ശാലോം ടീവീ ഈയിടെയായി ക്ലാവര്‍ കുരിശിനോടു സൈഡ് വലിവ് കാണിക്കുന്നതായി പലരും പരാമര്‍ശിച്ചു കണ്ടു. അതില്‍ വലിയൊരു പുത്തരിയൊന്നും ഞങ്ങള്‍ കാണുന്നില്ല.
ഒന്ന് രണ്ടു കൊല്ലം മുമ്പുവരെ നിസ്സംശയം ക്രൂസിഫിക്സിനു വേണ്ടി നില കൊണ്ടാവരാണ് അവര്‍. ഉദാഹരണത്തിന് ഫാ. സീ ജെ വര്‍ക്കി. ക്രൂസിഫിക്സിനു വേണ്ടി ശാലോം ടീവീയില്‍ ക്കൂടിയും മറ്റു മാധ്യമങ്ങളില്‍ ക്കൂടിയും ശക്തമായി അദ്ദേഹം സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലശേഷം ശാലോമിന്റെ ദിശ അല്‍പ്പം മാറിയിട്ടുണ്ടെന്നു സമ്മതിച്ചേ പറ്റൂ.
സീറോ മലബാര്‍ സഭയെപ്പോലെതന്നെ വൈകീയ വേളയിലെങ്കിലും ശാലോം ടീവീക്കും മനസ്സിലായി അമേരിക്ക കൊച്ചു കേരളത്തേക്കാള്‍ വളരെയേറെ ഫല ഭൂയിഷ്ടമായ വിള ഭൂമിയാണെന്ന്. അതുകൊണ്ട് അവരുടെ പ്രവര്‍ത്തനം അവര്‍ ഇപ്പോള്‍ അമേരിക്കയിലേക്കും വ്യാപിപ്പിചിരിക്കുകയാണ്. കേരളം അവര്‍ നന്നാക്കി ഒരു പരുവത്തിലാക്കി. ഇപ്പോള്‍ അമേരിക്കയാണ് അവരുടെ ഒരു മുഖ്യ പ്രവര്‍ത്തനം മേഖല.
പക്ഷെ വന്ന പാടെ അവര്‍ നല്ല ഒരു പാഠം പഠിച്ചു . അമേരിക്കയില്‍ രക്ഷപെടണമെങ്കില്‍ അങ്ങാടിയത്തിന്റെ താറു താങ്ങിയെ പറ്റൂ എന്ന് . ചിക്കാഗോ വികാരി ഫാ. തുണ്ടത്തില്‍ അതവരെ ശരിക്കും പഠിപ്പിച്ചു കൊടുത്തു കഴിഞ്ഞ കൊല്ലം. ഇവിടെ അവര്‍ നടത്തിയ ഒരു ധ്യാനത്തോടൊപ്പം സണ്‍ഡേ ശാലോം എന്ന ഒരു പ്രസിദ്ധീകരണം വിതരണം ചെയ്യാന്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ അതിന്റെ ഒരു കോപി പോലും പള്ളിപ്പരിസരത്ത് വിതരണം ചെയ്യുവാന്‍ വികാരി ഫാ. ആന്റണി സമ്മതിച്ചില്ല. പത്രം കെട്ടോടെ അവര്‍ക്ക് പൊക്കി കൊണ്ടുപോകേണ്ടി വന്നു. കാരണം? അതില്‍ ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഒരു അഭിമുഖവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി ഒരു ലേഖനവും ഉണ്ടായിരുന്നു എന്നത് തന്നെ മുഖ്യ കാരണം . കൂടാതെ ചിക്കാഗോ കത്തീദ്രലിനെപ്പറ്റിയോ, അതിന്റെ കപ്പിത്താനായ ഫാ. ആന്റണിയെ പ്പറ്റിയോ, അമേരിക്കന്‍ സീറോ മലബാര്‍ മഹാ ചക്രവര്‍ത്തി മാര്‍ അങ്ങാടിയത്തിനെപ്പറ്റിയോ ഒരക്ഷരം പോലും ഉണ്ടായിരുന്നില്ല പോലും.
