Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, January 8, 2013

അപ്പൂപ്പന്‍ താടി പോലെ പറന്നു പോയ മെത്രാന്‍ തൊപ്പി

- ബിനു വഞ്ചിക്കടവില്‍

അമേരിക്കന്‍ ക്നാനായ മക്കളുടെ പ്രതിഷേധ കൊടുംകാട്ടില്‍ മുത്തോലത്തിന്റെ മെത്രാന്‍ തൊപ്പി അപ്പൂപ്പന്‍ താടി പോലെ പറന്നു പോയി എന്ന് കേള്‍ക്കുന്നു. chicagokna.blogspot.com, worldkna.blogpot.com എന്നീ ബ്ലോഗുകള്‍ ചെയ്തിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മുത്തോലത്തിന്റെ മെത്രാന്‍ സ്വപ്നം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നഖലനമായി മാറിയിരിക്കുന്നു. അമേരിക്കന്‍ സീറോ മലബാറികളുടെ ചുമലില്‍ അദ്ദേഹത്തെ കയറ്റി വയ്ക്കാനുള്ള ചിക്കാഗോ രൂപതാധികാരികളുടെ പദ്ധതി കാക്കനാട്ട് ചെന്നപ്പോള്‍ പാളിപ്പോയി എന്നേതാണ്ട് ഉറപ്പാണ്.

ചിക്കാഗോ രൂപത മൂപ്പന് "സഹ" യായി രണ്ടുപേര്‍ വേണം എന്നാണു അവിടുന്നിന്റെ തിരുവുള്ളം. ഒന്ന് ക്നാനായയായ മുത്തോലം .  മറ്റത് ബന്ധുവായ വേത്താനം. മുത്തോലത്തിന്റെ ഫ്യൂസ് അടിച്ചു പോയി. പക്ഷെ വേത്താനം ഇപ്പോഴും രംഗത്തുണ്ട്.

കുഞ്ഞാടുകളുടെ കൂട്ടക്കരച്ചിലിന് ഇടയ വര്‍ഗം ഒരു പരിധി വരെ  ചെവി കൊടുക്കും എന്നതിന് തെളിവാണ് അപ്പൂപ്പന്‍ താടി പോലെ പറന്നു പോയ മുത്തോലം തൊപ്പി. വേത്താനം തൊപ്പിയേയും അതുപോലെ തന്നെ കാറ്റില്‍ പറപ്പിക്കാന്‍ അമേരിക്കന്‍ സീറോ മലബാര്‍  വിശ്വാസികള്‍ തയ്യാറാകണം.

സ്വന്തം വിശ്വാസ സംരക്ഷണത്തിനു വേണ്ടി, സീറോ മലബാര്‍ സഭയുടെ രക്ഷക്ക് വേണ്ടി, വേത്താനത്തെ മെത്രാനാക്കുക വഴി നമ്മുടെ സമൂഹത്തെ പുലയാടാന്‍ കാക്കനാനാട്ടു കൂടുന്ന മെത്രാന്‍ സമിതിയെ അനുവദിച്ചു കൂടാ.


25 comments:

Anonymous said...

ഇനി നമ്മുക്ക് ചിന്നപെണ്ണിന്റെ അപ്പനേ ചായ ഇടുവാ൯ പഠിപ്പിക്കണം.
ചിന്നപെണ്ണ് സ്വന്തം അപ്പനേ Quizinos-ൽ (സ്വന്തം കട) നിലം തുടപ്പിച്ചതുകൊണ്ട് കോപ്പേൽ പളളിയെ കാരൃങ്ങൾക്ക് കൂടുതൽ എളുപ്പമായി.
ഇനി മെക്സിക്കരുടെ കാരൃങ്ങൾ കട്ട പുക.

Anonymous said...

നുണ & ഗുണ്ടായിസം തുടങ്ങിയവ കുടുബപാരമ്പര്യം മാതൃഭാഷയായുള്ള ഒരു ബിഷപ്പാണ് നമ്മുടെ അമേരിക്കയില്‍ ചിക്കാഗോയിലെ ചാക്കോച്ഛ൯ മുതലാളി.

Anonymous said...

അപ്പന്റെ ഗുണ്ടായസം കാരണം നാട്ടുകാരുടെ കൈയിൽ നിന്ന് തല്ല് കിട്ടി കുത്തേറ്റ് മരിച്ചു. അപ്പന്റെ പാരമ്പര്യം ഗുണ്ടായസമായി മകനും സീറോ മലബാ൪ സഭയിൽ. ആ മകനാണ് അങ്ങാടിയത്ത് പിതാവ്!

Anonymous said...

ചിക്കാഗോ രൂപതക്ക് കഴിവില്ലാത്ത ബിഷപ്പ് അങ്ങാടിയത്ത്നേ മാറ്റി, കഴിവുളള അച്ഛനേ മെത്രാനാക്കിയാൽ പിന്നേ എന്തിനാണ് ചിക്കാഗോ രൂപതക്ക് രണ്ട് സഹായി മെത്രാന്മാർ?

Anonymous said...

ഫ്ലക്സ് ബോര്‍ഡ് ജനാധിപത്യം ശീര്‍ഷത്തില്‍ കൊണ്ട് നടക്കുന്ന ഇന്ത്യയിലെ ഭരണവ്യവസ്ഥ കൂട്ട ബലാല്‍സംഗത്തിന് ഇരയായി ജീവിതം നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ കാര്യത്തില്‍ കോടതി വിചാരണ നടത്തുന്നത് എന്തുകൊണ്ടാണ് രഹസ്യമാക്കുന്നത്‌ ?ഇന്ത്യയില്‍ എന്ത് അക്രമങ്ങള്‍ വേണമെങ്കിലും നടത്താമെന്ന് സര്‍ക്കാരും കോടതിയും നിജപ്പെടുത്തിയതുപോലെയാണ്, കോടതി വിചാരണ രഹസ്യമാക്കണം എന്ന് ചിന്തിക്കുന്നത് . ഏകാധിപത്യ ഭരണത്തിലെ നിയമനടപടിയായി ഇതിനെ കാണാം. സുരക്ഷ നടപടികള്‍ നല്‍കാത്ത ഒരു സര്‍ക്കാര്‍ ജനങ്ങളോട് ഉത്തരവാദിത്വമില്ലാത്ത സര്‍ക്കാര്‍ ആണ്. കോടതി വിചാരണ സുതാര്യമാകണം.

Anonymous said...

ചികാഗോയ്ക്ക് ക്നാനായ സഹായമെത്രാന്‍ ആര്!!! ?

ബിഷപ്പ് അങ്ങാടിയത്ത്!

Anonymous said...

യേശുവിന്റെ ദൈവരാജ്യം എങ്ങനെ സമാഗതമാകും?

സര്‍വ്വാധികാരവുമുണ്ടായിരുന്ന യേശു ആരുടെയുംമേല്‍ അധികാരപ്രയോഗം നടത്തിയിട്ടില്ല

അത്തരമൊരു അധികാരം ശിഷ്യര്‍ക്കു നല്‍കുകയോ അവര്‍ പ്രയോഗിക്കുകയോ ചെയ്തതായി കാണുന്നില്ല

അധികാരം എന്ന വാക്കിന്റെ 'ബിബ്ലിക്ക'ലായ അര്‍ത്ഥം തികച്ചും വ്യത്യസ്തമാണെന്നു കാണേണ്ടിയിരിക്കുന്നു.

