Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, May 20, 2012

കോപ്പെലില്‍ ബിഷപ്പ് അങ്ങാടിയത്തിനെ വരവേല്‍ക്കാന്‍ ലോക്കല്‍ പോലീസ്

കുട്ടികളുടെ ദിവ്യകാരുന്ന്യ സ്വീകരണം പ്രമാണിച്ച് കോപ്പെലില്‍ സന്നിഹിതനായിരിക്കുന്ന ബിഷപ്‌ അങ്ങാടിയത്ത് സ്വയസംരക്ഷണത്തിനായി എന്ന് പറയപ്പെടുന്നു, ലോക്കല്‍ പെലീസിന്റെ സഹായം തേടിയിരിക്കുന്നതായി അറിവുകിട്ടിയിരിക്കുന്നു. അധികാരികള്‍ ആവശ്യപ്പെട്ടതനുസരിച്ച് വലിയൊരു പോലീസ് സംഘം പള്ളിപ്പരിസരത്ത് റോന്തു ചുറ്റുന്നതിനു പുറമേ പള്ളിയുടെ അകത്തും ചുറ്റുപാടുകളിലും ആയി നിലയുറപ്പിച്ചിട്ടുണ്ട് എന്നാണു അറിവ്.

സ്വന്തം കുഞ്ഞാടുകളുടെ അരുമസന്താനങ്ങളുടെ ദിവ്യകാരുന്ന്യ സ്വീകരണത്തിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ട നമ്മുടെ സഭാധികാരികളുടെ ഈ നടപടി അവരുടെ ഭീരുത്ത്വത്തിന്റെ ഏറ്റവും വലിയൊരു തെളിവാണ്. കൊപ്പെലുകാരോട് സഭാധികാരികള്‍ നിത്യേനയെന്നോണം കാണിച്ചു കൊണ്ടിരിക്കുന്ന തെമ്മാടിത്തരത്തിനു അവര്‍ പകരം വീട്ടുമോ എന്ന ഭയമാണ് ഈ നടപടിക്കു പിന്നില്‍. തന്‍റെ സ്വന്തം വീട് എന്ന് ബിഷപ്പ് വീമ്പിളക്കുന്ന കൊപ്പേല്‍ പള്ളിയില്‍ അദ്ദേഹത്തിനു കാലെടുത്തു കുത്തണമെങ്കില്‍ പോലീസ് കാവല്‍ വേണം എന്നത് തികഞ്ഞ ഒരു വിരോധാഭാസം തന്നെ.

കഴിഞ്ഞ കുറെ ആഴ്ചകള്‍ ആയി വികാരി ഫാ ശാശ്ശേരി അദ്ദേഹത്തിന്‍റെ ഇടവകയില്‍  ഗൂണ്ടായിസത്തില്‍ക്കൂടി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പല കാര്യങ്ങള്‍ കൊണ്ടും  വിശ്വാസികള്‍ പരക്കെ അസന്തുഷ്ടരും പ്രകോപിതരും ആണെങ്കിലും തങ്ങളുടെ തന്നെ കുഞ്ഞുങ്ങളുടെ ദിവ്യകാരുന്ന്യ സ്വീകരണച്ചടങ്ങ്‌  അലമ്പിക്കളയാനുള്ള ഒരു ഒരു പദ്ധതിയും അവര്‍ക്കുണ്ടായിരുന്നില്ല എന്നുള്ളതാണ് സത്യം. അത്രയ്ക്ക് വിവേകം ഇടവകക്കാര്‍ കാണിച്ചപ്പോള്‍ അധികാരികള്‍ പോലീസില്‍ അഭയം തേടിയത് അവര്‍ കാണിക്കുന്ന അനീതിയെപ്പറ്റി അവര്‍ സ്വയം ബോധാവാന്മാരായത് കൊണ്ടാണ് എന്ന് എടുത്തു പറയാതെ തരമില്ല.

