ജോര്‍ജ് കുറ്റിക്കാട്ട് .
മിസ്റ്റര്‍ ടോം വര്‍ക്കിയുടെ മേല്‍ മുന്‍ ഇടവക വികാരി എടുത്തിരുന്ന നടപടി പുതിയ വികാരി തിരുത്തിയെന്ന വാര്‍ത്ത സ്വാഗതാര്‍ഹം തന്നെ. കൊപ്പളില്‍ ഇരുണ്ടുകൂടിയ അസ്വസ്ഥത പരിധി വിട്ട നിലയിലെത്തിയതായി ഏവര്‍ക്കും തോന്നിയിരുന്നു. എന്തായാലും കോപ്പലില് ഉണ്ടായിരിക്കുന്ന സന്തോഷം എല്ലാക്രിസ്ത്യാനികള്ക്കും ഒരു മാതൃകയാകട്ടെ എന്നെനിക്കു തോന്നുന്നു.
സമാധാനം കൈവരുന്നതിന് വേണ്ട നടപടി എടുത്തവര്‍ ആരാണെങ്കിലും അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. നാമെല്ലാം ദിവസവം ഓരോരോ സമരം ചെയ്യുന്നു .ഇത് ഒരു വ്യക്തിയെ മാത്രം മുഴവന്‍ ഉള്‍ക്കൊള്ളുന്ന സമരമായിരുന്നു എന്ന് തീര്‍ത്ത് പറയുക അസാദ്ധ്യമാണ്. സഭയില്‍ അധര്‍മ്മങ്ങള്‍ക്ക് കൂട്ട് നില്ക്കുന്നവരുടെ ഒരു നീണ്ട നിരയുണ്ടെന്നു എനിക്ക് ലഭിച്ച വിവിധ അനുഭവങ്ങളില്‍ നിന്നും ഞാന്‍ അറിഞ്ഞിട്ടുള്ള താണ്. ദൈവത്തിന്റെ സാക്ഷ്യം പറയുവാനും അത് മനസ്സിലാക്കി കൊടുക്കുവാനും നിയോഗിക്കപ്പെട്ടവരില്‍ നിന്നും മറിച്ചു ള്ള അനുഭവങ്ങള്‍ ജനങ്ങള്‍ക്കു ഉണ്ടാകാന്‍ ആഗ്രഹിക്കുന്ന ഒരു സമൂഹമല്ല ക്രിസ്ത്യാനികള്‍ എന്നാണു നാം സാധാരണ പറയുക. ടോം വര്‍ക്കിയെന്ന ഒരു വ്യക്തിയെ ആരും കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. അതിനു കാരണമായ വിശ്വാസ സമരത്തിനു ഒരു പശ്ചാത്തലം ഉണ്ടായി എന്നതാണ് ഞാന്‍ കാണുന്ന ഒരു വസ്തുത. നാം കുരിശിലേയ്ക്ക് നോക്കുമ്പോള്‍ നമ്മോടുള്ള സ്നേഹം ആണ് ദര്‍ശിക്കുന്നത്. അതിനു വിപരീതമായ ഒരു തോന്നലുണ്ടാക്കുന്ന ഒരു കുരിശിനെ ദര്‍ശി ക്കുമ്പോള് തികച്ചും അപഹാസ്യവും ശവക്കുഴിപോലെ ഭീകരവുമായിത്തീരും.കല്‍ദായ കുരിശു ഒരു നിര്‍മ്മിത കഥയാണ്.ഇതാണ് നമ്മില്‍ പലര്‍ക്കും മനസ്സിലാവാത്തത്. മെത്രാന്മാര് ഈ സത്യ ദൌത്യം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു വരുമ്പോഴാണ് ഇത്തരം സംഭവങ്ങളും - സമരവും സമാധാനവും - നീതിയുടെ സ്വരം കേള്‍ക്കാനുള്ള കരച്ചിലും ഉണ്ടാകുന്നത് . അമേരിക്കന്‍ ജീവിതത്തിലെ ഒരു ചെറിയ സഭാ സംഭവം, ഒരു ചെറിയ കാര്യമല്ലാ. ചെറിയതായിരുന്നു, പക്ഷെ അത് വലിയ അര്‍ത്ഥം നല്കിയ ഒരു പാഠം ആണ്.ഇത്തരം മുന്നറിയിപ്പ് നല്‍കുന്നത് ,സഭയിലെ വിശ്വാസവും ആരാധനാ പാരമ്പര്യങ്ങളും, ഉടുതുണി മാറുന്ന ലാഘവത്തില്‍ കൂടെ ക്കൂടെ മാറ്റാവുന്ന ഒരു ദൈവ ശാസ്ത്ര പഠനം ആയിരിക്കരുതെന്നാണ് . . ഒരിക്കല്‍ ക്രിസ്ത്യാനിയായ ഒരാളെ സഭയില്‍ നിന്നും വേര്‍പെടുത്താന്‍ അഥവാ ഒരാളെ തിരസ്ക്കരിക്കാന്‍ എടുക്കുന്ന ഏതു നടപടികളും സഭയുടെ അധികാരികളില്‍ നിന്നും അന്ധമായി ഉണ്ടാകരുത്. നിങ്ങള്‍ക്ക് കഴിയുന്നത് ചെയ്യുക- ,നിങ്ങള്‍ക്ക് കഴിയാത്തതിനായി പ്രാര്‍ത്തിക്കുക .അങ്ങനെ ,അത് ചെയ്യാന്‍ വേണ്ട കഴിവു ദൈവം നിങ്ങള്‍ക്ക് നല്‍കും - ഇത് ,വി.അഗസ്തീനോസ് ലോകത്തിനു പറഞ്ഞു തരുന്ന പാഠം ആണ്.
**********************************
ജോസ് മുക്കാല:
മിസ്റ്റര്‍ ടോം വര്‍ക്കിയുടെ പുറത്താക്കല്‍ നടപടി റദ്ദാക്കി എന്നുള്ള വാര്‍ത്ത സ്വഗതാര്ഹമാണ്.
