സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച് ബിഷപ്പ് മാര്‍ ആലഞ്ചേരി അമേരിക്കയിലും യൂറോപ്പിലും കൂടെക്കൂടെ നടത്തുന്ന പര്യടങ്ങള്‍ പൊതുജനസംസാര വിഷയമായിരിക്കുകയാണല്ലോ. ചിക്കാഗോ സീറോ മലബാര്‍ രൂപതയും തന്റെ അധികാര പരിധിക്കു പുറമെയുള്ള (കേരളത്തിനു പുറത്തുള്ള)) സീറോ മലബാര്‍ സമൂഹങ്ങളും തന്റെ കീഴില്‍ ആണെന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ അദ്ദേഹം കരുതിക്കൂട്ടി നടത്തുന്ന ശ്രമമായി മാത്രമേ ഇതിനെ കണക്കാക്കുവാന്‍ .സാധിക്കുകയുള്ളൂ. ഈയിടെ കാനഡയില്‍ ചെന്ന് പുറം തിരിഞ്ഞു നിന്ന് കുര്‍ബാന അര്‍പ്പിക്കുകയും മേലില്‍ ഇതായിരിക്കും ഇവിടുത്തെ രീതി എന്ന് ആജ്ഞാപിക്കുകയും അവിടുത്തെ വികാരിയെ അധിക്ഷേപിച്ചു അടിച്ചോടിക്കുകയും ചെയ്യുകവഴി മാര്‍പ്പാപ്പയുടെ നേരിട്ടുള്ള ഭരണത്തിന് കീഴിലുള്ള ഭക്ത സമൂഹങ്ങളെ ഹൈജാക്ക് ചെയ്യുവാന്‍ ആണ് അദ്ദേഹം ശ്രമിച്ചത്. ഒപ്പം മാര്‍പ്പാപ്പയുടെ അധികാരത്തില്‍ കയ്യിട്ടു വാരുവാനും..
ഭംഗി വാക്കുകള്‍ പറയുവാന്‍ ഞങ്ങള്‍ പഠിച്ചിട്ടില്ല. സീറോ മലബാര്‍ സഭയുടെ സാരഥ്യം വഹിക്കാന്‍ തക്ക ഇരുത്തമോ പക്വതയോ ഉള്ള ഒരു വ്യക്തിയാണ് മാര്‍ ആലഞ്ചേരി എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല.. ബാവ ചമയാനും, ട്യൂപ്ലിക്കേറ്റ് പാപ്പ ചമയാനും അദ്ദേഹം കെട്ടുന്ന വേഷങ്ങള്‍ കണ്ടു ജനങ്ങള്‍ മൂക്കത്ത് വിരല്‍ വയ്ക്കുകയാണ്.
മാര്‍ ആലഞ്ചേരിയുടെയും ഞങ്ങളുടെ വായനക്കാരുടെയും അറിവിലേക്ക് മേജര്‍ ആര്‍ച് ബിഷപ്പിന്റെ അധികാര സീമയെപ്പറ്റി സീറോ മലബാര്‍ സഭാ സൈറ്റില്‍ കൊടുത്തിരിക്കുന്ന വിവരണം ഞങ്ങള്‍ അതേപടി ഇവിടെ കൊടുക്കുകയാണ്..
The Major Archbishop and the Synod of the
Syro-Malabar Church has jurisdiction only within the five metropolitan
provinces of Ernakulam-Angamaly, Changanacherry, Trichur, Tellicherry
and Kottayam, limited to Kerala and some parts of Tamilnadu and
Karnataka. The Syro-Malabar Church was in existence for two thousand
years in India and her metropolitan had jurisdiction all over India
until the end of the 16th century. During the Padroado regime following
the Synod of Diamper, the Thomas Christians were restricted to one
ecclesiastical territory in central Kerala comprising of major parts of
Cochin and some parts of the Travancore states. Later when Indian
Hierarchy was established in 1886, the Syro-Malabarians were restricted
to three Vicariates in central Kerala. When the Syro-Malabar hierarchy
was restored in 1923, the jurisdiction of the Syro-Malabar Church was
confined to the area between the rivers of Pampa in the south and
Bharathapuzha in the north of Kerala. By the decrees of the Holy See of
1953 and 1955, the territory of the Syro-Malabar Church was extended to
the whole of Kerala and to the territories of the Latin dioceses of
Mangalore, Chickmagalur, Mysore and Coimbatore. Its former all-India
jurisdiction has not been restored to the Syro-Malabar Church even
though it is elevated to the status of a Major Archiepiscopal Church.