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത:

കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണത്തിനായി കോപ്പെലില്‍ എത്തിയിരിക്കുന്ന ബിഷപ്‌ മാര്‍ അങ്ങാടിയത്ത് കുഞ്ഞുങ്ങളെയും അവര്‍ ആദ്യമായി ഹൃദയത്തില്‍ സ്വീകരിക്കുവാന്‍ പോകുന്ന ഉണ്ണിയീശോയെയും അപ്പാടെ തഴഞ്ഞു,  പള്ളി രാഷ്ട്രീയം പ്രസംഗിച്ചു കൊണ്ടിരിക്കുന്നു. ഇടവകക്കാര്‍ വികാരിയെ ചോദ്യം ചെയ്യാതെ കണ്ണുമടച്ചു  അനുസരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം ജനങ്ങളെ ബോധവല്‍ക്കരിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നലെ കൈക്കാരന്മാരും ചില പാരിഷ് കൌണ്‍സില്‍ അംഗങ്ങളും ആയി നടത്തിയ ചര്‍ച്ചയില്‍ സഭയുടെ ചട്ടം അനുസരിച്ചുള്ള അല്ത്താരയും ബലിപീടവും  അല്ല കോപ്പെലിലെത് എന്നും അത് പരിഹരിക്കുവാന്‍ വികാരിയുമായി എല്ലാവരും ഒത്തു ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തതിനു പുറമെയാണ് കുര്‍ബാനക്കിടക്കുള്ള പ്രസംഗത്തിനിടക്ക് അദ്ദേഹം ജനങ്ങള്‍ വികാരിയെ അനുസരിക്കേണ്ടാതിന്റെ ആവശ്യകതയെപ്പറ്റി പറയുന്നത്. ബിഷപ്പിന്റെ ഈ ബീ എസ് കേട്ടുകൊണ്ടിരിക്കുന്ന ജനങ്ങള്‍ ആകെ  പിസ്ട് ഓഫ്‌ ആയിക്കൊണ്ടിരിക്കുകയാണ്.

സാധാരണ ശനിയാഴ്ചകളില്‍ ആണ് എല്ലാ ഇടവകകളിലും ആദ്യ കുര്‍ബാന സ്വീകരണം നടത്താറുള്ളത്. എന്നാല്‍ കൊപ്പെളിലെ ഒരു കല്‍ദായ മാന്ന്യന്റെ മകളുടെ കല്ല്യാണം പ്രമാണിച്ച് അവിടെ അത് ഞായറാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ഏതായാലും ഇത്തവണത്തെ കൊപ്പേല്‍ സന്ദര്‍ശനത്തിനു  ബിഷപ്പിന് നല്ല കോളാണ് .  കല്‍ദായയുടെ മോളുടെ കല്ല്യാണത്തിനു  നല്ലൊരു പടി കിട്ടും. ആദ്യ  കുര്‍ബാന സ്വീകരണത്തിനു പിച്ചും പേയും പറയുന്നതിന് നല്ലൊരു തുക വേറെയും.

18 comments:

Tom Varkey said...

Tom Varkey Said ...

Only minutes after Bishop Angadiath spoke to children congratulating them for coming to receive Jesus in their hearts with love for Him, he changed his tune. While speaking to adults in Malayalam, he decided to talk about "Kaldayavalkaranam". I was wondering to myself, is Kaldayavalkaranam more important than the love for Jesus? From the tone of his homily to the people of Coppell, to him imposing the idolatrous cross on the unwilling parishioners everywhere is more important than love. Otherwise why would he insist on installing the Mar Thoma Cross that emerges from the leaves of a lotus plant which is similar to Hindu Goddess Saraswathi who happens to be emerging from the flower of a lotus flower? In 1 Cor. 13:1 the Word of God reminds us that "If I speak in the tongues of men and of angels, but have not love, I am only a resounding gong or a clanging cymbal." If our Bishop cares for the people whom he calls his beloved flocks, why would he irritate and torture them by speaking of installing the idolatrous Mar Thoma Cross at the expense of peace and harmony among parishioners? He knows very well from the past that almost 90% of the parishioners are opposed to the idolatrous cross. In other words, he has demonstrated that he prefers to become "a resounding gong and a clanging cymbal" rather than being a loving shepherd to his flocks.

Anonymous said...

Veil in the altar:

1. Hebrew 10:20 indicates Jesus' body is the veil. So if there is crucifix, you don't need a veil.

2. Why did Heavenly father tore the veil in the Jerusalem temple when Jesus died? Because Crucified Jesus completed the salvation act. So no need of Veil anymore.

Veil is Jewish/Muslim custom. Don't thrust on us.

Anonymous said...

കോപ്പെലില്‍ ബിഷപ്പ് അങ്ങാടിയത്തിനെ വരവേല്‍ക്കാന്‍ ലോക്കല്‍ പോലീസ്


കോപ്പെലില്‍ ബിഷപ്പ് അങ്ങാടിയത്തിനെ വരവേല്‍ക്കാന്‍ രണ്ട് ലോക്കല്‍ പോലീസ്

പളളിക്കകത്ത് ബിഷപ്പ് അങ്ങാടിയത്തിനെ വരവേല്‍ക്കാന്‍ ഇടത്തും വലത്തുമായി കോപ്പലിലെ ഗുണ്ട ശാശേരിയും വേറെയൊരുഅച്ഛനുമുണ്ടായതുകൊണ്ട് ബിഷപ്പ് അങ്ങാടിയത്ത് ഇടക്കിടെ വെളളം ധാരാളം കുടിച്ച് TEMPUR-PEDIC കസേരയിലിരുന്നു. ബിഷപ്പ് അങ്ങാടിയത്തിന്‍റെ ഈ ഇരുപ്പ് മറ്റ് രണ്ട് അച്ഛ൯മാ൪ കണ്ണുമിഴിച്ച് നോക്കി നിന്നു. ഇത് എന്ത് കഥ. പോപ്പിനുപോലും TEMPUR-PEDIC കസേരയിലിരുന്നുകൊണ്ട് കുറുബാനയുടെ ഇടക്ക് പ്രസംഗിക്കാ൯ സാധിച്ചിട്ടില്ല. ആകെ സാധിച്ചിരിക്കുന്നത് സാക്ഷാല്‍ ബിഷപ്പ് അങ്ങാടിയത്തിന് മാത്രം.

Anonymous said...

Be true.Don't wrote lies.If you have courage then be true bout what happened in Coppell.This is not the way to be informative.

Anonymous said...

അടി തെറ്റിയാല്‍ ഏത് ആനയും വീഴും.

ഒരിക്കലും ഞായറാഴ്ച്ച പിള്ളേരുടെ ആദൃകു൪ബാനസീകരണം നടത്താത്ത ബിഷപ്പ് അങ്ങാടിയത്തിന് ഈ തവണ അടി തെറ്റി വീണ ആനയെപോലെയായി.

ഫാ.ശാശേരി വെളളമില്ലാത്ത കൊച്ചു കൊച്ചു കിണറ്റില്‍ വീണിമെന്ന് പരസൃമായി ഇല്ലാത്ത സതൃം അടിച്ചതുപോലെയല്ല കോപ്പേല്‍ പളളിയിലെ കു൪ബാനയും മറ്റും തോന്നുന്നമാതിരി മാറ്റുന്നത്.

1, ഗാ൪ലാഡിലെ കാവാലകൊച്ചിന്‍റെ കല്ലൃ... കാരണം കോപ്പേല്‍ പളളിയിലെ പിക്കിനിക്ക് മാറ്റിവെച്ചു ഫാ.ശാശേരി.

2, ഫാ.ശാശേരിക്ക് വൈകുന്നേരത്തേ ഈസ്റ്റ൪ കു൪ബാന കോപ്പലില്‍ ജെനങ്ങളുടെ ഉറക്കം കിടത്തി പാതിര കു൪ബാനയാക്കാനുണ്ടായ സാഹജരൃം ക്നാനായ പളളില്‍ വൈകുന്നേരം ഫാ.ശാശേരിക്ക് ഒന്ന് പ്രസവിക്കാനുളള അവസരം കിട്ടിയുകൊണ്ട് കോപ്പലില്‍ ജെനം ഉറങ്ങിയാലെന്ത് ഉറങ്ങിയിലെങ്കില്‍ എന്ത്!

3, കരോള്‍ട്ടനിലെ കള്‍ദായവാദിയുടെ മകളുടെ കല്ലൃ..ണമാണൊ, കോപ്പലിലെ പിള്ളേരുടെ ആദൃകു൪ബാനസീകരണോ ഫാ.ശാശേരിക്കും ബിഷപ്പ് അങ്ങാടിയത്തിനും വലിയത്.
വലിയത് ഏതാണോ അത് ശെനിയാഴ്ചയും ചെറിയത് ഏതാണോ അത് ഞായറാഴ്ച്ചയും ആക്കാമെന്ന് ബെഹുമാനപെട്ട ഏ.വി.തോമ തീരുമാനിച്ചു. ആദൃകു൪ബാനസീകരണ സ൪ട്ടിഫിക്കറ്റില്‍ കിടക്കുന്ന ORGINAL DATE May-05-2012. പക്ഷേ ബിഷപ്പണോ, ഫാ.ശാശേരിയാണോ, ഏ.വി.തോമയാണോ വെട്ടിതിരിത്തി മെയ്-06-2012. എന്ന് വെച്ചാല്‍ ശെനിയിച്ച നടക്കേണ്ട ആദൃകു൪ബാനസീകരണം കാറ്റത്ത് ഞായറാഴ്ച്ചക്ക് പറന്ന് പറന്ന് പോയി.

