Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, May 21, 2012

തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ ഖേദിക്കുന്നു

വസ്തുനിഷ്ടമല്ലാത്ത വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ അത് തിരുത്താനും അതില്‍ ഖേദം പ്രകടിപ്പിക്കാനും വോയ്സ് എന്നും തയ്യാറായിട്ടുണ്ട്, ഇന്നും  തയ്യാറാണ്. ഈ കഴിഞ്ഞ പോസ്റ്റില്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത അടിസ്ഥാനരഹിതമായിരുന്നു എന്ന് വിശദമായ അന്ന്വേഷണത്തില്‍ തെളിഞ്ഞു. ബിഷപ്‌ മാര്‍ അങ്ങാടിയത്തിനെയും, ഫാ ശാശേരിയെയും, ഞങ്ങളുടെ പ്രിയ വായനക്കാരെയും സര്‍വോപരി ഞങ്ങളുടെ കല്‍ദായവാദി സഹോദരരേയും ഞങ്ങളുടെ ആത്മാര്‍ഥമായ ഖേദം അറിയിച്ചു കൊള്ളുന്നു.

ദിവ്യബലിക്ക് മദ്ധ്യേ പോലീസ് വണ്ടികള്‍ വരുന്നത് കണ്ടപാടെ പള്ളിയകത്തിരുന്നു കുര്‍ബാന കണ്ടുകൊണ്ടിരുന്ന ഞങ്ങളുടെ രഹസ്യ ലേഖകന്‍ ഫോണില്‍ക്കൂടി വിവരം അറിയിക്കുകയായിരുന്നു. യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ അദ്ദേഹം ഉടന്‍ തന്നെ വേണ്ട തിരുത്തലുകള്‍ നടത്തുവാന്‍ ഞങ്ങളുമായി ബന്ധപ്പെടുവാന്‍ പല വട്ടം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇന്ന് രാവിലെ യഥാര്‍ഥത്തില്‍ എന്താണ് സംഭാവിച്ചതെന്നുള്ള വിവരം അദ്ദേഹം ഞങ്ങള്‍ക്ക് തരികയും തെറ്റായ വിവരങ്ങള്‍ നല്‍കിയതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ഞങ്ങള്‍ കഴിഞ്ഞ പോസ്റ്റില്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നത് പോലെ അല്ല യഥാര്‍ഥത്തില്‍ സംഭവങ്ങള്‍ നടന്നത്. നേരെ മറിച്ചായിരുന്നു. വിശുദ്ധ കുര്‍ബാന മദ്ധ്യേ മുഖ്യ കാര്‍മ്മികന്‍ മാര്‍ അങ്ങാടിയത്ത് മുതിര്‍ന്നവര്‍ക്കായി നല്‍കിയ പ്രസംഗത്തില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ക്രൂസിഫിക്സ് അനുഭാവികള്‍ ആയ ചിലര്‍ക്ക് രുചിച്ചില്ല. അവരില്‍ പ്രധാനിയും, വോയ്സിലെ ഒരു സ്ഥിരം എഴുത്തുകാരനുമായ മി. ടോം വര്‍ക്കി അത് കേട്ട പാടെ എടുത്തു ചാടി പോലീസിനെ വിളിച്ചു എന്നാണു പറഞ്ഞു കേള്‍ക്കുന്നത്. . അദ്ദേഹം വിളിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തുകയും സംഗതിയില്‍ കഥയൊന്നുമില്ലെന്നു ഉറപ്പുവരുത്തുകയും ചെയ്തു.

പള്ളിയങ്കണത്തില്‍ കണ്ടതിനും തോന്നിയതിനും പോലീസിനെ വിളിച്ചു വരുത്തുന്ന സീറോ മലബാര്‍ വിശ്വാസികളുടെ ഈ പ്രവണതയെ ഞങ്ങള്‍ ഒരിക്കലുംപ്രോത്സാഹിപ്പിക്കുകയില്ല. എന്ന് മാത്രമല്ല ശക്തമായ ഭാഷയില്‍ തന്നെ അപലപിക്കുകയും ചെയ്യും.

പണ്ട് കല്‍ദായ വിരുദ്ധരെ വിരട്ടുവാന്‍ കരുതിക്കൂട്ടി ഇട്ട പദ്ധതി അനുസരിച്ച്  സന്ന്യ 911 കുത്തി. പോലീസ് വന്നു. ജോജോ കൊട്ടക്കലിനെ കള്ളക്കേസില്‍ കുടുക്കി. അന്ന് ഞങ്ങള്‍ അതിനെ അപലപിച്ചു.

പിന്നീടൊരിക്കല്‍, അതായത് ബിഷപ്‌ മാര്‍ അങ്ങാടിയത്ത് കൊപ്പേല്‍ പള്ളി കൂദാശ ചെയ്ത ദിവസം,  അന്നത്തെ വികാരി ഫാ വര്‍ഗീസും പോലീസിനെ വിളിച്ചു. അന്ന് പോലീസ് പള്ളിയകത്തും സങ്കീര്‍ത്തി മുറിയിലും റോന്തു ചുറ്റി വിശ്വാസികളുടെ മനസമാധാനം കെടുത്തി. അന്നും ഞങ്ങള്‍ അതിനെ ശക്തമായ ഭാഷയില്‍ അപലപിച്ചു.

ഇന്നും ഞങ്ങള്‍ അത് തന്നെ ചെയ്യുന്നു.

വിശുദ്ധ കുര്‍ബാന സമയത്ത് അനാവശ്യമായി പോലീസിനെ വിളിച്ചു വരുത്തിയ  ഈ പ്രവര്‍ത്തിയെ, അത് ആര് ചെയ്തതായാലും, ഞങ്ങള്‍ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. അദ്ദേഹത്തിന്‍റെ ഈ പ്രവര്‍ത്തിക്കു പിന്നിലെ ഉദ്ദേശം എന്തായിരുന്നാലും അത്  ഈ വോയ്സ് ഉള്‍പ്പെട്ട കല്‍ദായ വിരുദ്ധ പ്രസ്ഥാനത്തിന് ദൂഷ്യം മാത്രമേ ചെയ്യുകയുള്ളൂ.

