കൊപ്പേല്‍ ലേഖകന്‍
കൊപ്പെളിലെ തന്റെ "ഭവനം" സന്ദര്‍ശിക്കുവാന്‍ ചിക്കാഗോ ബിഷപ്പ് മാര്‍ അങ്ങാടിയത്ത് അവിടെക്ക് എഴുന്നള്ളിയിരിക്കുന്നതായി അറിവ് കിട്ടിയിരിക്കുന്നു. ഉദ്ദേശം വ്യക്തമല്ല, എങ്കിലും ശുദ്ധമല്ല എന്നാണു ജനസംസാരം.
മുന്‍ വികാരി ശാശ്ശേരി സൃഷ്ടിച്ച വിവാദം ഒരു വശത്ത്. മറുവശത്ത് ദീര്‍ഘകാല ഇടവകാംഗം മി. ടോം വര്‍ക്കിയെ പള്ളിക്ക് പുറത്താക്കിയതുമായി ബന്ധപ്പെട്ട പൊല്ലാപ്പുകള്‍.
മി. ടോം വര്‍ക്കി സ്ഥലത്തില്ലാതിരുന്ന തക്കം നോക്കി ഫാ. ശാശ്ശെരി അദ്ദേഹത്തിനെതിരെ പള്ളയില്‍ വിലക്ക് പ്രഖ്യാപിച്ചു, അതിനു ഒത്താശ ചെയ്തു കൊടുത്തവര്‍ ആകട്ടെ ചേന/വട്ടന്‍ തോമാകളും മറ്റു കല്‍ദായ മന്ദബുദ്ധികളും.
അവധി കഴിഞ്ഞു ടോം വര്‍ക്കി സ്ഥലത്ത് എത്തിയിട്ടുണ്ടെന്നു വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചു ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇന്ന് ബിഷപ് അങ്ങാടിയത്ത് അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പങ്കെടുക്കുവാന്‍ ടോം വര്‍ക്കി എത്തുമോ എന്ന് അറിവായിട്ടില്ല. ടോമിന്റെ തലവട്ടം പള്ളിപ്പരിസരത്ത് കണ്ടാല്‍ അവിടം 911 കുത്തുന്ന സന്യാമാരെക്കൊണ്ട് നിറഞ്ഞിരിക്കും എന്ന് ചേനയും വട്ടനും വീമ്പിളക്കിയിട്ടുണ്ട്. തന്റെ സാന്നിധ്യം പള്ളിയില്‍ പോലീസിനെ വിളിക്കാനുള്ള ഒരു സന്ദര്‍ഭമാക്കി മാറ്റുവാന്‍ അദ്ദേഹം തയ്യാറാകുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നില്ല. മാത്രമല്ല അദ്ദേഹം ഫയല്‍ ചെയ്യാന്‍ പോകുന്ന കേസിനെ അദ്ദേഹത്തിന്റെ ഇന്നത്തെ സാന്നിധ്യം ഒരുവിധത്തിലും സഹായിക്കുമെന്ന വിശ്വാസവും അദ്ദേഹത്തിനില്ല.
ടോം വര്‍ക്കിയുടെ ഈ നിസ്സയതാവസ്ഥ മുതലാക്കി കൊലവിളി നടത്തുകയാണ് ചേന/വട്ടന്‍ തോമാകള്. തല്ക്കാലം പന്ത് ഇവരുടെ കോര്‍ട്ടില്‍ ആണെങ്കിലും, ഫൈനലില്‍ മാറഡോണയെപ്പോലെ മലന്നടിച്ചു ഗോളടിക്കും ടോം വര്‍ക്കി എന്നാണു ഞങ്ങളുടെ വിശ്വാസം.

10 comments:
ചിക്കാഗോ ബിഷപ്പ് മാര്‍ അങ്ങാടിയത്തും മി. ടോം വര്‍ക്കിയും കൊപ്പെളില്‍. പോലിസിനേ കണ്ടില്ല. വട്ട൯ തോമ 911 കുത്തിയോ?
കൊപ്പേല്‍ :-
ടോം വര്‍ക്കി ഇന്ത്യക്ക് പോയിട്ട് തിരിച്ചെത്തി . പതിവില്ലാതെ ഷിക്കാഗോയില്‍ നിന്ന് കള്ളപിതാവ് അങ്ങാടിയത് മാര്‍ത്താണ്ടനും കൊപ്പെളില്‍ വിശുദ്ധബലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു . വരവിന്റെ ഉദ്ദ്യേശം
നല്ലതിനല്ലെന്നു ഉറപ്പാണ് . എല്ലാ ക്ലാവര്‍ തെണ്ടികളും അങ്ങാടിയിലെ മാര്‍ത്താണ്ടനെ എതിരേല്ക്കാന് എത്തിയിരുന്നു . വട്ടുപിടിച്ച പ്രാന്തന് തോമയെ ഒഴിച്ച് ബാക്കി എല്ലാ കല്‍ദായ തെണ്ടികളും ഉണ്ടായിരുന്നു .
