By ജേക്കബ് വെങ്ങോല
എന്‍റെ ജീവിധത്തില്‍ ഇന്നോളം ഞാന്‍ കണ്ടതും അനുഭവിച്ചതുമായ ചില നഗ്ന സത്യങ്ങള്‍ മാന്യ വായനക്കാരുമായി പങ്കുവക്കാന്‍ ആഗ്രഹിക്കുന്നു .
എന്‍റെ ചെറുപ്പകാലത്ത് മാതാപിതാക്കള്‍ എന്നെ എന്നും രാവിലെ പള്ളിയിലേക്ക് അയക്കുമായിരുന്നു . എന്നും പള്ളിയില്‍ പോകാന്‍ എനിക്കും ഇഷ്ടമായിരുന്നു . ഏതു മഴയത്തും ഞാന്‍ മുടങ്ങാതെ എന്നും പള്ളിയില്‍ പോകുമായിരുന്നു .
ഒരു മലയോര ഗ്രാമത്തിലായിരുന്നു എന്‍റെ ജനനവും ജീവിതവും . അന്ന് ഞങ്ങളുടെ പള്ളിയില്‍ എഴുപതില്‍ താഴെ കുടുംബങ്ങളെ ഉണ്ടായിരുന്നുള്ളൂ . മൂന്നു കിലോമീറ്ററോളം നടക്കണം ഞങ്ങളുടെ പള്ളിയിലേക്ക് . അതും തോടും വരമ്പും കാടും താണ്ടി വളര്‍ത്തു മൃഗങ്ങളുടെ നടപ്പാതയിലുടെവേണം പള്ളിയില്‍ എത്താന്‍ . കാളവണ്ടിയും , പോത്തുംവണ്ടിയും ഒക്കെ ആയിരുന്നു അന്ന് ഏക വാഹനങ്ങള്‍ . റോഡെന്ന് പറയാന്‍ ഒന്നുമില്ല . വഴിചാലുകള്‍ മാത്രമാണ് അന്നുണ്ടായിരുന്നത് .
ഞങ്ങളുടെ വികാരിയച്ചന്‍ ഒരു നല്ലയച്ചനായിരുന്നു . ഇന്നും അദ്ദേഹം ജീവിച്ചിരുപ്പുണ്ട് എന്നാണു എന്‍റെ വിശ്വാസം . ഈശോ അച്ഛനായിരുന്നു ആ അഭിഷിക്തന്‍ . അതിനു ശേഷം വന്നവരും നല്ല അച്ഛന്മാരായിരുന്നു .
എന്നും പള്ളിയില്‍ വരുന്ന കുഞ്ഞുങ്ങള്‍ക്ക് അച്ഛന്‍ സമ്മാനങ്ങള്‍ നല്‍കുമായിരുന്നു . എന്നും വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ക്കും മുടങ്ങാതെ പള്ളിയില്‍വരുന്നവര്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ ആയിരുന്നു . പേന ,പെന്‍സില്‍ , കല്ലുപെന്‍സില്‍ തുടങ്ങിയ കൊച്ചുകൊച്ചു സമ്മാനങ്ങള്‍ . പക്ഷെ അത് ഞങ്ങള്‍ക്കെന്നും വലിയ സമ്മാനങ്ങള്‍ ആയിരുന്നു .അതുകൊണ്ടുതന്നെ എന്നും പള്ളിയില്‍പോകാന്‍ എനിക്ക് വലിയ ഉത്സാഹമായിരുന്നു .
വീട്ടില്‍നിന്നു മാസത്തില്‍ ഒരിക്കലെ ഒരു പെന്‍സില്‍ തരുകയുള്ളൂ . മിക്കവാറും തരുന്ന അന്നുതന്നെ അത് കളഞ്ഞുപോകുകയും ചെയ്യും . അതിനു അടി വാങ്ങാനേ നേരമുള്ളൂ . ഞാന്‍ പറഞ്ഞുവന്നത് ഒത്തിരി ക്ലേശങ്ങള്‍
സഹിച്ചു പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചപ്പോള്‍ ഒക്കെ അതിനുള്ള ഫലവും ദൈവം തന്നിരുന്നു . ഇന്നത്തെ സ്ഥിതി അതാണോ . സൗകര്യങ്ങള്‍ കൂടിയപ്പോള്‍ തമ്പുരാന്‍ കര്‍ത്താവിനു നമ്മളെയോര്‍ത്തു കരയാനേ നേരമുള്ളൂ .
