Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, February 5, 2013

ചേനയെ നോമിനിയാക്കാന്‍ സമ്മര്‍ദം

കൊപ്പേല്‍ ഇടവകയെ വെറുതെ വിടുവാന്‍ ബി. അങ്ങാടിയത്ത് തീരുമാനിച്ചിട്ടില്ല. അതിനു തെളിവാണ് അവിടെ അദ്ദേഹത്തിന്റെ ജാരസന്ധതികളായ കല്‍ദായ ന്യൂനപക്ഷം നടത്തിക്കൊണ്ടിരിക്കുന്ന കരുനീക്കങ്ങള്‍.


ചേനത്തോമയെ നോമിനിയാക്കി, മാര്‍ഗം കൂട്ടി, കൈക്കാരനാക്കാന്‍ വികാരി ഫാ ജോണ്‍സ്റ്റീയുടെ അടുത്തു വലിയ സമ്മര്‍ദം നടക്കുന്നുണ്ടെന്നാണ് അവസാനത്തെ അറിവ്. ചേനയുടെ സില്‍ബന്ധികള്‍ കാരോള്‍ട്ടന്‍ മുഴുക്കെ ചിന്നം വിളി നടത്തുന്നു ചേന കൈക്കാരന്‍ ആകും എന്ന്. ബിഷപ്പ് അദ്ദേഹത്തെ നോമിനിയായി കയറ്റുമെന്നു, ഫാ ജോണ് സ്റ്റീ യെക്കൊണ്ട് കേറ്റിക്കുമെന്ന് .

ചേന എവിടെ ഒക്കെ കേറിയിട്ടുണ്ടോ അവിടെയൊക്കെ മെത്രാന്റെയൊ, വികാരിയുടെയോ ഓമനയായ  നോമിനിയായി മാത്രം. ബില്‍ഡിംഗ്‌ കമ്മിറ്റിയില്‍ ആശാന്‍ കയിപ്പറ്റി: നോമിനിയായി. രൂപത പാസ്റ്ററല്‍ കമ്മിറ്റിയില്‍ കയറി പറ്റി: മെത്രാന്റെ ഓമനയായ നോമിനിയായി. സ്വന്തമായി നോമിനിയാകാന്‍ കഴിയാത്തിടത്ത് സ്റ്റെപ്പിനിയായി അളിയന്‍ താടിത്തോമയെ നോമിനിയാക്കി. കൊപ്പെളിലെ പ്രബുദ്ധരായ ജനങ്ങള്‍ തങ്ങളുടെ പള്ളിയുടെ പത്തടി ചുറ്റളവില്‍ പോലും അടുപ്പിക്കില്ലാത്ത ഇവരെപ്പോലെയുള്ള സഭാ-സാമുദായിക-ദ്രോഹികളെ ജനങ്ങളുടെ മേല്‍ കെട്ടിയേല്‍പ്പിക്കുന്ന അധികാര വര്‍ഗത്തിന്റെ ഉദ്ദേശശുദ്ധി സാമാന്യ ജനങ്ങള്‍ക്ക്‌ മനസ്സിലാകും.

സാമാന്ന്യ മര്യാദയുടെ മുഖം മൂടിപോലും വയ്ക്കാതെയുള്ള ഒരുപ്പോക്കാണ്  നമ്മുടെ രൂപതാ നേത്രുത്ത്വത്തിന്റെ. വിശ്വാസികളുടെ വികാരങ്ങള്‍ക്ക് പുല്ലു വില പോലും കൊടുക്കാത്ത ഒരുപ്പോക്ക്! ഈ സഭ ആര്‍ക്കു വേണ്ടി? ഈ രൂപത  ആര്‍ക്കു വേണ്ടി? ഈ പള്ളികള്‍ ആര്‍ക്കു വേണ്ടി? ബിഷപ്പിന് മയില്‍ത്തൊപ്പിയും മറ്റു വേഷങ്ങളും കെട്ടി വിലസാനോ? അദ്ദേഹത്തിനു കൈക്കൂലി കൊടുക്കുന്ന ഒരു പറ്റം കള്ളപാത്തിരിപ്പരിഷകള്‍ക്ക് വയറ്റില്‍പ്പിഴപ്പിനു വഴിയുണ്ടാക്കാനോ?

