Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, May 14, 2010

ചിന്തിച്ചാല്‍ ഒരന്തവുമില്ല, ചിന്തിച്ചില്ലേലൊരു കുന്തവുമില്ല

കുഞ്ഞൂണ്ണി മാഷ്‌ പറഞ്ഞപോലെ
"ചിന്തിച്ചാല്‍ ഒരന്തവുമില്ല,
ചിന്തിച്ചില്ലേലൊരു കുന്തവുമില്ല."

ചിക്കാഗോ സീറോ മലബാര്‍ രൂപതാ ആസ്ഥാനം - ഇത് സത്യത്തില്‍ വെറും ഒരു ഗൂഡാലോചനാ ആസ്ഥാനമല്ലേ?


എല്ലാ ആഴ്ചയിലും ഒന്നല്ലെങ്കില്‍ മറ്റൊന്ന്. മടിയന്റെ മനസ്സ് പിശാചിന്റെ പണിപ്പുര എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് വലിയ തോഴിലോന്നുമില്ലാത്തവരുടെയും മനസ്സ് അങ്ങനെ തന്നെയെന്നു നമ്മുടെ സഭാനേതൃത്വത്തിന്റെ ഓരോ പണി കണ്ടാല്‍ തോന്നും.

കോപ്പെലില്‍ പുറമേ എല്ലാം ശാന്തം. പക്ഷെ അകത്തു നടക്കുന്ന കരുനീക്കങ്ങള്‍ ആരും കാണുന്നില്ല. കൊപ്പേല്‍ വിശ്വാസികളെ കൂപ്പുകുത്തിക്കുവാന്‍ തന്ത്രങ്ങള്‍ മെനയലാണ് മെത്രാന്റെയും ഉപദേശകരുടെയും ഇപ്പോഴത്തെ പ്രധാന തൊഴില്‍.

കൊപ്പേല്‍ പള്ളിയുടെ ബാങ്ക് ബിഷപ്പ് കൊള്ള ചെയ്ത്‌ അടിച്ചു മാറ്റിയത് അറിയാമല്ലോ. അഞ്ചു ഉലുവയാണ് അങ്ങേരു അക്കൌണ്ടില്‍ മിച്ചം വച്ചത്. ബാക്കി ഓരോ മുട്ടാപ്പോക്കുകള്‍ പറഞ്ഞു അരമന കുത്തിക്കോരി കൊണ്ടുപോയി. കൊപ്പെലുകാരുടെ മൂക്കിനു കയറിടാനായിരുന്നു നടപടിഎന്ന് ഏത് സീറോ കുഞ്ഞിനും അറിയാം. ഒപ്പം പഴയ കൈക്കാരനെക്കൊണ്ട് പള്ളിയുടെ പേരില്‍ രഹസ്യ അക്കൌന്റ് തുടങ്ങിച്ചു. ഒരു വെടിക്ക് രണ്ട്‌ പക്ഷി. സജിയച്ചനെ കള്ളനാക്കുകയും ചെയ്യാം, പള്ളി അക്കൌണ്ടില്‍ നിന്നും തുക മാറ്റി ഒളിപ്പിക്കുകയും ചെയ്യാം.

ഏതായാലും കള്ളി വെളിച്ചത്തായി. ബിഷപ്പും തോമയും നാറി. കോപ്പെലിലും നാറി, അമേരിക്കയിലും നാറി. കേരളത്തിലും ലോകത്തിലും നാറി.

എന്നിട്ടും ബിഷപ്പ് പഠിച്ചില്ല. ഇപ്പോള്‍ ഇതാ അദ്ദേഹം പുതിയൊരു തന്ത്രവുമായി വന്നിരിക്കുന്നു. തോമാ രഹസ്യമായി തുടങ്ങിയ അക്കൌണ്ടില്‍ ആണത്രേ ഇനിയുള്ള പള്ളി നിക്ഷേപങ്ങള്‍ എല്ലാം. ഇപ്പോഴത്തെ കൈക്കാരന്മാര്‍ക്കോ പാരിഷ് കൌണ്‍സിലിനോ മറ്റു ജനപ്രതിനിധികള്‍ക്കോ അക്കൌണ്ടില്‍ ഒരു കാര്യവുമില്ല. ചുരുക്കം പറഞ്ഞാല്‍ പൈസ കൊടുത്താല്‍ മതി, കൂടുതല്‍ കാര്യം ആരും അന്ന്വേഷിക്കേണ്ട. ഫാ വിനോദു പറഞ്ഞത് അക്കൌന്റ് കൈകാര്യം ചെയ്യാന്‍ വികാരിക്ക് മാത്രമേ അധികാരമുള്ളൂ എന്നാണ്. എന്നാല്‍ തോമ തുടങ്ങിയ അക്കൌണ്ടില്‍ തോമക്ക് കയ്യിട്ടു വാരാന്‍ പറ്റില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് സാധിക്കുക?

പൊതു ജനങ്ങളുടെ പൈസ. അവരുടെ അദ്ദ്വാനത്തിന്റെ ഫലം അവര്‍ സ്വന്തം പള്ളിക്ക് സംഭാവനായി കൊടുക്കുന്നു. പൈസ ആര്, എങ്ങനെ ചിലവാക്കുന്നു എന്നറിയാനുള്ള അവകാശം അവര്‍ക്കില്ലെന്ന്. ലോകത്തില്‍ എവിടെയെങ്കിലും നടപ്പുള്ള സംഗതിയാണോ ഇത്? ബിഷപ്പും കൂട്ടരും കൊപ്പെലുകാരെ ലോകരുടെമുമ്പില്‍ കൊച്ചാക്കി അപമാനിക്കുകയാണ്. ബിഷപ്പിന് വിശ്വാസികളെ വിശ്വാസമില്ല എന്നല്ലേ ഇത് തെളിയിക്കുന്നത്.

പള്ളിയുടെ സമ്പാദ്യം പൊതുമുതലാണ്. അത് മെത്രാന്റെ പാദസേവകര്‍ക്ക് കളിക്കാനുള്ളതല്ല. സംഭാവന ചെയ്ത പൊതുജനങ്ങളുടെ അല്ലെങ്കില്‍ അവരുടെ പ്രതിനിധികളുടെ മേല്‍നോട്ടത്തിലായിരിക്കണം അത്. മാത്രമല്ല, നമ്മുടെ വികാരിയെ വേണ്ടാത്ത ഒരു സാഹചര്യത്തില്‍ കൊണ്ടിടുകയാണ് മെത്രാന്‍ ഇതുവഴി ചെയ്യുന്നത്. കൈക്കാരന്മാരുടെയും മറ്റു ജന പ്രതിനിധികളുടെയും മേല്‍നോട്ടമുണ്ടായിരുന്നിട്ടും മുന്‍ വികാരിയുടെമേല്‍ സാമ്പത്തിക കുറ്റാരോപണം നടത്തിയ മെത്രാന്‍ പാവം വര്‍ഗീസച്ചന്റെ മേല്‍ ഭാവിയില്‍ എന്ത് കുറ്റാരോപണങ്ങള്‍ നടത്തില്ല എന്നാരു കണ്ടൂ. പ്രത്യേകിച്ചും മെത്രാന്റെ തെറ്റിയ താളത്തിനൊത്ത് തുള്ളാന്‍ അദ്ദേഹം ആവശ്യം വേണ്ട ആവേശം കാണിച്ചില്ലെങ്കില്‍?

