Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, April 18, 2012

നല്ലവരായ വൈദികരെയും കന്യാസ്ത്രീകളെയും വെറുതെ വിടുക

Dr Skylark

അല്മായര്‍ പലര്‍ക്കും സഭാ നേതൃത്തത്തില്‍ നിന്നും അവര്‍ക്ക് ന്യായവും കുദാശികവും ആയി കിട്ടേണ്ട പല കാര്യങ്ങളും കിട്ടാറില്ല എന്നത് ഒരു സത്യമായി അവശേഷിക്കുന്നു. സഭാ നേതാക്കന്മാരുടെ ദുഷ്പ്രവര്‍ത്തികളെ പരോക്ഷമായി പോലും ചോദ്യം ചെയ്യുന്നവരെ വെചുപൊറുപിക്കാത്ത തരത്തിലുള്ള അസഹിഷ്ണുതക്ക് പുറമേ പള്ളി പ്രസംഗത്തിലും മറ്റും വെച്ച് കളിയാക്കി ഒറ്റപ്പെടുത്താനും പല വികാരി അച്ചന്മാര്‍ക്കും നല്ല സാമര്‍ത്യമാണ്.
എപ്പോള്‍ ചോദിച്ചാലും പണം എറിഞ്ഞു കൊടുക്കുവാനും സഭാ നേത്രുതത്തിന്റെ വാലാട്ടി പട്ടികളായി ഗണിക്കപ്പെടാനും മാത്രമേ കുഞ്ഞാട് കള്‍ക്ക് യോഗ്യത ഉള്ളൂ എന്നാണ് പല അച്ചന്മാരുടെയും മനോഭാവം. സഭയുടെ ഭാരിച്ച സ്വത്തുക്കളെല്ലാം ബിഷപ്പും കുറെ അച്ചന്മാരും കൂടി കയ്യിട്ടു വാരി സ്വന്തം അപ്പന്‍ സമ്പാദിച്ചു കൊടുത്ത മാതിരി സുഖലോലുപരായി ജീവിക്കുകയും അവയൊക്കെ ഉണ്ടാകുന്നതിനു കാരണക്കാരായ സത്യക്രിസ്തിയാനികളെ പേപ്പട്ടിയോടെന്ന പോലെ പെരുമാറുന്ന സഭാ നേതൃത്വം ആണ് ഇവിടെ ഉള്ളത്. ഇതിനെതിരായി സഭാ മക്കള്‍ തങ്ങളുടെ അവകാശത്തെ കുറിച്ച് ബോധവാന്മാരാകുകയും സഭാ മേലധികാരികള്‍ കാണിക്കുന്ന ചെറ്റതരത്തിന് എതിരെ പ്രതികരിക്കാനും തുടങ്ങിയിരിക്കുന്നത് നല്ല കാര്യം തന്നെ ആണ്.


അനുസരണ ഉള്ള കുഞ്ഞാടുകള്‍ സഭാ നേത്രുത്തത്തെ എതിര്‍ക്കുമ്പോള്‍ ഒരു ചെറിയ തെറ്റ് പറ്റുന്നില്ലേ എന്ന് ഈയുള്ളവന് സംശയം ഉണ്ട്. അധികാരവും സമ്പത്തും കൈപ്പിടിയില്‍ ഒതുക്കി വെച്ച് ഏകാതിപതിയെ പോലെ ഭരണം നടത്തുന്ന സഭാ നേത്രുത്തത്തിലുള്ളവര്‍ വളരെ ന്യുന പക്ഷം ആണെന്നുള്ളതാണ് ഏറെ സങ്കടകരം. ഭൂരിപക്ഷം അച്ചന്മാരും കുറച്ചെങ്കിലും ബിഷപ്പുമാരും സഭാ നേത്രുതം കാണിക്കുന്നു എന്ന് പറയുന്ന തെമ്മാടിത്തരത്തിനു കൂട്ട് നില്‍ക്കുന്നവരല്ല. വടക്കേ ഇന്ത്യയിലുള്ള ഭൂരിപക്ഷം രൂപതകളിലെ ബിഷപ്പുമാരും അവിടെ ജോലി ചെയ്യുന്ന അച്ചന്മാരും വളരെ എളിയ ജീവിതം നയിക്കുന്നവരും സാധാരണ ജനങ്ങളോട് സഹാനു ഭൂതി ഉള്ളവരും ആയിട്ടാണ് കണ്ടു വരുന്നത്. തെമ്മാടിത്തരം കാണിക്കുന്നവര്‍ വിരലില്‍ എണ്ണാവുന്നവരെ ഉള്ളൂ. സീറോ മലബാര്‍ എന്നും തോമാ ശ്ലീഹായുടെ ഏറ്റവും അടുത്ത അനുയായികളെന്നും അവകാശപ്പെടുന്നവര്‍ ആണ് ഇക്കാര്യത്തില്‍ ഏറ്റവും നീച്ചന്മാരെന്നും കാണാവുന്നതാണ്. ഭൂരിപക്ഷം വരുന്ന നല്ലവരായ അച്ഛന്മാരാകട്ടെ ഒന്നിനെതിരെയും പ്രതികരിക്കാനാവാതെ എളിമയോടെ ജീവിതം തള്ളി നീക്കുന്നവരാണ്. തെമ്മാടിത്തത്തിനെതിരെ എന്തെങ്കിലും പ്രതികരിച്ചാല്‍ അവര്‍ ഒറ്റപ്പെടുമോ എന്ന ഭീതിയും ഉണ്ട് താനും. കുടുംബ സ്വത്തു സഭക്കായി വിട്ടു കൊടുത്തിട്ടുള്ള പല അച്ചന്മാരുടെയും കഷ്ടപാടിന്റെ കദന കഥകള്‍ കേട്ട് ഞാന്‍ ദുഖിചിട്ടുണ്ട്.

(തുടരും)

66 comments:

Anonymous said...

Its an open warning to all Priests coming to US under Syromalabar,Any priests working aganist the cathloic faith and againist the interest of the FAITHFULL will be reported to INS .Try to learn US immigration Law before jump on the poor Laity people.Remember you are just an employee not a boss .Laity people supposed to listen to all Priests but there is a limit."GIVE RESPECT AND TAKE".IF you are a True Priest you supposed to work for the laity people as JUSUS taught,not hammering on those poosr laity people's head.You see every day more and more Laity Organization coming up because of misleading syromalbar USA HEAD.Laity people tolerate but there is a limit.AS you need wall to paint offcourse you need Laity people for you all priests to be here .No laity no Church and no Priests no Bishops.Right now laity people not responding during HOMILY but those days are not too far if Syro Malabar head countinue their actions like this.MIND IT!!!!!!!!!!!!!!!!!!

Anonymous said...

Its an open warning to all Priests coming to US under Syromalabar,Any priests working aganist the cathloic faith and againist the interest of the FAITHFULL will be reported to INS .Try to learn US immigration Law before jump on the poor Laity people.Remember you are just an employee not a boss .Laity people supposed to listen to all Priests but there is a limit."GIVE RESPECT AND TAKE".IF you are a True Priest you supposed to work for the laity people as JUSUS taught,not hammering on those poosr laity people's head.You see every day more and more Laity Organization coming up because of misleading syromalbar USA HEAD.Laity people tolerate but there is a limit.AS you need wall to paint offcourse you need Laity people for you all priests to be here .No laity no Church and no Priests no Bishops.Right now laity people not responding during HOMILY but those days are not too far if Syro Malabar head countinue their actions like this.MIND IT!!!!!!!!!!!!!!!!!!

Anonymous said...

ഈ വോയിസ്‌ ബ്ലോഗിന്റെ ഒരു താമാശ. ചിരിപിച്ചു കൊല്ലും. നല്ലവരായ കന്യാസ്ത്രീകളും അച്ചന്മാരും പോലും

Anonymous said...

എന്റെ പോന്നു സശ്ശേരി അച്ചോ. ആ സജി അച്ഛന്റെ ഫോട്ടോ മാറ്റിയിട്ടു, പള്ളിയില്‍ മൊത്തം കുറെ ക്ലാവേരു കുരിശും സ്ഥാപിക്കുക. അങ്ങനെ എങ്കിലും ഇവന്മാരുടെ കൃമി കടി മാറട്ടെ. എവെന്മാരോക്കെ എന്തോ ചെയ്യും എന്ന് കാണട്ടെ. സ്വന്തം പെണ്ണും പിള്ളയുടെയും, ലോഹയിട്ട അച്ചന്മാരുടെയും പിന്നെ വായില്‍ വിരലിട്ടു നോവിച്ചാല്‍ പോലും മിണ്ടാത്ത പാവങ്ങളുടെയും അടുത്ത് അല്ലെ കൊനാപ്പന്മാര് കളിക്കുന്നത്. അല്ലാത്തവന്മാരോട് കളിച്ചാല്‍ നികെരിട്ടു മുള്ളിക്കും

Anonymous said...

പ്രിയ സഹോദരന്‍ നെടുംകനാലിനു നല്ല നിര്‍ദ്ദേശങ്ങള്‍ പറഞ്ഞതിന് അങ്ങേയറ്റം നന്ദി,അഭിനന്ദനം! വട്ടായി കമ്മിഷന്‍ ആന്‍ഡ് കോ. രജി: വാട്ടായിയുടെയും അറക്കന്റെയും അസുഖത്തിനു എന്ത് ചെയ്യണം എന്നറിയാതെ ഏറെനാള്‍ വിഷമിച്ചു. ഇവര്‍ക്ക് അഡോള്‍ഫ് ഹിറ്റ്ലറുടെ അസുഖം പിടിപെട്ടിരിക്കയാണ് എന്റെ പ്രിയ സഹോദരാ. പറഞ്ഞിട്ടും വിഷമിച്ചിട്ടും എന്താ കാര്യം. ഇവന്മാര്‍ നന്നാകുകയില്ല.അടോള്‍ഫിനു പിള്ളാര്‍ ഉണ്ടാകുകയില്ലാ എന്നാ അസുഖമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് അയാള്‍ പട്ടിയെ സ്നേഹിച്ചു സ്നേഹിച്ചു സ്നേഹിച്ചു അവസാനം -ട്ടേ! നല്ലവനായ പട്ടിയെ കൊന്നു കളഞ്ഞു. ഇവിടെയും ഇതേ സൈക്കോ സിണ്ട്രോം ഇവന്മാര്‍ക്ക് ഉണ്ടായിരിക്കുന്നു. പ്രശ്ന പരിഹാരാത്തിനാണല്ലോ കമ്മിഷനുകളെ ഒക്കെ രൂപീകരിക്കുന്നത്..ഏതായാലും വട്ടായി കമ്മിഷന്‍ ആന്‍ഡ്‌ കോ.രജി:യ്ടെ ജന്മം ഇതൊക്കെ ത്തന്നെ. വാട്ടായിയെയും അറക്കനെയും ഉടനെ തന്നെ ഒരേ വേദിയില്‍ തന്നെ വച്ചു കല്യാണം കഴിപ്പിക്കാന്‍ തീരുമാനിച്ചു.പ്രശസ്ത അതിഥികളായി ഞങ്ങളുടെ രവി അളിയന്‍ ,ഫാരിസ് ചെറുക്കന്‍ , പിന്നെ ,ചങ്ങനാശേരിക്കാരന്‍ മെത്രാന്‍ (അണ്ടര്‍ ഗ്രൌണ്ട് ചര്‍ച് കൊണ്സൂല്‍ കേരള ), ലോട്ടറി വില്‍പ്പനക്കാരന്‍ അല്മായന്‍ ദേവത്യാച്ചന്‍, കാനഡാ യിലേക്ക് തല്‍ക്കാലം മുങ്ങിയെങ്കിലും എപ്പോഴെങ്കിലും പൊങ്ങുമെന്ന് കരുതപ്പെടുന്ന ബോംബു വിദഗ്ദ്ധന്‍ കള്ള കത്തനാര്‍ എം. പുതുമന,എന്നിവരെ ക്ഷണി ക്കുന്നതാണ്. ഇവരുടെ ഒരറ്റത്ത് നെടുംകനാല്‍ അവര്‍കളെയും പ്രത്യേക നിരീക്ഷകനായി ഇരുത്താന്‍ ചെറിയ ആലോചന വികാരി ജനറാള്‍ ആവശ്യപ്പെട്ടു. എന്താലും ഇതെല്ലാം ചെയ്താലും വല്ല്യ പ്രയോജനം ഇല്ലാ.വാട്ടായിയുടെ
വാട്ട് പഴകിയതാണ്. അമേരിക്കയിലും ഇതായിരുന്നു കളി. ആളുകളുടെ മുന്‍പില്‍ ചാടണം ആടണം പാടണം, നെടുംകനാല്‍ നിരീക്ഷിച്ചത് ശരി തന്നെ, ഒന്ന് അടിച്ചു ഫ്ലാറ്റായാല്‍ പിന്നെ ഇതാണ് കോലം കേട്ടാല്‍.ഇത് കാണാന്‍ എത്ര ആളുകള്‍ ആണെന്നോ ഇവിടേയ്ക്ക് വന്നെത്തുന്നത്? വരുന്നവരൊക്കെ പണം വാരിയെറിഞ്ഞു കൊടുക്കും അവര്‍ക്കും ചെറിയ തോതില്‍ മേപ്പടി കിറുക്ക് കിട്ടി തിരിച്ചും പോകും. വീഴുന്ന കാശ് വാട്ടായിയും കൂട്ടരും വാരിയെടുക്കും. തക്കിടി തരികിട തോം.....എന്ന്.വട്ടായി കമ്മിഷന്‍ ആന്‍ഡ്‌ കോ. രജി:

