ഇന്ന് കൊപ്പെളില്‍ കൂടിയ ഇടവകാ ജനങ്ങളുടെ പൊതുയോഗം വികാരി ഫാ ശാശേരിയും ജനങ്ങളും തമ്മില്‍ മുന്‍ വികാരി ഫാ സജിയുടെ ഫോട്ടോയെ ചൊല്ലിയുണ്ടായ മല്‍പ്പിടുത്തത്തില്‍ ഒരിടത്തും എത്താതെ അലമ്പിപ്പിരിഞ്ഞു.
ഇന്നലെ ഞങ്ങള്‍ ഈ പേജുകളില്‍ മുന്‍കൂട്ടി പറഞ്ഞപോലെ മുന്‍ വികാരി ഫാ സജിയുടെ ഫോട്ടോ ഇപ്പോള്‍ തൂക്കിയിരിക്കുന്നിടത്തു നിന്നും മാറ്റി അല്‍പ്പം കൂടി പ്രാധാന്ന്യം കുറഞ്ഞ ഇടത്തേക്ക് മാറ്റണം എന്ന ആവശ്യം ഫാ ശാശ്ശേരി മുന്നോട്ടു വച്ചു. ജനങ്ങള്‍ ഒറ്റക്കെട്ടായി അതിനെ എതിര്‍ത്തു. ജനങ്ങളുടെ എതിര്‍പ്പ് അവഗണിക്കാന്‍ വയ്യാതെ വന്നപ്പോള്‍ അങ്ങനെയെങ്കില്‍ താന്‍ വികാരി സ്ഥാനം രാജി വച്ചു നാട്ടിലേക്ക് പോകും എന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. പക്ഷെ കൊപ്പേല്‍ ജനങ്ങളുടെ മേല്‍ അദ്ദേഹത്തിന്റെ പൊള്ളയായ ഈ ഭീഷണി വിലപ്പോയില്ല. ഫോട്ടോയോ ചൊല്ലിയുള്ള കടുംപിടുത്തം ഇരുഭാഗത്തും മുറുകിയതോടെ യോഗം അലങ്കോലപ്പെട്ടു , തീരുമാനമൊന്നും ആകാതെ പിരിഞ്ഞു.
ഇന്നലെ കൊപ്പെളില്‍ അവിടുത്തെ പാരിഷ് കമ്മിറ്റി മീറ്റിംഗ് കൂടിയിരുന്നു. ഫാ സജിയുടെ ഫോട്ടോ നീക്കുന്നതിനെപ്പറ്റി ഇന്നത്തെ യോഗത്തില്‍ അദ്ദേഹം ആവശ്യപ്പെടും എന്ന് അദ്ദേഹം ആ മീറ്റിങ്ങില്‍ അദ്ദേഹം പറഞ്ഞിരുന്നു. കമ്മിറ്റിയംഗങ്ങള്‍ അത് നിരുല്‍സാഹപ്പെടുത്തുകയാണ് ഉണ്ടായത്. ഫാ സജിയുടെ ഫോട്ടോ ഇപ്പോള്‍ തൂക്കിയിരിക്കുന്നത് അല്‍പ്പം അസ്ഥാനത്താണെന്ന് പരക്കെ ബോധ്യമുണ്ടെങ്കിലും മുട്ടാപ്പോക്കുമായി ഫാ ശാശ്ശേരി നീങ്ങിയാല്‍ ജനങ്ങള്‍ ശക്തിയായി തിരിച്ചടിക്കും എന്നവര്‍ അദ്ദേഹത്തിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ ഉപദേശങ്ങള്‍ ഒന്നും കൈക്കൊള്ളാതെ വരുന്നിടത്ത് വച്ചു കാണാം എന്ന മനോഭാവവും ആയി ആണ് അദ്ദേഹം പോയത്.
ഇത്രയും വാര്‍ത്ത തന്നു കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ ലേഖകന്റെ ഫോണിന്റെ ചാര്‍ജ് തീര്‍ന്നു. വീട്ടില്‍ ചെന്ന് കഴിഞ്ഞാല്‍ ഉടനെ വിളിക്കും. അപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതും ഞങ്ങള്‍ അത് അതേപടി റിപ്പോര്‍ട്ട് ചെയ്യുന്നതും ആണ്.
ഇന്നലെ ഞങ്ങള്‍ ഈ പേജുകളില്‍ മുന്‍കൂട്ടി പറഞ്ഞപോലെ മുന്‍ വികാരി ഫാ സജിയുടെ ഫോട്ടോ ഇപ്പോള്‍ തൂക്കിയിരിക്കുന്നിടത്തു നിന്നും മാറ്റി അല്‍പ്പം കൂടി പ്രാധാന്ന്യം കുറഞ്ഞ ഇടത്തേക്ക് മാറ്റണം എന്ന ആവശ്യം ഫാ ശാശ്ശേരി മുന്നോട്ടു വച്ചു. ജനങ്ങള്‍ ഒറ്റക്കെട്ടായി അതിനെ എതിര്‍ത്തു. ജനങ്ങളുടെ എതിര്‍പ്പ് അവഗണിക്കാന്‍ വയ്യാതെ വന്നപ്പോള്‍ അങ്ങനെയെങ്കില്‍ താന്‍ വികാരി സ്ഥാനം രാജി വച്ചു നാട്ടിലേക്ക് പോകും എന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. പക്ഷെ കൊപ്പേല്‍ ജനങ്ങളുടെ മേല്‍ അദ്ദേഹത്തിന്റെ പൊള്ളയായ ഈ ഭീഷണി വിലപ്പോയില്ല. ഫോട്ടോയോ ചൊല്ലിയുള്ള കടുംപിടുത്തം ഇരുഭാഗത്തും മുറുകിയതോടെ യോഗം അലങ്കോലപ്പെട്ടു , തീരുമാനമൊന്നും ആകാതെ പിരിഞ്ഞു.
ഇന്നലെ കൊപ്പെളില്‍ അവിടുത്തെ പാരിഷ് കമ്മിറ്റി മീറ്റിംഗ് കൂടിയിരുന്നു. ഫാ സജിയുടെ ഫോട്ടോ നീക്കുന്നതിനെപ്പറ്റി ഇന്നത്തെ യോഗത്തില്‍ അദ്ദേഹം ആവശ്യപ്പെടും എന്ന് അദ്ദേഹം ആ മീറ്റിങ്ങില്‍ അദ്ദേഹം പറഞ്ഞിരുന്നു. കമ്മിറ്റിയംഗങ്ങള്‍ അത് നിരുല്‍സാഹപ്പെടുത്തുകയാണ് ഉണ്ടായത്. ഫാ സജിയുടെ ഫോട്ടോ ഇപ്പോള്‍ തൂക്കിയിരിക്കുന്നത് അല്‍പ്പം അസ്ഥാനത്താണെന്ന് പരക്കെ ബോധ്യമുണ്ടെങ്കിലും മുട്ടാപ്പോക്കുമായി ഫാ ശാശ്ശേരി നീങ്ങിയാല്‍ ജനങ്ങള്‍ ശക്തിയായി തിരിച്ചടിക്കും എന്നവര്‍ അദ്ദേഹത്തിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ ഉപദേശങ്ങള്‍ ഒന്നും കൈക്കൊള്ളാതെ വരുന്നിടത്ത് വച്ചു കാണാം എന്ന മനോഭാവവും ആയി ആണ് അദ്ദേഹം പോയത്.
ഇത്രയും വാര്‍ത്ത തന്നു കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ ലേഖകന്റെ ഫോണിന്റെ ചാര്‍ജ് തീര്‍ന്നു. വീട്ടില്‍ ചെന്ന് കഴിഞ്ഞാല്‍ ഉടനെ വിളിക്കും. അപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതും ഞങ്ങള്‍ അത് അതേപടി റിപ്പോര്‍ട്ട് ചെയ്യുന്നതും ആണ്.
74 comments:
ജുണില്‍ നാട്ടല്‍ പോകാന്ന ഫാ.ശാശേരി, ഫാ.സജിയുടെ ഫോട്ടോ കണ്ട് പേടിച്ച് ഉടുപ്പൂരുന്നു.
ഫാ.സജിയുടെ ഫോട്ടോ പളളിയില്‍ കണ്ടാല്‍ ജുണില്‍ നാട്ടല്‍ പോകാന്ന ഫാ.ശാശേരി,തിരിച്ചുവരുകയില്ല എന്ന് പൊതുയോഗത്തില്‍ സ്വന്തം തീരുമാനം ബിഷപ്പിന്റെ അനുവാദം പോലും ഇല്ലാതെ വരുകയില്ല എന്ന ഉറപ്പ് ജെനത്തിന് കൊടുത്ത.
നാട്ടില്‍ ചെന്നാല്‍ തന്നേയും ക്രൂശതരുപമുളള പളളികാണുബോല് ഓടുന്ന ചാത്താന്റെ പ്രതിനിതിയേ പോലെ പളളികളില്‍ കേറാ൯പറ്റുമോ എന്ന് സംശയം. വത്തിക്കാ൯പോലും ഫാ.ശാശേരിക്ക് കു൪ബാന ചൊല്ലണമെങ്കില് അവടെയും പൊളിച്ചു പണിയണ്ടവരുമല്ലൊ ക൪ത്താവേ.
മേല്‍ പറഞ്ഞ ഉപാദികള്‍ കാരണത്താല്‍ ഫാ.ശാശേരി, സഭക്കും സഭ അതികാരികളുക്കും വേണ്ടി ഉടുപ്പുരന്നതാണ് നല്ലത്.
ഫാ. ഫാ ശാശേരി കൊപ്പല്‍ വികാരിസ്ഥാനം ഒഴിയണം.
ബിഷപ് അങ്ങാടിയത്തില്‍ നിന്നോ അദ്ദേഹത്തിന്റെ അടിയാനായ ഫാ ഫാ ശാശേരില്‍ നിന്നോ നിങ്ങള്‍ക്ക് നീതി ലഭിക്കില്ല.
അധികാരികളുടെ കണ്ണ് തുറപ്പിക്കുന്ന ശക്തമായ നീക്കങ്ങള്‍ കോപ്പേല് വിശ്വാസികള്‍ നടത്തേണ്ട കാലം ആഗമാമായിരിക്കുന്നു.
ഫാ. ഫാ ശാശേരി കൊപ്പല്‍ വികാരിസ്ഥാനം ഒഴിയണം.
അദ്ദേഹത്തെ ഉടനടി കോപ്പെലില്‍ നിന്നും മാറ്റുവാന്‍ രൂപതാധികാരികളോട് ആവശ്യപ്പെടുക.
ബിഷപ് അതിന് തയ്യാറാകാത്ത പക്ഷം അദ്ദേഹത്തെ അടുത്ത ഞായറാഴ്ച കുര്‍ബാന ചൊല്ലുന്നതില്‍ നിന്നും തടയുക.
ഇതുപോലുള്ള വൃത്തികെട്ട മനസ്സും ചിന്താഗതിയും ഉള്ള ഒരു പുരോഹിതനെ ദിവ്യബലിയില്‍ നിന്നും തടയുന്നത് നീതീകരിക്കാവുന്ന ഒന്നാണ്.
കോപ്പേല് ജനങ്ങള്‍ സമാധാനം മാത്രം ആഗ്രഹിക്കുന്നു. എന്നാല്‍ ബിഷപ് അങ്ങാടിയത്ത് അവരോടു പക പോക്കുകയാണ്.
