നാണു എനിക്ക് പറയാനുള്ളത്.
What an idea? Doing for free, volunteer work?
What a nonsense? To whom are you justifying? In USA nobody is there to do volunteer work? A Zigandi is imported from India in this time of imminent recession? Stupid, You can convince your wife or husband if she or he listens, Shame on You.
What about the air fare for Koroth is that free from air lines too!!!!!!!!!!Because of this world famous cartoonist,volunteer worker.
Joji and his claver maniacs will have to answer the people who contributed their hard earned money.
By the way what is the deal with
24ct. gold what is it for? can any body explain
Garland people are going to put all the claver maniacs one by one in the coroth art in the altar from where Jesus Christ Ascended
Don't come to our house for money. Better for you !!!!!!!
അപ്പോള്‍ പിപ്പിലാധ
നീ തന്നെ സമ്മധിച്ചല്ലോ പിങ്ക് രാജകീയ വസ്ത്രമായിരുന്നെന്നും യേശുവിനെ കളിയാക്കാന്‍ വേണ്ടിയാണ് പിങ്ക് ഡ്രസ്സ് അണിയിച്ചതെന്നും രാജാവെന്നു വിളിച്ചതെന്നും.അതുതന്നെയാണോ കൊരോത്തിന്റെ ഉദ്ദേശവും?ഗാര്ലാന്ഡില് കര്‍ത്താവിനെ കളിയാക്കണമെന്നും ദൈവാലയത്തെ വികൃ തമാക്കണമെന്നും ആണോ കൊരോത്തിന്റെ ഉദ്ദേശം.
Hello Clavar Gang
You guys can talk to your diocese attorney if a Visitor can do free work in US.You guys are struggling to cover up the illegal activities you are doing.Also on what basis you are saying Koroth is doing free work?He's taking money from Garland Parish.He may be taking it under the table but it's there in the parish account.Why you guys have to lie for constructing church.Is this the character of Kaldaayavalkkaranam?Shame you Clavar guys.Before Koroth get deported to India please talk to the Diocesean Attorney.
Contact at the following to deport Koroth from US.
ICE Contacts:
PH:(866) DHS-2-ICE OR 1-866-347-2423
ICE Office in Dallas:PH: (214) 767-7900 (x.134)
Address of Local ICE office:
Immigration and Customs Enforcement
U.S. Department of Homeland Security
125 E. John Carpenter Fwy., Ste. 500
Irving, Texas 75062-2324
Email to ICE: Operation.Predator@dhs.gov
USCIS Contact Details:
Toll-free DHS Hotline at 1-800-323-8603
By fax at (202) 254-4292
Via e-mail to dhsoighotline@dhs.gov
By mail to the following address:
Department of Homeland Security
Attn: Office of the Inspector General
245 Murray Drive, Building 410 Stop: 2600
Washington, D.C. 20528
Pippiladhan വല്യെട്ടാ,
തെറ്റിപ്പോയല്ലോ വല്യെട്ടാ,
നാരായണന് നായര്‍ കോണ്ട്രാക്ടര് എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. യദാര്ഥ വരകാര്‍ ഏറ്റാളി കേളനും, മകന് വിജയനും കൂടിയായിരുന്നു. അന്വേഷിച്ചു അധികം നടക്കേണ്ടി വന്നില്ല. വല്യമ്മച്ചി ഇന്നെലെയും കൂടി പറഞ്ഞതാണ്.
പിപ്പിലാടന് രാവിലെ എഴുന്നേറ്റു ഇപ്പോള്‍ അടുത്ത വേല പണിയാനുള്ള പണിപ്പുരയില്‍ നാല് ഭിത്തികക്കകതിരുന്നു ബൈബിളും ഇന്റര്‍നെറ്റ് ഉം വായിച്ചു അതില്‍ എന്തെങ്കിലും നെഗറ്റീവ് ആയി ഒരു സൈഡില്‍ എവിടെയെങ്കിലും കുറിച്ചിട്ടുണ്ടോയെന്നു ആരും കാണാതെ രീസേര്ച് ചെയ്തു രാവിലെ തന്നെ ക്ഷീനിചിരിക്കുകയാണ്. ഇത് വെബ്കാമിലൂടെ പിപ്പിലാടനെ കാനുന്നുണ്ടെന്നുള്ളത് പിപ്പിലാദന് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. Hi പിപ്പിലാടന്, ഹൌ are യു?
ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഉണ്ടെങ്കില്‍ പിപ്പിലാടന് രേസ്പോണ്ട് ചെയ്തിരിക്കുന്ന സമയം സ്രെധിച്ചു നോക്കിക്കേ! കൂട്ടത്തില്‍ ഉള്ള ആള് വെബ്കാം ഫിറ്റ് ചെയ്തിട്ടുണ്ട് സുഹൃത്തേ! അതും ഇതും ഒക്കെ ഇന്റര്‍നെറ്റില്‍ കയറി നോക്കുമ്പോള്‍ സൂക്ഷിക്കണേ! പേടിക്കേണ്ട മൈ ഡിയര്‍ പിപ്പിലാടന് വല്യെട്ടാ, ഇത് മറ്റാരുമല്ല സുന്ദരനായ കോമളനായ താങ്കളുടെ പ്രിയസുഹൃതായ പിശാശു തന്നെയാണ് ഞാന്‍. രാത്രിയെങ്ങാനും തന്നെ കിടക്കുമ്പോള്‍ പേടി തോന്നിയെങ്കില്‍ എന്റെ ഒരു കാശ് രൂപം ഉണ്ടാക്കി വെന്ദിങ്ങത്തിനു പകരം കഴുത്തില്‍ അണിഞ്ഞാല്‍ ഞാന്‍ താങ്കളുടെ സുരക്ഷക്കായി കൂടെത്തന്നെ കൂട്ടിരിക്കുന്നതായിരിക്കും. കാരണം എല്ലാവരും ആട്ടി ഓടിക്കുന്ന എന്നെ, താങ്ങള് മാത്രമാണ് ഈ ലോകത്തില്‍ ഒരു നല്ല വാക്ക് എന്നെപ്പറ്റി പറഞ്ഞിട്ടുള്ളൂ. അതുകൊണ്ട് ഇനിമുതല്‍ മരണം വരെ ഞാന്‍ താങ്കളുടെ ഉറ്റ മിത്രമായി കൂട്ടിനു കാവല്‍ ഉണ്ടായിരിക്കുന്നതാണ്.
Volunteering is also an act involving something of value. So it is illegal as well. Any illegal can claim that they are volunteering since the payment is always under the table.
നിങ്ങളൊക്കെ ഒരു കാര്യം ചെയ്യ്! വേഗം തന്നെ നല്ല കനമുള്ള തുണി കൊണ്ടുള്ള (രണ്ടു ലയെര്‍ ഉള്ള) കര്ട്ടന് ഉണ്ടാക്കി വേഗം തന്നെ അല്താരയുടെ വ്രെത്തികേട് മറക്കാനുള്ള പരിപാടികള്‍ ചെയ്യാന്‍ നോക്ക്.
വെറുതെ അതും ഇതും പറഞ്ഞു സമയം കളയാതെ. ഇപ്പോള്‍ മനസ്സിലായില്ലേ എന്തിനായിരുന്നു പിതാവും സംഗവും കൂടി പണ്ടേ തന്നെ കര്ട്ടന് പണി തുടങ്ങിവച്ചതെന്നു. അതായത് തുണി മാറാന്‍ നേരവും മറ്റുമല്ലേ സാദാരണ കര്ട്ടന് ഉപയോഗിക്കുന്നത്. അതുപോലെ അല്താരയിലെ വ്രെതികേട് മറയ്ക്കാന്‍ കര്ട്ടന് അനിവാര്യം ആണ്. കര്ട്ടന് കി ജയ്!
I never knew jesus used to practice "Bharathanatyam" dance.Ideas of Garland clavar people like vattan Jilson,Pine Apple,Nelluvari,Thomasukutty etc must be oscar nominated.How these creatures can lick the ass of the so called Syro priests in US.What's going on in their minds?
