Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, June 13, 2012

കുഞ്ഞാടുകളെ വഴി തെറ്റിക്കുന്ന ഇടയര്‍

മാര്‍ ആലഞ്ചേരി "ബാവ"
 മാര്‍ പവ്വത്തിലും മാര്‍ അങ്ങാടിയത്ത് അടക്കമുള്ള അദ്ദേഹത്തിന്‍റെ ആജ്ഞാനുവര്‍ത്തികളായ ബിഷപ്പുമാരും കൂടി സീറോ മലബാര്‍ വിശ്വാസികളെ അറിഞ്ഞുകൊണ്ട് വഴി തെറ്റിക്കുകയാണെന്നുള്ളത് വെറുമൊരു സത്യം മാത്രമാണ്. കല്‍ദായ കത്തോലിക്കാ സഭയിലോ,  അമേരിക്കയിലെ വിവിധ കല്ദായാ  കത്തോലിക്കാ ദേവാലയങ്ങളിലോ ഇല്ലാത്ത ആചാരങ്ങളും രീതികളുമാണ് കല്‍ദായ ആരാധന ക്രമങ്ങളുടെ ഭാഗമെന്ന പേരില്‍ മാര്‍ അങ്ങാടിയത്ത് ചിക്കാഗോ രൂപതയില്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുന്നത്.

(മാര്‍ ആലഞ്ചേരി യുടെ ഫോട്ടോയും താഴെ കൊടുത്തിരിക്കുന്ന ഗ്രീക്ക് ഓര്‍ത്തഡോക്‍സ്‌ ബാവയുടെ ഫോട്ടോയും തമ്മില്‍ എന്തെങ്കിലും സാമ്യമുണ്ടോ എന്ന് വായനക്കാര്‍ തീരുമാനിക്കുക. )

ഗ്രീക്ക് ഓര്‍ത്തോഡോക്സ് ബാവ 
ചിക്കാഗോ, നോര്‍ത്ത് ബ്രൂക്കിലെ മാര്‍ത്ത മറിയം കല്‍ദായ കത്തോലിക്കാ ദേവാലയത്തില്‍ അള്‍ത്താര വിരിയില്ല. കാര്‍മ്മികന്‍ വിശ്വാസികളുടെ നേരെ നിന്നും ദിവ്യ ബലിയര്‍പ്പിക്കുന്നു. ബിഷപ്പിനാകട്ടെ മയില്‍ത്തൊപ്പിയോ , അതുപോലെ വിചിത്രമായ മറ്റു കോമാളി തൊപ്പികളോ ഇല്ല.  കിഴക്കോട്ടു നിന്ന് ദിവ്യബലിയര്‍പ്പിക്കണമെന്ന അന്ധവിശ്വാസമോ അവര്‍ക്കില്ല.

മര്‍ത്ത മറിയം ഇടവകയിലെ ഒരു ട്രസ്റ്റി പറഞ്ഞതനുസരിച്ച് കല്‍ദായ കത്തോലിക്കാ സഭയില്‍ അള്‍ത്താരവിരിയില്ല. പ്രത്യുത കല്‍ദായ ഓര്‍ത്തഡോക്‍സ്‌ സഭയില്‍ അവ ഉപയോഗിക്കുന്ന പാരമ്പര്യം ഉണ്ട്. കിഴക്കോട്ടു ദര്‍ശനം വച്ച് വേണം കര്‍മ്മങ്ങള്‍ നടത്തുവാന്‍ എന്ന ചട്ടവും അവര്‍ക്കാണത്രേ ഉള്ളത്. 

കല്‍ദായ സഭയുടെ സഹോദര സഭയായ അസ്സിറിയന്‍ കത്തോലിക്കാ സഭയില്‍പ്പെട്ട ചിക്കാഗോയിലെ സെന്‍റ് അന്ദ്രയാസ് അസ്സിറിയന്‍ കത്തോലിക്കാ പള്ളി വികാരി ഫാ ഗീവര്‍ഗീസ് ഗോയ യുമായി ഈ ലേഖകന്‍ ഇക്കാര്യത്തെ ക്കുറിച്ച് സംസാരിച്ചു .  അസ്സിറിയന്‍ കത്തോലിക്കാ സഭയില്‍ അള്‍ത്താര വിരി ഉപയോഗിക്കുന്ന പതിവും, കിഴക്കോട്ടു ദര്‍ശനം വച്ച് ദിവ്യബലിയര്‍പ്പിക്കുന്ന രീതിയും ഉണ്ടെന്നു അദ്ദേഹം സമ്മതിച്ചു. അതുപോലെ തന്നെ അസ്സിറിയന്‍ ഓര്‍ത്തഡോക്‍സ്‌ സഭയിലും ഈ പതിവുകള്‍ എല്ലാം ഉണ്ടത്രേ!

