Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, February 2, 2013

കുഞ്ഞാടുകളെ കുരുതി കൊടുക്കുന്ന ഇടയര്‍

-ജോസ് അട്ടാറ

കോഴിയെ കട്ട കള്ളനെപ്പോലെ "ബണ്ടി ചോര്‍ " മാര്‍ അറക്കല്‍ അമേരിക്കയില്‍ അങ്ങിങ്ങ് മുങ്ങി നടക്കുന്നുണ്ട്. ഏറ്റവും വലിയ ക്ലാവര്‍ ഗുലാന്‍ മാര്‍ ആലഞ്ചേരി ഇതിനിടക്ക്‌ ഒരു മിന്നല്‍ സന്ദര്‍ശനം നടത്തി മുങ്ങി.  പതിവ് പോലെ തകര്‍പ്പന്‍ സ്വീകരണങ്ങള്‍ ഇല്ല, പതിവ് താലപ്പൊലിയും ചെണ്ട മേളങ്ങളും ഇല്ല. എല്ലാം അതീവ രഹസ്യം.



കട്ടുകട്ട് സ്വന്തം കുടുംബത്തില്‍ നിന്നും കട്ട് നാറിയിരിക്കുന്ന അറക്കലിന് അമേരിക്കയിലെ ഏതെങ്കിലും "മിനി"യുടെ ചാവടിയാണ് കാഞ്ഞിരപ്പിള്ളി അരമനയെക്കാള്‍ തല്‍ക്കാലം സുഖകരം . തനിക്കും തന്‍റെ കീഴില്‍ ജോലിചെയ്യുന്ന കള്ളപ്പരിഷകളായ പുരോഹിതര്‍ക്കും എതിരെ സ്വന്തം ബന്ധു ഉയര്‍ത്തിയിരിക്കുന്ന  ഭൂമി തട്ടിപ്പ് ആരോപണത്തിനു  മറുപടിയോ വിശദീകരണമോ കൊടുക്കാതെ എത്രനാള്‍ ഇങ്ങനെ മുങ്ങി നടക്കാനാണ് അദ്ദേഹത്തിന്‍റെ പ്ലാന്‍ എന്ന് മനസ്സിലാകുന്നില്ല.

ഇപ്പോള്‍ കിട്ടിയ ഒരു കമ്മെന്റില്‍ ന്യൂ യോര്‍ക്ക് - ന്യൂ ജേഴ്സി കേന്ദ്രമാക്കി പുതിയൊരു സീറോ രൂപത സ്ഥാപിക്കാനുള്ള ഗൂഡാലോചന നടക്കുന്നതായി ആരോ സൂചിപ്പിച്ചു കണ്ടു. അതൊരുപക്ഷെ സത്യമാണോ എന്ന് ഞങ്ങള്‍ക്കും സംശയമുണ്ട്‌... ആര്‍ക്കും വേണ്ടാത്ത കണ്ടം ചെയ്യറായ ഒരു കെട്ടിട സമുച്ചയം അല്ലെങ്കില്‍ ഇത്ര ബുദ്ധിമുട്ടി ഇപ്പോള്‍ ന്യൂ യോര്‍ക്കില്‍ വാങ്ങാന്‍ എന്താണ് കാരണം? അമേരിക്കയിലെ സായിപ്പ് ബിഷപ്പുമാര്‍ സീറോ മലബാര്‍ ബിഷപ്പുമാരുടെ ഉടായിപ്പില്‍ പെട്ടുപോയി. സീറോ മലബാര്‍ വിശ്വാസികള്‍ക്കും അമേരിക്കന്‍ മെത്രാന്‍ മാര്‍ക്കും ഇനി അതില്‍ നിന്നും മോചനമില്ല. അമേരിക്കയില്‍ ഒന്നല്ല ഒമ്പത് രൂപതകള്‍ വേണ്ടിവന്നാല്‍ സീറോ സഭ ആരംഭിച്ചുകളയും. അതിനു പോപ്പിന്‍റെ ഒട്ട് ഒപ്പും വേണ്ട. ഓസ്ട്രേലിയയിലും യൂറോപ്പിലും സീറോ രൂപത വരാത്തത് അവിടുത്തെ മലയാളി വിശ്വാസികളുടെ എന്തോ പുണ്യം കൊണ്ടാണ്. അവിടുത്ത കത്തോലിക്കാ സഭയുടെ ഭാഗ്യം കൊണ്ടും.

അമേരിക്കയിലെ സീറോ മലബാര്‍ സഭാ നേതൃത്വം ആകെ ചളമായിരിക്കുകയാണ്. അമേരിക്കന്‍ സഭക്ക് അങ്ങാടിയത്ത് മെത്രാന്‍ സമ്മാനിച്ച ക്ലാവര്‍ സിഫിലിസ് ക്നാനായ സമൂഹത്തെ ഇതുവരെ ഒരു പരിധി വരെ ഒഴിവാക്കിയിരിക്കയായിരുന്നു. ക്ലാവര്‍ കുരിശുകളോ ശീലയോ ഇല്ലാത്ത ഡസന്‍ കണക്കിന് പള്ളികള്‍ വാങ്ങിക്കൂട്ടി സത്യ കത്തോലിക്കരുടെ അസൂയാപാത്രമായി ക്നാനായ സമൂഹം മാറിയിരുന്നു. മറ്റെല്ലാ പള്ളികളും മെത്രാന്റെ പേരില്‍ വാങ്ങിയപ്പോള്‍ ക്നാനായരുടെത് അങ്ങനെയാല്ലയിരുന്നു എന്നാണു അവരുടെ സഭാധികാരികള്‍ അവരെ പറഞ്ഞു ബോധിപ്പിച്ചിരുന്നത്. ക്നാനായ പള്ളികള്‍ ഒക്കെ ഓരോ ട്രസ്റ്റിന്റെ പേരിലാണെന്ന് ആയിരുന്നു ആ കുഞ്ഞാടുകളുടെ ധാരണ. അതായത് അവര്‍ക്ക് ഏതെങ്കിലും കാലത്ത് സ്വന്തമായിഒരു രൂപതയുണ്ടായാല്‍  അതിന്റെ കീഴിലായിരിക്കും അവരുടെ പള്ളികളൊക്കെ എന്ന് .