എടൊ പിപ്പിലാധ
നീ ക്ലാവരുകാരുടെ ബ്ലോഗിലും voicilum സൌണ്ടിലും മാറി മാറി എഴുതുന്നത് ഞങ്ങള്‍ കാണുന്നുണ്ട്.നീ ആരാണെന്നും ഞങ്ങള്‍ക്ക് അറിയാം.
വെറുതെ വേല ഇറക്കാതെട കോപ്പേ.
കാര്യം ഒക്കെ കാര്യം തന്നെ. പിപ്പിലാടനെ തെറി പറയുന്നതിനോടെ എനിക്ക് തീരെ യോജിപ്പില്ല. അങ്ങേരുടെ അമിദമായ ബൈബിള്‍ പാണ്ടിത്യമാണ് അങ്ങേരെ പിശാഷിന്റെ കൂട്ടുകാരനാക്കിയത്. അധികമായാല്‍ അമൃതും വിഷമാനന്നല്ലേ ചൊല്ല്! തന്നെയുമല്ല അങ്ങേരുടെ ടണല്‍ വിഷന്‍ കാരണം ബൈബിളിലെ മറ്റു ഭാഗങ്ങള്‍ കാണാന്‍ സാധിക്കുന്നുമില്ല. അതുകൊണ്ട് സദയം ക്ഷമിക്കൂ. തൊഴിലൊന്നും ഇല്ലാത്തതുകൊണ്ടാണ് പിപ്പിലാടന് വേണ്ടാതീനം എഴുതിപ്പിടിപ്പിക്കുന്നത്. അങ്ങേര്‍ക്കു ഒരു തൊഴില്‍ കൊടുക്കൂ. അങ്ങേര് ഒരു ദുഷ്ടന് ഒന്നും അല്ല. ഒരു പാവത്താന്‍ ആണ്. അതുകൊണ്ട് പിപ്പിലാധനെ തെറിപറഞ്ഞു ആരും എഴുതരുത്. ഇത് ഒരു അഭ്യര്ഥനയാണ്.
മറുപടി To My Friend SKYLARK
പിപ്പിലാടെന്റെ ബൈബിള്‍ പാണ്ത്യതം സമ്മതിച്ചിരിക്കുന്നു പക്ഷെ അതില്‍ പറയുന്ന ചില വാധഗതികളോട് യോജിക്കാന്‍ പറ്റുന്നില്ല. നമ്മള് ചെയ്യുന്ന എന്ത് ചീത്ത കാര്യവും ന്യായീകരിക്കാന്‍ ബൈബിള്‍ വചനങ്ങള്‍ സുലഭമായി കിട്ടും. വേശ്യാ വൃത്തി ന്യായീകരിക്കാന്‍ മഗ്ദലന മറിയത്തെയും മോഷണം ന്യായീകരിക്കാന്‍ നല്ല കള്ളനെയും കൂട്ട് പിടിക്കുന്നത് പോലെ.
നിങ്ങള്‍ മറുപടി അര്‍ഹിക്കുന്നു , ചിലര്‍ അതുപോലും അര്‍ഹിക്കുന്നില്ല
താങ്കളുടെ അഭിപ്രായത്തിനു നന്ദി. ഞാനുള്‍പ്പടെ ആരുപറയുന്നതും നൂറു ശതമാനവും ശരിയായിരിക്കനമെന്നില്ല . എങ്കില്‍ പിന്നെ നമ്മളൊക്കെ ദൈവങ്ങളായേനെ.