കോപ്പെലില്‍ ബിഷപ്പ് നടത്തുന്ന ഭീകര ഭരണത്തില്‍ ഞെരുങ്ങുന്ന ജനങ്ങള്‍ കഴിഞ്ഞ കുറെ ആഴ്ചകളായി കാര്യമായ സംഭാവനകള്‍ പള്ളിക്ക് കൊടുക്കുന്നില്ല. കാരണം അവര്‍ കൊടുക്കുന്ന തുക എവിടെപ്പോകുന്നു എന്നറിയാതെ അവര്‍ എങ്ങനെ കൊടുക്കും? വികാരിയച്ചന് ചിക്കാഗോയില്‍ നിന്നും ഉള്ള സമ്മര്‍ദം അപാരമാണ്. പൈസ പിഴിഞ്ഞ് പിരിക്കാന്‍ ഉള്ള ഓര്‍ഡര്‍ ഉണ്ടെന്നു തോന്നുന്നു. കാരണം അടുത്ത ആഴ്ച തുടങ്ങി അച്ഛന്‍ സംഭാവന ചോദിച്ചു കൊണ്ട്‌ വീടുകള്‍ കയറി ഇറങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നു കേള്‍ക്കുന്നു. നമ്മുടെ വികാരിയച്ചനെ ബിഷപ്പ് ഇനി കൂടുതല്‍ ഞെരുക്കിയാല്‍ അദ്ദേഹം വല്ല പുറപ്പെട്ടു പോകുകയോ എലിപ്പാഷാണം വാങ്ങി തിന്നുകയോ ചെയ്തെന്നു വരും.

കോപ്പെലിലെ ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. സേവിയര്‍ ഖാന്‍ അച്ഛന്റെ ധ്യാനം നമ്മള്‍ നടത്തിയിരുന്നല്ലോ . അതിന് നമ്മള്‍ അച്ഛന് സംഭാവനയായി കൊടുക്കാന്‍ സൊരൂപിച്ച തുകയും ബിഷപ്പ് അടക്കി ഉടുപ്പില്‍ വച്ചു മരവിപ്പിച്ചിരിക്കയായിരുന്നല്ലോ. ഇപ്പോള്‍ ബിഷപ്പ് വലിയ ഒരാശയവുമായി വന്നിരിക്കുന്നു. തുക ബിഷപ്പ് സേവിയര്‍ ഖാന്‍ അച്ഛന് നേരിട്ട് കൊടുത്തു കൊള്ളാമെന്നു. നല്ല ഭേഷ് ആയി. അമ്പട്ടന്റെ അടുത്ത് ആടിനെ വളര്‍ത്താന്‍ കൊടുക്കുമ്പോലെയിരിക്കും അത് എന്ന് ആര്‍ക്കാണ് മനസ്സിലാക്കാന്‍ കഴിയാത്തത്?

എന്താണ് ബിഷപ്പിന്റെ ആശയത്തിന് പിന്നിലെ രഹസ്യം എന്നല്ലേ ? വേറെ ഒന്നുമല്ല. ചിക്കാഗോയില്‍ അടുത്ത് തന്നെ സേവിയര്‍ ഖാന്‍ അച്ഛന്റെ ധ്യാനമുണ്ട്. അതിനും കൊടുക്കണമല്ലോ അച്ഛന് എന്തെങ്കിലും ഒരു "ഇത് ". അപ്പോള്‍ കോപ്പെലില്‍ നിന്നും ചിക്കാഗോയില്‍ നിന്നും അച്ഛന് രണ്ട്‌ തുകകള്‍ വെവ്വേറെ കിട്ടും. കോഴി തിന്നുന്നത് കാക്കയ്ക്ക് കണ്ടുകൂടല്ലോ . അങ്ങനെ സേവിയര്‍ ഖാന്‍ ഒറ്റയ്ക്ക് തിന്നേണ്ട എന്നാണ് ബിഷപ്പിന്റെ തീരുമാനം. അപ്പോള്‍ കോപ്പെലിലെ പൈസ മെത്രാന്റെ കയ്യില്‍ കിട്ടിയാല്‍, രണ്ട്‌ ധ്യാനങ്ങള്‍ക്കും കൂടി എന്തെങ്കിലും ഒരു some thing അച്ഛന് കൊടുത്തിട്ട് ബാക്കി, അതായത്, സിംഹഭാഗം മെത്രാന്റെ ആഴമുള്ള കീശയിലേക്കിടാം. നമ്മുടെ മെത്രാന്‍ ആരാ വിദ്വാന്‍ ! ആഴമുള്ള കീശ, നീളം കുറഞ്ഞ കൈ!

ബിഷപ്പ് എന്താണ് ധരിച്ചിരിക്കുന്നത്‌. സേവിയര്‍ ഖാന്‍ അച്ഛന്‍ നടത്തുന്ന ധ്യാനം വല്ല കാവ്യാ മാധവന്റെ പരിപാടിയോ മറ്റോ ആണോ. അല്ലെങ്കില്‍ എന്തിന് ബിഷപ്പ് അദ്ദേഹത്തിന്റെ പിച്ചപ്പാത്രത്തില്‍ കയ്യിട്ടു വാരണം? കൊപ്പേല്‍ വിശ്വാസികള്‍ ധ്യാന ഗുരുവിനായി സമാഹരിച്ച സംഭാവന അദ്ദേഹത്തിന് നേരിട്ട് കൊടുക്കാന്‍ അവര്‍ക്കറിയാം. അതിന് നമ്മുടെ ബിഷപ്പിന്റെ വക്കാലത്ത് ആവശ്യമില്ല.

സത്യം പറഞ്ഞാല്‍ നമ്മുടെ ബിഷപ്പിനും അദ്ദേഹത്തിന്റെ ചുറ്റുമുള്ളവര്‍ക്കും പണക്കൊതി എന്ന അസുഖം ബാധിച്ചിരിക്കുകയാണ്. ഡോളര്‍ ആണ് ബിഷപ്പിന്റെ ദൈവം. അത് അരമനരഹസ്യമാണെന്ന് ബിഷപ്പ് കരുതുന്നു, പക്ഷെ അങ്ങാടിപ്പാട്ടാണ്.

തന്റെ കുഞ്ഞാടുകളെ നോക്കുമ്പോള്‍ നമ്മുടെ മെത്രാന്‍ കാണുന്നത് ബിരിയാണിയാണ്.

ഇക്കണക്കിന് പോയാല്‍ അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികള്‍ എത്ര നാള്‍ കറവപ്പശുക്കളായി തുടരുമെന്ന് കണ്ടറിയണം.

72 comments:

Anonymous said...

Praise the Dollar.

ooops... I mean...

Praise the Lord.

Anonymous said...

Was this blog article written by the former coppell director?