Anonymous said...

സുഖലോലുപരായി ജീവിക്കുകയും അവയൊക്കെ ഉണ്ടാകുന്നതിനു കാരണക്കാരായ സത്യക്രിസ്തിയാനികളെ പേപ്പട്ടിയോടെന്ന പോലെ പെരുമാറുന്ന സഭാ നേതൃത്വം ആണ് ഇവിടെ ഉള്ളത്.

Anonymous said...

വടക്കേ ഇന്ത്യയിലുള്ള ഭൂരിപക്ഷം രൂപതകളിലെ ബിഷപ്പുമാരും അവിടെ ജോലി ചെയ്യുന്ന അച്ചന്മാരും വളരെ എളിയ ജീവിതം നയിക്കുന്നവരും സാധാരണ ജനങ്ങളോട് സഹാനു ഭൂതി ഉള്ളവരും ആയിട്ടാണ് കണ്ടു വരുന്നത്.

തെമ്മാടിത്തരം കാണിക്കുന്നവര്‍ വിരലില്‍ എണ്ണാവുന്നവരെ ഉള്ളൂ.

സീറോ മലബാര്‍ എന്നും തോമാ ശ്ലീഹായുടെ ഏറ്റവും അടുത്ത അനുയായികളെന്നും അവകാശപ്പെടുന്നവര്‍ ആണ് ഇക്കാര്യത്തില്‍ ഏറ്റവും നീച്ചന്മാരെന്നും കാണാവുന്നതാണ്.

ഭൂരിപക്ഷം വരുന്ന നല്ലവരായ അച്ഛന്മാരാകട്ടെ ഒന്നിനെതിരെയും പ്രതികരിക്കാനാവാതെ എളിമയോടെ ജീവിതം തള്ളി നീക്കുന്നവരാണ്.

തെമ്മാടിത്തത്തിനെതിരെ എന്തെങ്കിലും പ്രതികരിച്ചാല്‍ അവര്‍ ഒറ്റപ്പെടുമോ എന്ന ഭീതിയും ഉണ്ട് താനും

Anonymous said...

സഭാ മക്കള്‍ തങ്ങളുടെ അവകാശത്തെ കുറിച്ച് ബോധവാന്മാരാകുകയും സഭാ മേലധികാരികള്‍ കാണിക്കുന്ന ചെറ്റതരത്തിന് എതിരെ പ്രതികരിക്കാനും തുടങ്ങിയിരിക്കുന്നത് നല്ല കാര്യം തന്നെ ആണ്.

Anonymous said...

ധനികരില്‍ പത്തിലോരാല്‍ ഇംഗ്ലണ്ടില്‍ ടാക്സ് കൊടുക്കുന്നില്ല!

ചിക്കാഗോ ധനിക൯ [മാ൪ ജെയ്ക്കപ്പ് അങ്ങാടിയത്ത്] ചക്കോച്ഛ൯ മുതലാളി അമേരിക്കയില്‍ തട്ടിപ്പും വെട്ടിപ്പും, ചതിയും വഞ്ചനയും.

Anonymous said...

ബിഷപ്പ് അങ്ങാടിയത്തും പവ്വത്ത് ഗുണ്ടയും ഫാ.സാശേരിയും, നല്ലവരായ വൈദികരെയും കന്യാസ്ത്രീകളെയും വെറുതെ വിടുക.

Anonymous said...

ഭൂരിപക്ഷം വരുന്ന നല്ലവരായ അച്ഛന്മാരെ ഗുണ്ടായിസം കാണിച്ച് പേടിപ്പിക്കുന്ന പവ്വത്തില്‍ കല്‍ദായ റിട്ടയഡ് ബിഷപ്പും അങ്ങാടിയത്ത് പിതാവും കുളള൯ സക്രിയയും ശവപെട്ടി ജോജിയും ക്ലാവ൪ പഠിപ്പിക്കുന്ന ശാശേരി മദ്രാസിലെ മോനും...................

Anonymous said...

കപടഭക്തനായ ഫാ.ശാശേരിയുടെ കല വിരന്നായ കോമഡിഷോ കാണുവാ൯ ടിക്കറ്റ് ഇടുത്തവ൪, പണം കൊടുക്കാത്തവ൪ ഏല്ലാവരും തന്നേ കോമഡിഷോ കാണാതെ ജോണ്‍ ജോയിയെ ഏല്പ്പിക്കുക. ഈ ചാന്തുപൊട്ട് ബിഷപ്പിന്റയും കപടഭക്തനായ ഫാ.ശാശേരിയുടെയും ശിഗടി.


കോമഡിഷോ കാണുവാ൯ ടിക്കറ്റ് ഇടുത്തവ൪, പണം കൊടുത്തവ൪ ഏല്ലാവരും തന്നേ കോമഡിഷോ കണ്ടിരിക്കണം, അതല്ലെങ്കില്‍ പണവും പോയി കോമഡിഷോ യും പോയി.

കോമഡിഷോ കാണുവാ൯ ടിക്കറ്റ് ഇടുത്തവ൪, പണം കൊടുത്തവ൪ മിടുക്ക൯മാരായ ഏല്ലാവരും തന്നേ കൊടുത്ത പണം തിരിച്ച് വാങ്ങുക. എന്നിട്ട് കപടഭക്തനായ ഫാ.ശാശേരിയോട് പറയുക, ഫാ.ശാശേരിയുടെ ഗുണ്ടായിസം കാണാനല്ല കോപ്പലുകാ൪ പളളിക്ക് പണം തരുന്നത്.

Anonymous said...

ഉടന്‍ പ്രദീക്ഷിക്കുക: കൊപ്പേല്‍ പൊതുയോഗം ശബ്ദരേ:::::::::

സുജാതയുടെയും മോളുടെയും ഷോയിക്ക് മുബ് കൊപ്പേല്‍ പൊതുയോഗം ശബ്ദരേ എത്രയും പെട്ടന്ന് ഇടുകുകയാണെങ്കില്‍, ഫാ ശാശ്ശേരിയുടെ കോമടി ഷോ കേള്‍ക്കുകയോ കാണുകയോ ചെയ്യാം. എന്നിട്ട് വേണം തീരുമാനിക്കാ൯, ഈ വരുന്ന ശെനിയാഴ്ച്ച സുജാതയുടെയും മോളുടെയും ഷോയിക്ക് പോകണോ വേണ്ടയോഎന്ന്!

Anonymous said...

ഫാ ശാശ്ശേരി-- ഗലാത്തി:അധ്യായം 1 വാഖ്യം 10

Anonymous said...

ശാസേരി ഗുണ്ട, കള്‍ദായ കൊച്ചങ്ങളോടും അല്ലാത്തവരോടും പറഞ്ഞുനടക്കുന്നു, എന്തുകൊണ്ട് പൊതുയോഗത്തില്‍ എന്നേ സപ്പോ൪ട്ട് ചെയാ൯ വന്നില്ല. ഞാ൯ ഒറ്റയായിപോയി എന്ന പരാധിയുമായി സവാരിഗിരി.

Anonymous said...

എന്റെ പോന്നു സശ്ശേരി അച്ചോ. ആ സജി അച്ഛന്റെ ഫോട്ടോ മാറ്റിയിട്ടു, പള്ളിയില്‍ മൊത്തം കുറെ ക്ലാവേരു കുരിശും സ്ഥാപിക്കുക. അങ്ങനെ എങ്കിലും ഇവന്മാരുടെ കൃമി കടി മാറട്ടെ.

ഏതായാലും ഒരുത്തന്‍ സത്യം പറഞ്ഞു ഇതിന്റെ ഉപയോഗം കൃമികടി മാറ്റിക്കലാണ്. ക്ലാവേര്‍ കൊണ്ടാണോ നിന്റെ ഭാര്യും പിള്ളേരും കടിമാട്ടുന്നത്
. ഇവിടെ അമേരിക്കയില്‍ വന്നിട്ടും നിനക്ക് കൃമി യുടെ അസുഖം ഉണ്ടെങ്കില്‍ നിന്റെ ജീവിതം എത്ര സോച്ചനീയം ആയിരിക്കും ,എന്നാലും നിനക്ക് ഒരു ഉപകരണം ഉണ്ടല്ലോ ഇസ്വരോ രേക്ഷാ.

Anonymous said...

