Mar Vithayathil |
After initial prayers at the Lisie hospital chapel, the cardinal's body will be shifted to the mortuary at Little Flower hospital at Angamally. All the Syro Malabar Bishops from Kerala are presently in Rome to meet the Pope. Such a meeting is held every five years, Thelekat said. Only after the return of the Bishops, the funeral date will be decided.
With the death of the Cardinal Vithayatthil, the authority of the Syro Malabar church vests with Curia Bishop Bosco Puthur. Until the next Major Archbishop is elected by the Synod of Bishops, the administrative power will reside in the Curia Bishop, he said. The Cardinal was not very active since the past one year after suffering a heart attack.
38 comments:
സിറോ മലബാര്‍ സഭയുടെ പിതാവും അങ്കമാലി എറണാകുളം റുപതയുടെ അധിപനുമായ വര്കി വിതയത്തില്‍ പിതാവ് കാലം ചെയ്തു.നല്ലവരില്‍ നല്ലവനായിരുന്ന ഈ വ്യെക്തിയുടെ അല്‍മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം സിറോ മലബാര്‍ സഭയുടെ ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.അതോടൊപ്പം പിന്‍ഗാമിയായി വരാനിരിക്കുന്ന വ്യെക്തിയുടെ തിരഞ്ഞെടുപ്പില്‍ ദൈവത്തിന്റെ സക്തമായ ഇടപെടലുണ്ടാകുവാന് നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.
www.syromalabarsound.blogspot.com
good news in
www.syromalabarsound.blogspot.com
thank you sound blog and voice blog
എന്റെ പിതാവേ എന്റെ ദൈവമേ ഞാന്‍ ചെയ്തത് എന്തെന്നാല്‍ നിനക്ക് എദിരായി ഞാനൊന്നും പ്രവര്‍ത്തിച്ചില്ല . ഒത്തിരി ഒത്തിരി എഴുത്തുകള്‍ വിദേശ നാട്ടില്‍ നിന്നും എനിക്കു ഉണ്ടായി . അതെല്ലാം അവര്‍ സൂഷിച്ചു വചോളാം എന്നുപറഞ്ഞു അവര്‍ എടുത്തു . എഴുത്തില്‍ അമേരിക്കന്‍ സീറോ മലബാര്‍ അദിപന്‍ എന്നുപറഞ്ഞു യേശുവിനെ സ്നേഹിക്കുന്ന മക്കള്‍ എനിക്ക് എഴുതാറുണ്ടായിരുന്നു . കര്‍ത്താവിന്റെ പാതെയെ മാത്രമേ ഞാന്‍ പിന്തുടരുകയുള്ള് . എനിക്ക് ഒത്തിരി പ്രായം ആയി അത് ഞാന്‍ തുറന്നു സമ്മതിച്ചു അമേരിക്കയിലെ ദാല്ലാസില് നിന്ന് വന്ന മിസ്സ് . എലിക്കുട്ട്യോടും , ടോം വര്‍ക്കി യോടും ഞാന്‍ വെളിപെടുത്തിയതായ സത്യങ്ങള്‍ അവര്‍ പറയട്ടെ . മരണസൈക എന്നെ പിന്തുടരുംബോളും എന്റെ ഇരിപ്പടം കാമിശ്ച്ചു കൂടെ നിന്നവരെയുള്ള് . എന്റെ ഗുരുവായ ആന്റണി പടിയറയെ ദൈവ തുല്ല്യം ഞാന്‍ കാണുമായിരുന്നു . അങ്ങേരുടെ മരണശേഷം ഞാന്‍ ഏറ്റെടുത്തതായ ഈ അദികാരം എന്റെ കുഞ്ഞുങ്ങളെ മുരിവെല്പിചിട്ടുണ്ടാക്കില് എന്റെ ആത്മാവിനെ ഓര്‍ത്തു ക്ഷേമിക്കണം . എനിക്ക് എശുവിന് സ്നേഹം മാത്രം മതി . അദികാരം വേണ്ട , സഭയുടെ വലിയപുല്ലി ആകുകയും വേണ്ട . പവ്വ ത്തിലും പള്ളിക്കപരംബന്റെയും തോന്നിവാസത്തിനു എന്റെ ദൈവം ഈ ഭൂമിയില്‍ ഒത്തിരി വഴിക്കാതെ അവന് വിളിച്ചു . എന്റെ മക്കളെ ആരും എന്നെ അനുസരിക്കണ്ട , റോമില്‍ നിന്ന് മാര്‍ പാപ്പ പറയുന്നത് അനുസരിക്കുക . അവനാണ് എന്റെ ഗുരു . മരിക്കുന്നതിനുമുന്പു അമേരിക്കയിലെ ഒരു സുഹൃത്തിന് എഴുതിയ കത്താണിത് . എന്റെ മരണം വരെ പിതാവിനെ ഞാന്‍ ഓക്കും .