നല്ല കള്ളന് എന്നാ വാക്ക് തിരുവചനത്തില്‍ കാണിക്കുകയോ , മഗ്ദലന മറിയം വേശ്യായായിരുന്നുവെന്നു തിരുവചനത്തില്‍ കാണിക്കുകയോ ചെയ്താല്‍ , ഞാനീപ്പണി നിര്‍ത്തികൊള്ളാം. ഇതെല്ലാം പറഞ്ഞു പറഞ്ഞു ശരിയെന്നു നമ്മള് ധരിച്ചുവെച്ചിരിക്കുന്ന തെറ്റുകളാണ്. കള്ളന്, കള്ളന് തന്നെ പരിഹാരം ചെയ്യാന്‍ സാധിക്കാത്ത അവസരത്തില്‍ , പാപങ്ങള്‍ ഏറ്റുപറഞ്ഞു പശ്ചാതപിച്ചപ്പോള്‍ , യേശു ക്ഷെമിച്ചപ്പോള് , കള്ളന് പിന്നെ കള്ളനല്ല. നല്ല കള്ളനും ചീത്ത കള്ളനുമില്ല , വചനത്തില്‍ ഉണ്ടെന്നു തെറ്റിദ്ധരിച്ചുപോയതാണ്. അതേപോലെ പാവം മഗ്ദലന മറിയം ഒരിക്കലും വേശ്യായായിരുന്നുവെന്നു പ്രത്ത്യക്ഷമായോ പരോക്ഷമായോ പറയുന്നില്ല. ഏഴു പിശാശുക്കളെ പുറത്താക്കി എന്നുമാത്രമേയുള്ളൂ.
I've already contacted ICE about Koroth's activity here in Garland.ICE and Homeland Security are likely to raid the garland church fascility.If somehow ICE get hold of Koroth before he get out of this country they'll make him never enter this country again.Also the sponsors of Koroth will get penalised.Also he'll get a free ticket to India.Let's watch the fun next week.
നമ്മുടെ അങ്ങടിയത് പിതാവ് ,ജീവിതത്തിന്ടെ നല്ലൊരു സമയം ,അമേരിക്കയില്‍ ആണ് ജീവിച്ചത് എന്നും പറഞ്ഞു, ഭാവിയില്‍ കൊരതിനെ പോലെ ഒരുത്തന്, പിതാവിനെ സായിപ്പായി ചിത്രം വരക്കുന്നത് പോലെ ആണ് ,ഈശ്ശോയെ മലയാളി ആക്കി, ചിത്രം കൊരത് വരക്കുന്നത്
കോപ്പെലില്‍ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ അതിനു പിന്നില്‍നിന്നു വളമിട്ടു കൊടുത്തത് ജോജിയും ചില ഗര്ലണ്ടുകരും ആയിരുന്നു. കോപ്പേല് പള്ളി പൂട്ടിക്കാന്‍ വല്ലാത്ത ആവേശമായിരുന്നു അവര്ക്. ഇപ്പോള്‍ എന്തായി? ഗര്ലനടുകര്ക് എല്ലാ ദിവസവും ശവപെട്ടിയില് നോക്കി പ്രാര്‍ത്ഥിക്കേണ്ട അവസ്ഥ വന്നില്ലേ
ഈ ക്ലാവേര്നെ നോക്കി പ്രാര്‍ഥി ക്കുന്നതിലും ഭേതമാണ് ശവപെട്ടി. കുറഞ പക്ഷം ശവപെട്ടി എന്താണ് എന്ന് എങ്കിലും അറിയാമല്ലോ
please stop abuse in the blog. pippiladan is not the central point. he is saying what he knows, skylark says what she knows , chaachan says what he knows, syro malabar says what they knows, others says what they know, that is O.K , BLOG IS FOR DIFFRENT OPINIONS, AND DISCUSIONS. IN ANOTHER WORDS WE AHVE TO AGREE TO DISAGREE. WHEN OPINIOS COME ABOUT CHRISTIANITY , WE CAN CROSS CHECK WITH BIBLE.
IN MY VIEWS ALL ARE DOING GOOD EXCEPT ABUSE.
തെറ്റിപ്പോയല്ലോ വല്യെട്ടാ,
നാരായണന് നായര്‍ കോണ്ട്രാക്ടര് എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. യദാര്ഥ വരകാര്‍ ഏറ്റാളി കേളനും, മകന് വിജയനും കൂടിയായിരുന്നു. അന്വേഷിച്ചു അധികം നടക്കേണ്ടി വന്നില്ല. വല്യമ്മച്ചി ഇന്നെലെയും കൂടി പറഞ്ഞതാണ്.
നമ്മള് ചെയ്യുന്ന എന്ത് ചീത്ത കാര്യവും ന്യായീകരിക്കാന്‍ ബൈബിള്‍ വചനങ്ങള്‍ സുലഭമായി കിട്ടും. വേശ്യാ വൃത്തി ന്യായീകരിക്കാന്‍ മഗ്ദലന മറിയത്തെയും മോഷണം ന്യായീകരിക്കാന്‍ നല്ല കള്ളനെയും കൂട്ട് പിടിക്കുന്നത് പോലെ.