ഇതൊരു സന്തോഷവാര്‍ത്തതന്നെ. കല്‍ദായ ക്വൊട്ടേഷന്‍ സംഘത്തിനു കിട്ടിയ ഒരുതിരിച്ചടികൂടിയാണിത്. പരിഭവിച്ചിട്ടോ നിരാശപ്പെട്ടിട്ടോ കാര്യമില്ല. അല്മായരാലും, പുരോഹിതരായാലും, ബിഷപ്പായാലും സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുവാനാണ് യേശു പഠിപ്പിച്ചിട്ടുള്ളത്. ഇത് എല്ലാവര്ക്കും ഒരു പുന:പരിശോധനയുടെ സന്ദര്‍ഭമാണ്.
അലമായരുടെ പ്രത്യേകിച്ച് സീറോമലബാര്‍ വിശ്വാസികളുടെ സഭയിലെ പ്രഖ്യാപിത അവകാശങ്ങള്‍ക്കു വേിയുള്ള സന്ധിയില്ല പോരട്ടത്തിന്റെ തല്കാലിക വിജയംമാത്രമാണിത്. അതുകൊണ്ട് ഈ തണുപ്പിക്കല്‍ അധികാരികളുടെ സമരതന്ത്രത്തിന്റെ ഒരുഭാഗമാണുന്നു വിലയിരുത്തന്നതാണ് ബുദ്ധി. കാരണം നമ്മള് സമരം തുടങ്ങുന്നതേയുള്ളു.
താമര കുരിശു നമ്മുടെ ക്രിസ്തിയവിശ്വാസത്തിന്റെ ഭാഗമല്ലാ. നമ്മുടെ പൂര്വികന്മാര് ഈകുരിശിനെ പള്ളിക്കകത്ത് കയറ്റാന്‍ സമ്മതിച്ചിട്ടില്ലാ. അതുകൊാണ് ഇതെല്ലാം പള്ളിക്കു പുറത്തു ആരു കാണാത്ത വിധത്തില്‍ കുഴിച്ചുമൂടിയിട്ടു ഉപേക്ഷിച്ചത്. ഈ അവിശുദ്ധ വസ്തുക്കളെ നമ്മുടെ പള്ളികളില്‍ നിന്നും നീക്കം ചെയ്യണം. നമ്മുടെ പുര്വികന്മാര് ശങ്കൂറ്റമുള്ളവരായിരുന്നു. കള്ളകഥകള്‍ കൊണ്ട് മെനഞ്ഞെടുത്ത മാണിക്കേയന്‍ കുരിശിനെ പള്ളിക്കു പുറത്തു കുഴിച്ചു മൂടുവാന്‍ അക്കാലത്ത് അവര്‍ ധൈര്യം കാണിച്ചു. അവരെയാണ് നമ്മള് അനുകരിക്കേണ്ടതും സമരം മുന്നോട്ടു കൊണ്ടു പോകേണ്ടതും.
കുരിശന്റെമീതെ തലകുത്തിവീഴുന്ന കാടാപക്ഷി സെക്റ്റ്ലീഡര് മാണിയാണെന്ന് ചരിത്രം അറിയാവുന്ന എല്ലാവര്ക്കും അറിയാവുന്നതാണ്. യേശുവിനേക്കാളും വലിയവനാണെന്ന് സമര്ത്ഥിച്ചിരുന്നവനാണ് ഈ മാണി. പക്ഷെ മാണിയുടെ സിദ്ധാന്തങ്ങളുംം മാണിയുടെകുരിശും കേരള കത്തോലിക്കരുടെ ഇടയില്‍ ചിലവായില്ലാ. ഈ സാത്താന് കുരിശിനെതിരെ നമ്മുടെ പൂര്വികന്മാര് നല്ലൊരു സമരം ചെയ്തുകാണണം. അതുകൊണ്ടാണ് പീന്നീട് അതെല്ലാം പള്ളിക്ക് പുറത്ത് കഴിച്ചിട്ട നിലയില്‍ കണ്ടു കിട്ടിയത്.
മാര്‍ തോമാസ്ലീഹ കേരളത്തില്‍ വന്നു കുരിശുകള്‍ കുഴിച്ചിട്ടുവെന്നു പറയുന്ന ബി. പൗവ്വത്തിലിന്റേയും ബി.അങ്ങാടിയുടെയും വിശദീകരണം ശൂദ്ധ കള്ളമാണ്. ബി. പൗവത്തില്‍ ശ്രമിക്കുന്നത് മരണശേഷം കുരിശന്റെമീതെ തലകുത്തിവീഴുന്ന കാടാപക്ഷി അദ്ദേഹമാണെന്നു ലോകം മുഴുവന്‍ സ്മരിക്കണം. ദേ മാണി പോയി, ദാ പൗവം വന്നു. സാത്താന് കുരിശിനു വെളിച്ചം കാണുന്നത് ഇഷ്ടമല്ലാ. ഈ സാത്താന് കുരിശു അന്ധകാരം ഇഷ്ടപ്പെടുന്നതുകൊ് വിരിയിടണം.
അടുത്ത നമ്മുടെ സന്ധിയില്ലാ സമരം ഈ അവിശുദ്ധ വസ്തുകള്ക്കെതിരെയാണ്.
ബി. അങ്ങാടിയത്തിന്റെ നിര്‍ബന്ധബുദ്ധി അദ്ദേഹത്തിന്റെ നാശത്തിലേക്കു വഴി തെളിക്കുമെന്നുള്ളതില് യാതൊരു സംശയമില്ല.

19 comments:
ഫാ.സാശ്ശേരി, സീറോ മലബാറിലെ അച്ഛനാവാതെരുന്നുവെങ്കില് നമ്മുടെ സഭ എത്രയോ നന്നായിരുന്നേനേ
സസ്ശേരി അല്ല ബിഷപ്പ് അങ്ങടിയത് അച്ചനാവതിരുന്നു എങ്കില്‍ എന്ന് തിരുത്തി വായിക്കുക
നിന്റെ സുഹൃത്ത് ആരാണെന്നു പറയൂ. നീ ആരാണെന്നു ഞാന്‍ പറയാം എന്നൊരു ചൊല്ലുണ്ട്, നമ്മുടെ നാട്ടില്‍. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന് മറ്റൊരു ചൊല്ലുമുണ്ട്. സീറോ മലബാര്‍ വോയിസിന്റെയും ഫെയിത്ത് ബ്ലോഗിന്റെയും കൂട്ടുകാരെ ഒന്ന് പരിചയപ്പെടുന്നത് അവര്‍ ആരാണെന്നു തിരിച്ചറിയാന്‍ സഹായിക്കും.