തട്ട് കിട്ടിയതെ ശാലോം കമിഴ്ന്നടിച്ചു വീണു. വെറും ആഴ്ചകള്‍ക്കകം സണ്‍ഡേ ശാലോം ഒരു വിശേഷാല്‍ പ്രതി അടിച്ചിറക്കി. അതില്‍ പ്രധാനമായും ചിക്കാഗോ കത്തീദ്രലിന്റെ മഹിമ, ഫാ ആന്റണിയുടെ വിരുത്, ബിഷപ് അങ്ങാടിയത്തിന്റെ മാഹാത്മ്യം എന്നിവയായിരുന്നു മുഖ്യ വിഷയം. ഇപ്പോള്‍ നമ്മുടെ ബിഷപ്പിന്റെ പ്രസംഗവും ശാലോമില്‍ വരാന്‍ പോകുന്നു എന്ന് കേട്ടു. അമേരിക്കയില്‍ അങ്ങാടിയത്ത് വാഴുന്നിടത്തോളം കാലം ഇവിടെ അവര്‍ക്ക് പിടിച്ചു നില്ക്കണമെങ്കില് അദ്ദേഹത്തെ അവര്‍ക്ക് നമ്പിയെ പറ്റൂ. ഏതായാലും ശാലോമില്‍ ബിഷപ് അങ്ങാടിയത്ത് പ്രസംഗിക്കുന്നതോടെ നമ്മുടെ ബിഷപ്പിനെപ്പറ്റി പൊതുജനങ്ങള്‍ക്കു ഒരു ഏകദേശ ഐഡിയ കിട്ടും. നമ്മള് അമേരിക്കക്കാരുടെ സീറോ ബിഷപ് ആരാണെന്ന് മാലോകരൊന്നു കാണുകയും വിലയിരുത്തുകയും ചെയ്യാനുള്ള ഒരവസരമായി ഞങ്ങള്‍ അതിനെ കാണുന്നു.
വലിയ തത്ത്വവും വേദവും പ്രസംഗിക്കുന്ന ശാലോം ടീവീ. അവരും ഇത്ര അധപ്പതിച്ചു പോയല്ലോ. കാര്യം കാണാന്‍ ക്രൂശിത രൂപത്തെ വില്ക്കാന് ശാലോം ടീവീയും മടിക്കില്ലെന്ന സത്യം ഇതോടെ എല്ലാവര്ക്കും മനസ്സിലായി.
44 comments:
I am not sure who was the primary culprit.
Fr Antony's so called disciples found that the article did not have much "Praising Songs" about Fr Antony and his 10 Million Dollar Value efforts to build the Bootiful Syro Malabar Church".
But the distribution of the article was banned with the final approval of Fr Antony Thundathil.
When I look at this cheap dirty advertisements church authority is trying to do... Shame on you folks.
It's time to rise up .
പണ്ട് ചെങ്ങനാശ്ശേരി ശാലം മാഫിയ
പണ്ട് ചെങ്ങനാശ്ശേരി ശാലം മാഫിയയേ പവ്വത്തില്‍പിതാവ്, വീടുകള്‍ തോറും കേറിയിറങ്ങി വില്ക്കാന് നോക്കിയ ശാലം പത്രത്തേ ചന്തയില്‍, നടുറോട്ടില്‍ വച്ച് കെട്ട്കണക്കിന് കത്തിച്ചുകളഞ്ഞു, പവ്വത്തിലും കൂട്ടരും. അന്ന് ചെങ്ങനാശ്ശേരിയില്‍ വിജയിക്കാത്ത ശാലം ഇന്ന് അമേരിക്കയില്‍ അങ്ങാടിത്ത് ദൂര്‍ത്ത പുത്രന്റെ, ക്ലാവര്‍ ക്രഷി ശാലം TV യില്‍ വിളവ് ഇടുക്കാനും കരുതി. അങ്ങാടിത്ത് ദൂര്‍ത്ത പുത്രന്റെ ആകെ നക്കിയാലും കാരൃം കണ്ടാല്‍ മതിയെന്ന് ശാലോം ടീവീ. അതുകൊണ്ടാണ് സഹോദരി സഹോദരങ്ങളേ കാര്യം കാണാന്‍ ശാലോം ടീവിയും ക്രൂശിത രൂപത്തെ ഒറ്റുകൊടുക്കുന്നത്!