ഇതെല്ലാതം തെളിയിക്കുന്നത് അസ്സല്‍ കല്‍ദായ കത്തോലിക്കാ സഭയില്‍ മാര്‍ അങ്ങാടിയത്തിനു പ്രിയപ്പെട്ട അള്‍ത്താര വിരിയോ പ്രഷ്ടഭാഗ പ്രദര്‍ശനമോ ഇല്ല എന്നാണു.  യാഥാര്‍ത്ഥ്യം ഇതെന്നിരിക്കെ മാര്‍ പവ്വത്തി ലിന്റെയും മാര്‍ അങ്ങാടിയത്തിന്റെയും യഥാര്‍ത്ഥ ഉദ്ദേശം എന്താണ്?  അങ്ങാടിയത്തിനേക്കാള്‍ സഭയെ സ്നേഹിക്കുന്ന ഓരോ വിശ്വാസിയും സ്വയം ചിന്തിക്കേണ്ട ഒന്നാണ് ഇത്.

കല്‍ദായ വാദികളായ മെത്രാന്മാര്‍ സീറോ മലബാര്‍ സഭയെ നയിക്കുന്നത് യഥാര്‍ത്ഥ കല്‍ദായ പാരമ്പര്യങ്ങളിലെക്കല്ല. പ്രത്യുത കല്‍ദായ ഓര്‍ത്തഡോക്‍സ്‌ പാരമ്പര്യത്തിലെക്കാണ്.

18 comments:

Anonymous said...

മാര്‍ ആലഞ്ചേരി ബാവ, മാര്‍ അങ്ങാടിയത്‌ ബാവ , മാര്‍ പവത്തില്‍ ബാവ

Anonymous said...

മാര്‍ അങ്ങാടിയത്‌ വാവ.

Anonymous said...

മാര്‍ ആലഞ്ചേരി "ബാവ"യും 41 കളളന്മാരും!

Anonymous said...

മാര്‍ ആലഞ്ചേരി യുടെ ഫോട്ടോയും ഗ്രീക്ക് ഓര്‍ത്തഡോക്‍സ്‌ ബാവയുടെ ഫോട്ടോയും തമ്മില്‍ യോജിപ്പുണ്ട് കഴുത്തിലിട്ടിരിക്കുന്ന ചങ്ങല!humstea

Anonymous said...

മൂന്നാറിലെ സി.പി.എം. ഓഫീസ് ഇനി 'മണി'മന്ദിരം

അമേരിക്കയിലെ സീറോ മലബാ൪ പളളികള്‍ 'അങ്ങാടി' മന്ദിരം.

ഈ രണ്ടു മന്ദിരം നാട്ടുകാരുടെ പണം.
ഇവരുടെ സ്വന്തം മന്ദിരം.

Anonymous said...

സതൃം പറഞ്ഞാല്‍, സീറോ മലബാ൪ കത്തോലിക്കാ സഭയെ നയിക്കുന്നത് ക്രിസ്തൃനിയല്ല. ഗ്രീക്ക് ഓര്‍ത്തഡോക്‍സ്‌ ബാവയായ മാര്‍ ആലഞ്ചേരി "ബാവ"യാണ് നയിക്കുന്നത്. വെറുതേ അല്ലേ മാര്‍ ആലഞ്ചേരി "ബാവ"യുടെ സ്വന്തം സഹോദരനായ മറ്റൊരു കളള വൈദിക൯ [ജോസഫ് ആലഞ്ചേരി] കത്തോലിക്കാ ദേവാലയത്തിലെ ക്രൂശിത രൂപത്തേ നോക്കി പരസൃമായി കളിയാക്കി പ്രസംഗത്തില്‍ പറഞ്ഞത്, ചത്ത ശവം കെട്ടി തൂക്കിയിട്ടിരിക്കുന്നു. എന്നിട്ട് ഈ ശവത്തേ ദുഃഖവെളളിയായിച്ച റോഡുകള്‍തോറും വലിച്ചുകൊണ്ടുനടക്കുന്നു എന്ന്.

