- By Joseph Mathew
സമൂഹത്തില്‍ വിലയും നിലയുമുള്ളവരെ വ്യക്തിഹത്യ നടത്തുക എന്ന ഒരു നയമാണ്
അദ്ദേഹത്തെ വെന്തിക്കൊസു ചേട്ടന് ആക്കുവാന് അങ്ങേയറ്റം ശ്രമിക്കുന്നതും കാണാം.
പുരോഹിത ബ്ലോഗായ സീറോ മലബാര്‍ ഫൈ ത്തു എന്നും അനുവര്‍ത്തിച്ചു വരുന്നത്.
മനുഷ്യനെ വിമര്‍ശനങ്ങള്‍ ആകാം. എന്നാല്‍ എത്രത്തോളം സംസ്ക്കാരരഹിതമായി
താഴാമെന്നുള്ളതിനു പ്രത്യക്ഷതെളിവുകളാണ് ഈ ബ്ലോഗില്‍ വരുന്ന ലേഖനങ്ങളെല്ലാം.
പുരോഹിതരെ വിമര്ശിക്കുന്നവരേ നികൃഷ്ടമായ രീതിയിലുള്ള ഭാഷാപ്രയോഗങ്ങളാണ്
ഇവര്‍ പ്രയോഗിക്കുന്നതും. കട്ടിക്കാരനെയും പു ലിക്കുന്നനെയും വ്യക്തിപരമായി അപമാനിക്കുന്ന
ഭാഷകള്‍ മാത്രമേ ഇവര്‍ക്കറിയത്തുള്ളൂ. കഷ്ടമുണ്ട് പുരോഹിതരെ, നിങ്ങളുടെ ലവലിലേക്ക്
അല്മായനു ഇറങ്ങി വരുവാനും ബുദ്ധിമുട്ടുണ്ട്.
അവരുടെ പുതിയ ഇര ടോം വര്‍ക്കിയാണ്. അദ്ദേഹം പൊരുതുന്നതു എന്തിനെന്നും,
അവരുടെ പുതിയ ഇര ടോം വര്‍ക്കിയാണ്. അദ്ദേഹം പൊരുതുന്നതു എന്തിനെന്നും,
എന്തു തത്ത്വസംഹിതകള്‍ക്കെന്നും ലേഖനകര്‍ത്താവിനു അറിയണ്ടാ? പെന്തിക്കൊസു
ചേട്ടനെന്നാണ് ഫൈത്തു അദ്ദേഹത്തെ വിളിക്കുന്നത്. ഭാഷകള്‍ പ്രയോഗിച്ചിരിക്കുന്നതും
തനി സൈബര്‍ കുറ്റവാളികളെപ്പോലെയാണ്. പേരുവെക്കാതെയുള്ള ലേഖനങ്ങളാണ്
മൊത്തം. ഇതില്‍നിന്നും ഇവര്‍ ആരെയോ ഭയപ്പെടുന്ന ഭീരുക്കളെന്നല്ലേ വായനക്കാരന്
മനസിലാക്കേണ്ടത്. തുറന്ന മനസോടെ കട്ടിക്കാരന്റെയും ടോം വര്‍ക്കിയുടെയും
ആശയങ്ങളെ എതിരിടുവാന്‍ തന്റെടമുണ്ടെങ്കില്‍ അവര്‍ തങ്ങളുടെ മാളത്തില്‍ നിന്നും
ഒളിയമ്പ് എയ്യാതെ പുറത്തു വരട്ടെ. വാക്കുകള്‍ക്കു പാപ്പരാകുമ്പോഴാണ് വ്യക്തിഹത്യയിലേക്കു
തിരിയുന്നത്. തോറ്റു പോകുമ്പോള്‍ പഴയ കാലങ്ങളില്‍ ചന്തകളില്‍ ജീവിക്കുന്ന ചില സ്ത്രീ
പുരുഷന്മാരുടെ തുണിപ്രയോഗം പോലെയാണ് ടോം വര്‍ക്കിയെ അങ്ങേയറ്റം അപമാനിച്ചു
അവര്‍ ബ്ലോഗില്‍ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നതും.
അദ്ദേഹത്തെ വെന്തിക്കൊസു ചേട്ടന് ആക്കുവാന് അങ്ങേയറ്റം ശ്രമിക്കുന്നതും കാണാം.
മറിയം, കുഞ്ഞിനു നിപ്പിളില്‍ പാലു കൊടുക്കുന്നുവെന്ന് ടോം വര്‍ക്കി പറഞ്ഞ ആരോപണങ്ങള്‍
ചേര്‍ത്തിട്ടുണ്ട്. ക്രിസ്തുവിനെ സ്നേഹിക്കുന്ന ഒരു വെന്തിക്കൊസുകാരനും മേരിയെ അങ്ങനെ
അപമാനിക്കുകയില്ലെന്നു സാമാന്യബുദ്ധിയുള്ള വായനക്കാരനു മനസിലാകും. അവര്‍ മേരിയെ
ആരാധിക്കുന്നില്ല. കത്തോലിക്കരും മേരിയെ ആരാധിക്കുന്നുവെന്നു അവകാശപ്പെടുന്നില്ല.
ആരാധിക്കുവാന്‍ സഭയുടെ ദൈവികശാസത്രത്തിലും ഇല്ല. പിന്നെ എന്തിനു പുരോഹിതര്‍
മേരിയുടെ പേരും പറഞ്ഞു ടോം വര്‍ക്കിയെ അപമാനിക്കണം. സ്വന്തം അമ്മയെ
തിരിച്ചറിയാത്തവരേ മേരിയെ അപമാനിക്കുവാന്‍ മുതിരുകയുള്ളൂ. വിവേകാനന്ദനും
രമണമഹര്‍ഷിയും ക്രിസ്തുമതത്തോട് അഗാധമായ സ്നേഹം കല്പ്പിച്ചിരുന്നതും
വിശ്വകലാരൂപമായ മേരിയുടെയും കുഞ്ഞിന്റെയും ചിത്രങ്ങളെ കണ്ടായിരുന്നു.
ഇവര്‍ വിമര്‍ശിക്കുന്ന അല്മായര് അമേരിക്കയില്‍ തമ്പടിച്ചിരിക്കുന്ന ഏതു പുരോഹിതരെക്കാളും
ഇവര്‍ വിമര്‍ശിക്കുന്ന അല്മായര് അമേരിക്കയില്‍ തമ്പടിച്ചിരിക്കുന്ന ഏതു പുരോഹിതരെക്കാളും
വിവരമുള്ളവരെന്നു എന്തുകൊണ്ടു മനസിലാക്കുന്നില്ല. തീയോളജിയും പഠിച്ചു ഏതെങ്കിലും
ഗ്രാമത്തില്‍ ഒരു പള്ളിയുടെ രണ്ടാം വികാരിയായി വിവരമില്ലാത്ത ഒരു പുരോഹിതന്റെ
കീഴില്‍ ജോലി ചെയ്യും. ഒരു സുപ്രഭാതത്തില്‍ അമേരിക്കന്‍വിസായും കിട്ടും.
സൈബര്‍ലോകം പുരോഗമിച്ചതിനുശേഷം കൊച്ചു കുട്ടിക്കുപോലും ഇന്നു ഇവരെക്കാളും
വിവരങ്ങളുണ്ട്. ഏവര്‍ക്കും മാതൃകയാകേണ്ട പുരോഹിതര്‍ ഇങ്ങനെ അധപതിച്ചാല്‍
സാധാരണ ഒരു അല്മായന്റെ ഗതി എന്തായിരിക്കും.
ലോകത്തിലെ ഏതുപൊട്ട പുരോഹിതനും ഷിക്കാഗോ രൂപതയുടെ മെത്രാനാകുവാന്
ലോകത്തിലെ ഏതുപൊട്ട പുരോഹിതനും ഷിക്കാഗോ രൂപതയുടെ മെത്രാനാകുവാന്
സാധിക്കുമെന്ന് അങ്ങേരുടെ കഴിഞ്ഞ കാല ഭരണത്തില്‍നിന്നു തെളിയിച്ചു കഴിഞ്ഞു.