വോയിസിലെ ശ്രീ ജോസഫ് മാത്യു, റോഷന് ഫ്രാന്‍സിസ് എന്നീ എഴുത്തുകാര്‍ സ്ഥിരം പ്രത്യക്ഷപ്പെടുന്ന സ്ഥലമാണ് അല്മായ ശബ്ദം എന്ന ബ്ലോഗ്. മാര്‍പാപ്പയെ വേദപാഠം പഠിപ്പിക്കാനും കത്തോലിക സഭയെ നേരെയാക്കി നേരെയാക്കി ഒടുവില്‍ ആളുകളെ ക്രിസ്തുവില്‍ നിന്നകാറ്റാനും വേണ്ടി ദൈവദൂതന്റെ വേഷത്തില്‍ വരുന്ന പിശാചാണ് മേല്‍ പറഞ്ഞ അല്മായ ശബ്ദം എന്ന ബ്ലോഗ്. ആടിന്റെ വേഷത്തില്‍ വരുന്ന ചെന്നായയെ കുറിച്ച് ഈശോ പറയുന്നുണ്ട്, ബൈബിളില്‍. അതൊരു പക്ഷെ നിവൃത്തിയായത് അല്മായ ശബ്ദത്തിലൂടെയാകും. താഴെ കൊടുത്തിരിക്കുന്ന ഭാഗങ്ങള്‍ അല്മായ ശബ്ധത്തില്‍ നിന്ന് കോപ്പി ചെയ്തതാണ്. മാര്‍പ്പാപയെ പഠിപ്പിക്കുന്ന ഭാഗം വായിച്ചാലും.
"നയപ്രഖ്യാപനം
കഴിഞ്ഞ ദിവസങ്ങളില്‍, മൂന്നു ഭാഗങ്ങളായി അല്മായശബ്ദത്തില് പ്രസധീകരിച്ചു വന്ന കേരള കത്തോലിക്കാസഭാ നവീകരണപ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളും ഉദ്ദേശങ്ങളും, ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത് കുറേക്കൂടി സുഗമമായ രീതിയില്‍ വായിക്കുവാനായി, ഇവിടെ പ്രത്യേകം പോസ്റ്റ് ചെയ്യുന്നു.
അതുകൊണ്ട്, വത്തിക്കാന്റെ രാഷ്ട്രപദവിയും മാര്‍പ്പാപ്പായുടെ രാഷ്ട്രാധിപതി എന്ന സ്ഥാനവും വേണ്ടെന്നുവച്ച് മാര്‍പ്പാപ്പായുടെ ആദ്ധ്യാത്മികാചാര്യത്വത്തിന് ഊന്നല്‍ നല്കി പ്രവര്‍ത്തിക്കാന്‍ സഭാത്മകമായി തീരുമാനമെടുക്കണമെന്ന മാര്‍പാപ്പയോടും, അതിന് അദ്ദേഹത്തെ പ്രേരിപ്പിക്കണമെന്ന് കേരളത്തിലെ മെത്രാന്‍സമിതികളോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
അതുകൊണ്ട്, ദൈവത്തില്‍നിന്നും മാമോനിലേക്കു സഭാധികാരികളുടെ ഹൃദയങ്ങളെ വ്യതിചലിപ്പിക്കുന്നതും, 'നിങ്ങളുടെ ഇടയില്‍ അധികാരം ഭരിക്കുന്നവര്‍ ഉണ്ടാകരുത്' എന്ന യേശുവിന്റെ കല്പനയെ ധിക്കരിക്കുന്നതും, സഭയില്‍ അടിമത്തം വ്യവസ്ഥാപിക്കുന്നതുമായ കാനോന്‍നിയമം എത്രയുംവേഗം റദ്ദുചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
വിവാഹവും, കുടുംബജീവിതവും തന്റെ ശിഷ്യരാകുന്നതിനോ അപ്പോസ്തലരാകുന്നതിനോ തടസ്സമായി യേശു കണ്ടിരുന്നതായി ബൈബിളില്‍ സൂചനയില്ല. ആദിമസഭയിലോ, 16-ാം നൂറ്റാണ്ടുവരെ നസ്രാണിസഭയിലോ സഭാശുശ്രൂഷകര്‍ക്ക് വിവാഹം വിലക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നുമില്ല. തന്മൂലം, സഭാശുശ്രൂഷകരാകാനാഗ്രഹിക്കുന്ന യുവതീ-യുവാക്കളെക്കൊണ്ട് കന്യാത്വ-ബ്രഹ്മചര്യവ്രതങ്ങള്‍ എടുപ്പിക്കുന്നത് ബൈബിളിനും ആദിമസഭാപാരമ്പര്യത്തിനും നസ്രാണിസഭാപാരമ്പര്യത്തിനും വിരുദ്ധമാണെന്നു ഞങ്ങള്‍ കരുതുന്നു. അവരില്‍ ഒട്ടുവളരെ മാനസ്സിക സമ്മര്‍ദ്ദങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും കാരണമാകുകയും കുറ്റകൃത്യങ്ങള്‍ക്കുപോലും ഇടനല്കുകയും ചെയ്യുന്നുണ്ട്, വിവാഹം വിലക്കുന്ന ഇന്നത്തെ സമ്പ്രദായം എന്നു ഞങ്ങള്‍ കാണുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശപ്രകാരം, ഇക്കാര്യത്തിലും കുടുംബജീവിതം നയിച്ചുകൊണ്ടുള്ള നസ്രാണി സഭാശുശ്രൂഷകസമ്പ്രദായം വീണ്ടെടുക്കാന്‍ നസ്രാണിപാരമ്പര്യമുള്ള കേരളത്തിലെ കത്തോലിക്കാ റീത്തുകള്‍ക്ക് അവകാശമുണ്ട്.
