-ജോസ് അട്ടാറ
പഠിച്ച അടവുകള്‍ എല്ലാം പയറ്റിയിട്ടും
ഫലം കാണാത്തതില്‍ നിരാശരായ ബിഷപ്പിന്റെ
കൊപ്പെളിലെ വാടക ഗൂണ്ടാകള്‍ ചില പുതിയ പദ്ധതികളുമായി ഇറങ്ങിത്തിരിച്ചിട്ടുണ്ട് എന്ന് അവരുടെ ക്യാമ്പില്‍ നിന്നുതന്നെയുള്ള ചില വൃത്തങ്ങള്‍ പറയുന്നു. അവരുടെ താളത്തിനു തുള്ളാന്‍ വിസമ്മതിച്ചാല്‍ അച്ഛനെയും ബിഷപ്പിനെയും വിശ്വാസികളെയും ഒരേ കുഴിയില്‍ ചാടിക്കുക എന്നതാണ് അവരുടെ പുതിയ പ്ലാന്‍.
ടോം വര്‍ക്കിയെപ്പോലെ ക്രൂശിത രൂപത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു കത്തോലിക്കനെ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുവാന്‍ ഈ കല്ദായര് നടത്തിയ യത്നം ലോകമെമ്പാടും നിശിതമായ വിമര്‍ശനത്തിനു വഴിതെളിച്ചു. തന്റെ വിശ്വാസത്തിനു വേണ്ടി തന്റെടത്തോടെ നിന്നു എന്നതാണ് ടോം വര്‍ക്കി ചെയ്ത അപരാധം. അദ്ദേഹം ക്രൂസിഫിക് കത്തോലിക്കാ ദേവാലയത്തില്‍ കൊണ്ടുവന്നു എന്ന പാതകമാണ് ചെയ്തത്. ആശയം കൊണ്ടും ആദര്‍ശം കൊണ്ടും ജയിക്കാന്‍ പറ്റാത്തിടത്ത് തിണ്ണ മിടുക്കും കയ്യൂക്കും കാണിച്ചിട്ടും അവര്‍ക്ക് ഫലം കിട്ടിയില്ല എന്നതാണ് സത്യം. "അയാത്തോള്ള" ശാശേരിയുടെ ഫത്ത്വ ലംഘിച്ചു പള്ളിയില്‍ വരുന്ന ടോം വര്‍ക്കിയെ കണ്ണ് മിഴിച്ചു നോക്കാനല്ലാതെ അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. ഗത്യന്തരമില്ലാതെ ഇപ്പോള്‍ കൊപ്പേല്‍ പോലീസിനെക്കൊണ്ട് ചുടു ചോര്‍ വാരിക്കാനുള്ള പുറപ്പാടിലാണ് അവര്‍.
കയത്തില്‍ മുങ്ങിച്ചാകും മുമ്പ് ഫാ ശാശ്ശേരി ടോം വര്‍ക്കിക്ക് കൊടുത്ത, തുണ്ട് കടലാസ്സിന് പോലും വിലയില്ലാത്ത "വിലക്ക്" പോലീസിനെക്കൊണ്ട് നടാപ്പാക്കുവാന് ഉള്ള ശ്രമം അവര്‍ തുടങ്ങിക്കഴിഞ്ഞു. ടോം വര്‍ക്കി ഇനിയും പള്ളിയില്‍ വന്നാല്‍ പോലീസിനെ വിളിക്കാന്‍ കൊപ്പേല്‍ വികാരിക്ക് വേണ്ട നിര്‍ദ്ദേശം കൊടുക്കണം അന്ന് അവര്‍ ബിഷപ് അങ്ങാടിയത്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് എന്നാണു പറയപ്പെടുന്നത്.