നമ്മള്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചപ്പോള്‍ അവിടുന്ന് വാരിക്കോരി തന്നു . എല്ലാം തികഞ്ഞപ്പോള്‍ അവിടുത്തെ മറന്നു എന്ന് മാത്രമല്ല നിന്ദിക്കുകകൂടി ചെയ്തു . വഴിയും സത്യവും ഞാനാകുന്നു , എന്നിലുടെ മാത്രമേ സ്വര്‍ഗ്ഗ രാജ്യത്തില്‍
പ്രവേശിക്കാന്‍ സാദിക്കുകയുള്ളൂ എന്നുപറഞ്ഞ കര്‍ത്താവിനെ വെല്ലുവിളിച്ചു നമ്മുടെ സഭാ മേലധികാരികള്‍ മോക്ഷ പ്രാപ്തിക്കുവേണ്ടി പുതിയ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു . അതിനു ബലിയാടാകുന്നതോ പാവപ്പെട്ട അത്മായരും .
എന്‍റെ കുഞ്ഞുങ്ങളോട് ഞാന്‍ പറഞ്ഞു മലയാളം പള്ളിയില്‍ പോകണമെന്ന് . അവര്‍ പറഞ്ഞ മറുപടി കേട്ട് ഞാന്‍ ഞെട്ടിപ്പോയി , അവിടെ വരുന്നവര്‍ കാപ്പികുടിക്കുവാനും , മറ്റുള്ളവരുടെ കുറ്റം അന്വേഷിക്കാനും ഒക്കെയാണെന്ന് . ഇന്ത്യാക്കാരുടെ ഫാഷന്‍ പരേടാണ് മലയാളം പള്ളികളില്‍ നടക്കുന്നതെന്ന് . അതിനൊക്കെ പുറമേ പണപ്പിരുവും . വിശുദ്ധ ബലിയില്‍ പങ്കു കൊള്ളാനും പ്രാര്‍ത്തിക്കുവാനും നല്ലത് ഇംഗ്ലീഷ് പള്ളിയില്‍ പോയാലെ പറ്റുകയുള്ളുവെന്ന്, അത് സത്യവുമാണ് .
ഫാ . ഡേവീസ് കാച്ചപ്പിള്ളിയുടെ വിവരണം വായിക്കുകയുണ്ടായി . എത്ര സത്യവും അര്‍ദ്ധവത്തും ആയ കാര്യങ്ങളാണ് അദ്ദേഹം എഴുതിയിരിക്കുന്നത് .
ഒരു വൈദികനു എങ്കിലും ഈ സത്യം എഴുതുവാന്‍ തോന്നിയല്ലോ . തികച്ചും പരുശുദ്ധാല്‍മാവിന്റെ ഇടപെടലാണ് അച്ഛന് ഈ സത്യം ലോകത്തെ അറിയിക്കാന്‍ സഹായിച്ചത് . ഐഡിയാ സ്റ്റാര്‍ സിഗ്ഗരില്‍ കണ്ണിനു കാഴ്ച്ച
ഇല്ലാത്തവന് കാഴ്ച്ച ലഭിക്കാന്‍ ശികത്സക്ക് ആവശ്യമായ പണം കൊടുക്കാമെന്നു പറഞ്ഞിട്ടും അത് നിരസിച്ച രാജുവെന്ന ചെറുപ്പക്കാരന്‍ എന്തുകൊണ്ട് അത് ചെയ്തുവെന്ന് പിടികിട്ടുന്നില്ല .ഒരുകണക്കിന് ഈ നശിച്ചനാട്ടില്‍ രാജുവിനെപ്പോലെ കണ്ണില്ലാതെ ജീവിക്കുന്നതാണ് നല്ലത് . ഒന്നും കാണണ്ടല്ലോ . കണ്ണും ,കയ്യും ഒക്കെ പാപകേതുവാകുന്നുവെങ്കില്‍ ച്ചുഴന്നെടുത്തു തീയില്‍ എറിയാന്‍ പറഞ്ഞ കര്‍ത്താവ് എന്തുകൊണ്ട് പറഞ്ഞില്ല സഭയെ നശിപ്പിക്കുകയും , നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നവരെ എന്താണ് ചെയ്യേണ്ടതെന്ന് . അരിഞ്ഞു തള്ളാന്‍ പറഞ്ഞിരുന്നുവെങ്കില്‍ എന്നോര്‍ത്തുപോയി . സാത്താന്‍റെ സന്തതികള്‍ . ഇവരുടെയൊക്കെ കുടുംബ പാരബര്യം ആണോ ഈ കാട്ടിക്കൂട്ടുന്നതൊക്കെ . ഇവനൊക്കെ എങ്ങനെ ഒരു വൈദികനായി ,മെത്രാനായി . ഓര്‍ക്കാന്‍ കൂടി വയ്യ . പവ്വത്തിലും അങ്ങാടിയും ഒരിക്കലും അവരുടെ പദവിക്ക് അര്‍ഹരല്ല . സാത്താന്‍റെ സന്തതികളായ ഇവരെങ്ങനെ ദൈവവേല ചെയ്യും . അമ്മ അമ്മ എന്നുവിളിക്കുകയും മറ്റേ പണിക്കു മുതിരുകയും ചെയ്യുന്നവര്‍ സഭയില്‍ തുടരുന്നതില്‍ എന്തര്‍ത്ഥം . ലോകം മുഴുവന്‍ സാത്താന്‍റെ വിളംബരവുമായി
നടക്കുന്നു . ക്ലാവര്‍ കുരിശെടുത്ത് വായില്‍ തിരുകി ശീലയില്‍ പൊതപ്പിച്ചു തലക്കില്‍ ക്ലാവര്‍ വിളക്കും , തലയില്‍ മയ്യില്‍ തൊപ്പിയും അണിയിച്ചു ഇവരെയൊക്കെ കുളിപ്പിച്ച് കിടത്തെണ്ട സമയമായി.

10 comments:
36 മണിക്കൂര്‍ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നഴ്‌സിംഗ് സമരം ഒത്തുതീര്‍ന്നു
കോതമംഗലം: ആത്മഹത്യാഭീഷണിക്കും സംഘര്‍ഷത്തിനും ഒടുവില്‍ നൂറ്റിപ്പതിനാലു ദിവസം പിന്നിട്ട കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്‌സിംഗ് സമരം ഒത്തുതീര്‍പ്പിലെത്തി.
കഴിഞ്ഞ മുപ്പത്തിയാറു മണിക്കൂര്‍ നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവവികാസങ്ങള്‍ക്കൊടുവിലാണു സമരം ഒത്തുതീര്‍ന്നത്. ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാംനിലയ്‌ക്കു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ മൂന്നു നഴ്‌സുമാരാണു സ്വാതന്ത്ര്യദിനത്തില്‍ സമരത്തിന്റെ ഗതി മാറ്റിയത്.
നഴ്‌സിംഗ് സമരത്തിനു പുതിയ ദിശ കൈവന്നതോടെ ഇന്നലെ നടന്ന ഉന്നതതല മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണു സമരം അവസാനിപ്പിക്കാനായത്. ഇരുകക്ഷികള്‍ക്കും സമ്മതമായ ഒത്തുതീര്‍പ്പ് വ്യവസ്‌ഥകള്‍ രൂപപ്പെട്ടതോടെ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിനു ശമനമായി.
രണ്ടുദിവസമായി നഴ്‌സിംഗ് സമരം നാടിനെ പിടിച്ചുകുലുക്കിയിരുന്നു.
നഴ്‌സിംഗ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കും ആശുപത്രി അധികൃതര്‍ക്കും പുറമേ മുന്‍ മന്ത്രി ബിനോയി വിശ്വം, വിവിധ കക്ഷിനേതാക്കളായ കാനം രാജേന്ദ്രന്‍, കെ. സുരേന്ദ്രന്‍, ഇ.എസ്. ബിജിമോള്‍ എം.എല്‍.എ, സി.ആര്‍. നീലകണ്‌ഠന്‍ തുടങ്ങി പ്രമുഖ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.
