യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുവാനും അതിനോട് പ്രതികരിക്കുവാനും പൊതുവേ മനുഷ്യര്‍ക്കൊരു വിമുഖതയുണ്ട്. നമ്മള് മലയാളികള്‍ക്ക് പ്രത്യേകിച്ചും. ഇതിനൊരു ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ഞങ്ങളുടെ പോസ്റ്റ് കഴിഞ്ഞതിനു ശേഷമുള്ള വായനക്കാരുടെ നിശ്ശബ്ദത.
ആര്‍ക്കും കാര്യമായ അഭിപ്രായ പ്രകടനങ്ങള്‍ ഒന്നും നടത്താനില്ല. മാര്‍ത്തോമാ കുരിശ് വാദികള്‍ക്ക് മറുപടി പറയാന്‍ ഒന്നും ഇല്ലാഞ്ഞിട്ടായിരിക്കാം എന്ന് വിശ്വസിക്കാം. പക്ഷെ ക്രൂശിത രൂപ വാദികളുടെ നിശ്ശബ്ദതയുടെ അര്‍ത്ഥമെന്താണ്? ഭീരുത്വം. കാരണം സത്യം അറിഞ്ഞുകഴിഞ്ഞപ്പോള്‍ പ്രതികരിക്കണം. അതായത് പ്രവര്‍ത്തിക്കണം. അങ്ങനെ പ്രവര്‍ത്തിക്കാനുള്ള നട്ടെല്ല് കുറവായതിനാല്‍ കണ്ടില്ല എന്ന് വക്കുന്നതല്ലേ നല്ലത്.
ക്ലാവര്‍, അഥവാ താമര, അഥവാ പേര്‍ഷ്യന്‍ കുരിശ്- ഇതിനെപ്പറ്റി നമ്മുടെ സീറോ മലബാര്‍ സിനഡ് ന്റെ നിലപാടില്‍ അവ്യക്തത ഒന്നുമില്ല. "പ്രസ്തുത കുരിശിനെപ്പറ്റി ചരിത്രപരമോ, ദൈവശാസ്ത്രപരമോ ആയ ഒരു പഠനം നമ്മുടെ കത്തോലിക്കാ സഭ ഇതുവരെ നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ, overtly or covertly, അതായത്, നേരായ മാര്‍ഗത്തില്‍ കൂടിയോ വളഞ്ഞ വഴിക്കോ ഈ കുരിശ് വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. അങ്ങനെ ചെയ്താല്‍ അതു കൂടുതല്‍ പ്രശനങ്ങള്‍ക്ക് വഴി തെളിക്കും. " ഇതാണ് നമ്മുടെ സിനഡ് ഇക്കാര്യത്തില്‍ കൈക്കൊണ്ടിരിക്കുന്ന നിലപാട്.
ഇതിനു വ്യക്തമായ മറുപടി പറയുവാന്‍ ബിഷപ്പിനോ, അദ്ദേഹത്തിന്റെ മൂക്കുകയര്‍ പിടിക്കുന്ന കടുപ്പനോ, അല്ലെങ്കില്‍ ഇവരുടെ ഒക്കെ വാലാട്ടികളായി നടക്കുന്ന ക്ലാവര്‍ കുരിശ് പ്രേമികള്‍ക്കോ കഴിവുണ്ടോ? ഇന്നുവരെ ബിഷപ് തന്റെ കുരിശ് തൂക്കലും ശീല തൂക്കലും നടത്തിയിരിക്കുന്നത് വളഞ്ഞ വഴിക്ക് മാത്രമല്ലേ? ചിക്കാഗോയില്‍ ജനങ്ങളെ വഞ്ചിച്ചും തെറ്റിധരിപ്പിച്ചും അല്ലെ അദ്ദേഹവും വാല്യക്കാരും കൂടി രായ്ക്കു രായ്മാനം ശീല കെട്ടിത്തൂക്കിയത്. എന്തടിസ്ഥാനത്തില്‍ ദൈവശാപം കിട്ടുന്ന ഈ ജനവഞ്ചന ബിഷപ്പു നമ്മുടെ വിശ്വാസികളോട് ചെയ്തു? സിനഡ് ന്റെ തീരുമാനത്തിന് ഖടക വിരുദ്ധമായി പ്രവര്‍ത്തിച്ച നമ്മുടെ ബിഷപ്പു സീറോ മലബാര്‍ നേതൃത്വത്തെ തന്നെയല്ലേ വെല്ലു വിളിച്ചിരിക്കുന്നത്?
