Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, February 9, 2013

നമ്മുടെ സഭാധികാരികള്‍ വസിക്കുന്നത് ഏതോ സ്വപ്നലോകത്തില്‍

കഴിഞ്ഞ മൂന്നോളം വര്‍ഷങ്ങളായി ഈ പേജുകളില്‍ കൊപ്പേല്‍  ഇടവകയും അവിടുത്തെ പ്രശ്നങ്ങളും നിറഞ്ഞു നില്‍ക്കുന്നു. കൊപ്പെല്‍  ഇടവകയില്‍ മാത്രമേ പ്രശ്നങ്ങള്‍ ഉള്ളൂ എന്നതിന് അര്‍ത്ഥമില്ല.

ചിക്കാഗോ രൂപതയില്‍പ്പെട്ട എല്ലാ ഇടവകകളിലും പ്രശങ്ങള്‍ മാത്രമേയുള്ളൂ. ഇത്രയും നാള്‍ വടക്കുംഭാഗരുടെ ഇടവകളില്‍ ഉണ്ടായിരുന്നത് മാര്‍ അങ്ങാടിയത്തിന്റെ കല്‍ദായ ഭ്രമത്തിന്റെ  പരിണിത ഫലങ്ങള്‍ ആയിരുന്നു ഇപ്പോള്‍ തെക്കുംഭാഗരുടെ ഇടവകകളില്‍ നടക്കുന്നത് അതിനേക്കാള്‍ ഏറെ ഗൗരവതരമായ സംഭവങ്ങള്‍ ആണ്. ക്നാനായ സമുദായത്തെ കത്തോലിക്കാ സഭയില്‍ നിന്നും ഇല്ലായ്മ ചെയ്യാനുള്ള നമ്മുടെ സഭാധികാരികളുടെ ഗൂഡ നീക്കങ്ങക്കെതിരെ ആ സമൂഹം സട കുടഞ്ഞെഴുന്നെറ്റിരിക്കയാണ്. അമേരിക്കന്‍ സീറോ മലബാര്‍ സഭ ഒരഗ്നിപര്‍വതം പോലെ നീറിപ്പുകയുകയാണ്. വലിയൊരു പൊട്ടിത്തെറിക്കു ഇനി വലിയ താമസമില്ല.

കൊപ്പേല്‍ പാരിഷ് കൌണ്‍സിലില്‍ ബിഷപ്പിന്റെ ആജ്ഞാനുവര്‍ത്തികലായ കല്‍ദായവാദികള പിന്‍വാതിലൂടെ തിരുകിക്കയറ്റുവാനുള്ള  ഗൂഡ നീക്കങ്ങള്‍ നടക്കുന്നതായി ഞങ്ങള്‍ കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നല്ലൊ. ചേനത്തോമ രൂപതയുടെ പാസ്റ്ററല്‍ കൌണ്‍സിലില്‍  അംഗമാണെന്നും ആ നിലക്ക് അദ്ദേഹത്തിനു പാരിഷ് കൌണ്‍സിലില്‍ സ്വമേധയാ സ്ഥാനമുണ്ടെന്നും ഉള്ള ഒരറിയിപ്പ് ബിഷപ്‌ അങ്ങാടിയത്തില്‍ നിന്നും ഉണ്ടായിട്ടുണ്ട് എന്നാണു ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത്. ഇത് പച്ചക്കള്ളമാണ് എന്നതാണ് സത്യം. കൊപ്പേല്‍ പള്ളിയെ പ്രതിനിധാനം ചെയ്തു പാസ്റ്ററല്‍ കൌണ്‍സിലില്‍ ഉള്ളത് ചേനയല്ല, മറ്റു രണ്ടുപേരാണ്. കഴിഞ്ഞ പാസ്റ്ററല്‍ കൌണ്‍സിലില്‍ പങ്കെടുത്തത് ഈ പറഞ്ഞ രണ്ടു പേരാണ് താനും.

ഒരു ഇടവകപ്പള്ളിയുടെ ഭരണ സമിതിയില്‍ വളഞ്ഞ വഴിക്കും തിരിഞ്ഞ വഴിക്കും അധികാരികള്‍ തങ്ങള്‍ക്കു താപ്പര്യമുള്ളവരെ തിരുകിക്കയറ്റുന്നത് വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കാനാണെന്ന് പറയാനാകുമോ? ഒരിക്കലുമില്ല. അധികാരികള്‍ക്ക് അഴിഞ്ഞാട്ടം നടത്തുവാനും, അവരുടെ സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുവാനുമാണ് അവര്‍ ഇതുപോലുള്ള തരികിടകള്‍ നടത്തുന്നത്. .

