കോപ്പേല്‍: നാളെ ഇവിടെ നടക്കാനിരിക്കുന്ന പൊതുയോഗത്തില്‍ അവതരിപ്പിക്കാനുള്ള റിപ്പോര്ട്ടിന്റെ ചില ഭാഗങ്ങള്‍ തിരുത്തിയെഴുതുവാന്‍ മുന്‍ ട്രസ്റ്റി തോമാച്ചന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. തന്നെപ്പറ്റി റിപ്പോര്‍ട്ടിലുള്ള ചില പരാമര്‍ശങ്ങള്‍ എടുത്തു മാറ്റണമെന്നാണ് അദ്ദേഹം ഓഡിറ്റര്‍ മാരോട് ആവശ്യപ്പെടുന്നത്.
കോപ്പെലില്‍ കഴിഞ്ഞ കുറെ മാസങ്ങളായി അരങ്ങേറിയ നാടകീയ സംഭവങ്ങളിലെ ഒരു പ്രമുഖ നടനാണ് തോമാച്ചന്‍ . അന്നദ്ദേഹം ചെയ്തു കൂട്ടിയ ചില സംഗതികള്‍ ആണ് പൊതുജനങ്ങള്‍ സമക്ഷം അവതരിപ്പിക്കപ്പെടരുതെന്നു അദ്ദേഹം ഇപ്പോള്‍ ശാട്യം പിടിക്കുന്നത്.
ഇന്നദ്ദേഹത്തെ അലട്ടുന്ന ഏറ്റവും വലിയ പ്രശം ഇതാണ്. .ഫാ. സജിയെ വികാരി സ്ഥാനത്തു നിന്നും പുറത്താക്കാന്‍ ബിഷപ്പ് ഉന്നയിച്ച ഏറ്റവും വലിയ ആരോപണം അദ്ദേഹം ബില്‍ഡിംഗ് ഫണ്ടിന്റെ അക്കൌണ്ടില്‍ നിന്നും ചട്ടങ്ങള്‍ മറികടന്നു 25 ,000 ഡോളര്‍ ചെക്കിംഗ് അക്കൌണ്ടിലേക്ക് മാറ്റി എന്നായിരുന്നല്ലോ. . എന്നാല്‍ റിപ്പോര്‍ട്ടില്‍ ക്കൂടി പുറത്തു വരാന്‍ പോകുന്ന സത്യം പ്രസ്തുത ആരോപണത്തിനു ഘടകവിരുദ്ധമാണ്. തോമാച്ചനാണ് ഇങ്ങനെ ഒരാവശ്യം പാരിഷ് കൌണ്‍സിലില്‍ ഉന്നയിച്ചത്. തോമാച്ചനാണ് ആ തുകക്കുള്ള വൌചെര്‍ ഒപ്പിട്ടിരിക്കുന്നത്. തോമാച്ചനാണ് ആ സംഘ്യക്കുള്ള ചെക്കെഴുതിയിരിക്കുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് ഫാ. സജിക്ക് ഈ പൈസ മാറ്റുന്നത് മായി യാതൊരു ബന്ധവും ഇല്ല. എല്ലാ രേഖാപരമായ തെളിവുകളും കൈചൂണ്ടുന്നത് ശ്രീമാന്‍ തോമാച്ചന്റെ നേര്‍ക്കാണ്. ഈ ഭാഗമാണ് ഓഡി റ്റര്‍ മാര്‍ തിരുത്തി , അദ്ദേഹത്തിനു അനുകൂലമാക്കി എഴുതണം എന്ന് അദ്ദേഹം ആവശ്യപ്പെടുന്നത്.
വിചിത്രം എന്ന് പറയട്ടെ, വികാരി ഫാ. വര്‍ഗീസും ഇക്കാര്യത്തില്‍ തോമയെ അനുകൂലിച്ചാണ് സംസാരിക്കുന്നത്.
