ചിക്കാഗോ രൂപതയുടെ ഇടയന്‍ മാര്‍ അങ്ങാടിയത്ത് സീറോ മലബാര്‍ സഭയെ യഥാര്‍ത്ഥ
കല്‍ദായ പാരമ്പര്യത്തിലേക്ക് തിരിച്ചു കൊണ്ട് പോകുകയാണെന്ന് പറയുന്നു.
കല്‍ദായ പാരമ്പര്യത്തിന്‍റെ ഭാഗം എന്ന പേരില്‍ അള്‍ത്താര വിരിയും മാര്‍
തോമാ കുരിശും തന്‍റെ കീഴിലുള്ള പള്ളികളില്‍ സ്ഥാപിക്കുവാന്‍ എന്ത് നികൃഷ്ട
മാര്‍ഗങ്ങളും സ്വീകരിക്കുവാന്‍ അദ്ദേഹം തയ്യാറാണ്. തെറ്റിദ്ധരിപ്പിച്ചും
കബളിപ്പിച്ചും അദ്ദേഹം തന്‍റെ കുഞ്ഞാടുകളെ ആ കല്‍ദായ പറുദീസായിലേക്ക്
വലിച്ചിഴച്ചു കൊണ്ടുപോകുകയാണ്.
കല്‍ദായ ദേശത്തേക്ക് പായുന്ന മാര്‍ അങ്ങാടിയത്തിന് എവിടെ നിന്ന് കിട്ടി ഈ അള്‍ത്താര ശീല? അമേരിക്കയിലെ യഥാര്‍ത്ഥ കല്‍ദായ കത്തോലിക്കാ ദേവാലയങ്ങളില്‍ ഒന്നിലും അള്‍ത്താര വിരി ഇല്ല എന്നുള്ളതാണ് സത്യം. പുറം തിരിഞ്ഞുള്ള കുര്‍ബാനയും അവര്‍ക്കില്ല. ഇറാക്ക് കാരനായ ഒരു കല്‍ദായ കത്തോലിക്കാ സുഹൃത്തില്‍ നിന്നും ലഭിച്ച ഈ അറിവ് വച്ചും അദ്ദേഹം നിര്‍ദ്ദേശിച്ചത് അനുസരിച്ചും ചിക്കാഗോക്ക് അടുത്ത് നോര്‍ത്ത് ബ്രൂക്കിലുള്ള മര്‍ത്ത മറിയം കല്‍ദായ കത്തോലിക്കാ ദേവാലയം ഈ ലേഖകന്‍ സന്ദര്‍ശിച്ചു. കാലത്ത് 11 മണിക്കുള്ള കല്‍ദായ ഭാഷയിലുള്ള ദിവ്യബലിയിലും 1 മണിക്ക് അറബിയിലുള്ള ദിവ്യ ബലിയിലും പങ്
കു കൊണ്ടു. രണ്ടു കുര്‍ബാനയുടെ ഇടയ്ക്കും കര്‍ട്ടന്‍ വലി അഭ്യാസങ്ങളോ, ബലി പീഠത്തിനു മുന്നില്‍ കര്‍ട്ടന്‍ പോലുമോ ഉണ്ടായിരുന്നില്ല. ആധിനുക രീതിയില്‍ പണി തീര്‍ത്തിരിക്കുന്ന പ്രസ്തുത ദേവാലയത്തിന്റെ ശില്‍പ്പ ഭംഗി കണ്ടപ്പോള്‍ തനി മോസ്ക് രൂപത്തില്‍ കോലം കെട്ടി പണി തീര്‍ത്തിരിക്കുന്ന സീറോ മലബാര്‍ കത്തീദ്രലിന്റെ ദയനീയാവസ്ഥ ഒത്തു പോയി.