ജെയിംസ് ബോണ്ട് മൂവിയിലെ വില്ലനെപ്പോലെ ഭൂമിക്കടിയിലെ അറയില്‍ ഒളിച്ചിരുന്നു കരുക്കള്‍ നീക്കുന്ന, ഇതുവരെ ആരും കണ്ടിട്ടില്ലാത്ത പുതിയ ചാന്‍സലര്‍ ആണ് ഇതിന്റെയൊക്കെ ചരടുകള്‍ വലിക്കുന്നത് എന്നാണു ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത്. പഴയ കടുപ്പന്റെ ആത്മ സുഹൃത്തായ ഇദ്ദേഹം കടുപ്പന്റെ എതിരാളികളെയൊക്കെ ഒന്നൊന്നായി നിലം പരിശാക്കുവാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ശാശ്ശെരിയെ നാറ്റിച്ചു ഓടിച്ചതിനും, ഫാ മേലെപ്പുറത്തിന്റെ രാജിയുടെ പിറകിലും ഈ പിശാചിന്റെ കറുത്ത കരങ്ങളാണ് എന്ന് വ്യക്തമാണ്.
കൊപ്പേല്‍ ഗൂണ്ടാകളുടെ വിളയാട്ടം വിജയിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന സെനാരിയോകള് പലതാണ്. ടോമിനെ പോലീസ് സഹായത്തോടെ ബലമായി പുറത്താക്കാന്‍ ബിഷപ് വികാരിയെ നിര്‍ബന്ധിച്ചാല്‍ ജനങ്ങള്‍ ബിഷപ്പിനെതിരായി വീണ്ടും നീങ്ങും എന്നുറപ്പാണ്. കരിഞ്ഞുണങ്ങിയ മുറിവുകള്‍ വീണ്ടും തുറക്കും. പണ്ടത്തെതിന്റെ പിന്നത്തെ ആകും അപ്പോള്‍ അദ്ദേഹത്തിന്റെ ഗതി. ചിന്താ ശക്തിയില്ലാത്ത ബിഷപ്പിനെ തീര്‍ച്ചയായും അവര്‍ വീണ്ടും കുരങ്ങു കളിപ്പിക്കും
ബിഷപ്പിനെക്കാള്‍ വലിയ കുടുക്കില്‍ വീഴാന്‍ പോകുന്നത് വികാരിയച്ചനാണ്. സത്യം പറഞ്ഞാല്‍ അപ്പന് അമ്മയെ ഇടിക്കും, പറഞ്ഞില്ലേല്‍ അപ്പന് പട്ടിയിറച്ചി തിന്നും എന്ന ഗതിയാണ് വികാരിയുടെത്. ബിഷപ് പറയുന്ന കേട്ട് അദ്ദേഹം പോലീസിനെ വിളിച്ചാല്‍ പൊതുജനങ്ങള്‍ അദ്ദേഹത്തിനെതിരെ തിരിയും. പോലീസിനെ വിളിച്ചില്ലെങ്കില്‍ അദ്ദേഹം ബിഷപ്പിനെ അനുസരിച്ചില്ല എന്ന് വരും. എന്തായാലും തന്റെ മുന്‍ഗാമികളുടെ ഗതി തന്നെയായിരിക്കും അദ്ദേഹത്തിനും എന്ന് ഞങ്ങള്‍ ഭയപ്പെടുന്നു.
വിഷപ്പാമ്പുകളെയാണ് ചാന്‍സലര്‍ ഫാ വെത്താനം പാലൂട്ടി വളര്‍ത്തുന്നത് എന്നദ്ദേഹം അറിയുന്നില്ല . കടുപ്പന് വീണ കുഴിയെക്കാള്‍ വലിയ കുഴിയില്‍ ആയിരിക്കും ഈ ഗൂണ്ടാകള്‍ അദ്ദേഹത്തെ ഇറക്കിയിട്ട് ഗോവണി വലിക്കാന്‍ പോകുന്നത്. അവസാനം കടുപ്പനെപ്പോലെ തന്നെ നാറി നാട് വിടേണ്ട ഗതിയും അദ്ദേഹത്തിനുണ്ടാകും എന്ന് ഞങ്ങള്‍ മുന്നറിയിപ്പ് നല്കുന്നു.