എന്നാല്‍ ഓഡിട്ടര്‍മാര്‍ തങ്ങളെ ജനങ്ങള്‍ ഏല്‍പ്പിച്ചിട്ടുള്ള ഉത്തരവാടിത്ത്വങ്ങള്‍ സത്യസന്ധമായി പാലിക്കുമെന്നാണ് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത്. ഒരു വ്യക്തി, അയാള്‍ ആരായാലും, അയാളെ നല്ലവന്‍ ആയി പെയിന്റ് അടിച്ച്, പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു തങ്ങളുടെ വ്യക്തിത്ത്വം ബലികഴിക്കാന്‍ അവര്‍ തയ്യാറല്ല. പൊതുജനങ്ങള്‍ അവരിലര്‍പ്പിച്ച വിശ്വാസം എന്നും അവര്‍ കാത്തു സൂക്ഷിക്കും. ഓഡിട്ടര്‍മാരുടെ ഈ ആദര്‍ശ പൂര്‍ണ്ണമായ നിലപാട് തോമയെ ആകപ്പാടെ വെട്ടിലാക്കിയിരിക്കയാണ്.
റിപ്പോര്‍ട്ടില്‍ തന്നെപ്പറ്റി വന്നിരിക്കുന്ന പരാമര്‍ശങ്ങളെക്കുറിച്ച് പൊതു യോഗത്തില്‍ എന്തെങ്കിലും ചോദ്യങ്ങള്‍ ഉയര്‍ന്നാല്‍ അത് അവിടെ വച്ചു പൊതു ജനങ്ങളോട് വിശദീകരിക്കുകയല്ലേ തമാച്ചന്‍ ചെയ്യേണ്ടത്. അല്ലാതെ ഓഡിറ്റര്‍ മാര്‍ റിപ്പോര്‍ട്ട് തനിക്കനുകൂലമായി തിരുത്തി ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത് തന്‍റെ മൂല്യ ച്യുതിയുടെ തന്നെ ഏറ്റവും വലിയ തെളിവല്ലേ.
"സത്യം പറഞ്ഞാല്‍ അമ്മയെ അപ്പന്‍ തല്ലും. നുണ പറഞ്ഞാല്‍ അപ്പന്‍ പട്ടിയിറച്ചി തിന്നും" എന്ന ഗതിയിലാണ് തോമ. സത്യം പറഞ്ഞാല്‍ ബിഷപ്പു കള്ളനാകും. നേര് പറഞ്ഞാല്‍ താന്‍ സ്വയം കള്ളനാകും. വേണ്ടാത്ത അല്ഗുല്‍ത്തിനോന്നും പോകാതെ സത്യ സന്ധമായി ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തര വാടിത്ത്വങ്ങള്‍ മാത്രം വിശ്വസ്തതയോടെ നിറവേറ്റിയിരുന്നെങ്കില്‍ നിനക്കിന്നിങ്ങനെ ഞെളിപിരി കൊള്ളേണ്ട വല്ല ആവശ്യവും വരുമായിരുന്നോ എന്റെ തോമാച്ചാ?
24 comments:
Now it is very clear that somebody played a very dirty trick to Fr.Saji.
It is very difficult to understand why Thomachan did this?He did it for some one?Every one knows who that some one is?
Fr.Saji was victimized for his stand on crucifix?
It was done at Kaduppan's tremendous pressure.
God is watching all these.
Now we need to look at Bishop's letter to Fr.Saji,letter to parishioners and Fr.Saji's reply to Bishop in the light of this revelation.
THE REAL TRUTH IS KNOWN TO PERUMCHERRY.BUT HE WON'T REVEAL THE PERSON WHO ASKED HIM TO DO THIS?
KADUPPAN,YOU WILL BE ANSWERABLE ONE DAY FOR THIS EVIL DOING?
This is Satan's work.
Poor Saji Achan? Big Kaduppan?
I feel Perumcherry is trapped by some one?It is heinous?Very disturbing?
Now you judge wether Kaduppan should be a Bishop?
It is 100% sure that he asked Perumcherry to do this.Kaduppan was acting very fast to label Fr.Saji a thief.This shows who did it?
We have brains to understand the simple truth behind this.
We feel very dejected.This even a politicians will feel shame to do?
We need an explanation from Bishop for these.
We need an explanation from Bishop for these.
KADUPPANTE APARA THALA?
We will never get justice from church leaders.
A poor priest failed to get it?
What about us then?
All is not lost.We will continue to fight for crucifix.
We will also fight to root out this corruption inside the church.
I don't understand why Fr.Varghese is pressurizing to make changes to the report?
Why it is so?To save whom?
Be honest?How can they teach us the christian values?