കുരിശ് യുദ്ധത്തില്‍ അദ്ദേഹത്തിന് പറ്റിയ നാണം കെട്ട പരാജയത്തിനു ഇന്നദ്ദേഹം അവരോടു പകരം വീട്ടുകയാണ്.
കോപ്പേല് പള്ളിയേയും വിശ്വാസികളെയും നിഷ്ക്കരുണം കുരുതി കൊടുക്കാനാണ് അധികാരികളുടെ തീരുമാനം
ഏ.വി. തോമക്ക് മറ്റൊരു താമര ഡോക്ട൪ പൊതുയോഗത്തില്‍ കൂട്ട്.
ഈ പുതിയ അവദാരം ആര്.
കൈക്കൂലി ഏ.വി. തോമാ കൊടുത്തട്ട് വന്ന ഡോക്ട൪ ആണോ.
ഇത്രയും hatred മനസില്‍ വച്ചുകൊണ്ട് { അതും ഒരു കത്തോലിക്കന് ആയസജി അച്ഛനോട് } ആണോ ഈ പുരോഹിതന് ഇത്രയും നാള് കൊപ്പെളില്‍ കുര്‍ബാന അര്‍പിച്ചത് എന്ന് ഓര്‍ക്കുമ്പോള്‍ 10 ക്ലാസ് വേദപാഠം പഠിച്ച എനിക്ക് തന്നെ ലെജ്ജ തോന്നിപോയി ! പിന്നെ ഇദ്ദേഹത്തിന്റെ അടുത്ത് പോയി ഇനി എങ്ങനെ കുംബസാരിക്കും അദ്ദേഹത്തിന് ക്സമിക്കാന് ജീവിതത്തില്‍ പറ്റാത്ത കാര്യം നമ്മളോട് എങ്ങനെ പറയും ? ഇത് ആണോ കല്‍ദായ സീറോ മലബാര്‍ ?
രണ്ടാഴ്ച മുന്‍പ് ഇത് ചെയ്തിരുന്നെങ്കില്‍ ഒരു ചരിത്രം കൂടി ആവര്തിചെനെ കൊപ്പെളില്‍ ! രണ്ടു വര്‍ഷം മുന്‍പ് {april 15 2010} പെസഹ വ്യാഴാഴ്ച ബിശോപു സജി അച്ഛനെ ഓണം കേര മൂലയിലേക്ക് {പാലായിലെ ചാക്കോച്ചന് മുതലാളി ഒരു സാദാ പോലീസു കാരനെ നാട് കടത്തിയതുപോലെ } ഓടിച്ചു രണ്ടു വര്‍ഷത്തിനു ശേഷം ഏതാണ്ട് അതെ ദിവസം {ഏപ്രില്‍ 15 2012 നു } ബഹുമാനപെട്ട സജി അച്ഛന്റെ ഫോടോ ഇന്ന് വലിച്ചു കീറാന്‍ കൊപ്പെളിലെ കത്തനാര് തന്റെ കൂട്ടുകാരുമായി രേന്ഗത്ത് ഇറങ്ങിയത് തീര്‍ത്തും അരോചകം അപലപനീയം !ithu oru kathanaar aano ?
കഞ്ചാവ് വലിച്ചാല്‍ തലയ്ക്കു പിടിക്കുമേന്നറിയാം.
അതുപോലെ ശാശേരി ഇതിയാന്റെ തലച്ചോറിന്റെ ഫ്യൂസ് അടിച്ചു പോയോ എന്നാണു ഈയുള്ളവന്റെ സംശയം.
ഏതൊരിടവകകളിലും നടപ്പാക്കേണ്ടത് വികാരിമാരുടെയോ, ബിഷപ്പിന്റെയോ അജണ്ടയല്ല.
പ്രത്യുത, പൊതു ജനങ്ങളുടെ അജണ്ടയാണ്.
ഉറങ്ങിക്കിടന്ന പട്ടിയെ കോണോത്തില് കൊലിട്ടു കുത്തി എഴുന്നേല്പ്പിച്ചപോലെയായി.
ഈ രൂപാന്തരത്തിന്റെതായ തനി നിറം ദാ, ശാശേരി ഇപ്പോള്‍ പുറത്തെടുത്തിരിക്കുന്നു.
കഞ്ചാവ് വലിച്ചാല്‍ തലയ്ക്കു പിടിക്കുമേന്നറിയാം.
അതുപോലെ ശാശേരി ഇതിയാന്റെ തലച്ചോറിന്റെ ഫ്യൂസ് അടിച്ചു പോയോ എന്നാണു ഈയുള്ളവന്റെ സംശയം.
വെറും മൂന്നാല് മാസം മുമ്പ് വരെ chicago ല്‍ കിടന്നു മൊരഞ്ഞു കുരഞ്ഞ ഈ ശാശേരിക്ക് കൊപ്പേല്‍ ഇടവകയിലെ ആരെ അടുത്തറിയാം?
ഏതൊരിടവകകളിലും നടപ്പാക്കേണ്ടത് വികാരിമാരുടെയോ, ബിഷപ്പിന്റെയോ അജണ്ടയല്ല. പ്രത്യുത, പൊതു ജനങ്ങളുടെ അജണ്ടയാണ്.
Tom Varkey Said …
When I got out of the Coppell general body meeting today, I was a little disappointed that the meeting ended on a sour note. I was pondering over it with mixed feelings. But then after I gained composure, Biblical wisdom prevailed and pointed me in the right direction about the picture of Fr. Sajy which I strongly believe is the right perspective we should have on the issue of maintaining the picture of Fr. Sajy as it is in the place where it has been for almost two years. In Josh. 4:6-7 God asked Joshua that they should keep 12 stones one for each tribe of Israel to mark the great event of crossing the River Jordan wherein God dried the river so that the Israelites could carry the Ark on dry ground. Joshua told them that the stones the 12 representatives picked up from the river bed should serve as permanent reminders for them and their children.
Joshua told them that the significance of these stones is that they should as a permanent memorial to the Israelites so that when their children ask what these stones mean, they should explain that the flow of the River Jordan was cut off by the LORD in front of the Ark of the Covenant of the LORD. The stones are to be a memorial for future generations to let them know that that all the peoples of the earth might know that the hand of LORD is powerful and so that they might always fear the LORD their God (Josh. 4:24).
Fr. Sajy’s picture is not merely a simple picture. It has a lot of sentimental value to the people of Coppell. But much more than that it marks one of the most important victories won by the Crucifix, a story that is permanently etched in the hearts and minds of the parishioners of Coppell who love the Crucifix. Just as the Alamo in San Antonio even though it may not be physically very appealing it represents the most essential part of the victory of the people of Texas over Mexican Army. Thus it has become one of the most important structures in the City of San Antionio. It was the object behind their famous battle cry “Remember the Alamo” when the people fought against the Mexicans which the people of Texas can never forget. In the same way the parishioners of Coppell can never forget Fr. Sajy in their battle for the Crucifix which they waged against Bishop Mar Jacob Angadiath. The picture of Fr. Sajy is the symbol of this battle with the Bishop just as the Alamo represents the battle victory of the Texans over the Mexican Army. Much more than a victory for Fr. Sajy for the people of Coppell who love the Crucifix, it is the mark of a great victory for the Crucifix. We should preserve it at all cost and we should keep it in the same place and in the same shape as it is.
I do admit that what Fr. Sasserril said makes sense and I do not suspect his good intention in trying to maintain the appropriateness of everything in a church including the pictures of the Pope and the Bishop. But nothing should take priority over Jesus Christ. Fr. Sajy’s picture represents and symbolizes the victory of the Crucifix for which the credit goes entirely to Jesus Christ. After all, He is the head of the whole Church (Eph. 1:22). Mindful of this fact, it is appropriate in every way to keep the picture of Fr. Sajy in the place as it is without moving it to another place. By doing this we are honoring the Crucifix and our Blessed Savior Himself who went to the Cross for our salvation.
'മാര്‍തോമാകുരിശ്'എന്ന പദപ്രയോഗം തോമാശ്ലീഹ കൊണ്ടുവന്നിട്ടുള്ള കുരിശാണെന്നു ധാരണ സംജാതമാക്കുവാന്‍ ഉപകരിക്കുന്നുണ്ടെങ്കിലും യഥാര്‍തഥ്യം അതല്ലല്ലോ.
പഴമക്കാരെ അടിച്ചേല്‍പ്പിച്ചിരുന്ന സംഗതികള്‍ പുതിയ തലമുറ എളുപ്പത്തില്‍ വിശ്വസിക്കുന്നവരല്ല
st. thomas has nothing to do with marthoma cross
ആ പാവം റോയി { ഒരു കുരിശു ഭക്തനെ} കൊപ്പെളിലെ വൈദീകാന് കഴിഞ്ഞ പൊതു യോഗത്തില്‍ ഒരു ചോദ്യം ചോദിച്ചതിനു അദ്ധേഹത്തെ 20 വര്‍ഷം പണം വാങ്ങാതെ ജോലി ചെയ്തറോയിയെ ശലോമില്‍ വിളിച്ചു പറഞ്ഞു പുരതാക്കിച്ചതും കേട്ടിട്ട് വലിയ ഒരു തരം താന്ന പൊളിറ്റിക്കല്‍ കളി യായി തോന്നി . ഇത് ആണോ കത്തോലിക്കാ സഭ? ഇതാണോ ഒരു വൈദീകന്റെ പിതാവിനോട് ഉള്ള അനുസരണയും കടപ്പാടും ? കഷ്ടം !!!
ഉണ്ടും തിന്നും സജി അച്ഛന്റെ കൂടെ ഒരു നിഴല്‍ ആയി നടന്ന രേജിമോന് ഇന്നും യുടാസിനെ പോലെ അലറിയപ്പോള്‍ അവന്റെ മഹിമ ഒന്ന് കൂടി കൊപ്പേല്‍ ജനത്തിന് കാണിച്ചു കൊടുത്തു കഴിഞ്ഞ പ്ര്രാവസ്യം പോലീസിനെ വിളിച്ചു കൂട്ടുകാരനെ ഒറ്റികൊടുതപോലെ ഇന്ന് അവന് സജി അച്ഛന്റെ ഫോടോ കീറാന്‍ സസ്സെരിക്ക് കൂട്ടായി മുന്പില് നിന്ന് അവന്റെ സ്വഭാവം തെളിയിച്ചു കൊപ്പെളിലെ യുടാസ് എന്നാ രേജിമോന് !
കൊപ്പേല്‍ പള്ളി സ്ഥാപക വികാരി ഫാ സജിയുടെ ഫോട്ടോ കണ്ടു കഴിഞ്ഞാല്‍ പിന്നെ അന്ന് കുര്‍ബാന പോലും ചൊല്ലാന്‍ കഴിയുന്നില്ല ഫാ ശാശ്ശേരി
നല്ല വികാരി ശാശ്ശേരി
മുന്‍ വികാരിയുടെ ഫോട്ടോ കണ്ടു കഴിഞ്ഞാല്‍ പിന്നെ അന്ന് കുര്‍ബാന പോലും ചൊല്ലാന്‍ കഴിയുന്നില്ല
നല്ല വികാരിയച്ചന്
Fr. Sasseril should not have brought up Fr. Saji's picture issue at this time and he behaved immaturely on this issue today at the meeting. This is a very emotional issue for many parishioners.
The meeting was going well and now the old groupism and all the other issues with it will be coming up.