ഈ പേഗന്‍രാജാവിനെ ക്രിസ്തുവിന്റെ ബലിപീഠത്തില്‍നിന്നും പുറത്താക്കേണ്ട സമയം
കഴിഞ്ഞിരിക്കുന്നു. ശാത്താനും ശക്തിയുണ്ട്. ഭക്തരുടെ പൊന്നു തിരുമെനിയിലും ശാത്താന്
ആവാഹിക്കും. ഇരയായതും ഒരു ക്രിസ്തു ഭക്തനായ ടോം വര്‍ക്കിയെന്നും ചിന്തിക്കണം.
ഒരു വ്യക്തിയെ ഏകമായി അധിക്ഷേപിക്കുമ്പോള്‍ അവര്‍ക്ക് ചുറ്റുമുള്ള കുറ്റവാളികളായ
ഒരു വ്യക്തിയെ ഏകമായി അധിക്ഷേപിക്കുമ്പോള്‍ അവര്‍ക്ക് ചുറ്റുമുള്ള കുറ്റവാളികളായ
പുരോഹിതരെപ്പറ്റിയും ചിന്തിക്കുന്നതും നന്നായിരിക്കും. പുരോഹിതരുടെ ലൈംഗിക
പ്രശ്നങ്ങള്‍, കോഴ, പണം കക്കല് ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് സമാധാനം പറയുന്നതും
അല്മായരാണ്.
കൊപ്പേല്‍പള്ളിയിലെ ഒരു വികാരി പരസ്യമായി ഡി.എന്‍.എ . ടെസ്റ്റ് നടത്തുവാന്‍
കൊപ്പേല്‍പള്ളിയിലെ ഒരു വികാരി പരസ്യമായി ഡി.എന്‍.എ . ടെസ്റ്റ് നടത്തുവാന്‍
വെല്ലുവിളിക്കുന്നതും കത്തോലിക്കാലോകത്തിനുതന്നെ അപമാനമാണ്. ഇടവക സ്ത്രീകളോടു
പുരോഹിതര്‍ സന്മാര്ഗത്തിന്റെ അതിരുവിട്ടു സഞ്ചരിക്കുന്ന കഥകളും മറ്റു ബ്ലോഗുകളില്‍
വായിക്കുന്നു. വേദപാഠം ക്ലാസ്സുകളില്‍ നിന്നും ഫീസ് ലഭിച്ചില്ലെന്നു പറഞ്ഞു പിഞ്ചു
കുഞ്ഞുങ്ങളെ ഇറക്കി വിടുന്ന കഥകള്‍ സീറോ മലബാര്‍ പള്ളികളില്‍ പതിവാണ്.
ഇതെല്ലാം കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ഒരു അഭിനവനീറോ തിരുമേനി കയ്യില്‍
വീണയും വായിച്ചു സേവക പുരോഹിതനെ ക്ലാവര്‍ കുരിശും ഏല്‍പ്പിച്ചു ഷിക്കാഗോയിലെ
മണിമന്ദിരത്തിലുണ്ട്.
അമേരിക്കക്കാര്‍, മലയാളീ സമൂഹത്തെ അമേരിക്കന്‍ സ്വപ്നധാരയിലെ മാതൃകാ
അമേരിക്കക്കാര്‍, മലയാളീ സമൂഹത്തെ അമേരിക്കന്‍ സ്വപ്നധാരയിലെ മാതൃകാ
സമൂഹമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. അമേരിക്കന്‍ ഹോസ്പിറ്റലുകളില്‍
ആതുരസേവനം നടത്തുന്ന, ആ സല്‍പ്പേരിനു കാരണക്കാരായ നെഴ്സസിനെ എത്ര
പുകഴ്ത്തിയാലും മതിയാവുകയില്ല. ഭര്ത്താക്കന്മാരെയും കുടുംബവും നോക്കി വളരെയധികം
ഐശ്വര്യ പൂര്‍ണ്ണമായി ജീവിച്ചിരുന്ന കുടുംബങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്
പുരോഹിതവര്‍ഗത്തിനെ നാട്ടില്‍നിന്നു ഇറക്കുമതി ചെയ്തു ഇടവക പള്ളികള്‍
സ്ഥാപിച്ചതിനുശേഷമാണ്. പുരോഹിതര്‍ പറയുന്ന സത്യമാണെന്ന് വിചാരിച്ചു
വ്യക്തിത്വമില്ലാത്ത കുറെ പുരുഷന്മാരെയും ഇവര്ക്ക്ശിങ്കിടികളായി കിട്ടി. ചില സ്ത്രീ
ജനങ്ങള്‍ ഭര്ത്താക്കന്മാര്ക്ക് ഭക്ഷണം ഉണ്ടാക്കുമ്പോള്‍ നടുവേദന അഭിനയിക്കും.
അച്ചന്റെ ഫ്രിട്ജു, പലഹാരങ്ങളും കോഴിയിറച്ചിയുംകൊണ്ട് നിറക്കുവാന്‍ സ്ത്രീകള്‍
മത്സരമാണ്. കറി രുചികരമെന്നു അച്ചന്റെ തിരുവചനം കേട്ടാല്‍ പരിശുദ്ധത്മാവ്
വരപ്രസാദം കൊടുത്തതിനു തുല്യമാകും. ക്രിസ്തുവിന്റെ മണവാട്ടിയുമാകും.
നാണംക്കെട്ടു തിന്നുവാന്‍, ഗര്ഭിണികളെപ്പോലെ പള്ളവീര്‍ത്തിരിക്കുന്ന പുരോഹിതരുമുണ്ട്.
കേരള ക്രൈക്രൈസ്തവര്‍ തലമുറകളായി ആചാരങ്ങള്‍ അനുഷ്ടിച്ചുവന്നത്
കേരള ക്രൈക്രൈസ്തവര്‍ തലമുറകളായി ആചാരങ്ങള്‍ അനുഷ്ടിച്ചുവന്നത്
ക്രൂശിതരൂപത്തിന്റെ മുമ്പില്‍നിന്നു പ്രാര്ഥിച്ചായിരുന്നു. തലതിരിഞ്ഞ ബിഷപ്പിന്റെ
കുശാഗ്ര ബുദ്ധിയില്‍നിന്നു നികൃഷ്ടതയുടെ അടയാളമായ മാനിക്കെയിന്‍ കുരിശിനെ
വന്ദിക്കണമെന്നു കടുംപിടുത്തം പിടിച്ചാല്‍ വിശ്വാസജനം പൊട്ടിത്തെറിച്ചെന്നിരിക്കും.
ഈ പോട്ടിത്തെറികള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദിത്വം ബിഷപ്പുമാര്‍ക്ക് മാത്രം. ഒരു കാലത്ത്
കുടുംബപ്രതിഷ്ഠ നടത്തുന്നതും മെത്രാന് കുരിശു മുത്തിക്കുന്നതും തൂങ്ങപ്പെട്ട രൂപത്തി
ല്‍നിന്നായിരുന്നു. ഇന്നുള്ള ജനതയുടെ പൂര്‍വിക തലമുറകള്‍ ക്രൂശിതനായ ക്രിസ്തുവിനെ
വന്ദിച്ചതുമൂലം നരകത്തില്‍ വെന്തെരിയുന്നുവെന്നു തോന്നിപ്പോവും. യാതൊരു
ദൈവശാസ് ത്രവും ഇല്ലാത്ത ഈ കുരിശുകള്‍ക്കുവേണ്ടി മത്സരബോധത്തില്‍
കഴിയുന്ന ബിഷപ്പിന്റെ മര്‍ക്കടമുഷ്ടി ഇന്ന് സീറോ മലബാര്‍ സഭയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.
ക്രിസ്തുവിന്റെ നാമം പ്രചരിപ്പിക്കുന്നവരെ, അല്ത്താരയില് എന്നും ദിവ്യ ബലി
ക്രിസ്തുവിന്റെ നാമം പ്രചരിപ്പിക്കുന്നവരെ, അല്ത്താരയില് എന്നും ദിവ്യ ബലി
അര്‍പ്പിക്കുന്നവര്‍ക്ക് പരിഹസിക്കാമോ? യേശുവിന്റെ പ്രഭാഷണങ്ങള്‍ക്കും എതിരല്ലേ?