The Major Archbishop or the Synod has no jurisdiction outside the
“proper territory”, which comprises of the combined territories of the
metropolitan provinces of Ernakulam, Changanachery, Thrissur and
Thalassery- Kottayam has personal jurisdiction. In 1962 Chanda and in
1968 Jagdalpur, Sagar, Satna and Ujjain in Madhypradesh were given as
exclusive mission territories for the Syro-Malabarians, under the
neighbouring Latin archdioceses. Today Syro-Malabarians have 9 mission
eparchies, under neighboring Latin Archdioceses, in various North Indian
states.
1n 1988 the eparchy of Kalyan was established
as a multi-jurisdictional and personal-territorial diocese (overlapping
the territory of five Latin dioceses) in Maharashtra, where the
Syro-Malabar jurisdiction is applicable only to those Syro-Malabar
Catholics in the territory of the Diocese of Kalyan. The diocese of
Kalyan has a two-fold mission, namely pastoral care of it 100,000
faithful concentrated mainly in the 5 civil districts of Maharashtra,
such as Greater Mumbai, Raigad, Thane, Pune and Nashik and
evangelization of the remaining 10 civil districts of which 4 are
assigned to MST (Sangli Mission), 3 to CMI (Chavara Mission of Dhule), 2
to MCBS (Satara-Solapur Mission) and 1 to the Vincentians (Ahmednagar).
The eparchy of St. Thomas the Apostle in Chicago, established in 2001
for the pastoral care of the Syro-Malabarians in USA and Canada, is
also multi-jurisdictional and is directly under the Holy See. In 2012
the Eparchy of Faridabad is erected for the Syro-Malabarians in Delhi,
Haryana, Punjab, Himachal and some parts of UP. The bishops of these
dioceses are members of the Syro-Malabar Bishops’ Synod though the
decisions of the synod, unless they are liturgical, are not binding on
them.
18 comments:
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച് ബിഷപ്പിന്റെ അധികാര സീമ
The Major Archbishop and the Synod of the Syro-Malabar Church has jurisdiction only within the five metropolitan provinces of Ernakulam-Angamaly, Changanacherry, Trichur, Tellicherry and Kottayam, limited to Kerala and some parts of Tamilnadu and Karnataka.
The Syro-Malabar Church was in existence for two thousand years in India.
കല്ദായവാദികള് പോപ്പിനെ വരെ ഇവര്‍ വെല്ലുവിളിക്കുന്നു.
ഈയിടെ കാനഡയില്‍ ചെന്ന് പുറം തിരിഞ്ഞു നിന്ന് കുര്‍ബാന അര്‍പ്പിക്കുകയും മേലില്‍ ഇതായിരിക്കും ഇവിടുത്തെ രീതി എന്ന് ആജ്ഞാപിക്കുകയും അവിടുത്തെ വികാരിയെ അധിക്ഷേപിച്ചു അടിച്ചോടിക്കുകയും ചെയ്യുകവഴി മാര്‍പ്പാപ്പയുടെ നേരിട്ടുള്ള ഭരണത്തിന് കീഴിലുള്ള ഭക്ത സമൂഹങ്ങളെ ഹൈജാക്ക് ചെയ്യുവാന്‍ ആണ് ആര്‍ച് ബിഷപ്പ് മാര്‍ ആലഞ്ചേരി ശ്രമിച്ചത്.
ഒപ്പം മാര്‍പ്പാപ്പയുടെ അധികാരത്തില്‍ കയ്യിട്ടു വാരുവാനും..
സീറോ മലബാര്‍ സഭ രണ്ടായെ തീരു
കല്ദായവാദികള് സീറോ മലബാര്‍ സഭയെ കാതോലിക സഭയല്‍ നിന്നും വിടുന്നതിനു മുന്‍പായി ഈ കല്‍ദായ വാദികള സീറോ മലബാറില്‍ നിന്നും പുറത്താക്കുക
ഇവറ്റകളുടെ കളി ഇതോടെ തീരും
നമ്മള്‍ക് നമുടെ വിശാസങ്ങള്‍ കാത്തു സൂസ്ക്ഷിക്കാന് വേറെ മാര്‍ഗമില്ല
വലിയ ആര്‍ച് ബിഷപ്പ് മാര്‍ ആലന്ചെരിക്കു ബാവ പട്ടം മാത്രംമാണ് നോട്ടം
ഒരു മനിക്കേയന്‍ പേര്‍ഷ്യന്‍ കുരിശും തിരശീലയും നിലവിളക്കും പുറം തിരുഞ്ഞു നിന്നുള്ള വി. ബലിയും കത്തോലിക്കാ സഭക്കുതന്നെ അപകീര്‍ത്തി ഉളവാക്കുന്നു.
