Fr Sebastian Venthanath |
കേരളത്തിലെ വടക്കന്‍ രൂപതകളില്‍ നിന്നുമുള്ള ചിക്കാഗോ രൂപതാ വിശ്വാസികളോട് രൂപതാ ബിഷപ് മാര്‍ അങ്ങാടിയത്ത് കാണിക്കുന്ന രണ്ടാനമ്മനയം തുടര്‍ന്ന് കൊണ്ട് വീണ്ടും പാലാ രൂപതയില്‍ നിന്നുള്ള ഒരു വൈദികനെ അദ്ദേഹം രൂപതയുടെ പുതിയ ചാന്‍സലര്‍ ആയി നിയമിച്ചിരിക്കുന്നു. മുന്‍ ചാന്‍സലര്‍ ഫാ കടുപ്പന്റെയും കുപ്രസിദ്ധ ചിത്രകാരന് കൊരോത്തിന്റെയും ഉറ്റമിത്രവും സഹാപാടിയുമായ ഫാ സെബാസ്റ്റ്യന്‍ വെന്താനത് ആണ് പുതിയ ചാന്‍സലര്‍.
ഫാ കടുപ്പന്റെ ഒത്താശയോടെയല്ല ഈ നിയമനം നടന്നിട്ടുള്ളത് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. അങ്ങ് കേരളത്തില്‍ ഇരുന്നു കൊണ്ട് ചിക്കാഗോ രൂപതയ്ക്ക് പാരപണിയലാണ് കടുപ്പന്റെ ഇപ്പോഴത്തെ മുഴുവന്‍സമയ പണി. തന്റെ ദോസ്തിനെ ചാന്‍സലര്‍ ആക്കി നിയമിച്ചു, ഗാര്ലാണ്ടിലെ ഫാ ജോജിയും ആയി ഒത്തുകൂടി തന്റെ ബദ്ധശത്രു ഫാ ആന്റണിയോട് പകരം വീട്ടാനും രൂപതയില്‍ ഉള്ള സമാധാനം കൂടി നശിപ്പിക്കാനും അദ്ദേഹത്തിനു കഴിയും.
കടുപ്പന്റെ പാത പിന്തുടരുന്ന കടുത്ത ഒരു കല്‍ദായ വാദിയും, ക്ലാവര്‍ കുരിശു വക്താവുമാണ് നിയുക്ത ചാന്‍സലര്‍. കഴിഞ്ഞ ഈസ്റ്ററിനു ഗാര്ലാന്ഡില് പ്രത്യക്ഷപ്പെട്ട ഈ വിദ്വാന് അവിടുത്തുകാര്‍ക്ക് ക്ലാവര്‍ കുരിശിന്റെ ആല്‍ഫാ ബെറ്റ് പറഞ്ഞു കൊടുക്കുവാന്‍ ശ്രമിച്ചു എന്നൊരു ശ്രുതി കേള്‍ക്കുന്നുണ്ട്. അന്ന് മുങ്ങിയ അദ്ദേഹം ഇപ്പോഴാണ് പൊങ്ങിയിരിക്കുന്നത്.