ഇവരല്ലേ ബൈബിളില്‍ പറയുന്ന ശെരിയായ കളള പ്രവാചക൯മാ൪!

Anonymous said...

St Alphonsa Catholic Foundation, Coppell, Picnic-ന്--- സമ്മ൪ സമയത്ത് ആളുകള് നാട്ടില്‍ പോയിട്ടും ഇത്രക്കും ആളുകളുണ്ടായി എന്ന് അറിഞ്ഞതുകൊണ്ട് വളരെ സന്തോഷം. എമ്പതിലേറേ കുടുബത്തിലെ ആളുകള്‍ Picnic-ന് പങ്കെടുത്തെന്നാണ് അറിവ്. ജോലി കാരണം ചില കുടമ്പത്തിലെ ഒരു ആളെങ്കിലും ഉണ്ടായിരുന്നു എന്നാണ് അറിവ്.

Anonymous said...

ചിക്കാഗോയിലെ യുത്ത് പളളിയില്‍ വരുന്നത് കഞ്ചാവ് കഴിക്കാനാണ് എന്നുളള കാരൃം ഇപ്പോഴാണ് മനസിലായത് അങ്ങാടിയത്ത് പിതാവേ.

ചിക്കാഗോയിലെ പളളിയില്‍ കല്ദായ കു൪ബാനക്ക് പകരം കഞ്ചാവ് കു൪ബാന ആയിരുന്നോ ആന്റെണി അച്ഛോ?

ഞങ്ങളുടെ യൂത്തിനേ രക്ഷിച്ചത് ശാശ്ശേരിയച്ഛ൯.യൂത്തിനെ രക്ഷിച്ചവ൯!

ഫാ.ശാശ്ശേരി കഞ്ചാവിനേയും കറുബരെയും ഓടിച്ചവ൯!

Anonymous said...

സുഖ ലോലുപതയുടെ ആര്‍ഭാഡ ശൈലിയില്‍

മെത്രാന്മാരും മറ്റും ജീവിക്കുകയും

ആ ജീവിതത്തില്‍ അഹങ്കരിച്ചു സ്വയം ലോകം മറന്നു

ഇത്തരം കോപ്രായങ്ങള്‍ നടത്തുന്നത് സംശയമില്ലാതെ തരം താണ പണി തന്നെ.

Anonymous said...

"കല്‍ദായ ഓര്‍ത്തഡോക്‍സുകാരനായ മാര്‍ അങ്ങാടിയത്ത്, കത്തോലിക്കാനാണ് എന്നും പറഞ്ഞ്, സീറോ മലബാര്‍ സഭയെന്ന കത്തോലിക്കാ സഭയില്‍ ആള്‍മാറാട്ടം"



ഗ്രീക്ക് ഓര്‍ത്തോഡോക്സ് ബാവ ഇരിക്കുന്നു. കസേരയിലിരുന്ന് പ്രസംഗിക്കുന്നു.

മാര്‍ അങ്ങാടിയത്ത് ബാവ സീറോ മലബാര്‍ സഭയില്‍ ഇരിക്കുന്നു. കസേരയിലിരുന്ന് പ്രസംഗിക്കുന്നു.

Anonymous said...

യെജമാനനേക്കാളും വലിയവരായ യെജമാന ഭ്രൃത്തൃ൯മാ൪.

മാര്‍ ആലഞ്ചേരി "ബാവ"
മാര്‍ അങ്ങാടിയത്ത് "ബാവ"
കാഞ്ഞരപിളളി "ബാവ"
പൗവത്തില്‍ "ബാവ"
പാല "ബാവ"

ദൈവമായ ക൪ത്താവിന്‍റെ നാമം പറഞ്ഞ് കുഞ്ഞാടുകളെ വഴി തെറ്റിക്കുന്ന കളള പ്രവാചകന്മാ൪!

Anonymous said...

മാര്‍ ആലഞ്ചേരി "ബാവ"യോ?
പൗവത്തിന്‍റെ "പാവ"യോ?

Anonymous said...

മൂന്നാറില്‍ എം.എം. മണിയുടെ പ്രസംഗവും കോപ്പലിലെ ഫാ.സാശേരി പ്രസംഗവും തമ്മില്‍ ഒരു വെതൃാസവും ഇല്ല. രണ്ടും കാട൯മാ൪ തന്നേ!