'ആത്മബലി'യാകാന്‍ ഒരുങ്ങിയ അഞ്ചാംനിലയിലെ മൂവര്‍സംഘം
കോതമംഗലം: ''എല്ലാ പ്രതീക്ഷയും കൈവിട്ടു. ഞാന്‍ ഇല്ലാതായാല്‍ എന്റെ കുടുംബംതന്നെ ഇല്ലാതായിക്കൊള്ളും സാറേ...മൂന്നു സെന്റ് സ്‌ഥലവും വീടും ബാങ്ക് കുടിശികയുടെ പേരില്‍ ജപ്‌തിഭീഷണിയിലാണ്. ഇനി ചര്‍ച്ചയെന്നു പറഞ്ഞ് ആരും ഞങ്ങളുടെ അടുത്തേക്കു വരേണ്ട. വന്നാല്‍ സത്യമായും താഴേക്കു ചാടും...''
മാര്‍ ബസേലിയോസ് ആശുപത്രിയുടെ ബഹുനിലക്കെട്ടിടത്തിനു മുകളില്‍ ആത്മഹത്യാഭീഷണി മുഴക്കിയ ദിവ്യയെന്ന നഴ്‌സിന്റെ വാക്കുകളാണിത്. നഴ്‌സുമാരുടെ ഉപജീവനസമരത്തിന്റെ ഭാഗമായി ദിവ്യയുള്‍പ്പെടെ മൂന്നു പെണ്‍കുട്ടികള്‍ അഞ്ചാം നിലയുടെ മുകളിലെ കോണ്‍ക്രീറ്റ് അവശിഷ്‌ടങ്ങള്‍ക്കിടയില്‍ മഴയും വെയിലുമേറ്റ് കഴിയാന്‍ തുടങ്ങിട്ട് അപ്പോള്‍ 30 മണിക്കൂര്‍ പിന്നിട്ടിരുന്നു. ആശ്വാസവാക്കുകളുമായി ഇവരെ സമീപിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനോടും വനിതാ കമ്മിഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടിയോടുമാണ് പരിക്ഷീണയെങ്കിലും ദിവ്യ തങ്ങളുടെ ഉറച്ച തീരുമാനം വിളിച്ചുപറഞ്ഞത്. ഭക്ഷണമോ വെള്ളമോ മരുന്നോ ഇല്ലാതെ, കാലാവസ്‌ഥയോടു മല്ലിട്ട് ആരോഗ്യസ്‌ഥിതി അത്യന്തം വഷളായിട്ടും ആശുപത്രി മാനേജ്‌മെന്റിന്റെ കാരുണ്യലേശമില്ലാത്ത നിലപാടിനെതിരേ അവസാനശ്വാസംവരെ പോരാടാനുറച്ചായിരുന്നു മൂന്നു പെണ്‍കുട്ടികള്‍. അവര്‍ക്കൊപ്പം താഴെ സമരം ചെയ്യുന്ന സഹജീവികളും തടിച്ചുകൂടിയ നാട്ടുകാരും.
ഉപ്പുകണ്ടം അമ്പലത്തുംചിറ സ്വദേശി ദിവ്യ, കുറുപ്പംപടി സ്വദേശി വി.എസ്. അനു, നെല്ലിമറ്റം സ്വദേശി പ്രിയ എന്നിവരാണ് അവശനിലയില്‍ ജീവന്മരണസമരത്തില്‍ ഏര്‍പ്പെട്ടത്. ''മക്കളേ നിങ്ങളെ സഹായിക്കാന്‍ വന്നവരാ ഞങ്ങള്‍. ഞാന്‍ അടുത്തു വരട്ടെ നിങ്ങളുടെ കാര്യം ചര്‍ച്ച ചെയ്‌തു പരിഹരിക്കാം''- ആശ്വാസവാക്കുകളുമായി പി.സി. ജോര്‍ജും റോസക്കുട്ടിയും അടുക്കുന്നതു കണ്ടപ്പോഴേ മൂവരുടെയും മട്ടുമാറി. അവശരെങ്കിലും ആരെയും അടുത്തേക്കുവരാന്‍ അവര്‍ സമ്മതിച്ചില്ല.
