Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, April 11, 2011

വട്ടായിലച്ചന്‍റെ ധ്യാനവേദി ഫാ. ജോജി പ്രചരണവേദിയാക്കുന്നു

ബഹുമാനപ്പെട്ട വട്ടായിലച്ചനു നല്ലൊരു ധ്യാനം നടത്താനുള്ള അന്തരീക്ഷം പോലും ഗാര്ലാണ്ട് വികാരി ഫാ. ജോജി കൊടുക്കുന്നില്ല എന്നതാണ് സത്യം.

വട്ടായിലച്ചന്‍റെ  ധ്യാനം കൂടിയിരിക്കുന്ന ആയിരക്കണക്കിന് ജനങ്ങള്‍ അമേരിക്കയിലുണ്ട്. അദ്ദേഹത്തിന്‍റെ ധ്യാനത്തെപ്പറ്റി അവര്‍ക്ക് ശരിക്കും ഒരു ധാരണയുണ്ട്.
അദ്ദേഹത്തിന്‍റെ വചന ശുശ്രൂഷയില്‍ പങ്കുകൊണ്ടു ആത്മീയ സൌഖ്യവും രോഗശാന്തിയും  പ്രാപിച്ചിട്ടുള്ള നൂറു കണക്കിന് ജനങ്ങള്‍ക്ക്‌ മനസ്സിലാകുന്ന ഒരു സത്യം ഉണ്ട്: ഇപ്പോള്‍ ഗാര്ലാണ്ടില്‍ ധ്യാനം നയിക്കുന്ന വട്ടായിലച്ചന്‍ പറയുന്ന പല കാര്യങ്ങളും അദ്ദേഹം സ്വമനസ്സാ പറയുന്നതല്ല. 

ഗാര്‍ലാന്ഡ് ധ്യാനം തുടങ്ങിയ ദിവസം മുതല്‍ "പണം പണം" എന്നൊരു പല്ലവിയാണ് വട്ടായിലച്ചന്‍ ഉരുവിട്ട് കൊണ്ടിരിക്കുന്നത്. ഇത് ഫാ. ജോജിയുടെ നിര്‍ബന്ധത്തിനു വഴങ്ങിമാത്രമാണെന്ന് ഉള്ളതിന്  എന്താണ് സംശയം? വട്ടായിലച്ചനു പണക്കൊതിയില്ല. സാധാരണ ധ്യാനസമയത്ത് പണത്തെപ്പറ്റി ഒരു വാക്ക് പോലും പറയുന്ന വ്യക്തിയല്ല അദ്ദേഹം.  പണമോഹത്തില്‍ നിന്നും പൂര്‍ണ വിരക്തി നേടി ആത്മാക്കളെ രക്ഷിക്കാന്‍ മാത്രം ഇറങ്ങിത്തിരിച്ചിരിക്കുന്ന മഹാനായ ഒരു വ്യക്തിയാണ് അദ്ദേഹം.

പള്ളിക്ക് പണം കൊടുക്കെണ്ടാതിന്റെ ആവശ്യകതയെപ്പറ്റി പലതവണ അച്ഛന്‍ ധ്യാനത്തില്‍ പറഞ്ഞു. അതുപോലെ തന്നെ ധ്യാനത്തില്‍ പങ്കെടുക്കുന്ന ജനങ്ങളുടെ മനസ്സ് ക്ലാവര്‍ കുരിശിനു അനുകൂലമായി തിരിച്ചു വിടുവാനും, അടുത്ത ആഴ്ച നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന രണ്ടാം പൊതുയോഗത്തില്‍ അച്ഛനു സപ്പോര്‍ട്ട് കിട്ടുവാനും വേണ്ടി ജനങ്ങളെ ബ്രെയിന്‍ വാഷ്‌ ചെയ്യുവാനും വട്ടായിലച്ചന്റെ ധ്യാനം ഫാ. ജോജി ദുരുപയോഗപ്പെടുത്തുന്നുണ്ട്. "വികാരിയച്ചനെ അനുസരിക്കണം. ബിഷപ്പിനെ അനുസരിക്കണം. അധികാരികളെ അനുസരിക്കണം" ഇത്തരം  ഈരടികളാണ് ഇവിടെ നമ്മള്‍ കേള്‍ക്കുന്നത്. . ധ്യാനത്തില്‍ പങ്കെടുക്കുന്ന ജനങ്ങള്‍ക്ക്‌ എല്ലാം ഇക്കാര്യം പകല്‍ പോലെ വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ആത്മശാന്തി തേടി വട്ടായിലച്ചന്റെ വചനശുശ്രൂഷ കേള്‍ക്കാന്‍ എത്തിയ ഭക്തജനങ്ങള്‍ക്ക്‌ നിരാശ മാത്രം നല്‍കുന്ന നടപടികളാണ് അദ്ദേഹത്തെക്കൊണ്ട് ഫാ. ജോജി എടുപ്പിക്കുന്നത്. 

ബിഷപ്‌ അങ്ങാടിയത്തിന്റെയും ഫാ. ജോജിയുടെയും അടിസ്ഥാനരഹിതമായ അന്ധവിശ്വാസങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുവാന്‍ അവര്‍ ഏതു മാര്‍ഗവും സ്വീകരിക്കാന്‍ മടിക്കില്ല എന്നതിന് ഇതില്‍പ്പരം എന്ത് തെളിവാണ് വേണ്ടത്? പരിശുദ്ധമായ ഒരു ധ്യാനാന്തരീക്ഷം, പരിശുധാത്മാവിന്റെ സാന്നിധ്യം,  നിറഞ്ഞു നില്‍ക്കുന്ന ഈ  വേദിയില്‍ പോലും വിഷം കലക്കുകയാണ് ഫാ ജോജിയും കൂട്ടരും. . 