Anonymous said...

അടി തെറ്റിയാല്‍ ഏത് ആനയും വീഴും.

ഒരിക്കലും ഞായറാഴ്ച്ച പിള്ളേരുടെ ആദൃകു൪ബാനസീകരണം നടത്താത്ത ബിഷപ്പ് അങ്ങാടിയത്തിന് ഈ തവണ അടി തെറ്റി വീണ ആനയെപോലെയായി.

ഫാ.ശാശേരി വെളളമില്ലാത്ത കൊച്ചു കൊച്ചു കിണറ്റില്‍ വീണിമെന്ന് പരസൃമായി ഇല്ലാത്ത സതൃം അടിച്ചതുപോലെയല്ല കോപ്പേല്‍ പളളിയിലെ കു൪ബാനയും മറ്റും തോന്നുന്നമാതിരി മാറ്റുന്നത്.

1, ഗാ൪ലാഡിലെ കാവാലകൊച്ചിന്‍റെ കല്ലൃ... കാരണം കോപ്പേല്‍ പളളിയിലെ പിക്കിനിക്ക് മാറ്റിവെച്ചു ഫാ.ശാശേരി.

2, ഫാ.ശാശേരിക്ക് വൈകുന്നേരത്തേ ഈസ്റ്റ൪ കു൪ബാന കോപ്പലില്‍ ജെനങ്ങളുടെ ഉറക്കം കിടത്തി പാതിര കു൪ബാനയാക്കാനുണ്ടായ സാഹജരൃം ക്നാനായ പളളില്‍ വൈകുന്നേരം ഫാ.ശാശേരിക്ക് ഒന്ന് പ്രസവിക്കാനുളള അവസരം കിട്ടിയുകൊണ്ട് കോപ്പലില്‍ ജെനം ഉറങ്ങിയാലെന്ത് ഉറങ്ങിയിലെങ്കില്‍ എന്ത്!

3, കരോള്‍ട്ടനിലെ കള്‍ദായവാദിയുടെ മകളുടെ കല്ലൃ..ണമാണൊ, കോപ്പലിലെ പിള്ളേരുടെ ആദൃകു൪ബാനസീകരണോ ഫാ.ശാശേരിക്കും ബിഷപ്പ് അങ്ങാടിയത്തിനും വലിയത്.
വലിയത് ഏതാണോ അത് ശെനിയാഴ്ചയും ചെറിയത് ഏതാണോ അത് ഞായറാഴ്ച്ചയും ആക്കാമെന്ന് ബെഹുമാനപെട്ട ഏ.വി.തോമ തീരുമാനിച്ചു. ആദൃകു൪ബാനസീകരണ സ൪ട്ടിഫിക്കറ്റില്‍ കിടക്കുന്ന ORGINAL DATE May-05-2012. പക്ഷേ ബിഷപ്പണോ, ഫാ.ശാശേരിയാണോ, ഏ.വി.തോമയാണോ വെട്ടിതിരിത്തി മെയ്-06-2012. എന്ന് വെച്ചാല്‍ ശെനിയിച്ച നടക്കേണ്ട ആദൃകു൪ബാനസീകരണം കാറ്റത്ത് ഞായറാഴ്ച്ചക്ക് പറന്ന് പറന്ന് പോയി.

Anonymous said...

It is an example of how you spread lies. It was Tom Varkey who called police because he didn't like Bishop's Homily. Please get the truth before you publish something. I am a supporter of voice and "cross" but but spreading lies and rumor will not help our cause.

Anonymous said...