അമേരിക്കയിലെ ക്നാനായ ഇടവകകളില്‍ എന്‍ഡോഗമി വച്ചു പുലര്‍ത്തുവാന്‍ അനുവദിക്കില്ല എന്ന് 1986 ല്‍ വത്തിക്കാനിലെ പൌരസ്ത്യ സഭകളുടെ തിരുസംഘം കോട്ടയം രൂപതാ തലവന്‍ അടക്കമുള്ള സീറോ മലബാര്‍ സഭാ നേതൃത്ത്വത്തെ വ്യക്തമായി അറിയിച്ചിരുന്നതായിരുന്നു. ഈ സത്യം ക്നാനായ വിശ്വാസികളില്‍ നിന്നും മനപ്പൂര്‍വം മറച്ചു വച്ചുകൊണ്ട് കൂടുതല്‍ കൂടുതല്‍ പള്ളികൃഷി നടത്തുവാന്‍ സഭാ നേതൃത്വം അവരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. എന്‍ഡോഗമിയില്ലാതെ ക്നാനായ സമുദായമില്ല എന്ന് മനസ്സിലാക്കിയ അവരുടെ ആത്മീയ നേതാക്കന്മാര്‍സ്വന്തം കുഞ്ഞാടുകളെ വെട്ടിനുറുക്കി ബിരിയാണിയാക്കി സ്വര്‍ണ്ണ ത്താലത്തില്‍ വച്ചു അങ്ങാടിയത്തിനു കാഴ്ച  വച്ചു  അങ്ങോരെ പ്രീതിപ്പെടുത്തി  അവരുടെ  തടികള്‍    രക്ഷിക്കാനും ഒപ്പം എന്തെങ്കിലുമൊക്കെ സ്ഥാനമാനങ്ങള്‍ നേടിയെടുക്കാനും ആണ് ശ്രമിച്ചത്.

സുറിയാനി ക്രിസ്ത്യാനികള്‍ സ്വന്തം പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിനെ പ്പറ്റി മാര്‍ അങ്ങടിയത്തു  പ്രസംഗിക്കുന്നു. പഴയ പാരംപര്യങ്ങളിലേക്ക് സീറോ മലബാര്‍ സമൂഹത്തെ തിരിച്ചു കൊണ്ടുപോകുവാന്‍ അദ്ദേഹം കാലചക്രം പിറകോട്ടു തിരിക്കുന്നു. അതേസമയം കഴിഞ്ഞ പതിനെഴുകളിലധികം നൂറ്റാണ്ടുകളായി ക്നാനായ സമൂഹം അഭംഗുരം തുടര്‍ന്നുകൊണ്ടു പോകുന്ന വംശശുദ്ധി അദ്ദേഹം അംഗീകരിക്കുന്നില്ല. ഏറ്റവും വലിയ ഒരു ഹിപ്പോക്രസിയായിട്ടെ ഇതിനെ വിലയിരുത്താനാകൂ.

സ്വന്തം ആത്മീയ നേതാക്കന്മാരും സീറോ മലബാര്‍  നേത്രുത്ത്വവും ക്നാനായ സഹോദരങ്ങളോട് ചെയ്ത ഈ കൊടും വഞ്ചനക്ക് മധുരമായി പകരം വീട്ടാന്‍ അവര്‍ക്ക് കഴിയും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.  സ്വന്തം ഇടവകകളും മിഷനുകളും ഉപേക്ഷിച്ചു വടക്കുംഭാഗരുടെ പള്ളിയില്‍ കൂട്ടമായി വരികയാണ് അവര്‍ ആദ്യമായി ചെയ്യേണ്ടത്. വംശ ശുദ്ധി നിലനിറുത്തുവാന്‍  നിലവിലുള്ളതും , പുതിയതുമായ  സാമൂഹ്യ സംഘടനകള്‍ അവര്‍ തല്‍ക്കാലം  പ്രയോജനപ്പെടുത്തുക. മേല്‍പ്പറഞ്ഞ സംഘടനകളുടെ  കീഴില്‍ അണിനിരന്നു ചിക്കാഗോ രൂപതക്കെതിരെ ശക്തമായ പ്രക്ഷോപണനടപടികള്‍ സ്വീകരിക്കുവാന്‍ അവര്‍ തയ്യാറാകണം . ചിക്കാഗോ  രൂപതയുടെ ഉരുക്കുമുഷ്ടിയില്‍ നിന്നും രക്ഷപെട്ടാല്‍ മാത്രമേ ക്നാനായ സമൂഹത്തിനു അമേരിക്കയില്‍ നിലനില്‍പ്പുള്ളൂ.

ഞങ്ങളുട പ്രിയപ്പെട്ട ക്നാനായ സഹോദരര്‍ക്ക് ചിക്കാഗോ കത്തീദ്രലിലെക്കും ചിക്കാഗോ രൂപതയുടെ കീഴിലുള്ള വടക്കുംഭാഗരുടെ മറ്റെല്ലാ പള്ളികളിലെക്കും ഹാര്‍ദ്ദവമായ സ്വാഗതം. ഞായറാഴ്ചകളില്‍ തിരുക്കര്‍മ്മങ്ങള്‍ തുടങ്ങുന്നതിനു മുമ്പേ തന്നെ നിങ്ങളുടെ ഹമ്മര്‍ കള്‍  കൊണ്ടും  ലെക്സസ് കള്‍ കൊണ്ടും മെഴ്സേടിസ് കള്‍ കൊണ്ടും ഞങ്ങളുടെ പാര്‍ക്കിംഗ് ലോട്ടുകള്‍ നിറക്കുക. ഞങ്ങളുടെ തൈക്കിളവികള്‍ എങ്ങി വലിഞ്ഞു എത്തുന്നതിനു മുമ്പേ നിങ്ങളുടെ സുന്ദരിമാരായ തരുണീമണികള്‍ പള്ളിയകത്തെ ഇരിപ്പടങ്ങളില്‍ സ്ഥാനം പിടിക്കട്ടെ.  നാമെല്ലാം സീറോ മലബാര്‍ കാരാണ്. ക്രിസ്തുവില്‍ ഒന്നാണ്. വരും കുറെ ആഴ്ചകളില്‍ നമുക്കെല്ലാവര്‍ക്കും കൂടി ഒന്നിച്ചു ദൈവത്തെ വാഴ്ത്തി സ്തുതിക്കാം.

