Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, November 23, 2012

വായനക്കാരുടെ അഭിപ്രായത്തിന് പ്രതികരണം

ചില വായനക്കാരുടെ വിലയേറിയ അഭിപ്രായ പ്രകടനങ്ങള്‍ക്ക് വിശദമായ മറുപടി പറയേണ്ടത് ഉചിതമെന്ന് തോന്നി. തീയതിയും സമയവും വച്ച് നോക്കിയിട്ട് താഴെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ ഒരാളുടെ തന്നെ എന്നനുമാനിക്കുന്നു. 

Anonymous said...
if you have a problem wiht the so-called claver cross, why dont you leave syro malabar and join the latin rites. The Mar Thoma cross is part of syro malabar/Kerala syrian christian tradition

November 20, 2012 11:30 AM 



Anonymous said...
If you Syro Malabarians have a huge problem with Nasrani traditional icons like the Mar thoma cross or the veil, why dont you just leave the syro malabar church and join one of the local Latin Churchs
അച്ഛനു മനസ്സുണ്ടെങ്കില്‍ മാത്രം എന്റെ കൂടെ നിന്നാല്‍ മതി എന്ന് പണ്ട് കുശിനിക്കാരന്‍ വികാരിയച്ചനോട്‌ പറഞ്ഞ പോലെയുണ്ട് ഇത്. ഞങ്ങള്‍ക്ക് നസ്രാണി കുരിശിനോടോ   മാര്‍ത്തോമാ കുരിശിനോടോ ഇങ്ങേയറ്റം ശിവലിംഗത്തോട്‌ പോലുമോ യാതൊരു പ്രോബ്ലവും ഇല്ല. അവ നസ്രാണി പള്ളികളില്‍ നിന്നും എടുത്തു മാറ്റി പകരം ക്രൂസിഫിക്സ് വയ്ക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നും ഇല്ല. ദയവുചെയ്ത് ഞങ്ങളുടെ കത്തോലിക്കാ പള്ളികളില്‍ നിലവിലിരിക്കുന്ന ക്രൂസിഫിക്സുകള്‍ എടുത്തു മാറ്റി മറ്റു കുരിശുകള്‍ വയ്ക്കല്ലേ എന്ന് മാത്രമേ ഞങ്ങള്‍ ആവശ്യപ്പെടുന്നുള്ളൂ.. കുരിശു ക്ലാവര്‍ തന്നെ വേണം എന്ന് നിര്‍ബന്ധമുള്ള നിങ്ങള്‍ പോയി വല്ല മാര്‍ തോമാ സഭയിലും ചേരുക. അല്ലെങ്കില്‍ നിങ്ങളുടെ തന്ത വക സ്ഥലത്ത് സ്വന്തം പള്ളി സ്ഥാപിച്ചു അവിടെ എന്ത് കുന്തം വേണമെങ്കിലും പ്രതിഷ്ടിക്കുക. 

കത്തോലിക്കര്‍ കാശ് മുടക്കി പള്ളി വാങ്ങിക്കഴിയുമ്പോള്‍ ക്ലാവര്‍ കുരിശും പൊക്കിക്കൊണ്ട് വരുന്നത് ആണത്തമല്ല. ചുണയുണ്ടെങ്കില്‍ മാര്‍ തോമാ കുരിശാണ് സ്ഥാപിക്കാന്‍ പോകുന്നതെന്ന് മുന്നേറ് ജനങ്ങളെ അറിയിച്ചിട്ട് പള്ളി വാങ്ങിക്കാന്‍ ഇറങ്ങിപ്പുറപ്പെടുക. അപ്പോള്‍ കാണാം യഥാര്‍ത്ഥ കല്‍ദായര്‍ എത്രപേര്‍ ഉണ്ടെന്നു! -The Blogmaster

മറ്റൊരു വ്യക്തി എഴുതി:

Anonymous said...

I always like the fight you put up. But on one issue, I disagree with you. On opening the blog, there a big mistake looking at everyone, the hit counter. Any one can know the 3 million is just a big fat lie. It would be nice if you could remove it.

15 comments:

Anonymous said...