കൊപ്പെളിലെ കല്‍ദായ വാദികള്‍ എന്ന് പറയുന്ന ന്യൂനപക്ഷം ബിഷപ്പ് അങ്ങാടിയത്തിന്റെ സൃഷ്ടിയാണ്. അദ്ദേഹത്തിന്റെ കൂലിപ്പട്ടാളം എന്നോ വാടക ഗൂണ്ടാകള്‍ എന്നോ അവരെ വേണമെങ്കില്‍ വിളിക്കാം. തട്ടിപ്പും വെട്ടിപ്പും അല്ലാതെ സുറിയാനി പാരമ്പര്യത്തെയോ കല്‍ദായ സഭയെയോ പറ്റി ഒരു ചുക്കും അറിയാത്ത മൂന്നാല് ശുംഭാന്മാരെ ക്ലാവര്‍ കുരിശിന്റെ അപ്പസ്തോലന്മാരാക്കി വിവരദോഷിയായ മാര്‍ അങ്ങാടിയത്ത് വാഴിച്ചിരിക്കുകയാണ്. ഈ സര്‍പ്പങ്ങള്‍ക്ക് പാല് കൊടുക്കുന്ന ബിഷപ്പ് അവരുടെ കൊത്തു വാങ്ങിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനില്ല.

19 comments:
NILAKAL CROSS -- IN 1982
നിലക്കലിലെ കാട്ടില്‍ ഒരു കുരിശു ജന്മമെടുക്കുന്നു,
what happened to this cross ?
HOW OLD WAS THIS CROSS?
ST. THOMAS AD 52-72,
DID HE BRING THAMARA CROSS?
WHAT ABOUT PAKLAVI LANGUAGE, WHEN DID THIS LANGUAGE ORIGINATE?
WAS THIS CROSS STOLEN OR SOMEONE EAT IT---------
Please find out what happened to cross found from nilakal....
Powethil cross -
nilakal cross-
thamara cross -
.what an idea powethil-
o you know why blessed Chavara is still not a saint?
Is it because he happened to be member of CMI!
and Alphonsamma was made a saint,
in her own life she had seen blessed chavara and given her advice .
പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട് അവന് ജനിച്ചപ്പോഴേ തന്തയെ ദൈവം അങ്ങ് എടുത്തുവെന്നു.
ജനിക്കാന്‍ പാടില്ലാത്ത സമയത്ത് ബിഷപ്പിന്റെ കൊപ്പെളിലെ വാടക ഗൂണ്ടാകള്‍ ജനിച്ചതു കൊണ്ടു
കൊപ്പേല്‍ പള്ളിയില്‍ വരുന്ന കല്‍ദായ ഗൂണ്ടാകള്‍
ആശയം കൊണ്ടും ആദര്‍ശം കൊണ്ടും ജയിക്കാന്‍ പറ്റാത്തിടത്ത് തിണ്ണ മിടുക്കും കയ്യൂക്കും കാണിച്ചിട്ടും അവര്‍ക്ക് ഫലം കിട്ടിയില്ല.
ക്രൂശിത രൂപത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു കത്തോലിക്കനെ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുവാന്‍ ഈ കല്ദായര്
മാര്‍ പൌവ്വത്തിലിനെ വ്യക്തിസഭയുടെ വക്താവും
പിതാവും,
രാജകുമാരനും
പ്രധാന മന്ത്രിയും
ഒക്കെ ആയി പരിവര്‍ത്തനം ചെയ്തു നീട്ടി വലിച്ചു കാണിച്ചു,
ഒടുവില്‍ ഒരു രൂപക്കൂടും നേര്‍ച്ചപ്പെട്ടിയും കൂടി പണിത് വയ്ക്കാന്‍ പണി ഓര്‍ഡര്‍ ഇപ്പോഴേ നല്‍കരുത്
നാറിയ മെത്രാനു
പള്ളികളില്‍ ക്ലാവര്‍ കുത്തി നിറയ്ക്കണം,
പിന്നെ ശീലയും തൂക്കണം
എന്ന ഒറ്റ വിചാരമേയുള്ളൂ.