കുര്‍ബാനയ്ക്ക് ശേഷം "മര്‍ത്തോമ്മന്‍" തീര്‍ച്ചയായും പാടണം. നട വിളിക്കുന്ന കാര്യത്തിലും ഉപേക്ഷ വരുത്തരുത്. പാരമ്പര്യം എന്ന് വച്ചാല്‍ നമ്മുടെ ബിഷപ്പ് ചത്ത്‌ കളയും എന്നറിയാമല്ലോ!

22 comments:

Anonymous said...

കോപ്പെല്‍ പള്ളിക്ക് പൈസ കിട്ടണമെങ്കില്‍ ഒന്നുകില്‍ സണ്‍‌ഡേ സ്കൂളില്‍ രേജിസ്ട്രശന്‍ സമയം അല്ലെങ്കില്‍ പരിഷ് തെരഞ്ഞെടുപ്പു വരണം. എല്ലാ പള്ളിക്കള്‍ക്കും ഇതൊക്കെ എടുത്തു പരീക്ഷിക്കാം
January 29, 2013 at 9:59 AM

കോപ്പെല്‍ പള്ളിക്ക് പൈസ കിട്ടണമെങ്കില്‍, കല്ദായ വല്‍ക്കരണം നി൪ത്തി ക്രിസ്ഥാനികളാവണം എന്നാലെ കോപ്പെല്‍ പള്ളിക്ക് കൈയ് നിറയേ പൈസ വീഴു.

Anonymous said...

ബിഷപ്പിന് സ്വന്തമായി രണ്ട് ഗ്രൂപ്പുണ്ട്, സാധാ-ജെനങ്ങളെ പറ്റിക്കാനായി വിഢിവേഷം കെട്ടുന്ന രണ്ട് നാമപേരിലുളള അങ്ങാടിയത്ത്ഗ്രൂപ്പുള്‍.

ഒന്നാമത്തേഗ്രൂപ്പുന്‍റെ പേര് - ക്ലാവ൪.
മറ്റേ ഗ്രൂപ്പുന്‍റെ പേര് - ജീസസ് യൂത്ത് എന്നാണ്.

ജീസസ് യൂത്ത് എന്ന് വെച്ചാല്‍, ദൈവമായ യേശുക്രിസ്തുവിനേ സ്നേഹിക്കുന്നവരായിരിക്കണം. അതല്ലാതേ ദൈവമായ യേശുക്രിസ്തുവിനേ കളിയാക്കി നടക്കുന്ന ക്ലാവ൪ ഗ്രൂപ്പുകള്‍ പറയുന്നത് അനുസരിക്കുന്നതല്ല ജീസസ് യൂത്ത് എന്ന് വെച്ചാല്‍. ദൈവത്തിന്‍റെ പേരും ബിഷപ്പ് അങ്ങാടിയത്തിന്‍റെ ചതികളികളും, അതിന് കൂട്ടുനില്‍ക്കുന്ന ബിഷപ്പിന് സ്വന്തമായി രണ്ട് ഗ്രൂപ്പുകളും.

Anonymous said...

ഞങ്ങളുടെ സഭ നശിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല
അത് ഏതു അങ്ങാടി സ്രെമിച്ചാലും
ഞങ്ങളുടെ കര്നോന്മാര്‍ കൈമാറി തന്ന പാരമ്പര്യം ആണ്
അങ്ങടിയോടു പോകാന്‍ പറ

Anonymous said...

why Angadi hide this document so long?
From 1986?

Did he cheat us?

Thomas Mathew said...

BREAKING NEWS

ന്യൂജേര്‍സി -ന്യൂയോര്‍ക്ക് സീറോ മലബാര്‍ രൂപതയുടെ രഹസ്യ പിറവി !!


അറക്കന്‍ ,അങ്ങാടിയത്ത് , ആലഞ്ചേരി ത്രിമൂര്‍ത്തികള്‍
രഹസ്യ വേഴ്ച നടത്തിയതിനു ശേഷമുള്ള നടപടിയാണ്, ന്യൂജര്‍സി-ന്യൂയോര്‍ക്ക്‌ സീറോമലബാര്‍ രൂപത...
"ഗര്‍ഭത്തില്‍ ഇരിക്കുന്ന രൂപത " സൃഷ്ടിക്കുവാന്‍ പണി നടത്തുന്നു എന്ന് രഹസ്യമായി അറിവു ലഭിച്ചിരിക്കുന്നു.
സീറോമലബാര്‍ മാഫിയ ബണ്ടികളായ ഇവര്‍ അമേരിക്കയില്‍ രഹസ്യ ചര്‍ച്ച നടത്തുന്നു.
പ്രാരംഭമായി ന്യൂയോര്‍ക്കില്‍ പഴയ സെമിനാരി കെട്ടിടം വാങ്ങുന്നത് ഈ ഉദ്ദേശം നടപ്പിലാക്കാനാണ്.
ന്യൂയോര്‍ക്കിലും ന്യൂജര്സിയിലും താമസിക്കന്ന ക്രിസ്ത്യാനികളെ ഞെക്കിപ്പിഴിഞ്ഞും ഭീഷണിപ്പെടുത്തിയും ,
കവര്‍ കൊടുത്തും പണം പിരിക്കാന്‍ അജണ്ട തയാറാക്കി വരുന്നു. മലയാളികള്‍
എന്ത് വില കൊടുത്തും ഇവരുടെ കൊള്ളയടി നിറുത്തി വയ്പ്പിച്ചു അവരെ പിടലിക്ക് പിടിച്ചു പുറത്താക്കണം.

Anonymous said...




താമര കള്ളന്‍മാരുടെ പുതിയ തരികിട...... ഇവരുന്ന സുരേഷ് ഗോപി പരിപാടി !!

