Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, January 6, 2013

ദാമ്പത്തിക കാര്യങ്ങളില്‍ ചങ്ങനാശ്ശേരിയിലെ പുരോഹിതര്‍ അല്മായരെക്കാള്‍ വലിയ മുന്‍ഷികള്‍

ചെങ്ങനാശ്ശേരി അതിരൂപതാസ്ഥാനത്തു നിന്നും അതി നൂതനമായ പല ആശയങ്ങളും പൊങ്ങി വരുന്നുണ്ട്. വിവാഹിതരാകാന്‍ പോകുന്ന ചെറുപ്പക്കാര്‍ക്ക് മൂന്നു ദിവസത്തെ പരിശീലന കോഴ്സ് അവിടെ നിന്നുള്ള ഇറക്കുമതിയാണല്ലോ. ഇപ്പോള്‍ അതെല്ലാ രൂപതകളിലും പ്രാബല്ല്യത്തിലായിക്കഴിഞ്ഞു.

വിവാഹത്തിനു ശേഷം വര്‍ഷങ്ങളോളം നീളുന്ന ഒരു ഫോളോ അപ്പ്‌ കൌണ്സിലിംഗ് കൂടി നവ ദമ്പതികള്‍ക്ക് വേണം എന്ന പുതിയൊരു ആശയവുമായാണ്‌ ഇപ്പോള്‍ ചങ്ങനാശ്ശേരിയിലെ ദാമ്പത്തിക ജീവിത വിദഗ്ദര്‍ മുമ്പോട്ട്‌ വന്നിരിക്കുന്നത്. എന്താണ് ഇതിന്റെ ഉദ്ദേശം എന്ന് മനസ്സിലാകുന്നില്ല. ഒരു പക്ഷെ ദാമ്പത്തിക കാര്യങ്ങളില്‍ ചങ്ങനാശ്ശേരിയിലെ പുരോഹിതര്‍ അല്മായരെക്കാള്‍ വലിയ മുന്‍ഷികള്‍ ആയിരിക്കാം.

ഉണ്ടാകുന്ന കുഞ്ഞുങ്ങളില്‍ ഒരെണ്ണത്തിനെ പുരോഹിതന്‍ ആക്കാന്‍ വേണ്ടി ഉഴിഞ്ഞു വയ്ക്കുക എന്നതാണ് ചങ്ങനാശ്ശേരി അതിരൂപതയുടെ ഏറ്റവും പുതിയ നിര്‍ദ്ദേശം. പണ്ടൊക്കെ അച്ഛനാകാന്‍ പോകുന്നത് ദൈവവിളി ഉള്ളത് കൊണ്ടാണെന്ന് പറയുമായിരുന്നു. ഇപ്പോള്‍ അത് കാരണവന്മാര്‍ നേര്ച്ച നേര്‍ന്നത് കൊണ്ടായി എന്നായിരിക്കുന്നു.

വേദോപദേശ ക്ലാസുകളില്‍ ലൈംഗീക വിദ്യാഭ്യാസവും ഉള്‍പ്പെടുത്തണം എന്ന ഒരു നിര്‍ദ്ദേശവും ഇപ്പോള്‍ അവിടെനിന്നും പൊങ്ങി വന്നിട്ടുണ്ട്. CCD കുട്ടികള്‍ അത് പഠിപ്പിക്കുന്ന അധ്യാപര്‍ക്കാണോ ഈ വിദ്യ പറഞ്ഞു കൊടുക്കുന്നതെന്ന് വ്യക്തമല്ല.

11 comments:

Anonymous said...