'അധികാരം' എന്ന പദത്തിന് പുതിയനിയമബൈബിളില്‍ 'ശുശ്രൂഷ' എന്ന അര്‍ത്ഥമാണുള്ളതെന്നു സൂക്ഷ്മപരിശോധനയില്‍ ആര്‍ക്കും കാണാനാവും.

ഒന്നാമന്‍ അവസാനക്കാരനാകണമെന്നും, യജമാനന്‍ ദാസനാകണമെന്നുമുള്ള യേശുവചസ്സുകള്‍ ഇതു കൂടുതല്‍ വ്യക്തമാക്കുന്നുമുണ്ട്.

മറ്റുള്ളവരെ ചവിട്ടിത്താഴ്ത്തി സ്വയമുയര്‍ത്താന്‍ മനുഷ്യന്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഭരണാധികാരം

'സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുളള സര്‍വ്വാധികാര'ത്തിലും ഉള്‍പ്പെടുന്നില്ലെന്നു ചുരുക്കം.

അധികാരവ്യഗ്രത 'ഞാന്‍ഭാവ' (ego) ത്തില്‍നിന്ന് ഉടലെടുക്കുന്നതാണ്.

മുന്തിരിവളളിയില്‍നിന്നും സ്വയം വേര്‍പെടുത്തിക്കാണുന്ന ശിഖരത്തിന്റേതിനോടു തുലനംചെയ്യാവുന്ന മൗഢ്യമാണത്.


നുണ & ഗുണ്ടായിസം തുടങ്ങിയവ കുടുബപാരമ്പര്യം മാതൃഭാഷയായുള്ള ഒരു ബിഷപ്പാണ് നമ്മുടെ അമേരിക്കയില്‍ ചിക്കാഗോയിലെ ചാക്കോച്ഛ൯ മുതലാളി.

ചിക്കാഗോ രൂപതക്ക് കഴിവില്ലാത്ത അങ്ങാടിയത്ത് ബിഷപ്പ്


കഴിവില്ലാത്ത ചിക്കാഗോ രൂപത ബിഷപ്പ്നേ മാറ്റി, കഴിവുളള മെത്രാനാക്കിയാൽ

പിന്നേ എന്തിനാണ് ചിക്കാഗോ രൂപതക്ക് രണ്ട് സഹായി മെത്രാന്മാർ?

Anonymous said...

ചിക്കാഗോ രൂപത മൂപ്പന് "സഹ" യായി രണ്ടുപേര്‍ വേണം.

കാവലവും, A.V.-യും, വട്ട൯ തോമയും ഉളളപ്പോൾ പിന്നേ എന്തിനാണ് ചിക്കാഗോ രൂപത മൂപ്പന് വേറേ രണ്ട് "സഹ" യായികൾ!

Anonymous said...

ഗാ൪ലാഡിൽ പുതിയ പളളിയുടെ

റൂഫിന്‍റെ മുകളിൽ വെച്ച ക്ലാവറിന്‍റെ നടു ഒടിഞ്ഞ് രണ്ട് പീസായി താഴേക്ക് വീണു.



ഈ ക്ലാവ൪ കുരിശ് രണ്ടായി പിള൪ന്ന്

നലത്ത് ചത്ത ശവംപോലെ കിടക്കണ കണ്ടപ്പോൾ തോനിയത്,


നടു ഒടിഞ്ഞ് രണ്ട് പീസായി താഴേക്ക് വീണ ക്ലാവ൪ കുരിശും

ബിഷപ്പ് അങ്ങാടിയത്തിന്‍റെ കസേരയിൽ ഇരുന്നുളള പ്രസംഗവും ഒരു പോലെയല്ലേ

അപ്പന്റെ പാരമ്പര്യം ഗുണ്ടായസമായി സീറോ മലബാ൪ സഭയിൽ. ആ മകനാണ് അങ്ങാടിയത്ത് പിതാവ്!

Anonymous said...

From Knanaya web site



സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്ന നമ്മുടെ അന്തമായ സമീപനം മാറിയേ പറ്റൂ.



പണം കൊടുത്ത് ആരെയും വഷളന്മാരും അഹങ്കാരികളും ആക്കാതിരിക്കുക.

നമ്മള്‍ വിശ്വാസ്സപൂര്‍വ്വം കാത്ത് സൂക്ഷിക്കുന്ന ആരാധനാലയങ്ങള്‍


നമ്മളുടെ സമൂഹത്തിന്‍റെ പതനത്തിന് കാരണമാകാതിരിക്കട്ടെ.

പള്ളികളിലെ സ്ഥിരം വരുമാനതെക്കാളേറെ ആധായകരമാണ്

വിശുദ്ധ കര്‍മ്മങ്ങള്‍ക്കായി വിശ്വാസ്സികള്‍ അന്ധതയോടെ അകമഴിഞ്ഞ് കൊടുക്കുന്ന വന്‍ തുകകള്‍.

നമ്മുടെ അച്ചന്മാരെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഇത്തരം കിമ്പളങ്ങള്‍ അച്ഛന്മാരില്‍ ചെന്ന് പെടുന്നത്.

സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്ന നമ്മുടെ അന്തമായ സമീപനം മാറിയേ പറ്റൂ.

ഈ വൈദീകര്‍ ദൈവമല്ലായെന്ന തിരിച്ചറിവ് നമുക്ക് തീര്‍ച്ചയായും ഉണ്ടാകണം.

അവരോടുള്ള ഭക്തിയും ആരാധനാ മനോഭാവവും നാം മാറ്റിയെടുക്കണം.


എത്ര കൊടുത്ത് വളര്‍ത്തിയാലും കൊതി തീരാത്ത ഈ വര്‍ഗത്തെ കൊണ്ട് തന്നെ എന്തിന് നാം സഹിക്കണം.


പട്ടിണിയും അനുസ്സരണവും ബ്രഹ്മചര്യവും വ്രതമാക്കി

മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്തുമിത്രാതികളെയും ദൈവത്തിന്‍റെ കരങ്ങളില്‍ ഏല്‍പ്പിച്ച്

ക്രിസ്തുവിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വച്ച നമ്മുടെ വൈദീകര്‍ക്ക് എന്തിന് നമ്മള്‍ തന്നെ നാശത്തിന് കാരണമാകണം.


കര്‍മ്മങ്ങള്‍ക്ക് തുക നിശ്ചയിക്കാതെ പോക്കറ്റ് കാട്ടി എന്തെങ്കിലും തന്നാല്‍ മതി എന്ന് പറയുന്ന

വൃത്തികെട്ട ആര്‍ത്തി പണ്ടാരങ്ങളുടെ ശീലം വൈദീകര്‍ മാറ്റിയെ പറ്റൂ.

അല്ലങ്കില്‍ നമ്മള്‍ മാറ്റികൊടുത്തെ പറ്റൂ.





വൈദീകര്‍ ദൈവമല്ലായെന്ന തിരിച്ചറിവ് നമുക്ക് തീര്‍ച്ചയായും ഉണ്ടാകണം.