അതുകൊണ്ട്, നിലവില്‍ വിവാഹം ആഗ്രഹിക്കുന്ന വൈദികരെയും കന്യാസ്ത്രീകളെയും, കാമത്തിലെരിയാന്‍ വിടാതെ (1 കോറി. 7:9) സഭാത്മകമായി വിവാഹിതരാകാന്‍ അനുവദിക്കണമെന്നും, നസ്രാണിസഭയുടെ കുടുംബസ്ഥ സഭാശുശ്രൂഷകസമ്പ്രദായം വീണ്ടെടുക്കാന്‍ എത്രയുംവേഗം നടപടികള്‍ സ്വീകരിക്കണമെന്നും സീറോ-മലബാര്‍, സീറോ-മലങ്കര സിനഡുകളോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
അതുപോലെതന്നെ, സ്വയം അറിഞ്ഞുകൂടാത്ത സ്വന്തം ഭാവിജീവിതത്തെയപ്പാടെ ബാധിക്കുന്ന തരത്തിലുള്ള നിത്യവ്രതവാഗ്ദാനസമ്പ്രദായം നിര്‍ത്തലാക്കി 'ദൈവം തിരുമനസ്സാകുന്ന കാലത്തോള'മെന്നു തിരുത്തണമെന്നും അതിന്‍പ്രകാരം തങ്ങളുടെ വൈദിക-കന്യാസ്ത്രീജീവിതാന്തസ്സ് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും മാന്യമായി വേണ്ടെന്നുവയ്ക്കാന്‍ സഹായകമായ വിധത്തില്‍ അനുഭാവപൂര്‍വ്വകമായ സഭാന്തരീക്ഷം സൃഷ്ടിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
ഇനിയും ഉദാഹരങ്ങള്‍ ഒരുപാടുണ്ട് അതില്‍ വായിച്ചെടുക്കാന്‍. ഇപ്പോള്‍ വത്തിക്കാന്‍ തൊട്ട് ചേര്‍പുങ്കല്‍ വരെയുള്ള പള്ളികളും പട്ടക്കാരും പ്രോത്സാഹിപ്പിക്കുന്ന ഉപരിപ്ലവമായ ഭക്തിനാടകങ്ങളില് നിന്ന് സാമാന്യജനത്തെ മാറ്റി ചിന്തിപ്പിക്കാന്‍ നമുക്ക് സാധിക്കണമെങ്കില്‍ ആഴമുള്ള എഴുത്തുകാരുടെ പിന്നാലെ നടക്കേണ്ടതുണ്ട്, കറ കളഞ്ഞ ആദ്ധ്യാത്മികത എന്തെന്ന് ഇനിയും വളരെയധികം പഠിക്കേണ്ടതുണ്ട്. പോരഞ്ഞിട്ട് BBC യില്‍ യേശുവിന്റെ ജീവിതത്തെ വികലമായി ചിത്രീകരിച്ച ഡോക്യുമെന്ററിയുടെ youtube ലിങ്കും പഠനര്ഹാമായതായി കൊടുത്തിണ്ട്.
ഇനി അതിലെ എഴുത്തുകാരെ പരിചയപ്പെടാം. ജോസ് ആന്റണി. അദ്ദേഹം അദ്ധേഹത്തെ കുറിച്ച് എഴുതിയിരിക്കുന്നത് വായിക്കാം. ജോസാന്റണി മൂലേച്ചാലില്‍ 1982-84 കാലത്ത് ഗുരു നിത്യ ചൈതന്യയതിയോടൊപ്പം ജീവിക്കാന്‍ കഴിഞ്ഞതിനാല്‍ ലഭിച്ച വിദ്യാഭ്യാസവും വിദ്യാഭ്യാസം ആജീവനാന്ത സംസ്കരണമാണെന്ന ബോധ്യവും സൗഹൃദങ്ങളും മൂലധനമാക്കി ജീവിക്കുന്ന ഒരാള്‍. ഇദ്ധേഹതിന്റെതാണ് മേല്‍ പറഞ്ഞ BBC ഡോക്യുമെന്ററിയും Banned ഫ്രം ബൈബിള്‍ എന്ന മറ്റൊരു പോസ്റ്റും.
ദൈവ സഹായം നീലകണ്ഠപിള്ള പോലും കാത്തോലിക സഭയെ അടിക്കാന്‍ ഇവര്‍ ഉപയോഗിക്കുന്നു.
ഇതിലെ മറ്റു എഴുത്തുകാര്‍ ശ്രീ ജോസഫ് മാത്യു, റോഷന് ഫ്രാന്‍സിസ്, ഗുരു പിപ്പിലാടന് എന്നിവരാണ്. ഇതില്‍ ശ്രീ ജോസഫ് മാത്യു പരിശുദ്ധ കുര്ഭ്ഭാനക്ക് എതിരും പള്ളിയില്‍ പോകാത്ത ആളും ആന്നെന്നു ഒരു പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. ഗുരു പിപ്പിലാടനും ഇതില്‍ എഴുതുന്നുണ്ട്, കത്തോലിക സഭയുടെ പഠനങ്ങള്‍ക്ക് വിരുദ്ധമായി. ഗുരു പിപ്പിലാടന് ഫെയിത്തിലും എഴുതിയിരുന്നു.
അതിനാല്‍ വോയിസിനോടും ഫെയിതിനോടും ഒരു അപേക്ഷയുണ്ട്. ഇവരുടെ ലേഖനങ്ങള്‍ ഇനി നിങ്ങളുടെ ബ്ലോഗില്‍ ഇടരുത്. നിങ്ങള്‍ കത്തോലിക്കാ വിരുദ്ധരെ കൂടുപിടിക്കരുത് കാര്യസാദ്യത്തിനായി . നിങ്ങള്‍ രണ്ടു പേരും നിലനില്‍ക്കണം എന്ന ആഗ്രഹമുള്ളതുകൊണ്ട് പറയുന്നതാണ്. വിസ്തരിചെഴുതാന് സ്ഥലപരിമിധി അനുവദിക്കുന്നില്ല.