ശാലോം ടീവീയില്‍, ക്ലാവര്‍ ക്രഷി പരബര!
കളളും പണ്ണും പണവും ചെകുത്താന് തുല്ലൃം! പണത്തിന്റെ പുറകെ പോകുന്നതും ചെകുത്താന് തുല്ലൃം!
ശാലോം ടീവീ, ക്ലാവര്‍ കുരിശിന്റെ പുറകേ പോകുന്നതും ചെകുത്താന് തുല്ലൃം! ശാലോം ടീവീ, അങ്ങാടിയത്തിന്റെയും പവ്വത്തിന്റെയും പുറകേ പോകുന്നതും ചെകുത്താന് തുല്ലൃം!
Benny Punnathura is a Malankara Catholic and Dr. Rubil Raj who is very much involved in Shalom programmes, even though he belongs to Changanacherry Archdiocese, has a Malankara heritage. His father is a Malankara Catholic. Malankara Catholics never venerate a crucifix in their churches. Like all other eastern christians they venerate empty cross. Their mass is valid even without the presence of a crucifix. Tom Varkey may not agree this.
MAR THOMA CROSS....
ALWAYS WILL STAND AS A SYMBOL OF CONTROVERSY.
WILL ALWAYS REPRESENT DIVISION
THANKS TO MR POWETHIL..
Since, Malayalam movies are a great part of our cultur,How about including the mega star MAMMOOTY and the universal star MOHANLAL'S pictures to our churche's ALTER.
This will show our openness and relegious tolerance.
I PERSONNALY LIKE
POWETHIL IN THE CHURCH ALTER INSTEAD OF ANY CROSSES.HE IS OUR CHANGANASSERY PEOPLE'S GOD.
I AM SURE LOT OF YOU PEOPLE MAY NOT AGREE WITH THAT..
Anonymous Anonymous said...
This is simple. Kerala Catholics as and when they migrated through out the globe was taking advantage of modern catholic churches where ever they are.
The priests from Kerala wanted to come after us and steal our money and put some priests from pala to lead a luxurious life and be their machineries.
See how they did it? Created a different brand with the claver and VIRY and superstitions. Now they say we are different from every other Catholics. Where did they learn this from? Knanaya community. This is not rocket science.
There is one and only one Jesus and one and only one type of cross that makes us all remember his sorrowful death.
March 29, 2011 7:34 PM
The above is 100%
Money talks. This all about that my people.
We are not talking about the returnees from Antioch patriarch church; we are seriously talking about the indigenous Indian catholic origin and its virtues that nobody in the world could inherit. That is solely our pride and grace.
There are so many graceless idols already taken refuge in the Syro Malabar Catholic Church and they are silently killing the church within. If you are ashamed of Crucifix, then you can go to another denomination. Catholic mass is all about birth crucifixion and resurrection and salvation ransomed only through Jesus while on the cross.
Adding to the person who wrote the 5th comment:
The priest who wrote most of the Syro-Malabar Qurbana songs, Fr. JT Uunnukallil has a Malankara heritage.
Churches in Malankara heritage try to avoid all kinds of statues in the church. They also avoid having the "Stations of the Cross" (and Qurbana) on Good Friday, since their Good Friday liturgy itself is a re-enactment of the Stations of the Cross.
Salom Magazine, TV and their crew are just opportunists and take advantage of any dirty games for their end. When faith matters, integrity takes over, when money matters, the integrity becomes decoration for their selfish ends. Think about what matters now for this TV and Magazine. Is it money and power and they will dance for anybody and according to their tunes. Its is shame. Its the reason salom becomes the slaves of certain hypocrites and they will do gimmicks for their ends. When Power, money and business take over the backbone of this venture,where faith becomes a shadow light to do and to gain their selfish end. This is the symptom of degeneration of this movement.People of America will recognise this fake guys.
Remember someone was talking many times on this blog about crossbreeds destroying SMC or helping for kaldaaya valkarananm in SMC.