ചങ്ങനാശ്ശേരി/പാല വിട്ടു കേരളത്തിന്റെ വടക്ക് ഭാഗങ്ങളില്‍ കത്തോലിക്കരോ, കത്തോലിക്കാ പുരോഹിതരോ ഇല്ല എന്നുള്ള രീതിയില്‍ രൂപതയില്‍ നിയമനങ്ങള്‍ നടത്തുന്ന മാര്‍ അങ്ങാടിയത്ത് തന്റെ രൂപതയില്‍പ്പെട്ട ഒരു ബഹുഭൂരിപക്ഷത്തെ അവഗണിക്കുന്നതിനോടൊപ്പം അവരെ അവഹേളിക്കുകയും കൂടി ചെയ്യുകയാണ്. ചിക്കാഗോ രൂപതയുടെ നയങ്ങളില്‍ ഒരു സന്തുലനം വരേണ്ടത് അത്യാവശ്യമാണ്. നേതൃ സ്ഥാനങ്ങളില്‍ വടക്കന്‍ രൂപതകളില്‍ നുന്നുള്ള പുരോഹിതര്‍ക്കും നിയമനം കിട്ടിയാലേ ഈ സന്തുലനം കൈവരുകയുള്ളൂ. അല്ലാത്ത പക്ഷം ഒരു നല്ല ശതമാനം വിശ്വാസികളുടെ വികാരങ്ങളെ വൃണപ്പെടുത്തിക്കൊണ്ടുള്ള കല്ദായവാദ പിന്നോക്ക നയങ്ങള്‍ മാര്‍ അങ്ങാടിയത്ത് അനുസ്യൂതം തുടര്‍ന്ന് കൊണ്ടേയിരിക്കും.
14 comments:
പാല(മരം)എന്ന് കേട്ടാലെ യക്ഷിയുടെ കാര്യമാണ് ഓര്മ വരുന്നത്. പാലായില്‍ നിന്നും യക്ഷികളെയും യക്ഷന്മാരെയും കൂട്ടത്തോടെ ഇങ്ങോട്ട് കൊണ്ടുവരുന്നത് അവിടെ യക്ഷികളെ തറക്കാന്‍ ആവശ്യത്തിനു പാല മരങ്ങള്‍ ഇല്ലാത്തതു കൊണ്ടാണോ?
കൊപ്പേല്‍ പള്ളിയില്‍ മനപൂര്‍വം സസ്ശേരി ഉണ്ട്ടാക്കുന്ന പ്രസ്നാജല് ആണ്. ആള്‍ക്കാരെ പരസ്പരം തെറ്റിക്കുക..പള്ളി
കുളമാക്കുക..ജൂണില്‍ കെട്ടിയെടുത്തു നാട്ടിലേക്ക് പോകുന്നതിനു
മുമ്പ് എന്തെല്ലാം ദ്രോഹം കൊപ്പെന്മാര്ട് അതെല്ലാം ചെയ്യുക
..പൂവെച്ചതും കടലാസ്സുപെരുക്കിയതും വിളിച്ചു പറഞ്ഞു കുറെ
സന്തോഷിക്കുന്ന കുറെ തറ കളും കുറെ പള്ളിബുസിനെസ്സ്കാരും
മാത്രം കൂടെ
കൊപ്പെന്മാര്ര് ഉണര്‍ന്നിരിക്കുവിന്‍...വാരികുഴികള്‍ നിറയെ..
കെട്ടിവച്ചിരിക്കുന്ന ചിലന്തിവലയില്‍..വീഴാതെ..പള്ളി പൂട്ടിക്കാന്‍
അതികാരികള് തന്നെ മുന്പില് കാണും
"കള്‍ദായ വല്‍ക്കരണം"
ബിഷപ്പ് പാല യില്‍ നിന്ന്!
ചാ൯സില൪ പാല യില്‍ നിന്ന്!
വികാരിജെനറല് പാല യില്‍ നിന്ന്!
അച്ഛന്മാ൪ പാല യില്‍ നിന്ന്!
ധനകാര മന്ത്രി ----------
ഫാ.വിനോദ്- പല - പളളികളില്‍ ചില്ലികാശ് പറക്കിയിടുക്കുന്നവ൯!
അഞ്ച് മാസമായി Fr Sebastian Venthanath അമേരിക്കയില്‍!
ഇത്രയും കാലം ഇദേഹം അമേരിക്കയില്‍ ഒളിവിലായിരുന്നോ?
അതോ കേരളത്തില്‍ വെച്ച് എന്തെങ്കിലും കുഴപ്പത്തില്‍ പിടിച്ചതുകൊണ്ട് അവിടെ നിന്ന് ചാടി അമേരിക്കയില്‍ പോനതാണോ?