കേരളത്തിലായാലും പുറത്തായാലും സീറോ മലബാര്‍ സഭ പ്രതിസന്ധിയിലാണ്. അതിനുത്തരവാദികള്‍ അത്മായരല്ല. പ്രത്യുത സഭാ നേതാക്കന്മാരാണ്. വിശ്വാസികളെ ഭീഷണിപ്പെടുത്തിയും ചെപ്പിടി വിദ്യകള്‍ കാണിച്ചും അവരുടെ രക്തം കാര്‍ന്നു കുടിക്കുകയാണ് ഇവര്‍. ഇന്റര്‍ നെറ്റ് യുഗത്തില്‍ ആണവര്‍ ജീവിക്കുന്നത് എന്ന് മനസ്സിലാക്കുന്നില്ല,

17 comments:

Anonymous said...

ചേനത്തോമ രൂപതയുടെ പാസ്റ്ററല്‍ കൌണ്‍സിലില്‍ അംഗമാണെന്നും ആ നിലക്ക് അദ്ദേഹത്തിനു പാരിഷ് കൌണ്‍സിലില്‍ സ്വമേധയാ സ്ഥാനമുണ്ടെന്നും ഉള്ള ഒരറിയിപ്പ് ബിഷപ്‌ അങ്ങാടിയത്തില്‍ നിന്നും ഉണ്ടായിട്ടുണ്ട് എന്നാണു ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത്.

ബിഷപ്‌ അങ്ങാടിയത്തിന്‍റെ നറക്കെടുപ്പില്‍പോലും കരോള്‍ട്ടനില്‍ തോറ്റ ചേനത്തോമക്ക് അങ്ങാടിയത്ത് കൊടുത്തെങ്കില്‍, നറക്കെടുപ്പില്‍ തോറ്റ എല്ലാവ൪ക്കും അങ്ങാടിയത്ത് ഈ പൊസിഷ൯ കൊടുക്കുന്നില്ല?

Anonymous said...

കൊപ്പേല്‍ പാരിഷ് കൌണ്‍സിലില്‍ ബിഷപ്പിന്റെ ആജ്ഞാനുവര്‍ത്തികലായ കല്‍ദായവാദികള്‍, ഇരുട്ടിന്റെ പിന്‍വാതിലൂടെ തിരുകിക്കയറ്റുവാ൯ പെരുംകളളനും പരമ നുണയനുമായ മാര്‍ അങ്ങാടിയത്ത് ഒളിച്ചും പാത്തം പരമാവതി ആഞ്ഞ് ശ്രേമിക്കുന്നു.

Anonymous said...

വിശ്വാസികളെ ഭീഷണിപ്പെടുത്തിയും ചെപ്പിടി വിദ്യകള്‍ കാണിച്ചും അവരുടെ രക്തം കാര്‍ന്നു കുടിക്കുകയാണ് ബിഷപ്പ് അങ്ങാടിയുടെയും അദേഹത്തി൯റെ കൂടെ കൂടിരിക്കുന്ന കല്ദായ മാഫിയകളായ കുട്ടിപിശാജുക്കളുടെയും പണി.

Anonymous said...

കേരള കാതോലിക്ക സഭയിലെ ഒരു പള്ളികളിലും നടന്നിട്ടില്ലാത്ത കാരിയം ആണ് ഇടയലേഖനം കത്തിച്ചു പ്രതിഷേധിച്ചു സമീപ കാലത്തു ന്യൂ യോര്‍ക്ക് പള്ളിയില്‍ നടന്നത്.എല്ലാ ക്നാനായ പള്ളികളിലും തിരസ്കരണ പ്രമേയങ്ങള്‍ ബഹു ഭുരിഫഷതോടെ പാസാക്കി കഴിഞ്ഞു. കാര്യങ്ങള്‍ സമയ സമയം മനസില്‍ ആക്കുവാന്‍ നമ്മുടെ ബിഷപ്പ് അല്പം പുറകോട്ടാണ് എന്നുള്ളത് എല്ലവര്‍ക്കും അറിയാം. എങ്കിലും ഈതൊക്കെ തന്റെ നേട്ടങ്ങള്‍ ആയി കരുതി പിന്നെയും കുഞ്ഞാടുകളെ വെട്ടി ബിരിയാണി വെക്കുവാന്‍ ആണ് നോട്ടം. ഈ ബിരിയാണി വെപ്പില്‍ കൂട്ട് കൂടാന്‍ എങ്ങനെയും ചില ആള്‍ക്കാരെ കിട്ടുവാന്‍ ആണ് ഈ പുതുക്കിയ നടപടി ക്രമങ്ങള്‍.