ടോം വര്‍ക്കിയെ വെല്ലുവിളിച്ച ചേന വെല്ല്യപ്പന് തോമയും , താടി തോമായും , പാതാളവാസി കള്ളുകുടിയന് ഷാജുവും , കുള്ളന്‍ പൊട്ടന് റെജി തുടങ്ങിയ കല്‍ദായ തെണ്ടികളും മാര്‍ത്താണ്ടനെ എതിരേല്ക്കാന് ഉണ്ടായിരുന്നു . ടോം വര്‍ക്കി ഇന്ന് ( Friday ) പള്ളിയില്‍ ഉണ്ടായിരുന്നു . ടോം വര്‍ക്കിയെ കണ്ട കല്‍ദായ തെണ്ടികള് ജാള്യത മറക്കാന്‍ പാടുപെടുന്നത് കണ്ടു . ഓണത്തിനും വിഷുവിനും ശങ്കരാന്തിക്കും ഒക്കെ പായസം കുടിക്കാന്‍ വരുന്ന പോലെ കണക്കു വെട്ടി തിരുത്തല്‍വാദി നെല്ലുവാരി സണ്ണിയും ഒന്നരകൊട്ട പല്ലുളിച്ചുകൊണ്ട് എത്തിയിട്ടുണ്ടായിരുന്നു . അങ്ങാടി വരുന്നപ്രമാണിച്ചു വല്ലതും നക്കാന്‍ കിട്ടുമെന്നോര്‍ത്തു
വന്നതായിരിക്കും ആ ശുംബന്‍ .
മുന്നറിയിപ്പില്ലാതെ അങ്ങാടിയുടെ ഈ വരവ് എന്താണെങ്കിലും നല്ലതിനല്ലെന്നു ഉറപ്പാണ് . ഫാ . ജോണ്‍സ്റ്റി ചാര്‍ജെടുത്ത ഉടനെ എന്തോ കള്ളത്തരം ഒപ്പിക്കാന്‍ ഉള്ള പുറപ്പാടാണ് അങ്ങാടിയുടെ ഈ വരവിന്റെ
ഉദ്ദ്യേശം . ഫാ . ജോണ്‍സ്റ്റി കൊപ്പെലിനെ കൂടുതല്‍ പടിക്കുന്നതിനുമുന്പു എന്തെങ്കിലും തെണ്ടിത്തരം കല്‍ദായ തെണ്ടികളുമായി ചേര്‍ന്ന് അങ്ങാടി ഒപ്പിക്കുമെന്ന് തീര്‍ച്ചയാണ് . കള്ള ചേന വല്യപ്പന് എന്താണാവോ
മറ്റു കല്‍ദായ നാറികളെകൊണ്ട് ചെയ്യാന്‍ പോകുന്നത് . അങ്ങാടി മാര്ത്താണ്ടന് കൊപ്പേല്‍ പള്ളി നേരെ ചുവനെ നടത്തികൊണ്ടുപോകാന്‍ അനുവദിക്കുന്ന മട്ടു കാണുന്നില്ല . ടോം വര്‍ക്കി തന്നെ അപമാനിച്ചതിന്റെ
പേരില്‍ കേസ് ഫയല്ചെയിതുട്ടുണ്ടങ്കില് കാര്യങ്ങള്‍ കുഴഞ്ഞു മറിയും . എന്താണേലും കുറച്ചുകൂടി കാത്തിരുന്നു കാര്യങ്ങളുടെ നിചസ്ഥിതി കണ്ടറിയാം .
ഫെഡറേഷന് ഓഫ് സീറോ മലബാര്‍ അല്മായ സംരക്ഷണ ഫോറം.
ബഹു.ബിഷപ്പ് അങ്ങാടിയത്ത് ,
ടോം വര്‍ക്കിക്ക് എതിരെ നടത്തിയ ശിക്ഷണ നടപടി നിരുപാധികം പിന്‍വലിച്ചു മാതൃക കാണിക്കുക.
കല്‍ദായ കുരിശു എന്നേയ്ക്കുമായി മാറ്റുക .
കല്‍ദായ വൈദികരെ കൊപ്പളിലെ പള്ളിയില്‍ നിയമിക്കാതിരിക്കുക.
യേശു ക്രിസ്തുവിന്റെ വചനം പ്രസംഗിക്കുക.