നീ ലോകം മുഴുവന്‍ നേടിയാലും = ലോകത്തിലെ അല്മയരെ നേടിയാലും : നിന്റെ അല്മാവ് നശിച്ചാല്‍ എന്ത് ഫലം?. ഇവിടെ അല്മയര്‍ക്കു ഉതപ്പും അവനവനു ആത്മ നാശവും ആണെങ്കില്‍ ഈ പൌരോഹിത്യം കൊണ്ടെന്തു ഗുണം.ഇത് വായിക്കുന്ന ഏതെങ്കിലും അച്ചന്മാര്‍ ഉണ്ടെങ്കില്‍ ഒന്നുകില്‍ യേശുവിനെ ധരിക്കുക അല്ലെങ്കില്‍ പൌരോഹിത്യം ഉപേക്ഷിക്കുക. "ഈ എളിയവരില്‍ ഇടര്ച്ചയ്ണ്ടാക്കുന്നതിനെക്കാള്‍ നല്ലത് ഒരു തിരികല്ല് കഴുത്തില്‍ കെട്ടി കടലില്‍ ചാടുന്നതാണ്" എന്ന യേശു വചനം ഓര്‍ക്കുക നിനക്കുവേണ്ടി പാവം ജനത്തിന് വേണ്ടി.
കത്തനാര്‍ ആയാലും മെത്രാന്‍ ആയാലും ഇതിത്തിരി കടന്ന കൈ ആയിപോയി എന്ന് പറയാതിരിക്കാന്‍ വയ്യ.മനുഷ്യരെ തമ്മില്‍ തല്ലിച്ച് ഈ എഴതി വിടുന്ന വരികള്‍ അവര്‍ക്ക് തന്നെ അപമാനവും ശിക്ഷയും ക്ഷണിച്ചു വരുത്തും.നിങ്ങള്‍ അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത് എന്ന യേശു വചനത്തെ കാറ്റില്‍ പറത്തി തങ്ങളെ വിമര്ശിക്കുന്നവര്കെതിരെ ശാപ വചനങ്ങള്‍ ചൊരിയുന്ന നിങ്ങള്‍ ഈ സ്ഥാനത്തിനു അര്‍ഹനാണോ എന്ന് ചിന്തിക്കണം. നീ അയക്കുന്ന ഓരോ ശാപവും നിന്റെ ശത്രുവിന്റെ മേല്‍ കൊണ്ടാലും കൊണ്ടില്ലെങ്കിലും അത് കറങ്ങി തിരിഞ്ഞു നിന്റെ അടുത്ത് തന്നെ വന്നു നിന്നില്‍ തറക്കും എന്നുകൂടി ഓര്‍ക്കുന്നത് നല്ലതാണു. സിറോ മലബാര്‍ രൂപത വരാതിരുന്നെങ്കില്‍ ഇവിടുത്തെ മലയാളി കത്തോലിക്കര്‍ എങ്കിലും സമാധാനമായ് ജീവിച്ചേനെ.ഇടര്‍ച്ച ഉണ്ടാക്കുന്നവന്‍ ആരോ അവനു നാശം.തിര്കല്ല് കഴുത്തില്‍ കെട്ടി കടലില്‍ ചാടുന്നതാണ് അവനു നല്ലത്. അതായതു ഇതിലും ഭേതം പോയ്‌ ആത്മഹത്യാ ചെയ്യുന്നതാണെന്ന്.അല്മയരെ നിങ്ങള്‍ എന്തിനീ കുഴിയില്‍ വീഴുന്നു. ആത്മീയത നഷ്ടം വന്ന ഒരു സമൂഹത്തിന്റെ വിഴുപ്പു ഭാണ്ഡം എന്തിനു വാരി വലിച്ചു ചുമലില്‍ വയ്ക്കണം. മനുഷ്യ ശാപം ദൈവ ശാപം എന്നൊക്കെ പറഞ്ഞു നിങ്ങളെ പേടിപ്പിക്കുന്ന ഈ വഴിപിഴച്ച തലമുറയില്‍ നിന്ന് ഓടി അകലാനാണ്‌ ഈശോ പഠിപ്പിച്ചത്. നിങ്ങളെ അഗ്നിയില്‍ എറിയാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍. ഈശോ പറഞ്ഞപോലെ സ്നേഹിക്കുവിന്‍. നിങ്ങള്‍ വിധിക്കരുത്.എന്നില്‍ ഇടര്‍ച്ച ഉണ്ടാക്കരുത്.എന്നെ കൂടാതെ ശേഖരിക്കുന്നവന്‍ ചിതറിച്ചു കളയുന്നു.സ്നേഹിക്കതവനില്‍ ദൈവം ഇല്ല. സഹോദരനെ വെറുക്കുന്നവന്‍ പിശാചാണ്. നിത്യതയുടെ കൂടാരത്തില്‍ കനല്‍ കട്ടക്കും, കഴകനും, ചെന്നയ്കള്‍കും ഇടമില്ല. ഇതൊക്കെ ഒന്നോര്‍ത്താല്‍ നാമീ ചെയ്യുന്നത് മഹാപരധമല്ലേ. ഒരന്‍പതു വര്‍ഷം കഴിഞ്ഞാല്‍ നമ്മിലാരും ഈ ബ്ലോഗില്‍ എഴുതാനും ഇടവകയില്‍ അടിയുണ്ടാക്കാനും ഉണ്ടാകില്ല എന്നത് സത്യം. പിന്നെ ഈ മിഥ്യക്ക്‌ വേണ്ടി കഴുത്തറപ്പന്‍ പ്രസ്താവനകള്‍ നടത്തുന്നത് ഈശോക്കിഷ്ടമാകുമെന്നു കരുതുന്നത് പിശാചിന്റെ വഴിയല്ലേ. തിന്മയില്‍ നിന്നോടിയകലാന്‍ സര്പത്തിന്റെ വിവേകം കാണിക്കൂ.എന്നിട്ട് പ്രാവിനെ പോലെ നിഷ്കളങ്കരായി ജീവിക്കൂ.ഒരു കുരിശും വിരിയും പാരമ്പര്യവും സഭയും അതില്‍ തന്നെ രക്ഷാകാരം അല്ല.ലത്തീന്‍,സുറിയാനി , എന്നൊക്കെ പറയുന്ന മിഥ്യകള്‍.അധികാരത്തിനും , പണത്തിനും വേണ്ടി ഉണ്ടാക്കിയ തിരിവുകള്‍.മത്സരത്തിനും മതത്തിനും വേണ്ടിയുള്ള മനോവൈകല്ല്യങ്ങള്‍ എന്നെ ഇതിനെ വിളിക്കാനാവൂ.മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു , മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു .പിന്നെ രീത്തുകളെ സൃഷ്ടിച്ചു. പിന്നെ കുരിശുകളെ സൃഷ്ടിച്ചു.അവര്‍ അവരെ പരസ്പരം തറക്കാന്‍ ആയി.നമ്മള്‍ പരസ്പരം തറക്കുന്നു.അവരെ ക്രൂശിക്കുക എന്നാര്‍ത്തു വിളിക്കുന്നു.മൂര്‍ച്ചയുള്ള വാക്ക് കൊണ്ട് ഹൃദയം പിളര്‍ക്കുന്നു.എന്നിട്ട് ആ രക്തത്തില്‍ കൈ കഴുകി എനിക്കിതില്‍ പങ്കുണ്ട് എന്ന് പറയുക. കുരിശിലേറ്റി കൊന്നിട്ടും ഉറപ്പു വരുത്താന്‍ നെഞ്ചകം പിളര്‍ക്കുന്ന ഈ ക്രൂരത നമുക്ക് വേണ്ടി നെഞ്ച് തകര്‍ന്നു കരഞ്ഞവന്‍ പൊറുക്കുമോ."നിങ്ങള്‍ ഇത് ചെയ്തപ്പോള്‍ എല്ലാം എന്നോടാണ് ചെയ്തത്" എന്ന വാക്ക് ഓര്‍ത്താല്‍ മാത്രം മതി.

Anonymous said...

കോപ്പലില്‍, സമാധാനത്തില്‍ പോകുന്ന ജെനങ്ങളെ, ഫാ ശാശ്ശേരി ഗൂണ്ടായസം കളിച്ച് ജെനങ്ങളെ തമ്മില്‍ തമ്മില്‍ തെറ്റിക്കാ൯ ഗ്രൂപ്പിസം ഉണ്ടാക്കുകയാണ്.

Anonymous said...

സ്വന്തം പെണ്ണും പിള്ളയുടെയും, ലോഹയിട്ട അച്ചന്മാരുടെയും പിന്നെ വായില്‍ വിരലിട്ടു നോവിച്ചാല്‍ പോലും മിണ്ടാത്ത പാവങ്ങളുടെയും അടുത്ത് അല്ലെ കൊനാപ്പന്മാര് കളിക്കുന്നത്. അല്ലാത്തവന്മാരോട് കളിച്ചാല്‍ നികെരിട്ടു മുള്ളിക്കും

ആര് മുള്ളും എന്ന് നീ കാണും ഉടനെ ചിലരുടെ കോണകം വരെ തിരശീല കീറും മാതിരി കീറും . അപ്പോള്‍ കാണാം ആരുടെ അടിപാവട കീരുമെന്നു .

Anonymous said...

അല്‍മായ നേതൃത്വം,ജനാധിപത്യം ഒക്കെവന്നാല്‍ സഭ നന്നാവും എന്ന് പറയുന്നത് തെറ്റാണു . എങ്കില്‍ കേരള സംസ്ഥാനവും, കേരള കൊണ്ഗ്രസ്സും, ഇന്ത്യ ഗോവെര്‍മെന്റും ഇന്നാട്ടിലെ എല്ലാ ഗോവെര്‍മെന്റ്റ്, അലമായ സ്ഥാപനങ്ങളും അഴിമതി രഹിതവും നീതി നിറഞ്ഞതും ധാര്‍മികവും ആകെണ്ടതല്ലേ. ജനാതിപത്യ രീതി ഉള്ള യാകോബ, പെന്തക്കുസ്ത സഭകള്‍ നന്നാവണ്ടേ. ആ സഭകളിലും പ്രസ്ഥാനങ്ങളിലും ഒന്നും കത്തോലിക്കാ സഭയെക്കാള്‍ കൂടിയ ഒരു നിലവാരം കാണുന്നില്ല. അപ്പോള്‍ അടിസ്ഥാന പ്രശ്നം അല്‍മായ നേതൃത്വവും ജനതിപത്യവുമല്ല. വീണ്ടും ജനിക്കാതതാണ്. യേശുവില്‍ പണിയപ്പെടാത്ത വ്യക്തികള്‍ അല്മയനയാലും കത്തനാര്‍ ആയാലും മെത്രാന്‍ ആയാലും ഒക്കെ ഒരു പോലെ വഴിതെറ്റും.ചിന്ന ഭിന്നമാകും."എന്നോട് കൂടി ശേഖരിക്കാത്തവന്‍ ചിതറിക്കപ്പെടും" എന്ന വചനം സത്യം.ഒരു നുറ് വര്‍ഷം കഴിയുമ്പോള്‍ നമ്മള്‍ കാണുന്ന ഈ സഭ വൈദികര്‍, കന്യാസ്ത്രീകള്‍ ഒന്നും ഇല്ലാത്ത ഒരു സഭയയിരിക്കും. അന്നും തീര്‍ച്ചയായും എന്തെങ്കിലും പ്രശ്നങ്ങള്‍ അന്നത്തെ സഭയിലും ഉണ്ടായിരിക്കും.യേശു അത് മാത്രമാണ് യഥാര്‍ത്ഥ പരിഹാരം.ബാക്കിയെല്ലാം പൊടിപ്പും തൊങ്ങലും മാത്രം.നമ്മുടെ വൈദികരുടെ സെമിനാരി പരിശീലം തികച്ചും അപര്യാപ്തമാണ്. ആവശ്യത്തില്‍ കൂടുതല്‍ വിശദീകരിച്ചും താത്വീകരിച്ചും സുവിശേഷവും ക്രിസ്തീയ ധാര്‍മികതയും വഷളാക്കി എന്നതാണ് വാസ്തവം. വ്യക്തി ജീവിതത്തില്‍ വിലയില്ലാത്തതും അപരനില്‍ കേന്ദ്രീകൃതവും അയ ഒരു അത്യതമികത ആണ് അച്ഛന്മാരുടെത്. ഈ പ്രസംഗം മുഴുവനും അല്മയനെ നന്നാക്കാനാണ് നടത്തുന്നത് എന്നതില്‍ നിന്നും അത് വ്യക്തമാണ്‌. എങ്ങിനെ അവരെ ഭരിക്കാം, ഉപദേശിക്കാം,നന്നാക്കാം.പിരിവെടുക്കാം,കുംബസാരിപ്പിക്കാം എന്നൊക്കെയാണ് മെയിന്‍ പരിശീലനങ്ങള്‍ . എന്നിലെ ധാര്‍മികത ഒരു പ്രധാന വിഷയം അല്ല ആര്‍കും തന്നെ.അതിനു പര കേന്ദ്രീകൃത അധ്യല്മികത അല്ലെങ്കില്‍ പരിശുദ്ധി മനോഭാവം എന്ന് വിളിക്കാം. ഞാന്‍ നന്നാവണം എന്ന കാര്യത്തില്‍ നിന്നും പലപ്പോഴും വ്യതിചലിക്കുന്നു.നീ ലോകം മുഴുവന്‍ നേടിയാലും = ലോകത്തിലെ അല്മയരെ നേടിയാലും : നിന്റെ അല്മാവ് നശിച്ചാല്‍ എന്ത് ഫലം?. ഇവിടെ അല്മയര്‍ക്കു ഉതപ്പും അവനവനു ആത്മ നാശവും ആണെങ്കില്‍ ഈ പൌരോഹിത്യം കൊണ്ടെന്തു ഗുണം.ഇത് വായിക്കുന്ന ഏതെങ്കിലും അച്ചന്മാര്‍ ഉണ്ടെങ്കില്‍ ഒന്നുകില്‍ യേശുവിനെ ധരിക്കുക അല്ലെങ്കില്‍ പൌരോഹിത്യം ഉപേക്ഷിക്കുക. "ഈ എളിയവരില്‍ ഇടര്ച്ചയ്ണ്ടാക്കുന്നതിനെക്കാള്‍ നല്ലത് ഒരു തിരികല്ല് കഴുത്തില്‍ കെട്ടി കടലില്‍ ചാടുന്നതാണ്" എന്ന യേശു വചനം ഓര്‍ക്കുക നിനക്കുവേണ്ടി പാവം ജനത്തിന് വേണ്ടി.