ബിഷപ്പിന്റെ ക്ലാവര്‍ കുരിശ് /ശീല നടപടികള്‍ സിനഡ് തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മനസ്സിലാക്കിയിട്ടും അതിനെതിരെ ശബ്ദ മുയര്‍ത്താന്‍ എത്ര വിശാസികള്‍ മുമ്പോട്ട് വന്നു? സ്വന്തം വിശ്വാസത്തെ ഈ സഭാദ്രോഹി ചവിട്ടി മെതിക്കുന്ന കണ്ടിട്ട് അതു കണ്ടില്ലെന്നു നടിച്ചു ഞായറാഴ്ചകളില്‍ പള്ളിയില്‍ പോയി കാണിക്കയും ഇട്ടു പോരുന്നതാണ് കത്തോലിക്ക വിശ്വാസം എന്ന് വിശ്വസിക്കുന്നവര്‍ക്ക് തെറ്റിപ്പോയി. സ്വന്തം വിശ്വാസത്തിനു വേണ്ടി, വേണ്ടിവന്നാല്‍ രക്തസാക്ഷിയാകേണ്ടതും ഒരു വിശ്വാസിയുടെ ധര്‍മ്മമാണ്. ഈ സത്യം മറന്ന ഒരു വിശ്വാസീ സമൂഹത്തില്‍ മാത്രമേ അങ്ങാടിയത്തിനെപ്പോലെയുള്ളവര്ക്ക് വിജയം കാണാനാകൂ.
31 comments:
Do you know what this silence means?
Most of the SMC people want peace. Church and religion are not the right place to arguments or problem. Especially our religion teaches non violence and achieve thing through prayer. But ,like everywhere some people in our community creating problems in our community.
I really think if you are a follower or believer of Jesus Christ You shouldn't create problems anywhere especially in the church.Also try to find peaceful solutions through prayer.If you don't believe this you shouldn't go to the church!Let others worship Lord peacefully.
CHURCH SHOULD BE THE PLACE WHERE WE CAN FIND SOLUTIONS TO OUR PROBLEMS,NOT CREATING PROBLEMS.
An Independent Observer.
ONE REPLY -- FROM NONE OTHER THAN ONE ASS KISSER FINALLY
Bishop is worshipping Manikyan not Jesus.
And you don't have a back bone....
Independent Observer haa haa ha Ass kisser in disguise
Independent observer
You are praying to who, as a catholikan you should be seeing a Crucifix in the church alter, not a satanic cross.
The funny thing is no one knows what to call this cross.
Pope said St. Thomas did not come to kerala, So the name St. Thomas Cross really matters any more, call it maanikyan cross.
it is time
It is time to take down Claver cross from Chicago Cathedral church and tore the cheela
വര്‍ഗീസ്അച്ചനും അച്ചന്റെ വലംകൈകളായ തെമ്മാടികൂട്ടുകാരും ദൈവത്തിനെമാറ്റി മാവേലിതബുരാനേ കോപ്പെലിലേയക്ക് എഴുന്നളളിയ്ക്കുന്നു.തെമ്മാടികൂട്ടുകാരുടെ ഭാരൃമാര്‍ തിരുവാതിരയുമായി താമരകുരിശിന്റെ മുകളില്‍ സരസ്വതിനേയും കേറ്റിവച്ച് നിങ്ങളുടെ മുന്നില്‍ അണിനിരക്കുന്നു.പാരിഷ് കൌണ്‍സിന്റെ അനുവാതത്തിനായി ഈ വിഡ്ഢികളള് കാത്തിരിയ്ക്കുന്നു!
I would like to inform you that the previous format with out much background pictures were more reader friendly as well as faster loading pages.
Let the synod start next week. We are closely watching the developments there.
നമ്മുടെ പ്രതികരിക്കാത്ത സമുഹമായിട്ടല്ല, എന്നെ തല്ലണ്ട അമ്മാവാ ഞാന്‍ നന്നാവില്ല ; എന്ന ഭാവമാണ് ബിഷോപിനും ശിങ്കടികള്‍ക്കും
Voice,
The front page takes for ever to load, especially in smaler laptops and handdevices. You should take that background image out and make it more simple.