ടോം വര്‍ക്കിയെ ഫയിത്തു ലേഖനത്തിലുടനീളം പരിഹസിക്കുന്നതും വെന്തിക്കൊസുചേട്ടന്‍
എന്നാണ്. എന്നിരുന്നാലും രണ്ടുസഭകളും പരസ്പരം ചെളി വാരിയെറിയുക
സാധാരണമാണ്. അറ്റ്ലാന്റയില്‍ ക്രൂശിതരൂപത്തിനുമുമ്പില്‍ കൈനിവര്‍ത്തി
കോമാളിയെപ്പോലെ പ്രാര്‍ഥിച്ചുവെന്നു മറ്റൊരു ആരോപണവും. ക്രൂശിത രൂപത്തിന്
മുമ്പില്‍ പ്രാര്‍ഥിക്കുന്നയാള്‍ എങ്ങനെ വെന്തിക്കൊസ്കാരന്‍ ആകും.? പേരുകള്‍ വിളിച്ചു
ടോം വര്‍ക്കിയുടെ നാവു അടപ്പിക്കാമെന്നാണ് പുരോഹിത ബ്ലോഗു കരുതുന്നതും. എങ്കില്‍
അവര്‍ക്ക് തെറ്റുപറ്റി പോയി. അമിതമായി പ്രാര്ധിക്കുന്നതുകൊണ്ട് അദ്ദേഹത്തെ
വിശുദ്ധനായും പരിഹസിക്കുന്നുണ്ട്. വിശുദ്ധരായി പേര് വിളിച്ചവര്‍ നന്മയുള്ളവരെന്നോ
ഫയിത്തു ചിന്തിക്കുന്നത്? സ്ത്രീകളുമായി വ്യപിചാരം ചെയ്തു സ്വയം മുറിവുണ്ടാക്കിയ
പദ്രെ പിയോയും പൌലോസിന്റെ കൂടാരത്തില്‍ പത്രോസിന്റെ താക്കോലിനായി
കാത്തുകിടക്കുന്ന കൊട്ടൂരും സെഫിയും പുണ്യാള ഗണത്തില്‍ ഉള്ളപ്പോള്‍ ഒരു അല്മെനിയും
പുണ്യാളന് ആവണമെന്ന് ആഗ്രഹിക്കുകയില്ല. മറിയക്കുട്ടിയുടെ ബനഡിക്റ്റിനു
മെഴുകുതിരി കത്തിച്ചു കഴിഞ്ഞു മനുഷ്യരെ പരിഹസിക്കട്ടെ. ആദ്യം ബിഷപ്പിന്റെ
തലയില്‍ മാനിക്കയിന്‍ കുരിശുവെച്ച് പിശാചിനെ ഒഴിപ്പിച്ചു ബാധ മാറ്റൂ.
ഇന്ന് എവിടെ ചെന്നാലും കൊപ്പേല്‍പള്ളിയും ഷിക്കാഗോ രൂപതയും അവിടുത്തെ
ഇന്ന് എവിടെ ചെന്നാലും കൊപ്പേല്‍പള്ളിയും ഷിക്കാഗോ രൂപതയും അവിടുത്തെ
മുന്‍വികാരിയും പൈങ്കിളികഥകളുമേ കേള്‍ക്കുന്നുള്ളൂ. കൊപ്പേല്‍പള്ളിയില്‍നിന്നു
ടോം വര്‍ക്കിയെ ഒരു കപട വികാരി പുറത്താക്കിയദിനം മുതല്‍ ചീഞ്ഞളിഞ്ഞ
അമേരിക്കന്‍ സീറോ മലബാര്‍സഭയുടെ ദുര്‍ഗന്ധം വമിക്കുന്നതും ഷിക്കാഗോ
രൂപതയില്‍നിന്നുമാണ്.
ഒരിക്കല്‍ മഹാനായ സാഹിത്യചക്രവര്‍ത്തി എം.പി. പോളിനെ മഹാരോണ്‍ ചൊല്ലി
ഒരിക്കല്‍ മഹാനായ സാഹിത്യചക്രവര്‍ത്തി എം.പി. പോളിനെ മഹാരോണ്‍ ചൊല്ലി
സഭയെ നാറിച്ചു. അദ്ദേഹത്തെ തെമ്മാടിക്കുഴിയില്‍ അടക്കിയെങ്കിലും ഇന്നും പോള്‍
ജീവിക്കുന്നു. പോളിന്റെ ദൈവശാസത്രം ഇവര്‍ സെമിനാരികളിലും പഠിക്കുന്നു. മഹാരോണ്‍
ചൊല്ലിയ മെത്രാന്റെ ശരീരം തൃശൂര്‍ കത്തീ ദ്രലില് അടക്കിയെങ്കിയിലും വെറും
പുഴുക്കളുടെ ഭക്ഷണം ആയി. കാലഹരണപ്പെട്ട ഇത്തരം കഥകളും പുരോഹിതര്‍
ചിന്തിച്ചാല്‍ കൊള്ളാം.
ഇന്ന് തേജോവധം ചെയ്യുവാന്‍ ശ്രമിക്കുന്നതും മഹാനായ പുലിക്കുന്നനെപോലെയുള്ള
ഇന്ന് തേജോവധം ചെയ്യുവാന്‍ ശ്രമിക്കുന്നതും മഹാനായ പുലിക്കുന്നനെപോലെയുള്ള
വരെയാണ്. അദ്ദേഹത്തിന്റെ വിലയും നിലയും അറിയാത്ത പുരോഹിതര്‍ ഈ വാക്കുകളെ
പരിഹസിച്ചേക്കാം. എം.പി. പോളിനെപ്പോലെ കാലം മറുപടിപറയുമെന്നും ചിന്തിക്കുക.
എം.പി. പോളിന്റെ വിജ്ഞാനവും പുലിക്കുന്നന്റെ ഗവേഷണ ചാതുര്യവും ,ചിന്താഗതികളും
ഉള്ള ഏതെങ്കിലും ഒരു പുരോഹിതന് സീറോ മലബാര്‍ സഭയില്‍ ഉണ്ടായിട്ടുണ്ടോ.
അതുകൊണ്ട് അര്‍ദ്ധജ്ഞാനികളായ പുരോഹിതര്‍ നാക്ക് അടക്കുകയായിരിക്കും ഉത്തമം.
ആഗോള തലത്തില്‍ തീയോളജി പഠിച്ച ധാരാളം ബുദ്ധിമാന്മാരായ പുരോഹിതരെ
ആഗോള തലത്തില്‍ തീയോളജി പഠിച്ച ധാരാളം ബുദ്ധിമാന്മാരായ പുരോഹിതരെ
കാണുമ്പോള്‍ മലയാളികള്‍മാത്രം ദൈവവിജ്ഞാനം കിട്ടികഴിയുമ്പോള്‍ മണ്ടന്മാര്
ആവുന്നതിന്റെ കാരണവും ഗവേഷണം നടത്തേണ്ടതാണ്. പുരോഹിത ഫയിത്ബ്ലോഗു
ഭക്തനായ ടോം വര്‍ക്കിയെ അപമാനിച്ചു സന്തോഷ സായൂജ്യം നേടുകയാണ്. ഇത്തരം
വില കുറഞ്ഞ ലേഖനം എഴുതുമ്പോള്‍ പൌരാഹിത്യത്തിന്റെ കുപ്പായ മഹത്വമെങ്കിലും
ഇവര്‍ ചിന്തിക്കണമായിരുന്നു. ഫയിത്തു ബ്ലോഗു വഴി ഇന്ന് അമേരിക്കന്‍ സീറോ
മലബാര്‍രൂപതയില്‍ ഗുരുതരമായ സംഭവവികാസങ്ങള്‍ നടക്കുന്നുണ്ടെന്നും മനസിലായി.