അമേരിക്കന്‍ സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ അധികാരികളില്‍ നിന്നും പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ എന്നും ഉണ്ടായിട്ടുണ്ട്. അന്നൊന്നും  സത്യ വിശ്വാസികള്‍ ആയ ക്രൂസിഫിക്സ് അനുഭാവികള്‍ എടുത്തു ചാടി പോലീസിനെ വിളിക്കാന്‍ പോയിട്ടില്ല . ചിക്കാഗോയിലും ഗാര്‍ ലാണ്ടിലും ന്യായമായും പോലീസിനെ വിളിക്കത്തക്ക വിധത്തിലുള്ള എന്തൊക്കെ അന്ന്യായങ്ങള്‍ അധികാരികള്‍ വിശ്വാസികളോട് ചെയ്തു. എന്നാല്‍ അന്നൊന്നും  നമ്മള്‍ ആരും പോലീസിനെയും പട്ടാളത്തെയും വിളിക്കാന്‍ പോയില്ല. അതായിരുന്നു യഥാര്‍ഥത്തില്‍ നമ്മുടെ ശക്തി. കല്‍ദായ വാദികളെയും വിശുദ്ധ കുരിശിന്റെ വിശ്വാസികളെയും വേറിട്ട്‌ നിരുത്തിയിരുന്നത് നമ്മുടെ ഈ ഹയര്‍ മോറല്‍ ഗ്രൌണ്ട് ആയിരുന്നു. കഴിഞ്ഞ ഞായറാഴ്ച അനാവശ്യമായി പോലീസിനെ വിളിച്ചു വരുത്തുക വഴി നമ്മുടെ ഈ ഹയര്‍ മോറല്‍ ഗ്രൌണ്ട് നു അസാരം കോട്ടം തട്ടിയിട്ടുണ്ട് എന്ന് ഞങ്ങള്‍ എടുത്തു പറയുന്നതിനോടൊപ്പം ഭാവിയില്‍ ഇതുപോലുള്ള ബുദ്ധി മോശം ക്രൂസിഫിക്സിന്റെ പേരില്‍ ആരും ചെയ്തു പ്രസ്ഥാനത്തെ നശിപ്പിക്കല്ലേ എന്ന് പ്രിയ പ്രവര്‍ത്തകരോട്  കേണപേക്ഷിക്ക കൂടി ചെയ്യുകയാണ്.

39 comments:

Anonymous said...

മോഹന്‍ ലാല്‍ ചോതിച്ചത്‌ കേരളം ഒരു ഭ്രാന്താലയം ആവുകയാണോ എന്ന്. അത്പോലെ കൊപേല്‍കാര്‍ ചോതിക്കുന്നു സീറോ മലബാര്‍ സഭ ഒരു ഭ്രാന്താലയമോ? സീറോ മലബാര്‍ വിശ്വാസ്സി എന്ന് പറയാന്‍ നാണമാകുന്നു

Anonymous said...

മോഹന്‍ ലാല്‍ ചോതിച്ചത്‌ കേരളം ഒരു ഭ്രാന്താലയം ആവുകയാണോ എന്ന്. അത്പോലെ കൊപേല്‍കാര്‍ ചോതിക്കുന്നു സീറോ മലബാര്‍ സഭ ഒരു ഭ്രാന്താലയമോ? സീറോ മലബാര്‍ വിശ്വാസ്സി എന്ന് പറയാന്‍ നാണമാകുന്നു

Anonymous said...

നിങ്ങള്‍ വോയിസ്‌ ബ്ലോഗ്‌ കാറ് ചിരിപ്പിച്ചു കൊല്ലും. ഇന്നലെ പള്ളിയില്‍ വര്‍ക്കി ചിരിപ്പിച്ചു .... ഇപ്പൊ ദെ വോയിസ്‌ ബ്ലോഗിലൂടെ നിങ്ങളും.

Anonymous said...

ഈ വാര്‍ത്ത‍ തിരുത്താന്‍ കാണിച്ച അതെ വിവേകം നിങ്ങള്‍ സിറോ മലബാര്‍ സഭയെ കുറിച്ച് പഠിക്കാനും കാണിക്കുക. പ്രശ്നങ്ങള്‍ അതോടെ തീരും

Anonymous said...

പള്ളിയില്‍ വന്നു സമാധാനമായി കുര്‍ബാന കൂടി മടങ്ങാതെ വെറുതെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന താനൊക്കെ ഉള്‍പെടുന്ന ചിലരാണ് പള്ളിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു അത് ഭ്രാന്തലയമാക്കുന്നത്! താനോക്കെയോന്നു മനസ്സ് വെച്ചാല്‍ പള്ളി നമുക്ക് സ്വര്‍ഗമാക്കി മാറ്റാന്‍ കഴിയും.ദൈവം അതിനുള്ള ശക്തി തരട്ടെ.

Anonymous said...

അങ്ങനെ വാസ്കോഡ കേരളത്തില്‍ വന്നു

Anonymous said...

ദൈവമേ എല്ലാ വിവരം കേട്ടവന്മാരെയും കൂടെ കൊപ്പെല്‍ പള്ളിയിലോട്ട് ആണോ കെട്ടി എടുത്തത്‌

Anonymous said...

ഉടനെ തന്നെ എന്തേലും ചെയ്യേണ്ടി ഇരിക്കുന്നു. സജി അച്ഛന്‍ പോയി, ദെ സജി അച്ഛന്റെ ഫോട്ടോ പോയി, ഇനി palli പോകും. വര്‍ഗീസേ അച്ഛനെ പെടിപിച്ചു നിറുത്തിയത് പോലെ സശേരിയെ ഒതുക്കാം എന്ന് വിചാരിക്കണ്ട. ബ്ലോഗ്‌ ഇലുണ്ടായിരുന്നു വിശ്വാസം ആളുകള്‍ക്ക് നഷ്ടപെട്ടു തുടങ്ങി. ഇപ്പൊ വര്‍ക്കിയുടെ കോമഡി ഷോ കാരണം നാണ കേടും ആയി തുടങ്ങി

Anonymous said...

ഏതു അച്ഛന്‍ പറഞ്ഞിട്ടാണ് നിങ്ങള്‍ പോലിസിനെ വിളിച്ചത്?അതോ ഭീമന്‍ പറഞ്ഞിട്ടോ?അതോ മൈക് ചെങ്ങാതി പറഞ്ഞിട്ടോ?എന്തായാലും സോയം കുത്തിയ കുഴിയില്‍ ചാടി.

മണ്ടന്‍ ഭീമന്‍ കരുതുന്നത് ഈ ലോകം മുഴുവനും പുള്ളിയുടെ തലയില്‍ ആണ് താങ്ങിയിരിക്കുന്നത് എന്നാണു.ഇവിടെ എല്ലാവര്ക്കും അറിയാം ഒരു മണ്ടനായത് കൊണ്ട് ആണ് ഇയാളെ കൈകാരന്‍ ആക്കിയത് എന്ന്.വാ തുറന്നാല്‍ മണ്ടത്തരങ്ങള്‍ മാത്രം,കത്തോലിക്കാ പള്ളി eatern ആണോ western ആണോ എന്ന് പോലും അറിയാത്ത മണ്ട ശിരോമണി,

Anonymous said...

why you people publish fake stories,you people have nothing better to do. ???

