അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ തറവാടായ അമേരിക്കയില്‍ കൊച്ചു കേരളത്തില്‍ പോലും ഇല്ലാത്ത സെന്‍സര്‍ഷിപ് അടിച്ചു ഏല്‍പ്പിക്കുകയാണ് ചിക്കാഗോ സീറോ മലബാര്‍ ഇടവകാ നേതൃത്വം. നാളെ കൂടാനിരിക്കുന്ന പൊതുയോഗത്തില്‍ മുന്‍കൂട്ടി എഴുതിക്കൊടുത്തു അംഗീകരിക്കപ്പെട്ട ചോദ്യങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് അധികാരികള്‍ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്.
ലോകത്തിലെ ഒട്ടു മിക്ക രാഷ്ട്രത്തലവന്മാരും പൊതുജനങ്ങളും പത്രങ്ങളുമായി തുറന്ന രീതിയില്‍ സംവേദിക്കാറുണ്ട്. അതിനവര്‍ക്ക് മുമ്പേറു ചോദ്യങ്ങള്‍ എഴുതി കൊടുക്കുകയും വേണ്ട, ഉത്തരം പ്രാക്ടീസ് ചെയ്യുകയും വേണ്ട. കഷ്ടി 1000 കുടുംബങ്ങള്‍ മാത്രം അംഗങ്ങളായുള്ള നമ്മുടെ ഇടവകയുടെ തലവനു ജനങ്ങളുടെ നിസ്സാര ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണമെങ്കില്‍ അവ നേരത്തെ എഴുതി ക്കൊടുക്കണമത്രേ!
ഫാ ആന്റണിയും ഫാ ശാശ്ശെരിയും എന്താണ് വിചാരിക്കുന്നത്? ഈ ഇടവകയിലെ ജനങ്ങളെല്ലാം വെറും വിഡ്ഢികളെന്നോ? നിങ്ങള്‍ ചെയ്യുന്ന കള്ളത്തരങ്ങളും, ജനങ്ങളില്‍ നിന്നും മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്ന സത്യങ്ങളും ഇവിടുത്തെ ജനങ്ങള്‍ മനസ്സിലാക്കുന്നില്ല എന്നാണോ നിങ്ങളുടെ ചിന്ത? ഫാ. ആന്റണി കഴിഞ്ഞ 10 വര്‍ഷങ്ങളായി ഇവിടുത്തെ ജനങ്ങളെ വഴിതെറ്റി നയിക്കുന്നു. അഴിമതിയും അഴിഞ്ഞാട്ടവും മാത്രം പള്ളി ഭരണത്തില്‍. രാമപുരം ചന്തയിലെ ചുമട്ടു തൊഴിലാളിയുടെ തണ്ടും മുഷ്ക്കും വച്ച് ഒരു ജന ഗണത്തിന്റെ മേല്‍ ഭീകര വാഴ്ച നടത്തുകയാണ് ഫാ. ആന്റണി.
ഒരു കാര്യം ഫാ. ആന്റണിയും കൂട്ടരും ഓര്‍ത്താല്‍ കൊള്ളാം. അച്ഛനും മറ്റുള്ളവരും കൂടി നമ്മുടെ പള്ളിയില്‍ കാട്ടിക്കൂട്ടിയിട്ടുള്ള അഴിമതികളെ പൊതുജനങ്ങളില്‍ നിന്നും മറച്ചു വയ്ക്കുവാന്‍ ഒരു സെന്‍സര്‍ഷിപ്പിനും സാധ്യമല്ല. കാലം അത് തെളിയിക്കും.
അടച്ച കര്ട്ടന് |
ചിക്കാഗോ കത്തീദ്രല്‍ പള്ളിയുടെ തിലകക്കുറിയായ ഷക്കീലയുടെ അടിപ്പാവാട എന്ന് ഞങ്ങള്‍ വിശേഷിപ്പിക്കാറുള്ള ചുവന്ന കൂറ കര്‍ട്ടന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നു വര്‍ഷത്തോളം നമ്മുടെ അല്താരയുടെ മുമ്പില്‍ തൂങ്ങിക്കിടന്നു വിശ്വാസികളുടെ പ്രാക്കും ശാപവും ആവശ്യത്തിലധികം ഏറ്റുവാങ്ങിയ ശീല മാറ്റുന്നതില്‍ സന്തോഷിക്കാത്തവര് ആരും ഉണ്ടാകും എന്ന് തോന്നുന്നില്ല.