ഇന്നലെ രാത്രി വൈകിയും വൈദ്യസഹായവും ഭക്ഷണവും സ്വീകരിച്ചില്ല. ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം ജീവന്‍രക്ഷാമരുന്നു നല്‍കാന്‍ കോതമംഗലം സര്‍ക്കാരാശുപത്രിയില്‍നിന്ന് ഡോ. ചെല്ലമ്മയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയപ്പോഴും ഇവര്‍ ആത്മഹത്യാഭീഷണി മുഴക്കി. പോലീസിന്റെയും പൊതുപ്രവര്‍ത്തകരുടെയും സഹപ്രവര്‍ത്തകരായ മറ്റു നഴ്‌സുമാരുടെയും അനുനയശ്രമങ്ങളും ഫലിച്ചില്ല. ആശുപത്രി നിര്‍മാണത്തിനിടെ അവശേഷിച്ച കോണ്‍ക്രീറ്റ് അവശിഷ്‌ടങ്ങള്‍ക്കിടയിലായിരുന്നു ഇവരുടെ അതിജീവനസമരം
4-താലിബാന്മാരെ എന്നാണാവോ കാല൯ എടുക്കുന്നത്.
അറയക്ക൯, അങ്ങാടി, ആലെ൯ചേരി ഇവരുടെ വലിയ തബുകാ൯ പവത്തിലിനേയും കാല൯ ഇടുത്തിരുന്നെങ്കില്‍ സീറോ മലബാ൪ സഭ എത്രയോ വിശുദ്ധ സഭ ആയേനേ
അച്ചന്മാരെ കുറ്റം പറയരുത് , അവര്‍ നമ്മുടെ കുടുംബത്തില്‍നിന്ന് ഒക്കെ വന്നവരാണ് എന്നൊക്കെ മുന്‍ പന്തിയില്‍ വായിക്കാനിടയായി . ആരും ഒരഭിഷിക്തനെ കുറ്റം പറയുന്നില്ല , നേരെ മറിച്ച് അവര്‍ ചെയ്തു കൂട്ടുന്ന കൊള്ളരായ്മകളെയാണ് കുറ്റം പറയുകയും വിമര്‍ശിക്കുകയും ചെയ്തത് . ഒരു ദൈവദാസന്‍ കണ്ണില്‍കണ്ടതെല്ലാം വിളിച്ചു പറയാനും സകല കൊള്ളരായ്മതരങ്ങളും ചെയ്തു മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിട്ടു ഒരു
വിവര ദോഷിയായി ജീവിക്കുന്നത് കാണാന്‍ കുടുംബത്തില്‍ പിറന്ന ഒരു കത്തോലിക്കാ വിശ്വാസിക്ക് പറ്റിയെന്നു വരില്ല . പൗരോഗത്യം സ്വീകരിച്ച ഒരു വൈദികന്‍ ക്രിസ്തുവിനെ അനുഗമിക്കണം . അല്ലാതെ തന്‍റെ
ഇടവകയിലെ ജെനങ്ങളെ ഭിന്നിപ്പിച്ചു സഭക്ക് വിപരീദമായി എന്തും പ്രവര്‍ത്തിക്കാമെന്ന് കരുതരുത് . ഒരു വൈദികന് തന്‍റെ ഇടവകയാണ് വീട് . ആ വീട്ടിലെ ഓരോ അംഗങ്ങളും തന്‍റെ വീട്ടിലെ എന്നപോലെ തനിക്കു
വേണ്ടപ്പെട്ടവര്‍ ആണെന്ന സത്യം മനസിലാക്കി ജീവിക്കണം . അല്ലാതെ സഭയെ ദിക്കരിച്ചു പരുശുദ്ധ പിതാവിനെ വെല്ലുവിളിച്ചു കത്തോലിക്കാ സഭയെ ഒന്നടങ്കം ആക്ഷേപിച്ചും കളങ്കപെടുത്തിയും സഭയെ നാറ്റിച്ചു