തട്ടിപ്പും വെട്ടിപ്പും അല്ലാതെ

സുറിയാനി പാരമ്പര്യത്തെയോ

കല്‍ദായ സഭയെയോ പറ്റിയോ

ഒരു ചുക്കും അറിയാത്ത മൂന്നാല് ശുംഭാന്മാരെ

ക്ലാവര്‍ കുരിശിന്റെ അപ്പസ്തോലന്മാരാക്കി

വിവരദോഷിയായ മാര്‍ അങ്ങാടിയത്ത് വാഴിച്ചിരിക്കുകയാണ്.


കൊപ്പെളിലെ കല്‍ദായ വാദികള്‍ എന്ന് പറയുന്ന ന്യൂനപക്ഷം

ബിഷപ്പ് അങ്ങാടിയത്തിന്റെ സൃഷ്ടിയാണ്.

അദ്ദേഹത്തിന്‍റെ കൂലിപ്പട്ടാളം എന്നോ

വാടക ഗൂണ്ടാകള്‍ എന്നോ

അവരെ വേണമെങ്കില്‍ വിളിക്കാം.

Anonymous said...

യഥാര്‍ത്ഥ കല്‍ദായര്‍ എത്രപേര്‍ ഉണ്ടെ

കത്തോലിക്കര്‍ കാശ് മുടക്കി പള്ളി വാങ്ങിക്കഴിയുമ്പോള്‍ ക്ലാവര്‍ കുരിശും പൊക്കിക്കൊണ്ട് വരുന്നത് ആണത്തമല്ല.

ചുണയുണ്ടെങ്കില്‍ മാര്‍ തോമാ കുരിശാണ് സ്ഥാപിക്കാന്‍ പോകുന്നതെന്ന് മുന്നേറ് ജനങ്ങളെ അറിയിച്ചിട്ട് പള്ളി വാങ്ങിക്കാന്‍ ഇറങ്ങിപ്പുറപ്പെടുക.

അപ്പോള്‍ കാണാം യഥാര്‍ത്ഥ കല്‍ദായര്‍ എത്രപേര്‍ ഉണ്ടെന്നു!

Anonymous said...



if you have a problem with the so-called claver cross, why don't you leave syro malabar-- ha ha ha

it's funny man, its really funny - read the reply very good

അച്ഛനു മനസ്സുണ്ടെങ്കില്‍ മാത്രം

എന്റെ കൂടെ നിന്നാല്‍ മതി

എന്ന് പണ്ട് കുശിനിക്കാരന്‍ വികാരിയച്ചനോട്‌ പറഞ്ഞ പോലെയുണ്ട് ഇത്.

ho ho ha haaa ha hi haa

നിങ്ങള്‍ പോയി വല്ല മാര്‍ തോമാ സഭയിലും ചേരുക. അല്ലെങ്കില്‍ നിങ്ങളുടെ സ്വന്തം പള്ളി സ്ഥാപിച്ചു അവിടെ എന്ത് വേണമെങ്കിലും പ്രതിഷ്ടിക്കുക.

മാര്‍ത്തോമാ കുരിശിന കത്തോലിക്ക പള്ളികളില്‍ നിന്നും എടുത്തു മാറ്റി പകരം ക്രൂസിഫിക്സ് വയ്ക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

Anonymous said...