Why there is no any email from Coppell Church?Or they dont want to do it?Is there any prayers in church for our dearest Cardinal Mar Varkey Vithayathil?
What is going on Varghese Acha?
This is too bad.
ബ്ലോഗില്‍ വരെ ന്യൂസ് വന്നു.എന്നിട്ടും വരുഗിസ് അച്ഛന് ഇതുവരെ ഒരു ഇമെയില്‍ ചെയ്യരയില്ല.കഷ്ടം ...
What is going on Varghese Acha
നമ്മള് കറദിനാള്ണ്ടെ കീഴിലല്ല പോപ്ണ്ടെ കിഴിലാണ് അല്ലെ അച്ഛാ
പിതാവ് കാലം ചെയ്ത വഴിക്കു എല്ലാ മെത്രാന്മാരും റോമിലേക്ക് വെച്ചു പിടിച്ചു. കോണകതുണിക്കാര് അവരുടെ ആളെ വെക്കാനുള്ള എല്ലാ വഴികളും നോക്കുമെന്ന് ഉറപ്പല്ലേ. അവറ്റകള് കാരണമാണല്ലോ പിതാവ് വയ്യാഞ്ഞിട്ടും റിട്ടയര്‍ ചെയ്യാതിരുന്നത്....കാപാലികര്‍
പിതാവ് കാലം ചെയ്ത വഴിക്കു എല്ലാ മെത്രാന്മാരും റോമിലേക്ക് വെച്ചു പിടിച്ചു. കോണകതുണിക്കാര് അവരുടെ ആളെ വെക്കാനുള്ള എല്ലാ വഴികളും നോക്കുമെന്ന് ഉറപ്പല്ലേ. അവറ്റകള് കാരണമാണല്ലോ പിതാവ് വയ്യാഞ്ഞിട്ടും റിട്ടയര്‍ ചെയ്യാതിരുന്നത്....കാപാലികര്‍
PLEASE READ:
MATHEW 23 8 As for you, do not be called 'Rabbi.' You have but one teacher, and you are all brothers.
9 Call no one on earth your father; you have but one Father in heaven.
10 Do not be called 'Master'; you have but one master, the Messiah.
11 The greatest among you must be your servant.
Who is our next Cardinal?
അച്ഛനും സെക്രടരിയും ഉറക്കത്തില്‍ നിന്നും എഴുന്നേറ്റു.ഇമെയില്‍ വന്നു എല്ലാര്ക്കും.കുറഞ്ഞത് ഒരു ദിവസം കഴിയുന്നതിനു മുന്‍പ് കര്‍ദിനാള്‍ മരിച്ച വിവരം എല്ലാവരെയും ഇമെയില്‍ വഴി അറിയിച്ച അച്ഛനും കുട്ടര്കും അഭിവാതനങ്ങള്.ഇത്രയും ഫാസ്റ്റ് അയ ഒരച്ചനെ എവിടെ കിട്ടും.ഇക്കണക്കിനു പോയാല്‍ നമ്മുടെ പള്ളിലെ ഒരു സാദാ മെമ്പര്‍ മരിച്ചാല്‍ ഒരാഴ്ച കഴിയുമല്ലോ ഇമെയില്‍ ചെയ്യാന്‍.കര്‍ദിനാള്‍ മരിച്ചിട്ട് ഇരുപത്തി നാല് മണിക്കൂര്‍ ആണെകില്‍ .....ശിവ ശിവ ...
IT TOOK OVER 24 HRS TO SEND AN EMAIL TO PARISHONERS AFTER OUR BELOVED HEAD OF THE CHURCH DEPARTED , ESPECIALLY IN THIS FAST IT WORLD !