എടാ നീ ഒക്കെ കല്‍ദായ ഗുഡ എന്ന് വിശേഷിപ്പിക്കുന്നവര്‍ ഗുണ്ട അല്ല .അവര്‍ ദൈവത്തെ പേടി ഉള്ളവരും ബിഷോപിനെയും അചെന്മാരേയും അഗീകരിക്കുന്നവരുമാണ് . നിനക്ക് ഒക്കെ എന്താണ് വച്ചിരിക്കുന്നത് നമ്മുക്ക് കാണാം .ആരെയും പേടി ഇല്ലെങ്കില്‍ ദൈവത്തെയെകിലും പേടി വേണം നിനക്ക് ഒക്കെ .നമ്മുടെ ഇടയില്‍ കോപ്പേല് ജനങ്ങള്‍ക്ക് പലര്‍ക്കും തിരിച്ചടി കിട്ടിയതായി നമ്മുക്ക് എല്ലാവര്ക്കും അറിയാം . അനുഭവത്തില്‍ വന്നവര്‍ എപ്പോള്‍ പിന്മാരിയിട്ടുമുണ്ട് . അന്നാല്‍ ഇനിയും ഉള്ളവര്‍ക്ക് ഇതൊന്നുമല്ല വലിയതൊക്കെ പിന്നാലെ കാണാന്‍ പോകുന്ന പൂരം പറഞ്ഞു കേള്‍പ്പിക്കണോ മകനെ .
ഉമ്മാക്കി കാട്ടി വെറുതെ വിരട്ടാന്‍ നോക്കല്ലേ. ഓലപ്പാമ്പ് കണ്ടാലൊന്നും ഈ പാമ്പാട്ടി പേടിച്ചു തൂറില്ല. ഗൂണ്ട എന്ന ശരി പേര് വിളിച്ചപ്പോള്‍ കൊണ്ടു അല്ലെ? മാര്‍ അങ്ങാടിയത്തിന്റെ ഏഴാം കൂലികളായി നടക്കുന്ന നിങ്ങളെ പിന്നെ ഞങ്ങള്‍ എന്ത് വിളിക്കണം.
ദൈവത്തെ പേടിയുള്ളതു കൊണ്ടായിരിക്കും ക്രൂശിത രൂപത്തോട് നിങ്ങള്‍ക്കിത്ര പേടി. തല തിരിഞ്ഞ ബിഷപ്പിനെയും വകതിരിവും ദൈവ വിശ്വാസവും ഇല്ലാത്ത ചൂഷക വൈദികരെയും വിമര്‍ശിച്ചാല്‍ ഞങ്ങളുടെ തലയില്‍ ഇടിത്തീ വീഴുമെന്നല്ലേ നിങ്ങളുടെ ഭീഷണി. ഇതൊക്കെ കരിസ്മാറ്റിക് കള്ളക്കത്തനാര്മാരുടെ വായില്‍ നിന്നും ഞങ്ങള്‍ ധാരാളം കേട്ടിട്ടുണ്ട്.
!അങ്ങാടിയത്ത് പിതാവ് എങ്ങനേ ബിഷപ്പായി!
ടോമിനെ പോലീസ് സഹായത്തോടെ ബലമായി പുറത്താക്കാന്‍ ബിഷപ് വികാരിയെ നിര്‍ബന്ധിച്ചാല്‍ ജനങ്ങള്‍ ബിഷപ്പിനെതിരായി വീണ്ടും നീങ്ങും എന്നുറപ്പാണ്. .............
ഇത് എന്താ പിതാവേ ഇങ്ങനേ!
പിതാവ് നവബ൪ 9-വെളളിയായിച്ച കു൪ബാന കോപ്പലില് ചൊലിയപ്പോഴ് ടോം വ൪ക്കി കോപ്പലിലുണ്ടായിരുന്നു. അത് പിതാവ് കണ്ടതല്ലേ. പിന്നേ എന്തുകൊണ്ട് ടോം വ൪ക്കിയേ പോലീസിനേകൊണ്ട് പിടിപ്പിച്ചില്ല.