Here is the proof for that, read the following about Shalom TV...
___________________________________
"Benny Punnathura is a Malankara Catholic and Dr. Rubil Raj who is very much involved in Shalom programmes, even though he belongs to Changanacherry Archdiocese, has a Malankara heritage. His father is a Malankara Catholic. Malankara Catholics never venerate a crucifix in their churches. Like all other eastern Christians they venerate empty cross.
The priest who wrote most of the new Syro-Malabar Qurbana songs (they took out most of the songs written by Fr. Abel just because he was a member of CMI congregation who always stood against kaldaayavalkaranam), Fr. JT Uunnukallil has a Malankara heritage.
Churches in Malankara heritage try to avoid all kinds of statues in the church. They also avoid having the "Stations of the Cross" (and Qurbana) on Good Friday, since their Good Friday liturgy itself is a re-enactment of the Stations of the Cross."
Adding to the above the jacobite christian denomination never admit St. Thomas actually came to Kerala, these are the kaldaaya group supporting powethil, really!. Powethil calling the persian cross marthoma cross is a joker according to them.
___________________________________
Now back to Catholic faith if you are not a crossbreed...>
Catholic mass is all about birth crucifixion and resurrection and salvation ransomed only through Jesus while on the cross.
If you are ashamed of Crucifix, then you can go to another denomination.
Please don't destroy real Catholic faith and our SMC church just leave us, you are free to go join any of these other kaldaaya supporting denominations.
Leave Catholic faith matters to true pure Catholic blood people, crossbreeds stay away from telling us what to do, got it.. stay out or get out
സതാംഗുസേന് ജീവിച്ചിരുന്ന സമയത്ത് ഇറാക്കിയില്, സതാമിന്റെ പ്രിതിമ ഉണ്ടായിരുന്നതുപോലെ, ക്ലാവര്‍ മാഫിയ എന്നറിയപെടുന്ന പളളിക്കാപറബിന്റെയും കൂട്ട് ക്രഷിയായ പവ്വത്തിന്റെയും ചിക്കാഗോ അങ്ങാടിയത്തിന്റെയും, ക്ലാവര്‍ കൈയില്‍ ഉയര്‍ത്തിപിടിച്ച് ഇരിക്കുന്ന പ്രിതിമകള്‍ ഉണ്ടാക്കി ആരാദിക്കാത്തത് കഷ്ടമായി കാവാല ഗര്‍ഭം കലക്കി താന്തോണി! ഉടനേ ഉണ്ടാക്കണം ഈ മൂന്ന് പേരുടേ പ്രതിമകള്‍!
Even in some Roman Catholic (Latin) churches in America the stations of the cross is avoided along with the Good Friday Liturgy, because the Stations of the Cross is not a liturgy of the church but it is a devotion like Rosary.
ചെങ്ങനാശേരിയില്‍ മെത്രന്‍ ഇല്ലേ!
അതോ ചെങ്ങനാശേരിയിലേ മെത്രന്‍, പവ്വത്തിന്റെ വാലാട്ടിപട്ടിയാണോ!
എന്തിനും ഏതിനും പവ്വത്തില്‍ പവ്വത്തില്‍ റിട്ടയേട് പവ്വത്തില്‍!
റിട്ടയേട് പവ്വത്തിന് ആര്, എന്തിന് പവ്വര്‍ കൊടുത്തു. കളള ക്ലാവര്‍ നട്ട്പിടിപ്പിക്കാനോ, ദൈവവിസ്വാസികളെ വഴിതെറ്റിക്കാനോ!
കര്‍ദിനാള്‍ എന്തിന് കളള ക്ലാവര്‍ പവ്വത്തിന് കൂട്ട് നില്ക്കുന്നു!
March 30, 2011 9:01 AM
Mar Powathil is the Archbishop Emeritus. He is the President of the Inter-Church Council.
He is actively ivolved in Kerala's religious, social and political activities.