ഏറ്റവം വലിയ പ്രാര്‍ത്ഥന വി. ബലിയാണ്.
അവസാന അത്താഴത്തില്‍ ഈശോ നമ്മെ പഠിപ്പിച്ചത് നാം മറന്നുപോയോ.
നമ്മുടെ സഭയുടെ ഉത്ഭവം എവിടെനിന്നാണ് എന്നുവരെ
ഈ സഭാ ദ്രോഹികല്ക്കറിയില്ല
The Syro-Malabar Major Archbishop or the Synod has no jurisdiction outside the “proper territory”, which comprises of the combined territories of the metropolitan provinces of Ernakulam, Changanachery, Thrissur and Thalassery- Kottayam has personal jurisdiction.
സീറോ മലബാര്‍ സഭയുടെ സാരഥ്യം വഹിക്കാന്‍ തക്ക ഇരുത്തമോ പക്വതയോ ഉള്ള ഒരു വ്യക്തിയാണ് മാര്‍ ആലഞ്ചേരി എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല..
ബാവ ചമയാനും, ട്യൂപ്ലിക്കേറ്റ് പാപ്പ ചമയാനും അദ്ദേഹം കെട്ടുന്ന വേഷങ്ങള്‍ കണ്ടു ജനങ്ങള്‍ മൂക്കത്ത് വിരല്‍ വയ്ക്കുകയാണ്.
shame on you മേജര്‍ ആര്‍ച് ബിഷപ്പ് മാര്‍ ആലഞ്ചേരി you became a puppet of powethil
shame shame puppy shame
shame ആലഞ്ചേരി shame വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ആലഞ്ചേരി കരുതിക്കൂട്ടി നടത്തുന്ന ശ്രമമായി മാത്രമേ ഇതിനെ കണക്കാക്കുവാന്‍ .സാധിക്കുകയുള്ളൂ
കത്തോലിക്കാ തിരുസഭ ഒരിക്കലും പേര്‍ഷ്യന്‍ കുരിശിനെയോ അത് വണങ്ങുന്നവരെയോ അന്ഗീകരിക്കുന്നില്ല .
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ്പ് മാര്‍ ആലഞ്ചേരി കത്തോലിക്കാ സഭയില്‍നിന്നു വിട്ടു മാറി യാക്കോബാ സഭയില്‍ ചേര്‍ന്ന് തരികിട കാണിക്കാന്‍ പ്ലാനിടുന്നു.
ഒരുവെടിക്ക് രണ്ടുപക്ഷി
കല്ല്യാണവും കഴിക്കാം വൈദിക പദവി തുടരുകയും ചെയ്യാം.
ഒരുകാര്യം ഇവന്മാര് ശ്രദ്ധിച്ചാല്‍ കൊള്ളാം.
കത്തോലിക്കാ സഭയില്‍ തുടരണമെങ്കില്‍ ഇതു നടക്കില്ല എന്നു മാത്രമല്ല അതിനു വച്ച വെള്ളം കൈയോടെ അങ്ങ് വാങ്ങുന്നതാണ് നല്ലത്.
ഇവനൊക്കെ ലൈംഗീക ആശക്തി
വെടിയാന്‍ ആഗ്രഹമില്ലങ്കില് വിവാഹം കഴിച്ചു യാക്കോബാ സഭയില്‍ ചേര്‍ന്ന് ജീവിക്കട്ടെ.
കത്തോലിക്കാ വൈദിക പദവി വേണ്ടന്നു വക്കട്ടെ.
വിശ്വാസപരിശീലനത്തിന് ആധുനിക മാധ്യമങ്ങളെ ഉപയോഗിക്കണം.
സീറോ മലബാര്‍ വോയ്സ് തുടങ്ങിയവ പ്രോത്സാഹിപ്പിക്കണം
കേരളത്തിലെ മൂന്നു കത്തോലിക്കാ റീത്തുകളിലെ മെത്രാന്മാരുടെയും രൂപതാ വൈദിക പ്രതിനിധികളുടെയും സന്യാസ സമൂഹം മേജര്‍ സുപ്പീരിയര്‍മാരുടെയും സംയുക്ത യോഗത്തിന്റേതാണു നിര്‍ദേശം
Thank you for sending this valuable information. Thanks again.