Anonymous said...

കത്തനാര്‍ ആയാലും മെത്രാന്‍ ആയാലും ഇതിത്തിരി കടന്ന കൈ ആയിപോയി എന്ന് പറയാതിരിക്കാന്‍ വയ്യ.മനുഷ്യരെ തമ്മില്‍ തല്ലിച്ച് ഈ എഴതി വിടുന്ന വരികള്‍ അവര്‍ക്ക് തന്നെ അപമാനവും ശിക്ഷയും ക്ഷണിച്ചു വരുത്തും.നിങ്ങള്‍ അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത് എന്ന യേശു വചനത്തെ കാറ്റില്‍ പറത്തി തങ്ങളെ വിമര്ശിക്കുന്നവര്കെതിരെ ശാപ വചനങ്ങള്‍ ചൊരിയുന്ന നിങ്ങള്‍ ഈ സ്ഥാനത്തിനു അര്‍ഹനാണോ എന്ന് ചിന്തിക്കണം. നീ അയക്കുന്ന ഓരോ ശാപവും നിന്റെ ശത്രുവിന്റെ മേല്‍ കൊണ്ടാലും കൊണ്ടില്ലെങ്കിലും അത് കറങ്ങി തിരിഞ്ഞു നിന്റെ അടുത്ത് തന്നെ വന്നു നിന്നില്‍ തറക്കും എന്നുകൂടി ഓര്‍ക്കുന്നത് നല്ലതാണു. സിറോ മലബാര്‍ രൂപത വരാതിരുന്നെങ്കില്‍ ഇവിടുത്തെ മലയാളി കത്തോലിക്കര്‍ എങ്കിലും സമാധാനമായ് ജീവിച്ചേനെ.ഇടര്‍ച്ച ഉണ്ടാക്കുന്നവന്‍ ആരോ അവനു നാശം.തിര്കല്ല് കഴുത്തില്‍ കെട്ടി കടലില്‍ ചാടുന്നതാണ് അവനു നല്ലത്. അതായതു ഇതിലും ഭേതം പോയ്‌ ആത്മഹത്യാ ചെയ്യുന്നതാണെന്ന്.അല്മയരെ നിങ്ങള്‍ എന്തിനീ കുഴിയില്‍ വീഴുന്നു. ആത്മീയത നഷ്ടം വന്ന ഒരു സമൂഹത്തിന്റെ വിഴുപ്പു ഭാണ്ഡം എന്തിനു വാരി വലിച്ചു ചുമലില്‍ വയ്ക്കണം. മനുഷ്യ ശാപം ദൈവ ശാപം എന്നൊക്കെ പറഞ്ഞു നിങ്ങളെ പേടിപ്പിക്കുന്ന ഈ വഴിപിഴച്ച തലമുറയില്‍ നിന്ന് ഓടി അകലാനാണ്‌ ഈശോ പഠിപ്പിച്ചത്. നിങ്ങളെ അഗ്നിയില്‍ എറിയാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍. ഈശോ പറഞ്ഞപോലെ സ്നേഹിക്കുവിന്‍. നിങ്ങള്‍ വിധിക്കരുത്.എന്നില്‍ ഇടര്‍ച്ച ഉണ്ടാക്കരുത്.എന്നെ കൂടാതെ ശേഖരിക്കുന്നവന്‍ ചിതറിച്ചു കളയുന്നു.സ്നേഹിക്കതവനില്‍ ദൈവം ഇല്ല. സഹോദരനെ വെറുക്കുന്നവന്‍ പിശാചാണ്. നിത്യതയുടെ കൂടാരത്തില്‍ കനല്‍ കട്ടക്കും, കഴകനും, ചെന്നയ്കള്‍കും ഇടമില്ല. ഇതൊക്കെ ഒന്നോര്‍ത്താല്‍ നാമീ ചെയ്യുന്നത് മഹാപരധമല്ലേ. ഒരന്‍പതു വര്‍ഷം കഴിഞ്ഞാല്‍ നമ്മിലാരും ഈ ബ്ലോഗില്‍ എഴുതാനും ഇടവകയില്‍ അടിയുണ്ടാക്കാനും ഉണ്ടാകില്ല എന്നത് സത്യം. പിന്നെ ഈ മിഥ്യക്ക്‌ വേണ്ടി കഴുത്തറപ്പന്‍ പ്രസ്താവനകള്‍ നടത്തുന്നത് ഈശോക്കിഷ്ടമാകുമെന്നു കരുതുന്നത് പിശാചിന്റെ വഴിയല്ലേ. തിന്മയില്‍ നിന്നോടിയകലാന്‍ സര്പത്തിന്റെ വിവേകം കാണിക്കൂ.എന്നിട്ട് പ്രാവിനെ പോലെ നിഷ്കളങ്കരായി ജീവിക്കൂ.ഒരു കുരിശും വിരിയും പാരമ്പര്യവും സഭയും അതില്‍ തന്നെ രക്ഷാകാരം അല്ല.ലത്തീന്‍,സുറിയാനി , എന്നൊക്കെ പറയുന്ന മിഥ്യകള്‍.അധികാരത്തിനും , പണത്തിനും വേണ്ടി ഉണ്ടാക്കിയ തിരിവുകള്‍.മത്സരത്തിനും മതത്തിനും വേണ്ടിയുള്ള മനോവൈകല്ല്യങ്ങള്‍ എന്നെ ഇതിനെ വിളിക്കാനാവൂ.മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു , മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു .പിന്നെ രീത്തുകളെ സൃഷ്ടിച്ചു. പിന്നെ കുരിശുകളെ സൃഷ്ടിച്ചു.അവര്‍ അവരെ പരസ്പരം തറക്കാന്‍ ആയി.നമ്മള്‍ പരസ്പരം തറക്കുന്നു.അവരെ ക്രൂശിക്കുക എന്നാര്‍ത്തു വിളിക്കുന്നു.മൂര്‍ച്ചയുള്ള വാക്ക് കൊണ്ട് ഹൃദയം പിളര്‍ക്കുന്നു.എന്നിട്ട് ആ രക്തത്തില്‍ കൈ കഴുകി എനിക്കിതില്‍ പങ്കുണ്ട് എന്ന് പറയുക. കുരിശിലേറ്റി കൊന്നിട്ടും ഉറപ്പു വരുത്താന്‍ നെഞ്ചകം പിളര്‍ക്കുന്ന ഈ ക്രൂരത നമുക്ക് വേണ്ടി നെഞ്ച് തകര്‍ന്നു കരഞ്ഞവന്‍ പൊറുക്കുമോ."നിങ്ങള്‍ ഇത് ചെയ്തപ്പോള്‍ എല്ലാം എന്നോടാണ് ചെയ്തത്" എന്ന വാക്ക് ഓര്‍ത്താല്‍ മാത്രം മതി.

Anonymous said...

ഫാ ശാശ്ശേരി, വൈദികനോ അതോ കോപ്പലിലെ ഗുണ്ടയോ?

Anonymous said...

ചുമ്മാതല്ലെ ഇത് നാട്ടില് വീടുകള്‍ തോറും ഇത് വച്ചിര്‍ക്കുന്നത് നിന്റെ ഒക്കെ കൃമി കടി ഇത് കൊണ്ട മാറ്റുന്നത് എന്ന് ഇപ്പോഴാ മനസ്സില്‍ ആയതു !


എന്റെ പോന്നു സശ്ശേരി അച്ചോ. ആ സജി അച്ഛന്റെ ഫോട്ടോ മാറ്റിയിട്ടു, പള്ളിയില്‍ മൊത്തം കുറെ ക്ലാവേരു കുരിശും സ്ഥാപിക്കുക. അങ്ങനെ എങ്കിലും ഇവന്മാരുടെ കൃമി കടി മാറട്ടെ




ചുമ്മാതല്ലെ ഇത് നാട്ടില് വീടുകള്‍ തോറും ഇത് വച്ചിര്‍ക്കുന്നത് നിന്റെ ഒക്കെ കൃമി കടി ഇത് കൊണ്ട മാറ്റുന്നത് എന്ന് ഇപ്പോഴാ മനസ്സില്‍ ആയതു !

Anonymous said...

അങ്കുശമില്ലാത്ത വിമര്‍ശനം നന്മ ഉണ്ടാക്കില്ല. വട്ടായിലച്ചന്‍ ചെയ്യുന്നതും തെറ്റാണെങ്കില്‍ പിന്നെ ആര്‍ക്കും നന്നാവാന്‍ പറ്റില്ല. നല്ലവരെ നല്ലവര്‍ എന്ന് തന്നെ പറയണം.

Anonymous said...

നല്ലവരായ വൈദികരെയും കന്യാസ്ത്രീകളെയും വെറുതെ വിടുക, എന്നെഴുതിയ Dr Skylark?

പൊതുയോഗത്തില്‍ വന്ന
ഏ,വി തോമയുടെ കൂട്ടുകാരി ഡോക്ട൪ ആണോ?

Anonymous said...

The Vatican orthodoxy watchdog announced Wednesday a full-scale overhaul of the largest umbrella group for nuns in the United States, accusing the group of taking positions that undermine Roman Catholic teaching on the priesthood and homosexuality while promoting "certain radical feminist themes incompatible with the Catholic faith."