LUCKY WE WERE NOT IN AFRICA !
അച്ഛനും സെക്രടരിയും ഉറക്കത്തില്‍ നിന്നും എഴുന്നേറ്റു.ഇമെയില്‍ വന്നു എല്ലാര്ക്കും.കുറഞ്ഞത് ഒരു ദിവസം കഴിയുന്നതിനു മുന്‍പ് കര്‍ദിനാള്‍ മരിച്ച വിവരം എല്ലാവരെയും ഇമെയില്‍ വഴി അറിയിച്ച അച്ഛനും കുട്ടര്കും അഭിവാതനങ്ങള്.ഇത്രയും ഫാസ്റ്റ് അയ ഒരച്ചനെ എവിടെ കിട്ടും.ഇക്കണക്കിനു പോയാല്‍ നമ്മുടെ പള്ളിലെ ഒരു സാദാ മെമ്പര്‍ മരിച്ചാല്‍ ഒരാഴ്ച കഴിയുമല്ലോ ഇമെയില്‍ ചെയ്യാന്‍.കര്‍ദിനാള്‍ മരിച്ചിട്ട് ഇരുപത്തി നാല് മണിക്കൂര്‍ ആണെകില്‍ .....ശിവ ശിവ ...
VERY TRUE !
BY THE WAY WHERE IS OUR PRIEST ?
PLEASE WAKE UP ACHAAAAAAAA!ACHOOOOOOOOOOO !
ഷെമിക്കുക സഹോതരരെ.അച്ഛന് പാലയില്‍ ചെല്ലുന്ന ഒരു പാട്ട് തപ്പി നടക്കുകയായിരുന്നു.ഇന്ന് ഒപ്പിസിനു പാടാന്‍.അത് കണ്ടു പിടിച്ചു ഇതിന്റൊപ്പം ഇമെയില്‍ ചെയ്തിട്ടുണ്ട്.അതാണ് വയ്കിയത്.ആ പാട്ടാണ് എല്ലാരും ഒപ്പിസിനു പാടണ്ടത് എന്നാണ് പറയുന്നത്.പുര കത്തുമ്പോ വാഴ ...ഡാഷ് ഡാഷ് ഡാഷ്.അതെഴുതി ഉണ്ടാകി ഡൌണ്‍ ലോഡ് ചെയ്തു വന്നപോളെക്കും ഉച്ച തിരിഞ്ഞു.കരോല്ടനില് നിന്നും തന്നെ ആണ് ഇപ്പോളും കോഴി ഇറച്ചി.സംശയം വേണ്ട.
ബ്ലോഗില്‍ വരെ ന്യൂസ് വന്നു.എന്നിട്ടും വരുഗിസ് അച്ഛന് ഇതുവരെ ഒരു ഇമെയില്‍ ചെയ്യരയില്ല.കഷ്ടം ...
WHICH CARDINAL ?????????
WHOOOOOOOO ??????
WHAAAAT ????????
THANK YOU FATHER VARGHESE!!!!!!
ഷെമിക്കുക സഹോതരരെ.അച്ഛന് പാലയില്‍ ചെല്ലുന്ന ഒരു പാട്ട് തപ്പി നടക്കുകയായിരുന്നു.ഇന്ന് ഒപ്പിസിനു പാടാന്‍.അത് കണ്ടു പിടിച്ചു ഇതിന്റൊപ്പം ഇമെയില്‍ ചെയ്തിട്ടുണ്ട്.അതാണ് വയ്കിയത്.ആ പാട്ടാണ് എല്ലാരും ഒപ്പിസിനു പാടണ്ടത് എന്നാണ് പറയുന്നത്.പുര കത്തുമ്പോ വാഴ ...ഡാഷ് ഡാഷ് ഡാഷ്.അതെഴുതി ഉണ്ടാകി ഡൌണ്‍ ലോഡ് ചെയ്തു വന്നപോളെക്കും ഉച്ച തിരിഞ്ഞു
WHAT HAPPENED TO LATE FR.ABEL'S BEAUTIFUL SONGS ????
കരോല്ടനില് നിന്നും തന്നെ ആണ് ഇപ്പോളും കോഴി ഇറച്ചി.സംശയം വേണ്ട.
Havoo this chickin is too much !
AMPADI CHICKI NEE IPPOZHUM KURAKKUNNODI & PARAKKUNNUVODI ?