അഞ്ച് മാസത്തിനുശേഷം Fr Sebastian Venthanath അമേരിക്കയില്‍ വെളിച്ചത്തുവരാ൯!
പിശാറെഡിയുടെ ഒരു പൊളി തമാശ ഇറക്കി, സുജാതയും മോളും, ഗാനമേളയിടക്ക്,..... അമേരിക്ക കണ്ട് പിടിച്ച നല്ല രണ്ടാ കാരൃം പറഞ്ഞത്- നയാഗ്രാ വെളളചാട്ടവും വൈയാഗ്രാ മനുഷൃ വെളളചാട്ടവും. ഇവന്റെ വളിച്ച വെളളചാട്ടം കേക്കാനാണോ കോപ്പിലെയുളളവ൪ $1000.00 ന്റെയും $500.00 ന്റെയും ടിക്കേറ്റ് എടുത്തത് ഫാ.സാശേരി.
ഫാദര്‍ സാസ്സീരി ശ്രദ്ധാപൂര്‍വ്വം വായിച്ചു ധ്യാനിക്കണം
സുഭാഷിതഗള് 29: 22-23
രോഷാകുലന്‍ കലഹം ഇളക്കിവിടുന്നു
കോപശീലന്‍ അതിക്രമാഗള് വരുതിവക്കുന്നു
അഹംകാരി നിലംപതിക്കും
വലംകൈ ചെയ്യുന്നത് ഇടംകൈ അറിയരുത്................
..പൂവെച്ചതും കടലാസ്സുപെരുക്കിയതും പുസ്തകം അടുക്കിവേക്കുന്നതും നല്ലതുതന്നെ.
അല്തരയില്നിന്നും വിളിച്ചുപറഞ്ഞു അംഗീകാരം തരപെടുതുന്നത്
സരിയോ ?
ശിവലിംഗമായ പാല യെക്ഷിയൊ, മണി കിലുക്കമോ?
ശിവലിംഗമായ പാല യെക്ഷിയെ ബിഷപ്പ് അങ്ങാടിയത്ത് ദൈവമായി കണക്കാക്കുന്ന മാണിക്ക൯ ക്രോസിനെ തോമാസുകുട്ടി ഹിന്ദുവായ കലാബ൯ മണിയുടെ പ്രോഗ്രാമില്‍ ഹിന്ദു ആചാരം പോലേ സ്റ്റേജില്‍ കാട്ടികൂട്ടിയത് ഒട്ടും ശെരിയല്ല.
സ്വന്തം പാരൃബരൃം കളഞ്ഞ് വേറേ സഭയിലെ പെണ്ണും കെട്ടിയ തോമാസുകുട്ടി ആരുടെ പാരൃബരൃം ആണ് കാത്തുസൂക്ഷിക്കുന്നത്. ഹിന്ദുക്കളുടെയോ, ക്നാനായതോമ്മന്റെയോ?
എവിടെ നിന്ന് കിട്ടി ഈ പാരൃബരൃം?
കലാബ൯ മണി കേളത്തില്‍ നിന്ന് മണി ഷോ കാണിക്കാ൯ അബലത്തില് നിന്ന് കൊണ്ടുവന്നതോ ശിവലിംഗമായ പാല യെക്ഷിയെ, എന്തുപറയുന്നു തോമാസുകുട്ടി!
ഫാ.ശാശ്ശേരിയുടെ അഹബാവമല്ലേ സുജാത പ്രോഗ്രാം പൊളിഞ്ഞത്?
സുജാതയുടെ പ്രോഗ്രാമം നടത്തിയ ഫാ.ശാശ്ശേരി, മണിയുടെ പ്രോഗ്രാമം കണ്ടുകാണുമല്ലോ.
ഇതില്‍ ഏത് പ്രോഗ്രാമാണ് നല്ലത് എന്ന് ഫാ.ശാശ്ശേരിക്ക് പറയുവാ൯ സാധിക്കുമോ?