What a great article this is all about. it is very relevent to educate faithful about the purpose and functionality of the church. No point of impossing anything upon the goodwill of people that would undermine the spirit of participation. Instead, if we chanalize the good spirt and will for the good of the community in a friendly manner we have lot to achieve and for our children. If its a farce game of power and autocracy, nothing we may gain after all.
ഈ ആലഞ്ചേരിയും പരിവാരങ്ങളും കാട്ടുന്ന പൊല്ലാപ്പ് കണ്ടിട്ട് പേടിയാകുന്നു . വിശുദ്ധ കുര്‍ബാനയില്‍ ഇവന്മാര് വരുത്തിയ മാറ്റം വളരെ മോശമായി പോയി . തൂങ്ങപ്പെട്ട വിശുദ്ധ കുരിശിനുപകരം
പേര്‍ഷ്യന്‍ കുരിശും അകത്തുനടക്കുന്നത് പുറത്തറിയാതിരിക്കാന്‍ വിശുദ്ധ ബലിപീടം മറിച്ചുള്ള വലിയ ശീലയും നിലവിളക്കും മറ്റും എന്തിനെ പ്രധിനിദാനം ചെയ്യുന്നുവെന്നു വിശ്വാസികള്‍ക്ക് ഇന്നും
പിടികിട്ടാത്ത ഒരു കാര്യമായി മാറിയിരിക്കുന്നു . പോപ്പിനെവരെ വെല്ലുവിളിച്ചു നടത്തുന്ന ഇവരുടെ ഈ രീതി മാറ്റിയെ പറ്റു . യാക്കോബായ സഭയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് ആഗ്രഹം
ഉണ്ടങ്കില്‍ പൊക്കോട്ടെ , അതിനു കത്തോലിക്കാസഭ എന്ത് പിഴച്ചു . വിവാഹ ജീവിതവും വൈദിക പദവിയും ഒന്നിച്ചു കത്തോലിക്കാസഭയില്‍ നടക്കില്ല .
നാളെ ഇവര്‍ പറയും വൈദികരെല്ലാം ഓരോ കന്യാസ്രീകളെ വിവാഹം കഴിക്കണം എന്നും ഇത് സഭയുടെ ആവിശ്യമാണന്നും ഒക്കെ പറഞ്ഞാല്‍ അതും അംഗീകരിക്കാന്‍ നാം ബാധ്യസ്ഥരാകേണ്ടി
വരില്ലാന്ന് ആര് കണ്ടു . കത്തോലിക്കാസഭയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ ഒരിക്കലും അംഗീകരിച്ചു കൊടുക്കുവാന്‍ സാദ്ധ്യമല്ല . സഭയുടെ അതായിത് പോപ്പിന്റെ അന്ഗീകാരമില്ലാതെ സഭയില്‍ ഒരു
വ്യതിയാനവും നടത്താന്‍ അനുവദിക്കില്ല . അതല്ല സഭയില്‍ തുടരാന്‍ ഇവറ്റകള്‍ക്ക് കഴിയില്ലങ്കില്‍ മേല്‍ പറഞ്ഞതുപോലെ യാക്കോബായില് ചേര്‍ന്ന് പെണ്ണുംകെട്ടി എന്താന്നുവച്ചാല് ചെയ്തോട്ടെ .
പരിഭാവനമായ നമ്മുടെ കത്തോലിക്കാസഭ കണ്ട അണ്ടനും അടകോടനും കേറി ഭരിച്ചു നാറ്റിക്കാന്‍ ഉള്ളതല്ല . ദൈവമായ കര്‍ത്താവിന്റെ സഭയെ ഇത്രമാത്രം മുറിവേല്‍പ്പിക്കുന്ന ഈ ആലന്ജേരിയും ,
പവ്വത്തിലും , അങ്ങാടികള്ളനും , ഇവരുടെ പരിവാരങ്ങളായ വൈദികരെന്നു സ്വയം വിശേഷിപ്പിച്ചു നടക്കുന്ന ഒരു പറ്റം പാതിരികളും ചേര്‍ന്നാല്‍ ഇല്ലാതാക്കാന്‍ പറ്റില്ല .