KALLI CHICKI ! KOCHU KALLI !
Let us have an opinion poll on the possible candidates for the next Major Archbishop Of the "Zero" Malabar Church
TIME BEGINS NOW
horse racing for Cardinal post
Powethil and cronies have lot of money, they took from USA using angaadi and Kaduppan.
It is pretty sure they will spent millions of dollars to get some one supporting claver cross to become Cardinal and that will be the beginning of the end of SMC.
God calls up good people like Mar Vidayathil, people like Powethil will be on earth for another hundred years....
Dustane Divam pana pole valarthum ennu..
Anonymous said...
.....ശിവ ശിവ ...
Who is this Coppell Shivan?
We know about Coppell Gunda, Coppell Cameraman, Coppell lalu, Coppell crazy man, Coppell Pathros etc..who is this new avatar?
DO U HAVE THE GUTS TO PUBLISH THE FOLLOWING COMMENT!!!!!!!!
MATHEW 23.8 As for you, do not be called 'Rabbi.' You have but one teacher, and you are all brothers.
9
Call no one on earth your father; you have but one Father in heaven.
10
Do not be called 'Master'; you have but one master, the Messiah.
11
The greatest among you must be your servant.
DO U HAVE THE GUTS TO PUBLISH THE FOLLOWING COMMENT!!!!!!!!
MATHEW 23.8 As for you, do not be called 'Rabbi.' You have but one teacher, and you are all brothers.
9
Call no one on earth your father; you have but one Father in heaven.
10
Do not be called 'Master'; you have but one master, the Messiah.
11
The greatest among you must be your servant.
വിതയത്തിലിന്റെ പിന്‍ഗാമി - ആന്ദ്രൂസ് താഴത്
We seen an article in www.syromalabarsound.blogspot.com
is this true?Then we have to be carefull
ഇപ്പോളത്തെ എല്ലാ കണകുകളും വെച്ച് നോക്കുമ്പോള്‍ മറ്റു അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ബിഷപ് അന്ദ്രുസ് താഴത് ആയിരിക്കും പുതിയ ബിഴപ്.ഇത് മുന്പില് കണ്ടുകൊണ്ടു അദ്ദേഹം ഉണ്ടാക്കിയിട്ടുള്ള പുതിയ കൂട്ടുകെട്ടു കള്‍ക് തെളിവാണ് തൃച്ചുര്‍ റുപതയില് ഈയിടെ കണ്ടു വരുന്ന കല്‍ദായ ചിഹ്ന്നങ്ങളും മാര്‍ത്തോമ കുരിസുകളും മറ്റും.ഇതിന്റെ പിന്നിലെ ശാസ്ത്രം പവ്വതിലുംയിട്ടുള്ള രഹസ്യ കുട്ടുകെട്ടിനെ സുചിപ്പിക്കുന്നു.സോന്തമായി നിന്നാല്‍ ജെയിക്കാന്‍ സദ്യതയില്ലാത്ത താഴത് ബിഷപും സൊന്തം പ്രത്യയ ശാസ്ത്രങ്ങള്‍ അന്ഗീകരിക്കപെടാന്‍ സദ്യതയില്ലാത്ത പവ്വത്തില്‍ ഗൃപും കുടി ഒന്നിച്ചാല്‍ ഇപ്പോള്‍ കര്‍ദിനാള്‍ ആകാന്‍ സദ്യതയുള്ള ബോസ്കോ പുതുരിനെ പരാജയപെടുതാന്‍ കഴിയും എന്ന് കണക്കു കുട്ടപെടുന്നു.ഈ കസേര ഉന്നം വെച്ച് താഴത് നടത്തിയിട്ടുള്ള കരു നീക്കങ്ങള്‍ ആണ് താഴത്തിന്റെ മാര്‍ത്തോമ ക്രിസ് പ്രേമം.