പവ്വത്തില്ലേ ഈ ഇടെ പറഞ്ഞ്, ബിഷപ്പ്മാര്‍ ആരും നമ്മുടെ സഭയിലുളളല് രാഷ്ട്രീയം കളിക്കരുത് എന്ന്! സഭയിലുളളല് രാഷ്ട്രീയം [political] കളിക്കുന്നത് റിട്ടയേട് പവ്വത്തില്‍!
പവ്വത്തിന്റെ സഭക്കുളളല് social വര്‍ക്ക് എന്നാല്‍ എന്ത്?
കളള ക്ലാവര്‍ ക്രഷി!
He has a strong voice in politics and among all ecumenical churches.
പിന്നേയും പിന്നേയും പൊളിറ്റിക്സിനേ പറ്റി പറയാതേടാ ഗുണേശ!
He has a strong stand on his convictions. Without any fear he opposes any one who intends to destroy the church and its' doctrines.
ചെങ്ങനാശേരിയില്‍ മെത്രന്‍ ഇല്ലേ!
അതോ ചെങ്ങനാശേരിയിലേ മെത്രന്‍, പവ്വത്തിന്റെ വാലാട്ടിപട്ടിയാണോ!
എന്തിനും ഏതിനും പവ്വത്തില്‍ പവ്വത്തില്‍ റിട്ടയേട് പവ്വത്തില്‍!
He is an advocate of the ecclesial identity of eastern churches in the universal catholic church.
March 30, 2011 6:57 PM
പവ്വത്തിന്റെ കാലം കഴിഞ്ഞാല്‍ eastern churches in the universal catholic church ഇല്ലാതേ ആവുമോ മണ്ഡച്ചാരെ!
റിട്ടയേട് പവ്വത്തിന് റിട്ടയേട്എടുത്ത് ഇരുന്നാല്‍ പോരെ! ക്രസ്ത്തുവിന്റെ സഭയില്‍, ക്ലാവര്‍ ക്രഷി നടത്തല്ലേ! അത് പവ്വത്തിന്റെ കുടുബത്ത് ക്ലാവര്‍ ക്രഷി നടത്തിയാപോരെ! എന്തിനാണ് ക്ലാവര്‍ social and political activities.
Mar Powathil is the Archbishop Emeritus. He is the President of the Inter-Church Council. He is actively ivolved in Kerala's religious, social and political activities. He has a strong voice in politics and among all ecumenical churches. He has a strong stand on his convictions. Without any fear he opposes any one who intends to destroy the church and its' doctrines. He is an advocate of the ecclesial identity of eastern churches in the universal catholic church.
March 30, 2011 6:57 PM
Anonymous said...
Now we know the problem facing SMC.
When one person takes over everything in any place, he will do anything he wants, this is a revenge for him not getting the Cardinal post.
"Mar Powathil is the Archbishop Emeritus. He is the President of the Inter-Church Council. He is actively ivolved in Kerala's religious, social and political activities. He has a strong voice in politics and among all ecumenical churches. He has a strong stand on his convictions. Without any fear he opposes any one who intends to destroy the church and its' doctrines. He is an advocate of the ecclesial identity of eastern churches in the universal catholic church."
Now rest of the bishops in SMC think about taking some responsibilities and voice your opinion loudly so that Powethil won't take all actions and bring our SMC to distinction.
March 31, 2011 7:53 AM
Anonymous said..
Powathil opposes any one who intends to destroy the church and its' doctrines.
He and his claver already distroyed syromalabar church.
What is the real problem SMC facing now?
The people powered by sathan attacking sabha and its leaders. These people are really strong and funded by Some anti catholic groups. They even using innocent( or week believers... you can see this in USA) catholics with poor spirituality, who only can say about their family catholic tradition.
A question to the person who wrote Comment #13:
If you are against Syrian/Chaldean/Antiochean traditions, then why do you call yourselves Syro-Malabar Catholics? Shouldn't you be calling yourselves Latino-Malabar Catholics, since you strive hard to follow the Roman/Latin customs.
When Syro Mala Diocese has the first priest born in USA to lead any of your parishes I will join you.Probably I can convince as many as 9 families from my city to join your church.These imports are not going to work.Not fit for this great country.