!
! ബീറ്റ്സ് ഓഫ് Dallas എന്ന ചാരിറ്റീടെ മറവില്‍ തന്നതാനെ കാശുണ്ടാക്കാന്‍ കണ്ട്ട എളുപ്പ വഴി !!!
തൊരപ്പന്‍ സണ്ണിയും അവന്റെ തരികിട കൂട്ടുകാരും( മഴവില്‍ കാര്‍വര്‍ണ്ണന്‍, മരുന്നു ചെക്കന്‍,വായീനോക്കിടോമ്മി,അലക്കുകാരന്‍ രാജു ) ചേര്‍ന്ന്‍ BEATS OF DALLAS എന്ന് പറഞ്ഞു ചാരിറ്റിടെ മറവില്‍ തട്ടികൂട്ടുന്ന പരിപാടി ശുധ തട്ടിപ്പ് !!!! നാണമില്ലേ പള്ളിയില്‍ ടിക്കറ്റ് വിക്കാന്‍ ? ( Suresh Gopi പരിപാടി !
!
നാലു പേര്‍ ചേര്‍ന്ന് സ്വന്തമായി കശ് ഉണ്ടാക്കാന്‍ കണ്ട കുറുക്ക് വഴി !!!
ടിക്കറ്റ് വിക്കാന്‍ പള്ളി വന്നാല്‍ ആട്ടി ഇറക്കുക !!!

Anonymous said...

മൂലക്കാട്ട് പിതാവേ ഇറങ്ങിപ്പോകുക


തന്നിഷ്ടം കാട്ടുന്ന സമുദായ ദ്രോഹം മാത്രം കാട്ടുന്ന ഇന്ന്‍ ക്നാനായ സമൂഹം മൊത്തം വെറുക്കുന്ന അഹങ്കാരിയും മുന്‍കോപിയുമായി മൂലക്കാട്ട് പിതാവേ ഇറങ്ങിപ്പോകുക


ക്നാനായ മക്കളോടൊപ്പം നില്‍ക്കാന്‍ മനസ്സില്ലാത്ത ഒരു പിതാവിന് ഒരു നിമിഷം പോലും ഇനി കോട്ടയം രൂപതയുടെ അമരത്ത് ഇരിക്കാന്‍ ധാര്‍മ്മീകമായി അവകാശമില്ല.



Anonymous said...

ചേട്ടന്‍റെ അല്ലേ അനുജ൯!


ഈ വ൪ഷത്തേ ഗാ൪ലാഡിലേയും കോപ്പലിലേയും പിള്ളേരുടെ കു൪ബാനകൊളളപാട് MAY 25നും 26നും 2013 ആയിരിക്കും.

MAY 25ന് ഗാ൪ലാഡിലേ ശവപെട്ടി കു൪ബാനകൊളളപാടും, MAY 26ന് കോപ്പലിലേ കു൪ബാനകൊളളപാടും ആയിരിക്കും.

ഇവിടെ രണ്ട് പളളികളിലെ പ്രത്യേകത
ഗാ൪ലാഡിലേ ശവപെട്ടി കു൪ബാനയ്ക്ക് ക൪ദ്ദിനാള്‍ മാ൪ ജോ൪ജ് ആലഞ്ചേരിയാണ് പ്രതാനി. കോപ്പലിലേ അള്‍ത്താരയില്‍ നിന്നുകൊണ്ട് അച്ഛനായ ജോസഫ് ആലഞ്ചേരി ക്രൂശിതരൂപത്തേ കളിയാക്കി ചത്തശവം എന്ന് പ്രസംഗിച്ച അച്ഛന്‍റെ സ്വന്തം അനുചനാണ് ക൪ദ്ദിനാള്‍ മാ൪ ജോ൪ജ് ആലഞ്ചേരി. അദേഹം ഇന്താണാവോ MAY 26ന് കോപ്പലിലേ കു൪ബാനക്ക് പ്രസംഗിക്കാ൯ പോകുന്നത്.

Anonymous said...

68,000 ബലാത്സംഗക്കേസുകളില്‍ ശിക്ഷ ലഭിച്ചത്‌ 16,000 പേര്‍ക്ക്‌ മാത്രം!


ന്യൂഡല്‍ഹി: രാജ്യത്ത്‌ 2009-11 കാലഘട്ടത്തില്‍ രജിസ്‌റ്റര്‍ ചെയ്‌തത്‌ 68,000 ബലാത്സംഗ കേസുകള്‍. ഇത്രയും കേസുകളില്‍ ശിക്ഷ ലഭിച്ചത്‌ 16,000 പേര്‍ക്ക്‌ മാത്രം. ദേശീയ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകളിലാണ്‌ ഇക്കാര്യം പറയുന്നത്‌.

കണക്കുകള്‍ അനുസരിച്ച്‌ 2011 ല്‍ 24,206 ബലാത്സംഗ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. ഇതില്‍ 5,724 പേര്‍ മാത്രമാണ്‌ ശിക്ഷിക്കപ്പെട്ടത്‌. 2010 ല്‍ 22,172 ബലാത്സംഗ കേസുകളാണ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. 5,632 പേരാണ്‌ ശിക്ഷിക്കപ്പെട്ടത്‌. 2009 ല്‍ 21,397 ബലാത്സംഗ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യപ്പെടുകയും 5,316 പേര്‍ ശിക്ഷിക്കപ്പെടുകയും ചെയ്‌തു.

2009-11 കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തത്‌ മധ്യപ്രദേശില്‍ നിന്നാണ്‌- 9,539. ഇതില്‍ 2,986 പേരെയാണ്‌ ശിക്ഷിച്ചത്‌. പശ്‌ചിമബംഗാളില്‍ നിന്ന്‌ 7,010 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. ഇതില്‍ 381 പേരെ മാത്രമാണ്‌ ശിക്ഷിച്ചത്‌.

Anonymous said...

ചിക്കാഗോ: പോട്ട ടീം നയിക്കുന്ന കുടുംബ നവീകരണ ധ്യാനം മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് സമ്മതിച്ചു.

ഇതേ പിതാവ് ഗാ൪ലാഡില്‍ വെറുമൊരു അച്ഛനായിരുന്ന സമയത്ത് പോട്ട ടീം നയിക്കുന്ന ധ്യാനം ഗാ൪ലാഡ് പളളിയില്‍ വെച്ച് നടത്താമെന്ന് സമ്മതിച്ച വികാരി ജേക്കബ് അങ്ങാടിയത്ത് പോട്ട ധ്യാനടീമിനേ ഗാ൪ലാഡ് പളളിയില്‍ നിന്ന് ഓടിച്ചുവിട്ടു.
ചെറിയ സംശയം, മാര്‍ ജേക്കബ് അങ്ങാടിയത്ത് അച്ഛനായിരുന്നപ്പോഴാണോ വട്ട്, ബിഷപ്പായതതുകൊണ്ടാണോ വട്ട് എന്ന് ആ൪ക്കും മനസിലാവുന്നില്ല ദൈവമേ.