ജീവിക്കുന്ന മേലാളന്മാര്‍ക്കൊപ്പം ആകരുത് ഒരു ഇടവക വികാരി . സാത്താന്റെ സന്തതികളായ ഒന്നുരണ്ടു മെത്രാന്മാരും അവരുടെ മൂടുതാങ്ങുന്ന കുറെ " കാ തൊലിക്ക " അച്ചന്മാരും പറയുന്നതുകേട്ടു ജീവിച്ചാല്‍ ആ
ജീവിതം ഏറെനാള്‍ നീണ്ടുനില്‍ക്കില്ല . കര്‍ത്താവില്‍ ജീവിക്കാന്‍ പഠിക്കണം . മറ്റുള്ള ഇടവകകള്‍ക്ക് ഒരു മാതൃകാ പുരോഹിതനാകണം . അല്ലാതെ ക്ലാവരും ,ശീലയും മയ്യില്‍ തൊപ്പിയും ഒക്കെ ദേവാലയത്തില്‍
പ്രതിഷ്ടിക്കരുത് . മാര്‍ ആലഞ്ചേരിയും പവ്വത്തിലും അമേരിക്കന്‍ കള്ള മെത്രാന്‍ അങ്ങാടിയിലെ കള്ളനും ഒക്കെ കത്തോലിക്കാ സഭയെ നശിപ്പിക്കാനായി പിറന്നവരാണ് . ചന്തയില്‍ ജീവിച്ചു പടിച്ചതുകൊണ്ടാകാം
തൊട്ടിത്തരമേ കാണിക്കൂ . കുറെ ക്ലാവര്‍ ക്രോസ്സും , കുറെ അടിപ്പാവാടയും പള്ളിയിലും പരിസരത്തും കാക്ക തൂറിയതുപോലെ നിരത്തി വച്ചാല്‍ ഈ നാറികള്‍ക്ക് തൃപ്തിയായി . അത്രക്കും നിര്‍ബന്തമാണെങ്കില്‍
സ്വന്തം വീടുകളില്‍ കൊണ്ടുപോയി തൂക്കട്ടെ ഈ നാറികള്‍ . ദേവാലയം പരുശുദ്ധമാണ് , ആ ദേവാലയത്തില്‍ ഈ വക മാലിന്യങ്ങള്‍ നിറച്ചു അശുദ്ധമാക്കാന്‍ ആരെയും അനുവദിക്കില്ല . കാര്‍മുകില്‍ വര്‍ണ്ണന്‍ ആലഞ്ചേരി ,
പാലായിലെ രാഷ്ട്രീയ ഗുണ്ടാത്തലവന്‍ പവ്വത്തിലും , കിടന്നു തൂറുന്ന അങ്ങാടിമൂപ്പനും കത്തോലിക്കാ സഭയില്‍ ഒന്നുമല്ല !!!! നേരായ മാര്‍ഗ്ഗത്തിലൂടെ കാര്യങ്ങള്‍ പോയില്ലങ്കില്‍ വിവരം അറിയും ഈ നാറികള്‍ .
ഏറെ താമസിക്കാതെ തന്നെ ഇതിനു പരികാരം ഉണ്ടാകും . പള്ളി കൃഷിയിലുടെ ലാഭങ്ങള്‍ നേടുക , സഭയെ ഭിന്നിപ്പിക്കുക , ബൈബിളിനെ തള്ളി പറയുക , കര്‍ത്താവിന്‍റെ വിശുദ്ധ കുരിശിനെ നോക്കി ചത്ത ശവമെന്നു
വിളിച്ചു ആക്ഷേപിക്കുക തുടങ്ങിയ നീച പ്രവര്‍ത്തികള്‍ ചെയ്തു പോപ്പിനെയും കത്തോലിക്കാ സഭയെതന്നെയും അപകീര്‍ത്തിപ്പെടുത്തി ഈ നാറികള്‍ സഭയില്‍ തുടരണ്ട . തുടര്‍ന്നാല്‍ സഭയുടെ നാശത്തിനു കാരണമാകും .
പളളിയുടെ മാമ്മോദീസ CERTIFICATE കൊണ്ടോ, മാരേജ് CERTIFICATE കൊണ്ടോ, ലോകത്ത് എവിടെ പോയാലും ഒരു GOVERNMTNC പോലും ദൈവഅനുഗ്രഹത്താല്‍ സ്വീകരിക്കുകയില്ല. പിന്നേ എന്തിനാണ് ഫ സാശേരി മാങ്ങത്തൊലി ഫോം FILL ചെയുവാ൯പറയുന്നത് എന്തിന്. ഫ സാശേരി പിന്നേയും പുതിയ പാരയായി കോപ്പ൯മാരെ കുത്തുവാ൯ വന്നിരിക്കുകയാണോ?