ഞങ്ങള്‍ക്ക് ഇന്ന് വട്ടന്‍ തോമയുടെ പെസഹവൃഴായിച്ച,ഞങ്ങള്‍ക്ക് നാളെ വട്ടന്‍ തോമയുടെ ദുഃഖവെളളിയായിച്ച.ഞങ്ങള്‍ എല്ലാവരും ഇന്നും നാളേയും, രാത്രികളില്‍ പോര്‍ക്കും കളളും കഴിച്ച് സന്തോഷിക്കുന്ന രാത്രികള്‍.നങ്ങളുടെ പണ്ടത്തേ സന്തോഷരാത്രികളേലും നല്ല സന്തോഷരാത്രികളാണ് ഞങ്ങളുടെത്.
I am a Syro Malabar member,
VOTE FOR JESUS, VOLTE FOR HOLY CROSS and be PART OF JESUS SUFFERING BY VOICING FOR CRUCIFX in all Churches. IT IS OUR DUTY TO STRIVE FOR THE CRUCIFIX.
Mark 8:38 - If anyone is ashamed of me and my words in this adulterous and sinful generation, the Son of Man will be ashamed of him when he comes in his Father's glory with the holy angels."
WE DO NOT WANT CLAVER CROSS AND THE VIRI IN OUR CHURCHES. VOCIE YOUR CONCERN TO THE VICAR AND REMOVE THE PEGAN CROSS AND VEIL FROM THE CHURCH FOR ALL. THE SO CALLED MAR THOMA (CLAVER ) CROSS IS THE PEGAN SYMBOL OF DESTRUCTION OF THE SYRO MALABAR CHURCH. IT HAS ALREADY WIPED OUT FAITH FROM ITS ORIGIN COUNTRY AND FROM ALL PALCES THAT IT WENT THORUGH.
When man’s fall into sin, relationship with God is broken, relationships with others are strained. Only by restoring fellowship with God, through faith in Jesus Christ, can purpose in catholic life be rediscovered. Chicago diocese helped only to drain our century’s old tradition and faith and they destroyed our unity, they chosen the dirty, unholy and satanic path. They rejected Christ and them then self proclaims as part of the Catholic Church.
Please educate ourselves and our family members about St. Thomas Christians tradition and about our deep rooted catholic faith. Don't follow Chicago Diocese anti catholic cult movements. We lost our identity by paganating the SMC with Manichean cross (Mar-thoma/Claver cross/Manichean Cross) in the Altar. If you are a catholic, bible reading and Sunday going Syro Malabar Catholics, then we need only CRUCIFX in our ALTAR. While on the holy cross, Jesus stripped away the VEIL of the temple for ever. There is no need of any veil for believers, Jesus is indeed the EMMANUAL (God is with us).
Ecclesiastes 12:13-14 “ The last word, when all is heard: Fear God and keep his commandments, for this is man's all; because God will bring to judgment every work, with all its hidden qualities, whether good or bad. “ That means the part of our purpose in life is to fear God and obey Him.
Matthew :16:18-19 - And so I say to you, you are Peter, and upon this rock I will build my church, and the gates of the netherworld shall not prevail against it. I will give you the keys to the kingdom of heaven. Whatever you bind on earth shall be bound in heaven; and whatever you loose on earth shall be loosed in heaven."
The Chancellor and the VG (Current and old) needs to be removed from their officall role of SMC-Chicago. Their qualifications never qualify them as a shepherd. They do not have the minimum qualification of common sense. They destroyed a faith based community in USA.
Bishop, it should be your commitment to unite the faithful under the Crucifix. Come out of the hole and do some good work.
We have grate traditions in the Church.We still believe that Bishophood is God's Choice and our Fore Fathers had not chosen any one blindly.
We hope that when the time come they will scrutinize everything and just a doctoral degree will not be a criterion to that divine position.
So we need not to worry about the Chancellor any more.We should always pray for the selection committe for their wisdom and grate understanding.
Have faith in God.Our Good Lord is grate.He won't let that Happen just because this priest has no grace from God.
We have no personal grudge against him.We are the same one who did not utter a word against him for long.Now we think he is misfit for any church position.
He himself has proven that he has no grace.It is not our fault.
Mentally unfit Bishop only can do these many blunders one after another, not following the teachings of Jesus and showing the brutal power of bishop-hood...