ഫാ. ശാശ്ശേരിയാണോ ഇത്രക്ക് അധിക്രമം ചെയ്തത്. ഫാ.സജി, ഫാ. ശാശ്ശേരിയോട് എന്ത് തെറ്റാണ് ചെയ്തത്. ബിഷപ്പ് വന്നതിന്റെ തലെ ദിവസം വൃഴായിച്ച ഈ പടം ബിത്തിയില്‍ നിന്ന് പൊച്ച് മാറ്റാ൯ ചട്ടന്റെ കൂടെ ഫാ. ശാശ്ശേരിയും ഉണ്ടായിരുന്നു എന്ന് ജെനം പറയുന്നത് ശെരിയാണോ ഫാ. ശാശ്ശേരി.
April 14, 2012 10:11 PM
Anonymous said...
Fr. Saji's photo ഗ്ലു ഇട്ട് ഭിത്തിയില്‍ ഉറപ്പിച്ച് വെച്ചത് ആരാണ് ഇളക്കിയത്?
ബിഷപ്പ് അങ്ങാടിയത്തോ, ഫാ. വിനോദോ, അതോ ഫാ. ശാശ്ശേരിയോ!
April 14, 2012 10:15 PM
Anonymous said...
കൊപ്പളിലെ ജെസുസ് യൂഉത് കുറെ ചാന്തുപൊട്ട് മയാമോഹിനികളുടെ കൂടിചെരലല്ലാതെ എന്താണ് ?
April 14, 2012 11:25 PM
Anonymous said...
Roy is a real Jesus Youth.He is a man of principle and highly educated Software Engineer.
Kapada Jesus youth gang in Coppell
cannot accept him, because he stands for the truth and crucifix.
Maniyadi kapada Jesus ooth wants only positions in Church.
April 14, 2012 11:41 PM
Anonymous said...
മഞ്ഞ പത്രം വെളള പത്രമാക്കിയ മഞ്ഞ ജോര്‍ജ് ??കല്ലലക്ഷ്നമല്ലേ മുഹത് ?
April 14, 2012 11:49 PM
Anonymous said...
Coppell Jesus ooth is Fr.Vinod's B team for spy work.Nobody can forget Fr.Vinod's Gunda nature and talk in Coppell immediately after firing Fr.Saji
April 14, 2012 11:56 PM
Anonymous said...
Fr. Saji's photo ഗ്ലു ഇട്ട് ഭിത്തിയില്‍ ഉറപ്പിച്ച് വെച്ചത് ആരാണ് ഇളക്കിയത്?
April 14, 2012 11:57 PM
Anonymous said...
കൊപ്പേല്‍ പള്ളി സ്ഥാപക വികാരി ഫാ സജിയുടെ ഫോട്ടോ ഇപ്പോള്‍ തൂക്കിയിരിക്കുന്ന
പ്രമുഘസ്ഥാനത്തു നിന്നും മാറ്റാനുള്ള തീരുമാനം പൊതുയോഗത്തില്‍ പാസാക്കിയെടുക്കാന്‍ അദ്ദേഹം ഒരു നീക്കം നടത്താന്‍ സാധ്യതയുണ്ട്. ആ ഫോട്ടോ കണ്ടു കഴിഞ്ഞാല്‍ പിന്നെ അന്ന് കുര്‍ബാന പോലും ചൊല്ലാന്‍ കഴിയുന്നില്ല എന്നാണു ഫാ ശാശ്ശേരി പറയുന്നത്
ഇനി ബലിയര്‍പ്പിക്കാന്‍ പോകുന്നതിന് മുന്‍പ് Fr.Saji യോട്
കഷമ ചോദിക്കട്ടെ ഫാ ശാശ്ശേരി
April 15, 2012 12:02 AM
Anonymous said...
കഴിഞ്ഞ പൊതുജോഗത്തില് അപ്പന്റെ കള്ളുകുടി യെപറ്റി
പറഞ്ഞവന് അതിനു ശേഷം കല്ല് സ്പോണ്സര് ചയ്തു
ഇനി ഫോട്ടോ മാറ്റാനുള്ള സ്പോണ്സര് ആര്
April 15, 2012 12:11 AM
Anonymous said...
സജിയച്ചന്റെ ഫോട്ടോ അവിടെത്തന്നെ..ഒരു മാറ്റവും ഉണ്ടാവില്ല
ഇനി അതെ തൊട്ടുകളിച്ചു സസ്ശേരി അങ്ങ് കൊന്നതെങ്ങിന്റെ
ഉയരത്തില്‍ ചെല്ലട്ടെ. വീഴ്ചയ അത്ര വലുതാക്കണമോ..സസ്ശേരി
April 15, 2012 12:18 AM
Anonymous said...
കൊപ്പേല്‍ പള്ളി സ്ഥാപക വികാരി ഫാ സജിയുടെ ഫോട്ടോ ഇപ്പോള്‍ തൂക്കിയിരിക്കുന്ന
പ്രമുഘസ്ഥാനത്തു നിന്നും മാറ്റാനുള്ള തീരുമാനം പൊതുയോഗത്തില്‍ പാസാക്കിയെടുക്കാന്‍ അദ്ദേഹം ഒരു നീക്കം നടത്താന്‍ സാധ്യതയുണ്ട്. ആ ഫോട്ടോ കണ്ടു കഴിഞ്ഞാല്‍ പിന്നെ അന്ന് കുര്‍ബാന പോലും ചൊല്ലാന്‍ കഴിയുന്നില്ല എന്നാണു ഫാ ശാശ്ശേരി പറയുന്നത്
ഇനി ബലിയര്‍പ്പിക്കാന്‍ പോകുന്നതിന് മുന്‍പ് Fr.Saji യോട്
കഷമ ചോദിക്കട്ടെ ഫാ ശാശ്ശേരി
April 15, 2012 12:02 AM
Anonymous said...
കഴിഞ്ഞ പൊതുജോഗത്തില് അപ്പന്റെ കള്ളുകുടി യെപറ്റി
പറഞ്ഞവന് അതിനു ശേഷം കല്ല് സ്പോണ്സര് ചയ്തു
ഇനി ഫോട്ടോ മാറ്റാനുള്ള സ്പോണ്സര് ആര്
April 15, 2012 12:11 AM
Anonymous said...
സജിയച്ചന്റെ ഫോട്ടോ അവിടെത്തന്നെ..ഒരു മാറ്റവും ഉണ്ടാവില്ല
ഇനി അതെ തൊട്ടുകളിച്ചു സസ്ശേരി അങ്ങ് കൊന്നതെങ്ങിന്റെ
ഉയരത്തില്‍ ചെല്ലട്ടെ. വീഴ്ചയ അത്ര വലുതാക്കണമോ..സസ്ശേരി
April 15, 2012 12:18 AM
Anonymous said...
ഒരുകണക്കില് സസ്ശേരി ചെകുത്താനും കടലിനും ഇടക്കാണ്
April 15, 2012 12:22 AM
Anonymous said...
സസ്ശേരി ഒന്ന് ഓര്‍ക്കണം ..നന്മ്മ ചെയ്യുന്നവരെ ജനം
എന്നും ഓര്‍ക്കും..കള്ളത്തരം കാണിച്ചു കൂട്ടുന്നവരെ വെറുപ്പോടെയും..ജനം വെറും പോട്ടന്മാരല്ലച്ചോ
April 15, 2012 12:34 AM
Anonymous said...
Fr.Sassery..you are uttering words!
but Fr.Saji gave his heart to coppell people..that is the difference...understand ???? If you have any doubt just ask to the commision members !
April 15, 2012 12:41 AM
Anonymous said...
ജനങ്ങളുടെ മുമ്പില്‍ ഒരു കരച്ചില് നാടകം അദ്ദേഹം നടത്താനും സാധ്യതയുണ്ട്.
അനുസരണ എന്ന മുഖം മൂടിയുടെ മറയില്‍ നിന്നും സ്വന്തം വ്യക്തിത്വവും വിശ്വാസവും ജനങ്ങള്‍ക്ക് മുമ്പില്‍ പ്രകടിപ്പിക്കുവാന്‍ നമ്മുടെ പുരോഹിതര്‍ ബാധ്യസ്ഥരാണ്.
ജനങ്ങളുടെ മുമ്പില്‍ ഒരു കരച്ചില് നാടകം അദ്ദേഹം നടത്താനും സാധ്യതയുണ്ട്.
April 15, 2012 6:52 AM
Anonymous said...
ഫാ. സജിയേ എന്നേ വരെ നേരിട്ട് കാണാത്ത ഫ. ശസേരിക്ക് ക്രിമിയുടെ അസുഖമാണോ.
ഫാ. സജിയുടെ photo മാറ്റുന്ന കാരൃത്തിലാണല്ലൊ ഫ. ശസേരിക്ക് ഇത്രക്ക് നി൪ബന്തം. അതി൯റെ അടുത്തുളള സുജാതയും മോളും വെച്ചിരിക്കുന്ന നോട്ടീസ് ബോ൪ഡ് മാറ്റുന്ന വിഷയ മില്ലാത്തത് എന്തേ ഫ. ശസേരി. ഫ. ശസേരി പ്രസംഗത്തില്‍ പറഞ്ഞത് എത്രയോ ശെരിയാ അച്ഛ൯മാ൪ തമ്മില്‍ തല്ലു കൂടും ആല്മിയരായ ജെനം അനേഷിക്കേണ്ട കാരൃമില്ല.
April 15, 2012 7:41 AM
Anonymous said...
ഒരു ആണി തുബത്താണോ Fr. Saji's photo ഇരിക്കുന്നത്. ഗ്ലു ഇട്ട് വെച്ചത് ആര് ഇളക്കി.
April 15, 2012 7:46 AM
Anonymous said...
Fr. Saji's photoയുടെ താഴെ തറച്ച ആണി ഊരിമാറ്റിയാല്‍ സജിയച്ഛന്റെ photo താഴേ വീണ് തരിപടമാവുകല്ലോ.
April 15, 2012 8:02 AM
വികാരി സ്ഥാനം രാജി വച്ചു നാട്ടിലേക്ക് പോകു
ഉപദേശങ്ങള്‍ ഒന്നും കൈക്കൊള്ളാതെ
വികാരി സ്ഥാനം രാജി വച്ചു നാട്ടിലേക്ക് പോകു
കൊപ്പെളില്‍ ആള് കളിക്കുന്ന മൂത്ത് നരച്ച ഒരു ജീസസ് യൂത്ത് കാരന്
തിരഞ്ഞെടുക്കപ്പെടാതെ സെക്രടറി സ്ഥാനത്തേക്ക് വലിഞ്ഞു കയറിയ ഈ അഭിനവ ക്ലാവര്‍ രോഗി മഞ്ഞ ജോര്‍ജ് എന്നറിയപ്പെടുന്ന ഒരു കപട ഭക്തനാണ്.
പണ്ട് കള്ളു ഷാപ്പില് നിന്ന് ഇറങ്ങാന്‍ നേരമില്ലാതിരുന്ന ഇയ്യാള് ഇപ്പോള്‍ ജീസസ് യൂത്ത് കളിച്ചു കളിച്ചു മുറത്തില്‍ കയറി കൊത്താന്‍ തുടങ്ങിയിരിക്കുന്നു.
മഞ്ഞ ജോര്‍ജ്ന്റെ വീര സാഹസികകഥകളും ചരിത്രവും ഉടനെ തന്നെ വായനക്കാര്‍ക്ക് പ്രതീക്ഷിക്കാം.