ലൈംഗീക വിദ്യാഭ്യാസവും പഠിപ്പിച്ചാല്‍ മത്രം പോരാ. ഒരു പുരുഷന് ഏഴ് സ്ത്രീകളുമായി ലൈംഗീക ബന്തം പുല൪ത്താം എന്നും എഴുതിവെച്ചാല്‍ നന്നായിരുന്നു. ഏതായാലും ലൈംഗീക ബന്തത്തിലൂടെ ക്ലാവ൪ കുഞ്ഞങ്ങളെ ഉണ്ടാക്കി കൊടുക്കുന്ന സ്ഥിതിക്ക് അവ൪ക്ക് ജീവിക്കാനുളള ചിലവ് ക്ലാവ൪ അരമനയില്‍ നിന്ന് കൊടുത്താല്‍ നന്നായിരുന്നു, പവ്വത്തിലും പളളിക്കാപറബനും ചിക്കഗോയിലെ അങ്ങാടിയത്ത് തബുരാനും അറക്കനും ഈ ക്ലാവ൪ മൂപ്പന്മാ൪.

Anonymous said...

നശിക്കാനായി പിറന്നവമാര്‍ സിരോമലബാര്‍ ബ്ലോഗുകാര്‍ ഒരു പണിയും ഇല്ലാതെ ഹൌസ് വൈഫ്‌ ആയി ഇരിക്കുന്ന കുറെ അവന്മ്മാരും അല്ലാതെ കുറെ തെമ്മാടികളും .ശാപം വാങ്ങിച്ചു കെട്ടാനായി പിറന്നവര്‍ . ഇവനൊക്കെ ജനിച്ചപ്പോള്‍ പാര ഉരചു നാക്കില്‍ കൊടുത്തതായിരിക്കും . പണ്ട് പൊന്നും തേനും ഉരച്ചു കൊടുക്കുകയായിരുന്നു . പതിവ് . അതുകൊണ്ട് സ്വന്തം അപ്പന്‍റെ ആസനത്തിലും പാര അടിച്ചുകേറ്റാന്‍ മടിക്കതില്ല . ജോലി ഒന്നും ഇല്ല എങ്കില്‍ വല്ല കൊച്ചു പുസ്തകം എഴുതിയാല്‍ മുറിബീഡി എങ്കിലും വലിക്കാന്‍ കിട്ടും .

Anonymous said...

The syro-malabar church became a ZERO church without any serenity inside and lost its holy mission. The church became a political organization in the name of Jesus. Time has reached for the Government to think about taxing to churches. For example, it is heard that Bishop Angadiath’s family background is very bad and in ordinary time, none his family member could became a Kappiar in a church.

Now all types of cheaters and families with illegal and heinous history are in the forms of Bishops of syro-malabar church in Kerala. Bishop Angadiath is an abortion supporter and his family background is very bad and sweet to the Catholic Church. Still how came he became a Bishop, the Syro-malabar church has been hijacked by SATAN from Changanacherry diocese and Powathil is the living SATAN of the Catholic Church.

നീ ഒക്കെ കുടുംബ ജീവിതം നയിക്കുന്നവര്‍ അല്ലയോ ? നിന്‍റെ കുടുംബ ജീവിതത്തില്‍ ഒരു കുറവും കൂടാതെ നിറെ അവളുടെ എല്ലാ കാര്യങ്ങളിലും യാതൊരു പ്രശ്നങ്ങളും ഇല്ലാതെയാണോ നീ ജീവിച്ചത് ? നീ ഒക്കെ എന്തിനു അച്ഛനെയും ബിഷെപിനെയും തെറി പറയുന്നു ? അവരും മനുഷ്യര്‍ ആണ് . ഒരു ഇടവകയിലോ ഒരു സമൂഹത്തിലോ എല്ലാവരും നല്ലത് എന്ന് പറയുന്ന അച്ഛനെയോ ബിഷെപിനെയൊ നിനക്ക് പറയാമോ ? നീ എല്ലാം തികഞ്ഞവന്‍ ആണോ ? പിന്നെ നീ എന്തിനു തെറി ബ്ലോഗില്‍ എഴുതുന്നു .

Anonymous said...