വലിയ വായില്‍ വിളിച്ചുപറയുന്നത് കേട്ടാല്‍ തമ്പുരാന് കര്‍ത്താവ് നേരിട്ട് ഇറങ്ങിവന്നു പറയുന്നതുപോലെയാണ് . വെളുത്ത ളോഹ ഇട്ടാല്‍ പുറം വെളുക്കും , ഉള്ളു മുഴുവനും ഇരിട്ടായിരിക്കും . ഇങ്ങനെയുള്ളവരെയാണ്
വെള്ളയടിച്ച കുഴിമാടങ്ങളെ എന്നുവിളിക്കുന്നത് . ഒരു ആലന്ജേരിയും ഒരു പവ്വത്തിലും ഒരു അങ്ങാടിയിലെ കള്ളനും ചേര്‍ന്നാല്‍ കത്തോലിക്കാസഭയെ ഒന്നും ചെയ്യുവാന്‍ സാദിക്കില്ല . എത്രയും പെട്ടന്ന്
ഇവറ്റകളെ സഭയില്‍നിന്നു ഉന്മൂലനം ചെയ്തെ പറ്റു . സഭയുടെ ഐശ്യര്യത്തിനും നിലനില്‍പ്പിനും ഇത് ചെയ്തെ പറ്റൂ . മയില്‍ തൊപ്പിയും , നിലവിളക്കും , ശീലയും , തലയോട്ടിയും ,ശവപെട്ടിയും , മാനിക്കെയനെന്ന
സാത്താന്റെ സിംബല്‍ ക്രോസ്സും കത്തോലിക്കാ സഭക്ക് യോചിച്ചതല്ല . ഇതൊക്കെ മേല്പറഞ്ഞവന്മാരുടെ വീട്ടില്‍ വച്ചാല്‍ മതി . കുറച്ചു കൊരോത്തിനും , ജീന്‍സ് കുട്ടനും കൊടുക്ക് , കണ്ടാസ്വദിക്കട്ടെ .
പരിഭാവനമായ കത്തോലിക്കാ സഭയോടാണ് ഇവരുടെ കളി . ഇവന്മാര്ക്ക് എന്തും ആകാം , ചോദിച്ചാല്‍ അത് കുറ്റം . നാറികള് എന്നല്ല പരമ നാറികള് എന്നാണു ഇവറ്റകളെ വിളിക്കേണ്ടിയത് ! .
This comment "The syro Malabar church was in existence for two thousand years in India" Anonimous said. Let me say: THIS COMMENTAR SHOULD LEARN THE HISTORY OF SYROMALABAR CHURCH.
Really what is these bishops planning? R they able to lead syro malabar church? I think these are lack of proffessionalism.
any ways Understanding people has to suffer.
ഇത് എന്ത് പറ്റി!
സീറോ മലബാറ്.... ആര്‍ച് ബിഷപ്പ് മാര്‍ ആലഞ്ചേരിക്കും ബിഷപ്പ് അങ്ങാടിയത്തിനും ഇടയില്‍ മലങ്കര സഭയുടെ ബിഷപ് തോമസ് മാര്‍ യൗസേബിയോസ് വന്നുപെട്ടതെങ്ങനേ?
പ്രേഷിത സംഗമം 2012 ന്യൂജേഴ്സിയിലെ എഡിസണില്‍ ജൂലൈ 21-ന്:
സീറോ മലബാര്‍ പ്രേഷിത വര്‍ഷാചരണത്തോടനുബന്ധിച്ച് യേശുവിന്റെ സന്ദേശം ലോകമെങ്ങും എത്തിക്കാന്‍ പുതിയ വഴികള്‍ തേടുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രേഷിത സംഗമം 2012 ന്യൂജേഴ്സിയിലെ എഡിസണില്‍ ജൂലൈ 21-ന് ശനിയാഴ്ച വൈകുന്നേരം 6.30-ന് നടക്കും.
ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, കണക്ടിക്കട്ട്, പെന്‍സില്‍വേനിയ തുടങ്ങിയ സേ്റ്ററ്റുകളിലെ എല്ലാ ഇടവകകളേയും, പ്രേഷിത പ്രവര്‍ത്തകരേയും സംഘടിപ്പിച്ചുകൊണ്ട് നടത്തുന്ന പ്രേഷിത സംഗമം 2012 -ല്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥിയായിരിക്കും. സഭാ തലവനായി തെരഞ്ഞെടുക്കപ്പട്ടശേഷം മാര്‍ ജോര്‍ജ് ആലഞ്ചേരി അമേരിക്കയിലെ സഭാ മക്കളെ സന്ദര്‍ശിക്കുന്നത് ഇതാദ്യമായിരിക്കും.
ന്യൂജേഴ്സിയലെ പ്രേഷിത സംഗമത്തിന് ആതിഥേയത്വമരുളുന്നത് ന്യൂജേഴ്സിയിലെ ഈസ്റ്റ് മില്സേ്റ്റാണ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയമാണെന്ന് ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളി അറിയിച്ചു.