സുജതയുടെയും മകളുടെയും പാട്ട്ടിനു കൊടുത്ത ഡോളര്‍ കടലില്‍ കളഞ്ഞതിന് തുല്യം ! എന്തായാലും മുഴുവനും കൊടുക്കാതിരുന്നതും ഒന്നും കൊടുക്കതവരും ആണ് മിടുക്കന്മാര് , ബാക്കി എല്ലാ കുഞ്ഞാടുകളുടെയും കഴുത് ഇന്ന് അച്ഛന് ആറുതു , ഉപ്പുതെച്ചു വിട്ടു !
ബെലിയ൪പ്പിക്കുന്നതിന് മുബ് സഹോദരങ്ങള്‍ തമ്മിള്‍ വഴക്കുകള്‍ ഉണ്ടെങ്കില്‍, വഴക്കുകള്‍ തീ൪ത്ത് രെമ്മതിലായിട്ട് വേണം കു൪ബാനക്ക് വന്ന് ബെലിയ൪പ്പിക്കുവാ൯. എന്നിട്ടാണോ ഫാ. സാശേരി പൊതുയോഗത്തില്‍ പറഞ്ഞത് ഫാ.സജിയുടെ ഫോട്ടോ കണ്ടാല്‍, ഫാ. സാശേരിക്ക് ബെലിയ൪പ്പിക്കാ൯ സാധൃമല്ല.
പൗലോസ് ചേട്ടന് കള്ളം പറയില്ല , കുഞ്ഞുമോന് ചേട്ടനും കള്ളം പറയില്ല . കഴിഞ്ഞ പൊതു യോഗങ്ങളിലെ കാര്യം ! കാര്യം ! അപ്പോള്‍ പിന്നെ കള്ളം പറഞ്ഞത് ആര് ? ആര്‍ക്കു വേണ്ടിയാണ് കത്തനാര് കള്ളം പറയുന്നത് ? കള്ളം പറയരുത് എന്ന് പത്തു കല്പ്പനയില് പറയുന്നു കള്ളസാക്ഷി പറയരുരുത് എന്നും പറയുന്നു.എല്ലാ പ്രേമനങ്ങളിലും വലുത് സ്നേഹം സ്നേഹം എന്ന് പറഞ്ഞിട്ട് എന്തിനു ഒരു അച്ഛന് റോയിയെ ശലോമില്‍ വിളിച്ചു ഫയര്‍ ചെയ്യിച്ചു ? ഇത് ഒരു കത്തോലിക്കാ പുരോഹിതന് ചേര്‍ന്ന സ്നേഹത്തിന്റെ ഉദാഹരണം ആണോ ? അതോ ഒരു പണി കൊടുക്കലാണോഒരു കത്തോലിക്കാ പുരോഹിതന് ചേര്‍ന്ന പണി ?
സസ്സേരിയുടെ കൈയില്‍ കുറെ പണം കിട്ടിയപ്പോള്‍ { സുജാത പ്രോഗ്രാം } സസ്ശേരി ഇരിക്കുന്ന കമ്പ് വരഞ്ഞു നോക്കി അത്ര മാത്രം ! അതില്‍ തെറ്റ് ഉണ്ടോ ? ഒരു കല്‍ദായ അച്ഛന്റെ വ്യാമോഹം !
സുജാതയുടെ പ്രോഗ്രാം കഴിഞ്ഞാല്‍ ഈ അച്ഛന് എന്ന സ്വരൂപം എന്ത് ചെയും ?പ്രോഗ്രാം തുടങ്ങുന്നതിനു മുന്‍പേ {രാപകല്‍ കഷ്ടപെട്ട ഒരു അച്ഛന്റെ നാടുകടതപെട്ട സജയാച്ചട്ന്റെ ഫോട്ടോക്ക് ഒരു കുത്ത് } ഈശോയുടെ നെഞ്ചത്ത് കുത്തിയ പോലെ ഒരു ചെറിയ കുത്ത് അത്രയെ ഉള്ളൂ ! സസേരിയുടെ രെക്തം തിളച്ചു തുടങ്ങി ! ഇത്രയും ഇന്‍ഷുറന്‍സ് കോപ്പെല് കാര്‍ കൊടുത്തിട്ട് അച്ഛന്റെ രേക്ത തിളപ്പു മാറ്റാന്‍ പറ്റുന്നില്ലേ ? വെറുതെ ആ ഡോളറും നമ്മള് വെള്ളത്തില്‍ കളയുക ആണല്ലോ ദൈവമേ !
കഷ്ടപ്പെട്ട് ഹോസ്പിറ്റലില്‍ കിടന്നു ഉണ്ടാക്കിയ പണം ഈ അച്ഛന് നശിപ്പിച്ചല്ലോ ? ഫാദര്‍ സസെരിക്ക് സജി അച്ഛന്റെ നിറം ഇഷ്ടപെട്ടില്ലതതുകൊണ്ടാണോ അതോ സസെരിയെ പോലെ കോമളന് അല്ലതതുകൊണ്ടാണോ ആ ഫോടോ കാണുമ്പോള്‍ പുള്ളിക്കാരന് വിഷമം ? നല്ല വികാരി അച്ഛന് ! അച്ഛന് മാരുടെ വിനയം നമ്മളും കണ്ടു പഠിക്കേണ്ടി ഇരിക്കുന്നു ! എനിക്ക് ആ പടം കാണുമ്പോള്‍ പ്രശ്നം ഉണ്ട് എന്ന് ഇന്ന് പൊതുയോഗത്തില്‍ സസേരി പറഞ്ഞ ആ മനസും ആയി എന്നും എങ്ങനെ കൊപ്പെളില്‍ കുര്‍ബാന ചൊല്ലുന്നു ? ഒന്ന് പറഞ്ഞു തരാമോ അതിന്റെ പൊരുള്‍ സസ്ശേരി അച്ഛാ ?
ഒരു പട്ടിക്കു വേറൊരു പട്ടിയെ കണ്ടു കൂടാ എന്ന് പറയുന്നത് അച്ചന്മാരുടെ കാര്യത്തില്‍ എത്ര ശെരിയാണ് ! ഒരു പെണ്ണിന് വേറൊരു പെണ്ണിനോട് അസുയ ഉണ്ടാകാം പക്ഷെ ഒരു അച്ഛന് വേറൊരു അച്ഛനോട് ഇത്രയും വെറുപ്പോ ! എന്നിട്ട് ഒരു ഉളുപ്പും കൂടാതെ കുര്‍ബാന ചൊല്ലുകയോ ! ഛെ ഛെ എന്തൊക്കെ ആണ് ഈ കേള്‍ക്കുക ! ഇത് ഒരു കത്തോലിക്കാ സഭ ആണെന്ന് ഓര്‍ക്കണം , മാതൃക കാട്ടേണ്ട ദൈവത്തിന്റെ സ്വന്തം മക്കള്‍ എന്ന് അഹങ്ങരിക്കുന്നവര് ! കഷ്ടം !
ഇന്ന് കൊപ്പെളില്‍ ഈ ന്യായം പറഞ്ഞ വൈദ്യന് എത്ര ഡോളര്‍ തന്നു ?
എല്ലാവരുടെയും സീറ്റ് കാലി ആയപ്പോള്‍ സസ്ശേരി അച്ഛന് ഫോടോ പറിക്കാന്‍ മോഹം ! കുറെ തോമ കളെ സസ്ശേരി നേരത്തെ റെടി ആക്കി വച്ചതും ഇതിനു തന്നെ ! ഈ മനുഷ്യന് എന്ത് പറ്റി ? ആരൊക്കെയോ ഈ മനുഷ്യനെ കുടുക്കുന്നു സജി അച്ഛനെ കുടുക്കിയത് പോലെ ! കുടുക്കിയവാന് എവിടെയോ ഒളിച്ചു എവിടെ ആ നാരദന് ? സജയാച്ചനെ കുടുക്കിയ ഉപദേശി ആയിരിക്കും സസ്സെര്യുടെ ഉപദേശി ! സസ്ശേരി യുടെ വാലില്‍ തീ വച്ചിട്ട് നാരദന് എവിടെയോ ഇരുന്നു ചിരിക്കുന്നു ! ഇതാണോ സസ്സേരിയുടെ കമ്പ്യൂട്ടര്‍ പരിജ്ഞാനം ! ഈ അച്ഛന് എങ്ങനെയാണ് സ്മാര്‍ട്ട് ആണെന്ന് പറയുന്നത് ?
എന്തായാലും സസ്സേരിയുടെ തനി നിറം ഇന്ന് എല്ലാരും കണ്ടു . എന്തുകൊണ്ട് ഈ മനുഷ്യനെ ആരും തടഞ്ഞില്ല ഈ പോട്ടതരത്തില് നിന്നും ? ഈ വിദ്യ പറഞ്ഞു കൊടുത്തവന് ആണ് സസ്സേരിയുടെ കാലന് !
ഈ സസ്ശേരി അച്ഛന് എന്തിനാണ് ഫോടോ പറിക്കുന്നത് ? കൂടുതല്‍ സമയം ഉണ്ടെങ്കില്‍ പോയി വേറെ ഒരു ജോലി ചെയ്താല്‍ കൊപ്പെലുകാരുടെ ഇന്‍ഷുറന്‍സ് ഡോളര്‍ എങ്കിലും ലാഭിക്കാം പിന്നെ അച്ഛന് ഈ ഫോടോ പറിയെ കുറിച്ച് ആലോചിച്ചു തല പുണ്ണ് ആക്കുകയും വേണ്ടായിരുന്നു
പള്ളി മേടിക്കുന്ന ബഹാരിച്ച ജോലി ചെയ്ത വൈദീകനെ നാട് കടത്തിയിട്ടു പിന്നെയും പട്ടിക്കു മുര് മുരുപ്പു എന്ന് പറഞ്ഞപോലെ ആയി സസ്സേരിയുടെ ഫോടോ പറിക്ക ല്‍ !
അറ്റ്ലാന്ടയിലെ സീറോ മലബാര്‍ കണ്‍വെന്‍ഷോന്‍ കല്‍ദായ വാദികളുടെ താമര കുരിസ്സു പ്രജ്രണത്തിനുള്ള വേദി ആകാതിരിക്കാന്‍ എല്ലാ വിശ്വാ സികളും പ്രാര്‍ത്ഥിക്കുക.
കോപ്പലില് ഫാ.സജിയുടെ ഫോട്ടോ കണ്ട് കു൪ബാന ചൊല്ലി, പളളി വെഞ്ചിരിച്ചു. അന്ന് ഫാ.കടുപ്പനും വലിയ മഠത്തി പറബനും നാണം കുണുങ്ങി ഫാ.വിനോദിയും കോപ്പലില് ഫാ.സജിയുടെ ഫോട്ടോ കണ്ട് കു൪ബാന ചൊല്ലി. ഇവ൪ കു൪ബാന ചൊല്ലിട്ട് ഇവ൪ക്ക് ആ൪ക്കും ഒരു പ്രശനം കണ്ടില്ല. ഫാ.വ൪ഗ്ഗീസും കോപ്പലില് ഫാ.സജിയുടെ ഫോട്ടോ കണ്ട് കു൪ബാന ചൊല്ലി. പക്ഷേ ഫാ.ശാശ്ശേരിക്ക് മാത്രം കോപ്പലില് ഫാ.സജിയുടെ ഫോട്ടോ കണ്ട് കു൪ബാന ചൊല്ലാ൯ പറ്റുന്നില്ല. മഹാ കഷ്ടം ഫാ.ശാശ്ശേരി ഒരു വൈദികനാണോ?