Mar Powthil doesn't care for the Cardinal's position because that itself is a Roman(Latin) Catholic title. Eastern Catholics has nothing to do with the Cardinal title
Answer to the following
"If you are against Syrian/Chaldean/Antiochean traditions, then why do you call yourselves Syro-Malabar Catholics? Shouldn't you be calling yourselves Latino-Malabar Catholics, since you strive hard to follow the Roman/Latin customs."
If you have problem following Roman Latin customs why do you call yourself a Catholic?
Become a protestant and get lost..
We have some Latino-Malabar Catholics who don't even know what is Syro Malabar means!
REPLY TO COMMENT 20
YOU ARE BEATING ABOUT THE BUSH. WE ARE NOT AGAINST SYROMALABAR RITE. WE ARE AGAINST THE PAGAN -CUM-PERSIAN CULT PROPGATED BY LUCIFER POWATHIL AND & CO. IN KERALA AND THEIR KOOLIE ANGADI OF CHICAGO. OUR SYNOD NEVER APPROVED CLAVER-THAMARA-PERSIAN CROSS AS MARTHOMA CROSS AND A FEW IDIOTIC BISHOPS STILL STAND FOR SHEELA, CLAVER CROSS AND CHANGING POSITIONS LIKE FACING PEOPLE FOR SOME TIME AND SHOWING THEIR ASSES AT TIMES DURING THE MASS. THE QUESTION HERE IS SIMPLE. WHOM WE SHOULD FOLLOW ? WE WILL NEVER FOLLOW THE PAGAN BISHOPS OR OBEY THEIR MALICIOUS TEACHINGS. LEAVE US ALONE . IF YOU ARE A PAGAN WORSHIPPER IT IS UPTO YOU TO CHOOSE WHATEVER YOU LIKE. NEVER ASK OTHERS TO CHOOSE YOUR PAGAN CHOICE AGAINST THEIR WILL.
We need a Latin Christ and eastern Christ. The more kinds we have there will be more jobs to do. Oh well unemployment can be resolved.
Why did you come to USA? leave your baggages and join the civilised group guy.
Without any fear he opposes any one who intends to destroy the church and its' doctrines. He is an advocate of the ecclesial identity of eastern churches in the universal catholic church."
Yes he is a quotation gang leader!!
Patriarch Powethil, one and only betrayer of SMC, holding every major positions within SMC sabha and doing kaldaayavalkaranam.. eastern church crap.. claver cross and cheela
Syroamalabar must break up from the holy father.Some of you still work at the English churches and your churches are still not patriotic. We don't need you in USA. LEAVE back to the jungles where you belong. We are fed up with 18th century style. Go to the middle east.
IF YOU ARE A PAGAN WORSHIPPER IT IS UPTO YOU TO CHOOSE WHATEVER YOU LIKE. NEVER ASK OTHERS TO CHOOSE YOUR PAGAN CHOICE AGAINST THEIR WILL.
Know the problem facing SMC.
When one person controls everything in any place, he will do anything he wants, this is a revenge for him not getting the Cardinal post. Patriarch Powethil
Now all other bishops in SMC nust think about taking some responsibilities and voice your opinion loudly so that Powethil won't take all actions and bring our SMC to distinction.
Catholic means universal; Roman Catholic church is not the only catholic church; even Orthodox churches are catholic too. Like us they prefess the same profession of faith which says catholic and apostolic.
I think majority of the faithful from Pala/Changanacherry diocese are real Catholics by birth. They could not reject catholic faith and the Crucifx.
Some of the money hungry crooks and position seekers like bishops Powathil are the toxin with in the Syro Malabar church. These useless idiots of the church hierarchy are the destroyers of the church and they are the modern time anti-Christ.
I lost my trust in the Chicago’s Syro Bishop and his biased priests in USA. They are the position seekers and they really looting the faithful in USA. During every Sunday they show up with their makeups for survival. It is time for Chicago Syro Malabar bishop to change his tactics and to take steps in positive direction.
Powathil is a satanic bishop without any grace in him.
Crossbreeds destroying SMC or helping for kaldaaya valkarananm in SMC.
Here is the proof for that, read the following about Shalom TV...