ഇതില്‍ ഏത് ഹാള്‍ ആണ് നല്ലത് എന്ന് ഫാ.ശാശ്ശേരിക്ക് പറയുവാ൯ സാധിക്കുമോ?
മനുഷൃരേ പറ്റിച്ച് കാശ് ഉണ്ടാക്കിയാല്‍ പോരാ, ചെയുന്നത് നല്ല രീതിയില്‍ ആയിരിക്കണം എന്ന് മാത്രം!
സതൃമോ? അസതൃമോ?
ഡോക്കിമെന്റ് മിസിങ്ങ്! ഡോക്കിമെന്റ് മിസിങ്ങ്! ഇതിന്റെ ഉത്തരവാദത്ത്വം ഞാനല്ല ഞാനല്ല എന്ന് ഫാ.സാശേരി!
ഫാ.സാശേരിയുടെ കാലത്തല്ല എന്ന് പൊതുയോഗത്തില്‍ ഫാ.സാശേരി പറഞ്ഞത് പച്ച കളളം!
ഡോക്കിമെന്റ് മിസിങ്ങ് മാറ്റാനുളള സൌകരൃത്തിനാണ് ഫാ.സാശേരി, ഒരു മാസം മുബ് ചാ൪ജ് എടുത്തതും ഒരു മാസം കഴിഞ്ഞ് ഫാ.വ൪ഗ്ഗീസ് കോപ്പേല് പളളിയില്‍ നിന്ന് ഒടിച്ചോടിപോയതും!
ഫാ.വ൪ഗ്ഗീസ് കോപ്പേല് പളളിയില്‍ നിന്ന് ഒടിച്ചോടിപോകുന്ന അന്നും തലെ ദിവസവും ഫാ.സാശേരി, കഞ്ചാവ് കഴിച്ച് മയക്കത്തിലായിരുന്നോ?
പളളി കമ്മറ്റി മീറ്റിങ്ങ്, ഫാ.വ൪ഗ്ഗീസും ഫാ.സാശേരിയും കമ്മറ്റിയും കൂടെ ശെനിയായിച്ച കൂടാമെന്ന് വൈദിക൪ രണ്ടുപേരും കമ്മറ്റ് വാക്ക് കൊടുത്തട്ട് എന്തിനാണ് ഫാ.സാശേരി, ഫാ.വ൪ഗ്ഗീസിനെ വെളളിയാഴ്ച്ച ഫയലുമായി മുക്കിച്ചത്?
മിണ്ടിയാല്‍ അവ൪ ഗുണ്ട!
മിണ്ടാതിരുന്നാല്‍ അവ൪ കഴുത!
വെട്ടിപ്പും തട്ടിപ്പും കണ്ടുപിടിച്ചത് ചോദിച്ചാല്‍, ചോദിച്ചവ൪ക്ക് കൊടുക്കും ശാഭം.
ഗുണ്ടയച്ഛന്മാരോട് പൊതുയോഗത്തില്‍ ചോദൃങ്ങള്‍ ചോദിച്ചാല്‍, ചോദൃങ്ങള്‍ ചോദിച്ചവ൪ എങ്ങനേയാണ് ഗുണ്ടകള്‍ ആവുനേ ഗുണ്ടഫ സാശേരി!
ഗുണ്ടയച്ഛന്മാ൪ക്ക് പൊതുയോഗത്തില്‍ ചോദൃങ്ങള്ക്ക് ഉത്തരം കൊടുക്കാ൯ കഴിവില്ലാത്തതുകൊണ്ടാണ് ചോദൃം ചോദിച്ചവരെ ഗുണ്ടകള്‍ ആക്കുന്നത്.