ഗാര്ലാണ്ടിലെ ജനങ്ങള്‍ക്ക്‌ എല്ലാം ശരിക്കും മനസ്സിലായിരിക്കുന്നു. ഫാ. ജോജിയുടെ ഈ തക്കട തരികിട പരിപാടികള്‍ അദ്ദേഹത്തിന്‍റെ മോന്തായത്തു തന്നെ പൊട്ടിത്തെറിക്കും എന്നതിന് സംശയം വേണ്ട. കഴിഞ്ഞ പൊതുയോഗത്തില്‍ ആടി ആടി നിന്നവര്‍ക്ക് ഇപ്പോള്‍ സംഗതികള്‍ ശരിക്കും വ്യക്തമായി മനസ്സിലായി. കൂടുതല്‍ കയ്പ്പേറിയ അനുഭവമായിരിക്കും വരാന്‍ പോകുന്ന പൊതുയോഗം അദ്ദേഹത്തിന് എന്ന് ഞങ്ങള്‍ നിസ്സംശയം പറഞ്ഞുകൊള്ളുന്നു..

അതുകൊണ്ട് ഞങ്ങള്‍ക്ക് ഫാ. ജോജിയോടു ഒരപെക്ഷയെയുള്ളൂ. വട്ടായിലച്ചനെ വെറുതെ വിടുക. അദ്ദേഹത്തിന്‍റെ ധ്യാനവേദി വെറും ഒരു പ്രചാരണ വേദിയാക്കി തരം താഴ്ത്താന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കാതിരിക്കുക. അദ്ദേഹത്തിന്‍റെ ധ്യാനം കേള്‍ക്കാനും, അതില്‍ നിന്നും ആത്മീയ സൌഖ്യവും രോഗശാന്തിയും പ്രതീക്ഷിച്ചും വന്നിരിക്കുന്ന ഭക്തജനങ്ങളെ പ്രതി ദൈവ ദ്രോഹം ചെയ്യാതിരിക്കുക. ഫാ. ജോജിക്കോ, മറ്റു പുരോഹിതര്‍ക്കോ, ബിഷപ്‌ അങ്ങാടിയത്തിനോ ഇത് വെറുമൊരു അധികാര വടംവലിയായിരിക്കാം. എന്നാല്‍ കോടിക്കണക്കിനു ഭക്തജനങ്ങള്‍ക്ക് ഇതവരുടെ വിശ്വാസത്തിന്‍റെ കാര്യമാണ്. ആത്മാവിന്‍റെ രക്ഷയുടെ കാര്യമാണ്. ക്രൈസ്തവ വിശ്വാസത്തിന്‍റെ കാര്യമാണ്.


32 comments:

Anonymous said...

www.syromalabarsound.blogspot.com

Anonymous said...

www.syromalabarsound.blogspot.com

Anonymous said...

www.syromalabarsound.blogspot.com

Anonymous said...

www.syromalabarsound.blogspot.com

Anonymous said...

Talk about the bogus self esteem that SMC has been building in our generation of people through the monarchy rule. Our people must be educated and attack to any media that attacks the core issues will not stop. Ignore the attacks by the cowards. ULLATHU PARYUMBOL THULLALU THUDANGUM.

Anonymous said...

http://www.ucanews.com/2011/04/08/syro-malabar-church-unjustly-treated-bishop-tell-popes/?amp&amp

Anonymous said...

Syro-Malabar Church unjustly treated, bishop saysThe Vatican and many of the Latin-rite bishops of India are not treating the Syro-Malabar Catholic Church with justice, an Indian bishop told Pope Benedict this week.

Bishop Puthur, administrator of the Syro-Malabar Catholic Church, made his remarks to Pope Benedict April 7 at the end of the Syro-Malabar bishops’ “ad limina” visits to the Vatican to report on the status of their dioceses, CNS reports.

Generally, the leaders of the Eastern Catholic churches such as the Syro-Malabar church enjoy full freedom to elect bishops and erect dioceses only in their church’s traditional territory; otherwise, the responsibility is left to the pope, often in consultation with the Latin-rite bishops of the region concerned.

In the case of the Syro-Malabar church, Bishop Puthur told Pope Benedict that its traditional territory was all of India until Latin-rite missionaries arrived in the 15th century. Now any of its faithful living outside Kerala state are subject to the authority of the local Latin-rite bishop.

“We are convinced that it is the credibility of the Apostolic See that is at stake if this jurisdictional right is not restored to its pristine status,” the bishop said.

Bishop Puthur presented five requests to Pope Benedict: the restoration of “all-India jurisdiction” to the Syro-Malabar Church; permission to establish dioceses throughout India; permission to set up archdioceses in Delhi and other large cities; the establishment of a special jurisdiction for the Persian Gulf states, in order to serve the tens of thousands of Syro-Malabar Catholics from India working in the region; action to improve the pastoral care of Syro-Malabar Catholics in Europe, Australia and other parts of the world.

The Syro-Malabar leader thanked the Latin-rite bishops of the United States and Canada for supporting the appointment in 2001 of a Chicago-based bishop for his church’s faithful in North America.

The Syro-Malabar Catholic Church has about 3.7 million members in 29 dioceses served by: 32,855 women religious; 3,987 diocesan priests; 3,133 religious order priests; and 745 religious brothers, Bishop Puthur said.

Anonymous said...

Bishop Puthur, administrator of the Syro-Malabar Catholic Church, made his remarks to Pope Benedict April 7 at the end of the Syro-Malabar bishops’ “ad limina” visits to the Vatican to report on the status of their dioceses, CNS reports.

Generally, the leaders of the Eastern Catholic churches such as the Syro-Malabar church enjoy full freedom to elect bishops and erect dioceses only in their church’s traditional territory; otherwise, the responsibility is left to the pope, often in consultation with the Latin-rite bishops of the region concerned.

In the case of the Syro-Malabar church, Bishop Puthur told Pope Benedict that its traditional territory was all of India until Latin-rite missionaries arrived in the 15th century. Now any of its faithful living outside Kerala state are subject to the authority of the local Latin-rite bishop.