"Benny Punnathura is a Malankara Catholic and Dr. Rubil Raj who is very much involved in Shalom programmes, even though he belongs to Changanacherry Archdiocese, has a Malankara heritage. His father is a Malankara Catholic. Malankara Catholics never venerate a crucifix in their churches. Like all other eastern Christians (who are protestants) they venerate empty cross.
Catholic mass is all about birth, crucifixion and resurrection and salvation ransomed only through Jesus while on the cross.
If you are ashamed of Crucifix, then you can go to another denomination.
Leave Catholic faith matters to true pure Catholic blood people, crossbreeds stay away from telling us what to do, got it.. stay out or get out
SMC time to make things right.
One million and 657,418 hits
That is 1,657,418 visits.
People are reading what is going on in SMC, is it becoming Zero for Syro?.
don't even know what is Syro Malabar means!
Is it Zero malam bar, recently from what is happening in SMC look like it is becoming Zero malam bar
YO ANTICRUCIFIX PEOPLE...
It is your strong love for bishop Powehtil, that makes you guys an ally of theses bishops who are doing all these things against people's will.They think they can do whatever to a church.
Remember Cross became the symbol of christianity only after jesus carried it and died on it.Hence what we need in our churches is JESUS'S CROSS NOT THE SO CALLED CROSS THAT SUPPOSEDLY WAS BROUGHT BY ST THOMAS.
YOU GUYS MAY BE VIOLATING THE FIRST COMMANDMENT.
THOMASLEEHA IS NOT PART OF THE TRINITY...
I KNOW SYROMALABAR FAITH BLOG WON'T PUBLISH ANY BLOG THAT STATE'S THE TRUTH..
Autocrats and dictators are falling one by one. All over the world.
നമ്മുടെ കര്‍ദിനാളിന്റെ കാലം കഴിഞ്ഞതുകൊണ്ട്, ക്ലാവര്‍ പവ്വത്തിന്റെ വിളയാട്ടം തുടങ്ങും!
Keralites are educated. The rule of opression is coming to an end. What's going on is good for us. May be not good for gaddafi style leaders.
MONEY
-------
AS LONG AS MONEY IS COMING
NOBODY WILL PAY ATTENTION. ONCE
THAT IS STOPPED ALL THESE
CLERGY WILL START THINKING.
കണ്ട വാടാ പോടാകള് പറയുന്നതിനു ചെവി ചെവി കൊടുക്കാതെ , അവനിട്ടും മറ്റവനിട്ടും പണി കൊടുക്കുന്ന സ്ഥിരം ഏര്‍പ്പാടായി മാറാതെ,സമൂഹത്തില്‍ ഭിന്നതയുടെ വിത്ത് പാകുന്നവരെ തിരിച്ചറിഞ്ഞു ഒറ്റപെടുത്തി , പള്ളിയുടെ പൊതു നന്മ്മയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാനും സഭയും അതിന്റെ നേതാക്കന്മാരെയും അവഹേളിക്കുന്ന തരത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങളെ
തോല്‍പ്പിക്കാന്‍ പരിശ്രമിക്കുക.
അമേരിക്കയില്‍ പോയി കാശുണ്ടാകിയ ചില പ്രഞ്ഞിയെട്ടന്മാര്ക്ക് അവരുടെ പറങ്ങി തന്തമാരോടുള്ള സ്നേഹം ഇങ്ങനെയേ പ്രകടിപിക്കാന്‍ കഴിയൂ എന്നറിയാം............
ക്ലാവര്‍ കുരിശു നിനകൊക്കെ ഇഷ്ടമല്ലെങ്കില്‍ പോയി ചാകടാ
നിനക്ക് ദൈര്യം ഉണ്ടെങ്കില്‍ ആണാണെങ്കില്‍ (ആണോ ?)ഒരു ഓപ്പണ്‍ ഫോറത്തില്‍ വാ കാണട്ടെ നിന്റെ ആണത്തം.....................അവന്റെ ഒരു മോടരെഷന് ..........ജീവിക്കുമ്പോള്‍ ആണയിട്ടു ജീവിക്കെടാ അല്ലെങ്കില്‍ പോയി ചാക്
Post a Comment