ഈ കല്‍ദായ പട്ടികല്കെല്ലാം ഒരു പ്രത്യകത ഉണ്ടെന്ന് വളരെ വ്യക്തം. ഒന്നുകില്‍ ഇവന്മാര്‍ ക്രിമിനല്‍ കേസില്‍ പ്രതികളാണ് , അല്ലെങ്കില്‍ ഇവന്മാരുടെ ഭാര്യമാര്‍ കത്തോലിക്കരല്ലാത്ത പ്രോട്ടസ്ടന്റ്റ് വിഭാകത്തിലെ ആര്‍കും വേണ്ടാത്ത തിരിവുകളാണ്, ഭാര്യമാരുടെ പാവാട ചരടില്‍ തൂങ്ങി കിടക്കുന്ന ഇവരില്‍ പലരും അവള്മാര്ക് വേണ്ടി താമര വേണമെന്ന് പറഞ്ഞു നടക്കുന്നു, പിന്നെ ഏററവും പ്രതനമായ കാര്യം ബിഷപിന്റെ മൂട് തങ്ങി നടക്കുക എന്ന് പറഞ്ഞാല്‍ വളരെ എളുപ്പമുള്ള പണിയല്ലേ, ആസനം മുത്തിയാല്‍ ബിഷപ്പ് എന്തെകിലും പകരം കൊടുക്കും എന്ന പ്രതീക്ഷ ഈ താമര പ്രേമം വാടാതെ നില നില്‍ക്കാന്‍ സഹായിക്കുന്നുണ്ടേ . ഈ കല്‍ദായ പൊട്ടന്മാരോട് ഒരു അപേക്ഷ ഉണ്ട്, നിന്റെയൊക്കെ ഭാര്യമാരെ നിലക്ക് നിര്‍ത്താന്‍ അറിയാത്ത നീയൊക്കെ അവളുമാരുടെ പ്രോട്ടസ്ടന്റ്റ്‌ സഭയില്‍ ചേരുക, കത്തോലിക്കരായ നല്ല മനുഷ്യരെ വെറുതെ വിടുക

Anonymous said...

ആകെ ഒരംഗം മാത്രം ഉള്ള ഉഗ്മ എന്ന ജര്‍മ്മനിയിലെ കള്ള സംഘടന.
ജര്‍മ്മനിയിലെ മലയാളികളെയും കേരളത്തിലെ രാഷ്ട്രീയ നേതാക്കളെയും കൌപീനം തുറന്നു കാണിക്കുന്ന കള്ളനാണ് "അപ്പി"യെന്ന മഹാന്‍. അവനെ കേരള സര്‍ക്കാര്‍ നോര്‍ക്കയുടെ ഡയറക്ടര്‍ ആയി നിയമിച്ചുവെന്നു ദീപിക മുതലുള്ള പത്രങ്ങള്‍ വാര്‍ത്ത നല്‍കിയത് വായിച്ചു വായ് പൊളിച്ചു നില്‍ക്കാനെ കഴിയുന്നുള്ളു. ദീപികയും ഇത്തരം പെരുംകള്ളന്മാരുടെ കൂടെ കൂടിയെന്നതില്‍ അത്യല്ഭുതം തന്നെയാണ്.
കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് കള്ളപ്പണവും കൈക്കൂലിയും നല്‍കിയാണ്‌ അപ്പി എന്ന വിരുതന്‍ ഈ സ്ഥാനത്തിനു കളമൊരുക്കിയത് . ജര്‍മ്മന്‍ മലയാളികളുടെ ഒരു സംഘടനയ്ക്കും ഇയാള്‍ നടത്തുന്ന സംഘടയില്‍ പങ്കാളിത്തമില്ല.ഏതോ ഒരു ജര്‍മ്മന്‍ സ്ഥാപനത്തിലെ ഒരു ജര്‍മ്മന്‍കാരനുമായി ലാഭം പങ്കിട്ടെടുത്തു നുണക്കഥകള്‍ പ്രചരിപ്പിച്ചു കേരളത്തിലെ പ്രമുഖ നേതാക്കളെ അയാളുടെ വരുതിയില്‍ വരുത്തി. അതുപോലെ , കേരളത്തിലെ നേതാക്കളെ വലയിലാക്കിയത് മറ്റൊരു ഭീകര പ്രവര്‍ത്തികളിലൂടെയാണ്. ഉദാ: ജര്‍മനിയിലെ ഹോപ് സ്റ്റണ്‍ നഗരത്തില്‍ നടന്ന കേരള മേളയില്‍ പങ്കെടുക്കുവാന്‍ വന്ന കേരളത്തിലെ നിരവധി നേതാക്കളെ വ്യപിചാര കേന്ദ്രങ്ങളില്‍ കയറ്റി വിട്ടശേഷം ജര്‍മ്മന്‍ പോലീസില്‍ വിളിച്ചു പറഞ്ഞു അവരെ ഊരാക്കുടുക്കില്‍ പെടുത്തിയതും അവരെ തടഞ്ഞതും അതിനു ശേഷം അയാള്‍ തന്നെ ജാമ്യം നടത്തി പോലീസ് പിടിയില്‍ നിന്നും പുറത്തുകൊണ്ടുവന്നതും എല്ലാം നടന്ന സംഭവങ്ങള്‍ ആണ്. ഓരോ വര്‍ഷവും അയാള്‍ അമ്പതിനായിരം രൂപയുടെ അവാര്‍ഡുകള്‍ തുടങ്ങി ലക്ഷ ക്കണക്കിന് രൂപയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കേരളത്തിലെ നേതാക്കന്മാരെ വലയില്‍ വീഴ്ത്തിക്കൊണ്ടിരുന്നു.. അതില്‍ അടു ത്ത കാലത്തെ വലിയ സംഭവമാണ് കേരളാ ധനകാര്യമന്ത്രിക്കു നല്‍കിയ വലിയ തുകയുടെ അവാര്‍ഡുദാനം.ഇത് നടത്തിയത് തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ വച്ചും. ഈ പണം അപ്പിക്ക് എവിടെ നിന്നും ലഭിച്ചുവെന്ന് അവാര്‍ഡു വാങ്ങുന്നവര്‍ അന്വേഷിച്ചോ? ജര്‍മ്മനിയില്‍ ഒരു ജോലിയും ചെയ്യാത്ത ഇയാള്‍ക്ക് എവിടെ നിന്നും പണം ലഭിക്കുന്നു? ജമ്മനിയിലെ ഈ വന്‍ തട്ടിപ്പിന് നേതൃത്വം കൊടുക്കുന്ന ഈ കള്ളനെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിനു മുന്നില്‍ കൊണ്ട് വന്നില്ലെങ്കില്‍ അവാര്‍ഡു വാങ്ങിയവരും സമാധാനം പറയേണ്ടി വരും. തീര്‍ച്ചയാണ്. അപ്പിയുടെ തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണം . കേരളത്തിലെ മന്ത്രിമാര്‍ മുതല്‍ മറ്റു പലരും ഇയാളുടെ വലയില്‍ വീണിട്ടുണ്ട് എന്ന് ഞങ്ങള്‍ക്ക് അറിയാം. കൂടുതല്‍ വിവരങ്ങള്‍ പിറകെ വരും. എന്തായാലും നോര്‍ക്കയുടെ ഈ സ്ഥാനത്തിനു ഒരു കള്ളനെ നിയമിച്ചത് കേരള സര്‍ക്കാരിന് നല്ല മാതൃകയല്ല.