സ്നേഹത്തോടെ
ഡേവിഡ് മാത്തുകുട്ടി
എന്റെ ചേട്ടന് വട്ടന്‍ തോമ പറയുന്ന കേട്ട് അച്ഛനെ വിളിച്ചു.ഇരവിങ്ങില് നിന്നും അത് കേട്ട് ഇത് കേട്ട് എന്നൊക്കെ തലയ്ക്കു കിരിക്കുള്ള തൊmmmaaaമ്മ പറയാന്‍ പറഞ്ഞു.കരണ്ട് കട്ട എന്റെ കെട്ടിയോന് ഇതെല്ലം അച്ഛനോട് വിളിച്ചു പറഞ്ഞു ആകെ നാറി.എയര്‍ പോര്‍ട്ടില്‍ വച്ച് മിന്മിനി മാത്യു ചെറ്റേ കെട്ടി പിടിച്ചത് എല്ലാര്ക്കും മനസ്സില്‍ ആയി.പിന്നെ ഇടയ്ക്കു ഇടയ്ക്കു കനാരുള്ളതും.ഇനി കെട്ടിയോന് അറിഞ്ഞാല്‍ എന്ത് ചെയ്യും.എല്ലാം വട്ടttaaaന് തന്നെ ആണ് പറഞ്ഞു പരതുന്നെ.എന്നിട്ട് ഒന്നും അറിയാത്തവനെ പോലെ നിക്കും.കഷ്ടം
stories creation thommas creation
Garland ( ST THOMAS )crooks in action again.THEY ARE HAVING A RAFFLE TO RAISE FUNDS FOR THE CHURCH .THE ADULTS ARE SELLING THE RAFFLE SAYING THAT IT IS FUND RAISING FOR THE TALENT FEST.. BEWARE OF THESE CROOKS. THEY SHOULD NOT BE BEGGING OTHERS FOR MORE MONEY. IT WAS THEIR DECISION TO BUILD THE CHURCH.IT WAS THEIR DECISION TO SPENT MONEY LAVISHLY ON THOSE CONTROVERSIAL CROSSES AGAINST THE WISHES OF MAJORITY IF THEIR FELLOW CHURCH MEMBERS. THESE PEOPLE HAVE NO MORALS AND ETHICS.WHEN WILL THEY STOP FUND RAISING. IF THEY CAN'T GET FINANCIAL SUPPORT FROM THEIR OWN CHURCH MEMBERS ,THEY SHOULD NOT TAKE ON ANY MORE PROJECTS. THIS IS YOUR PROBLEM NOT THE REST OF THE MALAYALI COMMUNITY.
EVERYONE PLEASE " BEWARE OF THESE FRAUDS "
സ്നേഹം നിറഞ്ഞ ഫാ . ജോണ്‍സ്റ്റി അച്ചാ ,
ഈ വര്‍ഷത്തെ ക്രിസ്തുമസ് കരോളിനു ദയവുചെയ്ത് കള്ളന്മാരെയും കൊള്ളക്കാരെയും അയക്കരുത് . നമ്മുടെ പള്ളിയുടെ സമാധാനവും സന്തോഷവും വിശുദ്ധിയും നശിപ്പിക്കാന്‍ കൂട്ടുനിന്ന കല്‍ദായ വാദികളായ
ചേന തോമ , വട്ടന്‍ തോമ , താടി തോമ , ആസനത്തിലെ ഗായകന് ഉരളി ജോണ്സന് , കള്ളുകുടിയന് സാജു , കരണ്ടു കുള്ളന്‍ റെജി , പന്നി ഇവരെയൊക്കെ കാരോള്‍ട്ടന്‍ വാര്‍ഡുകളില്‍ കരോളിനു വിടരുത് . കര്‍ത്താവായ
യേശുവിന്റെ ജന്മദിനം ഇവര്‍ക്കൊന്നും പറഞ്ഞിട്ടുള്ളതല്ല . യേശുവിന്റെ പീടാനുഭവത്തെയും കുരിശു മരണത്തെയും പ്രതിനിതീകരിക്കുന്ന വിശുദ്ധ കുരിശിനെ നിന്ദിക്കുന്ന ഈ പൈശാചിക വര്‍ഗ്ഗത്തെ യേശുവിന്റെ
തിരുപിറവിയില്‍ സന്തോഷം കൊള്ളാന്‍ എന്തര്‍ഹതയാണുള്ളത് . അതോടൊപ്പം കോടതിയില്‍ കള്ളസാക്ഷ്യം പറഞ്ഞ മാതാ റോസ എന്നോ അമ്മത്തള്ളയെന്നോ പേരുള്ള ആ പെരുംകള്ളിയുടെ കയ്യില്‍ ഉണ്ണിയേശുവിനെ
കൊടുക്കരുത് . അവളുടെ പാപങ്ങള്‍ കര്‍ത്താവിന്റെ കുരിശിന്‍ചുവട്ടില്‍ കരഞ്ഞുതീര്‍ക്കട്ടെ . പാപക്കറപുരണ്ട അവളുടെ കൈകള്‍ക്കൊണ്ട് ഉണ്ണിയേശുവിനെ തൊടാന്‍ അനുവദിക്കരുത് . കഴിയുമെങ്കില്‍ ആ നശൂലത്തെ
കരോളില്നിന്നുതന്നെ ഒഴിവാക്കണം . അടുത്ത 8 ഉം 9 ഉം തീയതികളില്‍ നടക്കുന്ന കരോള്‍ട്ടന്‍ വാര്‍ഡുകളിലെ ക്രിസ്തുമസ് കരോളിനു മേല്‍ പറഞ്ഞ പൈശാചിക ജന്മങ്ങളെ തീര്‍ച്ചയായും ഒഴിവാക്കിയിരിക്കണം .
ഇത് നമ്മുടെ കര്‍ത്താവായ യേശുവിന്റെ ജന്മദിനമാണ് , മാനിക്കേയനെപോലുള്ള സാത്താന്മാരുടെ ജന്മദിനമല്ല . അതുകൊണ്ട് ഈ കല്‍ദായ തെണ്ടികള് പാതാളത്തില്‍ വസിക്കുന്ന അവരുടെ പൂര്‍വികരോടൊപ്പം
മാനിക്കേയന്റെ ജന്മദിനം ഭംഗിയാക്കിക്കോട്ടെ .