Bostonian said...

Dollar ORU Haram Thanne !!

He is acting like a TAX acessor in
County than a Spitual guide. Always thinking about ways to get and keep an extra buck. Kayyittu varal sheelam aayi poyi. But no need for desperation among faithfuls. Control your vallet and suffocate HIM!!!. he will change his ways or run away to Kerala.
Coppel parishners are setting an example for rest of USA on how deal a fair blow to financial aspirations of Chicago Caucus. Their time tested ploy of "collecting money anyhow for Church Funds and once church is bought, its Bishops Funds" is under duress. Syro Malabarians in California, Philadelphia, New Jersey, Arizona, Florida, Atlanta,
Denver, Boston, seattle etc are learning a' valuable lesson' on how to contribute money to Church & Bishop

Anonymous said...

കള്ളുകുടിയന്‍ ഇപ്പൊ ജോലിക്യോന്നും പോകുന്നില്ല.രാവിലെ അച്ഛന്റെ വീട്ടില്‍ പോയാല്‍ മണി അടിയോ മണി അടി...... ഒരാഴ്ച എടുക്കും കോപ്പി മേച്ചിനെ ഫിക്സ് ചെയ്യാന്‍.......
സെക്രടറി ആകാനും കൈകാരന്‍ ആകാനും എന്തിനാ മോന്‍ ഇത്ര പാട് പെടുന്നെ....... വട്ടന്‍ പറയാനാ കേട്ട് നിനക്ക് ഇതൊക്കെ ചെയ്യാനല്ലാതെ പോയി കുടുംബം നോക്കടേ പായലെ ..... അതികം സ്ക്രാച് ചെയ്യലടായ്

Anil Vadakkeparambil said...

നമ്മുടെ മെത്രാന്‍ ആരാ വിദ്വാന്‍ ! ആഴമുള്ള കീശ, നീളം കുറഞ്ഞ കൈ!

Anonymous said...

പുതിയ Memorandum വല്ലതും ഉണ്ടോ sign ചെയ്യാന്‍. Sign ചെയ്തിട്ട് കുറെ നാളയ്യി. കൈ തരിക്കുന്നു ഒന്ന് sign ചെയ്യാന്‍.

Anonymous said...

On comment #2.

എതു താമരാക്ഷ്ന്‍ ആനു ഈ ചൊദ്യം ചൊദിചാത്? പിന്നെ, മൌസ് പിദിക്കന്‍ അരിയാതത പഴയ കൊപ്പെല്‍ ദിരെക്റ്റൊര്‍ക്കു ബ്ലൊഗ് അദിക്കലല്ലെ ജൊലി.

Anonymous said...

Thanks for sharing bishops reply to Babu and Jose Mathew. As somebody asked earlier do you have any new memorandums? But this time please publish the reply to all memorandum.

Anonymous said...

Chicago will not create any problems for the new Achan. They would like to get out of this mess!

They want to prove to the whole world, that they fired Fr Saji and ALL IS WELL NOW!

Other wise, how could they answer other Bishops at the Synad in August???

Anonymous said...

Bishop needs to stop calling Coppell church as a mission, and start calling it a parish.

In addition to that, he must declare all altar work in Coppell church complete as it is now, and never touch the altar or remove the crucifix from its current position.

Then we will start donating one dollar per sunday.

Anonymous said...

Amazing to see how a Heirarch can manipulate the poor sheep. The sheep is still looking for green pastures in the Wolves Den.

"The priests need to be free from the Account Management. They just need to be a Governor. Day to day activities need to be left to the poor sheeps."

By the way We do not see Kaduppan in the Syro Chicago Church nowadays!! Looks like he is busy with Knanaya Church after all the issue created here.

Anonymous said...

All Syro Malabar Churches need to publish on the notice board the previous

week's collection amount, and how much was paid towards mortage, and

utility bills.

Any amount in excess of $99 that the parish spent during the previous week

must be published on the notice board.

Report should include any and all special collections taken during previous

week, and how much was forwarded to the intended recepient.

If this information is not published, put ZERO dollars when collection

basket comes around.

Put less money if the previous week's collected amount is more than 110% of

the church's operating expenses. If expenses listed adds up to $2K and

collection came up to be $3K, give half the amount as previous Sunday.

Don't destroy your parish and diocese by giving them too much money.

Anonymous said...

So,it means Saji achen was neither listening to Bishop of Chicago nor the bishop of Thamarasseril.

Anonymous said...

Post# 6 & 8,
What do you think? Other Bishops will tell us not to obey Chicago Bishop? NEVER. That's their dignity. We too know it very well. We are not dumb to think otherwise.

But, Chicago definitely has to answer them in the Synad/internal meetings. That's our intention!

Don't try to dicsourage us! We know your trap. We will keep sending memorandums until our voice is heard!

We don't need your signature for that! We can do it without yours.

Anonymous said...

Sheela Shibu bringing curtain when he comes back.Looks like everything is planned...Is he also bringing claver cross?

Anonymous said...

# 12 Commments : presenting things like this is good, but surprise to see some guys (snakes that were in the holes are out now with hoods up) - "analeyude sunthadhekals"- had said at the time of collection of fund for the new church "we do't mind even going to english church"; most of the people who worked hard and gave considerable amount towards the church are keeping mum, as such I urge the concerned to publish the list of contributors to the Coppell church with their amount/statement.

Thomas

Anonymous said...

Post #13,

No, it means bishop was not (and still is not) listening to the Pope or the Cardinal.

Anonymous said...

So did tamil lady eat chicken curry and made a comment?

How long it took for this kallukudian and pottan no.2 to reach in church after her phone call?

Ivalaradai?????????? Rajappattu Raniya???????????

Anonymous said...

It is decided to buy a second church in Houston, TX. The priest has short listed 2 churches now. There will be a meeting held on may 30, to decide which church to buy.

Glad to know that the number of churches are growing. But, it would be nice to know what type of cross and viri will be used in this new church prior to buying or committing

Anonymous said...

Who wrote the new letter to our community? Looks like some of the Bishop's aidies. Shubu is in Kerala might have got it typed over there and faxed to some of his friends here. He is the real person working all of these drama. Keep an eye on him. Shibu has placed an order to put curtain int the Alter. Sheela Shibu will bring sheela from Kerala when he comes back here

Anonymous said...

There is a plan to install John Joy as our next year Kaikaran to install Mar Thoma Cross and curtain. Watch him.

Anonymous said...

Who is this Jose mathew?.It is good enough to belive that the letter to Babu was fake.

Anonymous said...

oIt is very true one of the senior members of our community said that three real problem makers of this community are AV, Joy, and Shibu. They always work with Kavalam and Bishop. Shibutrapped saju to their group. I know Thoma and Reji was for crucifix and Shibu and AV influneced them to their group. Only thoma"s problem was Sajiachen.

Anonymous said...

Hello vattan, pottan and rest of idiots

Haven't you had enough already?

You ba@tard@ almost destroyed our church, just because you had hatred towards Saji Achen, finally you got him fired by Bishooooop.

