ഒരു
ഫാ.ദേവദാസിന്‍റെ പ്രചാരണ നോട്ടീസ് വായിക്കാനിടയായി. കത്തനാമാരുടെ
തട്ടിപ്പും മെത്രാന്മാരുടെ വല വീശലുമാണ് നാം ഇവിടെ കാണുന്നത്. സഭാംഗങ്ങള്‍
കണ്ണ് തുറക്കണം.
ഫ്രാങ്ക്ഫര്‍ട്ടില്‍ സീറോമലബാര്‍ മലബാര്‍ ഇടവകയുണ്ടാകുന്നത് എങ്ങനെ? ജര്‍മനിയില്‍ ഒരിടത്തും സീറോ മലബാര്‍ രൂപതയില്ല,. സീറോമലബാര്‍ മെത്രാനില്ല, രൂപത ഉണ്ടായാലല്ലേ മെത്രാനും ഇടവകകളും ഉണ്ടാകൂ. ലാറ്റിന്‍ രൂപതയിലെ ഒരു പള്ളിയില്‍ മാസ്സത്തില്‍ ഒരു തവണ മലയാളം കുര്‍ബാന ചൊല്ലാന്‍ ജര്‍മ്മന്‍ ബിഷപ്പ് അനുവാദം കൊടുത്തിട്ടുണ്ട് .ഇതും പറഞ്ഞു ഒരു കത്തനാര്‍ ഇടവകയുണ്ടെന്നു പറഞ്ഞു പത്രങ്ങളില്‍ കൊട്ടിക്കോഷിച്ചു പ്രചരണം നടത്തുന്നു. ഫാ.ദേവദാസ് എന്ന ഒരു സന്യാസ സഭാക്കാരനാണ് ടിയാന്‍. ഇയാള്‍ കുറച്ചു നാള്‍ മുന്‍പ് സീറോമലബാര്‍ കോ ഓര്‍ഡിനേറ്റര്‍ ആണെന്ന് പറഞ്ഞു നടന്നു ഏറെ പണതട്ടിപ്പും നടത്തി. ജര്‍മ്മനിയില്‍ സീറോ മലബാര്‍ ഇടവകകള്‍ ഇല്ലായെന്ന് സഭാംഗങ്ങള്‍ അറിയണം. ദേവ ദാസിനെ എം.വി ജയരാജനേപ്പോലെയോ എം.എം.മണിയെപ്പോലെയോ തുല്യമായി കാണേണ്ടതാണ് . നാണം കെട്ടവന് ആസനത്തില്‍ വേര് കിളുത്താല്‍ അതുമൊരു തണലാണല്ലോ. ജനിച്ച നാട്ടിലെന്നല്ല,മറുനാട്ടിലും രക്ഷ കിട്ടാത്ത തനി എച്ചിയാണ് ദേവദാസ് എന്ന സ്വയം വികാരിയായി നടക്കുന്ന പരമ ദരിദ്ര ഹൃദയന്‍. ആലഞ്ചേരി മാര്‍ പാത്രീയാര്‍ക്കീസു ജോര്‍ജു ഇതൊരു അടവായി പ്ലാന്‍ ചെയ്തു ഇറങ്ങി ത്തിരിച്ചത് ജര്‍മ്മനിയില്‍ വന്നാല്‍ നല്ലതുപോലെ വല്ലതും കീശയില്‍ തടയുമെന്നത് കൊണ്ടും (മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍) ഇവിടെ ഒരു ഇടത്താവളം സ്ഥിരമായി മാറ്റുവാനുമാണ് .എന്തിനീ കോലം ആലഞ്ചേരി കെട്ടുന്നു. ജര്‍മ്മനിയില്‍ ഒരു സീറോ മലബാര്‍ ബ്രാഞ്ച് കെട്ടിയുണ്ടാക്കി ഇവിടെ യൂറോ കൊയ്യാനുള്ള കേന്ദ്രമാക്കാന്‍ നോക്കിയാല്‍ ബനഡിക്ട്ട് പതിനാറാമന്‍ മാര്‍പാപ്പ ആലഞ്ചിരിയെ ഓടിച്ചു അതിര്‍ത്തി കടത്തും. എന്തിനീ കഞ്ഞിത്തരം കാണിച്ചു നടക്കുന്ന ദേവ ദാസിനെ ആലഞ്ചേരി പൊക്കി ളോഹയ്ക്കുള്ളില്‍ ഒതുക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടില്‍ സീറോമലബാര്‍ ഇടവകയില്ലാ. ഉണ്ടെന്നു പറയുന്ന ദേവദാസും ആലഞ്ചേരിയും നുണ പറയുന്ന സി.പി.എമ്മിന് തുല്യരാണ്. ഇവര്‍ സഭാ നിയമ ലംഘനം നടത്തുന്നു.ഇവരുടെ നടപടിയെ എതിര്‍ക്കുന്നവരെ ഒതുക്കുമെന്നു അവര്‍ പറയുന്നു. ആലഞ്ചേരിയുടെ ഫ്രാങ്ക്ഫര്‍ട്ട് സന്ദര്‍ശനം സീറോ മലബാര്‍ സഭയെ പ്രതിനിധീകരിക്കുന്നില്ല. പണപ്പിരിവിനു കളം ഒരുക്കിയുള്ള പുറപ്പാടാണ്. അയര്‍ലണ്ടിലും ഇംഗ്ലണ്ടിലും ഓസ്ട്രിയായിലും ഒക്കെ കുറെ അവര്‍ കൊയ്ത്തു ശീലയിലാക്കിയിരുന്നു. ഇനി ജര്‍മ്മനി ഒരു ടോറോണ്ടോയോ കൊപ്പാലോ ആക്കുകയെന്ന പ്ലാനാണ് അവര്‍ക്ക് ഉള്ളത്. ദേവദാസ് മറ്റൊരു ശാശേരിയോ ആലഞ്ചേരി മറ്റൊരു അങ്ങാടിയത്തോ ആണല്ലോ. സ്വയം രാജാവായി പ്രഖ്യാപിക്കുന്നവര്‍ ! ദേവദാസ് ഇടവക വികാരിയാണെന്നും ,ആലഞ്ചേരി പാത്രീയാര്‍ക്കീസ് ആണെന്നും വിളമ്പരം ചെയ്തവര്‍.
ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് .!

2 comments:
നിലവിലുള്ള ഇടവകാംഗങ്ങള്‍ ഉണ്ടെങ്കിലും ഫലത്തില്‍ പുതിയ ദേവാലയം സീറോ മലബാര്‍ മിഷന്റെ സ്വന്തംതന്നെ എന്നു കരുതാമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
Hello Blog master,
Could you please publish all the GERMAN AND ITALIAN major cardinals’ (postal) contact addresses and their Bishop council contact addresses? We will stop this nuisance.
The Syro Malabar church is simply for making money and worse than any other political party in India.
Post a Comment