ദൈവത്തോട് അടുത്ത് നില്ക്കുന്നവരും അവരുടെ സന്നിധിയില് പൂജ ചെയുന്നവരും എന്നും അപരിഷ്ക്രിത കാലം മുതല് സമൂഹത്തില് പ്രത്യേക പരിഗണന ലഭിച്ചു പോന്നവര് ആണ്. അവരോടു ചേര്ന്ന് നില്ക്കാനും അവരോട് ഒട്ടി നില്ക്കാനും അങ്ങിനെ നിന്ന് കാണിച്ചു തങ്ങള് മറ്റുള്ളവരില് നിന്നും വിത്യസ്തര് ആണ് എന്നും കാണിക്കാന് അല്പ ബുദ്ധികളായ ചില നപുംസകങ്ങള് എന്നും ശ്രമിച്ചിട്ടുണ്ട്. ജന്മ പരമായും, സാംസ്കാരിക പരമായും, കുടുംബ പരമായും ഉള്ള കുറവുകള് ഇങ്ങിനെ മാറ്റി എടുക്കാം എന്ന ഒരു പ്രത്യാശ ആണ് ചിലരെ ഇങ്ങനെ " ഒട്ടി നില്കാന് " പ്രചോദിപ്പിക്കുന്ന ഘടകം.

ഈങ്ങനെ ഒട്ടല്‍ വീരന്‍ മാരായി ഒട്ടി നിന്ന് പള്ളി നടത്തിപ്പ് സ്വയം അവകാശപ്പെട്ട് തങ്ങള് ഇല്ല എങ്കില് ഇവിടെ മുഴുവന് പ്രളയം ഉണ്ടാകും എന്ന് പറഞ്ഞു നടക്കുന്ന അവരും അവരുടെ കുറെ വാല്ലട്ടികളും വിശ്വാസികളുടെ മേല്‍ കുതിര കയറി അധികാരം കാണിക്കാന്‍ നോക്കുന്ന തന്നിഷ്ടങ്ങള്‍ക്ക് മുഴുവനും സപ്പോര്‍ട്ട് ചെയ്യുവാന്‍ ബാക്കി ഉള്ള ബഹു ഭൂരിപക്ഷതെയും നിര്ബന്തിക്കുന്നതാണ് ഇവിടുത്തെ പല പ്രശ്നങ്ങള്ക്കും അടിസ്ഥാനം. ഇവര് വേദം ഓതുന്ന ചെകുത്താന്മാര് ആണ് എന്ന് ഇവരുടെ പൂര്വ ചരിത്രം അന്വേഷിക്കുന്ന ആര്ക്കും മനസ്സില് ആകും. പൊതു രംഗങ്ങളില്‍ തിരസ്കരിക്കപ്പെട്ടവരും ഇനി ഒരിക്കലും ഇടവക സേവന രംഗങ്ങളില്‍ ഒരു തെരഞ്ഞെടുപ്പില്‍ കൂടി വരാന് ഈവര്‍ സാധിക്കാത്തവരാണന്നുമുള്ള യാഥാര്ത്ഥ്യം ലോകം മുഴുവന് അറിവുള്ളതാണ്.

തങ്ങള് ഉള്പ്പെടുന്ന സമുദായ ഘടകങ്ങളില് സാമൂഹ്യ വിരുദ്ധ പ്രവര്ത്തനങ്ങള് നടത്തി അവിടെ ഒക്കെ സാമൂഹ്യ ബഹിഷ്കരണം അനുഭവിക്കുന്ന കുറെ സാമൂഹ്യ ദ്രോഹികളെ കൊണ്ട് സഭാ പ്രവര്ത്തനം നടത്താന്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങളായി നിലവില്‍ ഇരുന്ന പൊതുയോഗ നടപടി ക്രമങ്ങള്‍ മാറ്റിയ നമ്മുടെ ബിശോപിന്റെ യും പിന്നെ പാലാ യില്‍ നിന്നും ഇറക്കുമതി ചെയ്ത, അരമനയുടെ അടുക്കളയിലോ പത്തായതിലോ നിലവരയിലോ ഇരുന്നു സേവനം നടത്തുന്ന ബിശോപിന്റെ സ്വന്തം VG യുടെയും " എത്തിക്സ് " എന്താണെന്നു നമുക്ക് മനസ്സില് ആക്കാം.
സമീപ ഇടവക ആയ ഗാര്ലന്ദ് കടത്തില്‍ മുങ്ങാന്‍ പോകുന്ന തോണി ആയി ആദി ഉലഞ്ഞു പോകുമ്പോള്‍ കോപ്പേല്‍ നല്ല രീതിയല്‍ മുന്നോട്ടു പോകുന്നത് ചിലര്‍ക്ക് സഹിക്കുവാന്‍ പാടില്ല. കോപെളില്‍ മാത്രമേ പ്രശ്നം ഉള്ളൂ എന്ന് വരുത്തി തീര്‍ത്തു എല്ലാം കോപ്പ്ലെ ഇടവക് ക്കാരുടെ മാത്രം കുറ്റം എന്ന് വരുത്തി തീര്‍ത്തു നല്ല പിള്ള ചമയുവാന്‍ ഉള്ള ഒരു ശ്രമം അ ധികാരികളുടെപക്കല്‍ ഉണ്ടെന്നു ഉള്ളത് എല്ലാവര്ക്കും അറിയാം.