ക്രിസ്തുവിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വച്ച നമ്മുടെ വൈദീകര്‍ക്ക് എന്തിന് നമ്മള്‍ തന്നെ നാശത്തിന് കാരണമാകണം



വൃത്തികെട്ട ആര്‍ത്തി പണ്ടാരങ്ങളുടെ ശീലം വൈദീകര്‍ മാറ്റിയെ പറ്റൂ.




വൈദീകര്‍ ദൈവമല്ലായെന്ന തിരിച്ചറിവ് നമുക്ക് തീര്‍ച്ചയായും ഉണ്ടാകണം.

news -kerala kaumudi said...


--------------------------------------------------------------------------------



ജർമ്മനിയിലെ പാതിരിമാരുടെ ലൈംഗിക ചൂഷണം: സഭ അന്വേഷണം നിറുത്തി
Posted on: Thursday, 10 January 2013


ബെർലിൻ: പാതിരിമാർ നടത്തിയ ലൈംഗിക പീഡനങ്ങളെപ്പറ്റി അന്വേഷിക്കാൻ ജർമ്മനിയിലെ കത്തോലിക്കാസഭ നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമ്മീഷന്രെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി സഭ പ്രഖ്യാപിച്ചു. പുതിയ അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്ന് സഭ അറിയിച്ചു.

അന്വേഷണത്തിന് നേതൃത്വം നൽകിവന്ന പ്രൊഫ. ക്രിസ്റ്റ്യൻ ഫിഫറിൽ വിശ്വാസം നഷ്ടമായി എന്ന കാരണം പറഞ്ഞാണ് അന്വേഷണം അവസാനിപ്പിച്ചിരിക്കുന്നത്. അന്വേഷണം നിയന്ത്രിക്കാനും തടസ്സപ്പെടുത്താനുമാണ് സഭ ശ്രമിക്കുന്നതെന്ന് ഫിഫറിൽ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. അന്വേഷണ റിപ്പോർട്ടെല്ലാം സഭയുടെ അംഗീകാരം തേടിയിരിക്കണമെന്ന് സഭ ശഠിച്ചതായി ഫിഫറിൽ പറഞ്ഞു.

പാതിരിമാർ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി പരാതികൾ വ്യാപകമാവുകയും നൂറുകണക്കിന് ആളുകൾ സഭ വിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് 2011-ൽ ബിഷപ്പുമാർ അന്വേഷണത്തിന് നിർബന്ധിതമായത്.


Anonymous said...

ചിക്കാഗോ ക്നാനാ യ സബ്ദത്തില്‍ നിന്ന്.

പള്ളികളിലെ സ്ഥിരം വരുമാനതെക്കാളേറെ ആധായകരമാണ് വിശുദ്ധ കര്‍മ്മങ്ങള്‍ക്കായി വിശ്വാസ്സികള്‍ അന്ധതയോടെ അകമഴിഞ്ഞ് കൊടുക്കുന്ന വന്‍തുകകള്‍. നമ്മുടെ അച്ചന്മാരെപോലും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഇത്തരം കിമ്പളങ്ങള്‍ അച്ഛന്മാരില്‍ ചെന്ന് പെടുന്നത്. സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്ന നമ്മുടെ അന്തമായ സമീപനം മാറിയേ പറ്റൂ. ഈ വൈദീകര്‍ ദൈവമല്ലായെന്ന തിരിച്ചറിവ് നമുക്ക് തീര്‍ച്ചയായും ഉണ്ടാകണം. അവരോടുള്ള ഭക്തിയും ആരാധനാ മനോഭാവവും നാം മാറ്റിയെടുക്കണം. എത്ര കൊടുത്ത് വളര്‍ത്തിയാലും കൊതി തീരാത്ത ഈ വര്‍ഗത്തെ കൊണ്ട് തന്നെ എന്തിന് നാം സഹിക്കണം. പട്ടിണിയും അനുസ്സരണവും ബ്രഹ്മചര്യവും വ്രതമാക്കി മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്തുമിത്രാതികളെയും ദൈവത്തിന്‍റെ കരങ്ങളില്‍ ഏല്‍പ്പിച്ച് ക്രിസ്തുവിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വച്ച നമ്മുടെ വൈദീകര്‍ക്ക് എന്തിന് നമ്മള്‍ തന്നെ നാശത്തിന് കാരണമാകണം. കര്‍മ്മങ്ങള്‍ക്ക് തുക നിശ്ചയിക്കാതെ പോക്കറ്റ് കാട്ടി എന്തെങ്കിലും തന്നാല്‍ മതി എന്ന് പറയുന്ന വൃത്തികെട്ട ആര്‍ത്തി പണ്ടാരങ്ങളുടെ ശീലം വൈദീകര്‍ മാറ്റിയെ പറ്റൂ. അല്ലങ്കില്‍ നമ്മള്‍ മാറ്റികൊടുത്തെ പറ്റൂ.

Anonymous said...

അമേരിക്കയിലെയും കാനഡയിലെയും ആകെ ഒന്‍പതിനായിരം സീറോമലബാര്‍ വിശ്വാസികള്‍ ആണുള്ളത്. ആയിരംവിശാസികള്‍ക്കു ഒരുമെത്രാന്‍ എന്ന കണക്കില്‍ ഒന്‍പതു മെത്രാമാര്‍ ഉണ്ടായാലെ സീറോമലബാര്‍ സഭ മുന്നോട്ടു കൊണ്ടുപോകുവാന്‍ സാധിക്കുക്കയുള്ളു എന്നാണ് ബി.അങ്ങാടിയത്തിന്റെ കണക്കുകുട്ടല്‍. .
ഇതിന്‍റെ ചിലവുകള്‍ ആരു വഹിക്കും എന്ന ചോദ്യത്തിനു അതു ജനങ്ങള്‍ തന്നെ വഹിക്കണം. വഹിച്ചില്ലെങ്കില്‍ പള്ളികളില്‍ മാത്രമല്ല ക്ലാവര്‍ കുരിശു വയ്ക്കുക എല്ലാവരുടെയും ആസനത്തില്‍ ക്ലാവര്‍ കുരിശു കയറ്റുവാനാണ് ചിക്കാഗോ ബിഷപ്പിന്റെ അജണ്ട . അതിന്‍റെ ആദ്യ പരിപാടിയാണ് നറക്കെടുപ്പ്.
പോപ്പിനെ തിരഞ്ഞെടുക്കുന്നത് വോട്ടിങ്ങിലൂടെ. മേജര്‍ ആര്‍ച്ചു ബിഷപ്പിനെ തിരിഞ്ഞെടുക്കുന്നത് വോട്ടിങ്ങ്‌ലൂടെ. എന്നാല്‍ ചിക്കാഗോയില്‍ പാരിഷ് കൗണ്‍സില്‍ തിരിഞ്ഞെടുക്കുന്നത് നറുക്കെടുപ്പീലൂടെ.

ഈ കണക്കിന് യുവതിയുടെ ഗര്‍ഭം കലക്കിയില്ലായിരുന്നുവെങ്കില്‍, ആ കുഞ്ഞു ജനിക്കുമായിരുന്നുവെങ്കില്‍ അങ്ങാടിയത്തിന്റെ അനിന്തരവകാശി ഒരു ചാക്കോ മുതലാളി കുഞ്ഞാകുമായിരുന്നേനേ.