“We are convinced that it is the credibility of the Apostolic See that is at stake if this jurisdictional right is not restored to its pristine status,” the bishop said.

Bishop Puthur presented five requests to Pope Benedict: the restoration of “all-India jurisdiction” to the Syro-Malabar Church; permission to establish dioceses throughout India; permission to set up archdioceses in Delhi and other large cities; the establishment of a special jurisdiction for the Persian Gulf states, in order to serve the tens of thousands of Syro-Malabar Catholics from India working in the region; action to improve the pastoral care of Syro-Malabar Catholics in Europe, Australia and other parts of the world.

The Syro-Malabar leader thanked the Latin-rite bishops of the United States and Canada for supporting the appointment in 2001 of a Chicago-based bishop for his church’s faithful in North America.

The Syro-Malabar Catholic Church has about 3.7 million members in 29 dioceses served by: 32,855 women religious; 3,987 diocesan priests; 3,133 religious order priests; and 745 religious brothers, Bishop Puthur said.

Anonymous said...

I see this retreat like this.
വട്ടായി സേവിയര്‍ ഖാന്‍ അച്ഛന്റെ ധ്യാനം:ഗാര്‍ലെണ്ടില്‍ ക്രൂശിത രൂപ വാദികള്‍ക്ക് ഒരു ഉത്തേജനം.

ഖാന്‍ അച്ഛന്‍റെ ധ്യാനം ഗാര്‍ലന്‍ഡിലെ ക്രൂശിത രൂപ വാദികള്‍ക്ക് പുതിയ ഒരു ഉത്തേജനം നല്‍കുന്നു.അതേസമയം പേര്‍ഷ്യന്‍ കുരിശിന്‍റെ വ്യക്താക്കളായ ജോജി അച്ഛനും കവാലത്തിനും ഉറക്കം കെടുത്തുന്ന രാവുകളും സമ്മാനിക്കുന്നു.ഖാന്‍ അച്ഛന്‍ ഞായറാഴ്ചത്തെ ധ്യാനത്തില്‍ പറഞ്ഞു:എല്ലാവരും ബിഷപ്പുമാരെയും അച്ചന്മാരെയും അനുസരിക്കണമെന്നും സഭയില്‍ സംഭവിക്കുന്നതൊന്നും പുറത്തുപറയരുതെന്നും.അല്ലെങ്കില്‍ സഭ നശിപ്പിക്കപെടും ...ഇറാനിലെയും ഇറാഖിലെയും പോലെ.അതായതു പോപ്പും ദിവംഗതനായ മാര്‍ വര്‍ക്കി വിതയത്തിലിന്‍റെ നേതൃത്വത്തിലുള്ള സിനടും തീരുമാനിച്ചതെല്ലാം സീറോ മലബാര്‍ ബിഷപുമാരും അച്ചന്മാരും അജഗണങ്ങളും അനുസരിക്കണമെന്നും പിന്നെ നമ്മുടെ ഇടയന്മാര്‍ ചെയ്യുന്നതെല്ലാം പുറത്തു പറയരുതെന്നും.ഇതിനെ കൂടുതല്‍ വിശകലനം ചെയ്താല്‍ ഇങ്ങിനെ വായിക്കാം:സിനടും റോമും തീരുമാനിച്ച ക്രൂശിത രൂപം മാത്രമേ അള്‍ത്താരയില്‍ വയ്ക്കാവൂ എന്നും പിന്നെ ഇടയന്മാര്‍ ചെയ്യുന്ന എല്ലാ പോക്രിത്തരങ്ങളും രഹസ്യമായി വയ്ക്കണമെന്നും. പോക്രിത്തരങ്ങള്‍ എന്ന് പറഞ്ഞാല്‍ ഉദാഹരണത്തിന് ബിഷപ്‌ ഒരു അബോര്‍ഷന് കൂട്ടുനിന്നാല്‍ അത് ഒരിക്കലും നമ്മുടെ സഭക്ക് പുറത്തു പോകരുത്.കാരണം അത് നമ്മുടെ സഭക്കും കുടുംബങ്ങള്‍ക്കും നാണക്കേടാണ്.ശരിയല്ലേ? നമ്മുടെ വീട്ടിലാണേല്‍ നമ്മള്‍ എന്ത് ചെയ്യും? നമ്മളില്‍ ഒരാള്‍ പൊതുജനങ്ങളുടെ പൈസ കട്ടെടുത്താല്‍ കട്ടത്‌ സീറോ മലബാറുകാരനാണേല്‍ അത് ഒരിക്കലും പുറത്തു പറയരുത്. പകരം കൊന്ത ചൊല്ലി അവനു വേണ്ടി പ്രാര്‍ത്ഥിക്കുക.എല്ലാം ശെരിയാകും.സിനടിലെ വലിയ ബിഷപുമാര്‍ പറഞ്ഞത് അനുസ്സരിച്ചില്ലേല്‍ നമ്മുടെ സഭ ഇറാനിലെയും ഇറാഖിലെയും കല്‍ദായ സഭ പോലെ നശിക്കും.

നമ്മള്‍ സഭക്ക് അല്ലെങ്കില്‍ പള്ളിക്ക് പൈസ കൊടുക്കുമ്പോള്‍ ഈശോയെ ധ്യാനിച്ചുകൊണ്ട് , എന്ന് പറഞ്ഞാല്‍ ക്രൂശിത രൂപത്തെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഏറ്റവും വലിയ അക്കമുള്ള നോട്ട് കൊടുക്കുക.പിന്നെ നിങ്ങള്‍ ദൈവമായ കര്‍ത്താവിനെയല്ലാതെ പണത്തെയോ മറ്റൊരു മനുഷ്യനിര്‍മ്മിത വസ്തുക്കളെയോ ഒത്തിരി സ്നേഹിക്കല്ല്.കാരണം അത് വിഗ്രഹാരാധാനയാണ്. എല്ലാത്തെക്കായിലും കൂടുതലായി ദൈവത്തെ മാത്രം ആരാധിക്കുക.അതുകൊണ്ട് പേര്‍ഷ്യന്‍ ക്രോസ്സിനെ പോലെയുള്ള എല്ലാ വിഗ്രഹാരാധാനകളും തെറ്റാണ് എന്നും ഈ ദ്യാനതില്‍ക്കൂടി മനസ്സിലായി.