Anonymous said...

why you people publish without knowing the fact. This is fraud what you all doing!!!!mind it.

Anonymous said...

Ethiraalikale illaathakkaan seero sabha enthu aneethiyum cheyyum ennu ippol manasilU aayi.

CPM & SYRO MALABAR SABHA IS THE SAME ! SAME RULES APPLIES HERE!ETHIRU PARAYUKAYO CHODIKKUKAYO CHEYTHAAL ILLATHAAKKUM BISHOPU PARAYUNNU SABHAYIL NINNUM PURATHU AAKKUM ENNU !PAKSHE KODUTHA PANAM THIRICHU THARUMO PITHAAVE ?

Anonymous said...

syro malabar sabhayile achanmaar GUNDA VESHAM ANINJU BISHOPINE SUKUPPIKKUNNU Amerikkayil!FR.SASSERY IS # 1 GUNDA THALAVAN !IYALUDE THALAYIL PISHACHU KAYARI IRIKKUNNU ! ENNITTU IYAL KURBANA CHOLLUNNU!

IYALKKU PATTIYA PANI CPM SABHayaanu .

Iyaalkku aaru vella loha koduthu !

IYAAL VISWAASIKALE SAPIKKUKAYUM DOLLAR THHA ENNU NILAVILIKKUKAYUM CHEYYUNNU !

IYAAL VISWAASIKALE PEDIPPIKKUNNU AMERIKKAYIL !

Anonymous said...

Philadelphia (CNN) -- The troubled Archdiocese of Philadelphia said Monday that it has ousted two priests due to allegations of sexual abuse of minors.

The allegation against Monsignor George Mazzotta, 73, first came to light in May 2010 and was reported to law enforcement. The archdiocese called it a "substantiated allegation," but provided no details.

Since that time, Mazzotta "has not been permitted to exercise his public ministry, wear clerical garb or present himself publicly as a priest," the archdiocese said in a statement.

Monsignor Hugh Campbell, 77, reported himself for sex abuse in December and was placed on administrative leave. Law enforcement authorities were also notified of the reported abuse.

Both men have been found "not suitable for ministry," the archdiocese said.

The archdiocese has been under fire since 2011 for what experts have called one of the most sweeping sex scandals in America. At least 26 priests have been put on administrative leave in connection with the scandal.

WHAT ABOUT SYRO MALABAR CHURCH IN USA?

IT IS HAPPENING WAIT AND SEE !


FR.SASSERY BE CAREFULL ! WE KNOW YOU !

VEGAM VIRI KONDUVAA !

VEGAM VIRI ANGOTTU KAYARATTE !

PITHAAVUM PUTRANUM AMMEEN !YES YOUR HONOR !

Anonymous said...

The alleged abuse was reported as early as 2010
Both priests have not been permitted to perform their duties since then
The archdiocese has been under fire for a sweeping sex scandal
At least 26 priests have been put on administrative leave
what ABOUT IN INDIA ?

GIRLS OR BOYS WILL NEVER TELL IN INDIA ,

BUT IN USA IT'S A DIFFERENT CASE ACHANMAARE !

Anonymous said...

only a couple of thousand years too late. the catholic church has been one of the bigest perpetrators of abuse the world has ever known and yet they have almost escaped unschathed. of all the abusers since rome, the church has topped every one in their abuses. i wonder how they still exist. the catholic church makes hitler look like a piker. the church has systamatically killed millions of people. they have been knowne since roman times that the priests abused children, yet nothing has ever been done before.STILL THE SAME IN INDIA, KERALA .SO MANY KNOWN CASES ! PEOPLE ARE AFRAID TO GO AGAINST CHURCH . CHURCH AUTHORITIES ,PRIESTS THREATEN THESE VICTIMS IN COUNTRIES LIKE INDIA.
WHAT A SHAME !IT IS PITYFULL!

Anonymous said...

അമേരിക്കയിലെ മലയാളികളുടെ ആരുടേയും വീടുകള്‍ നമ്മുടെ മലയാള പാരമ്പര്യം അനുസ്സരിച്ചുല്ലതല്ല. അത് കൊണ്ട് എല്ലാവരും അമേരിക്കയിലെ വീടുകള്‍ പൊളിച്ചു പണിയണ്ട സമയം ആയിരിക്കുന്നു.___ സീറോ മലബാര്‍ തലവന്‍ അങ്ങടിയത്

Anonymous said...

മണ്ട ശിരോമണി,
May 21, 2012 11:07 PM

ഭീമന്‍ രഘു അല്ത്താരയില്‍ കു൪ബാന ചൊല്ലികൊണ്ടിരിക്കുബോള്‍ എങ്ങനേയാണ് ഭീമന്‍ രഘു പോലിസിനേ വിളിക്കുന്നത്.

Anonymous said...

താനൊക്കെ ഉള്‍പെടുന്ന ചിലരാണ് പള്ളിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു അത് ഭ്രാന്തലയമാക്കുന്നത്! താനോക്കെയോന്നു മനസ്സ് വെച്ചാല്‍ പള്ളി നമുക്ക് സ്വര്‍ഗമാക്കി മാറ്റാന്‍ കഴിയും.

എന്റെ മാഷേ ഞാന്‍ ഈ ഭ്രാന്താലയത്തില്‍ വരുന്ന ആളല്ല. ഈ ഭ്രാന്തലയത്തിന്ടെ പുറത്തു നിന്ന് വീഷിച്ചു എഴുതിയതാണ്.

Anonymous said...

ചിക്കാഗോ കത്തിഡ്രിട്ട് പളളി കൃാമറകളും, ഗാ൪ലാഡ് കൃാമറകളും വെക്കാനും കോപ്പല് ഫോട്ടോയും മാറ്റാനും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കണ്ണൂര്‍ ജയില്പോലെ മാത്രകയാക്കാനാണോ ഗുണ്ട ശാശ്ശേരി പെളള ഉടുപ്പ് മന്ത്രിമാരെപോലെയിട്ട് അമേരിയിയില് കയറി പറ്റിയത്.

ജയിലിനകത്തു സര്‍വസ്വാതന്ത്യ്രമെങ്കില്‍ പിന്നെ ശിക്ഷ എന്തിന്: ആഭ്യന്തരമന്ത്രി

ഇവരെ അനുകൂലിച്ചുകൊണ്ടാണോ ഭീമന്‍ ശാശ്ശാരി, ഫാസജിയുടെ രാത്രിയില്‍ മാറ്റിയത്.