അങ്ങാടിയത്തും അദ്ദേഹത്തിന്‍റെ കൗപീനാസ്വാദകരും ആയ ചേനയും ചേമ്പും മനസ്സിലാക്കുക. കളി മാറിയിരിക്കുന്നു. അങ്ങാടിയത്തിന്റെ തന്തയുടെ തറവാട്ടു സ്വത്തല്ല അമേരിക്കന്‍ സീറോ മലബാര്‍ രൂപത. ഇത് കേരളവുമല്ല. ജനഹിതത്തെ മറികടന്നു ജനാതിപത്യ പ്രക്രിയയെ വ്യഭിചരിച്ചു അമേരിക്കന്‍ വിശ്വാസികളുടെ മേല്‍ സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള പ്രവണതയെ ഇവിടുത്തെ വിശ്വാസികള്‍ ചെറുത്തു തോല്‍പ്പിക്കും.

കൊപ്പേല്‍ ഇടവകയെ വെറുതെ വിടുക. അങ്ങാടിയത്തിന്റെ കഞ്ഞി അവിടെ വേകില്ല. അത് ഗാര്‍ലാണ്ടിലെ ജോജിയുടെ അടുപ്പില്‍ കൊണ്ട് വയ്ക്കുക. വീണ്ടും ഒരങ്കത്തിനാണ് അങ്ങാടിയത്ത് ഇറങ്ങുന്നതെങ്കില്‍ അരക്കെട്ട് മുറുക്കി ഇതാ ഞങ്ങളും ഇറങ്ങിക്കഴിഞ്ഞു.

34 comments:

Anonymous said...

ആയിരം പേരുളള പളളിയിൽ എന്നും നോമനി A.V.മാത്രം.

Anonymous said...

ബ്ലോഗു ചേട്ടാ
അച്ഛനെ പറയണ്ട
അച്ഛന് നിന്ന് പോകണ്ടേ
അച്ഛനും വിസ വേണ്ടേ
അത് മുതലാക്കി ചികഗോ കളിക്ക്യുന്ന കളിയല്ലേ
അവിടത്തെ വെതാനവും തുണ്ടനും ഇതിനു കുട്ടുണ്ടോ എന്നാണ് അറിയേണ്ടത്
ഇവിടത്തെ വികാരി പറഞ്ഞ ഏതു വഴിയിലുടെയും കയറി പറ്റാന്‍ സ്രെമിക്കുന്ന ആള്‍ ഇതാണോ
ഈ ചേനയും ലത്തിന്‍ ജോയിയും അല്ലാതെ ആരെയും മെത്രാന് കിട്ടാനില്ലേ

എന്നും ഇവര്‍ മാത്രം ആണല്ലോ നോമിനി
അളിയന്‍ ഹെഡ് മാസ്റര്‍ നോമിനി
അളിയന്റെ ഭാര്യാ വാര്‍ഡില്‍ നോമിനി
ഇപ്പൊ ചേന കൈകാരന്‍ നോമിനി

ഒരുത്തന്‍ അല്ത്താരയില്‍
അവന്റെ ഭാര്യാ നോമിനി
ഗായകന്‍ കമ്മറ്റിയില്‍
ബന്ദു അല്ത്താരയില്‍
ബന്ദു പരിഷ് കമ്മറ്റിയില്‍
അച്ചോ.... അച്ഛന്റെ പ്രാര്‍ത്ഥനയും പ്രവര്‍ത്തിയും ഒരു റോഡില്‍ തന്നാണോ

ഒരു സംശയം

എന്തൊക്കെയോ പുകയുന്നുണ്ടല്ലോ

അച്ഛാ ഒരു വിസക്ക് വേണ്ടി ഞങ്ങളുടെ കര്‍ത്താവിനെ ഒട്ടി കൊടുക്കല്ലേ

ഞങ്ങള്ക് അച്ഛനില്‍ വിശ്വാസം ഉണ്ട്
അത് കളയല്ലേ
പിന്നെ തുണ്ടന്‍ ഇതില്‍ പങ്കു ചെര്നിട്ടുണ്ടോ
അതോ വെതാനം ആണോ

Anonymous said...

എന്നൊക്കേ ഏ.വി. നോമനിയായോ, അന്നോക്കേ പളളിയിൽ ഏ.വി. പ്രശനങ്ങൾ ഉണ്ടാക്കിയ ചരിത്രമേ ഉണ്ടായിട്ടുളളു.

Anonymous said...

let us change the name of church.let us put it as Chana church or AV church.

Anonymous said...

കഴിഞ്ഞ ഞായിറാഴ്ച്ച അച്ഛ൯ പള്ളിയിൽ പറഞ്ഞ ഉപമ "ഇരുട്ടിന്റെ മറയിൽ"

ദൈവം സാധുമക്കളെ തെരെഞ്ഞെടുക്കുന്നു.