An American archbishop was appointed to oversee reform of the Leadership Conference of Women Religious, which will include rewriting the group's statutes, reviewing all its plans and programs -- including approving speakers -- and ensuring the organization properly follows Catholic prayer and ritual.

Anonymous said...

എല്ലാം ഒരുവിദം ശാന്തം ആയിരുന്ന കോപ്പെല്ലളില്‍
ഒരുത്തന്‍,
ഒരു കല്ല്‌ സ്പോണ്‍സര്‍ ചെയ്തു.അതോടെ പ്രശ്നം കുത്തിപൊക്കി.‍

Anonymous said...

വണ്ടി അതിവേഗത്തില്‍ ഓടിച്ച്, വണ്ടി ഇടിച്ചു നടക്കുന്ന സാശ്ശേരി അച്ചോ,എങ്ങനേയാണ് ഇ൯ഷൂറ൯സിന് ഇത്രയധികം കാശ്.

Anonymous said...

എല്ലാം ഒരുവിദം ശാന്തം ആയിരുന്ന കോപ്പെല്ലളില്‍
ഒരുത്തന്‍,
ഒരു കല്ല്‌ സ്പോണ്‍സര്‍ ചെയ്തു.അതോടെ പ്രശ്നം കുത്തിപൊക്കി.‍

Anonymous said...

തമഴത്തിയുടെ കെട്ടിയോ൯ എപ്പോഴും ഫാ.ശാശ്ശേരിയുടെ കൂടെയാണ്.

തമഴത്തിയക്ക് കെട്ടിയോനേ വേണ്ടാഞ്ഞിട്ടാണോ, കെട്ടിയോന് തമഴത്തിയെ വേണ്ടാഞ്ഞിട്ടാണോ എപ്പോഴും ഫാ.ശാശ്ശേരിയുടെ തമഴത്തി കെട്ടിയോ൯ കൂട്ടിന്.

Anonymous said...

പളളിക്കകത്ത് നിന്ന് കു൪ബാന അ൪പ്പിക്കുന്ന ഫാ.സാശേരി എങ്ങനെയാണ് പളളി വരാന്തയിലെ ഫാ.സജിയുടെ പടം കാണുന്നത്?

ഇത്രക്കും കണ്ണിന് കഴിവുളള ഫാ.സാശേരിക്ക് എന്തിനാണാവോ കൃമറ.

ഫാ.സജിയുടെ പടം കാണുനതുകൊണ്ട് പളളിക്കകത്ത് നിന്ന് കു൪ബാന അ൪പ്പിക്കുന്ന ഫാ.സാശേരിക്ക് സാധിക്കുന്നില്ല.

ദൈവമെ എന്തിനാണ് ഫാ.സാശേരിക്ക് ഇത്രയും നല്ല കണ്ണ് കൊടുത്തത്. ഇതിലും ഭേതം ഫാ.സാശേരിക്ക് കൊടുത്ത ഇത്രയും നല്ല കണ്ണ് കുറുഡ൯മാ൪ക്ക് കൊടുത്തിരുന്നുവെങ്കില്‍ എത്രയോ നല്ലതായിരുന്നേനേ.

Anonymous said...

പീറ്റേഴ്‌സണ്‍ താണ്ഡവമാടി:
ഫാ.ശേസേരി ക്ലാവ൪ ട്രോഫിയുമായി ഓടി.

Anonymous said...

എനിക്ക് പരിചയം ഉള്ള എല്ലാ അച്ചന്മാര്‍ക്കും ബിഷപ്പുമാര്‍ക്കും ഞാന്‍ മാര്‍ക്ക്‌ ഇട്ടു നോക്കി. എത്ര ലിബറല്‍ ആയി ചിന്തിച്ചിട്ടും പത്തില്‍ രണ്ടില്‍ കൂടുതല്‍ ആര്‍ക്കും കൊടുക്കാന്‍ പറ്റുന്നില്ല. പലര്‍ക്കും negative ആണ്. അഞ്ച് മാര്‍കെങ്കിലും ഇല്ലാതെ എങ്ങനെ പാസ്‌ മാര്‍ക്ക്‌ എന്ന് പറയാന്‍ പറ്റും? CGFNS നു പോലും പാസ്‌ മാര്‍ക്ക്‌ 7 ആണല്ലോ?

Anonymous said...

ഈ വോയിസ്‌ ബ്ലോഗിന്റെ ഒരു താമാശ. ചിരിപിച്ചു കൊല്ലും. നല്ലവരായ കന്യാസ്ത്രീകളും അച്ചന്മാരും പോലും
April 18, 2012 7:24 PM

അങ്കമാലിയില്‍ നെഴ്സ്മാ൪ സമരം. ശബളം കൂട്ടികൊടുക്കാതിരിക്കാനായി, നല്ലവരായ വൈദികരെയും കന്യാസ്ത്രീകളെയും ഗുണ്ടാ സമരത്തിന് നടന്ന ജാത ഈ ബ്ലോഗില്‍ പോലും കണ്ടതാണല്ലോ. പിന്നേ എന്താണാവോ Dr Skylarkന് ഒരു മനമാറ്റം.

Anonymous said...

മിണ്ടിയാല്‍ അവ൪ ഗുണ്ട!
മിണ്ടാതിരുന്നാല്‍ അവ൪ കഴുത!



ഗുണ്ടയച്ഛന്മാരോട് പൊതുയോഗത്തില്‍ ചോദൃങ്ങള്‍ ചോദിച്ചാല്‍, ചോദൃങ്ങള്‍ ചോദിച്ചവ൪ എങ്ങനേയാണ് ഗുണ്ടകള്‍ ആവുനേ ഗുണ്ടഫ സാശേരി!

ഗുണ്ടയച്ഛന്മാ൪ക്ക് പൊതുയോഗത്തില്‍ ചോദൃങ്ങള്‍ക്ക് ഉത്തരം കൊടുക്കാ൯ കഴിവില്ലാത്തതുകൊണ്ടാണ് ചോദൃം ചോദിച്ചവരെ ഗുണ്ടകള്‍ ആക്കുന്നത്.

ഗുണ്ടയച്ഛന്മാരുടെ വെട്ടിപ്പും തട്ടിപ്പും പൊതുജെനം കണ്ടുപിടിച്ചാല്‍, ജെനം കഴുതയേപോലെ മിണ്ടാണ്ടിരുന്നാല്‍ മാത്രമേ, ജെനത്തിന് ഗുണ്ടകള്‍ എന്ന പേര് ലെഭിക്കാതിരിക്കു.

Anonymous said...

ഗുണ്ടയച്ഛന്മാരോട് പൊതുയോഗത്തില്‍ ചോദൃങ്ങള്‍ ചോദിച്ചാല്‍,

മിണ്ടിയാല്‍ അവ൪ ഗുണ്ട!
മിണ്ടാതിരുന്നാല്‍ അവ൪ കഴുത!
വെട്ടിപ്പും തട്ടിപ്പും കണ്ടുപിടിച്ചത് ചോദിച്ചാല്‍, ചോദിച്ചവ൪ക്ക് കൊടുക്കും ശാഭം.

Anonymous said...

വട്ടനും പൊട്ടനും ഗുണ്ട ശാസ്സെരിയും കൂടി ആലോചിച്ചു പാസ് ആക്കിയ കാരിയങ്ങള്‍ ചര്‍ച്ച ചെയ്യാനാണോ പൊതുയോകം വിളിക്കുന്നത്‌?.പൊതു യോകത്തില്‍ ചര്‍ച്ച ചെയ്തു പൊതുയോകം പാസ് ആകുകയല്ലേ വേണ്ടത് ഗുണ്ട ശാസ്ശേരി

Anonymous said...

മഞ്ഞ പത്രം വെളളയാക്കാ൯ കഴിവുളള മഞ്ഞ ജോ൪ജ്.

മഞ്ഞ പത്രത്തി ഒപ്പിട്ട് കുറ്റം സമ്മതിച്ച തൊരപ്പ൯ സണ്ണി.

ഈ പൊതുയോഗത്തില്‍ തൊരപ്പ൯ സണ്ണിക്ക് പകരക്കാരനായ തൊരപ്പ൯ ഡോക്ട൪.

ഡോക്ട൪ രാജീവ് പ്ലാനോയില്‍, പ്ലാ൯ വരക്കാ൯ കോപ്പേല്‍ പൊതുയോഗത്തില്‍.

ഡോക്ട൪ രാജീവിനേ പ്ലാ൯ വരക്കാ൯ കോപ്പേല്‍ പൊതുയോഗത്തില്‍ കൊണ്ടുവന്നത് A.V. തോമാ.

Anonymous said...

അമേരിക്കയില് കോപ്പെല് ഇടവക വികാരിയും ഒരു കല്ലും !
പിതാവിനെ പ്രീണിപ്പിച്ചു സ്വന്തം നില ഒറപ്പിക്കാന് കാണിക്കുന്ന
തറവേലകള് ! അടുത്ത കാടത്തം ഇനി അല്ഫോന്സംമയുടെ ഫോടോയോടു ?
അല്ഫോന്സംമയുടെ ഫോട്ടോകള് ഇനി ഗോപി !
കല്ല് വന്ന വഴി. വികാരി... തമിള് ലേഡി... മാന്തോട്ടം .. വഴി ഇര്വിം ഗ് നേതാവ്
ഇനി ഫോട്ടോ പോകുന്ന വഴി...?

Anonymous said...

If gunda Sassari remove Fr.Saji’s picture from wall…no problem...let him do…whatever he want!
Bishop is coming to Coppell next month for Holy Communion. He will replace the picture again in the wall and

Celebrate the Mass.!!!!!!

He cannot forget the bitter experience happened earlier in the rented Church, Farmers Branch.

Hai Sasseri.. boy..be a good boy in Coppell.

Anonymous said...

If gunda Sassari remove Fr.Saji’s picture from wall…no problem...let him do…whatever he want!
Bishop is coming to Coppell next month for Holy Communion. He will replace again in the wall and
Celebrate the Mass.!!!!!!
He cannot forget the bitter experience happened earlier in the rented Church, Farmers Branch.

hai Sasseri boy..be a good boy.

Anonymous said...

ഡോക്ട൪ രാജീവ് ഇന്ദ്രാഗാഡിയുടെ മകനോ?

or

ബെന്തുവാണോ ഡോക്ട൪ രാജീവ്?

കോപ്പേല്‍ പൊതുയാഗത്തില്‍ ആദൃമാണ് ഇദേഹം തല പൊക്കിയത്. ഇദേഹത്തിന് എങ്ങനേ പറയാ൯ കഴിഞ്ഞു, കഴിഞ്ഞത് കഴിഞ്ഞു. ഇനി മു൯ബോട്ട് പോവുക.


പെണ്ണ് പിടിയ൯ കാവാലത്തിന്‍റെ ചാരനായ ഡോക്ട൪ രാജീവിന് കോപ്പേല്‍ പൊതുയാഗത്തില്‍ വന്നതിന് ബിഷപ്പ് മണിക്കൂറിന് എത്ര ഡോളറാണ് കൊടുത്തത്.

Anonymous said...