ക്രൂശിതരൂപം വഹിച്ചു ബലിപീഠത്തില്‍ കൊണ്ടുവന്നു പീഠത്തെ ടോം വര്‍ക്കി
അപമാനിച്ചുവെന്ന് മറ്റൊരു ആരോപണം ആണ്. ക്രിസ്തു വസിക്കുന്നത്,
ബലിപീഠത്തിലെ അപ്പത്തില്‍ അല്ല, ദരിദ്രകോളനികളിലും മുക്കവക്കുടിലുകളിലുമാണ്.
വോയീസ് ബ്ലോഗു പള്ളിക്ക് പണം കൊടുക്കരുതെന്നു പറഞ്ഞതില്‍ തെറ്റൊന്നുമില്ല.
മാനിക്കെയന്‍ കുരിശിനെ അനുകൂലിക്കാത്ത കൊപ്പേല്‍ വികാരിയെ നാടുകടത്തി ആ
പള്ളിയുടെ ബാങ്ക് അക്കൌണ്ടു മരവിപ്പിച്ചു കൊള്ള നടത്തുന്ന ബിഷപ്പിനെ
വീണ്ടുംതീറ്റാന്‍ ആത്മാഭിമാനം ഉള്ളവര്‍ക്കു സാധിക്കുകയില്ല.
വീണ്ടുംതീറ്റാന്‍ ആത്മാഭിമാനം ഉള്ളവര്‍ക്കു സാധിക്കുകയില്ല.
വില കുറഞ്ഞ ആരോപണങ്ങള്‍ നിറുത്തി പുരോഹിതര്‍ തുറന്ന മനസോടെ അല്മായ
ലോകവുമായി സഹകരിച്ചാല്‍ പല പ്രശ്നങ്ങള്‍ക്കും പരിഹാരം ആകും. ആദ്യം വേണ്ടത്
അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും ഭാഷ ഉപേക്ഷിക്കണമെന്നുള്ളതാണ്.
20 comments:
Time has reached for the SYRO-MALABAR Apostolic Administrator and Curia ( at Kakkanad ) to intervene immediately to remove the MAR-THOMA CROSS from every Syro--Malabar church in USA. I think the administration lost it effectiveness and control in USA. Those who criticize TOM really lack in spiritually. The Chicago Syro-Malabar Catholic Bishop is at fault. The Bishop needs to say sorry to the effected parishioner.
1 Corinthians 12:3: “Therefore I make known to you that no one speaking by the Spirit of God says, "Jesus is accursed"; and no one can say, "Jesus is Lord," except by the Holy Spirit.”
ARAMAIC BIBLE: “Because I inform you of this: there is no man who speaks by The Spirit of God and says, “Yeshua is damned”, neither can a man say, “Yeshua is THE LORD JEHOVAH”, except by The Spirit of Holiness. “
Galatians 6:14:” May I never boast except in the cross of our Lord Jesus Christ, through which the world has been crucified to me, and I to the world.”
ARAMAIC BIBLE: “ But let it not be for me to take pride except in the crucifixion of our Lord Yeshua The Messiah, in whom the universe has been crucified to me, and I have been crucified to the universe.”
It is heard that very recently the Chicago-Syro-Malabar bishop released a restraining order to a good Sunday going loyal parishioner in Coppell. The only good thing the Parishioner did is that he fights for the crucifix along with many others across the USA and demand for dignified crucifix in a catholic church. For 99% of the faithful across USA, the MAR-THOMA_CROSS and VIRI is a headache and bottlenecks to their faith path and they cannot equate to any biblical stand on that cross. STILL THE CHICAGO SYRO-MALABAR DIOCESE IS EMBRACING THAT BASELESS, FABRICATED STUPIDITY AND PAGAN ICON. The Mar-thoma-cross is not worth to be placed anywhere in the Holy Altar and the diocese is splitting the faithful for the Bishops’ OWN personal fame and dirty politics. A priest who did not believe in Jesus Kingship was the pastor for the Chciago-Syro_malabar church for many years and He with the support of the Bishop was harassing the whistleblowers of Crucifix.
ഈ ശാഠ്യത്തിനു നേരെയാണ്,
മൂന്നു വര്‍ഷം മുമ്പ് കോപ്പേല് ഇടവകക്കാര് നിറയൊഴിച്ചത്.
1985-നു ശേഷം മാത്രമാണ്, അതുവരെ 'മാനിക്കേയന്‍ കുരിശെ'ന്നും, 'പഹ്ലവി കുരിശെ'ന്നും 'പേര്‍ഷ്യന്‍ കുരിശെ'ന്നുമൊക്കെ പരാമര്‍ശിക്കപ്പെടുകയും, ഇപ്പോള്‍ 'ക്ലാവര്‍ കുരിശെ'ന്നും 'താമരക്കുരി'ശെന്നും പരിഹസിക്കപ്പെടുകയും ചെയ്യുന്ന ഈ കുരിശിനെ 'മാമോദീസാ'മുക്കി മാര്‍ പൗവ്വത്തില്‍ 'മാര്‍ത്തോമ്മാക്കുരിശ്' എന്നു പേരിട്ടത്.
നൂറ്റാണ്ടുകളായി കേരള കത്തോലിക്കാ സഭയില്‍ എല്ലാവരും വണങ്ങിപ്പോരുന്നതും, പള്ളിക്കുള്ളില്‍ പ്രധാനസ്ഥലത്തു പ്രതിഷ്ഠിച്ചിരുന്നതും യേശു മരിച്ചുകിടക്കുന്ന ക്രൂശിതരൂപമായിരുന്നു.
പക്ഷേ, തങ്ങളുടെ ഹൃദയത്തോടു പറ്റിച്ചേര്‍ന്ന് വിശ്വാസത്തിന്റെതന്നെ ഭാഗമായിത്തീര്‍ന്ന ഈ ക്രൂശിത രൂപത്തെ പള്ളിയില്‍ നിന്നും മനസ്സില്‍ നിന്നും പറിച്ചുമാറ്റണമെന്ന ശാഠ്യത്തിലായിരുന്നു കല്ദായവാദികളായ മെത്രാന്മാര്.
മാര്‍ അങ്ങാടിയത്തും ഇതേ ശാഠ്യത്തിലാണ്.
ഈ ശാഠ്യത്തിനുനേരെയാണ്, മൂന്നുവര്‍ഷംമുമ്പ് കോപ്പേല് ഇടവകക്കാര് നിറയൊഴിച്ചത്.
തങ്ങള്‍ വന്‍തുക കൊടുത്തുവാങ്ങി പുതുക്കിപ്പണിത സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ ക്രൂശിതരൂപം പാടില്ലെന്നും, പകരം, 'മാര്‍ത്തോമ്മാ കുരിശ്' പ്രതിഷ്ഠിക്കണമെന്നും മാര്‍ അങ്ങാടിയത്ത് കല്പനയിറക്കി.
ജനങ്ങള്‍ ഇളകിവശായി.
അവര്‍ നിവേദനങ്ങളും അപേക്ഷകളും മറുവാദങ്ങളുമായി അരമനയില്‍ പലവട്ടമെത്തി.
‘ചീ’ എന്ന ഒരേയൊരുത്തരം മാത്രം!
സീറോ-മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പിനും മാര്‍പ്പാപ്പായ്ക്കും വരെ അവര്‍ നിവേദനങ്ങളയച്ചു.
തിരിച്ചൊരക്ഷരംപോലും മറുപടി കിട്ടിയില്ല.
അവസാനം അവര്‍ തീരുമാനിച്ചു,
തങ്ങള്‍ വിലകൊടുത്തു വാങ്ങിയ പള്ളിയില്‍
തങ്ങളുടെ പൈതൃകവിശ്വാസമനുസരിച്ചുള്ള
ക്രൂശിതരൂപംതന്നെ പ്രതിഷ്ഠിക്കും.
കല്‍ദായവാദിയല്ലാതിരുന്ന അന്നത്തെ വികാരി ഫാ. സജി അവരുടെ ഉദ്യമത്തെ തടഞ്ഞില്ല.
അങ്ങനെ മനോഹരമാക്കിയ മദ്ബഹായില്‍
ക്രൂശിതരൂപം ജനകീയമായി സ്ഥാപിക്കപ്പെട്ടു!