അരിയാ പിള്ള ചൊറിയുമ്പോള്‍ അര്രിയും എന്നത് ഈപ്പോള്‍ വികാരിക്ക്
മനസിലായിക്കാണുമല്ലോ.തന്നത്താന്‍ മനകോട്ട കെട്ടി, കെട്ടി പൊക്കി എന്ന്
അഹങ്കരിച്ചിരുന്ന ബുദ്ധിമാന് പട്ടം ഇന്നത്തെ ഒരു പ്രകടനത്തോടെ തകര്‍ന്നു
തരിപ്പണം ആകുന്നതു കാണേണ്ടിവന്നതില്‍ ദുഃഖം ചെരുതോന്നും അല്ല.
അച്ഛന് തന്നത്താന്‍ മണ്ടന്‍ കളിച്ചാല്‍ ഞങ്ങള്‍ക്ക് എന്തേലും ചെയ്യാന്‍ പറ്റുമോ
എന്ന് കടുത്ത ക്ലാവേര്‍ വാദി ആയ സുഹുര്തുക്കള് പോലും പറഞ്ഞ കളിയാണ് അഹങ്കാരം മൂത്ത്
ഇന്നത്തെ പൊതുയോഗത്തില്‍ പുറത്തെടുത്തത്. നല്ല രീതിയില്‍ മുന്‍പോട്ടു പോയ പൊതു യോഗത്തില്‍ അവസാനം കൊണ്ടുവന്ന അജണ്ട ഫോട മാറ്റുന്നതിനെ കുറിച്ചായിരുന്നുവല്ലോ. മുന്‍ വികാരിയോടുള്ള അസൂയ എന്നല്ലാതെ വേറെ
ഒരു ന്യായവും സാസേരിയുടെ വെല്ലുവിളിയില്‍ ഇല്ലായിരിന്നു എന്ന് മനസിലാക്കിയ ജനങ്ങള്‍ എന്നാല്‍ പ്രതികരിച്ചത് തികച്ചും സംയമനം
പലിചയിരൂന്നൂ.ഫോട്ടോ കണ്ടാല്‍ കുര്‍ബാന ചെല്ലാന്‍ പറ്റുന്നില്ല എന്നാ പരിദേവനം മിക്കവാറും എല്ലാവരും തന്നെ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.
അവസാനം അവധിക്കു പോയാല്‍ തിരകെ വരില്ല എന്നാ അറ്റകൈ പ്രയോഗം
ജനങ്ങള്‍ ഹര്ഷരവങ്ങലോടെ സീകരിച്ചപ്പോള്‍ നിലതെറ്റി പുലംബികൊണ്ട് യോഗം
പിരിച്ചു വിട്ട VICARI കോപ്പെളില്‍ നില നിന്ന സമാധാനം തകര്‍ത്തു പാവം ബിശോപിനെ ഇനിയും കുഴിയില്‍ ചാടിക്കാനുള്ള ചിലരുടെ കളിയുടെ
പാവം ഇര ആയതാണോ ?.
എന്തായാലും പണ്ടാരാണ്ട് പറഞ്ഞത് പോലെ വഴിയില്‍ കിടന്ന പാമ്പിനെ
എടുത്തു ലോഹക്കടിയില് വെച്ചത് എന്ന് ജനം നേരിട്ട് കണ്ടു. അസൂയ അച്ചന്മാര്ക്ക് പറഞ്ഞട്ടില്ല എന്ന് പ്രമാണം ഒന്നും ഇല്ലാലോ.
എന്തായാലും കൂലി എഴുത്തുകാരന്റെ പ്രവചനം നേരെ തിരിച്ചായി പോയി എന്നത് പൊതു യോഗത്തിന് വന്ന എല്ലവരും കണ്ടതാണല്ലോ.തന്നത്താന്‍ കുത്തി ചാകാന്‍ VICARI തയാറായാല്‍ പിന്നെ എന്തെഴുതിയാലും എന്ത് ഫലം.?
നാളെ മിക്കവാറും വേറെ തലക്കെട്ട് കൊടുക്കാം.
" കോപ്പെളില്‍ പിന്നെയും വിജയം സത്യത്തിനും നീതിക്കും.വികാരി പകചു നില്കുന്നൂ."
ഫോട്ടോ കണ്ടാല്‍ ഉണ്ടാകുന്ന മനോവിബ്രന്തിക്ക് നാട്ടില്‍ പോകുമ്പോള്‍ കാട്ടുമാടം മനയില്‍ പോയാല്‍ മതി.തോമ സ്ലീവയുടെ പരംബരിയം പറഞ്ഞാല്‍ കുറെ ഒക്കെ ഫീസില്‍ ഇളവു കിട്ടിയേക്കും.
എല്ലാം ശാന്തം ആക്കി എന്ന് സ്വയം അഭിമാനിച്ച സസ്ശേരി ഇന്ന് "എല്ല്ലാം കുളം ആക്കി ".അങ്ങനെ പിതാവ് രണ്ടു വര്‍ഷം മുന്‍പ്{ഏപ്രില്‍ 15.2010} } സജി അച്ഛനെ അപമാനിച്ച ആ വാക്കുകള്‍ "എല്ല്ലാം കുളം ആക്കി ".സസ്ശേരി ഇന്ന് {APRIL 15 2012}കൊപ്പെളില്‍ നടപ്പില്‍ ആക്കി
കഴിഞ്ഞ പൊതു യോഗത്തില്‍ ഒരു നാടക ക്കാരനെ സസേരി കൊണ്ട് വന്നു നാടകം കളിപ്പിച്ചു ഇന്ന് ഒരു വൈദ്യനെ കൊണ്ട് വന്നു നാടകം കളിപ്പിക്കാന്‍ നോക്കി .
അവസാനം എല്ലാം ഒരു ഫോടോ വഴി കുളം ആക്കി . പപെറുകള് മുക്കുന്ന രീതി കത്തോലിക്കാ സഭ ക്ക് ചേര്‍ന്നത് അല്ല . അത് ചെയ്തത് ആരു തന്നെ ആയാലും ! വേലിയും വിളവു തിന്നുന്നു !
കാഞ്ഞിരപ്പള്ളിയില്‍ സീറോ മലബാര്‍ പൂരം അഭിഷേകാഗ്നിക്ക് തിരി കൊളുത്തി-
----------------------------------------------------------------------------------------------------------------------
കാഞ്ഞിരപ്പള്ളിയിലെ പഴയ പള്ളി അങ്കണത്തില്‍ സ്ഥാപിചിച്ച ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന പന്തലില്‍ ചങ്ങനാശേരി മുന്‍ മെത്രാന് പവ്വത്തില്‍ പൂരം ഉത്ഘാടനം ചെയ്തു. അറക്കല്‍ മെത്രാന്,
വട്ടായി ഖാന് കൂട്ടരുടെ പൂരപ്പാട്ടില്‍ ഭക്ത ജനങ്ങള്‍ തുള്ളിച്ചാടി ആടിമറിഞ്ഞുവെന്നാണ് വാര്‍ത്ത. എന്തായാലും രൂപതയുടെ വന്‍ വിജയം എന്ന് പിന്നണി ഗായകന് ഫാരിസ് അബൂബക്കര്‍. !
.അഭിഷേകാഗ്നിയുടെ ആവേശാഗ്നിയില്‍ ചുറ്റം ഭക്ത ജനങ്ങള്‍ എറിഞ്ഞു ചാമ്പലായി അലിഞ്ഞു ചേരുന്നു എന്ന് ഇപ്പോള്‍ കിട്ടിയ വാര്‍ത്ത. ഡോ .കൊച്ചാപ്പി എസ്.എസ് എല്‍.സി പി.എച്ച് .ഡി പരിസരത്തു എവിടെയോ പൊങ്ങിയിട്ടുണ്ടെന്ന് എക്കുമെനിസം തീവ്രവാദികളായ ഡോ.എ.നിരപ്പേലും ഇന്റര്‍ ചര്‍ച്ച് ഭീകരനുമായ പവ്വത്തിലും അവകാശപ്പെട്ടു.(സ്വന്തം.ലേ, )
മുന്‍ വികാരി ഫാ സജിയുടെ ഫോട്ടോയ്ക്ക് പകരം അങ്ങാടിയത്ത് പിതാവിന്റെ ഫോട്ടോയാണ് മാറ്റണമെന്ന് ഫാ.സാശേരി പറഞ്ഞാല്‍, ജെനങ്ങള്‍ പറഞ്ഞേനേ, ഇത് നേരത്ത പറയാമായിരുന്നില്ലേ എന്ന്. തൊപ്പിയുളള അങ്ങാടിയത്ത് പിതാവിനേ കോപ്പലുകാ൪ക്ക് വേണ്ടയെങ്കിലും ഫാ സജിയേ കോപ്പലുകാ൪ക്ക് വേണമെന്ന് ഫാ.സാശേരിക്ക് ഇപ്പോഴെങ്കിലും മനസിലായില്ലേ.
കണ്ടാമൃഗത്തിന്റെ സ്വഭാവമുളള ബിഷപ്പ് അങ്ങാടിയത്തിന്, മൈയിലിന്റെ എളിമപോലും ബിഷപ്പ് അങ്ങാടിയത്തിനില്ല. കോപ്പലിലെ ജെനങ്ങള്‍ക്ക് അത് നന്നായി അറിയാം. മൈയിലിന്റെ എളിമപോലും ബിഷപ്പ് അങ്ങാടിയത്തിന് ഉണ്ടായിരുന്നുവെങ്കില്‍ ഫാ.സജിയെ ഒരിക്കലും ഫയ൪ ചെയുമായിരുന്നില്ല. കണ്ടാമൃഗത്തിന്റെ സ്വഭാവമുളള ബിഷപ്പ് അങ്ങാടിയത്തിന്, ഫാ സജിയുടെ ഫോട്ടോയെ ചൊല്ലി ഫാ.ശാശേരികൊണ്ട് മാറ്റിച്ച് അടുക്കളയില്‍ ഇരുന്നുകൊണ്ട് കൊരക്കല് നി൪ത്തികൂടെ ബീരുവായ ബിഷപ്പ് അങ്ങാടിയത്തേ.
ഫാസാശേരിയുടെ പുതിയ അറിവ്: തോമാസ്ലീഹാ കേരളത്തില്‍ വന്നപ്പോള്‍ , ആ കാല കെട്ടത്തില്‍ നബൂതിരിയോ പട്ട൯മാരോ ഇല്ലായിരുന്നു. അന്ന് കേരളത്തില്‍ ഉണ്ടായിരുന്നത് മുഴുവനും പുലയ൯മാരും പറയ൯മാരും ആയിരുന്നു. അതിലുളളവരത്രേ ഇപ്പോഴത്തേ വൈദിക൪.
ദീപികയില്‍ കണ്ട വാ൪ത്ത, ക൪ദിനാള് ആലഞ്ചേരി മലയാറ്റൂ൪ മല കയറി.
ക൪ദിനാള് ആലഞ്ചേരി ആദൃമായി മലയാറ്റൂ൪ മല കയറി. പിതാവേ അവിടെ ക൪ദിനാള് ആലഞ്ചേരിയുടെ മാണിക്ക൯ ക്രോസോ അതോ പൊന്നി൯ കുരിശോ
കരണ്ട് റെജി എങ്ങനേ യൂദാസ് റെജിയായി.
ഏവി തോമാ എന്തിനാണ് ഒരു ഡോക്ടറെ പൊതുയോഗത്തില്‍ കൊണ്ടുവന്നത്. അദേഹം ശെരിക്കും ഡോക്ട൪ ആണോ. അസുഖം വരുന്ന രോഗിയോടും വന്നത് വന്നു അത് മറന്നാല്‍ താനേ രോഗം മാറുമെന്നാണോ പറയാറുളളത്. വന്ന രോഗം മാറ്റാ൯ കഴിവില്ലാത്ത പ്ലാനോ ഡോക്ട൪ പൊതുയോഗത്തില്‍ ഇദേഹത്തിന് എന്താണ് യോഗത.