Do you think Bishooop likes you really?,

Bishop used you morons to sell his claver cross here,

now he will disown you soon,

he knows his intention of allegation of financial misappropriation on Saji Achen had not worked,

people love Saji Achen, but they hate you Bishooop.


They got a copy of letter from Bishop, how crooked is our Bishop to gave this letter to these Oomakathukar, now you know who is behind all Oomakathukal.


We all know what you did to our church, do not try to to justify anymore, all of us know you very well.


So just shut up Vattan, Thorappan and pottan, if you want this church to function normally, you dirty asooles has to stop whining.. got that.......... ba@tard@.

Anonymous said...

Dear future kikaran Reji ;

I am just a member of St. Alphonsa Church Coppell, and I am requesting you personally to voluntarily resign from your Kikaran post.

We all know you played a very big role in firing of Fr. Saji and all the subsequent dramas about freezing and then opening new church account in your friend Mr. Thomas's name.

So please; if you really think/consider about the unity of church members, you as a kikaran will be a big liability/question mark on our church members unity process.

Please help in uniting our church members by voluntarily resigning your kikaran post, "without laity, no priest, no bishop and no church".

God will forgive you and your family for all the sins you committed against our Coppell church, Saji Achan and our Catholic Community.

Thank you sir

one ordinary Coppell church member

Anonymous said...

Coppelites:

One Bishop will never tell anyone to disobey another Bishop.

But please read between the lines, this tells us also that Bishop has to obey his superiors also.

Major Arch Bishop has given instruction to Mar jacob Angadiath and all the Bishops in Syro Malabar Diceses, not to force Claver and sheela onto congregation which objects to manikyn/claver/thamara/thomas/powethil cross.

Anonymous said...

Who cares about Jose Mathew, or Mathew Jose, or Jose Jose, or Mathew Mathew, or whatever.

The important thing is, Pope is the one we should listen to and obey. If Pope's orders are ignored by bishop, then it is our resposiility to make the bishop understand he is wrong.

When you give money to priests, bishops, etc., you have the resposibility to make sure it is not spoiling them.

When you give money to your children, you wouldn't want them to use it for buying things like cigarets and alcohol. Without you knowing, if they spend that money on cigarets and booze, and they come back demanding that you continue to give them more money so they can continue their bad ways, you would put a stop to it by not giving them money, wouldn't you?

Anonymous said...

Fr. Varghese:
We hope the gang who got Saji Achen fired won't do that to you, They were very close to Saji Achen also in the beginning.

But when they realized they are not getting all positions, and they can not control church matters, then they had issues with former Achen.

We hope at least they won't get you fired soon,,,,,,,,,,

Anonymous said...

Please publish who has criminal background in parish council. We don't want any criminals in our church council.Have anybody arrested before here in america for what reason? we have all the rights to know it

Anonymous said...

how can they be faithfuls being in charismatics prayers,Jesus Youths and abuse bishops at the same time. Roy and Georgekutty Jessy acts they are very spiritual and actively participate in retreats etc. They then openly abuse Bishop. There is certainly some spelling mistakes. are they fake faithfuls or am I wrong?

Anonymous said...

Remember he story we all learned while at second standard in the elementary school?

The two strong lambs who were made to fight with each other by the wolf? Where ever there is unity these "mass manipulators" are well trained at making division among us play their games. Poor devotees are made to compete.And these wolves who try to drink the blood in the middle of our fight will be crushed to death in USA. We have true faith in God and not in these vultures.

As a true believer I appreciate the blog owners for keeping this discussion live and strongly believe Jesus Christ is with you. What he would have done in this world is exactly what you are trying to do. Clean up the evil spirits from the Catholic Church.

God bless you

Anonymous said...

Hey there syromalabar faith guy,

You are very good at walking the fine line of plagiarism!!! I'm impressed. You saw this about three weeks ago:

=======
If your coat makes you despise others, lose your coat.

If your education makes you despise others, go teach the under priviledged.

If your money makes you despise others, go volunteer at a soup kitchen.

If your good health makes you despise others, go volunteer at a hospital.

If your family name makes you despise others, go eat dinner with them.
=======

Now why don't you add these in your next letter?

I seriously doublt that Pope will allow our bishop to replace crucifix with syro malabar emblem.

If you have any doubts, read the article on what Pope wants us to have on the altar. Don't just ignore it as just a bunch of reading. Read it and understand it. Then you will see where Pope stands in regards to crucifix.

"...place the Crucifix on the centre of the altar, in order that all, during the celebration of the liturgy, may concretely face and look upon Lord, in such a way as to orient also their prayer and hearts..."
Click this link to read why Pope wants crucifix at the centre of ALL westward-facing altars during Mass

Click this link to read Mgr Marini’s address to the Year for Priests Clergy Conference in Rome


Character assassination directed at good priests like Fr. Saji IS OKAY.

Character assassination directed at abusive clergy and crooks in the community IS NOT OKAY.

In other words...

Beat up the weaker ones.
Kick those who are down.
Trample the humble.

Anonymous said...

Have you seen the article by Fr.Paul Kottackal?

That is what if some one look at us from outside.We need to get some points from that.

To Bloger,

If you are running a independent journalism then you should publish that too.Let us see how people look at that.

Now what you are doing is favorable journalism.Support one side.
Stanp up and look at thing through straight angle.

Anonymous said...

I heard that Syro diocese of chicago gets 1.0 Million from US Bishops congress. Where is that 1.0 million in the annual income statement of the diocese????

Bishop's house, answer please.

Anonymous said...

വൃത്തികെട്ടവന്മാരെ,,,,,,,,,,,, വട്ടാ.. തോമ, പൊട്ടാ ....രജി, തൊരപ്പാ... സണ്ണി

നാണമില്ലേ നിങ്ങള്ക് .......... ഇത്രയും വൃത്തികേട്‌ കാണിച്ചിട്ട് ഊമകത്ത് എഴുതി മാന്യന്മാര്‍ ആകാന്‍ ശ്രമിക്കുന്നോ

പിതാവിനെ കൂടെ നീയൊക്കെ കൂടി വൃത്തികേടുകള്‍ ചെയ്യിപ്പിച്ചു.

തെറ്റ് ചെയ്തിട്ട് - വേറെ ആരെങ്കിലും ചെയ്തു എന്ന് പറഞ്ഞു നിങ്ങുലെട് തെറ്റുകള്‍ വേറെ ആരുടെ തലയിലും കെട്ടിവെക്കാന്‍ നോകണ്ട.

തെറ്റ് ആര് എപ്പോള്‍ ചെയ്താലും തെറ്റ് തന്നെ, വേറെ തെറ്റുകള്‍ ചെയ്യുവാന്‍ അത് നിങ്ങളെ പ്രേരിപ്പിക്കും

തെറ്റ് മനസിലാക്കി ഇനിയെങ്കിലും പെരുമാറിയാല്‍ നിങ്ങളും കുടുംബങ്ങളും കര്‍ത്താവിനാല്‍ രഷികപെടും

Anonymous said...

Abortion..,,,kills ....does it?...

Does supporting abortion, when you are a priest violates any law?

Does it make you a criminal?