തങ്ങള്‍ വിലകൊടുത്തു വാങ്ങിയ പള്ളിയില്‍
തങ്ങളുടെ പൈതൃകവിശ്വാസമനുസരിച്ചുള്ള
ക്രൂശിതരൂപം ജനകീയമായി സ്ഥാപിക്കപ്പെട്ടു!
കൊപ്പേലിലെ കല്‍ദായ നാറികള് വെറും വിഡ്ഢികള്‍ ആണെന്ന് ശാശ്ശേരി തെളിയിച്ചു . കൂടെ കൂടി കുതികാല് വെട്ടിയില്ലേ ശാശ്ശേരി . സീറോ മലബാര്‍ സഭ അമേരിക്കയിലും കേരളത്തില്‍ ചിലയിടങ്ങളിലും വിശ്വാസികളെ
അടിച്ചേല്‍പ്പിക്കുന്ന മാര്‍ തോമാകുരിശെന്ന ക്ലാവര്‍ മാനിക്കെയന്‍ എന്ന പാതാള കരണ്ടി വിശ്വാസയോഗ്യമല്ലന്നു ശാശ്ശേരി തീര്‍ത്തുപറഞ്ഞു . പിതാവ് ജേക്കബ് അങ്ങാടിയത്ത് കൊപ്പേല്‍ പള്ളിയില്‍ പ്രസ്തുത കുരിശു
എത്രയും പെട്ടന്ന് സ്ഥാപിക്കണം എന്നുപറഞ്ഞു നിരന്തരം ഭീഷണിപ്പെടുത്തുമായായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു . അതിനു മുന്നോടിയായി ആദ്യം സെക്യൂറിട്ടി ക്യാമറ പിടിപ്പിക്കണമെന്നും അതിനു കഴിയാതെ വന്നാല്‍
വിസ പുതുക്കി തരില്ലന്നും പറഞ്ഞു നിരന്തരം ഫോണിലൂടെ വിളിച്ചു ശല്ല്യം ചെയ്യുമായിരുന്നു . കൊപ്പേലിലെ പിതാവിന്റെ സഹായികള്‍ അതിനു സഹായിക്കുമെന്നും കാര്യങ്ങള്‍ ഉടനെ നടപ്പാക്കണമെന്നും പറഞ്ഞു .
സെക്യൂറിട്ടി ക്യാമറ വച്ചാല്‍ ഉടനെതന്നെ ക്രൂശിത രൂപം മാറ്റി ക്ലാവര്‍ കുരിശു അതായത് പാതാളകരണ്ടി കയറ്റണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു . അമേരിക്കയില്‍ ഉണ്ടായ എല്ലാ അനിഷ്ടസംഭവങ്ങള്‍ക്കും
ഉറവിടം കൊപ്പേലില്‍ നിന്നാണെന്നും അതുകൊണ്ട് കൊപ്പേലിനെ ചെങ്ങലക്കിടണമെന്നും അല്ലാത്തപക്ഷം നമ്മുടെ പദ്ധതികള്‍ പാഴായിപ്പോകുമെന്നും പിതാവ് ജേക്കബു അങ്ങാടിയത്ത് മുന്നറിയിപ്പ് തന്നിരുന്നു . ക്യാമറ
വച്ചുകഴിഞ്ഞാല്‍ ക്ലാവര്‍ കരണ്ടിയോ മറ്റെന്തങ്കിലും ആരെങ്കിലും എടുത്താല്‍ കണ്ടുപിടിച്ചു പോലീസിനെ കൊണ്ട് പിടിപ്പിക്കാം എന്നും അങ്ങനെ കൊപ്പേല്‍ ജനത്തെ മര്യാദ പഠിപ്പിക്കാം എന്നായിരുന്നു പിതാവിന്റെയും
കൊപ്പേല്‍ തോമമാരുടെയും , പൊട്ടന് രജി , കുടിയന് ഷാജു തുടങ്ങിയവരുടെ പദ്ധതി . പിതാവ് അടക്കം പല പ്രമുഖ മേലധികാരികളും ചെയ്യുന്നതും പ്രവര്‍ത്തിക്കുന്നതും തെറ്റായ രീതിയില്‍ ആണെന്ന് ഞാന്‍ മനസിലാക്കി .
എനിക്ക് ഈ രീതിയില്‍ സഭയില്‍ തുടരാന്‍ ആഗ്രഹമില്ല . ഒരു വൈദികനായിരുന്നപ്പോള് ഞാന്‍ അനുഭവിച്ച ദു : ഖകരമായ അനുഭവങ്ങള്‍ പൊതുജനവുമായി പങ്കുവക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല . അത് എന്റെ
സഹപ്രവര്‍ത്തകരായിരുന്ന മറ്റു വൈദികരെകൂടി ബാധിക്കും എന്നുള്ളതുകൊണ്ട് മാത്രം . സീറോ മലബാര്‍ സഭ ഇന്ന് പോകുന്നത് സഭയുടെ നാശത്തിലേക്കാണ് എന്നുകൂടി പറഞ്ഞുകൊള്ളട്ടെ . ഒരു ആരാധനാലയത്തില്‍
( കത്തോലിക്കരുടെ ) കര്‍ത്താവായ യേശുവും അവിടുത്തെ കുരിശുരൂപവും ആണ് എല്ലായിടത്തും ഞാന്‍ കണ്ടിട്ടുള്ളു . അതിനുപകരം ഈ പാതാളകരണ്ടി സ്ഥാപിച്ചു അതിനെ നോക്കി എങ്ങനെ പ്രാര്ത്തിക്കാനാകും .
എങ്ങനെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനാകും . ഞാന്‍ അരുതാത്തത് പലതും കല്‍ദായ പ്രാന്തന്മാരുടെയും പിതാവ് ജേക്കബു അങ്ങാടിയുടെയും നിര്‍ദ്ദേശപ്രകാരം കൊപ്പെളില്‍ ചെയ്തുകൂട്ടി . എല്ലാത്തിനും സോറി പറയുന്നു . ഞാന്‍ എന്റെ പവുരോഹത്യം സഭയെ തിരിച്ചേല്‍പ്പിക്കാന്‍ തീരുമാനമെടുത്തത് നേരാംവണ്ണം സഭയില്‍ തുടരാന്‍ സാധിക്കില്ല , അതിനു എനിക്ക് മുകളില്‍ ഉള്ളവര്‍ സമ്മതിക്കില്ല അതുകൊണ്ട് മാത്രമാണ് .
Friday, November 30, 2012
Posted by syromala..ith at 5:50 AM
ഇതില്‍ കണ്ട പിതാവ്, ബിഷപ്പ് അങ്ങാടിയുടെ ചേട്ടനോ അനുജനോ സഖാവേ?
ഏതായാലും പൌരോഹിത്യം ഉപേക്ഷിക്കാ൯പോകുന്ന ഫാ.മാത്യു ശാശ്ശേരി അല്ല!
വിഗ്രഹ ആരാധനയുടെ അടയാളം ആയ
മാര്‍ത്തോമ്മാ കൂരിശെന്ന വ്യാജ നാമത്തില്‍ അറിയപ്പെടുന്ന
മാനിക്കേയന്‍ ക്ലാവര്‍ കുരിശിനെതിരെ
,ക്രൂശിത രൂപത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍,
അദേഹത്തെ പണാപഹരണ കേസില്‍പ്പെടുത്തി
വ്യാജ കുറ്റം ചുമത്തി തേജോവധം ചെയ്ത് നാടുകടത്തിയ ചിക്കാഗോ രൂപതാ നേതൃത്വം ,
അച്ചനെ സപ്പോര്‍ട് ചെയ്ത സത്യ വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കാനും ,
മാനഹാനി വരുത്താനും, ശാരീരിക പീഡനം നടത്താനും കൂട്ട് നിന്നു.