നടുറോഡില്‍ വെട്ടി നുറുക്കിയ ടി പി ചന്ദ്ര ശേഖരന്റെ ഭാര്യ കാരുണ്യത്തിനും നീതിക്കും വേണ്ടി പിണറായിയുടെ അടുത്ത് പോകേണ്ടി വരുന്നതിനു തുല്യം ആണ് കൊപ്പേല്‍ ജനം നീതിക്കുംകാരുന്യത്തിനും വേണ്ടി അങ്ങാടിയുടെ അടുത്ത് പോകുന്നത് എന്ന് ചിലര്‍ പറഞ്ഞത് എത്രയോ സത്യം !

Anonymous said...

പുലിമടയില്‍ കാണ്ടാമൃഗം കയറി ഇരുന്നാല്‍ കൊപ്പേല്‍ കമ്മറ്റിയിലെ അന്ഗംഗല്‍ എങ്ങനെ മീട്ടിങ്ങ്നു പോകും { കമ്മിറ്റി മീറ്റിംഗ് ബിശോപുമായി കൊപ്പെളില്‍ } ആകെ വന്നവര്‍ അഞ്ചോ ആരോ ! കുഞ്ഞാടുകള്‍ അറിഞ്ഞുകൊണ്ട് പുലിമടയില്‍ പോയി കാണ്ട്ടംരുഗതിനെ കാണാനോ എന്ന് ചിലര്‍ പറഞ്ഞത് എത്രയോ ദയനീയം ! ഈശോ തമ്പുരാനെ കാണാന്‍ ആര്‍ക്കും ഭയം ഇല്ല പക്ഷെ ഈ കൊട്ടേഷന്‍ തലവനെ കാണാന്‍ ആരും ഭയക്കും , തെമ്മാടി സസ്ശേരി കൂട്ടിനും ആരെയും ബലാല്‍ സംഗം ചെയ്യാന്‍ റെഡിയായി പള്ളിപറമ്പില്‍ കൂടി താണ്ടവം ആടുന്ന ഒരുഇ കൂറ്റന്‍ അമ്പല കാള ! ഈ മൂരിയെ മൂക്കുക് കയര്‍ വേഗം ഇടുക ആറുക ആരും നശിക്കും മുന്‍പേ ! നാല് പിള്ളേരുടെ തന്ത യുടാസു പള്ളിമേടയില്‍ വെരുകിനെ പോലെ പാഞ്ഞു നടക്കുന്നു !
ഇവന്‍ ആരാ ?

ഇവന്‍ ഫോടോ പറിക്കാന്‍ മിടുക്കന്‍ ഊതു ബ്രാന്ധന്‍ !

Tony( shaji) said...

Veil in the altar:

1. Hebrew 10:20 indicates Jesus' body is the veil. So if there is crucifix, you don't need a veil.
good that means if there is veil no need of crucifix.

Anonymous said...

"കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണത്തിനായി കോപ്പെലില്‍ എത്തിയിരിക്കുന്ന ബിഷപ്‌ മാര്‍ അങ്ങാടിയത്ത് കുഞ്ഞുങ്ങളെയും അവര്‍ ആദ്യമായി ഹൃദയത്തില്‍ സ്വീകരിക്കുവാന്‍ പോകുന്ന ഉണ്ണിയീശോയെയും അപ്പാടെ തഴഞ്ഞു, പള്ളി രാഷ്ട്രീയം പ്രസംഗിച്ചു കൊണ്ടിരിക്കുന്നു. ഇടവകക്കാര്‍ വികാരിയെ ചോദ്യം ചെയ്യാതെ കണ്ണുമടച്ചു അനുസരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം ജനങ്ങളെ ബോധവല്‍ക്കരിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നലെ കൈക്കാരന്മാരും ചില പാരിഷ് കൌണ്‍സില്‍ അംഗങ്ങളും ആയി നടത്തിയ ചര്‍ച്ചയില്‍ സഭയുടെ ചട്ടം അനുസരിച്ചുള്ള അല്ത്താരയും ബലിപീടവും അല്ല കോപ്പെലിലെത് എന്നും അത് പരിഹരിക്കുവാന്‍ വികാരിയുമായി എല്ലാവരും ഒത്തു ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തതിനു പുറമെയാണ് കുര്‍ബാനക്കിടക്കുള്ള പ്രസംഗത്തിനിടക്ക് അദ്ദേഹം ജനങ്ങള്‍ വികാരിയെ അനുസരിക്കേണ്ടാതിന്റെ ആവശ്യകതയെപ്പറ്റി പറയുന്നത്. ബിഷപ്പിന്റെ ഈ ബീ എസ് കേട്ടുകൊണ്ടിരിക്കുന്ന ജനങ്ങള്‍ ആകെ പിസ്ട് ഓഫ്‌ ആയിക്കൊണ്ടിരിക്കുകയാണ്." SMVOICE