Anonymous said...

സമൂഹത്തിനു വേണ്ട ആള്‍ക്കാര്‍ തന്നത്താന്‍ വളര്‍ന്നു വരും.പിന്‍ വാതിലില്‍ കൂടി

കയറി നേതാവാകാന്‍ നോക്കുന്നവരും അങ്ങനെ ഉള്ളവരെ നേതാവ് ആക്കുവാന്‍ നോക്കുന്നവരും അറിയേണ്ടത് "കടല്‍ ആവണക്ക് വെച്ച് വെള്ളം കോരിയാല്‍ വട വൃക്ഷം ആകുകയില്ല " എന്നുള്ള പഴ മൊഴി ആണ്.

Anonymous said...

അല്പോന്സപള്ളിയുടെ ടൈറ്റില്‍ ഇപ്പോഴും A V യുടെ പേരില്‍
ആണോ ?

Anonymous said...

"കടല്‍ ആവണക്ക് വെച്ച് വെള്ളം കോരിയാല്‍ വട വൃക്ഷം ആകുകയില്ല".nanclov 14401

Anonymous said...

ഒട്ടല്‍ വീരന്‍ മാരായി ഒട്ടി നിന്ന് പള്ളി നടത്തിപ്പ് സ്വയം അവകാശപ്പെട്ട് തങ്ങള് ഇല്ല എങ്കില് ഇവിടെ മുഴുവന് പ്രളയം ഉണ്ടാകും എന്ന് പറഞ്ഞു നടക്കുന്ന അവരും അവരുടെ കുറെ വാല്ലട്ടികളും വിശ്വാസികളുടെ മേല്‍ കുതിര കയറി അധികാരം കാണിക്കാന്‍ നോക്കുന്ന തന്നിഷ്ടങ്ങള്‍ക്ക് മുഴുവനും സപ്പോര്‍ട്ട് ചെയ്യുവാന്‍ ബാക്കി ഉള്ള ബഹു ഭൂരിപക്ഷതെയും നിര്ബന്തിക്കുന്നതാണ് ഇവിടുത്തെ പല പ്രശ്നങ്ങള്ക്കും അടിസ്ഥാനം.

Real Fact!.Not only in Coppel all Syro Malaabr churches.

Anonymous said...

അല്പോന്സപള്ളിയുടെ ടൈറ്റാനിക്ക് A V യാണ്. കപ്പലായ ടൈറ്റാനിക്ക് ഒരിക്കലും തകരുകയില്ല എന്ന് വീബ് കാട്ടിയതുപോലെയാണോ ബിഷപ്പ് അങ്ങാടിയത്ത്, കോപ്പേല്‍ പളളിയില്‍, തകരുന്ന ടൈറ്റാനിക്ക് A V യെ സ്ഥിരമായി സ്ഥാപിച്ചിരിക്കുന്നത്.

Anonymous said...

സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ചു ഹൈക്കോടതി മുന്‍ ജഡ്‌ജി ആര്‍. ബസന്ത്‌ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ വ്യാപക പ്രതിഷേധം.കോഴിക്കോട്‌ വെസ്‌റ്റ്ഹില്ലിലെ ബസന്തിന്റെ വസതിക്കുനേരേയുണ്ടായ കല്ലേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. അമ്പതോളം ഡിവൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ ബസന്തിന്റെ വസതിയിലേക്കു മാര്‍ച്ച്‌ നടത്തി മടങ്ങുന്നതിനിടെയായിരുന്നു കല്ലേറ്‌. ഹൈക്കോടതിയില്‍ സൂര്യനെല്ലിക്കേസ്‌ വാദംകേട്ട്‌ 35 പ്രതികളെ വെറുതേവിട്ടു വിധി പ്രസ്‌താവിച്ച ബെഞ്ചിലെ അംഗമായിരുന്നു ജസ്‌റ്റിസ്‌ ബസന്ത്‌. സൂര്യനെല്ലി പെണ്‍കുട്ടി ബാലവേശ്യയായിരുന്നുവെന്നും ഇതിനു വ്യക്‌തമായ തെളിവുണ്ടെന്നും അദ്ദേഹം ഇന്നലെ തിരൂരില്‍ തുറന്നടിച്ചത്‌ ഒരു സ്വകാര്യ ചാനല്‍ ഒളികാമറയില്‍ പകര്‍ത്തിയാണു പുറത്തുകൊണ്ടുവന്നത്‌. ഹൈക്കോടതി വിധിയില്‍ സുപ്രീംകോടതി ഞെട്ടിയതു വിധിപ്രസ്‌താവം വായിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

SOUNDS LIKE CHICAGO SYRO LEADERS & kaldaya gundakal,

SHAME ON YOU FRAUD LEADERS.