ഗാ൪ലാഡില്‍ വരക്കാ൯ കോരോത്ത്, അങ്ങാടിയത്ത് കാഴ്ചവെച്ചത് നീലയോഹന്നാ൯.
കോരോത്ത് വരക്കുന്നതിനുമുബേ കുടിതുടങ്ങി.
കുടിയില്‍ മയങ്ങിയ കോരോത്ത് വരച്ച് വരച്ച് വന്നപ്പോള്‍, മൂന്ന് ആണിയില്‍ തറക്കപെട്ട യേശുവിനേ, നാല് ആണിയില്‍ കൊണ്ടെത്തിച്ചു.
ഇതാണ് നീലയോഹന്നാ൯റെ കഴിവ് അങ്ങാടിയത്ത് പിതാവ് കോരോത്തിനേ പഠിപ്പിച്ച് കൊടുത്തത്.
എങ്ങനെയുണ്ട് Johny walker Blue Label൯റെ കഴിവ്!
നല്ല പേര്: അറയക്ക൯, അങ്ങാടി, ആലെ൯ഞ്ചേരി.
എന്തൊരു പാരബരൃം- "അ.അ.ആ."
അച്ഛന്മാ൪ക്ക് എന്തിനാണാവോ അമേരിക്കയിലേയും നാട്ടിലേയും കുടുബചരിത്രം അറിഞ്ഞട്ട്, ഗെവണ്‍മെന്‍റ് പണം ജെനങ്ങള്‍ക്ക് തന്ന് സഹായിക്കുന്നതുപോലെ അമേരിക്കയിലെ അങ്ങാടിയത്ത് പിതാവ് സീറോ മലബാറിലെ ജെനങ്ങള്‍ക്ക് പണം തന്ന് സഹായിക്കാ൯ എന്തെങ്കിലും പധതിയിട്ടട്ടുണ്ടൊ, അതോ ഈ ജെനങ്ങളേ ചതിക്കാനുളള പധതിയിട്ടട്ടുണ്ടൊ? ലീഡ൪ ഷിപ്പ് യേശുവിനേ, ചത്ത ശവം എന്ന് വിളിച്ച ഫാ.ജോസ് ആലഞ്ചേരി.
family_id firstname middlename lastname nickname head title role gender dob status phone email education school profession homeparish homediocese note(Please write your family name)
Active

ആഗസ്റ്റ് 15-2012
മാതാവിന്‍റെ സ്വ൪ഗ്ഗാരോപണ തിരുനാളും, ഇന്തൃയുടെ സ്വാതന്ത്ര ദിനവുമായ ഈ നല്ല ദിവസത്തില് കോപ്പേല്‍ പള്ളിയില് കു൪ബാന പ്രസംഗം ഫാ.ശാശ്ശേരി കലക്കി!
ഹ൪ത്താല്: കേരളത്തില്‍ തൊട്ടതിനും പിടിച്ചതിനും ഹ൪ത്താല്. ഇത് കണ്ട് പാലക്ക൪ [Johnnie Walker] blue label കളള് കുടിക്കാനും ഹ൪ത്താല് ആഘോഷിച്ചു. എന്ന് വെച്ചാല്‍ പാലക്ക൪ മുഴുവനും കുടിയന്‍മാരാണ് എന്നല്ലെ അ൪ത്ഥം.
അങ്ങാടിയത്ത് പിതാവ് പാലക്കരന്‍!
ഫാ.തുണ്ടത്തില്‍ പാലക്കരന്‍!
ഫാ.ലാപ്ട്ടോപ്പ് സക്രിയ പാലക്കരന്‍!
ഫാ.ജോജി ശവപെട്ടി പാലക്കരന്‍!
ഫാ.വിനോദനി EX പാലക്കരന്‍!
F.സെബാസ്റ്റ്യന്‍ വെത്താനം പാലക്കരന്‍!