സജി അച്ഛന്ടെ പടം കോപ്പെലില്‍ ഇരിക്കുന്നത് കൊണ്ട് ,ശശ്ശേരി അച്ഛനെക്കാള്‍ വിഷമം ഉള്ളത് ചികഗോയിലെ ചാക്കോച്ചന് മൊതലാളിക്ക് ആണ് . അവിടെ ഇരുന്നു ചരട് വലിക്കുന്നതാണ്.
ഗാ൪ലാഡ് പളളിക്ക് ജെനം കാശ് കൊടുക്കാത്തതുകൊണ്ട് ബിഷപ്പ് അങ്ങാടിയത്തി൯റെ പുതിയ അടവ്,
ഇന്നലെ ഗാ൪ലാഡിലും പൊതുയോകം, കളളാണ് പ്രതാനം.
ഇത്ര കാലം കു൪ബാന ചൊല്ലികൊണ്ടിരുന്ന ഹാളില്‍ കള്ള് പാ൪ട്ടി നടത്താമെന്നായി. ഇനിയും പണം കിട്ടാതെവന്നാല്‍ ഈ ഹാളില്‍ കേബ്ര ഡാ൯സും നടത്തിയാലെന്താ. പണമല്ലെ വലിയത്. നല്ല കല്‍ദായ പളളി. വെളളമടിച്ച് വണ്ടിടിച്ച് ചത്താല്പോലും ആരും പേടിക്കണ്ട, ശവപെട്ടി അല്ത്താരയിലുണ്ട്.
Coppell
Why don't you keep Fr Saji's picture mounted at your house. He is not a saint yet that deserve to be inside the church. Foolish people.
വട്ട, പൊട്ട, ചാണ തലയ
ഫാദര്‍ സസ്ശേരി കോപ്പേല് കീഴടക്കി..കോപ്പെന്മാര് പകച്ചു നില്ക്കുന്നു എന്നല്ല എഴുതേണ്ടത്.... ഫാദര്‍ സസ്ശേരി കോപ്പേലിനേ കീഴടങ്ങി..ഫാദര്‍ സസ്ശേരി കോപ്പെന്മാരെ കണ്ട് പകച്ചു നില്ക്കുന്നു. ആ കൂട്ടത്തില്‍ കോപ്പലിലെ പേട്ടകളായ വട്ടനും, പൊട്ടനും, ചാണ തലയനും പകച്ചോടി എന്നാണ് നി൯റക്കെ പേട്ട ബ്ലോഗിലെഴുതേണ്ടത്.
Sunday, April 15, 2012
കോപ്പേല് പള്ളിയില്‍ സസ്സേരില്‍ അച്ചന് ശക്തമായ നടപടികളിലേക്ക്... എഴുതിയത് വട്ടനും പൊട്ടനും..
പൊതുയോഗം കഴിയാറായിപ്പോഴ് മൂ൪ക്ക൯ പാബിന്റെ പത്തിയെടുത്ത് വന്ന സസ്സേരില്‍ അച്ചന് കോപ്പ൯മാരെ ശെരിക്കും കണ്ടതോടെ മൂ൪ക്ക൯ പാബിന്റെ പത്തിയുമില്ല സസ്സേരില്‍ അച്ചന്നുമില്ല. ബിഷപ്പ് പറഞ്ഞതുപോലെ സസ്സേരില്‍ അച്ചന് അനുസരച്ച് ഫാ. സജിയുടെ ഫോട്ടോയില്‍ തൊടാ൯ ചെന്നപോഴ് കോപ്പ൯മാ൪ ഇടഞ്ഞു. സസ്സേരില്‍ അച്ചന്, ബിഷപ്പിനേ വിളിച്ച് കരഞ്ഞുപറഞ്ഞു പൊതുയോഗം കുളമായി.
വൈദീകനെ പോലും എടൊ പോടോ എന്ന് വിളിക്കുന്ന കുടുംബത്തില്‍ നിന്നും എങ്ങനെ ഒക്കെയോ ആരുടെ ഒക്കെയോ ഔധാര്യത്തില്‍ മാത്രം അമേരിക്ക എന്നാ മഹത്തായ രാജ്യത്തിനു തീരാ കളങ്കം ആയി കോപ്പേല് പള്ളിയുടെ ശാപമായി എത്തി ചേര്‍ന്ന ചുരുക്കം ചില വ്യക്തികളും ചേര്‍ന്ന് കോപ്പേല് പള്ളിയില്‍ വികാരി അച്ഛനെ പേടിപ്പിച്ചു കളയാന്‍ ഒരു വിഭല ശ്രേമം നടത്തി.
ഫാ.സജിയേ തെറിപറഞ്ഞ് ഓടിച്ച്
പന്നിയെറ്ചിചിയും കളളും പെണ്ണുമായി ആഘോഷിച്ച വട്ട പൊട്ടാ മിണ്ടാതിരിക്കടാ മദ്ദ്രാസിലേ മോനേ.
Sunday, April 15, 2012
കോപ്പേല് പള്ളിയില്‍ സസ്സേരില്‍ അച്ചന് ശക്തമായ നടപടികളിലേക്ക് ////////
കൂടുതല്‍ വിവരങ്ങള്‍ ഞങ്ങളുടെ കോപ്പെല് ലേഖക൪ അറിയിക്കും എന്നു കരുതുന്നു......
ഈ ലേഖക൪ വട്ട൯ തൊമ്മയാണോ, പൊട്ട൯ റെജിയാണോ,ഉണക്ക മറിയാമയാണോ, സന്നൃദേവിയാണോ, ചാണതലയ൯ ഏ.വി.യാണോ, ഫാസാസേരി.
വട്ടനും പൊട്ടനും ചാണമോന്തയും ആസന ഗായകനും പറയുന്നത് കേട്ട് ഫ.സസ്സേരി കയ൪ എടുത്തുകൊണ്ട് ഓടിയാല്‍ കോപ്പ൯മാ൪ കളിപടിപ്പിക്കും.
Sunday, April 15, 2012
കോപ്പേല് പള്ളിയില്‍ സസ്സേരില്‍ അച്ചന് ശക്തമായ നടപടികളിലേക്ക്..
അവസാനം സസ്സേരില്‍ അച്ചന് ഉടുപ്പൂരാനും തെയാ൪.
Irving man doing all these dirty game from underground.
Copell monkeys,
Do you guys ever participate in the mass?? I know you guys just make circles in the church compound during mass time.Why bother everybody else thaen? Stay home holding Fr Saji's photo.
കാലമാട൯ ബിഷപ്പ് അങ്ങാടിയത്തിന്റെ കളള സുവിഷേഷം ഫാ,സാശേരി കേട്ട് ഫാ.സജിയുടെ ഫോട്ടയില് തോടാ൯ പോയതുകൊണ്ട് ഫാ,സാശേരി പന്നേയും നാറി.
ഏ.വി. തോമ പൊതുയോഗത്തില്‍ ഫാ. ശാശേരിയെ കണ്ണടച്ച് കാരിക്കുന്നത് പലവരും കണ്ടവരുണ്ട്.
ഫ സാശേരി പൊതുയോഗത്തിന്റെ ഇടക്ക് ബിഷപ്പിനേയും വിനോദിനേയും ഫോണ്‍ വിളിക്കാനാണോ ഇടക്കിടക്ക് പുറത്തേക്ക് പോയത്.
സുജാതയും മോളും കൂടെ അഭിനയിക്കാ൯ സരസ്വതി മമ്മുകയായ ശാശേരിയും. പടം റ്രിലീസ് സാറ്റാ൪ടേ നയിറ്റ്.
കഴിഞ്ഞ തവണവട്ട൯തോമ എറിഞ്ഞ പന്നി പടക്കം ചിക്കാഗോയില്‍ പൊട്ടിയെങ്കിലും, ഈ തവണ ചിക്കാഗോയില്‍ നിന്ന് ചാക്കോച്ച൯ മുതല, വട്ട൯തോമക്ക് എറിഞ്ഞുകൊടുത്ത പന്നി പടക്കം കോപ്പ൯മാരുടെ അടുത്ത് ചീറ്റിപോയി. സജിയച്ഛന്റെ ഫോട്ടോയുടെ അടുത്ത് കളിക്കാനറങ്ങല്ലേ കോപ്പിലേ ശാശേരി.
Palli bharanam gundayisathiloode..
NADATHAAM ENNU CHINDIKKUNNA KURE KALDAYA VADIKAL ......
Leader FR.Sassery
Lead Advisers..
Rejimon current
Thoma
Saju
As long as this continues
we will not have peace in Coppel .This is the naked truth believe it or not.
As long as achen follows them and their ideas we will not have peace .They were the same people who screwed up Fr.Saji.
They are puting more and more fuel in the FIRE......AND Fr.Sasseri EXPLODES AND MAKING A FOOL OUT OF HIMSELF IN FRONT OF THE PARISHONERS and his so called SABHA.This is the same game they played before when Fr.saji was here.In the end they will blame it on the coppenmar.Think ...Fr.Sasseri.THIS IS THE NAKED TRUTH.......YOU ARE UNDER THIS GAME PLAYERS.....CAN YOU CALL THAT CATHOLICISM...WHAT HAPPEND THE PEACE AND LOVE JESUS TAUGHT..THAT IS THE ONLY THING WILL WIN IN ANY RELIGION NOT GUNDAYISAM ...HOPE YOU CHANGE..
WE WERE BACK IN THE SAME BOAT AGAIN
WITH THE DIRECTION OF THESE THREE STOOGES....CURENT REJI THOMMAN AND SANJOOOOOO...THEIR LEADER VINODINI TRIED GUNDAYISAM IN COPPEL BUT IT DID NOT LAST VERY LONG .PAYTHYAM BLOG IS PUTING MORE FUEL IN THE MIND OF INNOCENT PEOPLE. COPPEL KUNJAADUKALUDE CHORA KUDIKKAN IRANGIYA CHENNAAYKKAL.WE HAVE TO STAY AWAY FROM THIS ABOVE NAMED PEOPLE. NOW I SEE THEY ARE OUR PROBLEM,THEY ARE BEHIND ALL OF THIS MESS . WHY THIS PEOPLE MAKING THIS ACHAN LIKE THIS ?? WHY ? YOU DID THE SAME THING TO FR.SAJI.
YOU GUYS WERE WITH HIM ALL THE TIME AND MADE HIM FIRED AND DEPORTED,NOW YOU WANT HIS PICTURE REMOVED FROM THE WALL. YOU ARE TELLING THE NEW PRIEST TO GET THE PICTURE OUT MAKING HIM FOOL OUT OF HIMSELF IN AN UNCATHOLIC WAY.
A PRIEST HATING PAST PRIEST AND TAKE HIS PICTURE OUT OF THE WALL.
GUYS,WHAT IS YOUR PROBLEM ? REMEMBER COPPEL PEOPLE KNOW WHAT YOU GUYSARE DOING .DON'T THINK EVERYBODY IS A FOOOOOOOOOOOOOL.OK GUYS....
ഏ.വി. തോമ പൊതുയോഗത്തില്‍ ഫാ. ശാശേരിയെ കണ്ണടച്ച് കാനിക്കുന്നത് പലവരും കണ്ടവരുണ്ട്.