Anonymous said...

what a message!!!!!!!!!http://www.ernakulamarchdiocese.org/docs/article/855.pdf

Anonymous said...

achayanmarum achayathikalum browse cheyyan padichu.enthoru purogamanam coppell communityku.

Anonymous said...

ഗുണപാഠം ---- പിതാവ് നന്നായാല്‍ മക്കളും നന്നാകും :

സീറോ മലബാര്‍ Chicago രൂപത തലവന്‍ തന്നെ, രൂപതയെ നശിപ്പിച്ചേ അടങ്ങൂ എന്നായാല്‍ എന്ത് ചെയ്യും വിശാസികള്‍ ???

ക്ലാവര്‍ കുരിശും പിടിച്ചു നടക്കാനല്ലാതെ പിതാവായ ഇയാള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ ??

ക്ലാവര്‍ കൃഷി നിറുത്തി, വിശുദ്ധ ക്രൂശിത രൂപത്തെ നോക്കി പ്രാര്‍ത്ഥിച്ചാല്‍ താങ്കളുടെ രൂപത രഷപെടും

പിതാവിന്റെ കുരുട്ടു ബുദ്ധി, മക്കളും കാണികുംബോള്‍ പിതാവും കുഴിയില്‍ ചാടും എന്നതിന് തെളിവാണ് ഇപ്പോള്‍ നമ്മള്‍ കാണുന്നത്

ഇപ്പോള്‍ പിതാവിനോടൊപ്പം എന്ന് പിതാവിന് തോന്നുന്ന കൂട്ടുകാര്‍, ഇവര്‍ അവസര വാദികളും സ്ഥാന മോഹികളുമാണ്

പ്രാര്‍ത്ഥിക്കാം നമ്മള്‍ക്കെല്ലാം , നമ്മുടെ പിതാവിന് പരിശുധല്മാവേ രക്ഷ നല്‍കേണമേ എന്ന് പ്രാര്‍ഥിക്കാം

Anonymous said...

തെറ്റ് ചെയ്തിട്ട് - വേറെ ആരെങ്കിലും ചെയ്തു എന്ന് പറഞ്ഞു നിങ്ങുലെട് തെറ്റുകള്‍ വേറെ ആരുടെ തലയിലും കെട്ടിവെക്കാന്‍ നോകണ്ട.

തെറ്റ് ആര് എപ്പോള്‍ ചെയ്താലും തെറ്റ് തന്നെ, വേറെ തെറ്റുകള്‍ ചെയ്യുവാന്‍ അത് നിങ്ങളെ പ്രേരിപ്പിക്കും

Anonymous said...

Uma kathinu pinnil Thomayum Thorappnum future kaikaranum thanne.....

Anonymous said...

Please stop character assassinations and bad comments.We are diverting the subject for personal vengance.

Issues remains the same even though Fr.Saji gone.Any time there will be claver cross and sheela.
What about Pothuyogam?.Why we cannot have a parish meeting?.Let Pothoyogam decide what to do with Vattans and Pottans.Do we need a Kallan Kaikkaran?.

Anonymous said...

hello Reji,

Why you are calling everyone to eat Kappa and Meen?

Clavar Cross is an issue.

You dont need to call us every day Reji.We are not intrested in your friendship because we canot trust you.

Did you get the point?

Anonymous said...

I agree one thing with you. The bank account should be managed by Achan and a trustee. Not the priest alone. Thats the way things are handled in our church for years. Our achan doesnt even accept money. He always ask hand over money to the trustees. So I am not sure why you guys have a rule different from ours.

But I dont agree with others comments about the bishop or the priests. You guys are just abusing a group of people just because you can. I think there are other ways to express your disagreement. This is not right.

I am not a fan or Marthoma Kurishu. But I dont think this is the way you should express your disagreement. I dont see any benefit in doing this, other than creating more spilt in the community. You are causing more damage to the community than a marthoma kurishu can do.

I hope you all will find peace.

- A knanaya brother from Chicago.

Anonymous said...

മറുകണ്ടം ചാടാന്‍ ചാന്‍സുള്ള ലിസ്റ്റില്‍ മാത്രമേ വട്ടനും പൊട്ടനും ഇപ്പോള്‍ ഉഉമ കത്തുകള്‍ അയക്യുന്നോല്ല്. ഞങ്ങള്ക് ലെറ്റര്‍ എഴുതണ്ട.ഞങ്ങള്‍ നിങ്ങളുടെ കുഉടെയ് വരാന്‍ പോകുന്നില്ല.നിങ്ങളുടെ ഈ ഉടായിപ്പ് എല്ലാം നിര്‍ത്തി വാ.അപ്പൊ നോക്കാം. കപ്പയും മീന്‍ കറിയും പൊട്ടന്റെ വീട്ടില്‍ ഫ്രീ ആയിട്ടുണ്ട്.എല്ലാ ദിവസവും ഫോണ്‍ കാള്‍ പ്രതീക്ഷിക്ക്യാം.പോന്നു വട്ടാ പൊട്ടാ,ഇതോകൊണ്ടോന്നും കാര്യങ്ങള്‍ തീരില്ല മക്കളേ.....

Anonymous said...

ചിക്കാഗോ സീറോ മലബാര്‍ രൂപതാ ആസ്ഥാനം - ഇത് സത്യത്തില്‍ വെറും ഒരു ഗൂഡാലോചനാ ആസ്ഥാനമല്ലേ?

Anonymous said...

Post # 43

If innocent, let our two trustees namely Thomas P.T and Reji prove their innocence in front of Church “Pothuyogaham”. Why they are afraid of Pothuyogaham..?
Guys…by offering Kappa & Meen nobody will support you..!!.The person eats more from your table will abuse you more…!! That is history man…
Don’t question the average “Mallus” anymore..
Step down immediately and seek pardon from public…Then they may consider you for next year’s Trustees…!! “Kandamrugam’s skin is softer that that of…… ?? >……??

Anonymous said...

Answer to Post #30

First of all, I assume Roy and Georgekutty Jessy are someone in Coppell. I don't know who those persons are. Because, I am from Chicago.

Now, with all due respect, my friend, I would have to say, you are “misinformed”. Being charismatic does not mean you seize to think like an intelligent person any longer.
Actually implementing and enforcing “earthly rules” that is convenient to authorities, is one of the main problems with our "Sabha". They slowly but steadily inject into your brain, the idea that "you should never question the priests, bishops, and any other clergy, regardless of what the issue is. It is a sin. It is against the rules of God."

But if you stop and think about these "earthly rules" you will find out, those rules are set for a different purpose in mind. Primarily to cover up the wrong doings of the clergy.

To support my point, let's analyze the situation in Coppell now. After reading through all these arguments and counter arguments from millions of posts, there is only one root issue, that I can see, that is currently outstanding there. That is, the "claver cross and veil". It is as simple as that. Bishop is adamant and arrogant about putting those in every altar across every church in US. But people in Coppell were the first ones stood up against it. Bishop has yet to explain and clarify why those must be there. He has also failed to explain, what makes this cross superior to the crucifix. So when people started questioning this particular decision of his, those who questioned are, "abusing" him, if I could borrow your own words. The inability to explain certain things clearly does not make something “an un-questionable rule”. It will simply make you look stupid some times.