സസ്ശേരി നാലു മണിക്ക് ഞായര്‍ ആഴ്ച ST.ANN'S പള്ളിയിലെ കുര്‍ബാന പോയി കണ്ടിട്ട് പറയുക സസ്ശേരി നമ്മുടെ കുട്ടികളോടുള്ള കന്നിക്കുന്ന കാടതരം ആണോ
അവിടുത്തെ അച്ഛന്‍ അവരോടു കാണിക്കുന്നത് എന്ന് എന്നിട്ട് പറ ഇയാള്‍ ഞങ്ങളുടെ കുട്ടികളുടെ ഭാവി കളയുക ആണോ എന്ന് ?
ആ കുട്ടികളുടെ വേഷ വിധാനത്തില്‍ അച്ഛനും ആശങ്ക ഇല്ല അവരുടെ കാര്ന്നോന്മാര്‍ക്കും ഇല്ല പക്ഷെ അവരുടെ പ്രാര്‍ഥനയും ബാക്കിയുള്ള പ്രവര്‍ത്തനങ്ങളും കാണുമ്പോള്‍ നമ്മുടെ കുട്ടികളെ ഇയാള്‍ അതിന്റെ ഒരു ശതമാനം എങ്കിലും ആക്കാന്‍ പറ്റുമോ എന്ന് ആലോചിക്കുക . അവിടെന്നു ഇറങ്ങുന്ന ഒരു വ്യക്തിയുടെയും മുഖതോട്ടു നോക്കിയാല്‍ സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങി വരുന്ന ഒരു അനുഭൂതി കാണാന്‍ സാധിക്കും , ഇവിടെ പല്ലുകടിയും കണ്ണ് മിഴുക്കളും ശ പിക്കളും ,കുറ്റപെടുതലും ഇതല്ലാതെ വേറെ എന്താ ഇവിടെ കാണിച്ചു കൂട്ടുന്നത്‌ ,യു നീഡ്‌ ടു ഗ്രോ അപ്പ്‌ !

Anonymous said...

ഉടന്‍ പ്രദീക്ഷിക്കുക: കൊപ്പേല്‍ പൊതുയോഗം ശബ്'''''''''''''''''''''''''


കാത്തിരുന്ന് മടുത്തു!

എവിടെയാണ് ഗുണ്ട ഫാ ശാശേരിയുടെ പൊതുയോഗം.

Anonymous said...

Chengalam Daiwadassan said:

Kanjirapilly Bishop Mathachan Muthalali and his secy. are organised criminals and they are mafia of the SM Church.. They have misused the funds of the people and the church to buy 10000 acres of land in Maharashtra. These are now resold in small pieces at higher prices for profit.
They have already built a Muslim colony to help a favourite of Kanjirapilly Mathachan Muthalali. In the past he has sold the Catholic Daily Deepika to help this young man. Among the diocesan priests the rumours are spread as wildfire that this act can be compared as deep love of a father for his own son.
Without the knowledge and consent, the asset of SM Church was again misused by these Mafiosi by buying 26000 hectors of land in a foreign county like in Tanzania, Eastnd Africa. Arackan Mathachan muthalali is ought to give an explanation to the people on this dirty business, because he is the finance minister of SM Bishop's synod. Otherwise he has to resign from the above post.

Anonymous said...

s an open warning to all Priests coming to US under Syromalabar,Any priests working aganist the cathloic faith and againist the interest of the FAITHFULL will be reported to INS .Try to learn US immigration Law before jump on the poor Laity people.Remember you are just an employee not a boss .Laity people supposed to listen to all Priests but there is a limit."GIVE RESPECT AND TAKE".IF you are a True Priest you supposed to work for the laity people as JUSUS taught,not hammering on those poosr laity people's head.You see every day more and more Laity Organization coming up because of misleading syromalbar USA HEAD.Laity people tolerate but there is a limit.AS you need wall to paint offcourse you need Laity people for you all priests to be here .No laity no Church and no Priests no Bishops.Right now laity people not responding during HOMILY but those days are not too far if Syro Malabar head countinue their actions like this.MIND IT!!!!!!!!!!!!!!!!!!

ദെ വേറൊരു പൊട്ടന്‍. നിന്നെ പോലെ വിവരം ഇല്ലാതവന്മാര്‍ അല്ല INS ഇലിരിക്കുന്നത്

Anonymous said...

എന്‍റെ സഹോദരനെ തൊട്ടുകളിച്ചാല്‍, ഞാ൯ അയ്യാറെട്ടിന് വളമാക്കും!

ഇത് പറഞ്ഞത് ആര്?

:ശീല ഷിബു!

എവിടെ വെച്ച്?

കൊപ്പേല്‍, അല്‍ഫോ൯സ ഹാളില്‍ വെച്ച്!

ഇത് പറയാ൯ കാരണം എന്ത്?

ഗ്രാ൯ഫാദ൪ സ്ക്കൂളില്‍ പഠിക്കാ൯ പോയപ്പോഴുളള പാരബരൃം!

അത് ഏത് പാരബരൃം?

ശീല ഷിബുവിന്‍റെ ഫാദറിന്‍റെ ഫാദ൪, അല്‍ഫോ൯സമ്മയെ ചെറുപ്പത്തില്‍ പാടത്ത് ഉന്തിട്ട പാരബരൃം!

ആരാണ് അല്‍ഫോ൯സമ്മയെ സഹായിച്ചത്?

"കോപ്പേല്‍" പളളിയിലെ "അല്‍ഫോ൯സമ്മ"യുടെ ചരിത്ര പരമായ ഫോട്ടോയില്‍ കാണുന്ന "ലെഷ്മികുട്ടി" വയസായ ആ സ്ത്രീ!

"ലെഷ്മികുട്ടി" ഹിന്ദു സ്ത്രീ ആയതുകൊണ്ട് പളളി പരിസരങ്ങളിള്‍ ഈ ഫോട്ടോ വെച്ചത് ശെരിയാണൊ എന്ന് പറഞ്ഞു നടക്കുന്നത് ഏത് വൈദിക൯?

ശെരിയാണ്! ഫാ.ശാശ്ശേരി!

ഹിന്ദു സ്ത്രീയുടെ കൂടെയും, അവളുടെ ഹിന്ദു വീട്ടിലും, അവളുടെ ഭക്ഷണവും കഴിച്ചുനടന്ന "അല്‍ഫോ൯സമ്മ"യെ പുണ്ണൃവാളത്തിയാക്കിയത് തെറ്റല്ലേ?

ഫാ.ശാശ്ശേരി പറഞ്ഞുനടക്കുന്ന രീതിയനുസരിച്ച് "അല്‍ഫോ൯സമ്മ"യെ പുണ്ണൃവാളത്തിയാക്കിയത് തെറ്റാണ്. പക്ഷേ ക്രിസ്തൃാനികളെ സമ്മതിച്ചടത്തോളം "അല്‍ഫോ൯സമ്മ"യെ പുണ്ണൃവാളത്തിയാക്കിയത് തെറ്റല്ല!

ഫാ.ശാശ്ശേരി പറഞ്ഞുനടക്കുന്നത് തെറ്റാണോ?

ക്രിസ്തൃാനിയെ സമ്മതിച്ചിടത്തോളം ഫാ.ശാശ്ശേരി പറഞ്ഞുനടക്കുന്നത് തെറ്റാണ്!

ഫാ.ശാശ്ശേരി പറഞ്ഞുനടക്കുന്നത് അനുസിച്ച്
ക്രിസ്തൃാകളായ നമ്മള്‍ ഏത് പാരബരൃം?

ഹിന്ദു പാരബരൃം!

അപ്പോള്‍ ഹിന്ദു പാരബരൃമുളള നമ്മള്‍ക്കും ക്രിസ്തു മദങ്ങളായ പളളികളില്‍ എങ്ങനെ പോകുവാ൯ സാധിക്കും?

ഫാ.ശാശ്ശേരി പറയുന്ന രീതിയിലാണെങ്കില്‍, നമ്മള്‍ക്കാ൪ക്കും ക്രിസ്തൃാനി പളളികളില്‍ പോകുവാ൯ യോഗതയില്ല!

ഈ കണക്കിന് പോയാല്‍, കോപ്പേല്‍ പളളിയിലെ ചരിത്ര പരമായ ഫാ.സജിയുടെ ഫോട്ടോ മാറ്റുന്നതുപോലെ "അല്‍ഫോ൯സമ്മ"യുടെ ചരിത്ര പരമായ ഫോട്ടോകളും, വട്ട് പിടിച്ച ഫാ.ശാശ്ശേരി മാറ്റുകയില്ല എന്ന് എന്താണ് ഉറപ്പ്?

കാത്തിരുന്ന് കാണാം!!!!!!!!!

Anonymous said...

"സുജാതയുടെ നൈറ്റ് ഷോ"

ഹിന്ദുക്കളില്‍ നിന്നും മറ്റ് സഭകളില്‍ നിന്നും കോപ്പേല്‍ പളളിക്ക് പണം പിരിക്കുന്നത് തെറ്റല്ലേ ഫാ സാസേരി!

ഈ പണം കോപ്പേല്‍ പളളിക്ക് ഉപയോഗിക്കുന്നത് അയിത്തമില്ലേ ഫാ സാസേരി?

ഈ പണം ഫാ സാസേരിയുടെ പോക്കറ്റില്‍ ഇടുന്നതും അയിത്തമല്ലേ ഫാ സാസേരി?

Anonymous said...

എല്ലാവരും കൊട്ടിടണമെന്നു അച്ഛന്‍ പറഞ്ഞു.എല്ലാരും കോട്ടിട്ടു.കപ്പ വക്കാന്‍ പറഞ്ഞു.കപ്പ വച്ചു.ഇറച്ചി വെട്ടാന്‍ പറഞ്ഞു.ഇറച്ചി വെട്ടി.ഇപ്പോള്‍ അച്ഛന്‍ പറയുന്നു ചാണ തല ആണ് എല്ലാം എന്ന്.ഇത്രയും പ്രായം ആയിട്ടും കള്ളതാരങ്ങളും പാര വപ്പും മാത്രം അറിയുന്ന ഈ മണി അടി വീരന്‍ ആണ് ആളുകളെ തമ്മില്‍ തല്ലിക്കാന്‍ അച്ഛന് ഐഡിയ പറഞ്ഞു കൊടുക്കുന്നു ഷുദ്ര ജീവി.ഇവന് പണി കൊടുക്കുണ്ട കാലം കഴിഞ്ഞു .നല്ല ഒരു പാര ഇവന് ഇട്ടു കൊടുക്കണം.കള്ളന്‍ ചാണ പറയുന്നത് അടുത്ത പരിഷ് കമ്മറ്റിയില്‍ കേറി പറ്റണം എന്നിട്ട് ക്ലാവര്‍ കേറ്റണം എന്നാണ്.

Anonymous said...

പണ്ട് നമ്മുടെ കേരളത്തില്‍ നിലം ഉഴുകുന്ന മെഷീന്‍ വരാന്‍ (ട്രാക്ടര്‍)ഒരുങ്ങിയപ്പോള്‍ കര്‍ഷകര്‍ക്ക് ജോലി നഷ്ട പെടും എന്നും പറഞ്ഞു. തടഞ്ഞു , കേരളത്തെ 40 വര്ഷം എങ്കിലും പുറകോട്ടു നയിച്ച കമ്മ്യൂണിസ്റ്റ്‌ ചിന്ത ആണ് ഇപ്പോള്‍ അമേരിക്കയിലെ സീറോ മലബാര്‍ നേത്രുത്തത്തിനുള്ളത്.നമ്മുടെ കുട്ടികള്‍ അമേരിക്കയില്‍ മലയാളികളുടെ ഇടയില്‍ മാത്രം ജീവിക്കണ്ടവരല്ല . അത് കൊണ്ട് തന്നെ St Ann പോലെ ഉള്ള പള്ളികളില്‍ പോയാല്‍ അവര്‍ക്ക് ഇവിടെ ജീവിക്കാനുള്ള മാനസ്സിക മായി കത്തോലിക്കാ സഭാ വിശ്വാസ്സ വളര്‍ച്ച ഉണ്ടാകും .