വികാരിയുമായി സംസാരിക്കു
വാന്‍ അവസരം കിട്ടിയില്ല. എങ്കിലും ഒരു ട്രസ്റ്റി യുമായി ഏറെ നേരം സംസാരിച്ചു. കല്‍ദായ ദേവാലയത്തില്‍ എന്തുകൊണ്ട് വിരിയില്ലാ എന്ന എന്‍റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ശ്രദ്ധേയമാണ്. കല്‍ദായ കത്തോലിക്കാ ദേവാലയങ്ങളില്‍ അള്‍ത്താര വിരി ഉപയോഗിക്കാറില്ല. വിരി ഉപയോഗിക്കുന്നത് കല്‍ദായ ഓര്‍ത്തഡോക്‍സ് ദേവാലയങ്ങളില്‍ ആണ്.
ബിഷപ് അങ്ങാടിയത്ത് തന്‍റെ കുഞ്ഞാടുകളെ നയിക്കുന്നത് കല്‍ദായ ഓര്‍ത്തഡോക്‍സ് പാരമ്പര്യത്തിലെക്കല്ലേ എന്ന് ജനങ്ങള്‍ സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. ഉത്തര വാദിത്ത്വ ബോധമുള്ള സീറോ മലബാര്‍ കത്തോലിക്കര്‍ ബിഷപ് അങ്ങാടിയത്തിന്റെ ഈ ഒരുപ്പോക്കിനു ഊടുതടയിടാന്‍ മുമ്പോട്ട് വരുകയും വേണം. നോര്‍ത്ത് ബ്രൂക്ക് മര്‍ത്ത മറിയം കല്‍ദായ കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശ കര്‍മ്മത്തിന്റെ ഈ വീഡിയോ കണ്ടിട്ട് നിങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തുക.

12 comments:
കേരളത്തിലെ സിറിയന്‍ ഓര്‍ത്തഡോക്‍സ് ,കല്‍ദായ , പിന്നെ കിട്ടിയാല്‍
jACOBATE ഇവരെ ഒക്കെ വല വീശി പിടിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് വിരി, ക്ലാവേര്‍ , കൈ കുരിശു, തുടങ്ങി ഓരോന്ന് പടച്ചു വിടുന്നത്.അവസാനമായി മേജര്‍ ആര്ച് ബിഷപ്പ് എന്നാല്‍ പാതൃയര്കീസിനു
തുല്യം എന്നതും കൂടി പറയുവാന്‍ തുടങ്ങി. കുറെ അച്ചന്മാര്‍ പെണ്ണ് കിട്ടാം എന്നാ നടക്കാത്ത കിനാവ് കണ്ടു ഇതിനൊക്കെ ഒത്താശ ചെയൂന്നു എന്നല്ലാതെ വേറെ കാരിയം ഒന്നും ഈല്ല.ഈ പറയുന്ന പരംബരിയം സത്യമാണേല്‍ സിറോ മലബാര്‍ പിരിച്ചു വിട്ടു ഇപ്പൊള്‍ തന്നെ ഉള്ള കല്‍ദായ സഭയിലോ അതെല്ലെങ്ങില്‍ അന്തോകിയന്‍ പര്തിയര്കീസിനെറെ മേല്‍നോട്ടത്തില്‍ ഉള്ള JACOBATE സഭയിലോ ചേരുവാന്‍
നോക്കുന്നതല്ലേ നല്ലത്.അതോ സിറോ മലാബ്ര്‍ വലുതും മഹത്തരവും
ആണെന്ന് വരുത്തുവാനുള്ള വേഷം കേട്ടല്‍ അല്ലെ ഇതെല്ലാം?.
ആഫ്രിക്കയില്‍ അല്ലെങ്ങില്‍ വേണ്ട ഇന്ത്യ മഹാരാജ്യത്തില്‍ തന്നെ ഒറീസ്സ,ബീഹാര്‍ എവിടെ ഒക്കെ ഉള്ള സിറോ മലാബാര്‍
ആടുകളെ ഇവര്‍ക്ക് വേണ്ട.വേണ്ടത് അമേരിക്കയിലും യൂരോപിലും ഉള്ള ആടുകളെ മാത്രം. പട്ടിണി കിടക്കുന്ന ആടുകളെ ബിരിയാണി വെക്കുവാന്‍ നല്ലതല്ലോ?