ഖാന്‍ അച്ഛന്‍റെ ദ്യാനത്തോടുകൂടി ഒരു കാര്യം ഉറപ്പാണ്‌. അടുത്ത ഞായറാഴ്ച ഗാര്‍ലണ്ടില്‍ നടക്കുന്ന പൊതുയോഗത്തില്‍ ആ ഇടവകയിലെ എല്ലാ ജനങ്ങളും ഒത്തൊരുമിച്ചു ഒരു തീരുമാനമെടുക്കും. പുതുതായി പണിയുന്ന ദൈവാലയത്തിന്‍റെ അള്‍ത്താരയില്‍ ക്രൂശിത രൂപം മാത്രമേ വെയ്കൂ.എല്ലാ ഇടവക ജനങ്ങളും അതിലേക്കായി ധാരാളം പണം സംഭാവന ചെയ്യും.എന്ത് കഷ്ടപെട്ടി ട്ടാണെങ്കിലും ക്രൂശിത രൂപത്തിന് വേണ്ടി അവര്‍ പൈസ കൊടുക്കും.ജോജിയച്ചനും മറ്റുള്ള പേര്‍ഷ്യന്‍ കുരിശിന്‍റെ ആള്‍ക്കാര്‍ക്കും ഇത്രയും താമാസിച്ചിട്ടാണെങ്കിലും ഇങ്ങിനെ ഒരു ധ്യാനം കൊണ്ടുവരാന്‍ ബുദ്ധി തോന്നിച്ചതിനെ ഓര്‍ത്തു ദൈവത്തോട് നന്ദി പറയുന്നു.

പിന്നെ ഒരു കാര്യം. അച്ചന്മാരും ബിഷപുമാരും മനുഷ്യരാണ്. അവര്‍ക്കും തെറ്റുകള്‍ പറ്റാം.എന്നോര്‍ത്ത് അതൊന്നും പുരമുകളില്‍ കയറിനിന്നു ഉറക്കെപറഞ്ഞു ദൈവകോപം വരുത്താതെ നോക്കിക്കോളണം.നമ്മള്‍ക്ക് തെറ്റുകള്‍ പറ്റാറില്ലെ?
ഖാന്‍ അച്ഛന്‍ കോപ്പെലില്‍ ക്രൂശിത രൂപം വെയ്ക്കുവാന്‍ സഹായിച്ച ആളാണ്.അച്ചന്‍റെ അട്ടപ്പാടിയിലെ പള്ളിയിലും പാലക്കാട്ടെ കത്തീദ്രളിലും ക്രൂശിത രൂപമാണ്‌ ഇരിക്കുന്നത് എന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം.എന്നിട്ടുമെന്തേ ജോജിയച്ചനും കാവാലത്തിനും ഖാന്‍ അച്ഛനെ ധ്യാനത്തിന് കൊണ്ടുവരാന്‍ മാത്രം ഒരു ബുദ്ധിമോശം പറ്റിയത്?കലികാല വൈഭവം എന്നല്ലാതെ എന്ത് പറയാന്‍?

Anonymous said...

How do you know that your milk is getting bad when you have a dead skunk in your house? Its a mess.

Anonymous said...

"When our beloved Syro Malabar Major Cardinal has returned to the house of the Father," the church mourns on earth due to his worldly departure.


Sunday’s cake cutting depicts the Syro Malabar CHICAGO catholic diocese’s weakened and bleached spirituality. We have some parasites within the church and them creating all these problems. Our churches destroyers are within the church itself. This could not be an incident by oversight. The organizers of this inhuman action need to be sacked and the Chicago parish council needs to be terminated.


Please rise up and defend our faith and protect the great catholic and Syro Malabar tradition in USA.

Anonymous said...

Our leaders must focus on places like the middle east to help SMC migrants. They are wasting their time here.Pope knows that.

Anonymous said...

അമേരിക്കയിലെ ഇടയന്റെ മനസില്‍ കൂടി വര്‍ഷങ്ങങ്ങള്‍ക്ക് മുന്‍പ് കടന്നു പോയ കഥ


കാനാന ചായയില്‍ ആട് മേക്കാന്‍ ഞാനും വരട്ടയോ അമേരിക്കക്ക്
പാടില്ല പാടില്ല നമ്മെ നമ്മള്‍ പാടെ മറന്നൊന്നും ചെയ്തുകൂടാ
അച്ഛനാണ് നീ എന്ന ഓര്‍മ്മ വേണം !


ഡിസ്നി വേള്‍ഡ് ലെ കാഴ്ച കാണാന്‍ എന്നെയും കൂടൊന്നു കൊണ്ട് പോകൂ

നിന്നെ ഒരിക്കല്‍ ഞാന്‍ കൊണ്ടുപോകാം കൈയിട്ടു നീയൊന്നും വാരി തിന്നരുതു

ഡോളര്‍ ഒത്തിരി കിട്ടണ നാട് ആണത്
ആക്രാന്തം ഒന്നും നീ കാണിക്കരുത് !

കാനാന ചായയില്‍ ആട് മേക്കാന്‍ ഞാനും വരട്ടയോ അമേരിക്കക്ക്
പാടില്ല പാടില്ല നമ്മെ നമ്മള്‍ പാടെ മറന്നൊന്നും ചെയ്തുകൂടാ
അച്ഛനാണ് നീ എന്ന ഓര്‍മ്മ വേണം!