People are getting distracted by the background, some people r not able to read anything, so less comments.
മാവേലി കോണാവുമായി കോപ്പേലില് എത്തുന്നു!
അംഭാഅംഭാടാ ഏത് കത്തോലിയ്ക്ക പളളികളിലാണ് ഓണം ആഗോഷിയ്ക്കുന്നേ,
മനിക്കേയന്‍ ക്ലാവര്‍ ഓണം!സരസ്വതി ക്ലാവര്‍ ഓണം!
For previous 7 comments (probably one person)
I understand your anger. But my dear brother, We are talking about God , GOD DON'T LIKE THE WAY YOU RESPONDING. We are at the church. Not in the street. We go to church(Devalayam) to worship God.When we go to church God expect us to worship him and that is the place where you think about your sins and ask for forgiveness. Instead what we are doing? We are very busy with WATCHING OTHERS AND FIGHTING!!!
Yes we are PRATHIKARIKKATHA SAMOOHAM ANU.. Ithinethire PRATHIKARIKKATHA SAMOOHAM! Who ever creating distractions at church will be punished.
Well... This reader stops responding because of the disgusting comments that still exists in this blog. I'm glad you took down the blog entry (but you put back some more). This is what happens when you post disgusting stuff - lose readers.
you need to educate the general public to get good good response.for that you have to use flyer or some other medias.This blog read mostly Priest and Bishops and men only.No house wife know about it .You need to educate them and start a peaceful war "Gandian way".
When we go to church God expect us to worship him and that is the place where you think about your sins and ask for forgiveness.
Instead what we are doing?
one question to you, If your bishop empties the alter and hangs his purple underwear one day and ask you to have routine events in church, Is it OK for you then? Yes right.
മാര്‍ത്തോമ്മക്കുരിശ്?????????
നമ്മുടെ പിതാവായ മാര്‍ത്തോമ്മാസ്ലീഹാ മനസ്സാ, വാചാ, കര്‍മ്മണാ അറിയാത്ത ഒരു കുരിശാണ് ഇന്നു മാര്‍ത്തോമ്മക്കുരിശ് എന്ന പേരില്‍ നമ്മുടെ അള്‍ത്താരയില്‍ വയ്ക്കാന്‍ ബിഷപ്പും കൂട്ടരും ശ്രമിക്കുന്നത്.
അതിന്റെ ചുവട്ടില്‍ എഴുതിയിരിക്കുന്ന ഭാഷ സുറിയാനി ഭാഷയല്ല.
പ്രിത്യുത, ഇറാനില്‍ നിന്നുള്ള പഹ് ലവി എന്ന ഭാഷയാണ്.
പവെത്തില്‍ ചെയ്ത കാര്യങ്ങള്‍
കര്‍ദിനാള്‍ സ്ഥാനം കിട്ടാഞ്ഞതിന്റെ പേരില്‍ കത്തോലിക്കരെ അന്ട്യോക്യയിലെ കല്‍ദായ സഭക്ക് അടിയറവു വച്ച നായാണീ പവെത്തില്‍ കാപാലന്‍.
ഏഴു കൂദാശകളില്‍ രണ്ടെണ്ണം ( പ്രഥമ കുര്‍ബാന സീകരണവും സ്ത്യരലെപനവും ) വേണ്ടാന്ന് വെക്കാന്‍ ഇയാള്‍ കൂടു നിന്നു.
നമ്മുടെ സീറോ മലബാര്‍ കത്തോലിക്ക സഭക്ക് നഷ്ടങ്ങള്‍ മാത്രമേ ഈ എക്കുമെനിക്കള്‍ പ്രസ്ഥാനത്തിന്റെ പേരില്‍ ഇയാള്‍ നേടിത്തന്നിട്ടുള്ളൂ.
നമ്മുടെ കുര്‍ബാന ക്രമങ്ങള്‍ പോലും കല്‍ദായ സഭക്ക് ഉള്ളത് പോലെയാക്കാന്‍ ഈ മനുഷന് ശ്രമിക്കുകയും ഒരു പരിതി വരെ വിജയിക്കുകയും ചെയ്തു.