തുറന്ന കര്ട്ടന് |
ഇപ്പോഴത്തെ ഈ ശീല വൃത്തികേടാണെന്ന് പണത്തിന്റെ വരവ് കുറഞ്ഞപ്പോള്‍ ബിഷപ്പിന് മനസ്സിലായി. എങ്കിലും മറ്റൊരു കൌപീനം വേറൊരു രീതിയില്‍ അവിടെ കെട്ടിത്തൂക്കാനുള്ള പദ്ധതികള്‍ തയ്യാറായിട്ടുണ്ട് എന്ന് പറയപ്പെടുന്നു. ചാമക്കാല CPA ആയിരിക്കാം. എന്നാല്‍ അദ്ദേഹം ഒരു ലോക പ്രസിദ്ധ ഡിസൈനര്‍ ഉം കൂടിയാണെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ക്ക് കൂടി അറിയില്ല. കഴിഞ്ഞ ക്രിസ്മസ്സിനു ഏറ്റവും നല്ല പുല്‍ക്കൂട് കെട്ടി അവാര്‍ഡ് വാങ്ങി ലോകപ്രസിദ്ധനായ മി ചാമാക്കാലയും മറ്റു കൈക്കാരന്മാരും കൂടിയാണ് പുതിയ അള്‍ത്താര രൂപ കല്‍പ്പന ചെയ്യുന്നത്.
അത്പോലെ തന്നെ ഗ്രോട്ടോയും. ഗ്രോട്ടോയുടെ ഡിസൈന്‍ പ്രധാനമായും ചെയ്യുന്നത് ജോമോനാണ്. പക്ഷെ സുപ്രസിദ്ധ ശില്‍പ്പി റോയ് തച്ചിലും തന്റെ അനുഭവ സമ്പത്ത് ഇതിലേക്കായി സംഭാവന ചെയ്യുന്നുണ്ട്. പാര്‍ക്കിംഗ് ലോട്ട് ആര് ഡിസൈന്‍ ചെയ്യുമെന്ന് തീരുമാനമായിട്ടില്ല.
നാളത്തെ പൊതുയോഗത്തില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ഗോപ്യത്തില് പാസാക്കി എടുക്കുക എന്നതാണ് അധികാരികളുടെ ഉദ്ദേശം. അത് നടക്കുകയും ചെയ്യും. കാരണം ഇവിടുത്തെ ജനങ്ങള്‍ മടുത്തു. വീടും കുടുംബവും ഉള്ള സാധാരണ വിശ്വാസികള്‍ അധികാരികളുടെ ഈ അഴിമതികളും തോന്ന്യാസങ്ങളും കണ്ടു മടുത്തു. അവര്‍ തോന്നിയത് ചെയ്യട്ടെ എന്നാണു ഇപ്പോള്‍ ജനങ്ങളുടെ നിലപാട്.
പൊതു ജനങ്ങള്‍ക്ക് അവരുടെ വികാരം അധികാരികളെ അറിയിക്കുവാന്‍ ഒരേയൊരു വഴിയേയുള്ളൂ. ചെക്ക് ബുക്ക്. അത് അവര്‍ വേണ്ട രീതിയില്‍ തന്നെ കൈകാര്യം ചെയ്യുന്നുണ്ട് എന്ന് എല്ലാവരെക്കാള്‍ കൂടുതല്‍ നമ്മുടെ അധികാരികള്‍ക്കറിയാം. ഇപ്പോഴത്തെ രീതിയില്‍ കാര്യങ്ങള്‍ മുമ്പോട്ട് പോയാല്‍ ജനങ്ങളില്‍ നിന്നും സാമ്പത്തിക സഹകരണം അധികനാള്‍ അധികാരികള്‍ക്ക് പ്രതീക്ഷിക്കുവാന്‍ സാധ്യമല്ല.
19 comments:
ninne njan adikam thaamasiyathe pidikkumeda pentacose, kallappariyaa.
Edo Kallapentecose, Don't think that we Catholics are fools. You Pentecost, you are trying to divide us into pieces. That is your MOHAM MATHRAM.