1, കുടിയ൯ സാജു സെക്രട്ടറി സ്ഥാനത്ത് നിന്ന് വെട്ടിതിരത്തി മുഴുവ൯ നുണകള്‍ മാത്രം എഴുതിയവനേ കോപ്പേല് പളളിയില്‍ നിന്ന് പുറത്താക്കിയില്ല.
2, ഫാ.വ൪ഗ്ഗീസ്, xxx വേശിയാലയത്തില് പോയിയതുകൊണ്ട് അവനേ കപൃയാ൪ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയെങ്കിലും ഫാ.സാശേരി, അവന് കപൃയാ൪ സ്ഥാനം തിരികേ കൊടുത്തത് എന്തിന്?
3, ഫാ.സജി, പാട്ട് ജോണ്‍സനേ പുറത്താക്കിയെങ്കിലും ഫാ.വിനോദ്,അവന് പാട്ട് സ്ഥാനം തിരികേ കൊടുത്തത് എന്തിന്?
4,ടോം വ൪ക്കി കോപ്പലിലെ ബലിപീഠംത്തില്‍ കുരിശ് രൂപം വെച്ചതിനാണോ ടോം വ൪ക്കിയേ പിതാവ് നാട് കിടത്താ൯ ശ്രേമിക്കുന്നത്.
അങ്ങാടിയത്ത് ഏത് കോപ്പിലെ പിതാവാണ് എന്ന് ഇവിടെ ആ൪ക്കും മനസിലാവുന്നില്ല. യേശുവെന്ന ദൈവത്തേ ആരാധിക്കാനുളള പിതാവോ, അതോ പവ്വത്തില്‍ എന്ന മാമ്മോനേ ആരാധിക്കാനുളള പിതാവോ നമ്മുടെ അങ്ങാടിയത്ത് പിതാവ്.
ജോണ്‍പോള്‍ രണ്ടാമനേ കൊല്ലാ൯ ശ്രേമിച്ചവനേ അതേ മാ൪പ്പാപ്പ മാപ്പ് കൊടുത്തു. ദൈവത്തിനുപകരം മാമ്മോനേ ടോം വ൪ക്കി അരാധിക്കാത്തതുകൊണ്ടാണോ മ്മുടെ അങ്ങാടിയത്ത് പിതാവ് ടോം വ൪ക്കിയെ പുറത്താക്കാ൯ ശ്രേമിക്കുന്നത്.
എടാ നീ ഒക്കെ കല്‍ദായ ഗുണ്ട എന്ന് വിശേഷിപ്പിക്കുന്നവര്‍ ഗുണ്ട അല്ല .
അവര്‍ സാത്താന്റെ സന്തതികളും കള്ള പുരോഹിതരുടെയും ഡോളര്‍ ബിഷോപിന്റേയും കിറി നക്കി പട്ടികളാണ്. താമര കുരിസ്സില് തലകുത്തി വീഴുന്ന കാട പക്ഷി തല തെറിച്ച മാണിയാണ്. ഈ തല തെറിച്ചവനെ ആധാരിക്കുവാന് പറയുന്ന നീയും അചെന്മാരും ബിഷോപും സാത്താന്റെ ക്വട്ടേഷന്‍സംഘത്തിലെ പരനാറികളാണ്.