കണ്ണൂര്‍: ജയിലിനകത്തും പുറത്തും കഴിയുന്നത് ഒരേപോലെയാണെങ്കില്‍ പിന്നെന്തിനാണു ശിക്ഷ വിധിച്ച് ആളുകളെ ജയിലില്‍ അയയ്ക്കുന്നതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തടവുകാര്‍ക്കു ജയിലിനകത്തു സര്‍വസ്വാതന്ത്യ്രത്തോടെ കഴിയാന്‍ പറ്റുമെങ്കില്‍ ആരും ജയിലില്‍ പോകാന്‍ തയാറാകുന്ന അവസ്ഥയുണ്ടാകുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സിപിഎം തടവുകാരുടെ കേന്ദ്രമെന്നനിലയില്‍ വിവാദമായ എട്ടാം ബ്ളോക്ക് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരെ പുറത്തിറക്കുന്നതും അകത്തു കയറ്റുന്നതും ഏറെ സാഹസമാണെന്നാണു ജീവനക്കാര്‍ പറയുന്നത്. ശിക്ഷിക്കപ്പെട്ടവര്‍ ശിക്ഷ അനുഭവിക്കണം. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. എട്ടാം ബ്ളോക്കില്‍ പതിച്ചിരിക്കുന്ന രാഷ്ട്രീയനേതാക്കളുടെ ചിത്രങ്ങള്‍ ഒഴിവാക്കും. മഹാല്‍മഹാഡിപിന്നെ എകെജി മുതലുള്ള മാര്‍ക്സിസ്റ് നേതാക്കളുടെയും രക്തസാക്ഷികളുടെയും ചിത്രങ്ങള്‍ കൊണ്ടു ബ്ളോക്ക് മുഴുവന്‍ അലങ്കരിച്ചിരിക്കുകയാണ്. ഇവരുടെ എല്ലാം ചിത്രങ്ങള്‍ ജയിലില്‍ നിന്ന് മാറ്റുവാ൯ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടു.

ജയിലിന്റെ പുറംമതിലിനോടു ചേര്‍ന്നുള്ള എട്ടാം ബ്ളോക്കിലേക്കു മതില്‍ക്കെട്ടിനു പുറത്തുനിന്നു പലപ്പോഴും കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളും നിരോധിത വസ്തുക്കളും എറിഞ്ഞുകൊടുക്കാറുണ്ട്. ഇവിടെ കാമറ സ്ഥാപിക്കാത്തതിനു ജയില്‍ ഉദ്യോഗസ്ഥരെ മന്ത്രി ശാസിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ്ഥാപിച്ച മൊബൈല്‍ ജാമറുകള്‍ക്കു വിധേയമാകാതെ പ്രവര്‍ത്തിക്കുന്ന കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു.

ജയിലിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന കൃാമറുകളുടെ ഫ്രീക്വന്‍സിയില്‍ വ്യത്യാസം വരുത്തിയാണു ചില കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുകാരണം ജയിലില്‍ കൃാമകള്‍ സ്ഥാപിച്ചതിന്റെ ലക്ഷ്യം നടക്കാതെ പോകുന്നു. ഇങ്ങനെയാണെങ്കില്‍ കോടിക്കണക്കിനു രൂപ ചെലവഴിച്ചു കൃാമകള്‍ സ്ഥാപിക്കേണ്ടിയിരുന്നില്ല.

കോപലിലെ ഭീമന്‍ ശാശ്ശാരിയുടെ നേതാവ് പിണറായി വിജയ൯!

Anonymous said...

If we don't fight today, against the evil spirits (Thamara Kurissu and Curtain) possessed by bishop Angadiyath and Fr. Sasseri MST (Most Stupid Terrorist) we are lost tomorrow.

Anonymous said...

പാര്‍ട്ടി കമ്മിറ്റികളില്‍ തുടരുന്ന മുന്‍ FR.SAJI പക്ഷക്കാരെ പരമാവധി കൂടെ നിര്‍ത്തണമെന്നും നിര്‍ദേശം നല്‍കി. ഏരിയാ കമ്മിറ്റികളിലേക്ക്‌ ഇടക്കാലത്തു നോമിനേറ്റ്‌ ചെയ്‌ത FR.SASSERY പക്ഷക്കാരുടെ നീക്കങ്ങള്‍ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്‌. FR.SAJIYUDE അനുഭാവികള്‍ കൂടുതലുള്ള ഏരിയാക്കമ്മിറ്റി യോഗങ്ങളില്‍ JESUS YOUTH ജില്ലാ സെക്രട്ടറിമാര്‍ പങ്കെടുക്കും

Anonymous said...

തിരുവനന്തപുരം: വ്യാജ മുദ്രപ്പത്രക്കേസില്‍ ബന്ധപ്പെട്ട അഭിഭാഷകരെയും പ്രതിയാക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കോപലില് ബ്ലാ ബ്ലാ ഉളളപോഴ് സംഭവിച്ചതും ഇത് തന്നേ.

Anonymous said...

SYRO MALABARINE തകര്‍ക്കാനുളള ഗൂഢാലോചനകള്‍ക്കെതിരേ കരുതിയിരിക്കണമെന്ന സന്ദേശമാണു പാര്‍ട്ടി അണികള്‍ക്കുFR.SASSERY നല്‍കുന്നത്‌. ഈ മുദ്രാവാക്യത്തിന്‌ ഊന്നല്‍ നല്‍കും. റാലികള്‍ക്കു മുമ്പായി ഏരിയകളില്‍ JESUS YOUTH IRVING ജനറല്‍ ബോഡി യോഗവും നടത്തും

Anonymous said...

അച്ചടക്ക ലംഘനത്തിന്‌ KOPPENMAARKKU കടുത്ത നടപടി വേണമെന്നു JESUSUS YOUTH,THOMMAN REJI SAJU ഉപതെരഞ്ഞെടുപ്പിനു മുമ്പുതന്നെ സംസ്‌ഥാനഘടകം ആവശ്യപ്പെടുമെന്നാണു FR.SASSERYDE സൂചന. ഇതിനു മുന്നോടിയാണ്‌ BISHOPPINTE KOPPEL യോഗങ്ങള്‍.

CPM KEE JAI SO DOES SYRO MALABAR !

Anonymous said...

കേന്ദ്ര നേതൃത്വത്തിിന്‌ KOPPENMAR കത്തയച്ചതിനേക്കുറിച്ച്‌ തന്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചെന്ന്‌ FR.SASSERY

Anonymous said...

BISHOP ബന്ധപ്പെടുമ്പോള്‍ കത്തെത്തിയിട്ടില്ലായിരുന്നു അതുകൊണ്ടാണ്‌ ഇക്കാര്യം FR.SASSERY നോട്‌ തന്നെ ചോദിക്കണമെന്ന്‌ BISHOPപറഞ്ഞതെന്ന്‌

സ്‌ഥിരമായി ഏറനാടന്‍ തമാശ പറയുന്നയാളാണ്‌ BISHOP. അദ്ദേഹം ഏതു സാഹചര്യത്തിലാണ്‌ അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന്‌ അറിയില്ല. നേരിട്ടു കേട്ടാല്‍ മാത്രമെ പറയാനാവൂ എന്നും FR.SASSERY പറഞ്ഞു.