അവസാനം പള്ളി വെഞ്ചരിപ്പ് എന്ന പ്രഹസനത്തിന് വന്ന സീറോ മലബാര്‍ കുഞ്ഞാടുകളെ( ബലിയാടുകളെ ) പോലിസിനെ അള്‍ത്താരയില്‍ അണിനിരത്തി അപമാനിക്കാനും വരെ ചിക്കാഗോ നേതൃത്വം തയ്യാറായി
This is in response to the following comment by Mr. Anonymous:
നാക്ക് നീട്ടി കുര്‍ബാന സ്വീകരിക്കും സ്വയം ചിതിക്കുക നീ എത്ര മാന്യന് ആണെന്ന് സക്കറിയ 13 അത്യായം 12 മുതല്‍ 21 വരെ വായിക്കുക .ജീവനോടെ ഇരിക്കുംപോള് തന്നെ അവരുടെ ശരീരം ചീഞ്ഞു പോകും .അവരുടെ കണ്ണ് കണ് തടത്തിലും നാവേ വായിലും അഴുകും നീ ഒക്കെ ചിന്തിക്കുക നമ്മള് അറിയാത്ത അസുകത്തിന്റെ അടിമയാണ് നമ്മള് എന്ന് നാളെ നമ്മള് എന്താകും പറയാന്‍ പറ്റില്ല അതുകൊണ്ട് പള്ളിയില്‍ ഏതു കുരിശു വച്ചാലും നിനക്കുള്ള വിശ്വാസത്തില്‍ പ്രാര്‍ത്ഥിക്കുക മറ്റുള്ളവരെ നന്നാക്കാന്‍ നീ ആരാണ് ?
Dear Mr. Anonymous, the passage that you are quoting above is referring to what will happen to those who join the side of Anti-Christ during the final battle of Armageddon against the Jews who will be fighting for their faith in Jesus Christ. In the comment I wrote in response to the article of George Kuttikkattu -- രക്ഷയുടെയും നിത്യജീവന്റെയും പ്രതീകം, I have made some strong arguments as to why the Crucifix is not merely a symbol but a source of our salvation and eternal life. I think it is St. John in his epistle who tells us that the spirit of anti-Christ is with us even today. I sincerely believe based on the word of God that those who are siding with the Mar Thoma Cross are being led by this spirit of Anti-Christ. I say this with much grief but it is so true based on the Word of God. Why else will St. Paul tell us in Gal. 6:14 that the Cross of Jesus Christ is the only object of pride for him and he would not boast about anything he has except the Cross of Jesus Christ. And we all know that the Cross of Jesus Christ must have the image of Jesus Christ on it as Jesus Himself said in Jn. 3:14. St. Paul has not said what he said about the Cross of Jesus Christ about anything else except Jesus Christ himself – not even the Holy Eucharist. So you reach your own conclusions about how precious and absolutely crucial the Crucifix is for a Christian.
Here I strongly recommend readers to read my earlier arguments in response to Roshan Francis as to why the Crucifix is not merely a symbol of our salvation and spiritual life, but a source for both. I totally disagree with Mr. Anonymous that we should close our eyes and ignore it when Crucifixes are replaced by ‘claver crosses’ by the Syro-Malabar hierarchy in our churches today.
ബി്. അങ്ങാടിയത്തിന്റെ പുരോഹിതര്‍ പേരുവയ്ക്കാതെ കല്‍ദായ ഫെയ്തു ബ്ലോഗില്‍ തെറി എഴുതുന്നു. ഇവരുടെ തന്തമാരുടെ പ്രയംവരുന്ന നാട്ടിലെ പുലിക്കുന്നേല്‍ സാറിനെപോലും ഇവര്‍ വെറുതെ വിടില്ല. ആധികാരികമായിലേഖനം എഴുതുമ്പോള്‍ കുടുംബത്തു ജനിച്ച പുരോഹിതര്‍ പേരുവച്ചു എഴുതുന്നതല്ലെ ആണത്വം?
വിവരദോഷികളായ കുറെ പുരോഹിതര്‍ അജപാലനത്തിന്റെ പേരില്‍ അമേരിക്കയല്‍ വന്നു ചാടിയിട്ടു്.പത്തു പന്ത്രണ്ടു
കൊല്ലം സെമനാരിയില്‍ പഠിച്ചിട്ട് ഒരുകൊതുകിനെപോലും പിടിക്കാന്‍ അറിയാത്ത പാര്‍ട്ടികളാണോ അമേരിക്കയിലെ അത്മാക്കളെ വലയില്‍ വീഴുത്തുവാന്‍ എത്തിയിരിക്കുന്നത്. ഇതിലും ഭേദം റബറുവെട്ടന്ന ജോലിയല്ലെ കുറെകൂടിനല്ലതും പുണ്യപ്പെട്ടതും. കയ്യിലിരിപ്പ് തല്ലുക്കൊളിത്തരം മാത്രമായാല്‍ എങ്ങനെ ശരിയാവും ദൈവത്തിന്റെ പ്രതിപുരുഷന്മാരെ?
സതൃം! ശിവം! സുന്തരം!
സതൃം! ശിവം! സുന്തരം!
സതൃം! ശിവം! സുന്തരം!
സതൃം! ശിവലിംഗം! സുന്തരം!
സതൃം! ശിവലിംഗം! സുന്തരം!
സതൃം! ശിവലിംഗം! സുന്തരം!
ആനക്ക് മദം ഇളകി എന്ന് കരുതി, ആശാരിയെന്ന ശാശേരിക്ക് ക്ലാവര്‍ കുരിശിനേ കാണുബോഴ് എന്തിനാണാവോ മദം ഇളകിമറയുന്നത്.
കോപ്പലിലെ കൊച്ചമ്മമാരെ കൊതുയോടെ എന്നും ഞാ൯ [ഫാ ശാശ്ശേരി] കു൪ബാനക്ക് അല്ത്തരയില് കയറുബോള്‍ നോക്കിയില്ലേ!
കോപ്പലിലെ കൊച്ചമ്മമാരെ കൊതുയോടെ എന്നും ഞാ൯ [ഫാ ശാശ്ശേരി] കു൪ബാനക്ക് അല്ത്തരയില് കയറുബോള്‍ നോക്കിയില്ലേ!
അങ്ങാടി തിരിവില്‍ പാതിരമെത്തയില്‍ കഞ്ചത്തില്‍, കോപ്പലിലെ കൊച്ചമ്മമാ൪ എന്നേ മയക്കിയില്ലേ!
ഇന്ന് ഞങ്ങളുടെ ഹ്രദയത്തില്‍, വാഴായി കടവില്‍, പൊട്ടിയ കിലുകിലുക്കം ഒ.. ഒ..!
കോപ്പലിലെ കൊച്ചമ്മമാരെ കൊതുയോടെ എന്നും ഞാ൯ [ഫാ ശാശ്ശേരി] കു൪ബാനക്ക് അല്ത്തരയില് കയറുബോള്‍ നോക്കിയില്ലേ!
.............................
അയല്വക്കത്തേ കോപ്പലിലെ മണവാള ശാശേരിയച്ഛനേ കൊതുയോടെ എന്നും ഞങ്ങള്‍ [കൊച്ചമ്മമാ൪] കു൪ബാനക്ക് വരുബോള്‍ അല്ത്തരയിലേക്ക് നോക്കിയില്ലേ!
അയല്വക്കത്തേ കോപ്പലിലെ മണവാള ശാശേരിയച്ഛനേ കൊതുയോടെ എന്നും ഞങ്ങള്‍ [കൊച്ചമ്മമാ൪] കു൪ബാനക്ക് വരുബോള്‍ അല്ത്തരയിലേക്ക് നോക്കിയില്ലേ!
അങ്ങാടി തിരിവില്‍ പാതിരമെത്തയില്‍ കഞ്ചത്തില്‍, നിങ്ങള്‍ എന്നേ മയക്കിയില്ലേ!
ഇന്ന് എന്റെ ഹ്രദയത്തില്‍, വാഴായി കടവില്‍, പൊട്ടിയ കിലുകിലുക്കം ഒ.. ഒ..!
അയല്വക്കത്തേ കോപ്പലിലെ മണവാള ശാശേരിയച്ഛനേ കൊതുയോടെ എന്നും ഞങ്ങള്‍ [കൊച്ചമ്മമാ൪] കു൪ബാനക്ക് വരുബോള്‍ അല്ത്തരയിലേക്ക് നോക്കിയില്ലേ!