മുറി വൈദൃ൯ ഫ.സാശേരിയും തരികിട വട്ട൯ തോമയും കാക്ക കറുബ൯ ക്ലാവറും കൂടെ ഓടിനടക്കാ൯ കാട്ടുപന്നിയും ചേനയും കൃാമറയെന്ന കൂ൪ക്ക റെജിയും കരണ്ട് റെജിയും പാതാളവാസിയും വെട്ടിതിരുത്തി പിടിക്കപെട്ട തൊരപ്പ൯ സണ്ണിയും ഇതിൽ പുറമേ പുതിയ അവതാരം മരപട്ടി മോന്തയുളള ജബിയും കൂടി കോപ്പലിനേ അവീല്പരം ആക്കുവാ൯ ശ്രേമിച്ചെങ്കിലും അവസാം ഇവന്മാ൪ തന്നേ വളിച്ച് പുളിച്ചുപോയ കൊഴഞ്ഞ് മറഞ്ഞ അവീല് ആയി. അവാനം ഈ അവീല് പോകുന്നയിടത്തല്ലാം ചീഞ്ഞ് നാറിയ മണം ആയി.
വട്ടന്‍ തോമയുടെ ജന്മം ഒരു പൈശാചികജന്മം തന്നെ . മണ്മറഞ്ഞുപോയ അവന്റെ അപ്പച്ചനെ ഇന്നും തെറിപറഞ്ഞു നടക്കുന്ന അവന് ഒരിക്കലും ഗുണം വരില്ല .
ആ പിതാവ് പരലോകത്തിരുന്നു പറയുന്നുണ്ടാകും ഇവന് എനിക്ക് ജനിക്കാതിരുന്നിരുന്നെങ്കില് എന്ന് . സാത്താന്റെ ജന്മവും സാത്താന്റെ ലുക്കും .
സത്യത്തില്‍ ഇവനെ വിളിക്കേണ്ടിയത് ചെകുത്താന് തോമയെന്നാണ് . വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ T V പരമ്പരയില്‍ അല്ഫോന്സാമയെ നിരന്തരം ശല്ല്യം
ചെയ്യുന്ന ഒരു സാത്താനുണ്ട് . ആ സാത്താനും ഈ വട്ടന്‍ തോമയെന്ന ചെകുത്താന് തോമയും തമ്മില്‍ നല്ല രൂപസാദൃശ്യം . ആ സ്ഥിതിക്ക് ഈ ചെകുത്താന് തോമ
ശരിക്കും ഒരു ചെകുത്താന് തന്നെ . കൊപ്പെളില്‍ നിന്ന് 3 വൈദികരെ കരയിപ്പിച്ചതും കള്ളനെന്നു മുദ്രകുത്തിയും തിരുവസ്ത്രംവരെ ഊരിപ്പിക്കാന്‍ മുന്‍കൈ
എടുത്തത് ഈ ചെകുത്താന് തോമ ഒറ്റോരുത്തനാണ് . ലുസിഫര്‍ കള്ളമെത്രാന്‍ ചമഞ്ഞിരിക്കുന്ന ഷിക്കാഗോ അതിപന് അങ്ങാടിയിലെ ജേക്കബു മെത്രാനും .
ചേന തോമയും , അളിയന് താടി തോമയും , കള്ളുകുടിയന് പാതാള വാസിയും , കറണ്ട് കുള്ളന്‍ റെജിയും , ആസനത്തിലെ ഗായകന് ഉറളി ജോണ്സന് , പന്നി
തുടങ്ങി ഇവന്മാരുടെ ഭാര്യമാരായ താണ്ഡവകളും കൊപ്പെളില്‍ ഇന്നുവരെ നടന്ന എല്ലാ അനിഷ്ട സംഭവങ്ങള്‍ക്കും ഉത്തരവാദികള്‍ . ചെത്താന്റെ സന്തതികളായ
ഇവന്മാരെ പള്ളിയില്‍നിന്നും അതോടൊപ്പം സഭയില്‍നിന്നുതന്നെ പുറത്താക്കണം . കത്തോലിക്കാ തിരുസഭയുടെ നിലനില്‍പ്പിനു ഇത് അത്യന്താപേഷിതമാണ് .
നാണവും മാനവും ഇല്ലാത്ത പരമനാറികള്‍ . പള്ളിക്കകത്താണ് ഈ നാറികളുടെ വിളയാട്ടം . കല്‍ദായ തെണ്ടികള് .
മുന്‍പൊരു ബ്ലോഗുണ്ടായിരുന്നു. syromalabarsound . റോയി കടുപ്പില്‍ അച്ഛന് ഇവിടുന്നു പോയപ്പോള്‍ അത് പൂട്ടി. പിന്നെ ഒരു ബ്ലോഗ് ഉണ്ടായിരുന്നു. syromalabarfaith ശശ്ശേരി അച്ഛന് പോയപ്പോള്‍ അതും പൂട്ടി. ഇനി ആരു പോകുമ്പോള്‍ ആണോ syromalabarvoice പൂട്ടുക. ഒരു സംശയം ചോദിച്ചു എന്നെ ഉള്ളൂ.
കണ്ണും കണ്ണും.... തമ്മിൽ തമ്മിൽ.... അനുരാഗമേ!
പൊക്കമുളളവന്റെ മീ൯മിനി എയർപോർട്ടിൽ വെച്ച് മാതൃു ചേട്ടനേ കെട്ടി പിടിച്ച് വിതുബി വിതുബി കരഞ്ഞു. പൊക്കമുളള ശുഭ൯ കഥയറിയാതേ എല്ലാം നോക്കിനിന്നു. മീ൯മിനിയുടെ കണ്ണുനീർ ഈ ശുഭ൯ തുടച്ചു നീക്കി. ഇതുകണ്ട മാതൃു ചേട്ട൯; നട്ടുഉച്ചനേരത്ത് മീ൯മിനി കൊണ്ടുവരാറുളള പച്ച ഇറച്ചിക്ക് നല്ല രുജിയായിരുന്നു. ഇനി എന്ന് മീ൯മിനിയുടെ പച്ച ഇറച്ചി കിട്ടും എന്ന ദുഃഖത്തിൽ മാതൃു ചേട്ട൯ മനസിൽ കൊണ്ടുനടക്കുന്ന കാരൃം പൊക്കമുളള ശുഭന് പിടികിട്ടാതേ പോയി.