From Almaya sabdam

യേശു സ്വാതന്ത്ര്യത്തിലേക്കു മോചിപ്പിച്ച മനുഷ്യരെ,

യേശുവിന്റെ പേരില്‍ത്തന്നെ അടിമത്തത്തിലേക്കു തിരിച്ചു നടത്തിക്കുന്നു.

അധികാരമേ പാടില്ലാത്തിടത്ത് സാമ്രാജ്യത്വം കൊടികുത്തി വാഴുകയാണ്!

മനുഷ്യരെ പല തട്ടുകളായി കീഴ്‌മേല്‍ വിഭജിച്ചുനിര്‍ത്തുന്ന ഇന്നത്തെ സഭാധികാര സംവിധാനത്തിനുളളില്‍, യേശു പ്രസംഗിച്ച സ്‌നേഹത്തിനും സാഹോദര്യത്തിനും എങ്ങനെ പുലരാനാകും?

ക്രൈസ്തവമായ കൂട്ടായ്മാജീവിതം എങ്ങനെ സാധ്യമാകും?

യേശുവിന്റെ ദൈവരാജ്യം എങ്ങനെ സമാഗതമാകും?

സര്‍വ്വാധികാരവുമുണ്ടായിരുന്ന യേശു ആരുടെയുംമേല്‍ അധികാരപ്രയോഗം നടത്തിയിട്ടില്ല എന്നതില്‍നിന്നും,

അത്തരമൊരു അധികാരം ശിഷ്യര്‍ക്കു നല്‍കുകയോ അവര്‍ പ്രയോഗിക്കുകയോ ചെയ്തതായി കാണുന്നില്ല എന്നതില്‍നിന്നും,

അധികാരം എന്ന വാക്കിന്റെ 'ബിബ്ലിക്ക'ലായ അര്‍ത്ഥം തികച്ചും വ്യത്യസ്തമാണെന്നു കാണേണ്ടിയിരിക്കുന്നു.

'അധികാരം' എന്ന പദത്തിന് പുതിയനിയമബൈബിളില്‍ 'ശുശ്രൂഷ' എന്ന അര്‍ത്ഥമാണുള്ളതെന്നു സൂക്ഷ്മപരിശോധനയില്‍ ആര്‍ക്കും കാണാനാവും.

ഒന്നാമന്‍ അവസാനക്കാരനാകണമെന്നും, യജമാനന്‍ ദാസനാകണമെന്നുമുള്ള യേശുവചസ്സുകള്‍ ഇതു കൂടുതല്‍ വ്യക്തമാക്കുന്നുമുണ്ട്.

മറ്റുള്ളവരെ ചവിട്ടിത്താഴ്ത്തി സ്വയമുയര്‍ത്താന്‍ മനുഷ്യന്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഭരണാധികാരം

'സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുളള സര്‍വ്വാധികാര'ത്തിലും ഉള്‍പ്പെടുന്നില്ലെന്നു ചുരുക്കം.

അധികാരവ്യഗ്രത 'ഞാന്‍ഭാവ' (ego) ത്തില്‍നിന്ന് ഉടലെടുക്കുന്നതാണ്.

മുന്തിരിവളളിയില്‍നിന്നും സ്വയം വേര്‍പെടുത്തിക്കാണുന്ന ശിഖരത്തിന്റേതിനോടു തുലനംചെയ്യാവുന്ന മൗഢ്യമാണത്.

Anonymous said...

ദാമ്പത്തിക കാര്യങ്ങളില്‍

ചങ്ങനാശ്ശേരിയിലെ പുരോഹിതര്‍

അല്മായരെക്കാള്‍ വലിയ മുന്‍ഷികള്‍ ആയിരിക്കാം

Anonymous said...

Ikkalathe ACHANMAR ....SPRITUAL EXPERTS ennathinekkal...SEX EXPERTS aythukondayirikkam...

THEY SIMPLY HAVE LOST FAITH.....

Anonymous said...