Anonymous said...

കൊപ്പെളിലെ കല്‍ദായ വാദികളുടെ

ഭാര്യമാരുടെ കോഴിക്കറി



കൊപ്പെളിലെ കല്‍ദായ വാദികളുടെ

ഭാര്യമാരുടെ കോഴിക്കറി























കൊപ്പെളിലെ കല്‍ദായ വാദികളുടെ










ഭാര്യമാരുടെ കോഴിക്കറി

Anonymous said...

മൂന്നാല് ശുംഭാന്മാരെ ക്ലാവര്‍ കുരിശിന്റെ അപ്പസ്തോലന്മാരാക്കി വിവരദോഷിയായ മാര്‍ അങ്ങാടിയത്ത് വാഴിച്ചിരിക്കുകയാണ്.

കൊപ്പെളിലെ കല്‍ദായ വാദികള്‍ എന്ന് പറയുന്ന ന്യൂനപക്ഷം ബിഷപ്പ് അങ്ങാടിയത്തിന്റെ സൃഷ്ടിയാണ്.

അദ്ദേഹത്തിന്‍റെ കൂലിപ്പട്ടാളം എന്നോ വാടക ഗൂണ്ടാകള്‍ എന്നോ അവരെ വേണമെങ്കില്‍ വിളിക്കാം.

തട്ടിപ്പും വെട്ടിപ്പും അല്ലാതെ സുറിയാനി പാരമ്പര്യത്തെയോ കല്‍ദായ സഭയെയോ പറ്റി ഒരു ചുക്കും അറിയാത്ത മൂന്നാല് ശുംഭാന്മാരെ ക്ലാവര്‍ കുരിശിന്റെ അപ്പസ്തോലന്മാരാക്കി ബിഷപ്പ് അങ്ങാടിയത്ത

Anonymous said...