അല്മായരെ പീഡിപ്പിക്കല്‍ അവസാനിപ്പിക്കുക
.
കര്‍ദ്ദിനാളിന്റെയും മെത്രാന്മാരുടെയും വൈദികരുടെയും അനാവശ്യ പണപ്പിരിവു അവസാനിപ്പിക്കുക.
വചന പ്രസംഗം പണപ്പിരിവിനു വെണ്ടിയാകരുത്.
കൊപ്പളില്‍ സമാധാനം ഉണ്ടാക്കുക....( ഫെഡറേഷന് ഓഫ് സീറോ മലബാര്‍ അല്മായ സംരക്ഷണ കമ്മിറ്റി ,യൂറോപ്പ്,അമേരിക്ക. )
മാസപ്പടി പിരിക്കാന്‍ വന്നതാകും.
ബിഷപ്പിനേകൊണ്ട് ഒരു കഴിവും ഇല്ല.
ഫാ.സാശേരി, മി. ടോം വര്‍ക്കിയെ പള്ളയില്‍ വിലക്ക് പ്രഖ്യാപിച്ചു. പക്ഷേ
ബിഷപ്പ്, ഫാ.സാശേരിയേ നാട് കടത്തുകയും മി. ടോം വര്‍ക്കി കോപ്പേല് പള്ളയില്‍ വരുകയും ചെയ്തു.
ഇത് കണ്ട ചേനതലയനും കൂട്ടരും ണയ൯ വണ്‍ വണ്‍ കുത്താനുളള മൊബേല്‍ ഫോണ്‍ കൊണ്ടുവരാ൯ മറന്നുപോയി. ബിഷപ്പ് കു൪ബാന ചൊല്ലുന്ന സമയമായിപോയി. അല്ലായിരുന്നുവെങ്കില്‍ ചേനതലയനും വട്ടനും പൊട്ടനും കൂടി ബിഷപ്പിന്റെ പോക്കറ്റടിച്ച് മൊബേല്‍ ഫോണ്‍ കൈക്കലാക്കി ണയ൯ വണ്‍ വണ്‍ കുത്തിയേനേ. മി. ടോം വര്‍ക്കി കോപ്പേല് പള്ളയില്‍ വന്നതുകൊണ്ട് കഴുതകളായ ഞങ്ങള്‍ക്ക് നാറ്റമായി.
"വിന്‍സെന്റ് ഡി പോള്‍ " എന്ന തട്ടിപ്പുകാരുടെ ഒരു ഇരയാണ്,ഞാന്‍. പല പ്രാവശ്യം എന്നോട് പണം വാങ്ങി പടി കടന്നു പോയി. ഇനി അവന്മാര് വന്നാല്‍ കടിക്കുന്ന പട്ടിയെ അഴിച്ചു വിടും ,തീര്‍ച്ച.
October 15, 2012 4:21 AM
കടിക്കുന്ന പട്ടിയെ അഴിച്ചു വിടും ,തീര്‍ച്ച. "വിന്‍സെന്റ് ഡി പോള്‍ " എന്ന തട്ടിപ്പുകാരുടെ ഒരു ഇരയാണ്,ഞാന്‍. ...
പിതാവ് അടക്കം എല്ലാവരും കരുതി കോപ്പലില് പോലാസായിരുന്നു, ഇപ്പോഴിതാ "വിന്‍സെന്റ് ഡി പോള്‍ " എന്ന പേരുകേട്ടാല്‍ പട്ടിയെ അഴിച്ചു വിടും എന്ന് പറിഞ്ഞതല്ലാതെ കടിക്കുന്ന പട്ടിയെയും, അഴിച്ചു വിടും എന്നുപറഞ്ഞ പട്ടിയേയും കണ്ടില്ല, കോപ്പലില് പളളിയില്‍.
"വിന്‍സെന്റ് ഡി പോള്‍ "ന്റെ കിക്കോഫായിരുന്നു പിതാവും കോപ്പലുകാരും. "വിന്‍സെന്റ് ഡി പോള്‍ "ന്റെ കിക്കോഫിന് കൊടിച്ചിപട്ടിയെപോലും കണ്ടില്ല.
ക്രിസ്തുവിനെ ഇഷ്ടമല്ലാത്ത ബിഷപ്പ് അങ്ങാടിയത്തിന് എന്തിനാണാവോ, ക്രിസ്തുമസ് ആഘോഷം!!!
ചിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ എട്ടിന്
ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തിലുള്ള 29-മത് ക്രിസ്തുമസ് ആഘോഷം വര്‍ണ്ണശബളമായ പരിപാടികളോടെ നടത്തുന്നു. ഡിസംബര്‍ എട്ടിന് ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ഷിക്കാഗോയുടെ സബര്‍ബായ പാര്‍ക്ക് റിഡ്ജിലുള്ള മെയിന്‍ ഈസ്റ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ആഘോഷപരിപാടികള്‍ അരങ്ങേറുന്നത്. ഇതോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് റവ നൈനാന് വി. ജോര്‍ജ് അദ്ധ്യക്ഷത വഹിക്കും. അമേരിക്കയിലെ മലങ്കര കത്തോലിക്കാ സഭയുടെ ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് മാര്‍ ഔസേബിയോസ് മുഖ്യാതിഥിയായി പങ്കെടുക്കുകയും, ക്രിസ്തുമസ് സന്ദേശം നല്കുന്നതുമാണ്.
സമ്മേളനത്തിനുശേഷം ആരാധനയും തുടര്‍ന്ന് കൗണ്‍സില്‍ അംഗങ്ങളായ 16 പള്ളികള്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
റവ. ജോസഫ് ശാമുവേല്‍ ആഘോഷ പരിപാടികളുടെ ചെയര്‍മാനും, റവ. ഫാ. ദാനിയേല്‍ ജോര്‍ജ് പ്രോഗ്രാം കോര്‍ഡിനേറ്ററും, ബെഞ്ചമിന്‍ തോമസ് ജനറല്‍ കണ്‍വീനറുമാണ്. ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് രക്ഷാധികാരിയായിട്ടുള്ള കൗണ്‍സിലിന്റെ പ്രസിഡന്റ് റവ.ഫാ. നൈനാന് വി. ജോര്‍ജ് ആണ്. റവ. ജോസഫ് ശാമുവേല്‍ (വൈസ് പ്രസിഡന്റ്), ഏബ്രഹാം വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), മാത്യു മാപ്ലേട്ട് (ട്രഷറര്‍), റവ.ഫാ. ദിലീഷ് ഏലിയാസ് (യൂത്ത് ആന്‍ഡ് യുവജനവേദി), ആഗ്നസ് തെങ്ങുംമൂട്ടില്‍, ലളിതാ അലക്സാണ്ടര്‍ (വിമന്‍സ് ഫോറം), ജോര്‍ജ് പണിക്കര്‍ (പബ്ലിസിറ്റി കണ്‍വീനേഴ്സ്) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. വിവിധ കമ്മിറ്റികള്‍ ആഘോഷപരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
ബിഷപ്പ് കൊപ്പെളില്‍, മൈയില്‍ തൊപ്പിയും വടിയും വന്നില്ല എന്നു കേട്ടത് ശെരിയാണോ ഷവലിയാ൪ ചേന തലയ. ഫാ.ശാശേരി, മൈയിര് തൊപ്പിയും വടിയും നാട്ടിലേക്ക് അടിച്ചുകൊണ്ടുപോയോ?
ഈ Ugly തൊപ്പിയില്ലാതെ ബിഷപ്പ് കു൪ബാന ചൊല്ലിയപ്പോഴ് നല്ല ചന്തം ആയിരിരുന്നു എന്ന് കേട്ടു...
Mr.Tom Varkey is more qualified than the Bishop. Indeed TOM VARKEY is very correct in front of the faithful, he is a very loyal catholic and he professes his faith biblically.
Our so-called Bishop (wolf type shepherd) of the syro-malabar church in Chicago is under SATANIC ATTACK and he is a fool. The bishop is acting like a naked emperor.
The community will be better off without these type clown bishop without any serenity in his words and action.
ടോം വര്കിയെ പള്ളിയിലേക്ക് ആദരവോടെ സ്വീകരിക്കാന്‍ ബിശോപ്പും കല്‍ദായ വാദി കളും എത്തിയതില്‍ ഈയുള്ളവന് സന്തോഷം രേഖപെടുത്തുന്നു. പക്ഷേ അതോടൊപ്പം പിച്ചക്കാരുടെ(Vincent de Paul) പെരുന്നാളും കൂടി ഉണ്ടായിരുന്നു എന്ന് അറിഞ്ഞത് ഖേദകരം. എന്തുമാത്രം കാശ് തെണ്ടികള് ഉണ്ടാകിയോ ആവോ. താമസിയാതെ ഇവന്മാര് Williams- ഇന്റെ കടയിലെ പറ്റുപടി അടച്ചുതീര്‍ക്കും , ബോണ്ട തിന്നു ആസ്വദിക്കും, lavish ആയി American tour പരിപാടികള്‍ നടത്തും, പള്ളിയില്‍ തട്ടുകട തുടങ്ങും. ഇവന്മാര് എന്താ കണക്കു പുസ്തകം ഇടവക്കാരെ കാണിക്കാത്തത്.
Post a Comment