ഡിവൈന്‍ പോട്ട ടീം നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ചിക്കാഗോയില്‍


ചിക്കാഗോ: പോട്ട ടീം നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഫെബ്രുവരി 28, മാര്‍ച്ച് 1,2,3 തീയതികളില്‍ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ പള്ളിയില്‍ നടത്തുന്നതാണ്. ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് ഉദ്ഘാടനം നിര്‍വഹിക്കുന്ന പ്രസ്തുത ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിന് ഏവരേയും സ്വാഗതം ചെയ്യുന്നതായി കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോയി ആലപ്പാട്ട് അറിയിച്ചു.

പ്രശസ്ത വചന പ്രഘോഷകരായ ഫാ. മാത്യു നായ്ക്കംപറമ്പില്‍ വി.സി, ഫാ. ജോര്‍ജ് പനയ്ക്കല്‍ വി.സി, ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍ വി.സി, സി. തെരേസാ വരേക്കുളം എഫ്.സി എന്നിവരാണ് ധ്യാനം നയിക്കുന്നത്. മലയാളത്തിലും, ഇംഗ്ലീഷിലും മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കുമായാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ധ്യാനം നയിക്കുന്നത് ഡിവൈന്‍ ധ്യാനകേന്ദ്രം ഇംഗ്ലീഷ് വിഭാഗം ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ വെല്ലൂരാന്‍ വി.സി ആണ്. ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഗായകരായ ഗ്ലെന്‍ ആന്‍ഡ് തെരേസ ദമ്പതികള്‍ ഇംഗ്ലീഷിലും, സെബാസ്റ്റ്യന്‍ ആന്‍ഡ്രൂസ് മലയാളത്തിലും ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ആവശ്യമെങ്കില്‍ അറിയിച്ചാല്‍ താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. താത്പര്യമുള്ളവര്‍ക്ക് www.dvnonline.org എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

സമയം: ഫെബ്രുവരി 28 വ്യാഴാഴ്ച വൈകിട്ട് 6 മുതല്‍ 9 മണി വരേയും, മാര്‍ച്ച് 1-ന് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 7.30 വരെയും, മാര്‍ച്ച് 2-ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 7 മണിവരേയും, മാര്‍ച്ച് 3-ന് ഞായറാഴ്ച രാവിലെ 10.30 മുതല്‍ വൈകിട്ട് 5 മണിവരേയുമാണ് ധ്യാനം.
സ്ഥലം: സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ ചിക്കാഗോ.

Anonymous said...

എന്തായാലും ജോഷി വില്സന്റിനെക്കാളും ഭേദം ആയിരിക്കും

പക്ഷെ വിത്സണ്‍ വന്നാലാ ഒരു ക്ലാവര്‍ കൂടെ കേറ്റാന്‍ പട്ടുകയോല്ലു

അതുകൊണ്ട് വിത്സണ്‍ ഒന്ന് കൂടെ കയറട്ടെ

കല്‍ദായ ഗ്രുപിന്റെ പിന്തുണ തരുമോ

Anonymous said...

ഇരുട്ടിലൂടെയും ഇരുട്ടിന്‍റെ മറ പറ്റിയും സഞ്ചരിക്കുന്നവന്‍ പാപിയും കള്ളനും ആയിരിക്കുമെന്നു ഫെബ്രുവരി 3 , ഞാറാഴ്ച്ചത്തെ വിശുദ്ധ ബെലിയോടുനുബന്തിച്ചു
വികാരി ഫാ . ജോണ്‍സ്റ്റി പറയുകയുണ്ടായി . സത്യത്തില്‍ അത് എത്രയോ ശരിയാണ് . നാട്ടില്‍നിന്നുവന്നു അമേരിക്കയില്‍ പലയിടത്തുമായി മേല്‍പ്പറഞ്ഞ മാതിരി വെളിച്ചത്തു വരാതെ ഒളിച്ചു താമസിക്കുന്ന അറയ്ക്കല്‍ പിതാവ് ഉത്തമ ഉദാഹരണമാണിതിന് . സഹോദരന്‍റെ വസ്തുവകകള്‍ തട്ടിയെടുത്ത പെരുംക്കള്ളന്‍ ആണ് ഈ മാന്യനെന്നു എല്ലാവര്‍ക്കും അറിയാം . നാട്ടിലെ ജനങ്ങളെ പേടിച്ചു ഈ കള്ളമെത്രാന്‍ എത്രകാലം ഇങ്ങനെ അമേരിക്കയില്‍ ഒളിവില്‍ കഴിയും . ഈ പെരുംക്കള്ളനു ഒളിച്ചു താമസിക്കാന്‍ സ്ഥലം ഒരുക്കിക്കൊടുക്കുന്നവനും കള്ളന്മാരുടെ സന്ധതി പരംബരതന്നെ . ചക്കിക്കൊത്ത ശങ്കരന്‍ , അങ്ങാടിയും അറക്കനും ഒരമ്മപെറ്റ മക്കളാണോ . നുണ പറയാനും മോഷ്ടിക്കാനും ഒക്കെ വിരുതന്മാര്‍ . അറക്കനെ ഒന്ന് കാണാന്‍ കഴിഞ്ഞില്ലല്ലോ ദൈവമേ . എന്‍റെ പൈസ കളഞ്ഞല്ലോ , വെറുതെ ചീ മുട്ട വാങ്ങിച്ചല്ലോ . പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലുള്ള ആളാണ്‌ എന്നുപറഞ്ഞു പോലീസില്‍ ഒരു പരാതി കൊടുത്താല്‍ ചിലപ്പോള്‍ ഈ കള്ളമെത്രാനെ കാണാന്‍ സാധിക്കുമായിരിക്കും . പിരിക്കുവാനായിട്ടു അമേരിക്കയിലേക്ക് തെണ്ടാന്‍ ഇറങ്ങിയിരിക്കുന്നു പെരുംക്കള്ളന്‍ . ആദ്യം തട്ടിയെടുത്തത്
തിരിച്ചു നല്‍കട്ടെ . സഭയുടെ പുരോഹതിക്ക് കള്ളന്മാരെ ദൈവം ഒന്നും ഏല്‍പ്പിച്ചിട്ടില്ല .
അതുകൊണ്ട് അങ്ങാടി കള്ളനും അറയ്ക്കല്‍ കള്ളനും സഭയില്‍നിന്നു പുറത്തുപോകണം .
അത്രയും ഉപഹാരം ചെയ്‌താല്‍ മാത്രം മതി . സഭ നന്നാക്കാന്‍ ഇറങ്ങിയിരിക്കുന്ന നാറികള്‍ . ഓ ദൈവമേ ഇവന്റെയൊക്കെ തൊലിക്കട്ടി , കണ്ടാമൃഗം തോറ്റുപോകും .
ഇത്രയെല്ലാം പാപങ്ങള്‍ ചെയ്തു കൂട്ടിയിട്ടും ഒരു കൂസലുമില്ലാതെ ഇളിപ്യനായി നടക്കാന്‍ . ഇതിനൊക്കെ കൂട്ടുനില്‍ക്കാന്‍ കുറെ കല്‍ദായ തെണ്ടികളും .