ഫാ.ശാശ്ശേരി പറഞ്ഞത് അനുസരിച്ച് ഇവരെല്ലാം മുതുകുടിയരല്ലേ?എന്നാല്‍ പിന്നെ ഇവരെ പാലയിലെ പാലമരത്തില്‍ അണിഅടിച്ച് വെച്ചാല്‍ യെക്ഷികള്ക്ക് ഇവ൪ കൂട്ടായേനേ!
ജര്‍മ്മന്‍ മെത്രാന്‍ സമിതി അറിയുന്നില്ലേ?
കേരളാ സീറോ മലബാര്‍ അല്‍മായ കമ്മിഷന്‍ എന്ന" തട്ട്കട" സംഘടനയുടെ ജര്‍മ്മന്‍ സന്ദര്‍ശനം നിഗൂഡതയുടെ ഇരുട്ടിലേയ്ക്കു വിരല്‍ ചൂണ്ടുന്നു. അല്‍മായ പ്രതിനിധി അല്ലാത്ത ,എങ്ങുനിന്നോ കാഞ്ഞിരപ്പാളിയില്‍ വന്നു കുടിപാര്‍ത്ത ഒരു ചൂത്ത വക്കീലിനെ കൂട്ടുപിടിച്ച് കുറെ മെത്രാന്മാര്‍ കൂടി ജര്‍മ്മനിയിലെ കുമ്പിളുവേലി എന്ന പകല്‍ മാന്യന്‍ ഇടനില നിന്ന് നടത്തുന്ന തട്ടിപ്പ് ഇപ്പോഴാണ് പുറത്തു അറിയുന്നത്. വഴിയെ പോകുന്നവരെ വിളിച്ചു വരുത്തി സല്‍ക്കരിച്ച ശേഷം ,താന്‍ ജര്‍മ്മനിയിലെ ആരു സംഘടനകളുടെ ചെയര്‍മാനാണ് എന്ന് സ്വയം വീമ്പിളക്കുന്ന യാളാണ് കുംപിലുവേളിയെന്നു കൊളോണ്‍ നിവാസികള്‍ പറയുന്നു. അയാളുടെ വീട്ടില്‍ വച്ചു കാഞ്ഞിരപ്പള്ളി മെത്രാനും സെബാസ്റ്യനും കൂടി അല്‍മായ സമ്മേളനം നടത്താന്‍ പദ്ധതി ഇട്ടതു ലോകം മുഴുവന്‍ ചിരിക്കാന്‍ കുറെ വകുപ്പ് ഉള്ളതാണ് എന്ന് നാട്ടുകാര്‍ പറയുന്നു. ഒരു കന്യാസ്ത്രി മ O ത്തിലെ മദറിനെ പൊക്കി കല്യാണം നടത്തി മുങ്ങിയവനാണ് കുമ്പിളുവേലി എന്ന് പരക്കെ ജനങ്ങള്‍ പറയുന്നു. മദറിന്റെ വീട്ടില്‍ താമസിച്ചു,സല്‍ക്കാരം ആസ്വദിച്ചു മെത്രാന്മാരും സെബാസ്റ്യനും കുംപിലുവേളിയുടെ വീട്ടില്‍ വച്ചു അല്‍മായ സമ്മേളനം നടത്തുന്നത് ആര്‍ക്കുവേണ്ടിയാണ്.? പോപ്പിന് നേരെ രഹസ്യ താമസം നടത്തി വെല്ലുവിളിക്കാന്‍ ഒരുമ്പെട്ടിരിക്കുന്ന രണ്ടും കെട്ടവരായ ഇവരെ ചാട്ടവാറിനു തല്ലി ഓടിക്കണം, അല്ലെങ്കില്‍ ചീമുട്ടവര്‍ഷം നടത്തി ആദരിക്കണം. സീറോമലബാര്‍ സഭയെ നശീകരണത്തിന് ചൂട്ടു പിടിക്കുന്ന ഇവരെ സമ്മേളന സ്ഥലത്ത് പോയി കുരവയിട്ടു രുദ്രാക്ഷ മാലയിട്ടു ചെണ്ട കൊട്ടണം. എഭ്യന്മാരായ ഇവരെ വീണ്ടും അവിടെ കണ്ടു പോകരുത്.
Post a Comment