തെരെഞ്ഞെടുപ്പിൽ കൂടി കയറിപറ്റാ൯ സാധിച്ചില്ലെങ്കിൽ, വളഞ്ഞ വഴിയിലൂടെ ഇരുട്ടിന്റെ മറയിലൂടെ ആരൊക്കയോ കയറിപറ്റുവാ൯ ശ്രേമിക്കുന്നു.

ഈ ഉപമ കേട്ട ജെനങ്ങളായ ഞങ്ങൾക്ക് മനസിലായത് ചേനയെന്ന ഏ വി യാണ് ഇതിന് പറ്റിയ ഉദാഹരണം.

Anonymous said...

This is the game.He made Thomma and Reji bad guys in front of public.He made Jojo,Babu,Joshy,Jacob,Dilip,Sibi,Jobi,Jose,Jitcho etc bad guys in front of Bishop.And now he want to drink the blood.See this is what is real game.Got the point?

But he under estimate.And he dont care even if Bishop get into trouble again.Because that makes Chana the pet of Chicago

He always tried to split the people.We need to have an eye on George too.In malayalam we can call him Naarathan.He will act like gentle man and do all kind of pimp work.He think that this church is his family property.

Its okey.We all are here.We will wait and see what is going on.He got success in nominating his aliyan too.So we are just fools.So Acha....have a good day...

Anonymous said...

I dont think this achan will give up his back born for an american visa.Thundathil Achan and Vethanam Achan is okey with this game?Will they go for a game again?

Anonymous said...

ചേനയെ നോമിനിയാക്കാന്‍ ഇരുട്ടിന്‍റെ മറയിലൂടെ ഏ.വി.യുടെ സമ്മര്‍ദം!

Anonymous said...

എ.വി. ,,,,,, ബിഷപ്പ് അങ്ങാടിയത്തി൯റെ ശവിരിയാ൪ പട്ടം.
ചേന അങ്ങാടിയത്തി൯റെ ഉറക്കം കെടുത്തുന്ന നോമി.

Anonymous said...

ആടുകളെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുന്ന ചെന്നായയെ കണ്ടിട്ടുണ്ടോ

കോട്ടിട്ടു വരുന്ന കണ്ട എന്തൊരു നല്ല മനുഷ്യന്‍

കയ്യിലിരിപ്പ് തനി പന്നിയുടെ

കൊള്ളാം

എന്നൊക്കെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ അന്നൊക്കെ ബിഷപ്‌ നാറിയ ചരിത്രമേ ഒള്ളു
അയാള്‍ പഠിക്കുന്നില്ലെങ്കില്‍ നമുക്കെന്തു ചെയ്യാന്‍ പറ്റും

ബിഷപിന്റെ തലയില്‍ ഇനിയും നാറാന്‍ ആണ് വിഥി

വേതനത്തിനും ഉണ്ടാകും ഉള്ളി നാറ്റിക്കാന്‍ ആഗ്രഹം

തുണ്ടന്റെ കാര്യം അറിയില്ല

ഒരു ചണയും ഒരു ജോയിയും മത്രമ ഒള്ളോ ഈ ബിഷപിനു കൊണ്ട് നടക്കാന്‍

Anonymous said...

അച്ച൯ പറഞ്ഞ ആ സാധു, ഏ വി ആണോ?

Anonymous said...

എന്നാൽ ഏ.V. തന്നേ നടത്തട്ടേ പള്ളി.

Anonymous said...

ഏ.വി.യെ നോമിനിയായി കോപ്പേൽ പളളിയിൽ എടുക്കുബോൾ മാത്രം ബി.അങ്ങാടിയത്തിന് നറിക്കെടുപ്പ് ആവശൃമില്ല. എന്തുകൊണ്ട്?

Anonymous said...

അങ്ങാടിയത്തിന്റെ തന്തയുടെ തറവാട്ടു സ്വത്തല്ല അമേരിക്കന്‍ സീറോ മലബാര്‍ രൂപത.

ഏ.വിയെ നോമിനിയാക്കാന്‍!

Anonymous said...

Are you kidding?

No way....

I dont think some one will put Bishop in this big trouble


what a joke.....


And you believe that this guy going to agree this?

Anonymous said...

I am new to this church.One day this guy came to me and asked me that hw are you and all.then he changed his subect.He started telling me that there some gundas in this church and he was advising me that I should stand with them and he was telling me that I should come to main stream.He was just pleasing me and was acting like a gentle man.I understood him that day.This guy hav some agenda.

Anonymous said...