ചിക്കാഗോ രൂപതാ മെത്രാന് മാര്‍ ജേക്കബ് അങ്ങാടിയത്ത്, സീറോ മലങ്കര സഭയുടെ ബിഷപ് തോമസ് മാര്‍ യൗസേബിയോസ് എന്നിവര്‍ക്കൊപ്പം മറ്റ് ഭാഷകളില്‍ നിന്നുള്ള മെത്രാന്മാരും മിഷനറിമാരും പ്രേഷിത സംഗമം 2012-ല്‍ എത്തുന്നു എന്നത് രൂപതയുടെ പ്രേഷിത തീക്ഷണതയുടെ നേരുദാഹരണമാകും.
പ്രതിസന്ധികളും പ്രതികൂല സാഹചര്യങ്ങളും പരസ്പര സ്നേഹത്തിന്റെ ചൈതന്യത്തില്‍ മറികടന്ന് സുവിശേഷ പ്രചാരണം നടത്തുന്ന വൈദീക മേലധ്യക്ഷന്മാരടക്കമുള്ളവരുടെ ഒത്തുചേരല്‍ രൂപതയുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരും.
എഡിസണിലെ ഔവര്‍ ലേഡി ഓഫ് പീസ് ചര്‍ച്ചില്‍ ജൂലൈ 21-ന് ശനിയാഴ്ച വൈകുന്നേരം 6.30-ന് ആയിരിക്കും സംഗമം അരങ്ങേറുകയെന്ന് മുഖ്യസംഘാടകനായ റ്റോം പെരുമ്പായില്‍ അറിയിച്ചു.
നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷത്തിനു സാക്ഷികളാകുക എന്ന ആപ്തവാക്യമുള്ക്കൊണ്ട് ദൈവവിളിയുടെ വിളനിലമായ രൂപതയ്ക്കാകെ പുത്തന്‍ പ്രേഷിത ചൈതന്യം സമ്മാനിച്ച് നടത്തുന്ന വിപുലമായ ഒരുക്കങ്ങള്‍ക്ക് രൂപതാ തലത്തില്‍ ബഹുമാനപ്പെട്ട ചിക്കാഗോരൂപതയുടെ വികാരി ജനറാള്‍ ആന്റണി തുണ്ടത്തില്‍ മേല്‍നോട്ടം വഹിക്കുന്നു.
വിശ്വാസി സമൂഹത്തിന്റെ കൂട്ടായ്മയുടേയും സാഹോദര്യത്തിന്റേയും പ്രാര്ത്ഥനാനുഭവത്തിന്റേയും നേര്‍ക്കാഴ്ചയായിരിക്കും ജൂലൈ 21-ന് നടക്കുന്ന പ്രേഷിത സംഗമം.
പ്രേഷിത സംഗമം 2012-ലേക്ക് എല്ലാ ഇടവകാംഗങ്ങളേയും, പ്രേഷിത പ്രവര്‍ത്തകരേയും സ്വാഗതം ചെയ്യുന്നതോടൊപ്പം പരിപാടികള്‍ വന്‍ വിജയമാക്കിത്തീര്‍ക്കാന്‍ എല്ലാവരുടേയും സഹായം വികാരി ഫാ. തോമസ് കടുകപ്പിള്ളി അഭ്യര്‍ത്ഥിച്ചു.