April 16, 2012 10:59 AM
---------------------
അതയാള്‍ക്ക് കണ്ണ് കടിയുടെ അസുഖം ഉള്ളത് കൊണ്ടാണ്.
രണ്ടും മൂന്നും ജോലി ചെയ്തു രണ്ടു അറ്റവും കൂട്ടി മുട്ടിക്കാന്‍ തത്ര പെടുന്ന കേരളത്തിന്റെ പല കരയില്‍ നിന്നും വന്നവര്‍ , പലരും പള്ളി വാങ്ങാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും പണം എടുത്തവര്‍ ഒരു അച്ഛന് രാവും പകലും ഓടി നടന്നു പലപ്പോഴും കഴിക്കാതെ യും കുടിക്കാതെയും ഉറങ്ങാതെയും പലതരം ആള്‍ക്കാരെ ഒന്നിച്ചു ഒരു കുടക്കീഴില് കൊണ്ട് വന്നു മൂന്നു മില്യണ്‍ ഡോളറിനു പള്ളി വാങ്ങി .വാങ്ങിയ ഉടനെ അദ്ധേഹത്തെ ഒരു പ്രാവശ്യം പോലും കുര്‍ബാന ചൊല്ലിക്കാതെ ആ അവസരം വരെ നിഷേധിച്ചു പള്ളി ഭരണം വിലക്കി നാറ്റിച്ചു കള്ളനെന്നു സീല്‍ ചെയ്തു നാടുകടത്തിയ ബിശോപ്പു ചിക്കാഗോ യില്‍ അരമനയില്‍ ആര്‍ഭാടങ്ങളും സേവകരും മയില്‍ വാഹനവും അത്യാവശ്യം ഗുണ്ടകളും ഉണ്ടെങ്കില്‍ പള്ളി ഭരിക്കാം എന്ന് പറഞ്ഞു കൊടുക്കുന്ന വിനോദിനി പോലത്തെ അച്ഛന് മാറും അതിനു കൂട്ടിനു കൊപ്പെളിലെ കള്ളാ ബിസിനെസ് കാരും ആരെയും പറ്റിച്ചു ജീവിക്കുന്നവരും കൂടി പള്ളി ഭരിക്കാന്‍ നോക്കിയാല്‍ ഇത് പോലുള്ള സംഭവത്തിനു അതി ശയോക്തിയില്ല . കൌദാസിക കാര്യങ്ങളില്‍ വ്യപരിക്കേണ്ട അച്ഛന് പള്ളികംമിട്ടി പറയുന്നത് കേള്‍ക്കാതെ പുറത്തുള്ള ഗുണ്ടകള്‍ പറയുന്നത് കേട്ട് ഗുണ്ടായിസം നടത്താനും ആരെയും ഞാന്‍ അമര്തും ശപിക്കും എന്ന് വിചാരിച്ചാലും പിന്നെ താന്‍ ഇരിക്കുന്ന പള്ളി യുടെ ഭിത്തിയില്‍ ഇരിക്കുന്ന ഫോടോ രൂപങ്ങള്‍ ഇവ മറ്റുള്ള ഗുണ്ടകളുടെ അഭിപ്രായത്തിനു വഴങ്ങി വലിച്ചു കീറി അല്ലെങ്കില്‍ പറിച്ചെടുത്തു ഇവന്മാരെ ഒരു പാഠം പഠിപ്പിക്കുന്ന വൈദീകാന് ആകാന്‍ നോക്കി രാജാവാകാന്‍ നോക്കിയാലും തനിക്കു മുന്‍പ് ഇരുന്ന അച്ഛനെ ഒരു നോക്ക് പോലും കാണാത്ത അദ്ധേഹത്തിന്റെ ഫോടോ എനിക്ക് പ്രശ്നം ആണ് എന്ന് പറയുന്നത് അത് എടുത്തു മാറ്റണം എന്ന് പറയുന്ന കത്തോലികനായ അച്ഛന് തന്റെ സട്രുവിനോട് സ്നേഹം കാണിക്കണം എന്ന് എന്നും ഉറക്കെ വിളിച്ചു ചൊല്ലേണ്ട ക്രിസ്തുവിന്റെ അനുയായി എന്ന് അഹങ്ങരിക്കുന്ന തിയലോജി എനിക്ക് അറിയാം എന്ന് പറഞ്ഞു വീമ്പു ഇളക്കിയപ്പോള്‍ ഈ ഉള്ളവന് വിചാരിച്ചു ഇതാണ് ഭൂമിയിലേക്ക് ഇറങ്ങി വന്ന ദൈവ പുത്രന് എന്ന് പക്ഷെ ഇന്നലത്തെ പ്രകടനം വളരെ പരിതാപകരം ആയി പോയി വര്‍ഷങ്ങള്‍ തിയലോജി പഠിച്ച
തിയലോജിക്കരാ സസേരി അച്ഛാ !
മൂന്നു മില്യണ്‍ ഡോളര്‍ പണം കൊടുത്തു വാങ്ങിയ പള്ളിയില്‍ കുര്‍ബാന കാണാന്‍ വരുന്ന വര്‍ക്ക് സമധാനം അച്ഛന് മാര്‍ തരുകില്ല എന്ന് വെച്ചാല്‍ !
അഞ്ചും ആറും ദിവസം മണിക്കൂറുകള്‍ ജോലി ചെയ്തു പല വിഷമങ്ങളില്‍ കൂടിയും കടന് പോയി { ജോലിസ്ഥലത്തെ പ്രശ്നങ്ങളും വീട്ടിലെ പ്രശ്നങ്ങളും കുട്ടികളുടെ കാര്യങ്ങളും } ഒരു ദിവസം ഉറക്കം ഉണ്ടെങ്കിലും ക്ഷീണം ഉണ്ടെങ്കിലും കുടുംബം ആയി അന്ന് ദൈവത്തെ കണ്ടു തന്ന നന്മകള്‍ക്ക് നന്ദി പറയാന്‍ വരുമ്പോള്‍ ആറു ദിവസം വലിയ കഠിനം ആയ ജോലിയില്ലാതെ പള്ളിമേടയില്‍ വസിക്കുന്ന അച്ഛന് ഇന്‍ഷുറന്‍സ് മുതല്‍ ഒന്നും ചെലവ് ഇല്ലാതെ ജീവിക്കുന്ന ഈ അച്ഛന് ഒരു നേരം എങ്കിലും ഇവിടെ വരുന്ന വിശ്വാസികളുടെ മനസിലെ വിഷമങ്ങള്‍ അറിയുന്നുവോ എന്ന് സംശയം ആണ് . ജോലിയിലാതെ ഇരിക്കുമ്പോള്‍
പള്ളിയുടെ ഭിത്തി എങ്ങനെ പൊളിക്കാം എവിടെ പിതാവിന്റെ കല്ല് കുത്തി കെട്ടാം എങ്ങനെ പിതാവിനെ പ്രീതിപെടുതാം ഇഷ്ട പുട്രനാകാം എന്ന് വിചാരിക്കുംപോളും , എന്റെ അത്രയും കോമളന് അല്ലത എന്റെ സഹജീവിയുടെ പടം കാണുമ്പോള്‍ ഉണ്ടാകുക്=ന്ന അസുയ വരുമ്പോഴും സമൂഹത്തിലെ ശുദ്ര ജീവി വിളിച്ചു ഉപ്ടെസിക്കുംപോഴും ഒരു നേരത്തെ ആഹാരം തരുന്ന വന്റെ മന്ദ്രണം കേള്‍ക്കുമ്പോഴും പള്ളിയിലെ ഒരു സ്ഥാനം കിട്ടാന്‍ വേണ്ടി ആഗ്രഹിക്കുന്നവന്റെ ദീനരോധനം കേള്‍ക്കുമ്പോഴും
വിചാരിക്കണം ഈ പള്ളിയിലെ ഒരുപാട് ജനങ്ങള്‍ ഈ പള്ളിക്ക് വേണ്ടി പലതരത്തില്‍ കഷ്ടപെട്ടിട്ടുണ്ട് പള്ളിക്ക് വേണ്ടി കൊടുത്ത ഡോളറിനു വേണ്ടി ഇന്നും കഷ്ടപെടുന്നവര്‍
അവര്‍ സമാധാനത്തില്‍ ഒരു കുര്‍ബാന കാണാന്‍ വരും അവരോട് ചെയുഉന്ന അനീധി ആയിരിക്കും എന്റെ ഈ അഹങ്ഗാരവും തന്നിഷ്ടവും ഈഗോയും പൊട്ടിത്തെറിയും ശാപവും എന്ന് ഒരു പ്രാവശ്യം എങ്കിലും ചിന്ടിക്കുന്നത് നല്ലതായിരിക്കും ,പള്ളിയില്‍ വരുനത് സമാധാനം കിട്ടാനും സന്തോഷം കിട്ടാനും ദൈവനുഭൂതിക്കും ആണ് ഭിത്തിയില്‍ ആണി അടിച്ചാലും കല്ല് വെച്ചാലും അത് പറിച്ചാലും അത് ഒരു മര്കട മുഷ്ടി ആയി മാത്രമേ കാണാന്‍ കഴിയൂ .ചെവിയുള്ളവന്‍ കേള്‍ക്കട്ടെ .
പള്ളിയില്‍ വരുന്ന ബിസിനെസ് കാരന് പറയുന്ന പോലെയും പുറത്തുള്ള ഗുണ്ടകള്‍ ,ക്ഷുദ്ര ജീവികള്‍ പറയുന്ന പോലെയും പള്ളി ഭരിക്കാതെ പള്ളി പാട്ടുകാരും ഉപടെസികള് പരയുംപോലെയും പള്ളി ഭരിക്കാതെ ജനങ്ങള്‍ തിരഞ്ഞു എടുത്ത കമ്മിറ്റി പറയുന്നത് കേട്ട് പള്ളി ഭരിക്കാന്‍ നോക്കാതെ സ്വന്തം തീരുമാനത്തില്‍ ആളാകാന്‍ നോക്കിയാല്‍ ഇന്നലെ കിട്ടിയപോലെ ഉള്ള ക്രെഡിറ്റ് ഒന്നിച്ചു വാരി എടുക്കാം
Dear Fr.Mathew
You just lost the trust & love of the people which you gained slowly through out the time in coppell.We started loving you & trusting you but,u just lost it by telling that you will even resign from the vicar post if we dont remove Fr.Sajay's photo from there.you used ur power to gain something .We all were wondering how can u degrade yourself to a level of an uneducated man.I know u used to teach in seminary.But........
ആദ്യ ക്രുശിത രൂപത്തിന് എന്നാ പേരില്‍, എപ്പോ സജി അച്ഛന്റെ പേരില്‍ ... നിങ്ങള്‍ക്ക് ഇതു എന്തിന്റെ കേടു ആണ് . ഒരു പള്ളി നശിപിച്ചേ അടങ്ങു അല്ലെ .
യേശു ക്രിസ്തുവിന്റെ ഞങ്ങടെ ജീവിതത്തില്‍ നിന്ന് മാറ്റിയാലും ഞങ്ങള്‍ സഹിക്കും. പക്ഷെ സജി അച്ഛന്റെ ഫോട്ടോ മാറ്റിയാല്‍ ഞങ്ങള്‍ സഹിക്കില്ല
എന്റെ അഭിപ്രായത്തില്‍ നമ്മള് ഇപ്പോള്‍ കാണിക്കുന്നത് ശരി അല്ല. ക്രുശിത രൂപത്തിന് വേണ്ടി നമ്മള് പൊരുതുന്നത് പോലെ അല്ലെ സജി അച്ഛന്റെ ഫോട്ടോക്ക് വേണ്ടി ഈ കാണിക്കുന്നത്. നമ്മള് ലക്ഷ്യത്തില്‍ നിന്ന് അകന്നു pokunnu
ഫാ. ഫാ ശാശേരി കൊപ്പല്‍ വികാരിസ്ഥാനം ഒഴിയണം.