വര്‍ഷങ്ങന്ള്‍ക്ക് ശേഷം നമ്മുടെ നല്ല ഇടയന്‍


ഇന്ന് ഞാന്‍ ഏകനായി ഉണ്ടാക്കും ഗ്രീന്‍ ഡോളര്‍ എല്ലാം
നാട്ടിലെ ഗ്രീന്‍ തോട്ടങ്ങള്‍ വാങ്ങാനായി മാറ്റിവച്ചു
എന്നും ഞാന്‍ കണ്ട കിനാക്കള്‍ എല്ലാം പൂത്തി ട്ട് പൂവണിഞ്ഞു

ഇന്ന് ഞാന്‍ പോയാല് ഡോള്ളരെ നിന്നെകുരിച്ചുള്ള ഓര്‍മകള്‍ മാത്രമായ് അവശേഷിക്കും !

ഇന്നെന്റെ അപേക്ഷ കൈ വെടിയാതെ എന്നെ നീ അങ്ങോട്ട്‌ കൊണ്ട് പോകൂ ജീവനാ ഥ !

ആടുകള്‍ക്ക് എല്ലാം ഇപ്പോള്‍ എന്റെ മനസ് അറിയാം
എനിക്ക് ആടുകളെ മനസിലാ യില്ല പോലും!

ഡോളര്‍ മാത്രമേ എനിക്കറിയൂ

എന്റെ ആടുകള് എല്ലാം പേടിച്ചു എവിടെയോ ചിതറി ഓടി പോയി

പിന്നെയുംഞാന്‍ഏകനായി !
തോട്ടവും ഡോളറും മാത്രമായി !

കാര്‍ഡിനല്‍ മരിച്ചാലും കേക്ക് ഞാന്‍
ആ സമയത്ത് തന്നെ മുറിചീടും!

WHY THIS AADUKAL DID NOT UNDERSTSAND ME ?

ലോര്‍ഡ്‌ ഹാവ് മേര്സി

ക്രൈസ്റ്റ് ഹാവ് മേര്സി

Anonymous said...

"Whoever Exalts Himself Will Be Humbled"

More than any other part of the Gospels, these passages warn us of the dangers of corrupt authority as found in Judaism.

All power tends to be corrupt, as we’ve heard, and absolute power corrupts absolutely.

Religious authority, which claims to be absolute since it speaks in the name of God, is even more prone to corruption.

Jesus warns his hearers, simple people most of them, about being deceived by those who speak in the name of God.

In other words, those people “who sit on the chair of Moses”.

Listen to what they say, but do not imitate what they do, he admonishes.

But what do they do that is so reprehensible?

There are two complaints about the scribes and Pharisees.

Firstly, they are too rigid in what they demand. They do not interpret the Law in a humane way. Their demands often lack compassion.

Secondly, they are vain, ostentatious, and love to be flattered.

Among my disciples, Jesus says, there must be a simplicity and humility which rejects pompous titles. Even, by hyperbole, no one should address each other as ‘father’ or ‘master’, because God is our only Father, and Christ is our unique Master.

Florid titles only smack of insincerity.

How far we’ve gone from this in the Church today with titles like ‘Your Holiness’, ‘Your Eminence’, ‘Your Lordship’ and ‘Monsignor’!


From www. ucanews.com

Anonymous said...

It's well known among the parishioners that Fr.Joji does not respect the crucifix or venerate the Crucifix.Look at him during the way of the cross.When public is kneeling down he will not.He'll be looking at the ladies and facing the audience.What's he searching among ladies when a way of the cross is in progress?Why is he standing?Looks likes he has a problem of Piles or he is a Njarambu rogi.Ladies be careful while you kneel down during the way of the cross.be careful when you bend or get up.Make sure your saree/blouse etc are in place when you make movements while kneeling down or getting up.Someone is watching you!!!Careful.

Anonymous said...

നമ്മുടെ പള്ളിയിലെ ചില പോങ്ങികള് ജന്മന കുരിസുരൂപം നോക്കി പ്രാര്‍ഥി ച്ചവര്‍ ഇപ്പോള്‍ അള്‍ത്താര യില്‍ പാടാനും ആടാനും അവസരം കൊടുത്താല്‍ അവര്‍ അവസരം മറന്നു ദൈവത്തെ നിഷേധി ക്കുകയും ക്ലാവേര്‍ ക്രോസ് അല്ല എന്തും വയ്ക്കാന്‍ റെഡി ആണ് . ഇവനൊക്കെ ആണും പെണ്ണും കേട്ട വേഷം എങ്ങനെ ചേരുന്നു ! ഇവനൊക്കെ ധ്യാനം കൂടുന്നത് പോത്തിന്റെ ചെവിയില്‍ കിന്നാരം വായിച്ചതിനു തുല്യം. നീയൊക്കെ പൊതുയോഗത്തില്‍ അച്ഛന് കീര്‍ത്തനം പാടുന്നത് നിന്റെ പട്ടു പാടാനുള്ള അവസരം പോകുമെന്ന് പൊടിച്ചിട്ട് ആണോടാ നാടകക്കാര ! ഈ പൊതുയോഗത്തില്‍ നിന്റെ നാടകം കളി വേണ്ട മോനെ വേണ്ട . നിനക്ക് പാടാന്‍ അവസരം ദൈവം തരും ക്ലാവേര്‍ തരൂല്ലട നാടകക്കാര ! നിനക്ക് രണ്ടും വേണം എന്നാ പിന്നെ നീ ആണിനേയും പെണ്ണിനേയും വെറുതെ വിദൂല്ലാല്ലോട നാടകക്കാരാ !എമ്പോക്കി ! ഞങ്ങളുടെ ഗരല ണ്ട് പള്ളിക്ക് നീയൊക്കെ ഒരു ശാപം ആണ് എന്ന് നീ ഓര്‍ത്താല്‍ നല്ലത് ! നിന്റെ വായ്‌ ഈ പൊതുയോഗത്തില്‍ തുറന്നാല്‍ അത് അടക്കാന്‍ ഞങ്ങള്‍ക്ക് അറിയാമട നാടകക്കാര ! സൂക്ഷിച്ചു സംസാരിക്കാന്‍ മറക്കരുതാടാ നാടകക്കാര !