Anonymous said...

രഹസ്യയോഗം ചേരുന്ന സാഹചര്യത്തില്‍ Fr.Sajiyude .അനുകൂലികളുടെ യോഗം തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇവരെ നിരീക്ഷിക്കാന്‍ പ്രത്യേക അന്വേഷണ വിഭാഗത്തെയും JESUS YOUTH നേതാക്കളെയും പ്രവര്‍ത്തകരെയും fr.Sassery ചുമതലപ്പെടുത്തിയത്‌്.

ഇത്‌ കൂടാതെ യോഗങ്ങളില്‍ പങ്കെടുത്തവരുടെ പേരുവിവരങ്ങളുംFR.SASSERY ശേഖരിക്കുന്നുണ്ട്‌

Anonymous said...

വിള്ളല്‍! വിള്ളല്‍! ആകെ വിള്ളല്‍!


ചന്ദ്രശേഖരന്‍വധം: അന്വേഷണസംഘത്തില്‍ വിള്ളല്‍!

കോപ്പലില്‍ ചിക്കാഗോ ബിഷപ്പ് കൊണ്ടുവന്ന കമീഷ൯ Report-ല്‍ പോലും വിള്ളല്‍!

മുല്ലപെരിയാ൪ ഡാംമിലും വിള്ളല്‍!

കുരിശിലും വിള്ളല്‍!

കോപ്പലിലെ ഫോട്ടോയിക്കും വിള്ളല്‍!

കോപ്പലും മുല്ലപെരിയാറും പൊട്ടിയാല്‍..........?

Anonymous said...

നികൊഞാച [നിന്നേം കൊല്ലും ഞാനും ചാകും] ഫാ.ശാശേരി പറഞ്ഞ കഥ സിനിമയില്‍!

അഭിനയം ഫാ.ശാശേരി ആകുമോ എന്ന് അറിയുകയില്ല.

Anonymous said...

it is the right action and appreciated one that voice has done to correct the error and apologized to the mistake.

Our church leaders should learn a good lesson from this.

This will help to increase the credibility of the articles published by voice.

thanks for all your efforts.

Anonymous said...

തെറി ബ്ലോഗ്‌ തെറ്റെഴുതിയാല്‍ തെറ്റ് സമ്മതിച്ചു അത് തിരുത്തുമന്ന്!വളരെ നല്ലത്. ഇത്രയും നാള്‍ കാട്ടിക്കൂട്ടിയ തെറ്റുകള്‍ എല്ലാം തിരുത്താന്‍ തയ്യാറാവുക.നിങ്ങള്‍ ഇത്രയും നാള്‍ എഴുതിയ നുണകളും തെറികളും എല്ലാം തിരിച്ചെടുക്കുക. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

Anonymous said...

It is appreciable that Syro Malabar Voice have reported what happened in the Koppel Church.
In the mean time you said that you have regretted for having reported the incident.
why should you regret now?
Is your report not correct?
Did the bishop preached to obey the Vicar Fr.Sasseri or not?
As a matter of fact the bishop has got no authority to give such command.

It is clear that the decision on matters of Koppel parish should be taken by the concerned parish council with the co-operation of Parish vicar.

We all of us are distressed. If some one has called the local police it shows how the bishop suppress the faithful in Koppel.

Can you please explain to readers why should Syro Malabar Voice regret for having reported the incident?
Are you now influenced by vested interests ?
It is absolute necessary to clear out the doubts in the minds of her readers.
good luck
Koppen

Anonymous said...

ബലിപീഠത്തില്‍ താമരകുരിശ്ശു പ്രതിഷ്ടിക്കുവാനും വിരി തൂക്കുവാനും തിരുസഭ ഒരു ചട്ടവും ഉണ്ടാക്കിയിട്ടില്ല. ഈ ബിഷപ്പു അങ്ങാടിയത്ത് പച്ചകള്ളം പറയുന്നു..വിശ്വാസികളെ കബളിപ്പിക്കുന്നു..ഇടവക പൊതുയോഗത്തില്‍ ജനങ്ങള്‍ അംഗീക്കരിച്ചു ചെയ്യേണ്ട സംഗതികള്‍ പള്ളിയില്‍ വിളിച്ചുപറഞ്ഞാല്‍ എതിര്‍വായ് ഉണ്ടാകുകയില്ല എന്ന ബിഷപ്പിന്റെന്റ ധാരണ തെറ്റാണ്. ബിഷപ്പ് അങ്ങാടിയത്ത് എരിയുന്ന തീയ്യില്‍ എണ്ണഒഴിക്കുന്നു.
ബിഷപ്പ് അങ്ങാടിയാത്ത് സീറോമലബാര്‍സഭയിലെ ഒസാമ....യും കല്‍ദായത്രീവവാദിയുമാണ് എന്നുപറയുന്നതില്‍ ഖേ:ദമുണ്ട്.ക്ഷമിക്കണം.

കോപ്പന്‍

Anonymous said...

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട!
ഫാ.ജോസ് ആലഞ്ചേരിയെ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട!


കൊച്ചി: പ്രവാസികളായ കത്തോലിക്കാ യുവജനങ്ങളെ ഏകോപിപ്പിക്കുന്നതിനു സീറോ മലബാര്‍ സഭ പുതിയ പദ്ധതിക്കു രൂപം നല്കി. സീ റോ മലബാര്‍ യൂത്ത് അപ്പോസ്തലേറ്റിന്റെ (എസ്എംവൈഎ) നേതൃത്വത്തിലാണു പദ്ധതി.

മാതൃ ഇടവകാതിര്‍ത്തി വിട്ടു മറ്റു സ്ഥലങ്ങളില്‍ ജോലിക്കും പഠന ആവശ്യങ്ങള്‍ക്കും മറ്റുമായി താമസിക്കുന്ന യുവാക്കളുടെ വിവരശേഖരണമാണ് ആദ്യഘട്ടത്തില്‍ നടക്കുക. ഇതിനായി പ്രത്യേകം തയാറാക്കിയ ഫോമുകള്‍ സീറോ മലബാര്‍ രൂപതകളിലെ എല്ലാ ഇടവകകളിലും കേരളത്തിനു പുറത്തുള്ള സഭയുടെ പള്ളികളിലും മിഷന്‍ സെന്ററുകളിലും വിതരണം ചെയ്യും. ജോലി, പഠന ആവശ്യങ്ങള്‍ക്കായി പുറത്തേക്കു പോകുന്ന യുവാക്കള്‍ മാതൃഇടവകയില്‍നിന്നു ലഭിക്കുന്ന നിശ്ചിത ഫോം പൂരിപ്പിച്ചു താമസസ്ഥലത്തെ പള്ളിയിലോ മിഷന്‍ സെന്ററുകളിലോ ഏല്പിച്ചു രജിസ്റര്‍ ചെയ്യണം. ------ ഇതില്‍ രജിസ്റര്‍ ചെയ്യാതിരിക്കുന്നതാണ് സീറോ മലബാര്‍ രൂപതകളിലെ ജെനങ്ങള്‍ക്ക് നല്ലത്.