ബിഷപ് അങ്ങാടിയത്തില്‍ നിന്നോ അദ്ദേഹത്തിന്റെ അടിയാനായ ഫാ ഫാ ശാശേരില്‍ നിന്നോ നിങ്ങള്‍ക്ക് നീതി ലഭിക്കില്ല.
അധികാരികളുടെ കണ്ണ് തുറപ്പിക്കുന്ന ശക്തമായ നീക്കങ്ങള്‍ കോപ്പേല് വിശ്വാസികള്‍ നടത്തേണ്ട കാലം ആഗമാമായിരിക്കുന്നു.
ഫാ. ഫാ ശാശേരി കൊപ്പല്‍ വികാരിസ്ഥാനം ഒഴിയണം.
അദ്ദേഹത്തെ ഉടനടി കോപ്പെലില്‍ നിന്നും മാറ്റുവാന്‍ രൂപതാധികാരികളോട് ആവശ്യപ്പെടുക
^^^^^^
സജി അച്ചോ അത് കലക്കി.
Tom Varkey Said …
When I got out of the Coppell general body meeting today, I was a little disappointed that the meeting ended on a sour note.
---------------
ചക്കികൊത്ത ചങ്കരന്
സന്തോഷം ആയി എന്ന് പറ വര്‍ക്കി. മുട്ടനാടുകളെ തമ്മില്‍ അടിപിച്ചു ചോര കുടിക്കുന്ന പെന്തകൊസ്തു കാരന്റെ ബുദ്ധി ആണ് നിങ്ങള്‍ക്ക്
ബിഷപ് അതിന് തയ്യാറാകാത്ത പക്ഷം അദ്ദേഹത്തെ അടുത്ത ഞായറാഴ്ച കുര്‍ബാന ചൊല്ലുന്നതില്‍ നിന്നും തടയുക.
സശ്ശേരി അച്ഛനെ കൊണ്ട് ഇനി കുരബാന ചൊല്ലിക്കരുത് നമ്മുടെ പള്ളിയില്‍. നമ്മുടെ കൂട്ടത്തില്‍ (അങ്കമാലി) നിന്ന് ആരെ കൊണ്ട് എങ്കിലും ചെല്ലിച്ചാ മതി
The SMC in USA is under satanic Attach. Please run away from the dirty satanic who lived in the Bishop house? Fr. Sassery showed his dirty politics in the Teckni conference during the Mar-Allencherrys visit t in USA. Fr.Sassaery is really a black mark among the Syro-Malabar priests also.
Show your support for the crucifix through your valet. Please close your valet for Clever cross (The Manichean Cross which is the dead symbol of faith)
Good luck Fr. Sassery! Go back and never return back from India, after you invite your clever thamburan (Bishop Chackochan) also to India.
The SMC in USA is under satanic Attach. Please run away from the dirty satanic who lived in the Bishop house? Fr. Sassery showed his dirty politics in the Teckni conference during the Mar-Allencherrys visit t in USA. Fr.Sassaery is really a black mark among the Syro-Malabar priests also.
Show your support for the crucifix through your valet. Please close your valet for Clever cross (The Manichean Cross which is the dead symbol of faith)
Good luck Fr. Sassery! Go back and never return back from India, after you invite your clever thamburan (Bishop Chackochan) also to India.
ആദ്യ ക്രുശിത രൂപത്തിന് എന്നാ പേരില്‍, എപ്പോ സജി അച്ഛന്റെ പേരില്‍ ... നിങ്ങള്‍ക്ക് ഇതു എന്തിന്റെ കേടു ആണ് . ഒരു പള്ളി നശിപിച്ചേ അടങ്ങു അല്ലെ .
palli nasichaalum njaan oosan thaadi ivide vannu ppaadi paadi tax business nadathiyirikkum ,ithu satyam satyam.
ഈ എളിയവന് ഒരു കാര്യം പറയട്ടെ. ഇഷ്ടം ഉണ്ടെങ്കില്‍ വിശ്വസിച്ചാല്‍ മതി.ഈ കുരിശോന്നും തന്നെ നിങ്ങളെ രക്ഷിക്കില്ല. മാര്‍ത്തോമ കുരിശും മറ്റേ കുരിശിന്റെയും പേരില്‍ തമ്മില്‍ തല്ലുന്ന നമ്മളെ തമ്പുരാന് അവസാന നാളില്‍ ഇടതുവശത്തേക്ക് ഒറ്റ തള്ള് തള്ളും. എന്നിട്ട് പറയും നിങ്ങള്‍ പിശാചിനും അവന്റെ സന്തതികള്കും വേണ്ടി ഒരുക്കിയ അഗ്നിയിലേക്ക് പോയ്കോ എന്ന്. അന്ന് ഈ ക്ലാവര്‍ കുരിശും വിരിയും അല്ലാത്ത ലത്തീന്‍ കുരിശും പിന്നെ ഈ കിട്ടിയ ഡോളറും ഉണ്ടാക്കിയ കഴുത്തിലിട്ട ഉറാലയും,തലയിലെ തൊപ്പിയും, പ്രസംഗത്തിലെ ശാപങ്ങളും,പെരുന്നാളിന്റെ വെടിക്കെട്ടും ചെണ്ടയും, ഈ കുരിശിന്റെ പേരിലെ ദുരഭിമാനവും കള്ളവിശ്വസവും ഓക്കെ വെറും മിഥ്യ ആയിരുന്നു എന്ന് മാത്രമല്ല മഹാപപങ്ങളുടെയും ഉതപ്പിന്റെയും കാരണങ്ങള്‍ ആണെന്ന് തിരിച്ചറിയും. അന്ന് ഇന്ന് കളിച്ച ഈ രാഷ്ട്രീയക്കളി ആത്മ നാശത്തിനു കാരണമായല്ലോ എന്നോര്‍ത്ത് കരഞ്ഞിട്ടു കരയമുണ്ടാവില്ല. ഈ എളിയവരില്‍ ഒരുവന് ഇടര്‍ച്ച ഉണ്ടാക്കുന്നതിനെക്കാള്‍ നല്ലത് സ്വന്തം കഴുത്തില്‍ ഒരു തിരികല്ല് കെട്ടി കടലില്‍ ചാടുന്നതാണ് എന്ന് കര്‍ത്താവു പറഞ്ഞ ഒറ്റ വാക്ക് ഓര്‍ത്താല്‍ ഈ പൌരോഹിത്യ ഇടര്‍ച്ചയും അല്മായ ഇടര്‍ച്ചയും ഒഴിവാക്കാവുന്നതാണ്.നാശം പടിവാതുക്കല്‍ കത്ത് നില്കുന്നത് കണ്ടാലും ഓടിരക്ഷപ്പെടാന്‍ നോക്കാത്തത് എന്തെ.? ഈ പറയുന്ന പൌരസ്ത്യ സഭ പരിഭോഷണം എന്ന് തുടങ്ങി എന്തിനു തുടങ്ങി. പാശ്ചാത്യ സഭ ശുന്യമായ് തീര്‍ന്നു. ഇന്ന് യൂറോപ്പില്‍ പള്ളികള്‍ എല്ലാം കലി. എന്നാല്‍ കേരളത്തില്‍ പള്ളി ഫുള്‍. അപ്പോള്‍ ആ പറയുന്ന പള്ളികള്‍ പോഷിപ്പിചില്ലെങ്കില് സഭ ഇല്ലാതാകും. പാശ്ചാത്യര്‍ ബുദ്ധി ഉള്ളവരാ. നമ്മള് വിഡ്ഢികള്‍ അവരുടെ പരിപോഷണം കേട്ട് തമ്മില്‍ തല്ലി തല കീറുന്നു. എന്തൊരു സഭാസ്നേഹം. പരസ്പരം തല തല്ലി കീറുന്ന സഭാസ്നേഹം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ്. കുരിശിനും, കാര്‍ട്ടനും കിഴക്കിനും വേണ്ടി വെറുതെ നമ്മള് കര്‍ത്താവിന്റെ സ്നേഹത്തെ ബാലികൊടുക്കുന്നു.ആരൊക്കെയോ നിങ്ങളെ കൊണ്ട് മുതലെടുക്കുന്നു. നമുക്കും കിട്ടണം പണം.നമുക്കും കിട്ടണം അധികാരം.അല്ലാതെ ഈ കുരങ്ങിനെ കൊണ്ട് കനല് വരിക്കുന്ന സഭ നേതാക്കളും അല്മായ നേതാക്കളും ദൈവ തിരുമുന്പില് കണക്കു ബോധിപ്പിക്കേണ്ടി വരും. സുവിഷഷത്തിനു നിരക്കാത്ത ആചാരങ്ങള്‍ക്ക് വേണ്ടി ജനങ്ങളെ നിങ്ങള്‍ തള്ള് കൂടി ആത്മ നാശത്തില്‍ പെടല്ലേ. വെറുതെയല്ല ആയിരങ്ങള്‍ പെതക്കൊസ്തയിലും , അതെയിസത്തിലും, ഇസ്ലാമിലും ശരണം തേടുന്നത്. പാശ്ചാത്യ സഭക്ക് വന്ന അഭഭ്രംശം പൌരസ്ത്യ സുറിയാനി സഭയിലും വലിയ താമസം ഇല്ലാതെ ഉണ്ടാകാന്‍ പോകുന്നതിന്റെ അശുഭ ലക്ഷണമാണിത്. എവിടെ അധ്യത്മികതക്ക് പകരം പാരമ്പര്യവും, നിയമവും,ബഹ്യചാരങ്ങളും, കൊടിയും തോരണവും ,തൊപ്പിയും, വടിയും കുടയും, അഹങ്കാരവും, അഗ്ജതയും,അധികാരവും, അവസരവാദവും അടിയൊഴുക്കുകള്‍ ആകുന്നുവോ അവിടെ ക്രിസ്തുമതം മരിക്കുന്നു. വിഗ്രഹാരാധനയും അധര്മികതയും വളര്‍ന്നു നാശത്തിന്റെ തമോഗര്‍ത്തം രൂപം കൊള്ളുന്നു.പിന്നെ പറയാം എന്റെ ഉപ്പാപ്പക്ക് ഒരാനെന്ടര്ന്നു എന്ന്. ഊരയില്‍ തഴംബുണ്ടാവില്ല. നാമമാര്ത്ത കൃത്യനികള്. "രോമന്‍" "സുരിയന്‍" എന്നൊക്കെ പറയാവുന്ന ഒരു ഊര് തെണ്ടിയുടെ അവസ്ഥയിലെത്തിയ ഒരു ശവ സഭയായി മാറുന്ന കാഴ്ച ഇങ്ങനെ പോയാല്‍ വിദൂരമല്ല. മക്കളെ കുരിശിലെ കര്ത്തവിലേക്ക് നോക്കുക . ഏതെങ്കിലും തിയലോജിയിലെക്കഅല്ല മനുഷ്യനിര്‍മിത കുരിശു രൂപതിലെക്കുമല്ല നോക്കേണ്ടത്.ക്രൂശിതനെ മറന്നിട്ടുള്ള ഒരു കുരിശു പ്രമവും ഒരുവനെയും രക്ഷിക്കില്ല.
Post a Comment