നിനക്ക് ഒക്കെ എന്താണ് വച്ചിരിക്കുന്നത് നമ്മുക്ക് കാണാം .ആരെയും പേടി ഇല്ലെങ്കില്‍ ദൈവത്തെയെകിലും പേടി വേണം. നിന്റെയൊക്കെ കൊമ്പ് ഒടിക്കാന്‍ കോപ്പേല് ജനങ്ങള്‍ക്ക് സാധിക്കുമെന്ന് തെളിയിക്കാം പല കല്‍ദായ ഗുണ്ടകള്‍ക്കും തിരിച്ചടി കിട്ടിയതായി നമ്മുക്ക് എല്ലാവര്ക്കും അറിയാം . അനുഭവത്തില്‍ വന്നവര്‍ പിന്മാരിയിട്ടുമുണ്ട് . ദൈവത്തിന്റെ മുമ്പില്‍ സാത്താന് ഒരിക്കലും വിജയിക്കില്ല മോനെ. കാണാന്‍ പോകുന്ന പൂരം പറഞ്ഞു കേള്‍പ്പിക്കണോ മകനെ വാവേ. താമരകുരിസ്സു മാറ്റി ദൈവത്തെ ആരാധിക്കുവാന്‍ ശ്രമിച്ചാല്‍ നിനക്കും നിന്റെ സന്തതികള്‍ക്കും ഗുണം വരും. അല്ലെങ്കില്‍ എല്ലാവരും തരികിടയായി മാറുവാന്‍ അധിക സമയം വേണ്ടിവരുകയില്ല. നോക്കിക്കോ സാത്താന്റെ കുടെ നടന്നിട്ട് അനുഭവിക്കുവാന്‍
പോകുന്നത്. ബാക്കിയുളള സമയം ഇനിയും പാഴാക്കല്ലേ വഴി തെറ്റിപോയ സാത്താന് സന്തതികളെ !
പ്രതികാരം ചെയുന്നവനോട് കര്‍ത്താവു പ്രതികാരം ചെയും അവിടുന്ന് അവന്റെ പാപം മറക്കുകയില്ല പ്രഭാഷകന്‍ 28 , 1
ഒരു വൈദികന് എല്ലായ്പ്പോഴും തെറ്റുന്നു !
അവന് കൃത്യസമയത്ത് കുര്‍ബാന തുടങ്ങിയാല്‍, അവന്റെ വാച്ച് മുന്പോട്ടാണ്.
ഒരു മിനിറ്റ് താമസിച്ചു കുര്‍ബാന തുടങ്ങിയാല്‍, അവന് ആളുകളുടെ നേരം കളയുന്നു.
അവന് കൂടുതല്‍ സമയം പ്രസംഗിച്ചാല്‍, ആളുകളെ ബോറടിപ്പിക്കുന്നു.
കുറച്ചു പ്രസംഗിച്ചാല്‍, അവന് ഒരുങ്ങാതെയാണ് വന്നിരിക്കുന്നത്.
അവനൊരു കാര്‍ ഉണ്ടെങ്കില്‍, അവന് ധാരാളിയാണ്.
കാര്‍ ഇല്ലെങ്കിലോ, അവനൊരു പഴഞ്ചന്‍ ആണ്.
അവന് വീട് സന്ദര്‍ശനം നടത്തിയാല്‍, അവനെപ്പോഴും പുറത്താണ്.
വീട് സന്ദര്‍ശനം നടത്തിയില്ലെങ്കില്‍, അവനു അവരോടു താത്പര്യമില്ല.
അവന് സംഭാവന ചോദിച്ചാല്‍, അവന് ഒരു പിരിവുകാരനാണ്.
ചോദിച്ചില്ലെങ്കില്‍, മടിയനും അഹങ്കാരിയും ആണ്.
അവന് കൂടുതല്‍ സമയം എടുത്തു കുമ്പസാരിപ്പിച്ചാല്‍, അവന് വളരെ പതുക്കെയാണ്.
വേഗത്തില്‍ കുമ്പസാരിപ്പിച്ചാല്‍, കുമ്പസാരിക്കാന്‍ വരുന്നവര്‍ക്ക് സമയം കൊടുക്കുന്നില്ല.
പള്ളി പുതുക്കി പണിതാല്‍, പണം ധൂര്തടിക്കുന്നു.
പണിതില്ലെങ്കില്‍, അവനൊന്നും ചെയ്യുന്നില്ല.
അവന് പ്രായം ആയവരെ പരിഗണിച്ചാല്‍, പഴഞ്ചന്‍ ആണ്.
യുവാക്കളുടെ കൂടെ ആണെങ്കിലോ, അവനൊരു മോഡേന്‍ ആണ്.