Anonymous said...

റവ. ഡോ. ജോർജ് മഠത്തിക്കണ്ടത്തിൽ പുതിയ കോതമഗലം മെത്രാൻ!

Anonymous said...

റവ.ഡോ. ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ കോതമംഗലം മെത്രാന്‍


കൊച്ചി: കോതമംഗലം രൂപതയുടെ പുതിയ മെത്രാനായി റവ.ഡോ. ജോര്‍ജ് മഠത്തിക്കണ്ടത്തിലിനെ നിയമിച്ചതായി സീറോ മലബാര്‍ സഭാ കൂരിയ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ അറിയിച്ചു. 36 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ പിന്‍ഗാമിയായാണ് റവ.ഡോ. ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ നിയമനം. സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ ചേരുന്ന മെത്രാന്മാരുടെ സിനഡിലാണ് കോതമംഗലം രൂപതയുടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തതെന്നും പുതിയ മെത്രാന്റെ നിയമനത്തിന് മാര്‍പാപ്പ അംഗീകാരം നല്‍കിയെന്നും മാര്‍ ബോസ്കോ പുത്തൂര്‍ അറിയിച്ചു. നിയമന ഉത്തരവ് ഇതേസമയംതന്നെ വത്തിക്കാനിലും വായിക്കപ്പെട്ടു. തുടര്‍ന്ന് സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിയുക്ത മെത്രാനെ സ്ഥാന ചിഹ്നങ്ങള്‍ അണിയിച്ചു. കോതമംഗലം രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പുതിയ മെത്രാന് ആശംസയര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. തന്റെ നിയമനത്തിന് നന്ദിയറിയിച്ചുകൊണ്ട് റവ.ഡോ. ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സംസാരിച്ചു. വളരെയേറെ ഭയത്തോടും ഉത്തരവാദിത്വത്തോടുമാണ് പുതിയ ദൌത്യം ഏറ്റെടുക്കുന്നതെന്നും തന്നില്‍ വിശ്വാസമര്‍പ്പിച്ച സഭാ പിതാക്കന്‍മാരെ നന്ദിയോടെ അനുസ്മരിക്കുന്നതായും നിയുക്ത മെത്രാന്‍ പറഞ്ഞു. ആരക്കുഴ സെന്റ് മേരീസ് ഫൊറാനാപള്ളി വികാരിയായി ഇപ്പോള്‍ സേവനം ചെയ്യുകയാണ് റവ.ഡോ. ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. വടവാതൂര്‍ മേജര്‍ സെമിനാരി റെക്ടര്‍ അടക്കമുള്ള വിവിധ പദവികള്‍ വഹിച്ചശേഷമാണ് റവ.ഡോ. ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ കോതമംഗലം രൂപാതാധ്യക്ഷസ്ഥാനത്ത് എത്തുന്നത്. 1956 മേയ് ഒന്‍പതിന് തൊടുപുഴ പുറപ്പുഴ മഠത്തിക്കണ്ടത്തില്‍ മാത്യു - ഏലിയാമ്മ ദമ്പതികളുടെ മകനായാണ് ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ ജനനം. 1971 ല്‍ വൈദിക പഠനത്തിനായി കോതമംഗലം മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം സഭയുടെ കീഴിലുള്ള വിവിധ സെമിനാരികളിലായി വൈദിക പഠനം പൂര്‍ത്തിയാക്കി 1980 ഡിസംബര്‍ 23 ന് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലില്‍ നിന്നു വൈദിക പട്ടം സ്വീകരിച്ചു തന്റെ മാതൃഇടവകയായ പുറപ്പുഴ പള്ളിയില്‍ പ്രഥമദിവ്യബലിയര്‍പ്പിച്ചു. തന്നെ വൈദികനാക്കിയ മാര്‍ പുന്നക്കോട്ടിലിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം ഇപ്പോള്‍ നിയമിതനായിരിക്കുന്നത്. വൈദികപട്ടത്തിനുശേഷം മൂവാറ്റുപുഴ നിര്‍മല ഹൈസ്ക്കൂള്‍ അസി.വാര്‍ഡനായി അദ്ദേഹം നിയമിതനായി. തുടര്‍ന്ന് കത്തീഡ്രല്‍, ആരക്കുഴ പള്ളികളില്‍ അസി.വികാരിയായും സേവനം ചെയ്തു. പുന്നമറ്റം പള്ളിയിലാണ് ആദ്യം വികാരിയായി നിയമിതനായത്. 1984 ല്‍ ഉന്നതപഠനത്തിനായി റോമിലേക്ക് പോയ അദ്ദേഹം റോമിലെ ഒറിയന്റല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് ഡോക്ടറേറ്റ് നേടിയശേഷം 1990 ല്‍ കേരളത്തില്‍ തിരിച്ചെത്തി തെന്നത്തൂര്‍, നേരിയമംഗലം, ബെഥേല്‍ പള്ളികളിലെ ഇടവക വികാരിമാരുടെ ചാര്‍ജ് വഹിച്ചു. ഇതിനിടെ കോതമംഗലം സഭാ കോടതിയിലും സേവനം ചെയ്ത അദ്ദേഹം 1992 മുതല്‍ 94 വരെ സഭാ കോടതി ജഡ്ജിയായും പ്രവര്‍ത്തിച്ചു. ഞാറയ്ക്കല്‍ പള്ളി വികാരിയായും അദ്ദേഹം ഇതിനിടെ സേവനം ചെയ്തിരുന്നു. 1993 മുതല്‍ 2005 വരെ വടവാതൂര്‍ സെമിനാരിയില്‍ അധ്യാപനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഇതിനിടെ 1999 മുതല്‍ 2005 വരെ വടവാതൂര്‍ സെമിനാരി വൈസ് റെക്ടറുടെയും 2005 മുതല്‍ റെക്ടറുടെയും ചുമതലകള്‍ വഹിച്ചു. തുടര്‍ന്ന് 2006 -ല്‍ സഭാ ട്രൈബ്യൂണലില്‍ ജഡ്ജിയായും 2007 മുതല്‍ പ്രെസ്ബിറ്റീരിയല്‍ കൌണ്‍സില്‍ അംഗമായും 2008 മുതല്‍ സഭാകോടതി കോണ്‍സുലേറ്ററായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 2010 ലാണ് ആരക്കുഴ സെന്റ് മേരീസ് ഫൊറാനാപള്ളി വികാരിയായി നിയമിതനായത്.

Anonymous said...