Anonymous said...

ഗാര്‍ലാന്‍ഡിലെ പാട്ടുകാര ഈ പൊതുയോഗത്തില്‍ നീ പൊട്ടത്തരം വിളിച്ചു പറയുമോ ?
പാടില്ലാ പാടില്ല പൊട്ടത്തരം പാടെ മറന്നൊന്നും പറഞ്ഞുകൂടാ .
സ്വരം നന്നേല്‍ പാട്ട് പാടാന്‍ ഇനിയും അവസരം വന്നു കൂടും
സൊ പാടില്ല പാടില്ല പൊട്ടത്തരം പാടെ മറന്നൊന്നും പാടിക്കൂടാ
ഓക്കേ പാട്ടുകാരാ
പാടില്ല പാടില്ല പൊട്ടത്തരം പാടെ മറന്നൊന്നും പാടിക്കൂടാ

Anonymous said...

എങ്ങനെ പത്തു വര്ഷം ഈ മനുഷനെ നിങ്ങള്‍ സഹിക്കുന്നു ? നിങ്ങള്ക്ക് ദൈവ രാജ്യം കിട്ടാന്‍ ഇതില്‍ കൂടുതല്‍ എന്ത് ചെയ്യണം ! നിങ്ങള്‍ ഒരിക്കലെങ്കിലും അടുത്തുള്ള ഒരു ഇന്ഗ്ലിഷ് പള്ളിയില്‍ പോയി നോക്ക് അപ്പോള്‍ അറിയാം നിങ്ങള്‍ എവിടെയാണ് എന്ത് നരകത്തില്‍ ആയിരുന്നു ഇത്രയും നാള്‍ എന്ന് ! ഇയാളുടെ പ്രസംഗം കേട്ടാല്‍ വെട്ടാന്‍ വരുന്ന പോത്തിനെകായിലും കഷ്ടം ! ഈശ്വര ഇങ്ങനെയും ഒരു അച്ഛനോ ! നിങ്ങള്‍ കാര്ടിനലിന്റെ ഫുനരല്‍ നടന്ന അവസരത്തില്‍ അ കേക്ക് നടുവേ വെട്ടിയത് അച്ഛനോടുള്ള സ്നേഹം കൊണ്ടായിരുന്നുവോ ? ഇത് കാര്ടിനളിനോട് കാണിച്ച ഒരു അവഹേളനം അല്ലെ ?

SHAME ON YOU CHICAGO PEOPLE.

Anonymous said...

Copy and past in You Tube and watch this Priest.


http://www.youtube.com/watch?v=C9QqaPbFE78&feature=related

Anonymous said...

ബിഷപ്‌ അങ്ങാടിയത്ത്, ഗാര്‍ലാന്ഡില് അച്ഛനായിരിക്കുന്ന സമയത്ത്, പനിക്കലച്ഛന്‍റെ പോട്ട ധ്യാനം ഗാര്‍ലാന്ഡ് പഴയ പളളിയില് തുടങ്ങവാന്‍ അനുവധിച്ചില്ല. ധ്യാനം അവസാനം ഒരു പന്തികോസ്റ്റ് പാസ്ററ റിന്‍റെ സഹായത്തോടെ നടത്തുകയാണ് ഉണ്ടായത്. അതിനുശേഷം കുറച്ച്പേര്, പന്തികോസ്റ്റ് ആയിപോവുകയും ചെയ്തു. പക്ഷേ ഇപ്പോഴാണെങ്കില്‍, പളളിക്കകത്ത് ധ്യാനം നടത്തുവാന് അനുവതിച്ചു. എങ്കിലും കാവാല ക്ലാവറായ വിഗ്രഹത്തേആരാധിക്കുന്നതിനായി, അള്‍ത്താരയിലെ ദൈവമായ ക്രൂശിതരൂപത്തേ മറക്കാനായി, ശീല തുറക്കാതേയായിരുന്നു ധ്യാനം നടത്തിച്ചതും ധ്യാനഗുരുവായ വട്ടായേല് അച്ചനേ അള്‍ത്താരയില്‍ വച്ച് ധ്യാനിപ്പിക്കാന്‍ അനുവധിക്കാതേ അള്‍ത്താര ശീലകൊണ്ട് മൂടി അച്ഛനേ പുറത്താക്കി ധ്യാനിപ്പിച്ചതേന്തിന്!
ക്ലാവറായ വിഗ്രഹത്തേആരാധിക്കുന്നതേന്തിന്!
അപോഷം ചെയ്തവനും അതിന് കൂട്ടിന് നിന്ന ഫാ. അങ്ങാടി, പിതാായതും എങ്ങനേയേന്നുളള കാരൃം ഗാര്‍ലന്‍ഡിലെ പൊതുജെനങ്ങള്ക്ക് ശരിക്കും അറിയാം!

Anonymous said...

ജോജിയച്ഛാ, പിതാവിനേ അനുസരിക്കാത്തത് എന്തുകൊണ്ട്?

ജോജിയച്ഛന്‍ കോപ്പലിലെ കൂദാശ് പിതാവിന്‍റെകൂടെ പോയതല്ലേ, അവിടെ വച്ച് പിതാവ് പറഞ്ഞ കാരൃം മറന്നുപോയോ. ക്രൂശിതരൂപത്തിനോട് വിരോദമില്ല. ക്ലാവറും ശീലയും ആരൂടെ മേത്തും അടിച്ചേലിപ്പിക്കുകയില്ല. ഇത് കേട്ട ജോജിമോന് എന്താണ് പറ്റിയത്. തലതിരിഞ്ഞുപോയോ ജോജിമോനേ. പൊതിയോഗം ഉണ്ട് എന്നത് മൂന്ന് ഞായറായിച്ച വിളിച്ചു പറഞ്ഞോ? എന്തുകൊണ്ട് പറയാഞ്ഞ്! എന്തിനാണ് ഇനി പൊതുയോഗം. കഴിഞ്ഞ പൊതിയോഗത്തില് പറഞ്ഞതലേ എല്ലാകാരൃങ്ങളും. ജോജിയച്ഛന്‍ ധ്യാനം കൂടിയതുകൊണ്ട് മനമാറ്റം സഭവിച്ചോ! വിഗ്രഹമായ ക്ലാവറും ക്ലാവറിനേ പൊതിയുന്ന ശീലയും മറ്റും അള്‍ത്താരയില്‍ ഇനി നമുക്ക് വേണ്ട എന്നുപറയാനാണോ ഈ പുതിയ പൊതിയോഗം. ജോജിയച്ചാ നല്ലത് വരട്ടേ!