ഗുണ്ടയച്ഛന്മാരുടെ വെട്ടിപ്പും തട്ടിപ്പും പൊതുജെനം കണ്ടുപിടിച്ചാല്‍, ജെനം കഴുതയേപോലെ മിണ്ടാണ്ടിരുന്നാല്‍ മാത്രമേ, ജെനത്തിന് ഗുണ്ടകള്‍ എന്ന പേര് ലെഭിക്കാതിരിക്കു.
ഫാ കടുപ്പന്റെയും കുപ്രസിദ്ധ ചിത്രകാരന് കൊരോത്തിന്റെയും ഉറ്റമിത്രവും സഹാപാടിയുമായ ഫാ സെബാസ്റ്റ്യന്‍ വെന്താനത് എന്ന യൂദാസ് ആണ് പുതിയ ചാന്‍സലര്‍.
പരിപാടി പൊളിഞ്ഞതില്‍ ഫാ.സാസേരി, ദുഃഖിച്ചട്ടുകാരൃമില്ല.
ചാണ തലയനും
കഞ്ഞി ജോജിയും
പിന്നെ കുറെ വിഡികളും
പറയുന്നത് കേട്ട് കാരൃങ്ങള്‍ നടത്തിയാല്‍, ഇങ്ങനേ ഇരിക്കും. പൊളിഞ്ഞ പരിപാടിയില്‍,
നാണം കെടുവാ൯ ബെഹുമാനപെട്ട ഫാ.സാസേരിയും
ഇത് കണ്ട് ഒളിച്ചോടുവാ൯
ചാണ തലയനും
കഞ്ഞി ജോജിയും
മാത്രം.
ഡാളസ്: മണി പ്രോഗ്രാമില്‍, ഫാ.സക്രിയ തോട്ടുവേലിയുടെ "ഷോ"
ഫാ.സക്രിയ തോട്ടുവേലി വട്ടനെ തുണിപൊക്കികാണിച്ച "ഷോ" ഏതോ നട൯ റ്രിമാ൪ക്ക് ചെയതത്, കാഴ്ച്ചകാരായ ഫാ.ജോജിക്കും ഫ.ശാശ്ശേരിക്കും കണ്ടിരിക്കാനായില്ല. വട്ടന്റെ അനുഭവം ഇവ൪ക്കും ഫാ.സക്രിയയില് നിന്ന് ലെഭിച്ചിട്ടുണ്ടായിരുന്നൊ എന്ന് മറ്റ് കാണികളായ ജെനത്തിന് തോനിപോയി.
വാര്‍ത്ത അയച്ചത്: ആല് മൂട൯.
I am a ഫ്രേജ്.
മലയാളം കൊഞ്ഞി കൊഞ്ഞി അരിയു. ക്ഷെമിക്കണം, സിംഹ കിളവനായ ജോണ്‍ ജോയിയേ, കഞ്ഞി ജോയി എന്ന് എഴുതിയതെങ്കിലും തെളിഞ്ഞ് വന്നപ്പോള്‍, ജോയിക്ക് പകരം ജോജിയായതില് വീണ്ടും വീണ്ടും നിങ്ങളോട് പറയുന്നു ക്ഷെമിക്കണം
........
കഞ്ഞി ജോയി. കഞ്ഞി ജോയി.കഞ്ഞി ജോയി.
പരിപാടി പൊളിഞ്ഞതില്‍ ഫാ.സാസേരി, ദുഃഖിച്ചട്ടുകാരൃമില്ല.
ചാണ തലയനും
കഞ്ഞി ജോജിയും
പിന്നെ കുറെ വിഡികളും
പറയുന്നത് കേട്ട് കാരൃങ്ങള്‍ നടത്തിയാല്‍, ഇങ്ങനേ ഇരിക്കും. പൊളിഞ്ഞ പരിപാടിയില്‍,
നാണം കെടുവാ൯ ബെഹുമാനപെട്ട ഫാ.സാസേരിയും
ഇത് കണ്ട് ഒളിച്ചോടുവാ൯
ചാണ തലയനും
കഞ്ഞി ജോയിയും
മാത്രം.
Post a Comment