ആലഞ്ചേരിയും അദ്ദേഹത്തിന്റെ സഹോദരന് ജോസഫും തിരുസഭയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല . വിശുദ്ധ കുരിശിനെനോക്കി ചത്ത ശവത്തെ കെട്ടി തൂക്കിയിട്ടിരിക്കുന്നുവെന്നും ദുഖവെള്ളിയാഴ്ച
ഈ ശവം തെരുവിലൂടെ എഴുന്നുള്ളിക്കുന്നുവെന്നും പറഞ്ഞ ഇവരെ കത്തോലിക്കാസഭക്ക് വേണ്ട . കര്‍ത്താവിന്റെ തിരുശരീരവും തിരു രക്തവും ഇവരുടെ പാപപങ്കിലമായ കൈകള്‍ തൊട്ടാല്‍ അത്
അശുദ്ധമാകും . പിന്നെ എന്തിനാണ് ഇവര്‍ കര്‍ത്താവിന്റെ ശിക്ഷ്യന്മാര് എന്നും പറഞ്ഞു കര്‍ത്താവിനെ നിന്ദിച്ചു സഭയില്‍ കടിച്ചുതൂങ്ങി കിടക്കുന്നത് . സഭയെയും സഭാനിയമങ്ങളെയും വളച്ചൊടിച്ചു
ക്രിസ്തുമതത്തിന് വിപരീതമായി തങ്ങളുടേതായ ഒരു ആരാധനക്രമം മെനഞ്ഞെടുക്കാന്‍ ആര് ഇവര്‍ക്ക് അധികാരം കൊടുത്തു . പോപിന്റെ അനുമതിയില്ലാതെ ഇവര്‍ ചെയ്യുന്നതെന്തിനും നമ്മള്
എങ്ങനെ കൂട്ടുനില്‍ക്കും . പറച്ചില് ഒന്ന് പ്രവര്‍ത്തി മറ്റൊന്ന് . ഇവന്റെയൊക്കെ അമ്മേടെ ക്ലാവരും ശീലയും മയിലും നിലവിളക്കും ശവപ്പെട്ടിയും അവനറെയൊക്കെ കുടുംബത്തില്‍ കൊണ്ടുപോയിവച്ചു
ആരാധിക്കട്ടെ . കത്തോലിക്കാ പള്ളികളില്‍ അതിനു സ്ഥാനമില്ല .
മാര്‍ ആലഞ്ചേരി, മാ൪പാപ്പയുടെ അധികാരത്തില്‍ കൈ കടത്തരുത്തുന്നത് ഒരിക്കലും ശെരിയല്ല.
ബാവ ചമയാനും, ട്യൂപ്ലിക്കേറ്റ് പാപ്പ ചമയാനും അദ്ദേഹം കെട്ടുന്ന വേഷങ്ങള്‍ കണ്ടു ജനങ്ങള്‍ മൂക്കത്ത് വിരല്‍ വയ്ക്കുകയാണ്.
കല്ല്യാണവും കഴിക്കാം വൈദിക പദവി തുടരുകയും ചെയ്യാം.
ഇവനൊക്കെ ലൈംഗീക ആശക്തി
വെടിയാന്‍ ആഗ്രഹമില്ലങ്കില് വിവാഹം കഴിച്ചു യാക്കോബാ സഭയില്‍ ചേര്‍ന്ന് ജീവിക്കട്ടെ.
ആലഞ്ചേരിയും അദ്ദേഹത്തിന്റെ സഹോദരന് ജോസഫും തിരുസഭയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല . വിശുദ്ധ കുരിശിനെനോക്കി ചത്ത ശവത്തെ കെട്ടി തൂക്കിയിട്ടിരിക്കുന്നുവെന്നും ദുഖവെള്ളിയാഴ്ച
ഈ ശവം തെരുവിലൂടെ എഴുന്നുള്ളിക്കുന്നുവെന്നും പറഞ്ഞ ഇവരെ കത്തോലിക്കാസഭക്ക് വേണ്ട . കര്‍ത്താവിന്റെ തിരുശരീരവും തിരു രക്തവും ഇവരുടെ പാപപങ്കിലമായ കൈകള്‍ തൊട്ടാല്‍ അത്
അശുദ്ധമാകും . പിന്നെ എന്തിനാണ് ഇവര്‍ കര്‍ത്താവിന്റെ ശിക്ഷ്യന്മാര് എന്നും പറഞ്ഞു കര്‍ത്താവിനെ നിന്ദിച്ചു സഭയില്‍ കടിച്ചുതൂങ്ങി കിടക്കുന്നത്.
ഇന്നലത്തേ പ്രസംഗത്തില്‍ പോലും ഫ സാശേരി കരഞ്ഞു.
ഫ സജിയുടെ ഫോട്ടോ നിങ്ങളുടെ അനുവാധമില്ലാതേ ഫ സാശേരി എന്ന ഞാ൯ കാട്ടികളഞ്ഞത് തെറ്റാണ്. എങ്കിലും കോപ്പേലിലെ അല്‍ഫോ൯സമ്മ പളളിപെരുന്നാള്‍ നടത്തുവാ൯ പണമില്ല. കോപ്പേലിലെ ഈ വലിയ പെരുന്നാള്‍ നടത്തുവാ൯ ജെനങ്ങള്‍ പണമിടാതെ ഇരിക്കരുത്. ഈ പെരുന്നാള്‍ കഴിയുന്നതുവരെയെങ്കിലും നിങ്ങളല്ലേ എല്ലാം.... എന്ന് ഫ സാശേരി കരഞ്ഞുകൊണ്ട് പറഞ്ഞു. കോപ്പേലിലെ ഈ വലിയ പെരുന്നാള്‍ നടത്തുവാ൯ ജെനങ്ങള്‍ പണം ഇട്ടാല്‍ പിന്നേ എല്ലാം എന്റെ... എന്റെ... എന്ന് ഫ സാശേരി സന്തോഷം കൊണ്ട്, മനസ്സില്‍ പിറുപിറുത്തു.