There are some benefits that comes with the Malayalam church.I DON'T DISAGREE.Especially when you are not willing to embrace the different culture that we are in.
BUT THE BIGGEST MISTAKES WE ARE MAKING HERE IS CREATING A BOGUS SELF ESTEEM AMONG US AND OUR KIDS.
BOGUS SELF ESTEEM IS DANGEROUS TO OUR KIDs'S LIVES AHEAD AS WE ALL WOULD AGREE.
April 9, 2011 2:37 PM
Well Said. Thank you
ATTACK THE MESSENGER!
Ninte okke oru VIKADA budthi!ATTACK THE MESSENGER!For what? you Randumketta STUPID!
Then go join the Pentecost. Who invites you to Chicago Diocese? You have your own freedom to choose. Don't you?
If you have concerns regarding the Crucifix, contact the authority. Don't stay behind the scenes complaining to a PENTECOST. Go and speak to or contact the Chicago church authority. If you think that the Chicago Diocese is a satanic cult, go and form your own wonderful blog and complain there. Don't complain to a Pentecost. Heed this warning!
MAN!!!!!!!! I AM ATTENDING HOLY MASS IN 30 MINUTES. GOD WILL FORGIVE THIS?
ACTS 5:29. But Peter and the apostles said in reply, "We must obey God rather than men.
O my gosh! What a catholic! Good job.
U.S.A. ഇന്ന് സീറോ പള്ളികളില്‍ ജപ്പാന് വേണ്ടി സുനാമി പിരിവു നടത്തി ! ഇതില്‍ എത്ര ഡോളര്‍ ജപ്പാനില്‍ ചെല്ലും എന്ന് അറിയഞ്ഞതിനാല് ഞാന്‍ അഞ്ചു പൈസാ പോലും കൊടുത്തില്ല ! പണ്ട് ഒരു സുനാമി ഇന്ത്യയില്‍ വന്നപ്പോള്‍ ഈ രൂപാ ...താ ..കുറെ ഡോളര്‍ പിരിച്ചു അന്നും ഞാനും കാര്യമായി കൊടുത്തു ! പക്ഷേ പിന്നീട് അറിഞ്ഞു അത് എങ്ങും പോയില്ല രൂപാ... താ വരെ പോയി ഉള്ളൂ എന്ന് ! ദുഃഖ വെള്ളി പിരിവും തതൈവാ ! എന്നാല്‍ താഴെ പറയുന്ന ന്യൂസ് എത്രയോ ശ്രേഷ്ഠം നമ്മുടെ രൂപാ ...താ യെക്കാളും ! Tokyo (CNN) -- A tsunami that followed a massive earthquake last month may have destroyed some of Japan's structures, but police say the honest practice of turning in lost items, especially cash, remains intact.
Residents have turned in lost cash across the tsunami zone at a much higher rate than usual, the Miyagi Prefectural Police Department tells CNN.
A police spokesman, who asked not to be identified, citing department policy, said he could not specify how much cash has been turned in to lost-and-found offices at police stations. But, he said, of the 24 police stations across Miyagi Prefecture, nine of them are on the Pacific coastline.
Between March 12, the day following the earthquake and tsunami, and March 31, those nine police stations collected 10 times the amount of lost cash collected at the other 15 stations combined.
Japanese children, from a young
_____________________--------------age, are taught to turn in any
lost items, including cash, to police stations. The cultural practice of returning lost items and never keeping what belongs to a stranger has meant police departments like Tokyo's Metropolitan have an entire warehouse filled with lost shoes, umbrellas and wallets.
In the tsunami zone, where personal items lie amid miles of rubble, it's meant that lost valuables have often gone directly to police, rather than the pocket of the finder.
The lost cash hasn't been easy to handle, the Miyagi Prefectural Police Department says. Money found along with some identification is being returned, but officers have been able to return only 10% of the cash.
Japan's new normal Cash that wasn't in a wallet is left unclaimed at the police station. After three months, the person who turned in the cash is able to collect that lost money. But police say people are already waiving their rights to claim the cash when they turn it in.