അങ്ങാടിയത്ത് തന്‍റെ കുഞ്ഞാടുകളെ നയിക്കുന്നത് കല്‍ദായ ഓര്‍ത്തഡോക്‍സ് പാരമ്പര്യത്തിലെക്കല്ലേ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു.
നോര്‍ത്ത് ബ്രൂക്കിലുള്ള മര്‍ത്ത മറിയം കല്‍ദായ കത്തോലിക്കാ ദേവാലയത്തില്‍ എന്തുകൊണ്ട് വിരിയില്ലാ?
കല്‍ദായ കത്തോലിക്കാ ദേവാലയങ്ങളില്‍ അള്‍ത്താര വിരി ഉപയോഗിക്കാറില്ല.
വിരി ഉപയോഗിക്കുന്നത് കല്‍ദായ ഓര്‍ത്തഡോക്‍സ് ദേവാലയങ്ങളില്‍ ആണ്.
JACOBATE =ചിക്കാഗോ ചാക്കോച്ച൯ മുതലാളി ബിഷപ്പും ഒരുപോലെ.
അങ്ങാടിയത്ത് ചാക്കോച്ച൯ മുതലാളി എങ്ങനേയാണ് കത്തോലിക്കനാവുന്നത്.
അങ്ങാടിയത്ത് ചാക്കോച്ച൯ മുതലാളിക്ക് അമേരിക്ക൯ മലയാളികളുടെ പണംകൊണ്ട് കേരളത്തില് സ്വന്തമായി ഒരു മഠമുണ്ട്.
കനൃാസ്ത്രീ മഠത്തിനുളളില്‍ സ്വന്തമായി അങ്ങാടിയത്ത് ചാക്കോച്ച൯ മുതലാളിക്ക് കിടനുറങ്ങാ൯ ഒരു A/C റൂമുംഉണ്ട്.
ഈ വൈസാം കാലത്ത് എന്തിനാണാവോ മഠത്തിലുളള കനൃാസ്ത്രീകളെ കട്ടുറുബ് പോലെ ബുദ്ധിമുട്ടിക്കുന്നത് ചിക്കാഗോ ചാക്കോച്ച൯ മുതലാളി.
കല്‍ദായ കത്തോലിക്കാ ദേവാലയങ്ങളില്‍ അള്‍ത്താര വിരി ഉപയോഗിക്കാറില്ല. വിരി ഉപയോഗിക്കുന്നത് കല്‍ദായ ഓര്‍ത്തഡോക്‍സ് ദേവാലയങ്ങളില്‍ ആണ്.
ഫാ.ശാശേരി ഈ ഇടെ കോപ്പലില് പ്രസംഗിച്ചപ്പോള്‍ പറഞ്ഞത്, മുസ്ലീംസിനേ കണ്ട് പഠിക്കാ൯.
പൗവത്തിന്റെയോ ബിഷപ്പ് അങ്ങാടിയത്തിന്റെയോ കല്‍ദായ ഓര്‍ത്തഡോക്‍സ് കണ്ട് പഠിക്കാനല്ല പറഞ്ഞത്.
അപ്പോള്‍, ഇനിമുതല്‍ അല്ത്താരയില്‍ ക്ലാവ൪ താമരക്കും വിലയില്ല. ചന്ദ്രകുലക്കും നക്ഷത്രത്തിനും ആയിരിക്കും ഇനിമുതല്‍ വെയിറ്റുളളത്. ശിവനേയും പാ൪വ്വതിയേയും അല്ത്താരയില്‍ വേണ്ടാനായോ?
നമ്മുടെ പുതിയ ബിഷപ്പ് ഫാ.ശാശേരിയാകുമോ?
പട്ടിണി കിടക്കുന്ന ആടുകളെ ബിരിയാണി വെക്കാ൯പോലും ചെന്നായ്ക്കള്‍ക്കുപോലും വേണ്ട.