Friday, November 30, 2012
ഫാദര്‍ സസ്സേരില്‍ കോപ്പെലില്‍ ആരുന്നപ്പോള് വൈദീകന് ആയിരുന്നു എന്നതിന് എന്താണ് ഉറപ്പ്?
വോയിസ് ബ്ലോഗിനോട് ഒരു അപേക്ഷ ഉണ്ട്. വെറുതെ അതും ഇതും ഒക്കെ എഴുതി സഭയിലെ വൈദീകരുടെ അല്മ്മ വീര്യം ചോര്‍ത്തി കളയല്ലേ. തെറ്റുകളും കുറവുകളും ഇല്ലാത്ത വ്യക്തികള്‍ ഉണ്ടോ.എങ്കില്‍ പണ്ട് മഗ്ദ്ധല്ന മറിയത്തിനു നേരെ കല്ലെറിയാന്‍ ക്രിസ്തു ജനക്കൂട്ടത്തോട് ചോദിച്ചപ്പോള്‍ ഒറ്റ എണ്ണം ഇല്ലാരുന്നു കല്ലെറിയാന്‍.. കാരണം എല്ലാരും പാപികള്‍ ആരുന്നു. വൈദീകരും നമ്മളെ പോലെ തന്നെ ബലഹീനരും പാപികളും ആണെന്നുള്ള കാര്യം ഓര്‍ക്കുക. അതറിഞ്ഞു അവരെ സ്നേഹിക്കുക്ക. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.
പക്ഷെ ടോം വര്കിയെ കല്ലെറിയാന്‍ തൊമ്മ പേപര്‍ ഒപ്പിട്ടു ചെക്ക് ടോമിനെകൊണ്ട് മുന്നില്‍ നിര്‍ത്തി കളിപ്പിക്കാന കണ്ടു.കരണ്ട് കട്ട റെജിയും ബാങ്ക് അകവുണ്ട് തുറന്ന തോമ്മയും സജി അച്ഛനെതിരെ എഴുതെഴിച്ച പിതാവിനെ ഇവിടെ കൊണ്ടന്നു നാറ്റിച്ച വട്ടന്‍ തൊമ്മ ചാന തൊമ്മ എന്നിവരുമെല്ലാം ഭാര്യമാരുടെ മേന്സസു സമയത്ത് അത് തുടച്ചു മണക്കാന്‍ പോകുക.അല്ലാതെ നല്ലവനായ ഒരു വിശ്വാസിയെ പുറത്താക്കാന്‍ നോക്കാതെ
ഞങ്ങള്‍ ജുടിഷിന്റെ കൂടെ മുന്നാം മുന്നണി ഉണ്ടാകും
എന്നിട്ട് എല്ലാം ഒപ്പിക്കും
തടി തോമയുടെ പ്രിയ പഗ്നി താണ്ഡവ , പാര്‍ക്ക് ലാന്‍ഡില്‍ താണ്ടവ നൃത്തമാടി .
നൃത്തത്തോടൊപ്പം പണ്ട് കെട്ടിയ 28 ഉം പൊട്ടി . കറുംബര് ആ കാഴ്ച്ച കണ്ടു ഞെട്ടി .
കറുംബര് ബെതാം പരുപ്പും കണ്ടു വിളക്കും കണ്ടു .
താടിതോമ വാര്‍ത്തകേട്ട് ഞെട്ടി . കുഞ്ഞുങ്ങള്‍ ഒന്നടങ്കം പൊട്ടിക്കരഞ്ഞു .
താണ്ഡവ നൃത്തം തുടര്‍ന്നു . താടി തോമയുടെ കൈകള്‍ക്ക് പണിയായി .
അടി പൊട്ടി , നൃത്തവും നിന്നു .
നിന്നോട് ഞാന്‍ അന്നേരം പറഞ്ഞതല്ലേ ഈ വക കാര്യങ്ങള്‍ ആരോടും
പറയരുതെന്ന് . അതീവ രഹസ്യമായി സൂക്ഷിക്കാനുള്ള കാര്യങ്ങള്‍ പുറത്തു
പറയരുതെന്ന് . അളിയനോട് ഞാന്‍ ഇനി എന്ത് പറയും . വട്ടന്‍ തോമാച്ചനോട്
എന്തുപറയും , അങ്ങനെ പലരുടേയും ചോദ്യത്തിന് ഞാന്‍ ഉത്തരം പറഞ്ഞെ
പറ്റൂ . നീ ഒറ്റ ഒരുത്തി കാരണം .
കൊള്ളാമല്ലോ ഈ കല്‍ദായ വാദികളുടെ സൂത്രവിദ്യ . വട്ടാ , പൊട്ടാ , ചേന , കള്ളുകുടിയന്
എന്നൊക്കെ പറയുമെങ്കിലും ഇവന്മാര്ക്ക് വിവരക്കൂടുതലുണ്ട് .
വട്ടനെ പൊട്ടനാക്കുകയും , പൊട്ടനെ ചട്ടനാക്കുകയും ചെയ്യുന്ന നാറിയ
വിദ്യ . ഇവനെയൊക്കെ എന്തിനു പള്ളിയിലേക്ക് കെട്ടിയെടുക്കുന്നു .
XXX ക്ലബിലെ നിശാസുന്ദരികളുടെ കൂടെ ഉല്ലസിച്ചിട്ടു വിശുദ്ധ കുര്‍ബാന
അര്‍പ്പിക്കാന്‍ അല്‍ത്താരബാലന്റെ വേഷത്തില്‍ ഞാറാഴ്ച എന്തിനു
പള്ളിയിലോട്ട് ഇവനെയൊക്കെ കെട്ടിയെടുക്കുന്നു . ഓ കഷ്ടം കഷ്ടം .
പള്ളി അശുദ്ധമാക്കി മറ്റുള്ളവരുടെ പ്രാര്‍ത്ഥന അലങ്കോലപ്പെടുത്തുക
എന്ന ഒറ്റ ലക്ഷ്യമേയുള്ളൂ ഈ കല്‍ദായ നാറികള്‍ക്ക് .
Friday, November 30, 2012
ഫാദര്‍ സസ്സേരില്‍ കോപ്പെലില്‍ ആരുന്നപ്പോള് വൈദീകന് ആയിരുന്നു.
'ദൈവം കൊടുത്തതെങ്കില്‍ അദ്ദേഹം വൈദീകന് ആയി തന്നെ നില നില്ക്കും'. .......................ഈ വാജകം കല്‍ദായ..മറ്റോടത്തേfaith നിന്ന് ലെഭിച്ചതാണ്. ഒരു സംശയം ദൈവം കൊടുത്തതല്ലെങ്കിലോ, അദ്ദേഹം വൈദീകന് ആയി തന്നെ നില നില്‍ക്കുമോ?.
ഈ പന്നികള്‍ ഉദേശിച്ചത് ചെകുത്താനേയാണ് എങ്കില്‍ ശെരിയായിരിക്കും. അതുകൊണ്ടാണല്ലോ കുരിശ് രൂപം ബലിപീഠത്തിലും ഭേമയിലും കണ്ടതോടെ ഫാദര്‍ സസ്സേരി കു൪ബാന മുടക്കിയതും കു൪ബാനക്ക് ഇട്ടുവന്ന ഫാദര്‍ സസ്സേരി കു൪ബാന ചൊല്ലാതേ കാപ്പ ഊരിവെച്ച് ഓട്ടം തുളളലും കഥകളിയുമായി കോപ്പേല് പള്ളിയില്‍ കഥാപ്രസംഗം നടത്തിയത്.
ഫാദര്‍ സസ്സേരില്‍ കോപ്പേല് പള്ളിയില്‍ വന്നതും പോയതും സിറോ മലബാര്‍ സഭയുടെ വൈദീകാന് എന്നുള്ള കാര്യം എല്ലാവര്ക്കും മനസിലാവാത്ത സതൃം.