സത്യം പറയുന്നവനെ കല്ല് എറിയുക അതാണ് ഇവിടേ നടക്കുന്നത് ! സത്യം പറഞ്ഞാല്‍ അവന് / അവള് പെന്തകൊസേ എന്ന് പറഞ്ഞു കളിയാക്കി കള്ളത്തരം മുറപോലെ ചെയ്യുക ! കൊള്ളാം സീറോ ചേട്ടാ ! ചേട്ടന് ആണ് അസല്‍ സീറോ ! ചേട്ടന് ചങ്ങനാ സീരോയോ അധോ പല പാലാ സീരോയോ ? ഇങ്ങനെ ഉള്ളവര്‍ ആണ് സീറോ അച്ഛന്റെ സീറോ സിന്കിടികള് !
"സത്യം പറയുന്നവനെ കല്ല് എറിയുക അതാണ് ഇവിടേ നടക്കുന്നത് ! സത്യം പറഞ്ഞാല്‍ അവന് / അവള് പെന്തകൊസേ എന്ന് പറഞ്ഞു കളിയാക്കി കള്ളത്തരം മുറപോലെ ചെയ്യുക ! കൊള്ളാം സീറോ ചേട്ടാ ! ചേട്ടന് ആണ് അസല്‍ സീറോ ! ചേട്ടന് ചങ്ങനാ സീരോയോ അധോ പല പാലാ സീരോയോ ? ഇങ്ങനെ ഉള്ളവര്‍ ആണ് സീറോ അച്ഛന്റെ സീറോ സിന്കിടികള് !"
Answer: സത്യം പറയുന്നവനെ കല്ല് എറിയുക അതാണ് ഇവിടേ നടക്കുന്നത്! IT’S TRUE. ഞാന്‍ പാലായോ, കാഞ്ഞിരപ്പള്ളിയോ, ചങ്ങനെശേരിയോ എന്തായാല് തനിക്കെന്താ കാര്യം? താന്‍ തന്റെ കാര്യം നോക്ക്. എനിക്ക് ഒരു പറിയന്റെയും ശിങ്കിടിയകേണ്ട കാര്യവും ഇല്ല.How does that have anything to do with YOU writing nonsense in a PENTECOST's blog criticizing your own self? You are cutting the tree branch that you are sitting on, essentially. Whatever effort this Pentecost blog owner is trying to do, it is not going to work, simply stated. He may get a few, depressed, good for nothing, outcast Catholics to come over to his satanic cult (Pentecost).
Catholics are widespread. Catholicism is all over the world. They have nothing to lose. Keep this in mind.
Now, don't think I am the spokesperson for the Chicago Diocese. I'm not. You completely have the freedom to think whatever you want, but just don't write it on a Pentecost-owned blog! If you want to express your opinion, talk to the Chicago Diocese so that they will try to change to suit your needs. Or, start our own blog that is Catholic-owned.
IF YOU WANT TO JOIN THE PENTECOST SATANIC CULT, THEN GOOD FOR YOU LOSER! YOU ARE PUTTING YOURSELF INTO AN INFERIOR GROUP OF PEOPLE WHO CRITICIZE THE CATHOLIC FAITH, WHICH GOD CREATED FOR US. THOSE STUPID PENTECOST AND YEHOVAH'S WITNESS IDIOTS ARE TRYING TO MAKE YOU INFERIOR, BECAUSE YOU ARE POSTING NEGATIVES ABOUT THE CATHOLIC FAITH IN THIS BLOG. THOSE GOOD FOR NOTHING PENTECOST PULAYANS AND YEHOVAH'S WITNESS RELIGIONS WERE NOT CREATED BY GOD. THEY WERE CREATED BY SOME RANDOM SELF-PROCLAIMED HUMAN RASCALS FOR THEIR SUSTAINMENT OF DAILY MEALS.
SO, GOOD LUCK. POST MORE NEGATIVES ABOUT YOURSELF, AND FEEL GOOD ABOUT IT. JUST REMEMBER WHO YOU'RE LETTING ALL OF YOUR FEELINGS KNOWN TO.
Heed my warning.

See the bogus church creating bogus self esteem?
BLOG
Don't waste time blaming the blog.
Once you know your problems you can correct it. Now that you can see your negatives, start correcting it. By the way no one is inferior since there is only one God and all are His children. Some may be going the wrong way, but all people are equal. Each one will have to face the consequences of his own actions.