വ്യക്തിയെയും ജോലിചെയ്യുന്നതോ പഠിക്കുന്നതോ ആയ സ്ഥാപനത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി മാതൃഇടവകയിലേക്കു നല്കുന്നതിനുള്ള നിശ്ചിത ഫോറം താമസസ്ഥലത്തെ മിഷന്‍ സെന്റര്‍ വഴി വിതരണം ചെയ്യും. അവിടത്തെ ചുമതലയുള്ള വൈദികനാണു ഫോറം സാക്ഷ്യപ്പെടുത്തി വ്യക്തിയുടെ ഇടവകയിലേക്കു നല്‍കേണ്ടത്. ഇന്ത്യയ്ക്കു പുറത്തുള്ള സീറോ മലബാര്‍ മിഷന്‍ സെന്ററുകളും പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

ഓരോ ഇടവകയിലേക്കും നൂറു ഫോമുകള്‍ നല്കും. വരുന്ന അധ്യയനവര്‍ഷം പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാനും സീറോ മലബാര്‍ യൂത്ത് അപ്പോസ്തലേറ്റിന്റെ രക്ഷാധികാരിയുമായ ബിഷപ് മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്തും കോ-ഓര്‍ഡിനേറ്റര്‍ ഫാ. സെബാസ്റ്യന്‍ കൈപ്പന്‍പ്ളാക്കലും (ഫോണ്‍: 9495835693) അറിയിച്ചു. ഇവര്‍ക്കൊപ്പം "അമേരിക്കയിലെ ഡാളസ് കോപ്പേല്‍ പളളിയില്‍ ഞായറാഴ്ച കു൪ബാന പ്രസംഗത്തില്‍, ക്രൂശിത രൂപത്തേ നോക്കി ചത്ത ശവം കെട്ടി തൂക്കിയിട്ടിരിക്കുന്നു എന്നും ദുഃഖവെളളിയായിച്ച റോഡുമുഴുവനും ജെനങ്ങള്‍ വലിച്ചു കൊണ്ടുനടക്കുന്നു എന്നും പ്രസംഗിച്ച ഫാ.ജോസ് ആലഞ്ചേരിയും", ഫാ.ഫ്രാങ്ക്ളിന്‍ ജോസഫ്, സിസ്റര്‍ ഐസി, സിസ്റര്‍ ജിന്‍സ റോസ് എന്നിവരും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നു. യുവാക്കള്‍ക്ക് ആധ്യാത്മികവും ഭൌതികവുമായ ആവശ്യങ്ങളില്‍ പിന്തുണ നല്കാനും സഭാ കൂട്ടായ്മയില്‍ അവരെ ശക്തിപ്പെടുത്താനുമാണു പുതിയ പദ്ധതി.

ദീപിക കേരള വാ൪ത്ത....

Anonymous said...

ഫാ .ശാശ്ശേരിക്കു പ്രേതബാധ!
.സീറോമലബാര്‍ യുവജനങ്ങള്‍ കഞ്ചാവു അടിക്കുന്നവര്‍
പുരുഷമാര്‍ വിവാഹം കഴിക്കുന്നത് ഭാര്യയേയും മക്കളെയും അടിമകളാക്കാന്‍

ഒരു വൈദികന് മറ്റൊരു വൈദികന് കണ്ടു കൂടാ, ഇത് പട്ടിയുടെ ജന്മമാണോ?

ഫാ .ശാശ്ശേരി കോപ്പന്മാരുടെ ക്ഷമ പരീഷിക്കുന്നു

Anonymous said...

ലോകംമഴുവന്‍ പെസഹാക്കാലങ്ങളില്‍ എല്ലാ ക്രൂശിതരുപങ്ങളും മൂടികെട്ടുന്നു. പഴയ നിയമത്തില്‍ പ്രവചിച്ചതുപോലെ ക്രിസ്തുവിന്റെ ക്രൂശിതമരണത്തോടെ ഉന്നതപുരോഹിതന്റെ രക്തം ചിന്തിയുള്ള ബലി പൂര്‍ണ്ണമാകുന്നു.. ജറുസലേം ദേവാലയത്തിലെ തിരശീല മുകള്‍ തൊട്ടു അടിവരെ കീറിയ സംഭവത്തിനെ അനുസമരിച്ചു കൊണ്ട് മൂടിക്കെട്ടിയ ക്ക്രുശിതരൂപങ്ങള്‍ വീണ്ടും അന്നുമുതല്‍ തുറക്കപ്പെടുന്നു. ഇത് ലോകം മുഴുവന്‍ ആചരിക്കുന്ന പാര്യമ്പര്യമാണ്്.
പക്ഷെ സീറോ മലബാര്‍ സഭയിലെ ഒരു വിഭാഗ ത്തിനു ഇതു ബാധകമല്ല. യേശുവിനെ ഉന്നത പുരോഹിതനായി അവര്‍ അംഗീകരിക്കുന്നില്ല. കാരണം ഇവര്‍ തന്നെയാണ് ഉന്നത പുരോഹിതരെന്ന് സ്വയം അഹംങ്കരിക്കുന്നു .. മറശീലകൊണ്ട് കര്‍ത്താവിന്റെബലീപീഠം അവര്‍ വീണ്ടും മൂടികെട്ടുന്നു. കണ്ണഞ്ചിക്കുന്ന വേഷ വിധാനങ്ങളോടെ ഇവര്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ അള്‍ത്താര മറശീല തുറക്കുന്നു. ദൈവജനത്തിടയില്‍ ഇവരാണ് ദൈവങ്ങള്‍ എന്ന പ്രതീതി ജനിപ്പിക്കുന്നു. ഈ നാടകം വി.ഗ്രന്ഥ പ്രകാരം വിരോധാഭാസമാണ്. (സോള്‍ ആന്‍ഡ്‌ വിഷന്‍)