Anonymous said...

AV IS KAIKAARAN.

ANY ONE IS THERE TO CHALLENGE?

HE IS OUR CANDIDATE


ITS ALL SET

AND WE WILL INSTALL KLAVAR

AND VIRI TOO

SAME GAME OF SAJI ACHAN...

Anonymous said...

അപ്പന് അടുപ്പിലും തൂറാം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . ആരും അത് ചെയ്തു കണ്ടിട്ടില്ല . എന്നാല്‍ നമ്മുടെ സീറോ മലബാര്‍ സഭയുടെ കര്‍ദ്ദിനാള്‍ ആലഞ്ചേരി തമ്പ്രാന്‍ കഴിഞ്ഞ ശിനിയാഴ്ച കൊപ്പേല്‍ പള്ളിയില്‍ വന്നു രാവിലെ 6 .00 മണിക്ക് ആ ക്രിയ നിറവേറ്റി പോയി . ശിനിയാഴ്ച് സാധാരണ രാവിലെ 8 . 30 മണിക്കാണ് കുര്‍ബാന സമയം . അത് രാവിലെ 6 . 00 മണിക്കാക്കി അങ്ങേരുടെ തന്നിഷ്ടത്തിന് വികാരിയച്ചന്‍ പേടിച്ചു വഴങ്ങി കൊടുത്തു .ജനങ്ങളെ അഭിമുഖീകരിക്കാന്‍ ആലഞ്ചേരി തമ്പ്രാനു എന്താണ് ഇത്ര ബുദ്ധ്യമുട്ടു . തോന്നുംപോലെ കുര്‍ബാന സമയം മാറ്റിയാല്‍ അല്മായര്‍ക്കല്ലേ നഷ്ടം . ഇങ്ങേരുടെ
ജ്യേഷ്ടന്‍ തിരുമനസ് ഇതേ പള്ളിയില്‍ വന്നു ബലിയര്‍പ്പിച്ചപ്പോള്‍ കര്‍ത്താവിന്‍റെ തൂങ്ങപ്പെട്ട കുരിശിനെ നോക്കി ചത്ത ശവമെന്നു പറഞ്ഞു ആക്ഷേപിച്ചു . ആലഞ്ചേരി തമ്പ്രാന്‍ എന്തുപറഞ്ഞു നിന്ദിച്ചുവെന്ന് അറിയില്ല . ആളില്ലാ പള്ളിയില്‍ ആണല്ലോ ബലി
അര്‍പ്പിച്ചത് . വിളിച്ചുവരുത്തിയ കുറെ കല്‍ദായ നാറികള്‍ മാത്രം പള്ളിയില്‍ വന്നുള്ളൂ .
ഈ ആലഞ്ചേരി ആരെയാണ് പേടിക്കുന്നത് . അടുത്ത പെരുംക്കള്ളന്‍ അറയ്ക്കല്‍ ഗുണ്ട
എവിടെയോ ഒളിച്ചു താമസിക്കുന്നു . നാട്ടില് രക്ഷയില്ലാതെ വന്നപ്പോള്‍ അമേരിക്കയിലേക്ക് കെട്ടിയിടുത്തു . ഇവിടെ വന്നിട്ടോ ജനം ചീ മുട്ടയുമായി കാത്തിരിക്കുന്നു . പടയെ പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ പന്തളത്തുനിന്നു പട തിരിച്ച്
എന്ന് പറഞ്ഞതുപോലെയായി . കൊപ്പേല്‍ പരിസരത്തു ആരുടെയോ വീട്ടില്‍ ഭാര്യയുടെ
മിനുമിനാന്നുള്ള ഉണ്ട തിന്നു അറയ്ക്കല്‍ മൂപ്പിലാന്‍ ആരും കാണാതെ സുഭിഷമായി
കഴിയുന്നു . സ്വന്തം സഹോദരന്‍റെ വസ്തുവകകള്‍ തട്ടിയെടുത്ത ഈ കള്ളപിതാവിനെ
അപയം നല്‍കിയവനും ഇതിന്‍റെയൊക്കെ പങ്കു കിട്ടുമായിരിക്കും . അറയ്ക്കല്‍ ഗുരുവിനു കരുതിവച്ച ചീ മുട്ടകള്‍ വെയ്സ്റ്റാക്കാതെ ഒന്ന് പുറത്തേക്ക് എഴുന്നുള്ളിയാലും
അറയ്ക്കല്‍ കള്ളമെത്രാനെ . ഞങ്ങള്‍ ഒന്ന് കാണട്ടെ താങ്കളുടെ ആ തിരുമോന്ത .
പിടികിട്ടാപുള്ളികളെ പിടിക്കാന്‍ പോലീസില്‍ പരാധി നല്‍കും മിനിമിന് ഉണ്ട കുറേച്ചെ
കഴിക്കു അവകാശികള്‍ വേറയും ഉണ്ടേ . അല്ലങ്കില്‍ തിന്ന ഉണ്ട അതുപോലെ കക്കിക്കും .

Anonymous said...

george is toomuch worried about our church.

eda george.... kutta.... dinesa...

manja....manja....manja.....glu gluglu////manasil aayo

george says no one in this parish council is good enough to become a kaikaaran....

manasil aayi manasil aayi...

thadi thoma paranju angine parayaan

appo vayasan thomakku kaikaaran akaam...

bla bla bla...

hu;hkdfsOIHKPHGDKPHSLl;kloll;LLFLFLF


bashaavaram.....