സന്നൃ ദേവി എന്നേ വിളിച്ചിരുന്നു.
മാ... ചേട്ട൯ ചാടിയ കാരൃം ഇർവിങ്ങിൽ പോയപ്പോൾ അവൾ അറിഞ്ഞുവെന്നാണ് എന്നാണ് പറഞ്ഞത്.
എ൯റെ ഭ൪ത്താവായ കോപ്പലിലെ കരണ്ട് കട്ടവനോട് അറിയാതേ രാത്രിയിലെ സുഖം ഓ൪ത്ത് സന്നൃദേവിയായ ഞാ൯ പറഞ്ഞുപോയി എന്നാണ് അവൾ എന്നോട് പറഞ്ഞത്.
വട്ടനായ ഞാനും പൊട്ടനായ അവനും കൂടി അത് ലോകം മുഴുവ൯ പരത്തി.
വട്ടനായ എ൯റെ ഉണക്കയും ഉണ്ടായിരുന്നു ഇത് പരത്താ൯.
അവസാനം ഇർവിങ്ങിലെ ഒരുത്തന് ഇട്ട് പാര പണിയാ൯ പരമാവധി ശ്രേമിച്ചുവെങ്കിലും അത് പൊളിഞ്ഞുപോയി. ഇതാണ് തൊമ്മ൯റെ നശിച്ച ജെ൯മ്മം.
കാരൃം പൊക്കമുളള ശുഭന് പിടികിട്ടാതേ പോയി.
December 3, 2012 7:20 AM
Post a Comment
ഈ മീ൯മിനിയാണോ ഫാ സാശ്ശേരി നാട്ടിൽ പോക്കുന്നറിഞ്ഞപ്പോൾ, കോപേൽ പളളിക്കകത്ത് പൊട്ടി കരഞ്ഞത്. ഇവളുടെ ഭ൪ത്താവിനേ എന്തിനാണാവോ ആളുകൾ മരപട്ടി മോന്തയുളളവ൯ എന്നു വിളിക്കുന്നത്. വെറുതേയല്ല ഫാ സാശ്ശേരി നാട്ടിൽ പോക്കുന്നറിഞ്ഞപ്പോൾ, ആൾകൂട്ടത്തിൽ കുലുക്കി കുലുക്കി കരഞ്ഞത്.
മാര്‍പാപ്പ ഉടന്‍ ട്വിറ്ററിലെത്തും!
വാഷിംഗ്ടണ്‍: ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ട്വിറ്ററില്‍ അക്കൗണ്ട് തുറക്കുന്നു. ലോകമെമ്പാടുമുളള ലക്ഷക്കണക്കിന് ആളുകളിലേക്ക് ദൈവ വചനങ്ങള്‍ എത്തിക്കാനാണ് മാര്‍പാപ്പ സ്വന്തം പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിക്കുന്നതെന്ന് വത്തിക്കാന്‍ അധികൃതര്‍ വെളിപ്പെടുത്തുന്നു.
ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റു ചെയ്യാനുളള സന്ദേശങ്ങള്‍ മാര്‍പാപ്പ സ്വയം തയ്യാറാക്കും. ആദ്യ ട്വീറ്റ് അയക്കാനുളള ബട്ടണ്‍ അമര്‍ത്തുന്നതും മാര്‍പാപ്പയായിരിക്കും. എന്നാല്‍, പിന്നീടുളള ട്വീറ്റുകളെല്ലാം മാര്‍പാപ്പയ്ക്ക് വേണ്ടി വത്തിക്കാന്‍ അധികൃതരായിരിക്കും പോസ്റ്റു ചെയ്യുക.
വത്തിക്കാന്‍ വാര്‍ത്താ സൈറ്റിന്റെ (ന്യൂസ് ഡോട്ട് വിഎ) ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് 2011 ജൂണിലാണ് മാര്‍പാപ്പ ആദ്യമായി ട്വീറ്റ് ചെയ്തത്.
വിവാഹം പെട്ടെന്ന് നടക്കാന്‍ ഫാ. ശാശേരിയുടെ പ്രാ൪ത്ഥന!
വിവാഹം വേഗം നടക്കാനും നല്ല ഭാരൃയേ കിട്ടാനും ഒക്കെ സാധാരണ ചെയ്യുന്നതാണ് തിങ്കളാഴ്ച വ്രതം. ഏഴ് ചൊവ്വാഴ്ച അന്തോണീസ് പുണ്യാളന്റെ നൊവേനയില്‍ പങ്കെടുത്താലും വിവാഹം പെട്ടെന്ന് നടക്കും. ഏഴു ചൊവ്വാഴ്ച രാഹുകാലത്തു ദേവീക്ഷേത്രങ്ങളില്‍ നാരങ്ങാവിളക്ക് കത്തിക്കുന്നതും നല്ലതാണ്.
മലപ്പുറം ജില്ലയിലെ തിരുമാന്ധാംകുന്നില്‍ പൂവ് മൂടല്‍ മൂന്നു പ്രാവശ്യം നടത്താമെന്നു നേര്‍ന്നാലും വിവാഹം നടക്കും. ശബരിമലയില്‍ മാളികപ്പുറത്തമ്മയ്ക്ക് ചാര്‍ത്തിയ തുണികൊണ്ട് ബ്ലൗസ് തയ്പിച്ചിട്ടാലും ഉടനെ വിവാഹം നടക്കുമെന്നാണ് വിശ്വാസം. കൊടുങ്ങല്ലൂരിനു സമീപമുളള തിരുവഞ്ചിക്കുളത്ത് പൗര്‍ണ്ണമിനാളില്‍ നടയ്ക്കല്‍ വെറ്റിലയും പാക്കും ദക്ഷിണയും വച്ച് പരമശിവന്റെ ഭാരൃയെ, ഭാരിയയായി വരണമെന്ന് പ്രാര്‍ത്ഥിച്ച് തിരിഞ്ഞുനോക്കാതെ പുറത്തേക്കു നടന്നാല്‍ പരമശിവന് തന്റെ ഭാരൃയയായ പാര്‍വ്വതീദേവി നഷ്ടപ്പെടുമോ എന്ന് കരുതി ഫാ. ശാശേരിയുടെ വിവാഹം പെട്ടെന്നു നടത്തിക്കൊടുക്കുമത്രേ.