ഈ ചെന്നായ്ക്കള്‍, അമേരിക്കലേയും യൂറോപ്പിലേയും കറവപശുക്കളുടെ പാല്‍ കട്ട്, തിന്നും കുടിച്ചും തടിച്ചുവള൪ന്ന് പന്തലിച്ചുകൊണ്ടിരിക്കുകയാണ്.
ഇത് എങ്ങനേയാണ് ഇന്തൃ൯ പാരബരൃം ആകുന്നത്.
ഇറാ൯ കല്‍ദായ വാദികളുടെ കോപ്പിയടിച്ച്, കല്‍ദായ പരീക്ഷ പാസാവാ൯ ഏത് മഢനും സാധിക്കും. അങ്ങനേയൊരു മഢനല്ലേ ബിഷപ്പായി ഇരിക്കുന്ന Fr.അങ്ങാടിയത്ത് രാജാവ്.
ഇറാ൯ കല്‍ദായ വാദികളുടെ കോപ്പിയടിച്ചപ്പോള്‍, പകുതി എഴുതാ൯ മറന്നതുകൊണ്ടാണോ, മഢനായ Fr.അങ്ങാടിയത്ത് രാജാവ് ക്രൂശിത രൂപത്തേ വെറുക്കുന്നതും അല്ത്താരയിലും ബലിപീഠത്തിലും വെക്കാ൯ മറക്കുന്നതും.
ഇറാനേ കോപ്പിയടിച്ച ഇന്തൃയിലെ പാരബരൃത്തിലെങ്ങനേയാണ്, ദേവാലയത്തിന്റെ അള്‍ത്താരയില്‍ ശീല വന്നു ചേ൪ന്നു.
എന്നതിനാണ് സീറോ മലബാ൪ കു൪ബാനക്ക് മലയാള ഭാഷ.
കല്‍ദായ ഭാഷയിലുള്ള ദിവ്യബലിയിലും അറബിയിലുള്ള ദിവ്യ ബലിയിലും പോരെ, എന്തിനാണ് മഗ്ലീഷ് ദിവ്യ ബലി.
രണ്ടു കുര്‍ബാനയുടെ ഇടയ്ക്കും കര്‍ട്ടന്‍ വലി അഭ്യാസങ്ങളോ, ബലി പീഠത്തിനു മുന്നില്‍ കര്‍ട്ടന്‍ പോലുമോ ഉണ്ടായിരുന്നില്ല. പിന്നേ ഇത് എവിടെ നിന്ന് കിട്ടി. അയ്യപ്പ൯ സാമി പൌവത്തിന് നേരിട്ട് കൊടുത്ത താണോ ഈ ശീല.
ചിക്കാഗോ സീറോമലബാ൪ കത്തോലിക്ക രൂപത,
കല്‍ദായ കത്തോലിക്കാ ദേവാലയമോ,
കല്‍ദായ ഓര്‍ത്തഡോക്‍സ് ദേവാലയമോ?
കല്‍ദായ കത്തോലിക്കാ ദേവാലയങ്ങളില്‍ അള്‍ത്താര വിരി ഉപയോഗിക്കാറില്ല. വിരി ഉപയോഗിക്കുന്നത് കല്‍ദായ ഓര്‍ത്തഡോക്‍സ് ദേവാലയങ്ങളില്‍ ആണ്.
പിന്നേ എങ്ങനേയാണ് ചിക്കാഗോ സീറോമലബാ൪ രൂപത, കത്തോലിക്ക അഥവാ റോമ൯ കത്തോലിക്കയുടെ കീഴിലാവുന്നത്!
ചിക്കാഗോ സീറോമലബാ൪ രൂപത,
കത്തോലിക്ക സഭയോ, അങ്ങാടിയത്ത് പിതാവിന്‍റെ കഞ്ചാവ് സഭയോ?