Anonymous said...

If Achan want Visa the we need Thom as appappan needs to be in council.Got it Acha?

Anonymous said...

ആല്‍മാഭിമാനമുള്ള ക്നാനായ മക്കളെല്ലാം തീരുമാനിച്ച് കഴിഞ്ഞു


ഞങ്ങളുടെതല്ലാത്ത പള്ളികളും ഞങ്ങളുടെ കൂടെ നില്‍ക്കാത്ത വൈദീകരും ഇനിമുതല്‍ ഞങ്ങള്‍ക്ക് വേണ്ടായെന്ന്


സമ്പൂര്‍ണ്ണമായ സാമ്പത്തീക ഉപരോതത്തിലൂടെ മാത്രമേ ഇനി എന്തെങ്കിലും നമുക്ക് മുന്നേറാന്‍ കഴിയൂ.

എനിക്ക് ഒന്നും നഷ്ടപ്പെടാന്‍ ഒന്നുമില്ല നിങ്ങളുടെ കുര്‍ബാന മുടക്കും എന്ന മുത്തോലത്തിന്റെ വിരട്ട് ചേര്‍പ്പുങ്കല്‍ പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി.

ക്നാനായ മക്കള്‍ മുതോലതിനെയും കിങ്കരന്മാരെയും വെല്ലുവിളിക്കുന്നു

പള്ളികള്‍ പൂട്ടി കുര്‍ബാന മുടക്കാന്‍.

ഒരിക്കലും ചെയ്യില്ലായെന്ന് നന്നായി അറിയാം.

ഇവിടുത്തെ ക്നാനായ പള്ളികളും കുര്‍ബാനയും നിങ്ങള്‍ വൈദീകര്‍ക്കും മൂലക്കാടനും തനി കച്ചവടമാണ് എന്ന് നന്നായി അറിയാം.

അതുകൊണ്ട് ആല്‍മാഭിമാനമുള്ള ക്നാനായ മക്കളെല്ലാം തീരുമാനിച്ച് കഴിഞ്ഞു ക്നാനായ പൈതൃകത്തിലുള്ള ഒരു സഭാ സംവിതാനവും പള്ളികളും അതിനെ നയിക്കാന്‍ നല്ല ക്നാനായ തന്തയ്ക്കും തള്ളയ്ക്കും പിറന്ന വൈദീകരും ഉണ്ടാകുന്നതുവരെ ഒരു പെനിപോലും പള്ളികളില്‍ സ്തോത്രക്കാഴ്ച്ചയോ വാര്‍ഷീക വരി സംഖ്യയോ ഇടുകയില്ലായെന്ന്.

കച്ചവടക്കാരായ മൂലക്കാട്ട് തിരുമേനിയും മുതോലവും ഇവര്‍ക്ക് ചൂട്ട് പിടിക്കുന്ന സമുദായ ദ്രോഹികളായ വൈദീകരും ചേര്‍ന്ന് തങ്ങളുടെ ബിസ്സിനസ്സ് പോളിസ്സികള്‍ ഉണ്ടാക്കി വരുമാനം വര്‍ദ്ധിപ്പിച്ച് ഇനിമുതല്‍ നോര്‍ത്ത് അമേരിക്കയിലെ പള്ളികള്‍ നടത്തുക.

ഞങ്ങളുടെതല്ലാത്ത പള്ളികളും ഞങ്ങളുടെ കൂടെ നില്‍ക്കാത്ത വൈദീകരും ഇനിമുതല്‍ ഞങ്ങള്‍ക്ക് വേണ്ടായെന്ന് നോര്‍ത്ത് അമേരിക്കയിലെ ക്നാനായ മക്കള്‍ ഒന്നടങ്കം ഉച്ചസ്വരത്തില്‍ പറയുന്നു.





ആല്‍മാഭിമാനമുള്ള ക്നാനായ മക്കളെല്ലാം തീരുമാനിച്ച് കഴിഞ്ഞു

നല്ല ക്നാനായ തന്തയ്ക്കും തള്ളയ്ക്കും പിറന്ന വൈദീകരു ഉണ്ടാകുന്നതുവരെ ഒരു പെനിപോലും പള്ളികളില്‍ സ്തോത്രക്കാഴ്ച്ചയോ വാര്‍ഷീക വരി സംഖ്യയോ ഇടുകയില്ലാ

Anonymous said...

മനസ്സിലായില്ലല്ലോ, മകനെ ഭീമസേനാ...... ചേര്‍പ്പുങ്കല്‍ പള്ളിയും മുത്തോലവും തമ്മിലുള്ള ബന്ദം! മുതോലത്തിനെന്താണ് ചേര്‍പ്പുങ്കല്‍ പള്ളിയില്‍ കാര്യം? കുറച്ചുകൂടി വ്യെക്തമായി പറഞ്ഞാല്‍........,..... കാനായക്കാരനെന്തു കാര്യം പു.ക.കു. വിന്റെ പള്ളിയില്‍ എന്ന്? ഉത്തരം പ്രതീക്ഷിക്കുന്നു.

Anonymous said...

അത് ശരി. മുത്തോലം ഇപ്പൊ ക്നാനായ അല്ല. അദ്ദേഹത്തെ മാര്‍ അങ്ങാടിയത്ത് മാര്‍ഗം കൂട്ടി. ഇപ്പോള്‍ അദ്ദേഹം നമ്മുടെ നമ്മുടെ കൂടെയാ.

Anonymous said...

Okay, പിടി കിട്ടി.

thomas mathew said...


ബിഷപ്പ് അറക്കല്‍ എന്തിനീ ഒളിച്ചു കളി നടത്തുന്നു ,അച്ചന്മാരും ?-
---------------------------------------------------------------------------
(തോമസ്‌ മാത്യു.)