Achan is helpless.He have no capacity to say no to this.But he dont want to tell public that he is under pressure of Bishop

Anonymous said...

Can any one have the courage to publish; either side by side or the major portions of the parish council bylaws of chicago and other diocese or kerala?

The Parish council by laws of this diocese is a joke or a mockery. Good people should stand up agaist the abuse of any clergy when they are acting like Judas or unChrist like...

Anonymous said...

വീണ്ടും ഒരങ്കത്തിനാണ് അങ്ങാടിയത്ത് ഇറങ്ങുന്നതെങ്കില്‍ അരക്കെട്ട് മുറുക്കി ഇതാ ഞങ്ങളും ഇറങ്ങിക്കഴിഞ്ഞു

വേഗം ഇറങ്ങുക! എനിക്ക് കൊടി പിടിച്ചു പള്ളിക്ക് ചുറ്റും നടക്കാനും ടി വി ചാനല് കാരെ കാണാനും കൊതി ആകുന്നു.

Anonymous said...

We all are with you in the protest

Anonymous said...

When Achan was sick it was only three families gave him Sambar.Tow of them kaikaran and one from Altar.So those three names will be in this nominee list.

Anonymous said...

മാണിക്ക൯ക്ലാവറിനേ ആരാധിക്കുന്നവ൪ ആരും ക്രിസ്ഥാനികളല്ല.

ഏ.വി. ക്രിസ്ഥാനിയല്ല. പക്ഷേ ഏ.വി.യുടെ മക്കൾ ക്രിസ്ഥാനികളാണ്.
കാരണം: ഏ.വി.യുടെ മക്കൾ ക്രിസ്തുവിൽ വിശ്വസിക്കുന്നു. ക്ലാവറിൽ വിശ്വസിക്കുന്നില്ല.

Anonymous said...

Cardinal Alancherry is celebrating the ASH Wednedsay.
Bishop Angadiath is forceing us to celebrate ASH Monday
So Bishop Angadiath is not obeying the Cardinal. What a wounderfull Syro Malabar.????.

Anonymous said...

ആദൃത്തേ പാരീഷ് കമ്മറ്റിലിരുന്ന വട്ട൯ തോമാ കോപ്പേൽ പളളിയുടെ ബേങ്ക് എക്കൗവുണ്ട് കോപ്പേലിലെ ഇടവക്കാ൪ അറിയാതേ, കോപ്പേൽ പളളിയുടെ ബേങ്ക് എക്കൗവുണ്ട് വട്ട൯ തോമായുടെ സ്വന്തം പേരുളള ബേങ്ക് എക്കൗവുണ്ട് ആക്കി. നാട്ടുകാരുടെ പണം ഒറ്റ രാത്രികൊണ്ട് അവന്റെ സ്വന്തം. കട്ടതും പോരാ, പിന്നേ അവന് ഒളിക്യാമറയും വേണമത്രേ.

Anonymous said...

കരണ്ട് റെജി കോപ്പൽ പളളിയിലെ എക്കൗണ്ടിൽ സ്വന്തം വീടിന്‍റെ കരണ്ട് ബിൽ കൂട്ടിചേ൪ത്തു. അത് ജെനം ബിൽ സഹിതം കണ്ടുപിടിച്ചു. ആ കളളനും വേണം ഒളിക്യാമറ.

Anonymous said...

കുടിയ൯ സാജു കോപ്പേൽ പളളിയിലെ സക്ട്രിയായി സേവനം ചെയ്തു. പൊതുയോഗം പാസാക്കിയ ആവശൃമുളള പല പേപ്പറുകളും അടിച്ച്മാറ്റി പാതാളത്തിൽ കൊണ്ട് ഒളിപ്പിച്ച് വെച്ച് ഫയലുകൾ നഷ്ടപെടുത്തി. ഈ കളളനും വേണം ഒളിക്യാമറ.

Anonymous said...

കോപ്പേലില് പളളിവരാ൯ പലവരും പരിശ്രേമിച്ചപ്പോൾ, ചേനതലന൯ (ഏ.വി.) ഇരുട്ടിന്‍റെ മറയിൽ നിന്ന് കോപ്പേലില് പളളിവരാതിരിക്കാ൯ ഏ.വി. പരമാവധി ശ്രേമിച്ചിട്ടും പരാജയപെട്ട് പോയ ഏ.വി.ക്കും വേണം കോപ്പേലില് ഒളിക്യാമറ.