കത്തോലിക വിശ്വാസങ്ങളുടെ, അല്ത്താരയില് പ്രഥമ സ്ഥാനമുള്ള ക്രൂശിത രൂപത്തെ പോലും ഇയാള്‍ മാര്‍ത്തോമ കുരിശു എന്ന് പറയപ്പെടുന്ന മാനിക്കാന്‍ കുരിശിനാല്‍ കരിതേച്ചു കാണിക്കുന്നു, ഇതും കല്ധായവല്കരന്തിന്റെ ഭാഗം തന്നെ.
ചുരുക്കം ചില രൂപതകളില്‍ ഉള്ള ബിഷപ് മാരെ വച്ച് പല കള്ളത്തരങ്ങളും പറഞ്ഞു ജനങ്ങളെ പേടിപിച്ച് ക്ലാവര്‍ കുരിശു സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.
കല്‍ദായ സഭയിലെ ചീല പോലെ, എല്ലാ പള്ളികളിലും നിര്ബന്ദിച്ചു ഇടീപിക്കുവാന് നിരന്തരം ശ്രമിക്കുന്നു ഇയാള്‍ ഒരു മാനസിക രോഗി ആണോ എന്ന് പോലും നമ്മള് വിശ്വാസികള്‍ കരുതേണ്ടിയിരിക്കുന്നു.
സ്വന്തം എന്ന് കരുതേണ്ട കാതോലിക സഭയെ, പ്രോട്ടസ്ടന്റ്റ് സഭയുടെ ഭാഗമായ അന്ട്യോക്യയിലെ കല്‍ദായ സഭക്ക് അടിയറവു വെക്കുന്ന ഇയാള്‍ക് കത്തോലിക്കന് എന്ന് വിളിക്കപെടാനോ വത്തിക്കാനില്‍ പോപ്പിന്റെ അനുയായി എന്ന് കരുതാനോ യാതൊരു യോഗ്യതയും ഇല്ല എന്ന് നമ്മള് സീറോ മലബാര്‍ കത്തോലിക്കര്‍ പറഞ്ഞു കോടെക്കെണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
The supporters of the Mar Thoma Cross are not only religious terrorists but also anti-Catholic because they do not want to obey the Pope and want the most Catholic thing in a Catholic church -- the Crucifix.
Ironically, now-a-days, all the priests who preach at St. Alphonsa Catholic Church in their homilies and retreat sermons preach to the congregation telling them how they should listen to their authorities even though they themselves are totally unwilling to obey the Pope!
Not only that they themselves will not obey the Pope, but they will not allow the faithful to obey the Pope either!
ക്ലാവര്‍, അഥവാ താമര, അഥവാ പേര്‍ഷ്യന്‍ കുരിശ്- ഇതിനെപ്പറ്റി നമ്മുടെ സീറോ മലബാര്‍ സിനഡ് ന്റെ നിലപാടില്‍ അവ്യക്തത ഒന്നുമില്ല.
overtly or covertly, അതായത്, നേരായ മാര്‍ഗത്തില്‍ കൂടിയോ വളഞ്ഞ വഴിക്കോ ഈ കുരിശ് വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്.
അങ്ങനെ ചെയ്താല്‍ അതു കൂടുതല്‍ പ്രശനങ്ങള്‍ക്ക് വഴി തെളിക്കും. " ഇതാണ് നമ്മുടെ സിനഡ് ഇക്കാര്യത്തില്‍ കൈക്കൊണ്ടിരിക്കുന്ന നിലപാട്.
people are getting fed up and loosing interest in smc. its is helping some to steal your wealth. we are the losers and looters are trained con artists. .
ഗാര്‍ലാന്‍ഡ്-ലെ കാവാലചോട്ടകള് ആണ് കോപ്പലിലും,ഗാര്‍ലാന്‍ഡിലും കുഴപ്പങ്ങള്‍ സ്രഷ്ഠിക്കുന്നത്.
കോപ്പേല് പളളിയില്‍ അല്ഭുധങ്ങളുമായി ഇതാ മാവേലിതബുരാന് പരിവാരങ്ങളുമായി എഴുന്നളളുന്നു!വര്‍ഗീസ്അച്ചനും തന്റെ തെമ്മാടി മക്കളും മാവേലി കോണാവുമായി കോപ്പേലില് എത്തുന്നു!അംഭാഅംഭാടാ ഏത് കത്തോലിയ്ക്ക പളളികളിലാണ് ഓണം ആഗോഷിയ്ക്കുന്നേ,മനിക്കേയന്‍ ക്ലാവര്‍ ഓണം!സരസ്വതി ക്ലാവര്‍ ഓണം!എതിന് നൂറ് വയസായോ.