അതൊക്കെ പഴേ കാര്യങ്ങള്‍.. മക്കളെ, പി.ഒ.സി.ബൈബിള്‍ ഞങ്ങള്‍ സൗകര്യം പോലെ വേണ്ട
വിധത്തില്‍ തിരുത്തിയെഴുതിയിട്ടുണ്ട്.. വാത്‌സല്യ മക്കളെ, ദൈവങ്ങള്‍ ഞങ്ങളാണ്,. നീട്ടുന്ന ഞങ്ങളുടെ ഹസ്തങ്ങള്‍ നിങ്ങള്‍ ചുബിച്ചാലും!
പിന്നെ അള്‍ത്താരവിരിയുടെ കാര്യം.-.ഞങ്ങള്‍ വരുമ്പോള്‍ വിരി തുറക്കും. ഞങ്ങള്‍ പോകുമ്പോള്‍ അതു പുട്ടും. അതു ഞങ്ങളുടെ വാസസ്ഥലമാണ് .കര്‍ത്താവ് ജറുസലേം ദേവാലയത്തിലെ തിരശ്ശില കീറി അള്‍ത്താര തുറന്നിട്ടങ്കില്‍ അതൊന്നും ഞങ്ങള്‍ക്കറിയേണ്ട കാര്യമില്ലാ. അതു അങ്ങേരുടെ കാര്യം.. മക്കളായ നിങ്ങളും അറിയേണ്ട കാര്യമില്ലാ. ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ അനുസരിച്ചാല്‍ മതി. കര്‍ത്താവു വേറെ, സഭ വേറെ.

``വിരുന്നുകളില്‍ പ്രമുഖസ്ഥാനവും സിനഗോഗുകളില്‍ പ്രധാനപീഠവും, നഗരവീഥികളില്‍ അഭിവാദനവും ഇഷ്ടപ്പെടുന്നു. റബ്ബീ എന്നു സംബോധന ചെയ്യപ്പെടാനും ആഗ്രഹിക്കുന്നു. എന്നാല്‍, നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്‍മാരാണ്.ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്ഥനായ പിതാവ്.''(മത്തായി. 23:6-9)
എന്നാല്‍ നമ്മുടെ ഈ മെത്രാന്മാര്‍ തലമുറകളായി അവരെ `പിതാവെ' എന്നു സംബോധന ചെയ്യുവാന്‍ പംിപ്പിച്ചു. ഇത് എന്തു വഴിപിഴച്ച സംസംക്കാരം ദൈവമേ?

ചെങ്ങളം ദൈവദാസന്‍

Tom Varkey said...

Dear Blog Master,

This is a 2-part commentary with Part A and B by Tom Varkey

Part A
ഞാനെന്തിനാണ് പോലിസിനെ വിളിച്ചത്? -- ടോം വര്‍ക്കി
മേയ് 20-ന്‌ അല്പോന്സപള്ളിയില്‍ അങ്ങടിയത് പിതാവിന്റെ പ്രസംഗ വേളയില്‍ ഞാനെന്തിനാണ് പോലീസിനെ വിളിച്ചതെന്തിനെന്നുള്ള
ചോദ്യം എന്റെ സഹോധരരായ പലര്‍ക്കും ഒരു ചോധ്യചിന്നമായി ഇപ്പോഴും അവസേഷിക്കുന്നുവേന്നു എനിക്കറിയാം.
ഞാനും ഒരു ഗുണ്ടയാണെന്ന് ആരെങ്കിലും എന്നെ തെറ്ടുധരിക്ക്കുന്നതിനു മുന്‍പ് പലര്‍ക്കുമുള്ള ഈ ചോദ്യത്തിനു ഒരു മറുപടി നല്‍കേണ്ടത് എന്റെ ചുമതലയായി തോന്നിയതുകൊണ്ട് അതിനായി ഞാനിവിടെ തുനിയുകയാണ്. ആദ്യംതന്നെ എന്റെ പ്രവര്ത്തിമുലം പരിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും മാനസികമായി പ്രയസമുണ്ടായിയെങ്കില്‍ അതിനു ഷമ ചോദിക്കുന്നു.
ഇനി ഞാനെന്റെ ധൌത്യതിലേക്ക് കടക്കട്ടെ. ഒന്നാമതായി പോലിസിനെ വിളിച്ചതില്‍ അങ്ങത്യത് പിതാവിനോ സസ്സെരിയച്ചണോ അതൊരു സര്പ്ര്യ്സായി തോന്നാന്‍ വഴിയില്ല. എന്തെന്നാല്‍ സജിയച്ചന്റെ ഫോട്ടോയെടുത്തു മാറ്റിയാല്‍ ഇപ്രകാരം ചെയ്യുമെന്നും പോലീസിന്റെ സാന്നിധ്യത്തില്‍ ബേമയിലും അല്തരയിലും വച്ചിരിക്കുന്ന ചെറിയ മാര്‍ത്തോമ കുരിശുകള്‍ മാറ്റി പകരം കൃസിതരുപം വയ്ക്കുമെന്നും അവര്‍ക്ക് എഴുത്ത് വഴിയായി അവരെ അറിയിച്ചിരുന്നതാണ്. രണ്ടാമതായി വിശുദ്ധ കുര്‍ബാന ക്യ്ക്കൊള്ളുന്ന വേളയിലെ പ്രസങ്ങതിലും
അങ്ങടിയത് പിതാവ് അതൊരു കല്ടയവല്‍കരനതിനുള്ള വേദിയായി മാറ്റുവാനുള്ള പരിശ്രമം നടത്തിയതിന്റെ ഔചിത്യത്തെക്കുറിച്ച് എന്നെപ്പോലെതന്നെ ഒട്ടനവധി എന്നുപറഞ്ഞാല്‍ ഒട്ടുമുക്കാലും ഇടവക ജനങ്ങള്‍ക്ക്‌ അഭിപ്രായ വ്യത്യസമുണ്ടയിരുന്നുവെന്നു എനിക്കറിയാം. നിയ. 13 -ആം അധിയായത്തില്‍ നിന്നെ വഴിത്തെട്ടിക്കുവാനും വിഗ്രഹരധനയിലേക്ക് നയിക്കുവാനും നിന്റെ ഭാര്യയോ, സഹോധരനോ, സഹോദരിയോ അരുതന്നെയയിരുന്നാലും നിന്നെ ഉപദേശിച്ചാല്‍ അവനെ അല്ലെങ്കില്‍ അവളെ കല്ലെറിഞ്ഞു കൊല്ലുവാന്‍ വേണ്ടി ആദ്യം തന്നെ കയ്യില്‍ കല്ലെടുക്കുന്നത്‌ നീയയിരിക്കണമെന്നു പറഞ്ഞ ദൈവത്തിന്റെ പ്രമാണത്തിനും കല്പനക്കുമെതിരായി താന്‍ നിര്ധേസിച്ചു തന്ന കുരിഷിനുപകാരം (യോ. 3 :14 ) ഹിന്ദു പുരാണത്തിലെ സരസ്വധി ദേവിയോട് സാധാര്സ്യമുള്ള മാര്‍ത്തോമ കുരിശു വെക്കനമെന്നും അതിനയിട്ടുള്ള കല്ടയവല്കരണ പദ്ധതിയെ നടപ്പിലാക്കുവാന്‍ ഇടവക സമുഹം വികാരിയച്ചനെ സഹായിക്കണമെന്നും നിര്ധേഷിച്ചുകൊണ്ടുള്ള ഒരു പ്രസംഗം കേള്‍ക്കുന്ന മാത്രയില്‍ പോലിസിനെ വിളിച്ചു ഇപ്രകാരമുള്ള ഒരു പ്രതികരണത്തില്‍ കു‌ടി എന്റെ വിയോജിപ്പും അമര്‍ഷവും ദൈവ വചനതോടുള്ള കൂറും ഞാന്‍ വ്യക്തമാക്കിയത് തെറ്റായിപ്പോയിയെന്നു അല്പംപോലും ഞാന്‍ വിശ്വസിക്കുന്നില്ല.