Anonymous said...

ഗാര്‍ലാന്ഡ് ധ്യാനം നന്നായി!

ചന്തയില്‍, നാലുകാലികള്ക്ക് ചാണകം കലക്കി വക്കോല് കൊടുക്കുന്ന രീതിയായി, ഗാര്‍ലാന്ഡിലെ ധ്യാനത്തിന് ചാണകം കലക്കി വക്കോലിന് പകരം അള്‍ത്താരയിലെ ദൈവമായ ക്രൂശിതരൂപത്തേ മറക്കാനായി, ശീല തുറക്കാതേയിരുന്നത്. കാവാലമേ നിങ്ങടെയോക്കേ അപ്പന്‍റെ കുടുബസ്വത്ത്പോലേയുണ്ട് ഗാര്‍ലാന്ഡ് പളളി. കാവാല ക്ലാവറായ വിഗ്രഹത്തേ ആരാധിക്കുവാന്‍ മനസ് വരുന്നില്ല. ദൈവമായ ക്രൂശിതരൂപത്തേ മാത്രം മതി ആരാധിക്കുവാന്‍.

Anonymous said...

Cut and paste your info here on the blog. Ireland has banned cut and paste?

Palai Mathen said...

ഇത്തവണ പൊതുയോഗം കുടുമ്പോള്‍ എടുക്കുന്ന തീരുമാനങ്ങള്‍ യോഗം തീരുന്നതിനു മുന്‍പ്
എഴുതി വായിച്ചു കേട്ട് തീരുമാനം ആയി എന്നെഴുതി വച്ചിട്ട് മാത്രം യോഗം പിരിഞ്ഞാല്‍ മതി. എന്നെരേം കാണുന്നവനെ അപ്പാ അപ്പാ എന്ന് വിളിക്കുന്ന മെത്രാനും അച്ഛനും കുറെ
സില്‍ബന്ധികളും ഉള്ള പള്ളിയില്‍ നാളെ പിന്നെയും തീരുമാനം അല്ലായിരുന്നു ചര്‍ച്ച മാത്രം ആയിരുന്നു എന്ന് എളുപ്പില്ലാതെ പറയാന്‍ ഇടയാകരുത്.

മെത്രാനും അച്ഛനും പറയുന്നത് അനുസരിക്കണം എന്ന് ഇവര്‍ പറയുന്നതല്ലണ്ട് വേറെ ഒരിടത്തും കാണില്ല.മെത്രാനും അച്ഛനും ആണ് തിരുസഭ എന്ന് പറയുന്നതിനെ വിവരക്കേട് എന്നല്ലാതെ വേറെ ഒന്നും അല്ല.

ഒരിക്കല്‍ എടുത്ത തീരുമാനത്തെ വളഞ്ഞ വഴിയില്‍ വ്യകാനിച്ചു വെറും ചര്‍ച്ച ആക്കിയ പുരോഹിതന് നല്ല ബുദ്ധി കൊടുക്കുവാന്‍ ഈ നോമ്പ് കാലത്ത് എല്ലാവരും
പ്രാര്‍ത്ഥിക്കുക. യാഥാര്‍ത്ഥ്യങ്ങളുടെ നേരെ കണ്ണടച്ചിരിക്കുന്ന ബിഷോപ്പിനു ഒരിക്കല്‍ കൂടി
നാണം കെടാന്‍ അവസരം ഒരുക്കുന്ന എല്ലാവര്ക്കും നല്ലത് വരട്റെയെന്നും കൂടി പ്രാര്‍ത്ഥിക്കുക.

Anonymous said...

Yet another blog.

http://marthoma-margam.blogspot.com/

Does it have a California connection?

Anonymous said...

Cut and paste your info here on the blog. Ireland has banned cut and paste?

മോനെ അയര്‍ലണ്ട് മോനെ നീ ആള് സ്മാര്‍ട്ട് ആണല്ലോ ! മോന് ഇ മൈല്‍ വേണോ ? ലവ് യു ഡാ അറ്റ്‌ ---- ഫില്‍ ഇന്‍ ദി ബ്ലാങ്കസ്! LOVE FROM USA

Anonymous said...

പാല / ചങ്ങനാ രൂപ താ MAFIAS

PALA CONTROLE ROOPATHAA

BISHOP - PALA

KADUPPAN ROY - PALA

LITTLE ZACH - PALA

SENIOR ANTONY THUNDAM -PALA

VINODH CHERIYA MADAM -ORIGINAL PALA [PULIKODAN}

GEORGE VALIYA MADAM -CHANGANASERY

SASSERY {MADRASILE MON }ORIGINAL PALA

KOPPEL CHURCH CONTROLED BY LAITY CHANGANASERY MAFIAS

THOMA CHANGA
REJIMON CHANGA
SAJU KUDI CHANGA
SHIBU SHEELA CHANGA
AV PALA
NELLUVARI SUNNY CHANGA

URULI GAYAKAN JOHNSON CHANGA

GARLAND CHURCH CONTROLLED BY CHANGANA MAFIAS

BISHOP KAVALAM CHANGANA

JOJI KUZHANJAPANI -PALA

VEERAPPAN KUNJUMON CHANGANA

SOME KAINIKARAS CHANGANA

SOME KUZHIPANI PALA

PROBLEMS WILL GO ON UNTIL WE REMOVE THIS PEOPLE FROM POSITIONS !