Jesus instituted the Mass at his Last Supper: "He offered up to God the Father His own body and blood under the species of bread and wine; and, under the symbols of those same things, He delivered (His own body and blood) to be received by His apostles, whom He then constituted priests of the New Testament; and by those words, Do this in commemoration of me, He commanded them and their successors in the priesthood, to offer (them); even as the Catholic Church has always understood and taught."

Anonymous said...

കത്തോലിക്കര്‍ കാശ് മുടക്കി പള്ളി വാങ്ങിക്കഴിയുമ്പോള്‍ ക്ലാവര്‍ കുരിശും പൊക്കിക്കൊണ്ട് വരുന്നത് ആണത്തമല്ല. ചുണയുണ്ടെങ്കില്‍ മാര്‍ തോമാ കുരിശാണ് സ്ഥാപിക്കാന്‍ പോകുന്നതെന്ന് മുന്നേറ് ജനങ്ങളെ അറിയിച്ചിട്ട് പള്ളി വാങ്ങിക്കാന്‍ ഇറങ്ങിപ്പുറപ്പെടുക. അപ്പോള്‍ കാണാം യഥാര്‍ത്ഥ കല്‍ദായര്‍ എത്രപേര്‍ ഉണ്ടെന്നു!

Anonymous said...

നസ്രാണി കുരിശിനോടോ മാര്‍ത്തോമാ കുരിശിനോടോ ഇങ്ങേയറ്റം ശിവലിംഗത്തോട്‌ പോലുമോ യാതൊരു പ്രോബ്ലവും ഇല്ല. അവ നസ്രാണി പള്ളികളില്‍ നിന്നും എടുത്തു മാറ്റി പകരം ക്രൂസിഫിക്സ് വയ്ക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നും ഇല്ല. ദയവുചെയ്ത് ഞങ്ങളുടെ കത്തോലിക്കാ പള്ളികളില്‍ നിലവിലിരിക്കുന്ന ക്രൂസിഫിക്സുകള്‍ എടുത്തു മാറ്റി മറ്റു കുരിശുകള്‍ വയ്ക്കല്ലേ എന്ന് മാത്രമേ ഞങ്ങള്‍ ആവശ്യപ്പെടുന്നുള്ളൂ

Anonymous said...

അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ തന്തക്കു വിളിച്ചിട്ട് എന്ത് കാര്യം ബ്ലോഗ്‌ മാസ്റ്ററെ !!!!
ഒരു കാലത്ത് അറിവും അവകാശവും ഇല്ലാതിരുന്നപ്പോള്‍ ക്രൂശിത രൂപം നാം ഉപയോഗിച്ചിരുന്നു.

ഇപ്പോള്‍ മാര്‍പാപ്പയും രണ്ടാം വത്തിക്കാന്‍ കൌണ്‍സിലും നിങ്ങളുടെ പാരമ്പര്യം നിങ്ങള്‍ വീണ്ടെടുക്കണം, പിന്തുടരണം എന്നും പറയുമ്പോള്‍, "അയ്യോ വേണ്ടായേ, ഞങ്ങള്‍ എന്നും നിങ്ങളുടെ രീതി തന്നെ തുടര്‍ന്നോലാമേ" എന്ന് പറയുന്നതിന്റെ ന്യായം എന്താണ് ? ചോദിക്കേണ്ട അവകാശങ്ങള്‍ ഒത്തിരി ഉണ്ടായിട്ടും, തരുന്നത് പോലും ഒരുമയോടെ നിന്ന് കൈകാര്യം ചെയ്യുന്നിലെങ്കില്‍ കത്തോലിക്കാ സഭയില്‍ ഒരു സഭയാണ് നാം എന്ന് പറയുന്നതിന് പകരം നമ്മുടെ സഭയെ ലത്തീന്‍ സഭയില്‍ ലയിപ്പിക്കുന്നതാണ് നല്ലത്. അഭിമാനമുള്ള ഭാരതീയര്‍ക്കു പറഞ്ഞിട്ടുള്ളതല്ല അത്.