അതും തൃസുര് കാരനായ ഒരു ബിഷപ്.ഈ കളിയില്‍ താഴത് ജെയിച്ചാല് ഒരു രാഷ്ട്രീയ കാരനെ കര്‍ദിനാള്‍ കസേരയില്‍ നമുക്ക് സഹിക്കേണ്ടി വരുന്നതിനോടൊപ്പം ഇതിനു വേണ്ടി അദ്ദേഹം പവ്വത്തില്‍ ലോബിയുമായി ഉണ്ടാക്കിയിരിക്കാന്‍ സദ്യതയുള്ള എല്ലാ ധാരണകളും വരും നാളുകളില്‍ സിറോ മലബാര്‍ സഭക്ക് കീറാ മുട്ടികലാകാന് സദ്യതയുണ്ട്.കൃസിത റുപത്തെ ഉയര്‍ത്തി പിടിക്കുകയും പവ്വത്തില്‍ ലോബിയുടെ തിന്മകളെ മുഖത്ത് നോക്കി എതിര്കുകയും ചെയ്ത കുണ്ടുകുളം പിതാവിന്റെ നാടായ തൃശൂര്‍ എന്ന സത്യാ ക്രിസ്ത്യാനികളുടെ തട്ടകതിലാനെന്നോര്കണം ഇത്തരം വിശ്വാസങ്ങളെ ഒറ്റു കൊടുക്കുന്ന ഒരു രാഷ്ട്രീയ കാപാലിക നീക്കം ഒരു ബിഷപില്‍ നിന്നും ഉണ്ടാകുന്നതു.ഇവിടത്തെ പ്രശ്നം പുതുര്‍ ആണോ അതോ താഴത് ആണോ എന്നുള്ളതല്ല.ഒരു കത്തോലിക്കാ സഭയുടെ ഇടയനെ തിരഞ്ഞെടുക്കുന്ന പ്രക്രിയപോലും രാഷ്ട്രീയവല്കരിക്കപെട്ടു എന്ന് മനസിലാക്കിയിട്ടും ജെനങ്ങള്‍ ഇതിനെ സഹിക്കേണ്ടി വരുന്നു എന്നുള്ളതും ഇങ്ങനെ കേറി വരുന്ന വ്യെക്തികളെ ദൈവത്തിന്റെ പ്രിയ പുത്രന് എന്ന സര്‍വ ബഹുമാനത്തോടും കുടെ നമ്മള് എല്ലാരും ഇവരുടെ മുന്പില് ഓച്ചനിച്ചു നില്കേണ്ടി വരും എന്നുള്ളതും ആണ്.എന്തൊക്കെ ആയാലും ഇനി വരുന്ന സിനഡില്‍ മുന്നില്‍ രണ്ടു മേജോരിട്ടി കിട്ടുന്ന ബിഷപ് കര്‍ദിനാള്‍ ആകും.ദൈവത്തോട് പ്രാര്‍ത്ഥിക്കാം.എല്ലാം നല്ലതായി കലാശിക്കാന്‍.
ഇല്ലം ചുട്ടിട്ടയാലും വേണ്ടില്ല എലിയെ പിടിക്കണം എന്ന ഈ ചിന്താഗതി അതികാരതിമിരം ബാധിച്ചപ്പോള്‍ സിറോ മലബാര്‍ സഭയിലെ പിതാക്കന്മാരുടെ തലയിലും കയറി പറ്റി എന്നുള്ളത് പാല ചെങ്ങനശേരി കാഞ്ഞിരപ്പള്ളി എന്നിവടങ്ങളിലെ അതികാര ഏട് ചാലുകളുടെ നീളം അങ്ങ് തൃസുരും എത്തി എന്നുള്ളതിന് തെളിവാണ്.അത്മീയ പിതാക്കന്മാര് രാഷ്ട്രീയം കളിച്ചു സഭയെ ഒരു മുസ്ലിം ലീഗോ,കേരള കോണ്‍ഗ്രസോ,ഒരു ബീ ജെ പി യുമൊക്കെ ആക്കി മാറ്റുന്ന കാലം വിതുരമല്ല.
Since our blog is read by most of our bishops we need to conduct an opinion poll on who will be the next Major Archbishop.
We need to send somebody from our Coppell Church to attend the funeral of our beloved Major Archbishop. Tom Varkey is the best person to represent our church. He should be sent under the church's expense.
The Vicars of all parishes have to be in Contact with the Members . It is a shame that they have no time to Email the demise of Cardinal to the parish members. Even the Chicago Priests do not have time to relate this message. It is high time that the Tech Medium need to be used for Immdediate Official Communications. Some of the ward Members sent an Email !. These types of News should be related thru an email to the people from the Parish. It is a shame people are learning these messages thru Blogs and Internet, rather than coming from Official Sources.