According Catholic teachings ,our Holy Father only have infallibility in matters of FAITH and MORALITY.
That means HOLY SEA is guided by the HOLY SPIRIT in teaching of faith and morality.Even then ,there are instances where Pope made apology to the general public..
What about others ?
To error is human,but who ever realise it and correct it ,they are great.
Now come to the division of power aspects of our syro malabar church.
Our Bishop synod is the apex body for major policy decision matters.
Legislative powers..
They are making the internal bye laws/legislation for the governace of our syro malabar church.
One of such directive is published by this Blog in matters of Persian cross and that is why i am writing this comment.
Executive powers..
Bishops synod delegated this power to the concerned Diocese Bishops.
Regret to say ,some Bishop sabotage the synod decisions and and want to implement their own personal agenda.Remember in matters of teaching of faith and morality only Pope have infallibility.
Judiciory powers..
When the executive power is abused,or exceed the power entrusted to them by the Synod,laities have only option to approach the superior Tribunal of the Synod itself.
In short, both legislative,executive and judicial powers are vested with our Synod Bishops.
Let us all pray to Holy spirit for taking wise decision by the upcoming synod and later on it implementation in an equitable manner by the local Bishops.
വര്‍ഗീസ്അച്ചനും അച്ചന്റെ വലംകൈകളായ തെമ്മാടികൂട്ടുകാരും ദൈവത്തിനെമാറ്റി മാവേലിതബുരാനേ കോപ്പെലിലേയക്ക് എഴുന്നളളിയ്ക്കുന്നു.തെമ്മാടികൂട്ടുകാരുടെ ഭാരൃമാര്‍ തിരുവാതിരയുമായി താമരകുരിശിന്റെ മുകളില്‍ സരസ്വതിനേയും കേറ്റിവച്ച് നിങ്ങളുടെ മുന്നില്‍ അണിനിരക്കുന്നു.പാരിഷ് കൌണ്‍സിന്റെ അനുവാതത്തിനായി ഈ വിഡ്ഢികളള് കാത്തിരിയ്ക്കുന്നു!
DEAR BLOGGER,
YOUR ASSESSMENT ON THE RESPONSE SITUATION OF YOUR BLOG IS TOTALLY UNACCEPTABLE. PEOPLE REACTED WITH MILLIONS OF WORDS AND CONTAINING HUNDREDS OF ARTICLES AND COMMENTS FROM THE ENTIRE S.M. CHURCH IN THE WORLD. PERHAPS IT IS THE FIRST TIME AN ENDEAVOR OF THIS MAGNITUDE COVERING ALL S.M. FAITHFUL IN USA, EUROPE AND INDIA HAS BEEN ATTEMPTED IN THE HISTORY OF OUR S.M. CHURCH.YOUR BLOG WAS EXPOSING ALL THE PERVERTED ACTIVITIES OF S.M. CHURCH IN INDIA AND USA AS WELL. MOST OF THE COMMENTS AND WRITINGS BY THE READERS WERE VERY INFORMATIVE AND TRUTHFUL BEYOND OUR BELIEF. SOME RESPONDED WITH CANONICAL INSIGHTS, SOME WITH VAST KNOWLEDGE OF BIBILICAL SUPPORT, EVEN BETTER THAN MOST OF THE S.M. BISHOPS AND PRIESTS IN GENERAL. LET OUR ENTIRE CLERGY KNOW THAT S.M. FAITHFUL ARE NOT FOOLS AND THEY CANNOT BE CHEATED AND MISGUIDED AS MERE PUPPETS. YOU ARE DOING A WONDERFUL SERVICE TO THE COMMUNITY IN THIS REGARD.