Anonymous said...

വായനക്കാരുടെ അഭിപ്രായത്തിന് പ്രതികരണം
ചില വായനക്കാരുടെ വിലയേറിയ അഭിപ്രായ പ്രകടനങ്ങള്‍ക്ക് വിശദമായ മറുപടി പറയേണ്ടത് ഉചിതമെന്ന് തോന്നി. തീയതിയും സമയവും വച്ച് നോക്കിയിട്ട് താഴെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ ഒരാളുടെ തന്നെ എന്നനുമാനിക്കുന്നു.

അപ്പോള്‍ എഴുതുന്നതും എഴുതിയതിനെ വിമര്‍ശിക്കുന്നതും ഒരാള്‍ തന്നെ എന്നല്ലേ ഇതുകൊണ്ട് അര്‍ഥമാക്കുന്നത് . കൊള്ളാമല്ലോ ഈ കല്‍ദായ വാദികളുടെ സൂത്രവിദ്യ . വട്ടാ , പൊട്ടാ , ചേന , കള്ളുകുടിയന്‍
എന്നൊക്കെ പറയുമെങ്കിലും ഇവന്മാര്‍ക്ക് വിവരക്കൂടുതലുണ്ട് .
വട്ടനെ പൊട്ടനാക്കുകയും , പൊട്ടനെ ചട്ടനാക്കുകയും ചെയ്യുന്ന നാറിയ
വിദ്യ . ഇവനെയൊക്കെ എന്തിനു പള്ളിയിലേക്ക് കെട്ടിയെടുക്കുന്നു .
XXX ക്ലബിലെ നിശാസുന്ദരികളുടെ കൂടെ ഉല്ലസിച്ചിട്ടു വിശുദ്ധ കുര്‍ബാന
അര്‍പ്പിക്കാന്‍ അല്‍ത്താരബാലന്റെ വേഷത്തില്‍ ഞാറാഴ്ച എന്തിനു
പള്ളിയിലോട്ട് ഇവനെയൊക്കെ കെട്ടിയെടുക്കുന്നു . ഓ കഷ്ടം കഷ്ടം .
പള്ളി അശുദ്ധമാക്കി മറ്റുള്ളവരുടെ പ്രാര്‍ത്ഥന അലങ്കോലപ്പെടുത്തുക
എന്ന ഒറ്റ ലക്ഷ്യമേയുള്ളൂ ഈ കല്‍ദായ നാറികള്‍ക്ക്‌ . വേറെ കുറെ
കല്‍ദായ വാദികള്‍ കാപ്പികുടിക്കാനും ഇതെല്ലാം കണ്ടു രസിക്കാനും .
ഓ ദൈവമേ ഇവന്മാരൊക്കെ പിറക്കാതെ യിരുന്നിരുന്നെങ്കില്‍ ! .
കര്‍ത്താവേ ഞങ്ങള്‍ക്കെങ്കിലും സ്വസ്ഥമായി അവിടുത്തെ സ്തുതിച്ചു
ആരാധിക്കാമായിരുന്നു . ദൈവമേ ഞങ്ങളെ കാത്തുകൊള്ളണെ .

Anonymous said...

അല്പ്പസംയതിനുള്ളില്‍ നിന്നെ ഞാന്‍ ശിഷിക്കും .എന്റെ ക്രോതം നിന്റെ മേല്‍ ഞാന്‍ ചൊരിയും .എന്റെ കോപം നിന്റെ മേല്‍ ഞാന്‍ പ്രയോഗിച്ചു തീര്‍ക്കും .നിന്റെ പ്രവര്തികല്‍ക്കനുസൃതമായി നിന്നെ ഞാന്‍ വതിക്കും .നിന്റെ എല്ലാ മ്ലെച്ചതകള്‍ക്കും നിന്നെ ഞാന്‍ ശിഷിക്കും .നിന്നെ ഞാന്‍ വെറുതെ വിടുകയില്ല .നിന്നോട് ഞാന്‍ കരുണ കാണിക്കുകയില്ല .നിന്റെ മ്ലെച്ചതകള്‍ക്കും പ്രവര്‍ത്തികള്‍ക്കും അനുസൃതമായി നിന്നെ ഞാന്‍ ശിഷിക്കും .ഞാനാണ്‌ ശിഷിക്കുനത് അപ്പോള്‍ നീ അറിയും എസക്കിയേല്‍ അത്യായം 6 , 8 മുതല്‍ 10 വരെ വായിക്കുക .