In India (Kerala as wells as Northern Missions) , a Vicar visits everybody's Home Once a Year and understands the family and prays with them . Here in Chicago, the priests never Visit home alone to share and pray with the people. At least in 10 Years they could have visited their Folks !!!. --Yes they will come if they are Invited or for Fund Raising !!
Yes - This is something that will help the priests to understand the people and create a rapport with the people.Preaching from the pulpit is not enough. Priests need to find time to visit the people alone setting a time to meet with all the Family Members and share a lunch with them at least Once in 2 Years !!
Interesting April fools day email.
On Apr 1, 2011, at 2:39 PM, Parishioner Los Angeles wrote:
Respected Curia,
Following is a message sent out to the people in Los Angeles by Fr. Paul Kottackal, vicar of St. Alphonsa Church, about the retreat conducted by Fr. Joseph Puthenpura at the neighboring parish St. Thomas Santa Ana Church.
Is this acceptable to sent out comments and criticisms like about fellow priests and activities at neighboring churches by another priest? For parishioners like us, it gives a a very bad example.
Hope Curia will take it seriously and prevent this from happening in the future.
By some Parishioners,
Los Angeles
---------- Forwarded message ----------
From: paulose kottackal frpaulkottackal@gmail.com>
Date: Fri, Apr 1, 2011 at 9:00 AM
Subject: No commercials please,
LET SHALOM FESTIVAL BE COMMERCIAL FREE!
Let our retreats be clean!
*
Last weekend I listened to the talk of a popular retreat preacher who is religious. It is said he is a Shalom TV and Ytube fame too. I felt it was an entertainment customised to the liking of the Malayalee immigrants in America. He cracked many jokes which were substandard, and some were below the belt. Of course, people felt entertained. They need it after their hectic schedule.
*
My question is, why a priest do it in the name of Charismatic retreat; it is done from the pulpit Scripture opened in front? For me retreat is something done in quite. It should help participants reflect on themselves.Let our retreat be clean!
* All the TV shows are full of entertainemts. Every now and then comedy shows are brought in from Kerala all over the USA. Even Easter is celebrated with a comedy show!
* Besides, the church premises where this retreat was held was very noisy, and the organizers themselves were busy with preparing food , distributing it etc. as if the attendees came to particiapte in a reception; and more over, as if the organizers do not need a retreat at all.
* Some teenagers and children were also found roaming around in the church compound following the example the organizers.
* No Malayalee immigrant in America is starving without food. All of them have stamina to spend two or three days with bare minimum food. The preoccupation with food made the whole atmosphere messy.; many people could not attend retreat. I am afraid, this is going to be the discipline of Shalom Festival in Los Angeles.
* It would have been very ideal if all the organizers also sat with the other participants listening to the preachers. Of course, we need organizers. But we have to try to limit to a minimum number and they have to be very disciplined. Let there be an atmosphere of quitness and prayerful silence in the premises.
> * I wish to see no flyer for Shalom festival with business advertisements of any sort. Let the organizers follow the marvellous example of Shalom TV and Shalom Journal. We need not show any extravagance with the money of business people. I hope the festival is not an occasion to promote any secular business interest. Let the festival be commercial free! If we don't have enough money let us make the event simple with the collection that we get from the participants only.
* An American Malayalee will spend any amount of money for anything he considers important for him. If he feels the Festival is important he will spend money for it. I wish Shalom does not do spoon feeding for them. Let them make sacrifices for their spiritual needs too.
* If the spiritual upliftment of the community is the priority of the Festival all of us have to follow some strict discipline, and to make sacrifices.
Fr. Paul Kottackal (Sr.)