Anonymous said...

കോപ്പേല്‍ പള്ളിയില്‍ സീറോമലബാറി൯റെ ക൪ദ്ദിനാളായ ജോ൪ജ് ആലഞ്ചേരി വന്ന് സദ൪ശിച്ചതോ ഇരുട്ടി൯റെ മറയില്‍ നിന്നുകൊണ്ട്, എന്തിന്?

ക൪ദ്ദിനാളായ ആലഞ്ചേരിയുടെ സ്വന്തം ചേട്ടനായ അച്ഛ൯ ജോസഫ് ആലഞ്ചേരി പണ്ട് ഇതേ കോപ്പേല്‍ പള്ളിയില്‍ വെച്ച്, അല്ത്താരയില് വെച്ചിരിക്കുന്ന ക്രൂശിതരൂപത്തേ നോക്കി, ചത്ത ശവം കെട്ടിതൂക്കിരിക്കുന്നു എന്നും ദൂഃഖവെള്ളിയാഴ്ച റോഡുകള്‍തോറും ഈ ശവത്തേ വലിച്ചുകൊണ്ട് നടക്കുന്നു എന്നും പറഞ്ഞ കളളനച്ഛ൯റെ അനുഞ്ച൯ ക൪ദ്ദിനാളായ ജോ൪ജ് ആലഞ്ചേരി ആദൃമായി കോപ്പേല്‍ പള്ളിയില്‍ വന്ന് ഇരുട്ടി൯റെ മറയിലായതുകൊണ്ട് കോപ്പേലിലുളള ജെനം അറിഞ്ഞില്ല. ഈ ക൪ദ്ദിനാള്‍, ഒരു ഭീരുവാണെന്നാണ് എല്ലാവ൪ക്കും മനസിലായത്.

Anonymous said...

Thanks for talking about truth going in California, Texas, Newyork, new Jersy , Phoenix , Chicago , Canada, etc etc..
ദൈവത്തോട് അടുത്ത് നില്ക്കുന്നവരും അവരുടെ സന്നിധിയില് പൂജ ചെയുന്നവരും എന്നും അപരിഷ്ക്രിത കാലം മുതല് സമൂഹത്തില് പ്രത്യേക പരിഗണന ലഭിച്ചു പോന്നവര് ആണ്. അവരോടു ചേര്ന്ന് നില്ക്കാനും അവരോട് ഒട്ടി നില്ക്കാനും അങ്ങിനെ നിന്ന് കാണിച്ചു തങ്ങള് മറ്റുള്ളവരില് നിന്നും വിത്യസ്തര് ആണ് എന്നും കാണിക്കാന് അല്പ ബുദ്ധികളായ ചില നപുംസകങ്ങള് എന്നും ശ്രമിച്ചിട്ടുണ്ട്. ജന്മ പരമായും, സാംസ്കാരിക പരമായും, കുടുംബ പരമായും ഉള്ള കുറവുകള് ഇങ്ങിനെ മാറ്റി എടുക്കാം എന്ന ഒരു പ്രത്യാശ ആണ് ചിലരെ ഇങ്ങനെ " ഒട്ടി നില്കാന് " പ്രചോദിപ്പിക്കുന്ന ഘടകം.

ഈങ്ങനെ ഒട്ടല്‍ വീരന്‍ മാരായി ഒട്ടി നിന്ന് പള്ളി നടത്തിപ്പ് സ്വയം അവകാശപ്പെട്ട് തങ്ങള് ഇല്ല എങ്കില് ഇവിടെ മുഴുവന് പ്രളയം ഉണ്ടാകും എന്ന് പറഞ്ഞു നടക്കുന്ന അവരും അവരുടെ കുറെ വാല്ലട്ടികളും വിശ്വാസികളുടെ മേല്‍ കുതിര കയറി അധികാരം കാണിക്കാന്‍ നോക്കുന്ന തന്നിഷ്ടങ്ങള്‍ക്ക് മുഴുവനും സപ്പോര്‍ട്ട് ചെയ്യുവാന്‍ ബാക്കി ഉള്ള ബഹു ഭൂരിപക്ഷതെയും നിര്ബന്തിക്കുന്നതാണ് ഇവിടുത്തെ പല പ്രശ്നങ്ങള്ക്കും അടിസ്ഥാനം. ഇവര് വേദം ഓതുന്ന ചെകുത്താന്മാര് ആണ് എന്ന് ഇവരുടെ പൂര്വ ചരിത്രം അന്വേഷിക്കുന്ന ആര്ക്കും മനസ്സില് ആകും. പൊതു രംഗങ്ങളില്‍ തിരസ്കരിക്കപ്പെട്ടവരും ഇനി ഒരിക്കലും ഇടവക സേവന രംഗങ്ങളില്‍ ഒരു തെരഞ്ഞെടുപ്പില്‍ കൂടി വരാന് ഈവര്‍ സാധിക്കാത്തവരാണന്നുമുള്ള യാഥാര്ത്ഥ്യം ലോകം മുഴുവന് അറിവുള്ളതാണ്.