നീ ഒക്കെ കുടുംബ ജീവിതം നയിക്കുന്നവര്‍ അല്ലയോ ? നിന്‍റെ കുടുംബ ജീവിതത്തില്‍ ഒരു കുറവും കൂടാതെ നിറെ അവളുടെ എല്ലാ കാര്യങ്ങളിലും യാതൊരു പ്രശ്നങ്ങളും ഇല്ലാതെയാണോ നീ ജീവിച്ചത് ? നീ ഒക്കെ എന്തിനു അച്ഛനെയും ബിഷെപിനെയും തെറി പറയുന്നു ? അവരും മനുഷ്യര്‍ ആണ് . ഒരു ഇടവകയിലോ ഒരു സമൂഹത്തിലോ എല്ലാവരും നല്ലത് എന്ന് പറയുന്ന അച്ഛനെയോ ബിഷെപിനെയൊ നിനക്ക് പറയാമോ ? നീ എല്ലാം തികഞ്ഞവന്‍ ആണോ ? പിന്നെ നീ എന്തിനു തെറി ബ്ലോഗില്‍ എഴുതുന്നു .
January 6, 2013 8:39 PM

നീ ഒക്കെ എന്തിനു അച്ഛനെയും ബിഷെപിനെയും തെറി പറയുന്നു ? അവരും മനുഷ്യര്‍ ആണ് ....... നീ ഒരു സതൃം പറഞ്ഞു, ഇവന്മാ൪ മനുഷ്യര്‍ ആണ്. എന്നിട്ടെന്തെ നീയോക്കെ ദൈവത്തേ തളളിപറയുകയും അസതൃം പുലുബുന്ന ഇവന്മാരെ ദൈവമായി കാണുന്നതെന്തിന്? ഇവന്മാ൪ മനുഷ്യരല്ലേ!

Anonymous said...

Why did the bishop Angadiyath force a young girl to abort her pregnancy?

According to CDF no bishop or priest are authorized to give advise or force someone to abort the pregancy.
This is against the doctorines of Catholic Church.
Such advice can be given to the girl only by the medical doctor if he finds that her own life is in danger.

Bishop Angadiyath, you can no more hide the truth. You have moral obligation to give explanation to public.
Was it your own child in her pregnancy? if not what was your interest to abort the pregnancy?

Now your lottery business to select your own parish council members and Claver Cross business are tricks to hide the truth. But it won't work for long term.

Anonymous said...

നശിക്കാനായി പിറന്ന കല്‍ദായ ഗുണ്ടകള്‍ സിരോമലബാര്‍ ഫെയിത്ത് ബ്ലോഗില്‍ പേരുവെക്കാതെ കള്ള കഥകള്‍ എഴുതൂന്നു. ഒരു പണിയും ഇല്ലാതെ ഹൌസ് വൈഫ്‌ ആയി ഇരിക്കുന്ന കുറെ അവന്മ്മാരും അല്ലാതെ കുറെ തെമ്മാടികളും .ശാപം വാങ്ങിച്ചു കെട്ടാനായി പിറന്നവര്‍ . ഇവനൊക്കെ ജനിച്ചപ്പോള്‍ ക്ലവേര്‍ കുരിസ്സു (സാത്താന്‍ കുരിസ്സു ) ഉരചു നാക്കില്‍ കൊടുത്തതായിരിക്കും . പണ്ട് പൊന്നും തേനും ഉരച്ചു കൊടുക്കുകയായിരുന്നു . പതിവ് . അതുകൊണ്ട് കാണുന്നവന്റെ ആസനത്തിലും ക്ലവേര്‍ കുരിസ്സു അടിച്ചുകേറ്റാന്‍ മടിക്കതില്ല . ജോലി ഒന്നും ഇല്ല എങ്കില്‍ വല്ല കൊച്ചു പുസ്തകം എഴുതിയാല്‍ മുറിബീഡി എങ്കിലും വലിക്കാന്‍ കിട്ടും .