Anonymous said...

ഫാ ശാശേരിയുടെ സുജാത ടിക്കേറ്റ് പലവരും മടക്കി കൊടുത്തു എന്നാണ് ഇവിടെയെല്ലാവിടെയും കേള്‍വി.

അത് ശെരിയാണോ, ഫാ ശാശേരി.

Anonymous said...

"പാക്കിസ്ഥാന്റെ വെല്ല് വിളിയും, ഫാ.ശാശ്ശേരിയുടെ വെല്ല് വിളിയും, തമ്മില്‍ സാമൃമുണ്ട്"

പാക്കിസ്ഥാ൯ ബില്ലദ്ദനെ ഒളിപ്പിച്ച് അമേരിക്കയുടെ പണം തട്ടിയെടുക്കുക.

കള്‍ദായ വാദിയായ ഫാ.ശാശ്ശേരി, റോമെ൯ സീറോ മലബാറ് ജെനത്തിന്റെ പണം തട്ടിയെടുക്കുക. കത്തോലിക്ക സഭയുടെ വിവിരീതമായ മാ൪ത്തോമ ക്രോസ് ജെനത്തിന്റെ മേല്‍, അടിച്ചേല്‍പ്പിക്കുക.

പാക്കിസ്ഥാ൯ ഒളിപ്പിച്ച് വെച്ച ബില്ലദ്ദനെ അമേരിക്ക, പാക്കിസ്ഥാനില്‍ നിന്ന് പൊക്കി.

കള്‍ദായ വാദികള്‍ ഒളിപ്പിച്ച് വെച്ച ക്ലാവ൪ ബില്ലദ്ദനെ റോമെ൯ സീറോ മലബാറ് ജെനങ്ങള്‍ പൊക്കി.

ബില്ലദ്ദനെ പൊക്കിയ അമേരിക്കയെ പാക്കിസ്ഥാ൯ വെല്ല് വിളിച്ചത് ഇങ്ങനേയാണ്: വേണ്ടിവന്നാല്‍, ഇന്തൃ ആയാല്‍പോലും ഇനി പാക്കിസ്ഥാന്റെ അകത്ത് കേറി കളിച്ചാല്‍, വിവരം അറിയും. ഇതോണോ പാക്കിസ്ഥാ൯ അമേരിക്കയൊടുളള വെല്ല് വിളി!

റോമെ൯ സീറോ മലബാറ് ജെനങ്ങളോട് തോറ്റാ കള്‍ദായ വാദിയായ ഫാ.ശാശ്ശേരി, വെല്ല് വിളിച്ചത് ഇങ്ങനേയാണ്: വേണ്ടിവന്നാല്‍, ഫാ.സജിയുടെ ഫോട്ടോ അല്ലെങ്കില്‍, ഫാ.ശാശ്ശേരി. കോപേല്‍ പളളിയുടെ അള്‍ത്താരയിലും ഫാ.സജിയേയും തൊടുവാ൯ പറ്റാത്ത ഫാ.ശാശ്ശേരി, വെല്ല് വിളിക്കുന്നത് ഫാ.സജിയുടെ ഫോട്ടോയില്‍, ഇതോണോ കള്‍ദായ വാദികളുടെ റോമെ൯ സീറോ മലബാറ് ജെനങ്ങളോടുളള വെല്ല് വിളി!

ദൈവത്തേ ഒറ്റികൊടുത്ത യൂദാസ് കയറില്‍, തൂങ്ങിയതാണ് ഇതിലും ഭേദം.

Anonymous said...

ഈ മണി അടി വീരന്‍ ആണ് ആളുകളെ തമ്മില്‍ തല്ലിക്കാന്‍ അച്ഛന് ഐഡിയ പറഞ്ഞു കൊടുക്കുന്നു ഷുദ്ര ജീവി

Gunda Sassery/AV/oossan thady pattukara,

ഏത് വമ്പന്മാരും ഇനി പടമിറക്കികളിയ്ക്കും മുന്പ് ഓര്ക്കുക
നിങ്ങള്ക്ക് വിശ്രമിക്കാന് സ്വന്തം വീടിന്റെ തിണ്ണ ചൂണ്ടിക്കാണിച്ചുതരും

Anonymous said...

ഫാ ശാശ്ശേരി: ഒന്നുകില്‍ ഫാ സജിയുടെ ഫോട്ടോ, അല്ലെങ്കില്‍ ഞാന്‍! പീറ്റര്‍: ബലി പീടത്തില്‍ ക്ലാവര്‍ കുരിശു ഇരിക്കണ കാണുമ്പോള്‍ എനിക്കും അങ്ങനാ.

പീറ്റ൪, നീയാട ആണ്. പളളി പൊതുയോഗത്തില്‍ ഓം...ഒളി ക്യാമറാഹീ ശാന്തീ: ചിക്കാഗോയിലെ ക്യാമറാ പളളിക്കകത്തും പൊറുത്തുമായി എന്തിന് പീറ്റ൪ ചോദിച്ചപ്പോള്‍, ഫാ.സാസേരിയുടെ ഉത്തരം മുട്ടിയപ്പോള്‍, ഫാ.സാസേരി സതൃം പറയാതെ ഫാ.സാസേരി പളളിക്കകത്ത് നുണ പറഞ്ഞതാണ് എല്ലാവ൪ക്കും മനസിലായി. പളളി പരിസരത്ത് വെച്ച് യുത്ത് കഞ്ചാവ് കഴിക്കുന്നു. യുത്ത് കഞ്ചാവ് കഴിക്കുന്ന പടം ഫാ.സാസേരിയുടെ കൈവശമുണ്ട്. ഇപ്പോഴും അതില്‍ ചിലവ൪ ജെയിലുമുണ്ട്. പിന്നെ ഫാ.സാസേരി പറഞ്ഞത് യുത്ത് കറബരുടെ കൂടെ കൂത്താടുന്നു എന്ന്. ഇത് എല്ലാം തടയാനാണ് ചിക്കാഗോ പളളിയിലെ ക്യാമറാ.

genius said...

Fr George Madathiparambil appointed as theDirector of Higher Education for the Syro-Malabar Church .

Anonymous said...

ക്യാമറാ:


ഈ പൊതുയോഗത്തില്‍ പീറ്ററിനേ മൂപ്പിച്ചവ൪, എത്രപേ൪ പീറ്ററിനിറെ കൂടെ നിന്നു.

പളളിയിലെ പൊതുയോഗത്തില്‍ ഫ സാശേരി പറഞ്ഞ് എന്തുകൊണ്ട് ഈ പൊതുയോഗത്തില്‍ പറഞ്ഞില്ല എന്ന് ആ പീറ്റ൪ സതൃം വിളിച്ചു പറഞ്ഞപ്പോള്‍, ആരോക്കേ ഉണ്ടായി പീറ്ററിനിറെ കൂടെ.

ഫ സാശേരി സതൃം മറച്ച് വെച്ച് എഴുതിയതിന് ഏല്ലാവരം സമ്മതം മൂളിയ മട്ടല്ലേ അന്നുണ്ടായത് . ഇതാണോ സതൃത്തിന് കൂടെ നില്‍ക്കുന്ന ക്രൂസിഫിക്സിനിറെ ആളുകള്‍.

ഇത് ഏതാണ്ട് പത്രോസ്ലീഹ മൂന്ന് പ്രാവശൃം ദൈവത്തിനേ അറിയുകയില്ല എന്ന് പറഞ്ഞതുപോലെയായി.

Anonymous said...

ശവ സഭയായി മാറുന്ന കാഴ്ച

സുവിഷഷത്തിനു നിരക്കാത്ത ആചാരങ്ങള്‍ക്ക് വേണ്ടി ജനങ്ങളെ നിങ്ങള്‍ തല്ലു കൂടി ആത്മ നാശത്തില്‍ പെടല്ലേ.

വെറുതെയല്ല ആയിരങ്ങള്‍ പെതക്കൊസ്തയിലും , അതെയിസത്തിലും, ഇസ്ലാമിലും ശരണം തേടുന്നത്.

പാശ്ചാത്യ സഭക്ക് വന്ന അഭഭ്രംശം പൌരസ്ത്യ സുറിയാനി സഭയിലും വലിയ താമസം ഇല്ലാതെ ഉണ്ടാകാന്‍ പോകുന്നതിന്റെ അശുഭ ലക്ഷണമാണിത്.

എവിടെ അധ്യത്മികതക്ക് പകരം പാരമ്പര്യവും, നിയമവും, ബഹ്യചാരങ്ങളും, കൊടിയും തോരണവും ,തൊപ്പിയും, വടിയും കുടയും, അഹങ്കാരവും, അഗ്ജതയും,അധികാരവും, അവസരവാദവും അടിയൊഴുക്കുകള്‍ ആകുന്നുവോ അവിടെ ക്രിസ്തുമതം മരിക്കുന്നു.

വിഗ്രഹാരാധനയും അധര്മികതയും വളര്‍ന്നു നാശത്തിന്റെ തമോഗര്‍ത്തം രൂപം കൊള്ളുന്നു.

പിന്നെ പറയാം എന്റെ ഉപ്പാപ്പക്ക് ഒരാനെന്ടര്‍ന്നു എന്ന്. ഊരയില്‍ തഴംബുണ്ടാവില്ല.

നാമമാര്‍ത്ത കൃത്യനികള്‍. "സീറയന്‍" എന്നൊക്കെ പറയാവുന്ന ഒരു ഊര് തെണ്ടിയുടെ അവസ്ഥയിലെത്തിയ ഒരു ശവ സഭയായി മാറുന്ന കാഴ്ച ഇങ്ങനെ പോയാല്‍ വിദൂരമല്ല.

മക്കളെ കുരിശിലെ കര്‍ത്തവിലേക്ക് നോക്കുക .

Anonymous said...

അല്ഫോന്സ അമ്മയും ചാവറ കുര്യാക്കോസ് അച്ഛനും ഒക്കെ ഇന്ന് ഉണ്ടായിരുന്നേല്‍ അവരെ യും വോയിസ്‌ ബ്ലോഗ്‌ തെറി പറഞ്ഞു കൊന്നെന്നെ

Anonymous said...

ഈ പ്രശ്നങ്ങള്‍ക്ക് ഒക്കെ കാരണം മാര്‍പാപ്പ ആണ്. മാര്‍പ്പാപ ഓരോരോ തൊപ്പിയും ലോഹയില്‍ കലാ പരിപാടികളും കന്നിക്കും എന്നിട്ട് അപൂര്‍വ കുരിശും പിടിക്കും. അത് കണ്ടു നമ്മുടെ അച്ചന്മാരും അവരുടെ രീതികള്‍ കൊണ്ട് വരും. പാവം നമ്മള്‍ എന്തോ ചെയ്യും.

Anonymous said...

അതായതു ഇതിലും ഭേതം പോയ്‌ ആത്മഹത്യാ ചെയ്യുന്നതാണെന്ന്.അല്മയരെ നിങ്ങള്‍ എന്തിനീ കുഴിയില്‍ വീഴുന്നു

കൊപ്പേല്‍ പോലുള്ള പള്ളിയില്‍ വന്നാല്‍ ആരും കുഴിയില്‍ വീണു പോകും.

Anonymous said...