തങ്ങള് ഉള്പ്പെടുന്ന സമുദായ ഘടകങ്ങളില് സാമൂഹ്യ വിരുദ്ധ പ്രവര്ത്തനങ്ങള് നടത്തി അവിടെ ഒക്കെ സാമൂഹ്യ ബഹിഷ്കരണം അനുഭവിക്കുന്ന കുറെ സാമൂഹ്യ ദ്രോഹികളെ കൊണ്ട് സഭാ പ്രവര്ത്തനം നടത്താന്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങളായി നിലവില്‍ ഇരുന്ന പൊതുയോഗ നടപടി ക്രമങ്ങള്‍ മാറ്റിയ നമ്മുടെ ബിശോപിന്റെ യും പിന്നെ പാലാ യില്‍ നിന്നും ഇറക്കുമതി ചെയ്ത, അരമനയുടെ അടുക്കളയിലോ പത്തായതിലോ നിലവരയിലോ ഇരുന്നു സേവനം നടത്തുന്ന ബിശോപിന്റെ സ്വന്തം VG യുടെയും " എത്തിക്സ് " എന്താണെന്നു നമുക്ക് മനസ്സില് ആക്കാം.
സമീപ ഇടവക ആയ ഗാര്ലന്ദ് കടത്തില്‍ മുങ്ങാന്‍ പോകുന്ന തോണി ആയി ആദി ഉലഞ്ഞു പോകുമ്പോള്‍ കോപ്പേല്‍ നല്ല രീതിയല്‍ മുന്നോട്ടു പോകുന്നത് ചിലര്‍ക്ക് സഹിക്കുവാന്‍ പാടില്ല. കോപെളില്‍ മാത്രമേ പ്രശ്നം ഉള്ളൂ എന്ന് വരുത്തി തീര്‍ത്തു എല്ലാം കോപ്പ്ലെ ഇടവക് ക്കാരുടെ മാത്രം കുറ്റം എന്ന് വരുത്തി തീര്‍ത്തു നല്ല പിള്ള ചമയുവാന്‍ ഉള്ള ഒരു ശ്രമം അ ധികാരികളുടെപക്കല്‍ ഉണ്ടെന്നു ഉള്ളത് എല്ലാവര്ക്കും അറിയാം

Cardinal Alancherry is celebrating the ASH Wednedsay.
Bishop Angadiath is forceing us to celebrate ASH Monday
So Bishop Angadiath is not obeying the Cardinal. What a wounderfull Syro Malabar.????

Anonymous said...
This comment has been removed by a blog administrator.
Anonymous said...