Reply
രാം വത്തിക്കാന്‍ കൌണ്‍സില്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു ഇടവക ഇടവകക്കാരുടെ സ്വത്താണ്. മെത്രാന്‍ സ്വത്തല്ല. അതു ഏതുിധത്തില്‍ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ജനാധിപത്യരീതിയില്‍ തിരിഞ്ഞെടുക്കപ്പെട്ട പാരീഷ് കൗണ്‍സിലാണ്. അവരുടെ നിര്‍ദ്ദേശങ്ങള്‍ പള്ളിവികാരിയാണ് അനുസരിക്കേണ്ടത്‌. . നേരെ മറിച്ചല്ലാ.

അള്‍ത്താരയിള്‍ ക്രൂശിതരൂപം മാറ്റി മാര്‍തോമാ കുരിശ്ശുവയ്ക്കുവാന്‍ സീറോമലബാര്‍സഭ ഒരും ചട്ടവും ഉണ്ടാക്കിയിട്ടില്ല. ഉണ്ടെങ്കില്‍ അത് എന്ന് എവിടെവെച്ച്? ഇത് തീരുമാനിക്കേതും ഇടവകഅംഗങ്ങളുടെ ഭൂരിപക്ഷമാണ്

ബിഷപ്പ് അങ്ങാടിയാത്ത് പൊതുജനങ്ങളെ തെറ്റുദ്ധരിപ്പക്കുന്നു. അധികാരം ദുരുപയോഗപ്പെടുത്തുന്നു. വിശ്വാസികളെ ചൂഷണം ചെയ്യുവാന്‍ ഫാ.ശാശ്ശേരിയെ പ്രോത്‌സാഹിപ്പിക്കുന്നു. ഈ സേച്ഛാധിപതികളായ ബിഷപ്പിന്റെയും വികാരിയുടെയും നയങ്ങളില്‍ പൊറുതിമുട്ടിയ കോപ്പമാരുടെ ഇടയില്‍ അങ്ങാടിയുടെ ഈ പുതിയ പരിപ്പു വേവുമോ എന്നു കണ്ടറിയണം.

വിനയപുര്‍വ്വം ഒരു കോപ്പന്‍

Anonymous said...

അങ്ങാടി യത് പിതാവിനോട് ഉള്ള അപേഷ . പിതാവേ കോപേല്‍ പള്ളിയില്‍ കഴിഞ്ഞ ഞായറാഴ്ച പിതാവ് പറഞ്ഞു വേറെ ഏതു പള്ളിയില്‍ പോയാലും സീറോ മലബാര്‍ പള്ളിയാണ് നമ്മുടെ പള്ളി . പിതാവേ ഞങ്ങള്‍ക്ക് അത് അറിയുകയും ചെയ്യാം .പക്ഷെ ഞങ്ങളുടെ പ്രശ്നം ഗുണ്ടായിസ്സം കൊണ്ട് നടക്കുന്ന അച്ഛന്‍മാരെ അമേരിക്കയിലെ സീറോ മലബാര്‍ പള്ളികളില്‍ കുത്തി തിരുകുന്നതാണ്. നാട്ടില്‍ വേണ്ടാത്ത അച്ഛന്‍മാരെ അമേരിക്കയില്‍ നല്ല നടപ്പിനു കൊണ്ട് വരല്ലേ .
കൊപ്പേല്‍ പള്ളിയില്‍ സജി അച്ഛന്ടെ പടം മാറ്റുന്നതിന് മുന്‍പ് എന്ത് കൊണ്ട് പൊതുജന അഭിപ്രായം നോക്കിയില്ല . അച്ഛന് പിടിക്കാത്തത് അച്ഛന്‍ മാറ്റി. പള്ളിയില്‍ സമധാനം ആഗ്രഹിക്കുന്ന വര്‍ക്ക് എല്ലാവര്ക്കും ഇസ്ടമില്ലാത്ത സാതനമാണ് അല്തരയിലെ താമര കുരിസ്സു . അത് ജനങ്ങള്‍ മാറ്റുന്നതില്‍ തെറ്റില്ലല്ലോ പിതാവേ?