രണ്ടു സ്റ്റേജ് ഷോയാണ് ദാല്ലസില്‍ , അല്ഫോന്സ പള്ളി സുജാത ഷോ വെച്ചപ്പോള്‍, അതുപൊളിക്കാന്‍ മറ്റൊരു കല്‍ദായ വാതിയും പന്ത്രണ്ടു ശിസ്യരും കൂടി വിവരദോഷിയായ മണിയുടെ ഷോ വെക്കുന്നു. ഇതില്‍നിന്നും ആനക്കുട്ടന്റെ കല്ടായസ്നേഹം വെറും പൂചായിരുന്നു എന്ന് മനസിലായി.

ഈ സുജതയുടെയും ,മണിയുടെയും പരിപാടിക്ക് പത്തു ഡോളര്‍ പോലും മുല്യമില്ലാത്തതാണ് . ഒരുപള്ളിക്കുവെണ്ടിയെന്നതുകൊണ്ട് വേണേല്‍ ഒരെണ്ണം കന്നടച്ചുവിടാം , മറ്റുള്ളവര്‍ ഇതിനു അമിതമായ ചര്ജുവാങ്ങി നാട്ടുകാരെ വിട്ടികലക്കുകയാണ് രണ്ടുമക്കളും അപ്പനും ആമയും ഉണ്ടെങ്കില്‍ നാനൂറ്റന്പത്‌ ഡോളര്‍ കട്ടപ്പുക . എന്തിനവരെ പറയുന്നു ഇനിയെങ്കിലും ഇങ്ങനത്തെ പ്രസ്ഥാനവുമായി വരുമ്പോള്‍ ഇതിന്റെ ലാഭം നിങ്ങള്‍ എന്തുചെയ്യുമെന്ന് ചോദിക്കണം. പത്തു വര്ഷം മുന്‍പ് എതുശോയിക്കും പത്തുടോലാര്‍ കൊടുത്താല്‍ മതിയായിരുന്നു. ലാഭാക്കൊതിമൂത്ത ചെന്നായ്ക്കള്‍ ചൂഷണം തുടരണമോ എന്ന് നിങ്ങള്‍തന്നെ തീരുമാനിക്കുക . പരിപാടികള്‍ പിടിച്ചു ലാഫമുണ്ടാക്കുവാനുള്ള തിടുക്കം ട്രൂപ്പുകാരും കാശുകൂട്ടി മുതലാക്കുന്നുണ്ട്.

Anonymous said...

ക്യാമറാകള്‍ ഉണാടായിട്ടും എന്ത് കാരൃം. 14 മരണം സംഭവിച്ചോ?


മെക്‌സിക്കോയില്‍ ബാറില്‍ വെടിവയ്‌പ്: 14 മരണം

മെക്‌സിക്കോസിറ്റി: മെക്‌സിക്കോയിലെ വടക്കന്‍ നഗരമായ ചിഹ്വാഹ്വായിലെ ഒരു ബാറില്‍ അക്രമികള്‍ നടത്തിയ വെടിവയ്‌പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. പോലീസ്‌ യൂണിഫോം ധരിച്ചെത്തിയ ഏഴംഗ സംഘമാണ്‌ ബാറിനുള്ളില്‍ വെടിവയ്‌പ് നടത്തിയതെന്ന്‌ സ്‌റ്റേറ്റ്‌ പ്രോസിക്യൂട്ടര്‍ അറിയിച്ചു. വെടിവയ്‌പില്‍ രണ്ടു പേര്‍ക്ക്‌ പരുക്കേറ്റു. ടെക്‌സാസിന്റെ അതിര്‍ത്തി നഗരമായ ചിഹ്വാഹ്വായില്‍ 2008 മുതല്‍ അക്രമങ്ങള്‍ പതിവാണ്‌. മയക്കുമരുന്ന്‌ മാഫിയയുടെ കേന്ദ്രമായ ഇവിടം കള്ളക്കടത്തിനും കുപ്രസിദ്ധമാണ്‌.

Anonymous said...

ആദ്യ ക്രുശിത രൂപത്തിന് എന്നാ പേരില്‍, എപ്പോ സജി അച്ഛന്റെ പേരില്‍ ... നിങ്ങള്ക്ക് ഇതു എന്തിന്റെ കേടു ആണ് . ഒരു പള്ളി നശിപിച്ചേ അടങ്ങു അല്ലെ .

palli nasichaalum njaan oosan thaadi ivide vannu ppaadi paadi tax business nadathiyirikkum ,ithu satyam satyam.


Manthottam Shaji & Jojo Kottakkal

Stop the dirty politicks in church

ജോണികുട്ടന്‍ said...

ബഹു ചിറയത് പിതാവ് പറഞ്ഞതനുസരിച്ച് അദ്ധേഹത്തിന്റെ വേറൊരു ബന്ധു എഴുതുന്നത്‌. പിതാവിന്റെ ബന്ധു എന്ന് പറഞ്ഞു ഒരുത്തന്‍ കൊപ്പളിലെ പൊതുയോഗത്തില്‍ ഒരു സത്യ ക്രിസ്തിയനിക്ക് ചേരാത്ത അഴിഞ്ഞാട്ടം നടത്തിയതായി അറിഞ്ഞു. പിതാവിന്റെ പേര് ചീത്ത ആക്കാന്‍ അയാള്‍ ചെയ്ത പ്രവര്‍ത്തിയില്‍ അതിയായ ദുഖം ഉണ്ട്. അയാളെ നിങ്ങള്‍ തന്നെ അവിടെ വേണ്ട രീതിയില്‍ കൈ കാര്യം ചെയ്തു കൊള്ളാന്‍ ബഹു.പിതാവിന്റെ പുര്‍ന പിന്തുണ ഉണ്ട്.അയാള്‍ താന്തോന്നി ആയി വീട്ടില്‍ നിന്നും ഇറങ്ങി പോയവന്‍ ആണ്.അയാളെ വേണ്ട രീതിയില്‍ കൈ കാര്യം ചെയ്യാന്‍ കൊപ്പലുകര്‍ക്ക് കൈക്ക് എല്ലില്ലേ? അതിനായി പിതാവിന്റെ അനുവാദത്തിനായി കാത്തു നില്‍ക്കേണ്ട എന്നും പ്രത്യേകം പറയാന്‍ പറഞ്ഞു.

അമേരികന്‍ മലയാളികള്‍ നടത്തുന്ന ബ്ലോഗുകള്‍ വായിച്ചതു കാരണം കുറെ നല്ല തെറി പഠിക്കാന്‍ പറ്റി.

Anonymous said...

"കള്‍ദായ വല്‍ക്കരണം"


ബിഷപ്പ് പാല യില്‍ നിന്ന്!
ചാ൯സില൪ പാല യില്‍ നിന്ന്!
വികാരിജെനറല്‍ പാല യില്‍ നിന്ന്!
അച്ഛന്മാ൪ പാല യില്‍ നിന്ന്!
ധനകാര മന്ത്രി ----------
ഫാ.വിനോദ്- പല - പളളികളില്‍ ചില്ലികാശ് പറക്കിയിടുക്കുന്നവ൯!

Anonymous said...

ഫാ.പുതുമനയുടെ അമേരിക്കന്‍ യാത്രാ വിവരണം താമസിയാതെ പുറത്തിറങ്ങുന്നു.:

റോഷന്‍ ഫ്രാന്‍സിസ് എഴുതിയ പാല യാത്രാ വിവരണം അടി പൊളിയായിരുന്നു. കറിയാച്ചന്‍ എന്നാ കഥാ പാത്ര അവതരണം , പുതുമന നമ്പൂതിരിയുടെ ദൌത്യം , ചെങ്ങളം പള്ളിയുടെ ആനവാതില്‍ നിര്‍മ്മാണ വിവരണം,പുതുമനയുടെയും കാഞ്ഞിരപ്പള്ളി -ചങ്ങനാശ്ശേരി മെത്രാന്മാരുടെ, അത്ഭുത പ്രവര്‍ത്തകനായ അന്തോനീസു പുണ്ണ്യവാന്‍റെ നേരെ പണിത ,കൂടോത്ര വിശേഷവും, കത്തനാന്മാര്‍ പറഞ്ഞാല്‍ പേടിച്ചു അണ്ടര്‍വെയറിന്‍റെ പോക്കറ്റില്‍ വീട്ടുകാരത്തി കാണാതെ ഒളിച്ചു പൂള കള്ളടിക്കാന്‍ ഒളിച്ചു സൂക്ഷിച്ചിരിക്കുന്ന കാശ് വരെ അവന്മാര്‍ക്ക് എടുത്തു കൊടുക്കുന്ന മണ്ടന്മാരായ ചെങ്ങളംകാരുടെ നിസ്സഹായതയും , ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത ദാരുണ സംഭവവും, പുതുമന കൊച്ചുതിരുമെനിയുടെ എട്ടു പവന്‍ സ്വര്‍ണ്ണ മാലയും കെട്ടി തൂക്കിയുള്ള വരവും എല്ലാം "ബലേ ഭേഷ്" എന്നാ കാറ്റഗറിയില്‍ പെടുത്താം. പക്ഷെ ,ഒരു കാര്യം-ചെങ്ങളം കാരെ -പ്രത്യേകിച്ച് അവിടത്തെ ചേച്ചിമാരെ പുതുമന വെറുതെ വിടില്ലായെന്നു പുതിയ വാര്‍ത്ത!. കുടുംബ സ്വത്തായി വീതം കിട്ടിയ ചെമ്പും, ഉരുളിയും വാര്‍പ്പും ,കിണ്ടിയും മോന്തയും, കാര്‍ന്നോന്മാര്‍ കട്ടില് കീഴെ വച്ചിരുന്ന കോളാമ്പിയും വല്യപ്പന്‍ മൂത്രം ഒഴിക്കാന്‍ ഉപയോഗിച്ച ചീന ചട്ടിയും (ചെമ്പു നിര്‍മ്മിത മൂത്ര പാത്രവും) ,ഞെരിപ്പോട് പാത്രവും എല്ലാം" ആക്രി "സാധനങ്ങളായി ചെങ്ങളം പള്ളി വികാരിയും അസ്സേന്തി അച്ഛനും കൂടി പള്ളിയില്‍ പ്രഖ്യാപിച്ചു. ഇവയെല്ലാം ഇടവകയിലെ യൂത്ത് ഓരോ വീട്ടിലും വന്നു (അസ്സേന്തി അച്ഛനും കൂടി) മേല്‍പ്പടി" ആക്രി സാധനങ്ങള്‍ "എടുത്തു കൊണ്ട് പോകുമെന്ന് അറിയിച്ചു.അവര്‍ എത്തുമ്പോള്‍ വീട്ടിലുള്ളവര്‍ യാതൊരു എതിര്‍പ്പും ഉണ്ടാകരുതെന്നും അസ്സേന്തി അറിയിപ്പില്‍ അറിയിച്ചു! പണപ്പിരിവു കൊണ്ട് മാത്രം തന്‍റെ" ഗ്ലോബ് ഇന്‍ ഗ്ലോബ് " വിസാ കച്ചവടവും,വികസനവും ചെങ്ങളം പള്ളി പണിയും നടക്കുകയില്ലായെന്നാണ്‌ കാരണമായി പറയുന്നത്. പുതുമനയും കൂട്ട് കത്തനാന്മാരും ആക്രി ബിസ്സിനസ്സ് തുടങ്ങി കഴിഞ്ഞു.നാണം കെട്ടവര്‍ക്ക് ആസനത്തില്‍ ആര് കിളുത്താലും അതും ഒരു തണലാണ്‌.!