Anonymous said...

തോമസ്‌ അല്ലങ്കില്‍ തോമാച്ചന്‍ എന്ന് പെരിട്ടതുകൊണ്ട് St.തോമസിനെപ്പോലെ ആകണമെന്നില്ല

ജനിക്കാന്‍ പാടില്ലാത്ത സമയത്ത് ജനിച്ചതുകൊണ്ടു നല്ലവരായ മാതാപിതാക്കള്‍ St . തോമസിന്‍റെ പേര് നല്കിയെന്നുമാത്രം.

പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട് അവന്‍ ജനിച്ചപ്പോഴേ തന്തയെ ദൈവം അങ്ങ് എടുത്തുവെന്നു.

അത് ഏറെക്കുറെ ശെരിയുമാണ്.

ഉദാഹരണത്തിന് കൊപ്പേല്‍ പള്ളിയില്‍ വരുന്ന തോമമാരെ എടുത്താല്‍ പോരെ.

പൈശാചിക ജന്മങ്ങളല്ലേ കൊപ്പേല്‍ തോമമാര്‍.

ജന്മം നല്‍കിയ തന്തയെ ചീത്ത പറഞ്ഞവനാണ്‌ വട്ടന്‍ തോമ .

പിന്നെ അവന്‍ എങ്ങനെ ഗുണം വരും


ക്ലാവര്‍ എന്ന ഒരു പാഷാണ്ട വസ്തുവിനെ കുരിശെന്ന് പേരുചൊല്ലി വിളിക്കുന്ന ചേന തോമയും പൈശാചിക ജന്മം തന്നെ.

ഇവനൊക്കെ ഭാര്യയുടെ അടിപാവാട ഊരി കഴുത്തില്‍കെട്ടി നാളത്തെ പുരോഹിതനായി ചാര്‍ജു
എടുക്കുമോ.

ക്ലാവര്‍ കുരിശിന്‍റെ മഹിമ എന്താണന്നു കുഞ്ഞുങ്ങളെ പറഞ്ഞു പടിപ്പിച്ചു വഴിതെറ്റിക്കുന്ന സാത്താന്‍റെ വേറൊരു ജന്മം താടിതോമ.

ഇവരെപോലുള്ള പത്തു തോമമാരുണ്ടങ്കില്‍ സഭ മുടിയാനും മുടിപ്പിക്കാനും അധികം സമയം വേണ്ടിവരില്ല.

വട്ടു മൂത്ത് പ്രാന്തായിപ്പോയ വട്ടന്‍ തോമയെ ചേങ്ങലക്കിടേണ്ട സമയം ആയി എന്ന് തോന്നുന്നു.

St . തോമസിന്‍റെ നാമധേയത്തില്‍ ഈ നാറികളെ പേര് ചൊല്ലിവിളിച്ച ആ മാതൃ ഹൃദയങ്ങള്‍ ഇപ്പോള്‍ വിലപിക്കുന്നുണ്ടാകാം

വ്യപിചാരിക്കും കള്ളനും പ്രവേശിക്കാവുന്ന കൊപ്പേല്‍ പള്ളിയില്‍ ഒരു ക്രിസ്തുഭക്തനെ വിലക്കുവാന്‍ മേത്രാനോ ഒരു പിശാചിനോ സാധിക്കുകയില്ലെന്ന് ടോം വര്‍ക്കി സീറോ മലബാര്‍ചരിത്രത്തില്‍ കുറിച്ചു കഴിഞ്ഞു.

Anonymous said...

um..blogmaster..if i typed in english, why would you reply in Malayalam. I was born in Bombay and raised in Delhi and Madras. I don't know how to read Malayalam