BLAMING THIS BLOG MAY BE A TRICK TO PROMOTE THE OTHER BLOG.
www.syromalabarsound.blogspot.com
www.syromalabarsound.blogspot.com
www.syromalabarsound.blogspot.com
www.syromalabarsound.blogspot.com
എന്തായാലും അത് കലക്കി . അച്ഛന് എല്ലാവരുടെയും നാവ് അടപ്പിച്ചു . വെല്‍ done അച്ഛാ . പൊതു യോഗം ഒരു അച്ഛന് പ്രകടനമാക്കി . അച്ഛന് ഭാവി ഉണ്ട് ഒത്തിരി . അടുത്ത ചിക്കാഗോ ബിഷപ്പ് ആന്റണി അച്ഛനാ . ഒരു സംശയവും ഇല്ല . അച്ഛന് നല്ല ഭാവി ഉണ്ട് . ഇത് ജനാധിപത്യ സംവിധാനം അല്ല എന്ന് ആദ്യം തന്നെ ഒരു കൊട്ട് . വേണ്ട ഒരു democracy യും വേണ്ട . പിരിവു കുറയുമ്പോള്‍ പഠിച്ചോളും . അല്ലേലും കത്തോലിക്കാ സഭ ഒരു ബുര്ഷ്വ പ്രസ്ഥാനമാണ് . സമ്പന്നരുടെ ഒരു ലോകം . അത് സാധാരണക്കാരായ പരിഷ് മെമ്പര്‍ നു അറിയത്തില്ലല്ലോ . അതിലാണ് ചിക്കാഗോ കത്തോലിക്കാ സഭയുടെ വിജയം . നോക്കുക ക്നാനായ സമുദായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ , മുതോലതച്ചന് അടിച്ചു പൊളിച്ചു വാനരുളുന്നു. അതെ സമയം വലിയ രൂപത പള്ളിയിലെ അച്ഛന് അന്റോണി പാവപ്പെട്ട ഇടവകങ്ങഗങ്ങളെ അടിച്ചൊതുക്കുന്നു. എന്തൊരു വിരോധാഭാസം.
അച്ഛന് ആരെന്നാ കരുതിയത് നെപ്പോളിയന് ബോനപര്ടോ , അതോ ഹിടലെര്‍ ഓ . നടക്കത്തില്ല . അച്ചച്ചനെ വളരെ ആദരവോടു കണ്ട വ്യക്തിയാണ് ഞാന്‍ ചങ്ങനാസ്സെരിക്കാരന് , പക്ഷെ അച്ഛന്റെ ഭീഷണി അത് ഇവിടെ ചിലാവാകുവേല . കാരണം നാട്ടിലെ പോലെ അല്ല ഇവിടെ . ഇവിടെ അധ്വാനിക്കുന്ന ജനത്തിന്റെ സാമ്പത്തിക സഹകരണം വേണം . അല്ലാതെ കുറെ എമ്ബോക്കികളുടെ സഹകരണം പോര . കുറെ കള്ളാ കച്ചവട ക്കാരായ തച്ചിലിന്റെയും, ബിജി മാണിയുടെയും , ജോയ് വട്ടന്റെയും , അന്ത്രോചെന്റെയും , മോഹന കുമാരന്റെയും , ചാമാക്കലന്റെയും, പിരിപിരിപന് നടി റോമയുടെ ആരാധകന് ഫെബിന്റെയും , അല്പവസ്ത്ര ധാരിണിയായ ഭാര്യയുടെ ഭര്‍ത്താവായ ഡോക്ടര്‍ ചേന്നയുടെയും സഹകരണത്തോടെ ഈ കപ്പല്‍ മുന്ബോട്ടു നയിക്കാം എന്നാണ് ധാരണ എങ്കില്‍ , അത് ഒരു മിഥ്യ ധാരണയാണ് . ഞങ്ങള്‍ സാധാരണക്കാരായ ഇടവകങ്ങങ്ങള് സാമ്പത്തിക സഹകരണത്തില്‍ പ്രതികരിക്കും . തീര്‍ച്ച . ഇടവകങ്ങങ്ങളെ മുഷിപ്പിച്ചു അച്ഛന് മുന്‍പോട്ടു പോകാന്‍ പറ്റത്തില്ല . തീര്‍ച്ച . ഭാവി അത് തെളിയിക്കും .
Post a Comment