നല്ല കള്ളന് എന്നാ വാക്ക് തിരുവചനത്തില്‍ കാണിക്കുകയോ , മഗ്ദലന മറിയം വേശ്യായായിരുന്നുവെന്നു തിരുവചനത്തില്‍ കാണിക്കുകയോ ചെയ്താല്‍ , ഞാനീപ്പണി നിര്‍ത്തികൊള്ളാം. ഇതെല്ലാം പറഞ്ഞു പറഞ്ഞു ശരിയെന്നു നമ്മള് ധരിച്ചുവെച്ചിരിക്കുന്ന തെറ്റുകളാണ്.
**********************
വല്ല്യമ്മച്ചിയും, മടത്തറ ശാന്തയും , അമ്മൂമ്മയും , വഴികല്ല്യാണിയും, പാരിക്കല്ലീലയും ഒക്കെ പറയുന്നത് കേട്ടുപടിച്ചാല് ഇങ്ങനെയിരിക്കും.
മക്കളെ അക്ഷരാഭ്യാസമുണ്ടെങ്കില്‍ ബൈബിള്‍ എടുത്തുവെച്ചു വായിക്കു. അല്ലെങ്കില്‍ അറിവുള്ളവര്‍ വായിക്കുന്നത് കേള്‍ക്കുക, ഇതിനും സമയമില്ലെങ്കില്‍ , സ്കൈലാര്ക്കിനോടോ, പിപ്പിലടനോടോ ചോദിക്ക് , ഇല്ലെങ്കില്‍ ഇനിയും അബദ്ധങ്ങള്‍ എഴുതി പിടിപ്പിക്കും.
ബൈബിള്‍ ആദ്യം തൊട്ട് അവസാനം വരെ പലതവണ വായിച്ചു നോക്കിയിട്ടും, നാരായന് നായരുടെ പേര് മാത്രം കണ്ടില്ലല്ലോ ബൈബിളില്‍ വളരെ പരിജ്ഞാനം ഉള്ള പിപ്പിലാഥന്‍ സ്കൈലാര്‍ക്ക് ചേട്ടന്മാരെ! അബദ്ധങ്ങളുടെ ഉത്ഭവം തന്നെ പിപ്പിലാഥന്‍- സ്കൈലാര്കില് നിന്നാണ്. അവര്‍ പിന്നെ എങ്ങനെയാണ് മറ്റുള്ളവര്‍ ചോദിച്ചാല്‍ പറഞ്ഞുതരുന്നത്.
"നമ്മള് ചെയ്യുന്ന എന്ത് ചീത്ത കാര്യവും ന്യായീകരിക്കാന്‍ ബൈബിള്‍ വചനങ്ങള്‍ സുലഭമായി കിട്ടും. വേശ്യാ വൃത്തി ന്യായീകരിക്കാന്‍ മഗ്ദലന മറിയത്തെയും മോഷണം ന്യായീകരിക്കാന്‍ നല്ല കള്ളനെയും കൂട്ട് പിടിക്കുന്നത് പോലെ. "
"നല്ല കള്ളന് എന്നാ വാക്ക് തിരുവചനത്തില്‍ കാണിക്കുകയോ , മഗ്ദലന മറിയം വേശ്യായായിരുന്നുവെന്നു തിരുവചനത്തില്‍ കാണിക്കുകയോ ചെയ്താല്‍ , ഞാനീപ്പണി നിര്‍ത്തികൊള്ളാം. ഇതെല്ലാം പറഞ്ഞു പറഞ്ഞു ശരിയെന്നു നമ്മള് ധരിച്ചുവെച്ചിരിക്കുന്ന തെറ്റുകളാണ്."