സ്വാമി നിത്യാനന്ദയെ കണ്ടെത്താന്‍ സെര്‍ച്ച് വാറന്റ
സ്വാമിയേപോലും വെറുതേ വിടുന്നില്ല, പിന്നേയാണോ കല്‍ദായ ബിഷപ്പ്.
ബംഗളുരു: വിവാദ സ്വാമി നിത്യാനന്ദയെ കണ്ടെത്തി അറസ്‌റ്റ് ചെയ്യാന്‍ കര്‍ണാടക പോലീസ് സെര്‍ച്ച് വാറന്റ് പുറപ്പെടുവിച്ചു. രാമനാഗര ജില്ലയിലെ ബിദാദിയിലുള്ള ആശ്രമത്തില്‍നിന്നു സ്വാമി ഒളിവില്‍പോയ സാഹചര്യത്തിലാണു പോലീസിന്റെ നീക്കം. നിത്യാനന്ദയെ രണ്ടു ദിവസത്തിനുള്ളില്‍ അറസ്‌റ്റ് ചെയ്യുമെന്ന് ഉന്നതതല യോഗത്തിനുശേഷം മുഖ്യമന്ത്രി ഡി.വി. സദാനന്ദഗൗഡ അറിയിച്ചു.
കഴിഞ്ഞയാഴ്‌ച ആശ്രമത്തില്‍ സ്വാമിയുടെ അനുയായികള്‍ വാര്‍ത്താലേഖകരെ കൈയേറ്റം ചെയ്‌തിരുന്നു. അമേരിക്കന്‍ വനിത ഉന്നയിച്ച ലൈംഗികാരോപണങ്ങളെക്കുറിച്ചു പ്രതികരിക്കാന്‍ സ്വാമി വിളിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു കൈയേറ്റം.
വിവാദ സ്വാമിയുടെ ആശ്രമം അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു. ബലാല്‍സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ നേരിടുന്ന സ്വാമിക്കു കര്‍ണാടക ഹൈക്കോടതിയാണു നേരത്തേ ജാമ്യം അനുവദിച്ചത്. ജാമ്യം റദ്ദാക്കുന്നതിനു നിയമനടപടി സ്വീകരിക്കാനുള്ള സാധ്യത ആരാഞ്ഞുവരികയാണെന്നു സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.
അനൃനാട്ടുകാരുടെ പാരബരൃം കാത്തു സൂക്ഷിക്കുകയില്ല എന്ന് വീബ് പറഞ്ഞ കഴുതകളെ, എന്തിനാണാവോ പേ൪ഷൃ൯ കല്‍ദായ ഓര്‍ത്തഡോക്‍സ് പാരമ്പര്യം കാത്തു സൂക്ഷിക്കുന്നത്.
ലാറ്റീ൯കാരെ കുറ്റം പറഞ്ഞ്, ലാറ്റീ൯കാരുടെ പണവും ഭക്ഷണവും എല്ലാം ആവാം. കറതീ൪ന്ന ഇന്തൃ൯ പാരമ്പര്യം എങ്ങനേ ഇറാക്കിയുടെതാവും.
ഈ വീഡിയിലൂടെ സതൃം പൊതുജെനത്തിന് കാണിച്ചവരോട് വളരെയധികം നന്ദി രേഖപെടുത്തുന്നു.
കര്‍ട്ടനില്ലാപ്പള്ളി!
ക്ലാവറില്ലാപ്പള്ളി!
തനി കല്‍ദായ പള്ളി!
പക്ഷേ ക്രൂശിത രൂപം ഉളള പള്ളി!
പിതാവിന്‍റെ തൊപ്പി ക്ലാവ൪ തൊപ്പി!
പിതാവിന്‍റെ കാപ്പയുടെ പുറകില്‍ ഗോദബ് കതിരും കുരിശും!
പക്ഷേ കുരിശിന്‍റെ താഴെ താമരയോ വെളളചാട്ടമൊഇല്ല!
കുരിശിന്‍റെ മുകളില് ചത്ത കിളിയും ഇല്ല.
Post a Comment