സ്തീകളുടെ കൂടെ കാണപ്പെട്ടാല്‍, അവനൊരു പഞ്ചാരയാണ്.
പുരുഷന്മാരുടെ കൂടെയാണെങ്കില്‍, അവനു പക്വത ആയിട്ടില്ല.
അവനൊരു യുവാവ് ആണെങ്കില്‍, അവനു പരിചയം ആയിട്ടില്ല.
വയസ്സന് ആയാലോ, ഉടനെ വിരമിക്കണം.
അവന് ജീവിക്കുന്ന കാലത്തോളം .......
ഇവനെക്കാളും മെച്ചപ്പെട്ട എത്രയോ പേരുണ്ട് !!!!!
പക്ഷെ അവന് മരിച്ചാലോ ??
അവനു പകരംവെക്കാന്‍ വേറൊരു ആളില്ല ........
കടപ്പാട് : St Annes Bullettin .
കൊപ്പെളിലെ കല്‍ദായ വാദികള്‍ വാടക ഗൂണ്ടാകള്‍ കൂലിപ്പട്ടാളം
കൊപ്പെളിലെ കല്‍ദായ വാദികള്‍ എന്ന് പറയുന്ന ന്യൂനപക്ഷം
ബിഷപ്പ് അങ്ങാടിയത്തിന്റെ സൃഷ്ടിയാണ്.
അദ്ദേഹത്തിന്റെ കൂലിപ്പട്ടാളം എന്നോ
വാടക ഗൂണ്ടാകള്‍ എന്നോ
അവരെ വേണമെങ്കില്‍ വിളിക്കാം.
തട്ടിപ്പും വെട്ടിപ്പും അല്ലാതെ
സുറിയാനി പാരമ്പര്യത്തെയോ
കല്‍ദായ സഭയെയോ പറ്റിയോ
ഒരു ചുക്കും അറിയാത്ത മൂന്നാല് ശുംഭാന്മാരെ
ക്ലാവര്‍ കുരിശിന്റെ അപ്പസ്തോലന്മാരാക്കി
വിവരദോഷിയായ മാര്‍ അങ്ങാടിയത്ത് വാഴിച്ചിരിക്കുകയാണ്.
ഈ സര്‍പ്പങ്ങള്‍ക്ക് പാല് കൊടുക്കുന്ന ബിഷപ്പ്
അവരുടെ കൊത്തു വാങ്ങിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനില്ല.
സീറോ മലബാര്‍ സഭയുടെ ഭരണ കാര്യങ്ങളില്‍
അനാവശ്യമായി ഇടപെടരുത് എന്ന്
വിരമിച്ച ചങ്ങനാശ്ശേരി ആര്‍ച് ബിഷപ് മാര്‍ പവ്വത്തിലിനു വത്തിക്കാന്റെ താക്കീത്.
സീറോ മലബാറി പുരോഹിതര്‍ in USA
സീറോ മലബാറി പള്ളിയുടെ ചുമതലയാണെങ്കില്‍
സഭയുടെ മൌലിക തത്ത്വങ്ങള്‍ മറന്നു
നാട്ടിലെ മത്തി സംസ്ക്കാരവും ആയി
മലയാളീ കുഞ്ഞാടുകളെ ഭരിക്കുവാന്‍ തുടങ്ങും.
സ്വന്തം സഭയേയും സ്വന്തം അപ്പനെയും അമ്മയേയും തിരിച്ചറിയാത്ത
ഏതോ കാടന്‍ യുഗത്തിലെ മലയാളീ സീറോ മലബാറി പുരോഹിതരാണ് ഏറെയും.
ചിന്താ ശക്തിയില്ലാത്ത ബിഷപ്പിനെ തീര്‍ച്ചയായും അവര്‍ വീണ്ടും കുരങ്ങു കളിപ്പിക്കും
ദൈവശാസ്ത്രത്തെ വളച്ചൊടിക്കുവാന്‍ വിരുതരും.