If you follow Jesus' own teachings, you will never see anywhere in the bible where HE says, "Just shut up and listen to me". HE always said to follow HIM based on HIS teachings and HIS life style. HE always taught HIS ideas through stories, examples and analogies. That was to make sure everyone understands HIS theories and philosophies. Why? Because, some people ARE smart. You can only lead a horse to the water, but to make it drink the water, it takes a little bit more (smartness) effort. Those who are smart and intelligent do not blindly follow anybody who says just anything.
Especially, when people feel betrayed. Why did I say that? Here is why.

Before buying any church anywhere in united states, our bishop never, ever, mentions that, after buying the church, the altar will be remodeled (at the earliest convenience) with the "claver cross and veil". He waits until the church is bought by the parishioners, to make his declarations. We call it a hidden agenda. If that is his intention, he must explain to the parishioners about his plan, ahead of time. Bishop would never do that. Why? He knows very well that there will not be any church if he does that.

So, in short, our bishop can solve all these problems across US especially in Coppell by simply sending out one simple "decree". One that says that, he will not impose "claver cross and veil" in any churches without the consent or support of its parishioners. Problem solved. It's as simple as that.

So, now, you tell me, is this "abusing" our bishop?

Anonymous said...

hello Reji & team ,

r u changing menu from good friday ?

Kappa &,pork & hot !!...that was super !!

Really enjoyed friend !!

Anonymous said...

Hai future kaikkara,

"KAPPA & MEEN " FOR ONLY 6 FAMILIES ?

WHY DON'T YOU CALL THE WHOLE PARISH ?

ANY SPECIAL GUEST FROM CHICAGO ?

Anonymous said...

തന്റെ കാര്യസാധ്യത്തിനായി കുഞ്ഞാടുകളെ തമ്മില്‍ അടിപ്പിക്കുന്ന അങ്ങാടിയത്ത് കൊയ്യുന്നത് കൊടുംകാറ്റായിരിക്കും. ഈ സമൂഹത്തെ ആട്ടി ഉലക്കുകയും ഒരുപക്ഷെ അങ്ങാടിയത്തിനെ തന്നെ കരിയില പോലെ തൂത്തെറിയാന്‍ പോരുന്ന ഉഗ്രന്‍ കൊടുങ്കാറ്റ്.

wait & see

till end of August 2010

Anonymous said...

See this Blog mission...

Keep Faith, Inform the Faithful, Expose Clergy Abuse and Arrogance - this is our Mission

Hence please use only good words.

no bad words ...please ...please..

ofcourse share your ideas,but in a decent way only..After all ..we are all CATHOLIC..

May God bless you

Anonymous said...

Dear Knanaya brother,

People are reacting this way because they are fed up with the corruption in Syro diocese. For example, collect money for one thing and not give it to the inteneded recepient, report false income, putting personal agenda over the good of the community, etc. We need to put an end to this bad behavior of diocese, and the few priests that support such behavior.

Our Christian faith is our foundation. From childhood, we were taught to be caring, considerate of, and love others. We were taught to obey the elders and people in higher offices because they are believed to know better.

However, when we see the elders act like children in Lord of the Flies, any one who believe in what their parents and teachers taught them will have difficulty staying mum. That is what you are seeing here.

Anonymous said...

Syromalabarfaith..blog owned by supporters of Chicago ….operated by..IT turned coffeemaker,vattan ,pottan ,kallukudian ,chana , etc… for white washing Chicago authorities illegal activities and just for tarnishing a noble priest….
…Visitors as of today………6735


Syromalabarvoice blog stand for true catholic faith

Visitors as of today ……330572


Chicago ….>>>>> open eyes…..!!! The whole world is watching you!!!

Kuttappan

Anonymous said...

ഏഴരക്കൂട്ടം സേവനത്തിന്റെ ഏഴരവര്‍ഷം പിന്നിടുമ്പോള്‍ മുന്നില്‍ പോള്‍ കോനിക്കരയു് -എ.കെ. ആന്റണിയുടെ അപരനായി മിനിസ്‌ക്രീനില്‍ കേരളത്തെ ചിരിപ്പിച്ചയാള്‍. ചുറ്റുമുള്ള കഷ്ടപ്പാടുകള്‍ക്കിടയിലൂടെ നാം അലസരായി കടന്നുപോകുമ്പോള്‍ ഇവര്‍ കാരുണ്യത്തിന്റെ അനേകം തിരികള്‍ തെളിയിക്കുന്നു

അവര്‍ എട്ടുപേരുായിരുന്നു. അനന്തരം ദൈവം അവര്‍ക്കൊപ്പം ചേര്‍ന്നു. അവരുടെ കര്‍മത്തിന്റെ അര പങ്ക് അവന് വിട്ടുനല്‍കിയപ്പോള്‍ അവര്‍ ഏഴരക്കൂട്ടമായി. ദൈവം സ്നേഹമെങ്കില്‍ തൃശ്ശൂരില്‍ അതിന്റെ സംഘടിതരൂപം ഏഴരക്കൂട്ടമാണ്. കൂട്ടത്തിന്റെ വ്യക്തിരൂപം പോള്‍ കോനിക്കരയുമാണ്. എ.കെ. ആന്റണിയുടെ രൂപത്തിലും ശബ്ദത്തിലും അയാള്‍ മിനിസ്‌ക്രീനില്‍ തെളിഞ്ഞുമറയുന്നു. ജീവിതത്തില്‍ അയാള്‍ പല ചാലുകളില്‍നിന്ന് ഒഴുകിയെത്തുന്ന കാരുണ്യത്തിന്റെ ചാലകശക്തിയാകുന്നു.

''എന്നുമിങ്ങനെ തിന്നും കുടിച്ചും ചുറ്റിയടിച്ചും കഴിഞ്ഞാല്‍ മതിയോ. മറ്റുള്ളവരുടെ നേരെ ഒരു കണ്ണു വേ'േ' - കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാരായ അവരോട് ആ ചോദ്യം ഉന്നയിച്ചത് എ.എ. സൈനുദ്ദീനാണ്. (ഇപ്പോഴും ഏഴരക്കൂട്ടത്തിന്റെ മുഖ്യ രക്ഷാധികാരി). ആദ്യ സംഭാവനയും അദ്ദേഹത്തിന്‍േറത്. അതുപയോഗിച്ച് ഒരു കാന്‍സര്‍ രോഗിണിക്കും മനോവിഭ്രാന്തിയുള്ള മകള്‍ക്കും സഹായമെത്തിച്ചാണ് തുടക്കം. തങ്ങള്‍ ഏഴരഭാഗവും ദൈവം അരഭാഗവും എന്ന അര്‍ഥത്തില്‍ പേരിട്ടതും 2001 മെയ് 10ന് തുടങ്ങിയതുമുതല്‍ ഇന്നുവരെ പ്രസിഡന്റായി തുടരുന്നതും പോള്‍ കോനിക്കരയാണ്. അര്‍ഹതപ്പെട്ട പാവങ്ങള്‍ക്കും കഷ്ടതയനുഭവിക്കുന്ന രോഗികള്‍ക്കും വേുന്ന സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്നും ഇന്നും പ്രവര്‍ത്തനം.