സഭയെ നശിപ്പിക്കാന്‍ ആയിരുന്നോ നാം സഭയെ അഗാദമായി സ്നേഹിച്ചതും സഹായിച്ചതും ? .
ഇപ്പോള്‍ എന്തുപറ്റി വേലിയില്‍ ഇരുന്ന പാമ്പിനെ എടുത്തു മടിയില്‍ വച്ചതുപോലെയായി കാര്യങ്ങളുടെ
പോക്ക് . കിട്ടുന്നതെല്ലാം കട്ടുമുടിച്ചും ധൂര്‍ത്തടിച്ച് ദുര്‍വിനിയോഗം ചെയ്തും സ്വന്തം കീശ വീര്‍പ്പിച്ചും
കുടുംബക്കാരെ നല്ലനിലയില്‍ എത്തിച്ചും പോരാത്തതിന് ആണ്ടില്‍ തോന്നുംപോലെ വിദ്ദേശ രാജ്യങ്ങള്‍
ചുറ്റിയടിച്ചും ആര്‍ഭാട ജീവിധം നയിക്കുന്ന ഈ പുരോഹിതവര്‍ഗ്ഗം ഇന്ന് സഭക്ക് വേണ്ടാന്നു ഇപ്പോള്‍
തോന്നിയിട്ട് എന്ത് പ്രയോചനം . വാണത്തിനു തീ കൊളുത്തിയതുപോലെ അങ്ങ് ഉയരങ്ങളില്‍ എത്തിയില്ലേ
ഈ സഭാ ദ്രോഹികള്‍ . വിടുന്ന വാണങ്ങള്‍ എല്ലാം പൊട്ടാതെപോയാല്‍ വിട്ടവന് ദേഷ്യം വന്നിട്ട് എന്ത്
പ്രയോചനം . ഇതെല്ലാം ഇന്ന് നമ്മുടെ തലയില്‍ത്തന്നെ വീണു പൊട്ടിക്കോണ്ടിരിക്കുകയല്ലേ . പറയുമ്പോള്‍
കൊടുക്കുന്നതെല്ലാം ദൈവത്തിനു , സഭാ പ്രമാണിമാരെയെല്ലാം ഓരോ ദൈവങ്ങളായി വിവരമില്ലാത്ത
അല്മായര്‍ കാണുന്നതുകൊണ്ടാണ് ഇന്ന് ഈ ദുര്‍വിധി നാം അനുഭവിക്കുന്നത് . അതിനു ആരെയും
പേരെടുത്തുപറഞ്ഞു കുറ്റക്കാരാക്കാന്‍ സാദിക്കില്ല . നാം ഓരോരുത്തരും ഈ കാര്യത്തില്‍ മുഖ്യ പങ്കു
വഹിച്ചിട്ടുണ്ട്‌ . അതുകൊണ്ട് പരുശുദ്ധമായി നാം കണ്ടിരുന്ന ദേവാലയങ്ങള്‍ ഈ നശിച്ച പുരോഹിതവര്‍ഗ്ഗം
പ്രാന്താലയമാക്കി മാറ്റിയിരിക്കുന്നു . ഏതെങ്കിലും ഒരു ദേവാലയം ഇന്ന് അമേരിക്കയില്‍ പ്രാര്‍ത്ഥനയോഗ്യമായത്
ഉണ്ടോ . പള്ളികളായ പള്ളികളിലെല്ലാം സാത്താന്‍റെ പ്രതീകകങ്ങള്‍ പ്രതിഷ്ടിച്ചു ദൈവത്തെ ആക്ഷേപിക്കുന്നു .
നമ്മള്‍ പ്രാര്‍ത്ഥനയുടെ ആരംഭത്തില്‍ ചെല്ലുന്നത് വിശുദ്ധ കുരിശിന്‍റെ അടയാളത്താലെ ഞങ്ങളുടെ ശത്രു ....................
നിന്നോ അല്ലങ്കില്‍ വിശുദ്ധ ബലിയുടെ ആരംഭത്തില്‍ പിതാവിന്‍റെയും പുത്രന്റെയും പരുശുദ്ധാത്മാവിന്റെയും
നാമത്തില്‍ എന്നുതുടങ്ങുന്ന ഭാഗങ്ങള്‍ നീക്കം ചെയ്തിരിക്കുന്നു . ഇതില്‍നിന്നും നാം എന്ത് മനസിലാക്കണം .
കര്‍ത്താവിനെയും അവിടുന്ന് മരണംവരിച്ച വിശുദ്ധ കുരിശിനെയും നിന്ദിച്ചു അവിഹിത മാര്‍ഗ്ഗത്തിലൂടെ
സ്വാര്‍ത്ഥലാഭം നേടാനുള്ള കുര്‍ക്കുവഴിയാണിത് . അല്ലങ്കില്‍ പിന്നെ വിശുദ്ധ കുര്‍ബാന സ്ഥാപിച്ച ക്രിസ്തുവിനേയും
അവിടുന്ന് മരണം വരിച്ച വിശുദ്ധ കുരിശിനെയും അല്ത്താരയില്‍നിന്നു ഒഴിവാക്കുമോ . തട്ടിപ്പും വെട്ടിപ്പും
നടത്തുന്നവര്‍ക്ക് യേശുവിനെയും അവിടുത്തെ കുരിശിനെയും ഭയമാണ് , അതുകൊണ്ടാണ് യേശുവിനു പകരം
സാത്താന്‍ കുരിശു ( മാനിക്കെയന്‍ അല്ലങ്കില്‍ ക്ലാവര്‍ കുരിശു ) പള്ളിയുടെ അള്‍ത്താരയില്‍ വച്ചിരിക്കുന്നത് .

പള്ളികളില്‍ പാരീഷ് കൌണ്‍സില്‍ മെമ്പര്‍ ആകണമെങ്കില്‍ കുടിശിക വരുത്താത്തവനും സല്‍സ്വഭാവിയും
ആയിരിക്കണമെന്ന് നിര്‍ബന്തമാണ് . കേവലം ഒരു പൈസ പോലും കിട്ടാത്ത ഒരു പാരീഷ് കൌണ്സിലറിനു
ഇത്രയും ക്രെഡിറ്റ് വേണമെങ്കില്‍ സീറോ മലബാര്‍ സഭയില്‍ ഒരു മെത്രാന്‍ ആകാന്‍ എന്തോക്കെവേണം ക്രെഡിറ്റ് .
കാവാലത്തിന്റെ ഭാര്യാ സഹോദരിക്ക് ഗര്‍ഭം ഉണ്ടാക്കിയും ആ ജീവനെ കൊന്നുകളയാന്‍ കൂട്ടുനില്‍ക്കുകയും
ചെയ്ത മിസ്റ്റര്‍ . ജേക്കബു അങ്ങാടിയത് എങ്ങനെ അമേരിക്കയില്‍ സീറോ മലബാര്‍ സഭയുടെ മെത്രാനായി .
ചട്ടമ്പിത്തരം മൂത്ത് അയല്‍വാസിയുടെ കപ്പത്തോട്ടം പന്നികളെ അഴിച്ചുവിട്ടു നശിപ്പിക്കാന്‍ നോക്കിയ ഈ
അങ്ങാടിയുടെ തന്തയെയും തന്തയുടെ തള്ളയെയും പട്ടിയെ തല്ലിക്കൊല്ലുംപോലെ കപ്പത്തോട്ടത്തിലിട്ടു കൃഷിയുടമ
തല്ലിക്കൊന്നില്ലേ . കുടുംബപരമായി പറഞ്ഞാല്‍ ഗുണ്ടായിസമാണ് ഈ ജേക്കബ്‌ അങ്ങാടിയുടെ കുടുംബപശ്ചാത്തലം .
ഒരു ഗുണ്ടാ കുടുംബത്തിലെ അംഗവും ഗര്‍ഭം ഉണ്ടാക്കി അത് അലസിപ്പിച്ചുകളയുകയും ചെയ്ത ഈ ജേക്കബു
അങ്ങാടിയത്തിനു മെത്രാനാകാന്‍ എന്ത് യോഗ്യതയാണുള്ളത് . ഈ കള്ള കിമാറിനെ പുറംകാലുകൊണ്ട് തൊഴിച്ചു
നാടുകടത്തുകയാണ് വേണ്ടത് . ഇരുന്നു അപ്പിയിടാന്‍ സാദിക്കാത്ത ഈ ഗുണ്ടാമകനെ എന്തിനു സഭ ചുമക്കണം .
സഹായമെത്രാന്‍ വേണമത്രേ !!!!!! ഈ ദരിദ്രവാസിയെ എത്രയും പെട്ടന്ന് നാടുകടത്തണം . കൂട്ടാത്തിലെ കറിവേപ്പില
പോലെ , അല്ല പിന്നെ . സഹായമെത്രാന്‍ വേണംപോലും , എന്തോന്ന് ഉലത്താന്‍ സഭയെ നശിപ്പിച്ചതും പോരാഞ്ഞിട്ട്
നായിന്‍റെ മോനിനു ഇനി സഹായത്തിനും ആളുവേണം എന്തിനു , ഉണ്ടാക്കിയതുകൊണ്ടു നിറഞ്ഞു എല്ലാവര്ക്കും .