രണ്ടും കല്പിച്ച് ഏറ്റവും അടുത്തുള്ള സിറോ മലബാര് പള്ളിയിലേക്ക് പോയി. മനസ്സില് ഒത്തിരി ഏറെ പ്രതീക്ഷകളോടെ. എല്ലാ തരത്തിലുള്ള പ്രതീക്ഷകളും ഉണ്ടായിരുന്നു, കാര്യമായ പരിചയക്കാരോന്നും ഇല്ലരുന്നത് കൊണ്ട് വെള്ളമടിക്കു കമ്പനി ഉണ്ടാക്കാനും പെണ്ണുങ്ങളെ വായില് നോക്കാനും അടക്കം ഉള്ള പ്രതീക്ഷകള് ഉണ്ടാരുന്നു. എല്ലാം തകിടം മറിയാന് ഒത്തിരി നേരമൊന്നും വേണ്ടി വന്നില്ല. പള്ളിയിലെ അക്കൌണ്ടന്റ് എന്ന് പരിചയപെടുത്തിയ തെണ്ടിയോടു കാര്യം ഉണര്ത്തിച്ചു.
ഞാന്: ചേട്ടാ ഞങ്ങള് ഇവിടെ പുതിയ ആളുകളാണ്. ഇവിടെ പള്ളീല് ചേരാന് ഒക്കെ എങ്ങനെ ആണ് കാര്യങ്ങള്.
അക്കൌണ്ടന്റ് എന്ന തെണ്ടി : നിങ്ങള് നാട്ടിലെവിടുന്നാ?
ഞാന്: മദ്യ തിരുവിതാംകൂറീന്നാ. (തെണ്ടിയുടെ മുഖത്ത് സന്തോഷം) സിറോ മലബാര് സഭയുടെ സ്വര്ണ തലേക്കെട്ടിന്റെ നട്ടീന്നാ. (തെണ്ടിയുടെ മുഖത്ത് ആയിരത്തിന്റെ ബള്ബ് കത്തി )
അക്കൌണ്ടന്റ് എന്ന തെണ്ടി : എന്താ ജോലി?
ഞാന്: ജോലി ഒക്കെ അന്വേഷിച്ചു വരുന്നു. ഭാര്യക്ക് ഇവിടെ ഒരു ഫര്മസിയിലാണ് പണി.
.അക്കൌണ്ടന്റ് എന്ന തെണ്ടി : ഓ അത് ശരി. അത് കൊള്ളമെല്ലോ (മുഖത്തൊരു അറവുകാരന്റെ മന്ദസ്മിതം)
ഞാന്: ചേട്ടാ എങ്ങനാ ഇടവക ചേരാനുള്ള formalities ?
.അക്കൌണ്ടന്റ് എന്ന തെണ്ടി ഓ, അത് സിമ്പിള് അല്ലെ. ഒരു ഫോം ഉണ്ട് അത് ഒന്ന് ഫില് ചെയ്യണം എന്നിട്ട് എന്നെ ഏല്പിച്ചാല് മതി.
ഞാന്: അപ്പൊ ചേട്ടാ ഈ monthly subscription ഒക്കെ എങ്ങനാ?
.അക്കൌണ്ടന്റ് എന്ന തെണ്ടി ആദ്യം ഒരു $5000.00 ബില്ഡിംഗ് ഫുണ്ടിലേക്ക് കൊടുക്കണം. പിന്നെ മാസം മാസം $100 വീതം. (ആദ്യത്തെ $5000 കേട്ടതിന്റെ ഷോക്കില് ആരുന്ന ഞാന്, പിന്നെ പറഞ്ഞ $ 100 കേട്ടില്ല. കൂടെ ഉണ്ടാരുന്ന ഭാര്യക്ക് $ 100 മാത്രമേ മനസിലായുള്ളൂ)
ഞാന്: ഓ ശെരി ചേട്ടാ വളരെ ഉപകാരം ഫോം ഫില് ചെയ്തു പിന്നെ വരാം.
അക്കൌണ്ടന്റ് എന്ന തെണ്ടി: മോനെ മോന്റെ ഇമെയില് ഐഡിയും ഫോണ് നമ്പറും കൂടി ഇപ്പൊ ഇങ്ങു തന്നേര്. വേറെ എന്തെങ്കിലും ഉണ്ടങ്കില് ഇമെയില് ചെയ്യാമല്ലോ?
ഞാന്: ഓ ശെരി ചേട്ടാ. (ഞാന് കൊടുത്തു ഇപ്പൊ ഇങ്ങു പുളുതുമെന്നു മനസ്സില് വിച്ചരിചോണ്ട്.) സന്തോഷം പങ്കു വെച്ച് ഞങ്ങള് പള്ളീടെ പടിയിറങ്ങി $ 5000.00 എനഗനെ ഉണ്ടാക്കും എന്ന് പരസ്പരം ചോദിച്ചുകൊണ്ട്...

അങ്ങനെ ഫോം കൊടുത്തു ബില്ഡിംഗ് ഫണ്ട് അച്ഛനോട് സംസാരിക്കാം എന്ന് പറഞ്ഞു . ഒള്ളത് പറയാമെല്ലോ നല്ല ഒരു അച്ഛന്. അച്ഛന് ബില്ഡിംഗ് ഫണ്ടിന്റെ കാര്യം ഒന്നും സംസാരിച്ചില്ല.. സന്തോഷപൂര്വ്വം (മനപ്പൂരവം) ഞാനും അതങ്ങ് മറന്നു. (പിന്നെ ഇങ്ങോട്ട് കാല് കുത്തി 2 മാസം കഴിഞ്ഞപ്പോ $5000 കൊടുക്കാന്, അതോണ്ടാക്കുന്ന കമ്മട്ടം ഞങ്ങടെ അടുക്കളപുറതല്ലേ കിടക്കുന്നത്)

Anonymous said...

അക്കാലത്തൊക്കെ ഞാന് എന്നും പള്ളീല് പോകുമാരുന്നു ജോലി ഒന്നും ഇല്ലല്ലോ പരിചയക്കാരും അധികമില്ല അല്പം പള്ളീല് പോയി പഴേ പരിചയക്കാരന് കര്ത്താവിനോടു എന്തേലും ഒക്കെ മിണ്ടീം പറഞ്ഞും ഇരിക്കാം എന്ന് വിചാരിച്ചു രാവിലെ അങ്ങ് പോകും.