Powethil -- മയിലിനെ തലയില്‍ വെച്ചു നടക്കുന്ന സീറോ മലബാറുകാരന്'
അന്നു മാര്‍പാപ പറഞ്ഞത്.
Ecco! la coroda della Chiesa Siro-Malabarese എന്നായിരുന്നു.
ഇറ്റാലിയന്‍ ഭാഷയില്‍ coroda എന്ന വാക്കിനു long-tailed duck
അതായതു മയില്‍ പോലത്തെ ഒരു പക്ഷി.
കൊപ്പെളിലെ കല്‍ദായ വാദികളുടെ
ഭാര്യമാരുടെ കോഴിക്കറി
ഒരു പേടി സ്വപ്നമായിത്തീര്ന്നിട്ടുണ്ട്
എന്ന് തോന്നുന്നു.
ഫാ വര്‍ഗീസിനും ഫാ ശാശേരിക്കും കല്‍ദായ വാദികളുടെ ഭാര്യമാര്‍ കോഴിയിറച്ചിയില്‍ കൈവിഷം കൊടുത്ത് വശീകരിച്ചു കുരങ്ങു കളിപ്പിച്ചുട്ടുണ്ടായിരിക്കണം.
പഴയ കടുപ്പന്റെ ആത്മ സുഹൃത്തായ പുതിയ ചാന്‍സലര്‍
ഭൂമിക്കടിയിലെ അറയില്‍ ഒളിച്ചിരുന്നു കരുക്കള്‍ നീക്കുന്ന,
ഇതുവരെ ആരും കണ്ടിട്ടില്ലാത്ത
പുതിയ ചാന്‍സലര്‍ ആണ് ചരടുകള്‍ വലിക്കുന്നത്
പഴയ കടുപ്പന്റെ ആത്മ സുഹൃത്തായ ഇദ്ദേഹം കടുപ്പന്റെ എതിരാളികളെയൊക്കെ ഒന്നൊന്നായി നിലം പരിശാക്കുവാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.
ശാശ്ശെരിയെ നാറ്റിച്ചു ഓടിച്ചതിനും,
ഫാ മേലെപ്പുറത്തിന്റെ രാജിയുടെ പിറകിലും
ഈ പിശാചിന്റെ കറുത്ത കരങ്ങളാണ് എന്ന് വ്യക്തമാണ്.
കടുപ്പന് വീണ കുഴിയെക്കാള്‍ വലിയ കുഴിയില്‍ ആയിരിക്കും ഈ ഗൂണ്ടാകള്‍ ചാന്‍സലര്‍ ഫാ വെത്താനത്തെ ഇറക്കിയിട്ട് ഗോവണി വലിക്കാന്‍ പോകുന്നത്.
അവസാനം കടുപ്പനെപ്പോലെ തന്നെ നാറി നാട് വിടേണ്ട ഗതിയും അദ്ദേഹത്തിനുണ്ടാകും എന്ന് ഞങ്ങള്‍ മുന്നറിയിപ്പ് നല്കുന്നു.
പള്ളി ഭരണം നേടാന്‍ നോക്കി ഇടവക ജനം അവഞ്ഞയോടെ തള്ളികളഞ്ഞ ഈ ക്ലാവേര്‍ വട്ടന്മാരെ ആരിനി വക വക്കാന്‍?
പള്ളിയില്‍ ഒരു മാതിരി സമാധാനം ആകുമ്പോള്‍ പിന്നെ കൊണ്ടുവരും എന്തേലും പണിയും കൊണ്ട്.ഇവനൊക്കെ വന്നു കുര്‍ബാന കണ്ടു വീട്ടില്‍ പോകാന്‍ മേലാഞ്ഞിട്ടാ മനുഷ്യന്റെ
പുറത്തു പുര പണിയാന്‍ വരുന്നത്?.പണ്ട് സെമിനാരിയില്‍ നിന്ന് ചാടിയതിന്റെ വിഷമം തീര്‍ക്കാന്‍ ഈ പ്പോള്‍ ക്ലാവേരും പൊക്കി നടക്കുന്നൂ.
Post a Comment