ഞങ്ങളുടെ മക്കളുടെ അന്മീയ വളര്‍ച്ചക്ക് സഹായിക്കാന്‍ പറ്റുന്നതു എന്തെങ്കിലും ചെയ്താല്‍ നല്ലതാണ് . ഇവിടെ അമേരിക്കയില്‍ പാരമ്പര്യം പറഞ്ഞു ഞങളുടെ കുഞ്ഞുങ്ങളുടെ അന്മീയത ഇല്ലാതെ ആക്കല്ലേ . താമര കുരിസ്സു അങ്ങയുടെ പാരമ്പര്യം ആണ് എങ്കില്‍ ആ പാരമ്പര്യം ഉള്ളവര്‍ക്ക് ഗാര്‍ലണ്ട് പള്ളി ഉണ്ടല്ലോ. കോപ്പേല്‍ പള്ളിയെ വെറുതെ വിട്ടു കൂടെ

Anonymous said...

കോപ്പെലിലെ പൊതുയോഗത്തില്‍ പ്രസംങ്ങിക്കേണ്ട കാരൃം എന്തിനാണ് ബിഷപ്പ് അങ്ങാടിയത്ത് കു൪ബാനയുടെ ഇടക്ക് കഥാപ്രസംഗം നടത്തിയത്?

ബിഷപ്പ് അങ്ങാടിയത്ത് കു൪ബാനയുടെ ഇടക്ക് കഥാപ്രസംഗം നടത്താ൯ കസേരയില്‍ ഇരുന്നപ്പോള്‍, ബെഞ്ചിലിരുന്ന ജെനം ഉറങ്ങിയിപോയി.
ബിഷപ്പ് അങ്ങാടിയത്തിന്‍റെ മഗ്ലീഷ് കഥാപ്രസംഗം കഴിഞ്ഞ് മലയാള കഥാപ്രസംങ്ങത്തിലെത്തിയപ്പോള്‍, ജെനം ഞെട്ടി കണ്ണുതുറന്നപ്പോള്‍, എല്ലാവരോടും കൊട്ടയില്‍ പണം ഇടു പണം ഇടു. പണം ഇടു എന്ന ബിഷപ്പ് അങ്ങാടിയത്തിന്‍റെ കരച്ചില് കേട്ട് എല്ലാവരും ചേ൪ന്ന് one dollar കൊട്ടയിലിട്ടു.

Anonymous said...

ഫാ.സജിയുടെ ഫോട്ടോ കളളനേപോലെ വന്ന് അടിച്ച് മാറ്റിയ ജീസസ് യൂത്തിലെ ചാന്ത്പൊട്ടിന് അടുത്ത വ൪ഷം തുടങ്ങി സണ്‍ഡേ ക്ലാസിന്റെ ഹെഡ്മാസ്റ്റ൪ പദവി.

Anonymous said...

Last year Bishop publically admitted that he will not enforce Claver and sheela in Coppel.Now why
he is making suggetions to go for it?.

Do he think that every body will blindly approve what Fr.Saseri want?.Please do not bring your hidden agenda any more.

Anonymous said...

കാല പെറ്റാല്‍ ഉടനെ വോയിസ്‌ ബ്ലോഗ്‌ കയറു എടുക്കും, വര്‍ക്കി പാലും കറക്കും . നിങ്ങള്‍ക്കൊക്കെ എന്ന് വിവരം വെക്കും ആവോ

Anonymous said...

ഫാ.സജിയുടെ ഫോട്ടോ കളളനേ

പോലെ വന്ന് അടിച്ച് മാറ്റിയ ജീസസ് യൂത്തിലെ ചാന്ത്പൊട്ടിന് അടുത്ത വ൪ഷം തുടങ്ങി സണ്‍ഡേ ക്ലാസിന്റെ ഹെഡ്മാസ്റ്റ൪ പദവി

PHOTO PARICHATHINU SASSERI ERINJU KODUTHA APPAKAZHANAM ഹെഡ്മാസ്റ്റ൪ പദവി !ORU PALAM ITTAAL ANGOTTUM INGOTTUM ! AARUM MARAKKANDA !

Anonymous said...

By replacing the photo of Fr.Saji,
Fr.Saseri MST proved himself that
he belongs Most Stupid Terrorists.

The criteria to respect a person mainly depends upon his actions but not by the status if he is a priest or bishop.