NOW WITH REGARD TO YOUR DISAPPOINTMENT ABOUT THE LACK OF RESPONSE FOR THE FIRM DECISION OF S.M. SYNOD ON THE USE OF MAANIKKYAN CROSSS AND SEELA,THIS IS WHAT I HAVE TO SAY :
EVEN THE SYNOD MISERABLY FAILED TO ENFORCE THE MAJORITY DECISION IN KERALA AND ELSEWHERE DUE TO AN ENORMOUS EVIL SPELL EXERTED BY THE CERTAIN SATANIC BISHOPS IN KERALA. AS LOG AS THESE DEVILS ARE ROAMING IN THE S.M. CHURCH IT IS VERY DIFFICULT FOR OUR ORDINARY FAITHFUL TO OVERCOME THESE DEVILS. SO MY HMBLE REQUEST AND APPEAL TO YO IS THAT NEVER GIVE UP. WE HAVE THE SUPPORT AND GUIDANCE OF JESUS AND HIS POWERFUL MOTHER MARY.
dear blogger
May be readers are on vaccation. The real SMC faithful are fed up about the happening in SMC communities in USA and might have decided not to worry about things done in a " chantha style in SMC communities". There are going to English mass , which is giving more peace for their family..
No a days mostly ignorant people and position seeker , who don't have nothing to claim in Kerala is playing cative role in Church.. So majority wants to stay away from these "weeds".
More than that change with the blog format has a big impact on those who are reading and it also confuse people about where to put the comments..
Ironically, now-a-days, all the priests who preach at St. Alphonsa Catholic Church in their homilies and retreat sermons preach to the congregation telling them how they should listen to their authorities even though they themselves are totally unwilling to obey the Pope!
Not only that they themselves will not obey the Pope, but they will not allow the faithful to obey the Pope either!
Please publish Pulikkunnel's Hosanna article about this matter?
Please dont forget to keep watching Fr. Antony Thundattil. In the Coppel confushion, he is taking advantage of his grotto agentha.
The Chicago’s spiritually dead SMC diocese is bringing back the obsolete to live again. The SMC-USA Bishop and his advisors failed to keep the faithful together and they could help to drain the faith only. In the name of mission work there are many priests coming to USA for jobs and misusing the US federal rules and regulation in the name of Jesus. Are these priests really doing their duty sincerely to their vocational spiritual call? The new Chicago Assistant priest look good in his robe, however if he is really a gifted priests, then let him need to read the St. Paul’s letter to Hebrews so that he could see the living God clearly during his Sunday Mass.
Hebrews 8: 10-13 But this is the covenant I will establish with the house of Israel after those days, says the Lord: I will put my laws in their minds and I will write them upon their hearts. I will be their God, and they shall be my people. And they shall not teach, each one his fellow citizen and kinsman, saying, 'Know the Lord,' for all shall know me, from least to greatest. For I will forgive their evildoing and remember their sins no more." When he speaks of a "new" covenant, he declares the first one obsolete. And what has become obsolete and has grown old is close to disappearing.
Hebrews 9: 12-14 Nor did He enter with the blood of birds and four-legged creatures, except He entered with his own blood, one season, into the holy of holies, and He achieved Salvation for the universe. For if the blood of the birds and four-legged creatures and their ashes was sufficient for those who were defiled and would sanctify them in the cleansing of their flesh, How much more the blood of the Messiah -- with His eternal Spirit that He offered himself unblemished for God -- would that then cleanse our soul from perishable works,* [how much more] would that fulfill the service to the Living God.
John 3:16 "For God so loved the world that he gave his one and only Son, that whoever believes in him shall not perish but have eternal life.
Confucius:”Our greatest glory is not in never falling, but in rising every time we fall.”
What does this mean to us, we need to reborn every time as we accept Jesus Chirst as our personal savior?
How beautiful and worthy the crucifix in the Altar than the so called mar Thomas crosses from the tomb (grave) in Mylapore. If the mar-thoma Cross is real then why the St.Thomas relics brought first from Ethiopia and then second time from Italy to Bellwood cathedral?
Dear Blogger,
You are right that Our society do not respond to matters affect them on time but in this case, please consider that what you have published was widely accepted. Another side of the general reaction is that people have a tendency to react negatively or opposing comments immediately. We often times failed to send positive comments.
In this case please accept the majority silence as a supporting reaction to you. We did not have anything to say. You published the truth clearly without doubts. Keep up the spirit and please do not give up. Thanks
A Parishioner living on food stamp.
“Do not pay back evil with evil or cursing with cursing; instead pay back with a blessing, because a blessing is what God promised to give you when he called you” 1 Peter 3:9
Post a Comment