Knanaya World said...


മറ്റൊരു കല്യാണക്കുറി വിശേഷം.

ഡാളസിലെ ക്നാനയപ്പള്ളിയിലെ ഒരു അപ്പന് ,മകനെ പെണ്ണ് കെട്ടിക്കാന്‍ ഭൂതി . ചെറുക്കന്‍ RN ആണ് ജോലിയോ കൌണ്ടി ആശുപത്രിയിലും. കാര്യം പറഞ്ഞപ്പോള്‍ ചെക്കന്‍ പറഞ്ഞു എനിക്ക് കല്ല്യാണം വേണ്ടാ . പിറ്റേ ആഴ്ച ഒരു സ്പാനീഷ് യുവതിയും രണ്ടുകുട്ടികളുമായി വന്നു കൂടെ താമസം തുടങ്ങി ..കുറ്റം പറയരുതല്ലോ , പെണ്ണ് നേരത്തെ ഇയാള്‍ ജോലിചെയ്തിരുന്ന ഡയാലിസിസ് കേന്ദ്രത്തില്‍ തന്നെ ജോലി ചെയ്തിരുന്നതാണ്. രണ്ടു മുറിയുള്ള അപ്പാര്ട്ടു മെന്റില്‍ ആറ് പേര്‍ക്ക് പറ്റില്ലെന്ന് പറഞ്ഞു മൂന്നു മുറികളുള്ള സ്ഥലത്തേക്ക് താമസം.

ആര്‍ക്കും അധികം അറിയില്ലാത്തതുകൊണ്ട്

രഹസ്യമായിതന്നെ കാര്യങ്ങള്‍ നീങ്ങി. എന്നാല്‍ പാത്രം മാറി ചോരുണ്ടെക്കം എന്നുകരുതി നാട്ടില്‍ പോയീ ഒരു ചിന്നവീടിനു ശ്രമം തുടങ്ങി . അതിനായി ഒരു ഇരയെ കണ്ടു വെച്ചിട്ട് ദാല്ലസില്‍ കല്യാണം വിളിച്ചു ചൊല്ലി . കുരിക്കായി

Fr ജോസഫ് ശൌരിയമാക്കലെ സമീപിച്ചപ്പോള്‍ . കെട്ടുന്ന പെണ്ണിന്റെ ജാതിയെചൊല്ലി , ഗര്ലണ്ടിലെ ജോജിയച്ചന്റെ അടുത്തേക്കയച്ചു . കഥയൊന്നും അറിയാത്ത ജോജിയച്ചന്‍ കുറിയും കൊടുത്ത് .

--പാവം അച്ചന്മാരുണ്ടോ കുഞ്ഞുങ്ങളുടെ ലീലാവിലാസങ്ങള്‍ അറിയുന്നു. --

ഏതായാലും തക്കസമയം അറിയിച്ചതുകൊണ്ടു നാട്ടില്‍ ഒരു പെണ്ണ് രക്ഷപെട്ടു . എങ്കിലും ഇവന്‍ അടുത്ത ഇരക്കായി ചൂണ്ടയെറിയുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത് . ഇവനോക്കെക്കാരണം ബാക്കിയുള്ളവന്‍ ഒരു കല്യാണക്കുരിക്കു ചെല്ലുമ്പോള്‍ എന്തെല്ലാം അന്വഷണം നേരിടണം? കക്ഷിയുടെ സുഹൃത്തും ചാമ വെക്കും കാലയിലെ നേര്സുപുത്രനും , ഡാലസ് പള്ളിയിലെ കപ്യാരും,സര്‍വോപരി തരികിടയും കൂട്ടുകാരും ഇവന് ചൂട്ടു കാണിച്ചു എന്നറിയാന്‍ കഴിഞ്ഞു .

Anonymous said...

Latest news from Kakkanad Kerala india.Cardinal Alanchery lost his mind. He speak and talk like a mental patient. he may need treatment soon .This is not a joke it was real news reported from relevant people from Synod

Anonymous said...

Shame on the last anony who has written an indecent comment !!!.

What is the Comment moderator doing or is he is supporting this ????.

Discussions can happen , but this kind of language looses your Credibility.

Anonymous said...

The Syro-Malabar church has been hijacked by few SATANIC Bishops of SYRO and their benefactors. Mar Alencherry showed the same dirty expression during his visit to Chicago a year back. He cannot handle any serious situation and the problems in the church, because he denied Jesus and without Jesus, without the inspiration from our Lord`s suffering he cannot do anything. His failure started from the first day as our cardinal, starting from Vatican.

Our Syro-Malabar church downgraded in to third rate political bargaining stage for some crooks by a very few crooked Bishops. Our Syro_Malabar became a church without any serenity. Whoever comes in the USA are coming here for making money.

WE DO NOT NEED ANY MORE BISHOPS IN USA. THERE ARE HARDLY LESS THAN 10,000 FAMILIES UNDER THE CHICAGO SYRO-MALABAR DIOCESE THROUGHOUT USA AND WE HAVE MANY PRIESTS TO TAKE CARE OF THE LAITY ALREADY. THEN WHY WE NEED ADDITIONAL BISHOPS, MAJORITY OF THE PRIESTS IS GOOD AND THEY COULD ADMINISTER WELL.

It looks like the impotent Bishop Mar-Angadiath needs helpers. Let him retire first. The Bishop house is filled with looters. The Chicago syro-malabar is under SATANIC attack by the current Bishop.

First search for Jesus Christ, then everything will be added on to it.

Anonymous said...

ഗാ൪ലാഡിൽ പുതിയ പളളിയുടെ
റൂഫിന്‍റെ മുകളിൽ വെച്ച ക്ലാവറിന്‍റെ......