Anonymous said...

ആരാണ് സീറോ മലബാര്‍ സഭയെ യഥാര്‍ത്ഥ കല്‍ദായ പാവയായ വലിയ "ബാവ"?


ഗാ൪ലാഡ് കാവാല "ബാവ"യോ!

കോപ്പലിലെ വട്ട൯ തോമ "ബാവ"യോ!

ചിക്കാഗോ രൂപതയുടെ ഇടയന്‍ മാര്‍ അങ്ങാടിയത്ത് "ബാവ"യോ!

പാല പളിക്കാ പറബ൯ ജോസഫ് "ബാവ"യോ!

കാഞ്ഞരപിളളി അറക്കുന്ന അറക്കല്‍ "ബാവ"യോ!

ചങ്ങനാശേരി പൗവത്തില്‍ "ബാവ"യോ!

Anonymous said...

ഒരു വെടിക്ക് മാര്‍ അങ്ങാടിയത്തി൯റെ ചിക്കാഗോ പളളിയും രൂപതയും മൊത്തം നാറ്റിച്ച മഹാ൯ ആര്?

ചിക്കാഗോ പളളിക്കകത്തേ യൂത്ത് ലെഹരിയും കറുബരെയും ഓടിച്ചവ൯ ആര്? ആരാണ് ഈ ഹീറോ? എം.എം. മണിയുടെ പിന്‍ഗാമി ഹീറോ?


ചിക്കാഗോയിലെ യുത്തിനേയും മാര്‍ അങ്ങാടിയത്തിനേയും ആന്റെണി അച്ഛനേയും നാറ്റിചത് ശാശ്ശേരിയച്ഛ൯!
ചിക്കാഗോയിലെ പളളിയില്‍ കല്ദായ കു൪ബാനക്ക് പകരം കഞ്ചാവ് കു൪ബാനയിലെ കറുബരെ ഓടിച്ചവ൯ ശാശ്ശേരിയച്ഛ൯! മൂന്നാറില്‍ എം.എം. മണിയുടെ എല്ലാംകൊണ്ടും പിന്‍ഗാമി ശാശ്ശേരിയച്ഛ൯!

Anonymous said...

ബംഗളുരു: ക്രിമിനല്‍ കേസില്‍ അറസ്‌റ്റ് നേരിടുന്ന വിവാദ സ്വാമി നിത്യാനന്ദ കര്‍ണാടകയിലെ രാമനഗരം കോടതിയില്‍ കീഴടങ്ങി.

മാര്‍ ആലഞ്ചേരി ഓര്‍ത്തഡോക്‍സ്‌ കല്‍ദായ സ്വാമിയും സ്വാമി നിത്യാനന്ദനും ആള് മാറാട്ടപ്രസ്ഥാപന ഒരുപോലെ.

Anonymous said...

വിവാദ സ്വാമി നിത്യാനന്ദ കോടതിയില്‍ കീഴടങ്ങി

ബംഗളുരു: ക്രിമിനല്‍ കേസില്‍ അറസ്‌റ്റ് നേരിടുന്ന വിവാദ സ്വാമി നിത്യാനന്ദ കര്‍ണാടകയിലെ രാമനഗരം കോടതിയില്‍ കീഴടങ്ങി. നിത്യാനന്ദയെ ഒരു ദിവസത്തെ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു.

ആറു ദിവസം മുമ്പ്‌ പുതിയൊരു പീഡനക്കേസ്‌ കൂടി രജിസ്‌റ്റര്‍ ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന്‌ ഒളിവിലായിരുന്ന നിത്യാനന്ദയ്‌ക്കു വേണ്ടി പോലീസ്‌ തെരച്ചില്‍ ശക്‌തമാക്കിയിരുന്നു.

അതിനിടെയാണ്‌ അദ്ദേഹം കോടതിയിലെത്തി കീഴടങ്ങിയത്‌. എഫ്‌.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലെ വാദം ഹൈക്കോടതി മാറ്റിവച്ചതോടെയായിരുന്നു കീഴടങ്ങല്‍.

അഞ്ചുവര്‍ഷമായി തന്നെ നിത്യാനന്ദ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന "അമേരിക്കന്‍" വനിതയുടെ പരാതിയോടെയാണ്‌ നിത്യാനന്ദ വീണ്ടും കുരുക്കിലായത്‌.