ഇപ്പോഴാണ് ഞാനൊരു കാര്യം സ്രെധിച്ചത്. മുകളില്‍ എഴുതിയിരിക്കുന്നതില്‍ ആദ്യത്തെത് നമ്മുടെ സ്കൈലാര്‍ക്ക് ചേട്ടന്റെയും രണ്ടാമതെത് പിപ്പിലാടന് ചേട്ടന്റെയും മഹതതായ വചനങ്ങളാണ്. ഇവര്‍ തമ്മില്‍ ഒരു ഒതുതീര്‍പ്പ് ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങനെ ഉള്ള സ്തിതിക്ക് ഇവരോടെ ചോദ്യം ചോദിച്ചാല്‍ ശരിയായ ഉത്തരം കിട്ടാന്‍ വളരെ ബുധിമുട്ടാകാന് ആണ് സാദ്യത. അതുകൊണ്ട് ചോദ്യങ്ങളുടെ ഉത്തരം സ്വയം കണ്ടെത്തി കൊള്ളാം.
സിറോ മലബാര്‍ സഭയുടെ തലവന്‍ ബഹുമാനപെട്ട ആലഞ്ചേരി പിതാവിനെകൊണ്ട്
ഗാര്ലന്ദ് പള്ളിയുടെ കൂദാശ നടത്തുവാന്‍ ശ്രമം നടക്കുന്നു.
പിതാവ് വരുന്നതിനെ സ്വാഗതം ചെയ്യുന്നു....പക്ഷെ.....ആദ്യം നീറിപുകഞ്ഞു നില്ക്കുന്ന ഇപ്പോളത്തെ
അവസ്ഥ എന്താണ് എന്ന് നീതിപൂര്‍വകമായി ,വസ്തുനിസ്തമായി പഠിച്ച ശേഷം മാത്രം..
പിതാവേ..സിറോ മലബാര്‍ സഭയുടെ കൈകളില്‍ ഉള്ള ഒരു സ്പടിക
പാത്രമാണ് ഗാര്ലന്ദ് ഇടവക..വീണു ഒടഞ്ഞാല്‍ ഇനി ഒരിക്കിലും അത് കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുമോ ?.
ഗര്ലന്ദ് പ്രശ്നം പിതാവ് എങ്ങനെ കൈകാരിയം ചെയ്യും എന്ന്നു ഉറ്റു നോക്കുന്നു. സഭയില്‍
ഇതു സുനാമി ആയി തീരും...പ്രഭവ കേന്ദ്രം അമേരിക്കയിലെ ഗര്ലന്ദ്..ഇതിന്റെ മാറ്റൊലികള്‍ കേരളത്തിലും ഉണ്ടാകും
.
പിതാവിനെ തന്നെയും വെട്ടിലാക്കാന്‍ ഉള്ള ശ്രമങ്ങള്‍ അങ്ങ് തിരിച്ചറിയും എന്ന് പ്രതീഷിക്കുന്നു.
ഒരു വിശ്വാസി
കൊച്ചാപ്പി ചേട്ടന് എന്തേ?
കൊച്ചാപ്പി ചേട്ടന് സമ്മ൪ വെക്കേഷനിലാണോ?
ഞങ്ങളുടെ ഗാ൪ല്ഡ് പളളിയിലെ അള്‍ത്താരയില്‍ ഉളള ശരീരമില്ലാത്ത ശവപ്പെട്ടിയെപറ്റി എന്ത് തോനുന്നു. ഒന്ന് വിവരിക്കാമോ?
കാര്‍ട്ടൂണിസ്റ്റ് കോറോത്തിനേ പറ്റി എന്താണ് കൊച്ചാപ്പി ചേട്ടന്റെ അഭിപ്രായം?
പിരിവട്ട് പിടിച്ച ബിഷപ്പിന്റെയും ജോജിയച്ഛന്റെയും കാവലത്തിന്റെയും ശവതീനികളായ ശവപെട്ടിയെ പറ്റി എന്താണ് കൊച്ചാപ്പി ചേട്ടന്റെ അഭിപ്രായം?
Poda pulle. Who the hell you think you are? Do you think all of us are idiots and you some smart ass? If you ever had a drop mother's milk, we dare you to call immigration or take legal action against Fr Joji, Fr Koroth, Garland Church, or our Bishop. If you don't have that much guts, shut up.
Post a Comment