ആലുവായിലെ തിരുഐരാണിക്കുളത്ത് നടതുറപ്പിന് പട്ടും താലിയും വച്ച് പ്രാര്‍ത്ഥിച്ചാലും വിവാഹം വേഗം നടക്കും. സ്വയംവരാര്‍ച്ചനയും മറ്റും സാധാരണയായി ക്ഷേത്രങ്ങളില്‍ നടത്തുന്നു.
പല വഴിപാടുകളും നടത്തി, എന്നിട്ടും ഫാ. ശാശേരിയുടെ വിവാഹം നടക്കുന്നില്ല എന്നു പറയുന്നവരും ഉണ്ട്. പലപ്പോഴും കുടുംബപരദേവതയെ കണ്ട് തൊഴുകയും പൂര്വ്വികമായുളള ഇടവകപ്പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ ഈ ദോഷം മാറും. സ്വയംവരയന്ത്രം ധരിക്കുന്നതും നല്ലതാണ്.
മാതൃു ചേട്ടനു൯ കോപ്പലിൽ നിന്ന് പോകുന്ന വാ൪ത്ത മീ൯മിനി രണ്ട് ആഴ്ച മുബ് അറിഞ്ഞതോടെ മീ൯മിനിയുടെ കണ്ണു നീർ TRINITY RIVERലൂടെ കവിഞ്ഞൊഴുകിയത് പലരും നിസാഹായത്തോടെ നോക്കി കണ്ട് മൂക്കത്ത് വിരല്‍ വെച്ചു.
കണ്ണും കണ്ണും.... തമ്മിൽ തമ്മിൽ.... അനുരാഗമേ!
നെഞ്ചും നെഞ്ചും... തമ്മിൽ തമ്മിൽ.... എയർപോർട്ടിൽ വെച്ച് അനുരാഗമേ!
നീ അറിഞ്ഞോ, മീ൯മിനിയും മാതൃു ചേട്ടനും തമ്മിൽ തമ്മിൽ.... അനുരാഗമേ!
മീ൯മിനിയുടെ ഭർത്താവ് ശുഭ൯ കഥയറിയാതേ എല്ലാം കണ്ട് നോക്കിനിന്നു. അവസാനം ഈ ശുഭ൯, അവരുടെ മാറ്റിനി ഷോ അവസാനിച്ചതും അറിഞ്ഞില്ല.
To David Mathewkutty
താങ്കളുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു. പക്ഷെ ഗുരു പിപ്പിലാടനു മാത്രം മറ്റുള്ളവരുടെ അത്രക്കും വിഷം ഇല്ല എന്ന് തോന്നുന്നു. എങ്കിലും നാറിയവനെ ചുമന്നാല്‍ ചുമന്നവനെയും നാറും എന്ന തത്വമനുസരിച്ച് അദ്ദേഹത്തെയും ഒഴിവാക്കേണ്ടിയത് ആണ്. മറ്റുള്ളവര്‍ക്കെല്ലാം എലിയും പറിയും തിരിച്ചറിയാന്‍ മേല. വേദാന്തവും ബൈബിളും ഗീതയും തോറയും കുറാനും എല്ലാം കൂടി ഒരു അവിയല്‍ പരുവത്തില്‍ ഏതാണ്ടൊക്കെ വായില്‍ വരുന്നത് കോതക്ക് പാട്ടു എന്ന രീതിയില്‍ പറയുന്നു. കത്തോലിക്കാ അച്ചന്മാരെയും ബൈബിളിനെയും മാര്പാപ്പയെയും വിശുധരെയും സഭയെയും എല്ലാം തെറി വിളിക്കുക എന്ന ഒരൊറ്റ പോളിസി മാത്രം. കത്തോലിക്കാ രീതിയില്‍ ജെനിച്ചു ജീവിച്ചു ജീവിതത്തില്‍ നേടേണ്ടത് എല്ലാം നേടിയതിന്റെ അഹംകാരവും ഉണ്ട്. അവര്‍ പറയുന്നതിന് എതിരായിട്ടുള്ള കമെന്റുകള്‍ അവര്‍ അവരുടെ ബ്ലോഗില്‍ ഇടുകയെ ഇല്ല. അല്മായരുടെ ശബ്ദം എന്നാണ് പേരെങ്കിലും അല്മായരുടെ ഒരു പ്രശ്നവും അഭിപ്രായവും ചര്ച്ചക്കെടുക്കയെ ഇല്ല. അതായതു അവര്‍ വിമര്‍ശനം ആഗ്രഹികുന്നില്ല. മറ്റുള്ളവരെ ഉപദേശിക്കാന്‍ ബഹു മിടുക്കരും. അവരുടെ ഫോട്ടോയില്‍ വാലും കൊമ്പും മാത്രമേ ഇല്ലാത് ഉള്ളു. നാവില്‍ ലുസിഫെറിന്റെ വിളയാട്ടം മാത്രം.
Anonymous said...
""""
Garland ( ST THOMAS )crooks in action again.THEY ARE HAVING A RAFFLE TO RAISE FUNDS FOR THE CHURCH .THE ADULTS ARE SELLING THE RAFFLE SAYING THAT IT IS FUND RAISING FOR THE TALENT FEST."""""
What is your problem??? You sounds like you DEVIL is speaking thru you! THIS RAFFLE IS FOR TALENT FEST.. IF YOU DON'T KNOW ABOUT TALENT FEST TOO BAAD... THIS IS THE BEST THING ANYONE EVER DOING FOR OUR KIDS/YOUTHS. THIS MONEY WILL SPEND FOR NOT ONLY FOR GARLAND KIDS BUT COPPELL,HOUSTON,PEARLAND OKLAHOMA,MCALLEN, SAN ANTONIO ETC..... also for your kids ....Shane on you... Man!
Who is this pokkamulla DUDE. CAn you be a bit more specific. There are too many pokkamulla dudes at our church...
Post a Comment