കാഞ്ഞിരപ്പള്ളി മെത്രാന്‍ മാത്യു അറക്കല്‍ ഏതുകാര്യത്തിലും എന്ത് ചെയ്താലും എന്തിനീ ഒളിച്ചു കളി നടത്തുന്നു ?
സ്വയം ചോദിച്ചു പോകുന്നു...
ബിഷപ്പ് അറക്കല്‍ മാത്രമല്ല, ബിഷപ്പിന്‍റെ വികാരി ജനറല്‍ ഫാ:പായിക്കാട്ടും നുണ പറയുന്നുണ്ട്.
അപ്പോള്‍ ഇതില്‍ എന്തോ പന്തി കേടുണ്ട് . സീറോ -മലബാര്‍ സഭയിലെ വൈദികര്‍ മുതല്‍ മെത്രാനും കര്‍ദ്ദിനാളും വരെ പലതിലും സംശയകരമായി കാണാം.

അറക്കല്‍ അമേരിക്കയിലാണ് എന്ന് എന്ന് ഞാന്‍ ശരിയായ റിപ്പോര്‍ട്ട് നല്‍കിയിരുന്നല്ലോ.
ന്യൂ യോര്‍ക്കില്‍ പല ചതുരംഗക്കളികളും അങ്ങേരു നടത്തിഎന്ന് ഞാന്‍ മനസ്സിലാക്കി.
ഇതേ സമയം കാഞ്ഞിരപ്പള്ളിയിലെ വികാരിജനറല്‍ ഫാ:പായിക്കാട്ടു ,
ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു വൈദികന്‍ ജൂബിലി ആഘോഷിച്ചപ്പോള്‍ നടത്തിയ സമ്മേളനത്തില്‍ പ്രസംഗ മദ്ധ്യേ ഇപ്രകാരം പറഞ്ഞു:
" നമ്മുടെ മെത്രാന്‍ ഒരത്യാവശ്യ കാര്യത്തിനായി ഒരു യൂറോപ്യന്‍ സന്ദര്‍ശനത്തില്‍ ആയതുകൊണ്ടാണ്‌,ഇന്നിവിടെ വരാത്തത്. "
ഫാ.പായിക്കാട്ടു നുണ പറഞ്ഞോ ,അതോ അറക്കല്‍ നുണ പറഞ്ഞോ എന്നത് ഒരു കടം കഥ .
ഞാന്‍ ഈ സമ്മേളനത്തില്‍ ക്ഷണിക്കപ്പെട്ട ഒരു വ്യക്തിയായിരുന്നു.
ഞാന്‍ അതിശയിച്ചു പോയി,അച്ചന്മാരും ,മെത്രാന്മാരും പച്ച നുണ പറയുമോ ?
പറയും..!!
അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ വലിയൊരു സീറോമലബാര്‍ സാമ്രാജ്യം സൃഷ്ടിക്കണം.
രൂപതകള്‍ -
ഇടവകകള്‍-
വികാരിമാര്‍...
വികാരിമാരായിത്തീര്‍ന്ന ഭാഗ്യവാന്മാരായ അറക്കന്‍റെ ഗുണ്ടാ പ്പാതിരിമാര്‍ ന്യൂയോര്‍ക്കില്‍ ഇരുന്നു പുകഴ്ത്തും ..
" കാഞ്ഞിരപ്പള്ളിയിലെ വിശുദ്ധനായ അറക്കല്‍ പിതാവേ .. അമേരിക്കയിലും യൂറോപ്പിലും
നിന്‍റെ രാജ്യം വരേണമേ...നിന്‍റെ നാമം പൂജിതമാകണമേ...
കാഞ്ഞിരപ്പള്ളിയിലെ പോലെ..അറക്കലെപോലെ .
അമേരിക്കയിലും ആകേണമേ..
നിന്‍റെ പണത്തിനായുള്ള അത്യാഗ്രഹം നിറവേറണേ.. " ...ഞങ്ങളുടെയും..." !!
നിത്യ രക്ഷ വേണമെങ്കില്‍ കത്തനാന്മാര്‍ ഈ പ്രാര്‍ത്ഥന
ഉരുവിടണം എന്ന് കാഞ്ഞിരപ്പള്ളിയിലെ ഒരു വികാരി ജനറാള്‍,പാമ്പ് പിടുത്തക്കാരന്‍ , അറക്കല്‍ മോണിക്കയെ പേടിപ്പിച്ചു സ്ഥലം തട്ടിയെടുക്കാന്‍ കൂടോത്രം ചെയ്തവന്‍
എരുമേലിയില്‍ മാതാവും ഈശോയും എവുസേപ്പു പിതാവും കൂടി സൂര്യനകത്തുനിന്നും ഇറങ്ങി വന്നുവെന്ന് പ്രഖ്യാപിച്ചു
ജനങ്ങളെ മുഴുവന്‍ ഭ്രാന്തിലക്കിയവാന്‍, എരുമേലിയിലെ ഒരു വീട്ടിലെ മാതാവു വിയര്‍ക്കുന്നത് പെര്‍ഫ്യൂം ആണെന്ന് പ്രഖാപിച്ചു പണം ഉണ്ടാക്കിയവന്‍ , എരുമേലിയില്‍
റോസാ മിസ്റ്റിക്ക എന്ന പേരില്‍ കൂടോത്രം സൃഷ്ടിച്ചവന്‍ , ചെയ്ത്താനേ പിടിച്ചു കുപ്പിയില്‍ ഇറക്കുന്നവന്‍
എന്നീ ബിരുധമുള്ള ഫാ:മാത്യു വയലുങ്കന്‍ പറയുന്നു.
മെത്രാന്‍ മുതല്‍ കത്തനാന്മാര്‍ വരെ നുണപറയുന്നു...
അതിനു ശേഷം വിശ്വാസികളുടെ പാപവും കേള്‍ക്കുന്നു---കുമ്പസാരം .!

Anonymous said...

amministrazione straordinaria. Il Vescovo eparchiale, d’altro canto, all’interno del suo compito di magistero e di guida pastorale, può offrire indicazioni di ufficio e sottoscrivere un inventario dei beni a lui affidati (non presente nella legislazione precedente). Una copia dell’inventario dei beni ecclesiastici sia conservata nell’archivio della persona giuridica alla quale essi appartengono, un’altra nell’archivio della curia eparchiale; qualsiasi mutamento subìto eventualmente dal patrimonio stabile della stessa persona giuridica venga annotato in entrambe le copie.
Le autorità devono aver cura che gli amministratori dei beni ecclesiastici diano le opportune garanzie, valide per diritto civile, perché la Chiesa non abbia a subire alcun danno quando gli stessi amministratori muoiono o cessano dall’ufficio