Anonymous said...

നമ്മുടെ കത്തോലിക്കാ സഭയെ നാറ്റിച്ചു , ക്രിസ്തുവിനെയും ക്രിസ്തു മതത്തെയും പരസ്യമായി തള്ളിപ്പറഞ്ഞുകൊണ്ട് നടക്കുന്ന ഈ എമ്പോക്കികള്‍ ( ആലെഞ്ചേരി , അങ്ങാടിയിലെ ഗുണ്ട , പവ്വത്തില്‍ കാലനും , ചെങ്ങനാശ്ശേരി പ്രാന്തന്‍ , etc ........) തുടങ്ങി വിവരംകെട്ട ഈ നാറികളെ സഭയില്‍ ഇനിയും വച്ചുപുലര്‍ത്തിയാല്‍ സഭ നശിച്ചതുതന്നെ . വിഴുപ്പു കഴുകിക്കളയാതെ ശുദ്ധി വരുത്താന്‍ സാദിക്കുമോ മക്കളെ ! .
അതുകൊണ്ട് നമുക്ക് ഈ വിഴുപ്പുപണ്ടാരങ്ങളെ ഇല്ലായിമ ചെയ്തു സഭയെ രക്ഷിക്കാനുള്ള മാര്‍ഗ്ഗം ഉടനെ കണ്ടെത്തണം . നമ്മുടെ പോപ്പിനെക്കാളും വലിയവനെന്നു സ്വയം അഹങ്കരിച്ചു നടക്കുന്ന ആലഞ്ചേരി
തബ്രാക്കളെ സഭയില്‍ ഒരുകാരണവശാലും തുടരാന്‍ അനുവദിക്കരുത് . ആ മാന്യന്‍ കള്ളനരിവച്ഛവനും സാത്താന്മാരുടെ നേതാവ് ലൂസിഫറിന്റെ അരുമ സന്താനവുമാണ് . കത്തോലിക്ക തിരുസഭയെ കരിവാരി
തേച്ചു ഇതിന്‍റെ അഥ : പധനം കണ്ടിട്ടേ ഇക്കൂട്ടര്‍ അടങ്ങൂ . ഗര്‍ഭം കലക്കാന്‍ കൂട്ടുനിന്നവനും അമേരിക്കന്‍ മലയാളികളെ കൊള്ളയടിച്ചു ജീവിക്കുന്ന അങ്ങാടിയും , മോട്ടോര്‍ കണ്ണന്‍ വിനോദും , ആന്റണിയും ,
ഒക്കെ സഭയുടെ നാശം മാത്രം മുന്നില്‍കണ്ട് അവരുടേതായ ഒരു പുതിയ ലോകം ശ്രഷ്ടിക്കാനുള്ള തന്ത്രപ്പാടിലാണ് . ക്രിസ്തുവോ ക്രിസ്തുമതമോ അല്ല അവരുടെ അജന്ത . നമ്മുടെ പരിഭാവനമായ കത്തോലിക്കാസഭയെ
ഏതുവിധേനയും ഇല്ലായിമ ചെയ്തു മാനിക്കെയനെന്ന പേര്‍ഷ്യന്‍ മരകുരിശും , ശീലയും , നാട്ടി മയില്‍ തൊപ്പിയും , ശവപ്പെട്ടിയും ഒക്കെ അല്ത്താരയില്‍ തൂക്കി ശ്മശാന തുല്യമാക്കുകയാണ് പരിഭാവനമായ
വി . കത്തോലിക്കാ ദേവാലയങ്ങള്‍ . ദൈവഭയമില്ലാത്ത ഈ വര്‍ഗ്ഗത്തെ നമ്മുടെ കത്തോലിക്കാസഭ എന്തിനു സഭയില്‍ തുടരാന്‍ അനുവദിക്കുന്നു . ഓ കഷ്ടം കഷ്ടം . ദൈവമേ നീ തന്നെ ഇതിനൊരു പരികാരം
കണ്ടെത്തിയേ പറ്റൂ . വേലിതന്നെ വിളവുതിന്നാല്‍ സഭാവിശ്വാസികളായ ഞങ്ങള്‍ എന്ത് ചെയ്യും കര്‍ത്താവേ ? . ഈശ്വരോ രക്ഷ .