നടു ഒടിഞ്ഞ് രണ്ട് പീസായി താഴേക്ക് വീണ ക്ലാവ൪ കുരിശും

ബിഷപ്പ് അങ്ങാടിയത്തിന്‍റെ കസേരയിൽ ഇരുന്നുളള പ്രസംഗവും ഒരു പോലെയല്ലേ

അപ്പന്റെ പാരമ്പര്യം ഗുണ്ടായസമായി സീറോ മലബാ൪ സഭയിൽ. ആ മകനാണ് അങ്ങാടിയത്ത് പിതാവ്!
January 9, 2013 9:12 AM

ഗാ൪ലാഡിൽ പുതിയ പളളിയുടെ അമ്പല കൊടിമരം ക്ലാവറടക്കം ആ കാറ്റത്ത് ഒടിഞ്ഞുപോയെങ്കിൽ എത്ര നന്നായേനേ!
അതുപോലെ തന്നേ ശവപെട്ടി അൾത്താരയും കാറ്റത്ത് തകർന്ന്പോയിരുന്നുവെങ്കിൽ എത്ര നന്നായേനേ!

Anonymous said...

പള്ളികളില്‍ പാരീഷ് കൌണ്‍സില്‍ മെമ്പര്‍ ആകണമെങ്കില്‍ കുടിശിക വരുത്താത്തവനും സല്‍സ്വഭാവിയും
ആയിരിക്കണമെന്ന് നിര്‍ബന്തമാണ് . കേവലം ഒരു പൈസ പോലും കിട്ടാത്ത ഒരു പാരീഷ് കൌണ്സിലറിനു
ഇത്രയും ക്രെഡിറ്റ് വേണമെങ്കില്‍ സീറോ മലബാര്‍ സഭയില്‍ ഒരു മെത്രാന്‍ ആകാന്‍ എന്തോക്കെവേണം ക്രെഡിറ്റ് .
കാവാലത്തിന്റെ ഭാര്യാ സഹോദരിക്ക് ഗര്‍ഭം ഉണ്ടാക്കിയും ആ ജീവനെ കൊന്നുകളയാന്‍ കൂട്ടുനില്‍ക്കുകയും
ചെയ്ത മിസ്റ്റര്‍ . ജേക്കബു അങ്ങാടിയത് എങ്ങനെ അമേരിക്കയില്‍ സീറോ മലബാര്‍ സഭയുടെ മെത്രാനായി .
ചട്ടമ്പിത്തരം മൂത്ത് അയല്‍വാസിയുടെ കപ്പത്തോട്ടം പന്നികളെ അഴിച്ചുവിട്ടു നശിപ്പിക്കാന്‍ നോക്കിയ ഈ
അങ്ങാടിയുടെ തന്തയെയും തന്തയുടെ തള്ളയെയും പട്ടിയെ തല്ലിക്കൊല്ലുംപോലെ കപ്പത്തോട്ടത്തിലിട്ടു കൃഷിയുടമ
തല്ലിക്കൊന്നില്ലേ . കുടുംബപരമായി പറഞ്ഞാല്‍ ഗുണ്ടായിസമാണ് ഈ ജേക്കബ്‌ അങ്ങാടിയുടെ കുടുംബപശ്ചാത്തലം .
ഒരു ഗുണ്ടാ കുടുംബത്തിലെ അംഗവും ഗര്‍ഭം ഉണ്ടാക്കി അത് അലസിപ്പിച്ചുകളയുകയും ചെയ്ത ഈ ജേക്കബു
അങ്ങാടിയത്തിനു മെത്രാനാകാന്‍ എന്ത് യോഗ്യതയാണുള്ളത് . ഈ കള്ള കിമാറിനെ പുറംകാലുകൊണ്ട് തൊഴിച്ചു
നാടുകടത്തുകയാണ് വേണ്ടത് . ഇരുന്നു അപ്പിയിടാന്‍ സാദിക്കാത്ത ഈ ഗുണ്ടാമകനെ എന്തിനു സഭ ചുമക്കണം .
സഹായമെത്രാന്‍ വേണമത്രേ !!!!!! ഈ ദരിദ്രവാസിയെ എത്രയും പെട്ടന്ന് നാടുകടത്തണം . കൂട്ടാത്തിലെ കറിവേപ്പില
പോലെ , അല്ല പിന്നെ . സഹായമെത്രാന്‍ വേണംപോലും , എന്തോന്ന് ഉലത്താന്‍ സഭയെ നശിപ്പിച്ചതും പോരാഞ്ഞിട്ട്
നായിന്‍റെ മോനിനു ഇനി സഹായത്തിനും ആളുവേണം എന്തിനു , ഉണ്ടാക്കിയതുകൊണ്ടു നിറഞ്ഞു എല്ലാവര്ക്കും .
January 10, 2013 11:28 AM

സീറോ മലബാർ സഭയിൽ അച്ഛന്മാരോ മെത്രാന്മാരോ ആവണമെങ്കിൽ കുടുബ പാരബരൃം നോക്കാറില്ല ഇപ്പോൾ. പണ്ട് നോക്കുമായിരുന്നു.
കുടുബ പാരബരൃം നോക്കാത്തതുകൊണ്ടല്ലേ മാർ അങ്ങാടിയത്ത് മെത്രാ൯ ആയതും, ഫാ.ശാശ്ശേരി; മിസ്റ്റർ ശാശ്ശേരിയായതും.
ഈ രണ്ടിനും കുടുബ പാരബരൃം ഇല്ലല്ലോ!
ഗര്‍ഭം ഉണ്ടാക്കി അത് അലസിപ്പിച്ചുകളയുകയും ചെയ്ത ഈ ജേക്കബു
അങ്ങാടിയത്തിനു മെത്രാനാകാന്‍ എന്ത് യോഗ്യതയാണുള്ളത് .
കോപ്പേൽ ഒരു കപൃരുടെ ഏദ൯ തോട്ടത്തിലെ 23 കാരിയുടെ ആപ്പിൾ ഞെക്കിയോ കടിച്ചോ നോക്കിയ ഫാ.ശാശ്ശേരിക്ക് അച്ഛനാകാന്‍ എന്ത് യോഗ്യതയാണുള്ളത് .
ആ ഇവ൯മാരാണ് നമ്മളോട് പറയുവാ൯, പള്ളികളില്‍ പാരീഷ് കൌണ്‍സില്‍ മെമ്പര്‍ ആകണമെങ്കില്‍ കുടിശിക വരുത്താത്തവനും ബിൾഡിങ്ങിന് മിനിമ്മം $5000.00 കൊടുക്കാത്തവർക്കും സല്‍സ്വഭാവിയും
അല്ലാത്തവർക്കും പാരീഷ് കൌണ്‍സില്‍ മെമ്പര്‍ ആകുവാ൯ പറ്റുകയില്ല എന്നുപറയാ൯, ഗര്‍ഭം ഉണ്ടാക്കി അത് അലസിപ്പിച്ചുകളയുകയും ചെയ്ത ഈ ജേക്കബു
അങ്ങാടിയത്തിനു മെത്രാന് എങ്ങനേ സാധിക്കും?

Anonymous said...