എന്തിനാ Varghese അച്ചോ ഈ സാപത്തിക മാന്ദ്യം ഉള്ളപ്പോള്‍ ഈ കൊള്ളക്കാരെ എല്ലാം പള്ളീല്‍ വിളിച്ചു വരുത്തി പാവങ്ങളെ കൊള്ളയടിപ്പിക്കുന്നത്?
ഞാന്‍ എന്ത് തെറ്റ ചെയ്തെ?
ഞായറാഴ്ച കുര്‍ബ്ബാന കാണാന്‍ സീറോ മലബാര്‍ പള്ളിയില്‍ പോയി എന്നുള്ളതൊ?
ഒരു പഴയ കുരിശു കഥ എല്ലാവരും മറന്നിരിക്കും.
On March 24th, 1983 Rev. Mathew Anthiyakulam announced that two members of his parish had unearthed a stone cross established by Jesus' apostle Saint Thomas in 57 A.D in Nilakkal.
Rev. Dr. Antony Nirappel of Kanjirappally Diocese led the consecration rites in the next morning prayers were started ( June 15,1983)
Many Christian believers went to see the cross , but the cross they saw was a brand new , not 2,000 years old as claimed.
Even though church leaders claimed the cross "was found, erected and photographed at the site," three days later, a police petition has been filed to the effect that the cross was stolen”.
കാലം കുറെ കഴിഞ്ഞിട്ടും ആരൂം കാണാതെ പോയി എന്ന് പറഞ്ഞ കുരിശിന്റെ പുറകെ പോയില്ല. കള്ളത്തരം ഒതുക്കി എന്നതാണ് സത്യം.
As Dr. C.P. Mathew wrote (June 4)
"A piece of granite in the shape of a cross said to have been recovered from the site is going to strike at the very root of communal harmony in the state.
Some narrow-minded, selfish Christian fanatics (both priests and laymen) are behind this.
The Christian community in general is not interested in this episode.
Which is more important for a Christian, a piece of granite or the teachings of Christ?"
കേരളത്തിലെ മത സഹൃദത്തിനു കളങ്കം ചാര്‍ത്തിയ ഇ കുരിശു വിവാദം കെട്ടടങ്ങിയെങ്കിലും പുതിയ കുരിശു വിവാദങ്ങള്‍ മാര്‍ത്തോമ കുരിശിനെ പിന്നെയും പിന്തുടരുകയാണ്.
കോപ്പേല്‍ പള്ളിയില്‍ മാര്‍ത്തോമ കുരിശു വെക്കുവാന്‍ നോക്കി നാണം കേട്ട മെത്രാനും കൂട്ടരും എങ്ങന്യെങ്കിലും ഇതൊന്നു ഒതുക്കി തീര്‍ത്താല്‍ മതി എന്ന നിലയിലായി.
Coppell പള്ളിയെ നാശത്തിലേക്ക് കൊണ്ടുപോകുന്ന ഭരണ സംവിതാനങ്ങള്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന മൂന്നു വ്യക്തികളാണ് കുടിയന്‍ സാജുവും, മാനസിക രോഗി തോമ്മയും, യൂട്ടിലിറ്റി റെജിയും.
നിങ്ങള്‍ ചെയ്തുകൂട്ടുന്ന ഈ മാരക പാപങ്ങള്‍ നിങ്ങളുടെമേലും, നിങ്ങളുടെ കുഞ്ഞുങ്ങളുടെ മേലും വന്നു വിഴാതിരിക്കാന്‍ ഉപവാസവും, പ്രാര്‍ഥനയും, തപസ്ധ്യാനവും വഴി മാപ്പിനായി ദൈവത്തോടു കേണപേക്ഷിക്കൂ.
ഒരു പാവം വൈദികനെ ക്രൂശിച്ച നിങ്ങള്‍ യൂധാസിനു കിട്ടിയ ശിക്ഷയേക്കാള്‍ കുടുതല്‍ അര്‍ഹിക്കുന്നവരാണ്.
In a trap and cornered
"സത്യം പറഞ്ഞാല്‍ അമ്മയെ അപ്പന്‍ തല്ലും.
നുണ പറഞ്ഞാല്‍ അപ്പന്‍ പട്ടിയിറച്ചി തിന്നും" എന്ന ഗതിയിലാണ് തോമ.
സത്യം പറഞ്ഞാല്‍ ബിഷപ്പു കള്ളനാകും.
നേര് പറഞ്ഞാല്‍ തോമ സ്വയം കള്ളനാകും.
Post a Comment