Tom Varkey said...

Part B of Comment by Tom Varkey

1 കോരി. 6 :12 -ഇല്‍ പൌലോസ് പറയുന്നു: 'എല്ലാം അനിക്ക് അനുവദനീയമാണ്, എന്നാല്‍ എല്ലാം എനിക്ക് ഉചിധമല്ല; എല്ലാം എനിക്ക് അനുവദനീയമാണ്, എന്നാല്‍ എല്ലാം പടുതുയര്തുന്നതല്ല'എന്ന്. ഞാന്‍ പോലിസിനെ വിളിച്ചു അങ്ങടിയത് പിതാവ് ചെയ്ത സഹാസതോടുള്ള എന്റെ എതിര്‍പ് പ്രദര്‍ശിപ്പിച്ചത് സീറോ മലബാര്‍ സഭയില്‍ തന്റെ കല്ടയവല്കരണ പധധിയില്‍ കൂടി താന്‍ സൃഷ്ടിക്കുന്ന അസമാധാനവും അരാജകത്വവും അക്രമസക്തികളെയും തട്ടിച്ചു നോക്കുമ്പോള്‍ എത്രയോ നിസ്സാരമാണെന്നു വ്യക്തമാണല്ലോ. പിതാവിന് മാര്‍ത്തോമ കുരിശു വെക്കാനുള്ള അനുവാദം ഉണ്ട് എന്ന് ഞാന്‍ സമ്മതിക്കുന്നു. പഷേ അത് ഉച്ചിതമാനെന്നോ സീറോ മലബാര്‍ സഭയെ പടുത്തുയര്‍ത്താന്‍ പരപ്ത്യമാനെന്നോ ഞാനോരിക്കിലും വിശ്വസിക്കുന്നുമില്ല അങ്ങനെയല്ല താനും. അങ്ങത്യത് പിതാവ് സ്ഥാനാരോഹണം ചെയ്തിട്ട് ഒരു ധസബ്തതിലധികമായി. ഈ പത്തു വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലെ സീറോ മലബാര്‍ സഭ വളരെയധികം തളര്ന്നിട്ടുന്ടെന്നും അതിനെ തളര്തിയട് ബഹു. പിതാവ് തന്നെയാണെന്നും സമ്മതിച്ചേ തീരു.
പിതാവിന് അല്പമെങ്കിലും മനസഷിയുന്ടെങ്കില്‍ അല്പമെങ്കിലും ഈ ചികാഗോ രൂപതയുടെ അല്മീകതയില്‍ താല്പര്യമുണ്ടെങ്കില്‍ ഉടന്‍ തന്നെ തന്റെ കല്ടയവല്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമാമിടെണ്ടിയിരിക്കുന്നു. അധ് ചെയ്യാന്‍ തുനിയാതകാലതോളം കൊപ്പെളിലെ മേയ് 20-നു വിശുധകുര്ബാനയും സ്ത്യ്രലെപനവും സ്വീകരിച്ച പിഞ്ചു കുട്ടികളോട് മാത്രമല്ല കൊപ്പെളിലെ ഇടവകസമൂഹതോടും അമേരിക്കയിലെ മൊത്തം സീറോ മലബാര്‍ സഭാങ്ങങ്ങളോടും താന്‍ ചെയ്യുന്ന വലിയ അനീതിയും അക്രമവുംയിരിക്കും. അധുപോലെതന്നെ 1 പത്രോ. 5 -ഇല്‍ നിങ്ങളുടെ മാത്രുകമുലം നിങ്ങളുടെ ആടുകളെ നയിക്കണമെന്ന് പറഞ്ഞ ആദ്യത്തെ മര്‍പ്പപ്പയില്‍ കുടി ദൈവം അത്മീയ ഇടയന്മാര്‍ക്കു നല്‍കുന്ന കല്പനയുടെ വലിയ ലങ്കനവുമായിരിക്കും. അള്‍ത്താരയിലെ കുരിശുരൂപം എടുത്തുമാറ്റുന്നത് ഈ കാലഘട്ടത്തിലെ അസംബന്ധമെന്ന് `ലിറ്റര്‍ജിയുടെ ചൈതന്യം' എന്ന ഗ്രന്ഥത്തില്‍ കാര്‍ഡിനല്‍ റാറ്റ്‌സിങ്കര്‍ (ബെനഡിക്ട് പതിനാറാമന്‍ മര്‍പ്പപ്പ) എഴുതിയിട്ടുള്ളത് യാതൊരു സങ്കോചവും കുടാതെ അവഗണിക്കുന്ന അങ്ങാടിയത് പിതാവിന് ഞാനീ പറയുന്നതൊന്നും ഏല്ക്കാ്ന്‍ പോകുന്നില്ലെന്ന് എനിക്കറിയാം. എന്നിരുന്നല്തന്നെയും എഫെ. 5:17-ഇല്‍ 'അന്ധകാരത്തിന്റെ സക്തികളോട് നിങ്ങള്‍ ഒരിക്കലും പങ്കുചെരരുതെന്നും നേരെമറിച്ച് അവയെ വേളിപ്പെടുതനമെന്നുമുള്ള ദൈവത്തിന്റെ വചനമനുസരിച്ചു ഈ കൊപ്പേല്‍ ഇടവകയുടെയും മൊത്തം സീറോ മലബാര്‍ സഭയുടെയും ഉന്നമനവും നന്മയും കാംഷിക്കുന്ന ഒരു വ്യക്തിയെന്നെ നിലയില്‍ ഞാനെന്റെ ചുമതല നിര്വ ഹിക്കുന്നുവേന്നെയുള്ളൂ. ഞാന്‍ പോലിസിനെ വിളിച്ചതിന്റെ കാരണവും ഇതുതന്നെയായിരുന്നു.