DO WE NEED A CHANGE ACT NOW !NOT LATER OTHERWISE IT WILL BE TOO LATE!
DONT MISS THE TRAIN!

Anonymous said...

We go to retreat when we have no peace. Best time to be brainwashed and boost out bogus self eateem! Good forgets days until next retreat! A permanent solution is to focus on Christ and folow him. Live like him. No one will sell you bogus self esteem.

Anonymous said...

പൊതുയോഗം ചര്‍ച്ചക്ക് വേണ്ടി ആയിരുന്നു എന്നും ഇനിയും പൊതുയോഗം കൂടി ഒരു തീരുമാനം ഉണ്ടാക്കണം ,എല്ലാവരും പ്രാര്‍ത്ഥിക്കണം ----
ഇതെന്നാ വെള്ളരിക്ക പട്ടണമോ?പള്ളിയില്‍ ചെന്നാല്‍ ,ഏതു കാര്‍ഡില്‍,വിഗ്രഹത്തില്‍ നോക്കി വേണം സ്വന്തം കാര്യം അവതരിപ്പിക്കണം എന്നാ ചിന്തക്കിടക്ക ഇവന്മാര്‍ക്ക്
കൂടി ---.ഇവന്മാര്‍ക്ക് ചൂരല്‍ കഷായം ആണ് വേണ്ടത്.കുറെ സമയത്തേക്ക് എല്ലാവരുടെയും ചെവിയും കീസയും അടച്ചു വയ്ക്കുക ,കളി മാറുന്നത് കാണാം .സംഗതി നേരെ വരുന്നത് കാണാം ഒപ്പം സമാധാനവും

Anonymous said...

I do agree with the comment about Joji's hatred about the crucifix and why he is not kneeling down during the way of the cross. He takes that occasion to enjoy the ------of our female flocks. If not then why he is not kneeling down and facing the crucifix? He is a very young man in the 30s and can be considered only as a young youth or boy rather than a priest in this context with flesh and marrow. He is using this occasion as a vail from the public. Now I want to let the people know or share about one dialog or comment came from Joji recently on a house warming party in one of the parish members. It is often seen in all gatherings he will be always with ladies like a Gpoalakrishnan with most of the dialogs in spoonerisms. The same thing happened here as well. One of the female parishnors asked Joji “Fr. did you see my program in Kairali TV ? My friends as well as me were shocked by hearing Joji's reply " I saw only what was shown on TV not everything” Now my question is what else he want to see? Now I think considering his age you all need is to think why he is not kneeling down in front of the crucifix but always starring at the female parishioners.

Anonymous said...

http://marthoma-margam.blogspot.com/

Anonymous said...

ഗാര്ലാണ്ട്ദ് പള്ളിയില് ജോജികുട്ടന് അവതരിപ്പിക്കുന്ന


"വീണ്ടും പൊതുയോഗം എന്ന ചൊറിരോഗം"


ഈ സണ്ഡേ (April 17, 2011) അരങ്ങേറുന്നു.



പ്രിയ വിശ്വാസികളെ

ജോ കെ പടിയുടെ കാപട്യത്തില് കുതിര്ന്ന വഞ്ചനയുടെ തനി രൂപം നേരില് കാണാനുള്ള സുവര്ണവസരം
പാഴാക്കാതെ നിങ്ങള് എല്ലാവരും നേരെത്തെ തന്നെ വന്നു ചേരും എന്ന് കരുതുന്നു !

തരുണികളുടെ മനം കവരാനായീ, വള്ളി നിക്കറും ജുംബരും അന്നിഞ്ഞു ജോ കുട്ടന്, ഓല പീപിയുമായി ഓടിനടന്നു
നിങ്ങളെ കരയിക്കുന്ന നെഞ്ഞുരുകുന്ന കദന കഥ !!

കുരിശും കര്ത്താവുമില്ലാതെ കുര്ബാന അര്പ്പിക്കുന്ന തന്തോനിയായ അങ്ങാടികുട്ടെന്റ്റെ നഗ്ന താണ്ഡവ ഗുസ്തി, നുര്ത്ത നാടകം കാണാനുള്ള ഒരു അപ്പൂര്വ അവസരം !!!


നാളിതുവരെ നിങ്ങള് നേരില് കണ്ടിട്ടില്ലാത്ത, ഒരിക്കലും കേട്ടിരിക്കനിടയില്ലാത്ത കഥ - വീണ്ടും വീണ്ടും, ആവര്ത്തിച്ചു ആവര്ത്തിച്ച് അല്ത്താരയില് കള്ളം മാത്രം പറയുന്ന ജോ മോന്റെ, കര്ത്താവിനെ പള്ളിക്ക് വെളിയില് കളയാനുള്ള കുതന്ദ്ര നാടകം !!!!

കര്ത്തവിന്റെ ക്രുശിത രൂപത്തിന് പകരം,
ജോ കെ പടിയുടെ നഗ്ന രൂപം അല്ത്താരയില് പ്രതിഷ്ട്ടിക്കുനുന്നത് തടയാന് ധൈര്ര്യമുള്ളവേരെ വീരപ്പന് കുഞ്ഞു വെല്ലുവിളിക്കുന്നു !!!!

ഇതുപോലെ ഒരവസരം ഇനിയും കൈവരില്ല, അമ്മമാരേ, ചേച്ചിമാരെ, ചേട്ടന്മാരെ, വല്ല്യപ്പന്മാരെ, അമ്മച്ചിമാരെ, എല്ലാവരും വന്നു ഈ നാടകം വിജയിപ്പിക്കും എന്ന വിശ്വാസത്തോടെ


നിങ്ങളുടെ സ്വന്തം


അങ്ങാടികുട്ടി - ജോ കെ- പടി