frpaulkottackal@gmail.com
ഡാലസ്: വിശുദ്ധമായ ജീവിതസംസ്ക്കാരവും അതിവിശുദ്ധമായ ക്രൈസ്തവ വിശ്വാസവും അഗാധമായ പാണ്ഡിത്യവും സമന്വയിച്ച വ്യക്തിത്വമായിരുന്നു കാലം ചെയ്ത ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവിന്റെതെന്ന് സെന്റ് അല്‍ഫോണ്‍സാ കാത്തലിക് ഫൗണ്ടേഷന്റെ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
സീറോ മലബാര്‍ കാത്തലിക് സഭാതലവന് എന്ന നിലയില്‍ സഭയുടെ ആചാരവിശ്വാസങ്ങളും നയങ്ങളും കാഴ്പ്പാടുകളും വ്യക്തമായി പരിപാലിച്ചുകൊണ്ടുതന്നെ ദിന്നസംസ്ക്കാരങ്ങളും ദര്‍ശനങ്ങളും രാഷ്ട്രീയമായ ചേരിതിരിവുകളും മറ്റും പൂലര്ത്തുന്നവരുമായി ക്രിസ്തു പഠിച്ച വിശ്വസ്നേഹം അദേഹം പങ്കുവച്ചു. ഒരു ക്രൈസ്തവസന്യാസി എന്ന നിലയില്‍ അദേഹത്തിന്റെ ഈ നിലപാട് ക്രൈസ്തവമാനവീകതയെ സുചിപ്പിക്കുന്നുവെന്ന് ഫൗണ്ടേഷന് പ്രസിഡന്റ് തോമസ് മാത്യു പറഞ്ഞു. പാശ്ചാത്യപൗരസ്ത്യ ദര്‍ശനങ്ങളിലും ഗാന്ധി ദര്‍ശനങ്ങളിലും തകഞ്ഞ പണ്ഡിതനായിരുന്ന വര്‍ക്കി പിതാവ് എന്നും അനുരജ്ഞനത്തിന്റെയും സമാധാനത്തിന്റെയും വക്താവായിരുന്നുവെന്ന് സിബി കല്ലൂര്‍ അഭിപ്രായപ്പെട്ടു. സഭാവളര്‍ച്ചയുടെ സംഘര്‍ഷാത്മകമായ ഒരു ഘട്ടത്തില്‍ സമാധാനദൂതുമായെത്തി സഭയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കു നയിച്ച വര്‍ക്കി പിതാവിന്റെ ജീവിതം ലളിതവും വിശുദ്ധവുമായിരുന്നുവെന്ന് സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ പറഞ്ഞു.
news from eemalayale
Anonymous said...
.....ശിവ ശിവ ...
Who is this Coppell Shivan?
കോപ്പെളിലെ ശിവന് ആലേല് ഉണ്ട് !
എന്തെ ?
സംശയം ഉണ്ടോ ?
ഉണ്ടെങ്കില്‍ തപ്പിനോക്കിഷ്ടാ !
ബ്ലോഗില്‍ വരെ ന്യൂസ് വന്നു.എന്നിട്ടും വരുഗിസ് അച്ഛന് ഇതുവരെ ഒരു ഇമെയില്‍ ചെയ്യരയില്ല.കഷ്ടം ...
അച്ചന് ഇ മെയില്‍ വിട്ടാല്‍ നിങ്ങള്‍ പറയും ഏപ്രില്‍ ഫൂള്‍ എന്ന് അതുകൊണ്ടാണ് ഇ മെയില്‍ വിടാഞ്ഞത് !
SORRY , ക്ഷമീര് കുട്ടാ!
വിതയത്തിലിന്റെ പിന്‍ഗാമി - ആന്ദ്രൂസ് താഴത്
താഴത്ത് മുകളില്‍ കയറുമോ ?
വിതയത്തില്‍ പിതാവിന്റെ കഴുത്തില്‍ ക്രൂസിത രൂപം സീറോ മലബാര്‍ വലിയ പിതാവിനും പോപിനും കുരിശു രൂപം പിന്നെ താഴയുള്ള കുറച്ചു പിതാക്കല്ക്കെന്താ താമര കുരിശു ! പിതാവിന്റെ തലക്കലും കുരിഷിത രൂപം ! ഇപ്പോഴത്തെ സാഹചര്യത്തില്‍ കുരിശു കാണുമ്പോള്‍ തന്നെ മനസിനൊരു സന്തോഷം ! താമര കണ്ടു മടുത്തു !