കോപ്പേലില് പളളിവരാതിരിക്കാ൯ പരമാവധി ശ്രേമിച്ച ഏ.വി.ക്കും വേണം കോപ്പേലില് പളളിയിലെ നോമിനി. ഈ ചേനക്ക് കോപ്പേൽ പളളിയിൽ വരുവാ൯ നാണമാവുന്നില്ലേ. ഇയാൾ ഒരു മാന്യനാണോ. കഷ്ടം ഞങ്ങൾക്ക്പോലും ഇദേഹത്തേ കാണുബോൾ നാണം തോനുന്നു.

Anonymous said...

A.V. എന്തിനാണ് പള്ളിയിൽ വരുന്നത്.

ക്രിസ്ത്യാനികളെ നശിപ്പിച്ച് അന്തിക്രിസ്തുവിനേ സേവിക്കാനോ?

Anonymous said...

കോപ്പലിലെ ക്ലാവ൪ കളളന്മാ൪ ഒളികൃാമറവേണം.
ചിക്കാഗോയിലേ കഞ്ചാവ് കഴിക്കുന്ന യൂത്തിനേ പിടിക്കാ൯ ഫാ.സാശേരി ഒളികൃാമറവേച്ചുവെന്ന് കോപ്പേന്മാരോട് വീബ്കലക്കി.
കഴിഞ്ഞ ആഴ്ചയിൽ ചിക്കാഗോയിലെ ഒരാളുമായി സംസാരിച്ചപ്പോഴ് അറിഞ്ഞത്, ചിക്കാഗോയിലെ പളളിയിലെ അൾത്താരയിലും ഉണ്ട് ഫാ.സാശേരിയുടെ ഒളികൃാമറ. ഞാ൯ ചോദിച്ചു അൾത്താരയിലെന്തിനാണ് ഒളികൃാമറ.
ചിക്കാഗോയിലെ കപൃാരുമാ൪ കഞ്ചാവ് കഴിക്കുന്നത് കണ്ടുപിടിക്കാനാണോ എന്ന് ഞാ൯ ചോദിച്ചു.
അല്ല എന്ന് മറുപടി.
ഇരുട്ടിന്‍റെ മറയിൽ, രാത്രിയിൽ ആരും കാണാതേ അങ്ങാടിയത്ത് പിതാവ് കൊണ്ടുവെച്ച ക്ലാവ൪ശീലയേയും ശീലയുടെ അകത്ത് അൾത്താരയിൽ വെച്ച ക്ലാവ൪ ചാത്ത൯മാരെയും ജെനങ്ങൾ കളയുമെന്ന് അങ്ങാടിയത്ത് പിതാവിന് പേടിയുളള കാരണം, ചിക്കാഗോ പളളിയിൽ അങ്ങാടിയത്ത് പിതാവിന് ഒളികൃാമറ സ്ഥാപിച്ച്.
ഫാ.സാശേരി, കഞ്ചാവ് കഴിക്കുന്നവരെ പിടിക്കാ൯ ഒളികൃാമറ സ്ഥാപിച്ചിട്ടില്ല.
ഫാ.സാശേരി, പളളിയിൽ പറഞ്ഞത് മുഴുവനും നുണയാണ്.

Anonymous said...

Why AV Thomas behave like this.I thought he is a wise man.Shame on you AV

Anonymous said...

അങ്ങാടിയത്തും അദ്ദേഹത്തിന്‍റെ കൗപീനാസ്വാദകരും ആയ ചേനയും ചേമ്പും മനസ്സിലാക്കുക. കളി മാറിയിരിക്കുന്നു.

എത്രകിട്ടിയാലും പഠിക്കാത്ത അങ്ങാടിക്ലാവ൪ കുടുബം.

Anonymous said...

ജെഗതി കടപ്പിലാതോടെ അറിയാത്ത പല ഭാരൃമാരും, ജെഗതിക്ക് പല ഭാരൃമാരില്‍ നിന്ന് അറിയാത്ത പല മക്കളും.

അങ്ങാടിക്ക് ബിഷപ്പേന്ന കളളത്തോപിപികിട്ടിയതോടെ അറിയാത്ത പല ക്ലാവ൪പ്രാന്തന്മാരും അതില്‍ വട്ട് പിടിച്ചുനടക്കുന്ന ഏ.വി.യേപോലുളള ക്ലാവ൪ കുഞ്ഞുങ്ങളും. അങ്ങാടിയുടെ മുതുപ്രാന്ത് കിട്ടിയത് ഏ.വി.വട്ടന്.

Anonymous said...

The Dark ages of Garland church was when AVT and ALEX become kaikaran's during Priest Zachariah's time.

Anonymous said...

AV ,
Have some INTEGRITY than being an ass kisser to the bishop for POSITIONS...