Texas ഡാളസ് ക്നാനായ:

ഫാ൪മേഴ്സിലുളള ക്നാനായ പളളിയില്‍ 2012-ലെ ഭാരവാഹികളുടെ കാലാവധി തീരുകയും അതിനോടപ്പം തന്നേ 2013-ലെ പുതിയ ഭാരവാഹികള്‍ പളളിയില്‍ January 01/ 2013-ല്‍ ചാ൪ജ് ഇടുക്കുകയും ചെയ്തു.

ഒരു പ്രശനം:
2012-ലെ കാലാവധി മിനിറ്റുകള്‍ക്കുളളില്‍ അധികാരം നഷ്ടപെടുവാ൯പോകുന്ന പഴയ പ്രിസഡന്‍റിന് ഒരു പ്രശനം, പുതിയ ഭാരവാഹികളിലെ ഒരുത്തനെങ്കിലും ഒരു പണി കൊടുക്കാതെ പ്രിസഡന്‍റ് സ്ഥാനത്തില്‍ നിന്ന് പോകുന്നത് മോശമല്ലേ എന്ന്. പുതിയ ഭാരവാഹികളിലെ ഒരുത്തന് (ഈ പള്ളിയിലെ ഭാരവാഹിയാകണമെങ്കില്‍ രണ്ട് വ൪ഷം മിനിമ്മം വേണം) ഏതാനും മണിക്കൂ൪ വേണം. ബുദ്ധിമാനെന്ന് നടിച്ച മണ്ടബുദ്ധിമാനായ 2012-ലെ പഴയ പ്രിസഡന്‍റ്, December 31/2012-ലെ അവസാനത്തേ മാസിനിടക്ക് 8:45pm-ന് പ്രായം തെകയാത്ത പുതിയ ഭാരവാഹിക്ക് e-mail വിട്ടു. Premutured ആയി നീ ജെയിച്ചെങ്കിലും രണ്ട് വ൪ഷം നമ്മുടെ പള്ളിയില്‍ പൂ൪ത്തിയാവാത്തതുകൊണ്ട് നിനക്ക് പളളി ഭരിക്കാ൯ അ൪ഹതയില്ല. അതുകൊണ്ട് നിന്‍റെ പേര് വെട്ടി. ജെനം ഒച്ചപാടും ബഹളവും ആയി.
പഴയ പ്രിസഡന്‍റിന്‍റേ നിയമം അവഹേളിച്ച് January 01/ 2013, 12:05am-ന്, Premutured-ല്‍ നിന്ന് പ്രായ പൂ൪ത്തിയായതോടെ വീണ്ടം പള്ളില്‍ വിളിച്ചുപറഞ്ഞു, പുതിയ ഭാരവാഹികളായ എല്ലാവ൪ക്കും ചാ൪ജ് എടുക്കാമെന്ന്. ഇത് കേട്ടതോടെ പഴയ പ്രിസഡന്‍റിനേ ജെനം ഒന്നുകൂടി കൂവിവിളിച്ചു, ഇപ്പോഴാണ് ഞങ്ങള്‍ക്ക് മനസിലായത് പുതിയ ഭാരവാഹികളിലുളള രണ്ട് വ൪ഷം തികയാ൯ മിനിറ്റുകളുളള അദേഹമല്ല Premutured. ഞങ്ങളുടെ 2012-ലെ പ്രിസഡന്‍റ് ആയിരുന്നു Premutured എന്ന്.

Anonymous said...

പഴയ പ്രിസഡന്‍റിന്‍റേ നിയമം അവഹേളിച്ച് January 01/ 2013, 12:05am-ന്, Premutured-ല്‍ നിന്ന് പ്രായ പൂ൪ത്തിയായതോടെ വീണ്ടം പള്ളില്‍ വിളിച്ചുപറഞ്ഞു, പുതിയ ഭാരവാഹികളായ എല്ലാവ൪ക്കും ചാ൪ജ് എടുക്കാമെന്ന്. ഇത് കേട്ടതോടെ പഴയ പ്രിസഡന്‍റിനേ ജെനം ഒന്നുകൂടി കൂവിവിളിച്ചു, ഇപ്പോഴാണ് ഞങ്ങള്‍ക്ക് മനസിലായത് പുതിയ ഭാരവാഹികളിലുളള രണ്ട് വ൪ഷം തികയാ൯ മിനിറ്റുകളുളള അദേഹമല്ല Premutured. ഞങ്ങളുടെ 2012-ലെ പ്രിസഡന്‍റ് ആയിരുന്നു Premutured എന്ന്.
January 11, 2013 4:55 PM




ബിഷപ്പ് അങ്ങാടിയത്ത്ന്റെ കീഴിലുളള Texas ഡാളസ് ക്നാനായ പളളിയല്‍, ഭാരവാഹികളേ തെരഞ്ഞെടുത്തത്, [ELECTION] വഴിയും.

ബിഷപ്പ് അങ്ങാടിയത്ത്ന്റെ കീഴിലുളള Texas ഡാളസ് കോപ്പേല്‍ പളളിയില്‍ ഭാരവാഹികളേ തെരഞ്ഞെടുക്കുന്നത് ക്ലാവ൪ വാദികളായ CRIMINALസിനേ നറുക്ക് എടുപ്പിലുടെ ഇടുക്കുന്നു.

ഇത് എന്തൊരു നൃായം ഇത് എന്തൊരു നീതി.
പണിയില്ലാത്ത ബിഷപ്പ് അങ്ങാടിയത്ത്ന്റെ തലയില്‍ തോനുന്ന ഓരോരോ തമാശകള്‍!

Anonymous said...



ഡാലസ്: ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ഡാലസ് ഫോര്‍ട്ട്‌ വര്‍ത്തിന്റെ (KCA DFW) 2013 - 2014 ലേക്കുള എക്സിക്യുട്ടീവ്‌ കമ്മറ്റിയും നാഷണല്‍ കൗണ്‍സില്‍ ഭാരവാഹികളും സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. കഴിഞ്ഞ വര്‍ഷം ഇലക്ഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളാണ് പുതുവര്‍ഷദിനത്തില്‍ അധികാരമേറ്റത്.

പുതുതായി സ്ഥാനമേറ്റ ഭാരവാഹികള്‍ : സിബി കാരക്കാട്ടില്‍ (പ്രസിഡന്റ് ) , ജൂബിന്‍ തറയില്‍ (വൈസ് പ്രസിഡന്റ് ), സൈമണ്‍ ചാമാക്കാലയില്‍ (സെക്രട്ടറി ), തോമസ് മുകളേല്‍ (ജോ. സെക്രട്ടറി ), സുജിത് ചേങ്ങന്നാട്ട് (ട്രഷറര്‍ ) , ജിനു കുടിലില്‍ (നാഷണല്‍ കൌണ്സില്‍ യൂത്ത് പ്രതിനിധി ) , ഷൈനമ്മ കറുത്തേടത്ത് (വനിതാ പ്രതിനിധി) , ഇമ്മാനുവേല്‍ ചക്കുങ്കല്‍, ബിനു വണ്ടന്നൂര്‍, ബെന്നി ഇണ്ടിക്കുഴി , സേവ്യര്‍ ചിറയില്‍ എന്നിവര്‍ നാഷണല്‍ കൌണ്സില്‍ ജനറല്‍ പ്രതിനിധികളായും തിരഞ്ഞെടുക്കപ്പെട്ടു .