ഇശോയെ ഞങ്ങളെ കാത്തു കൊള്ള!ണേ
വളരെ നല്ല ധ്യാനം . ഇതുപോലെ കഴിഞ്ഞ വര്‍ഷം ഈ സമയം വട്ടായി അച്ഛനും ധ്യാനിപ്പിച്ചു ! അതിനുശേഷം വലിയൊരു സംഭവം നടന്നു ! അതിനു ഒരുവര്‍ഷം തികയാന്‍ പോകുന്നു ! ഏപ്രില്‍ ആറിനു സജി അച്ഛന്റെ ചീട്ടു കീറും എന്ന് തോമ എല്ലാവരോടും പറയുന്നു ! ജോജി അച്ഛന് യുദ്ടാസിനെ പോലെ സജി achan കുര്‍ബാന്‍ ചെല്ലരുത് ഇവിടെ നിന്നും ഓടി പോകുക എന്ന ബിശോപിന്റെ ലെറ്ററും ആയി കൊപ്പെളില്‍ കൂടി അലയുന്ന സമയം ! കൂട്ടിനു കാന അച്ഛനും പീലതോസിനെ പോലെ ഞാന്‍ ഒന്നും അറിഞ്ഞില്ല രാമ നാരായണ എന്നും പറഞ്ഞു സജി അച്ഛനെ തപ്പിനടന്നതിനു ഒരു വര്‍ഷം തികയാന്‍ പോകുന്നു !
കോപ്പേല് ഹാളില്‍ കുരിശു രൂപം വച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു ! കൊപ്പേല്‍ പിള്ളേര് ഒന്നും മറക്കൂല ! മറക്കൂല ഒന്നും മറക്കൂല !
Anonymous said...
.....ശിവ ശിവ ...
Who is this Coppell Shivan?
We know about Coppell Gunda, Coppell Cameraman, Coppell lalu, Coppell crazy man, Coppell Pathros etc..who is this new avatar?
കൊപ്പെളില്‍ ശിവന് ഉണ്ട് ശിവ ലിംഗം ഉണ്ട് ! കൊപ്പെളില്‍ സരസ്വതി യുണ്ട് താമര ഉണ്ട് ! കൊപ്പേല്‍ അല്ത്താരയില് ഒത്തിരി താമര ഉണ്ട് വേണേല്‍ താമര കുളം വരെ ഉണ്ട് !എന്തെ ? പുതിയ അവതാരം അല്ല ചേട്ടാ ഇത് പഴയത് തന്നെ ! എന്തെ ?
നല്ല ധ്യാനം .
കൊപ്പേല്‍ ഹാളില്‍ കുരിശു രൂപത്തിന് ഇന്ന് ഒരു വയസ്സ് തികയുന്നു ! ലെറ്റ് അസ് പ്രേ ടു ജീസസ് >
ALL CHURCH LEADERS ARE TO READ & OBEY JESUS’ COMMANDMENTS WRITTEN IN THE WORD OF GOD, MATHEW 23:8-12, IN THEIR OWN BIBLE, WHICH IS:
MATHEW 23:8. As for you, do not be called 'Rabbi.' You have but one teacher, and YOU ARE ALL BROTHERS.
9. CALL NO ONE ON EARTH YOUR FATHER; YOU HAVE BUT ONE FATHER IN HEAVEN.
10. DO NOT BE CALLED 'MASTER'; YOU HAVE BUT ONE MASTER, THE MESSIAH.
11. THE GREATEST AMONG YOU MUST BE YOUR SERVANT.
12. Whoever exalts himself will be humbled; but whoever humbles himself will be exalted.
This is what an Irish Priest who lived and studied under our Cardinal in Kerala wrote about the Cardinal:
SO NICE TO HEAR FROM YOU ALL - THOUGH SADLY WITH THE NEWS OF CARDINAL VARKEY'S DEATH. WHAT A BEAUTIFUL WAY TO DIE - DURING THE MASS. I HAD THE PRIVILEGE OF LIVING IN THE SAME COMMUNITY AS HIM FOR NEARLY SEVEN YEARS. HE WAS SUCH A GOOD PERSON - LOYAL, COURAGIOUS, FAITHFUL, KIND ....... HE HAS LEFT SUCH BEAUTIFUL MEMORIES. MAY HE REST IN THE GOODNESS HE LIVED.
I HOPE YOU ARE ALL WELL AND DEVELOPING ALL NEW KINDS OF MAGIC !!! HOPE TO SEE YOU IN THE SUMMER. WHEN? CAN'T SAY YET, BUT I'LL BE IN TOUCH.
LOVE AND EVERY BLESSING, ATCHEN
Post a Comment