മാസം ഒരു സേവനപ്രവൃത്തിയെങ്കിലും ഇവര്‍ സംഘമായി ചെയ്തിരിക്കും. ആദ്യമൊക്കെ വീട്ടുകാരും നാട്ടുകാരും ഇതിനോട് നീരസം കാണിച്ചു; സംശയിച്ചു. പക്ഷേ നിസ്വാര്‍ഥമായ പ്രവര്‍ത്തനം എല്ലാ തടസ്സങ്ങളെയും അലിയിക്കുന്നു.

തുടക്കത്തില്‍ 8 പേരുായിരുന്നത് ഇപ്പോള്‍ 201 പേരായി. ആദ്യം 100 രൂപയായിരുന്നു അംഗത്വഫീസ്. ഇപ്പോള്‍ 5000 രൂപ. വാര്‍ഷിക വരിസംഖ്യ 300 രൂപ. സര്‍വീസ് ചാര്‍ജായി 1000ത്തില്‍ കുറയാത്ത തുക ഓരോ അംഗവും ഒരു വര്‍ഷം നല്‍കണം. വാര്‍ഷികത്തിന് സംഭാവനകള്‍ പുറമെനിന്ന് സ്വീകരിക്കും. ഈ പണം ഉപയോഗിച്ചാണ് എല്ലാം നടത്തുന്നത്. ഓഫീസായി പ്രവര്‍ത്തിക്കുന്നത് പോളിന്റെ ഫാത്തിമ നഗറിലെ വീടുതന്നെ. ദിവസവും രുപേരെങ്കിലും ഇവിടെ സഹായാപേക്ഷയുമായെത്തുന്നു.

ഏഴരക്കൂട്ടത്തിന്റെ ഒരു പരിപാടിക്ക് കലാഭവന്റെ ടീമിനെ ക്ഷണിക്കാന്‍ കൊച്ചിയില്‍ പോയപ്പോഴാണ് പോള്‍ കോനിക്കരയ്ക്ക് എ.കെ. ആന്റണിയാകാന്‍ നറുക്ക് വീണത്. കെ.എസ്. പ്രസാദാണ് 'കോമഡിയും മിമിക്‌സും പിന്നെ ഞാനും' എന്ന ടി.വി. പരിപാടിയിലേക്ക് ഇദ്ദേഹത്തെ കൂട്ടിയത്. പിന്നെ തിരിഞ്ഞുനോക്കിയില്ല. ബാങ്കില്‍ ജോലിയാകും മുമ്പ് സിനിക് തിയറ്റേഴ്‌സില്‍ അഭിനയിച്ച പരിചയമുള്ളതിനാല്‍ സംഭ്രമം ഒട്ടുമുായില്ല. ഒരു മേക്കപ്പുമില്ലാതെ പോള്‍, ആന്റണിയായി മാറും. ഒരിക്കല്‍ രാമനിലയത്തില്‍ വെച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന ആന്റണിയെ ക് അനുഗ്രഹം വാങ്ങി തിരിച്ചിറങ്ങുമ്പോള്‍ സ്ഥലം എസ്.പി. തെറ്റിദ്ധരിച്ച് ചെയ്ത സല്യൂട്ട് ഏറ്റവും മികച്ച അഭിനന്ദനമായി പോള്‍ കൊുനടക്കുന്നു.

അഭിനയത്തിലൂടെ കിട്ടിയ പ്രശസ്തിയും പണവുമൊക്കെ ഏഴരക്കൂട്ടത്തിനും മുതല്‍ക്കൂട്ടായി. വരുന്ന മാര്‍ച്ചില്‍ പോള്‍ വിരമിക്കുകയാണ്, ടൈപ്പിസ്റ്റ് തസ്തികയില്‍നിന്ന്. കയറിയതും ടൈപ്പിസ്റ്റായിട്ട്. ഏഴരക്കൂട്ടത്തെ മുന്നോട്ടു കൊുപോകാന്‍ ഉദ്യോഗക്കയറ്റം ഉപേക്ഷിച്ചു. എന്നും പള്ളിയില്‍ പോകുന്ന വിശ്വാസിയാണ് പോള്‍ കോനിക്കര. എങ്കിലും താന്‍ മരിച്ചാല്‍ മൃതദേഹം മെഡിക്കല്‍ കോളേജില്‍ പഠനത്തിന് നല്‍കാനാണ് മോഹം. ഇതിനുള്ള സമ്മതപത്രം ഭാര്യ റോസിലിയില്‍ നിന്നും മക്കളില്‍നിന്നും ഒപ്പിട്ടുവാങ്ങിക്കഴിഞ്ഞു. മൃതദേഹം ഒരു മണിക്കൂറിലേറെ വെച്ച് ആദരാഞ്ജലിയര്‍പ്പിക്കരുതെന്നും നിര്‍ദേശമു്.

ഇ.ജി.രതീഷ്

Anonymous said...

Zindabad, Zindabad we want ചാരന്‍ as our leader.

Anonymous said...

Vattan, Pottan and Thorappan got the copy of the Chittiappilly letter from our own Bishop.

How crooked is our Bishop to gave this letter to these Oomakathukar?, they put copies of that letter with oomakathukal, now you know who is behind all these Oomakathukal.

Bishop helping this maama pani gang to instigate against Saji Achen again and again... Bishooop are you gone crazy.. ..

Jesus never hated anyone, but you the representative of Jesus, you hate Saji Achen like crazy.....

what's up Bishooop.......
Cool down brother.......
smile like an owl....

Anonymous said...

REJI KIKARAN,,,,,,,,,,,,,

when Reji becomes kikaran,

he promise to serve liquor (coniac) and pig meat on Good Friday to all parishioners,

not joking ..ask his buddy Vattan . that is what they did on last GOOD Friday(drinking), after learning Bishoop fired Fr. Saji.

Please call your buddies from Chicago on GOOD Friday here also pottaaaa

Anonymous said...

The letter from "Sabha visvaasekals" is really informative, hope those who could not understand the facts/those who were misguided by Saji achen and gundaas got the real facts now. Surprised to see the logo on attached letter from Thamarasserry bishop contains claver cross, how come Saji Achen is obeying that Bishop. My humble request to those who still support him, if you really love him "why can't you join Saji achen/go there and fight as you were doing here under his leadership against the cross (better say against the Bishop), like some families who followed Varghese Achen from Detroit", this will solve the lack of space in the church, also help to get rid off some more bad elements.

Anonymous said...

****പുരോഹിതരും ഡോളറും*****

ബിഷപ്പിനു നല്ല കാലം വരുന്നു

കാത്തിരിക്കുക ...ഉടന്‍ വരുന്നു ....