ഗാ൪ലാഡിലെ തോമാസ്ലീഹ പളളിയിലെ, ഫാ.ജോജിയുടെ ശവപെട്ടിപെരുന്നാള് ഇന്നലെ അവസാനിച്ചു.
ഫാ. സാശേരി കോപ്പലിലെ ക്ലാവ൪ വീടുകളില്‍ ഫോണിലൂടെ ധ൪മ്മം താ... ധ൪മ്മം താ... എന്ന് കരച്ചില് തുടങ്ങി.
ഫാ. സജിയുടെ ഫോട്ടൊ ചുമരില്‍ ഉറപ്പിച്ചിരുന്നത് ഫാ.വ൪ഗ്ഗീസിനുപോലും സാധിക്കാഞ്ഞത്,നൂനപക്ഷമായ കല്ദായകാരായ നിങ്ങളുടെ വാക്ക് കേട്ട് ഞാ൯ തല്ലിപൊളിച്ചു. ക്രസ്തുവില് വിശ്വസിക്കുന്ന ഭൂരിഭക്ഷം ജെനം പെരുനാളിന് പണം മുടക്കാ൯ തെയാറല്ല. നിങ്ങളെ സഹായിച്ച എന്നേ രക്ഷിക്കു. ഈ നാണകേടില്‍ നിന്ന് ധാരളം പണം തന്ന് പെരുനാളിന് നടത്താനായി സഹായിക്കു. എന്നേ നാണം കെടുത്തല്ലേ എന്ന് ഫാ. സാശേരി.
ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരിയെ എപ്പോഴം എപ്പോഴം World ചുറ്റി കരക്കാതേ, സീറോ മലബാറിലെ മെയില്‍ നോട്ടം വഹിക്കാ൯ കാക്കനാട് കൊച്ചില്‍ ഇരുത്തുക. വേറേ വൈദികനേ World ചുറ്റിക്കാ൯ വിടുക. കല്‍ദായ വല്‍ക്കരണം നി൪ത്തലാക്കുക. ക്രസ്തുവിന്റെ സഭയെ നശിപ്പിക്കാതെ ക്രസ്തൃനികളേയും സഭയെയും വള൪ത്തുക. തോമാസ്ലീഹയുടെ പേരുപറഞ്ഞ് കല്‍ദായ സഭ വള൪ത്താതിരിക്കുക.
വള൪ന്നു പന്തലിക്കുന്ന ചിക്കാഗോ സെന്റ് തോമാസ് സീറോ മലബാ൪ രൂപത.... എന്ന തലകട്ട് ദീപിക പത്രത്തിലെ പ്രവാസി വാ൪ത്ത [അമേരിക്ക]
റവ. ഡോ. സെബാസ്റ്റൃ൯ വേത്താനത്ത് [ചാ൯സല൪,സെന്റ് തോമാസ് സീറോ മലബാ൪ രൂപത ചിക്കാഗോ] എന്നും അടിവരയും കണ്ടു.
എങ്ങനേയാണ് വള൪ന്നു പന്തലിക്കുന്ന ചിക്കാഗോ സെന്റ് തോമാസ് സീറോ മലബാ൪ രൂപത എന്നു പറയാ൯ സാധിക്കുന്നത്. നുണ പറയാ൯ വള൪ന്നു പന്തലിക്കുന്ന ചിക്കാഗോ സെന്റ് തോമാസ് സീറോ മലബാ൪ രൂപത എന്നു പറയാ൯ സാധിക്കും.
I HAVE FEW QUESTIONS,
1.ST. THOMAS WAS LATIN OR SYRO MALABAR?
2. IF ST. THOMAS WAS A LATIN, WHO DID HE STARTED SYRO MALABAR? SO ITS STILL PART OF LATIN?
I AM CONFUSED WITH THESE STUPID QUESTIONS
HOPE SOME KNOWABLE PEOPLE WILL WRITE ON THESE
I have few questions too
Is St Thomas an apostle of Jesus or master of Jesus?
Did St. Thomas come to India to teach us about Jesus or himself?
Did St. Thomas come with a cross to India, is that what he came for?
Are we the so called syro Malabar church belongs to Jesus or powethil?
Post a Comment