കോപ്പേല് പള്ളിയില്‍ നിന്ന് സ്വന്തം നാട്ടില്‍ പോയിട്ട് ഏതാണ്ട് ഒരു മാസത്തിലേറേയായി എങ്കിലും നാട്ടില്‍ പോയതിനുശേഷം ഒരു സിറോ മലബാര്‍ കു൪ബാന ചൊല്ലാതെ വീട്ടിലിരുപ്പാണ് എന്നുളളത് മറ്റൊരു സതൃം. ഒറ്റടിക്ക് പ്രിതീക്ഷിക്കാതെ കല്‍ദായ കുടുബങ്ങളില്‍ നിന്ന് ഡോള൪ കെട്ടുകള്‍ കിട്ടിയാല്‍ എന്തിനാണ് കല്‍ദായ കാപ്പ ഇട്ടുകൊണ്ട് പളളിയില്‍ വെലസാ൯ പോകുന്നത്. ഈ കിട്ടിയ പണം ബേങ്കിലിട്ട് ഒന്നോ രണ്ടോ പെണ്ണും കെട്ടി സുഖമായി കഴിയാം എന്ന് ഫാദര്‍ സസ്സേരില്‍ കരുതികാണും.
"കോപ്പേലിലെ അച്ഛന്റെ വീട്ടില്‍ കൊച്ചമ്മമാരുടെ പൊട്ടിയ വള കിലുകിലുക്കം"
കോപ്പലിലെ കൊച്ചമ്മമാരെ കൊതുയോടെ എന്നും ഞാ൯ [ഫാ ശാശ്ശേരി] കു൪ബാനക്ക് അല്ത്തരയില് കയറുബോള്‍ നോക്കിയില്ലേ!
കോപ്പലിലെ കൊച്ചമ്മമാരെ കൊതുയോടെ എന്നും ഞാ൯ [ഫാ ശാശ്ശേരി] കു൪ബാനക്ക് അല്ത്തരയില് കയറുബോള്‍ നോക്കിയില്ലേ!
അങ്ങാടി തിരിവില്‍ പാതിരമെത്തയില്‍ കഞ്ചത്തില്‍, കോപ്പലിലെ കൊച്ചമ്മമാ൪ എന്നേ മയക്കിയില്ലേ!
ഇന്ന് ഞങ്ങളുടെ ഹ്രദയത്തില്‍, വാഴായി കടവില്‍, പൊട്ടിയ വള കിലുകിലുക്കം ഒ.. ഒ..!
കോപ്പലിലെ കൊച്ചമ്മമാരെ കൊതുയോടെ എന്നും ഞാ൯ [ഫാ ശാശ്ശേരി] കു൪ബാനക്ക് അല്ത്തരയില് കയറുബോള്‍ നോക്കിയില്ലേ!
.............................
അയല്വക്കത്തേ കോപ്പലിലെ മണവാള ശാശേരിയച്ഛനേ കൊതുയോടെ എന്നും ഞങ്ങള്‍ [കൊച്ചമ്മമാ൪] കു൪ബാനക്ക് വരുബോള്‍ അല്ത്തരയിലേക്ക് നോക്കിയില്ലേ!
അയല്വക്കത്തേ കോപ്പലിലെ മണവാള ശാശേരിയച്ഛനേ കൊതുയോടെ എന്നും ഞങ്ങള്‍ [കൊച്ചമ്മമാ൪] കു൪ബാനക്ക് വരുബോള്‍ അല്ത്തരയിലേക്ക് നോക്കിയില്ലേ!
അങ്ങാടി തിരിവില്‍ പാതിരമെത്തയില്‍ കഞ്ചത്തില്‍, നിങ്ങള്‍ എന്നേ മയക്കിയില്ലേ!
ഇന്ന് എന്റെ ഹ്രദയത്തില്‍, വാഴായി കടവില്‍, പൊട്ടിയ വള കിലുകിലുക്കം ഒ.. ഒ..!
അയല്വക്കത്തേ കോപ്പലിലെ മണവാള ശാശേരിയച്ഛനേ കൊതുയോടെ എന്നും ഞങ്ങള്‍ [കൊച്ചമ്മമാ൪] കു൪ബാനക്ക് വരുബോള്‍ അല്ത്തരയിലേക്ക് നോക്കിയില്ലേ!
ചിക്കാഗോ, സീറോ മലബാര്‍ സഭയിലെ, കള്‍ദായ ബിഷപ്പ് അങ്ങാടിയത്തും കള്‍ദായ ഗുണ്ടകളും കൂടി കോപ്പലിലെ
(1) ഫാ.സജിയേ നാട് കടത്തി.
(2) ഫാ.വ൪ഗ്ഗീസിനേ കളള ഫയലുകള്‍ കൊടുത്ത് കളളനാക്കി കോടതിയില്‍ കയറ്റി.
(3) ഫാ.സാശ്ശേരിയെ ഒരു ഗുണ്ട അച്ഛനാക്കി കോപ്പല്‍ നശിപ്പിച്ച്, അവസാനം ഫാ.സാശ്ശേരിയുടെ ക്രിസ്തുവിലുണ്ടായ ദൈവ വിശ്വാസം നഷ്ടപെടുത്തി ഈ അച്ഛന്റെ ളോഹ വരെ ഊരിപ്പിച്ച് നാട്ടില്‍ വിട്ടു.
ഇതാ മക്കളെ ദൈവ വിശ്വാസം ഇല്ലാത്ത കള്‍ദായ ക്ലാവറിന്റെ ( ചെകുത്താ൯ സേവ ) ശക്തി.
ഇങ്ങനെ ഉള്ള അച്ചന്മാരുടെ കള്ളത്തരങ്ങള്‍ കണ്ടു പിടിക്കാതിരിക്കാനല്ലേ അള്‍ത്താരയില്‍ മാത്രം ഒളി ക്യാമറ വെക്കാന്‍ കല്‍ദായ വാദികളും അങ്ങടിയത് പിതാവും വാശി പിടിക്കുന്നത് !!!
കുര്‍ബാനയ്ക്ക് ഉടുപ്പ് ഇട്ടു അള്‍ത്താരയില്‍ നിന്ന് ഇറങ്ങി പോയി പോലിസിനെ വിളിച്ച സസ്സെരിക്ക് കത്തോലിക്കാ സഭയെ പറ്റിയോ കുബനയുടെ പ്രധാന്ന്യമോ അറിയൂമായിരുന്നോ എന്ന് സംശയമാണ്
.ഇങ്ങനെ ഉള്ള ഗുണ്ടാ അച്ചന്മാരെ അല്ലെ അങ്ങടിയത് പിതാവിന് വേണ്ടൂ
IS SYRO_MALABAR BREAKING AWAY FROM CATHOLIC MAIN STREAM?
THE INSTALLMENT OF MAR-THOMA CROSS IS A SATANIC ICON TO DESTROY OUR CATHOLIC TRADITION. As it happened long ago in Iran/Iraq/Middle East/ Afghanistan and Pakistan, the emerging Manichean heresy with the Manichean Cross will wipe out our Syro_malabar faith and tradition. As far as we have a few demonized Syro_Malabar Bishop in authority in, this and much more will happen.
Our catholic Christian identity funded on love, share and wear and focused primarily on Jesus’s teaching. When we deviate from these core principles, then we lost our identity. It is proven from the recent incidents in the Diocese and in other parishes that SYRO-Malabar church is leaning towards a protestant group.
NUMBER ONE GUNDA PRIEST IS ZACHARIAH THOTTUVELIL.
APPOINTMENT OF HIM AS FIRST CHANCELLOR ITSELF SHOWED THE DIRECTION OUR DIOCESE WAS HEADING.HE WAS A THIEF IN KERALA.HE LOOTED LOT OF CHURCHES.ASK BISHOP PALLICKAPARAMPIL.
WE HAVE PRIESTS LIKE HIM HERE!!!!!!!!!!!!!!!!!!!!!!
Anonymous December 1, 2012 9:38 AM
കവിത വായിച്ചു ചിരിച്ചു ചാകാറായി. ഇനിയും ഇത് പോലത്തെ non vegetarian കവിതകള്‍ എഴുതണേ.
Post a Comment