നിങ്ങളുടെ അറിവിനു അടുത്ത ലക്കം നല്ല പുതിയ കാര്യങ്ങള്‍

ഞങ്ങള്‍ പരിച്ചയപെടുത്തുന്ന പുതിയ കഥാപാത്രങ്ങള്‍

നമ്മുടെ മയാമി ഫാദര്‍ കറiയയും നമ്മുടെ അയല്‍വാസി പള്ളിയിലെ ഫാദര്‍ ജോജിയും വലിയ സ്വര്‍ണമാലകളും

വിശ്വാസിയെ മുണ്ട് പൊക്കി കാണിക്കുന്നവനും കറiയയും പുരോഹിതന്‍

Anonymous said...

ക്ലാവര്‍ കുരിശു,

ഇതു എന്താണെന്നോ, പേരെന്താണെന്നോ ഇപ്പോളും നോക്കി നടക്കുകയാണ് നമ്മുട് കുറുച്ചു ബിഷപ്മാര്‍,

വളരെ കുറച്ചു ബിഷപ്മാര്‍, വേറെ പണിയൊന്നും ഇല്ലല്ലോ

അവിഹിതമായി ഉണ്ടായ തന്തയില്ലാത്ത കുഞ്ഞിനു തന്തയെ നോക്കി നടക്കുന്നവനെ പോലെ

ക്രിസ്തു അല്ലല്ലോ ഇവര്‍ക് പ്രഥാനം, പാവോത്തില്‍ മാത്രം

Anonymous said...

Ref post # 56

''എന്നുമിങ്ങനെ തിന്നും കുടിച്ചും ചുറ്റിയടിച്ചും കഴിഞ്ഞാല്‍ മതിയോ. മറ്റുള്ളവരുടെ നേരെ ഒരു കണ്ണു വേ'േ'

Makkalee..kappayum ,meenum pinne kallum ..mathram mathiyoo..

Anonymous said...

Post number 56,

First time I am hearing about “EEZHYARAKOOTTAM” based in Trichur, Kerala. Thanks for the details.
I am from Coppell Church, and would like to be a member of the newly formed; Coppell based SACF (St.Alphonsa Catholic Foundation).
See guys! In USA there are plenty of association, fighting each other…Be different….Please don’t limit your activity to picnic or cultural activities only...do some charity as well…and you may consider the “EEZHYARAKOOTTAM” or “ NAVAJEEVAN “ in Kottayam etc..etc.. As working model...Please extent your helping hand to the most needy one any where in the world..Then this foundation will be in the hearts of people...If I am convinced (then only), I will definitely contribute reasonable amount every year.
SACF……Wish you all the success…May God Bless your activities..…

Anonymous said...

Reji chetta,

Can I come to your house for kappa and meen curry today?

Are you there at home today evening?

Why you are not calling me Reji Chetta and Chechi?

We too love kappa and meen curry.

Anonymous said...

Kappa chetta,Meen Chechi....

Ayla varuthathundooo karmeen porichathundoooo


Chettan clavarum seelayum vitto?

Ippo meenum kappayumaano peripaadi.....

Anonymous said...

Now as a frequent reader to this blog...who is this Fr. Saji (No disrespect to him)...Is he the re-incarnated version of God? It seems like he all these started with Fr. Saji. All i am trying to find out is what is this blog for? If you are batting for Fr. Saji...He is no more in here...therefore it is not beneficial to argue that he was the next big thing...If you wanted to expose Bishop Angadiath...Let us make things clear...Bishop Angadiath is a good for nothing fellow...useless would not be adequate to describe him...Some times i get the feeling is that this was initiated by some people from the mid/northern part...And the funny part is that they don't like anybody after Eranakulam South Jn....Just wanted to find out the objective of the blog

Anonymous said...

Specifically to the Anonymous who posted comment number 59 and to all supporters of CLAVAR CROSS.

First you learn what is Manicanism and who is MANI..

This is only clue..What time St.Thomas came to India ? Is n't AD52..?

This persian cross cult started only in AD 216 ..

Before abusing common men ,scholars..please educate yourself first...

spend some time for learning..don't blindly follow anybody...If it is 100% correct,convice me through this blog..then I will be with You Sir..


Go to google and search with word MANICANISM..
You will see like below..learn more..man then educate me ..sir

Manicanism is cult generated by a man named Mani. Mani was born in Babylon, near Selecucia-Ctesiphon on the Tigris, April 25th 216CE, to pagan parents.

Anonymous said...

Did you use church money to host the party at your home Reji?

Anonymous said...

വികാരിയച്ചന് (Fr. Varghese)ചിക്കാഗോയില്‍ നിന്നും ഉള്ള സമ്മര്‍ദം അപാരമാണ്.

പൈസ പിഴിഞ്ഞ് പിരിക്കാന്‍ ഉള്ള ഓര്‍ഡര്‍ ഉണ്ടെന്നു തോന്നുന്നു.

കാരണം അടുത്ത ആഴ്ച തുടങ്ങി അച്ഛന്‍ സംഭാവന ചോദിച്ചു കൊണ്ട്‌ വീടുകള്‍ കയറി ഇറങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നു കേള്‍ക്കുന്നു.

നമ്മുടെ വികാരിയച്ചനെ ബിഷപ്പ് ഇനി കൂടുതല്‍ ഞെരുക്കിയാല്‍ അദ്ദേഹം പുറപ്പെട്ടു പോകുകയോ വല്ല എലിപ്പാഷാണം വാങ്ങി തിന്നുകയോ ചെയ്തെന്നു വരും.

പാവം വര്‍ഗീസച്ചന്റെ മേല്‍ ബിഷപ്പ് ഭാവിയില്‍ എന്ത് കുറ്റാരോപണങ്ങള്‍ നടത്തില്ല എന്നാരു കണ്ടൂ.

Anonymous said...

Dear poster #59,

Claver cross is a logo of the Syro diocese. It is not meant for installation on an altar.

You can put claver cross on the vestements of priests, stitch it on the fabrics used on the altar, and you can even put it on the church steeple. However, it is not supposed to be on the altar. Crucifix is what is supposed to be installed on the altar.

Anonymous said...

The main issue is not Claver, Spade, Hearts, or Diamond. It is the fact that bishop fired Fr.Saji for installing crucifix on the altar at Coppell church.

Bishop reiterated even in his latest letter to Coppell parishoners that he is not against installing Crucifix on the altar. But he fired Fr. Saji for installing crucifix on the altar. Did our bishop lie to us again in writing?

The clergy profess forgiveness, but they keep throwing tar at Fr. Saji. Why? Why? Why?

St. Francis of Assisi said, "Preach the Gospel at all times, and when necessary, use words". Here in our syro diocese, clergy preach using words all the time, and whenever possible preach the words of devil through their actions. Is that what you were taught in seminary?

Anonymous said...

Clavar supporters..
Why are you guys beating around the bush?
We want discussion on the below only...
1. Fr.Saji fired just for favoring installation of Crucifix on alter.
2. Mental torchering to him by Chicago team lead by Kaduppan & Karia (we know Bishop is somewhat helpless.)
3. Corruption in Chicago Diocese
What is your stand on the above?
Be specific…We don’t want kappa ,meen story any more..As it your games plan to deviate from the main issue.