അങ്ങനെ ഇരിക്കുമ്പോളാണ് ഞാന് ഒരു കാര്യം ശ്രദ്ധിച്ചത്. ചില ഞായറാഴ്ച സിംപ്ലന്മാരെ. ഞായറാഴ്ച ഇവന്മാരുടെ അഭ്യസങ്ങള് ... അങ്ങോട്ട് നടക്കുന്നു.... ഇങ്ങോട്ട് നദക്കുന്നൂൂൂ... ലൈറ്റ് ഇടുന്നു... ഫാന് ഇദുന്നൂ.... കസേര ഇദുന്നൂൂൂ.... എന്ന് വേണ്ട ഭയങ്കര തിരക്ക്... ഞാന് ഓര്ത്തു ചിലപ്പോ ഇവന്മാരുടെ ആസനത്തില് നിന്നരിക്കും പള്ളിക്ക് കരണ്ട് എടുക്കുന്നത് എന്ന്. അല്ല അങ്ങനനന്നെ ഓട്ടം... അല്ല ഇവന്മാര്ക്ക് ഇത്രയ്ക്കു അല്മര്തത ആണെങ്കില് അല്പം നേരത്തെ വന്നു ഇതൊക്കെ ചെയ്തു കൂടെ കുര്ബാനയ്ക്ക് ഇടയ്ക്കു വേണോ സാധാരണക്കാരന് ശല്യ ഒണ്ടാക്കാന് ഇതൊക്കെ ചെയ്യാന്... ഈ .....മക്കളൊന്നും കുര്ബനയോട്ടു കാണാതുമില്ല. ഇടയ്ക്കു അല്പം സമയം കിട്ടിയാല് എല്ലാവന്മാരു കൂടി പള്ളിക്കതും പുറത്തും ഇരുന്നു ലാത്തി അടി. അച്ഛന് കുര്ബാന വഴ്ത്തിയലെന്താ ബൈബിള് വയിച്ചലെന്താ നമുക്കൊന്ന് ചെത്തണം\... നാലാളെ കാണിക്കണം.... അത്രെയുല്ലൂൂൂ.

അങ്ങനെ ഇരിക്കെയാണ് ഒരു സത്യം ഞാന് മനസിലാക്കിയത് അമേരിക്കന് കാതോലികാരോന്നും തന്നെ പാപം ചെയ്യാറില്ല. അതൊക്കെ ചെയ്യുന്നത് പരമ ദാരിദ്രവസികളായ നാട്ടിലെ മലയാളികള്. കാരണം കുമ്പസാരം ഇല്ലാത്ത ഞായറാഴ്ച മാത്രം പള്ളീല് വരുന്ന എല്ലാ മക്കളും ഉളിപ്പില്ലാതെ കുര്ബാന സ്വീകരിക്കും.. ഇത് കഴിഞ്ഞു കുര്ബാനയ്ക്ക് ശേഷമോ... അതല്ലേ ബഹുരസം കാണാന് കൊള്ളാവുന്ന പെണ്ണുങ്ങളുടെ ഭര്ത്താക്കന്മാരെ മാത്രമേ ഇവന്മാര് കമ്പനി അടിക്കു. ( എനിക്ക് കിട്ടാത്തതിന്റെ ഒരസൂയയും ഉണ്ടെന്നു വച്ചോ) അതിനെന്നിട്ടു പേര് " SOCIALISZATION " .

അങ്ങനെ എന്നെ സംബന്ധിച്ചിടത്തോളം നമ്മുടെ സ്വന്തം സിറോ മലബാര് പള്ളീലെ പോക്ക് വളരെ ബോറും അരോചകവും ആയി മാറി. അങ്ങനെ ഞാന് വീടിനടുത്തുള്ള ഒരു ഇംഗ്ലീഷ് പള്ളീലക്കി എന്റെ ഞായറാഴ്ച കുര്ബാന. എന്തൊരു സമധാനം സന്തോഷം ആര്ക്കും അവിടെ അളാകേണ്ട..

എന്റെ സിറോ മലബാര് സഭ സഹോദരങ്ങള്ക്ക് "നല്ല നമസ്കാരം" :(കടപ്പാട് : പിണറായി വിജയന് )
കത്തോലികാ സഭക്ക് വേണ്ടി ഒരു അങ്ങത്തെ നേടിയ( കാതോലിക അല്ലാതിരുന്ന എന്റെ ഭാര്യയെ) ഞാന് ഇന്ന് എന്റെ മാതൃ സഭയായ സിറോ മലബാര് സഭയിലേക്ക് പോകാന് മടിക്കുന്നു. എന്നെ പോലെ പലരും ഇങ്ങനെ ഉണ്ടെന്നു എനിക്കറിയാം... മറ്റു പള്ളികളില് പോകുമ്പോ അവിടെ ആളുകള് പെരുമാറുന്നതും കുര്ബാന കാണുന്നതും ഒക്കെ കാണുമ്പോ വെറുതെ ആഗ്രഹിക്കും സിറോ മലബാര് പള്ളീലെ ആളുകള് ഇങ്ങനെ എന്നാകും എന്ന്? അതുണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല കാരണം നാമൊക്കെ മനസ്സില് ചിന്തിക്കുന്നത് തന്നെ.....

"വിത്ത് ഗുണം പത്തു ഗുണം "