Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, May 22, 2010

പുതിയ കൊപ്പേല്‍ വാര്‍ത്തകള്‍

ഇന്ന് കോപ്പെലില്‍ പാരിഷ് കൌണ്‍സില്‍ മീറ്റിംഗ് കൂടി. ഫാ. വര്‍ഗീസ്‌ ചാര്‍ജ് എടുത്ത ശേഷം ആദ്യത്തെ.

അച്ഛന് അങ്ങാടിയില്‍ നിന്നും മര്‍ദ്ദം, സമ്മര്‍ദ്ദം: തുരപ്പന്‍ സണ്ണിയെ പാരിഷ് കൌണ്‍സിലില്‍ തിരിച്ചെടുക്കണമെന്ന്. കഴിഞ്ഞ ഇരുപത് കൌണ്‍സില്‍ മീറ്റിംഗ് കളില്‍ പങ്കെടുക്കാത്തതുകൊണ്ട് നിയമാനുസൃതം പുറത്തുകടത്തിക്കളഞ്ഞ തുരപ്പനെ മതി അങ്ങാടിക്ക്.

സാദ്ധ്യമല്ലെന്ന് കൌണ്‍സില്‍.

"തുരപ്പനില്ലെങ്കില്‍ ഞാന്‍ രാജി വച്ചിരിക്കുന്നു . എന്നെ വിട്ടേര്. ": ഒരു കൈക്കാരന്‍ വീരന്‍ .

"സന്തോഷം" എന്ന് കൌണ്‍സില്‍. കൈക്കാരന്റെ വീര്യം അതോടെ ചോര്‍ന്നു.

അച്ഛന്‍ തുരപ്പനെ തുരത്തി കൌണ്‍സിലില്‍ നിന്നെടുത്തു, മുട്ട് കാലുകുണ്ടൊരു തൊഴിയും കൊടുത്തു ദൂരെ എടുത്തു  കളഞ്ഞു.

സെക്രെട്ടറിമാര്‍ രണ്ട്‌. പഴയ "തിരുത്തന്‍ സാജു" വും ഏലിക്കുട്ടി ആന്റിയും. രണ്ടുപേരും ആഞ്ഞു എഴുതുന്നുണ്ട്. പുറത്തു വരുന്നത് എന്തായിരിക്കുമോ!

ഇതിനിടക്ക്‌ TV പട വേറൊരു വശത്ത്‌.

കാലത്തെ നേരത്തെ കുര്‍ബാന ചൊല്ലാന്‍ കണ്ണും തിരുമി വന്ന ഫാ. വര്‍ഗീസിന്റെ മുഖത്തോട്ടു ലൈറ്റടിച്ചു, മുമ്പിലോട്ടു മൈക്ക് നീട്ടി ഒരു സായിപ്പ് റിപ്പോര്‍ട്ടര്‍ പൊടുന്നനെ ഒരു ചോദ്യം.

"Where is Fr. Saji? Why was he transferred?"
"Fr. Saji? What Fr. Saji? Which Fr. Saji?"
"The previous parish priest, Fr. Saji," the reporter.
" Oh, that Fr. Saji. Eda Thorappan", Fr Varghese desperately called Sunny for help. But he hid in the hole.
"What did you say? Thorappan?", the reporter.
"Nothing. No problem. Actually, actually, our thurappan... here. he.. he is our Sunny. No problem. "
"Father, could you tell me about the Crucifix controversy here, in Coppell? What is going on?"
"Which crucifix? I don't know nothing about no crucifix. Never seen one in my life. The crucifix or the klaavar cross? I don't know what you talking about. I don't know nothing about no cross. Me poor priest, Malayaalee, you know Kerala? It is God's own country? No?  Me foreigner. Not much speak English. Only Malayalam speaking parish priest obeying angadiath and his clavar cross is good for syro malabar tradition and that we started in 16th centurey when we were baptized by Mar Thoma. He came to Kerala, everywhere. seven places he landed. and you know? the bishop says he brought this clavar cross all the way from Changanacherry and don't ask me no questions, I am too shy, don't say nothing about nothing about nobody, i am in trouble, no comment, I did not say nothing to nobody and you."
"Thank you, Father. You can watch yourself at the nine o clock news. Thank you for your valuable time."

63 comments:

Anonymous said...

It is a every day drama of resigning by Vattan,Pottan,Kallukudian and Thorappan.

Oru thanthakyu pirannal one time resign cheyyum.

This guys are just funny

Anonymous said...

ഇവര്‍ എന്തിനു മീഡിയയെ ഇത്ര പേടിക്യണം?
എന്താടോ പൊട്ടന്‍ നീ തോരപ്പനെ വിട്ടാല്‍ നീയും ഇരിക്യില്ല എന്ന് പറഞ്ഞിട്ട് വീണ്ടും ഇരുന്നത്?നാനമാകില്ലെട ഇങ്ങനെ കാലു മാറാന്‍?ഫോട്ടോഗ്രാഫര്‍ ക്രൈസ്റ്റ് ഇന്റെ കാലു മാത്രമുള്ള ഫോട്ടോ എടുതപ്പോലെ അവന്റെ ചീട്ടു കീരിയതാണ്.കൊടുത്താല്‍ കൊല്ലത് കിട്ടും എന്ന് ഇപ്പോള്‍ മനസിലായില്ലേ?ഇനി ഇവന്‍ എങ്ങിനെ റിപ്പോര്‍ട്ട്‌ ചെയ്യും പേപ്പറില്‍?

Anonymous said...

It was usless to hang around with New priest.It was uselss to give him ride to post office to new priest.It was useless to install photostate and telephone and internet for new priest.When the time came in parish council he did not support us.So I lost the confident.

Achan removed Thorappan,Achan made kalludian just a spare,Achan removed photographer,

samayom pooyi onnum nadannumilla.

paavam njan

Anonymous said...

Dear Mr. Kottackal,
I would like to request that you use your writing skills to help and improve the community, rather than for the character assassination of a priest. You are criticizing Archbishop Roger Mahony, from the Archdiocese of Los Angeles. I would like to point out that the Archdiocese of Los Angeles is about 8,700 square miles, the largest Archdiocese in the America (about 60% of the area of the state of Kerala or the total area of Trivandrum, Qulion, Alleppy, Pathanamthitta, Kottayam, Ernakulam, and Thrichur Districts). The helicopter was a gift from a group that includes operating costs, insurance, and maintenance. This same group donates more than $1 million a year to charity programs for those who have been stricken by poverty. The Archbishop never used a single penny from Archdiocese funds for the maintenance of the helicopter. In large cities like L.A., traffic is a nightmare, so many high official use helicopters as a convenience, not as a luxury. To cover the pastoral service in the vast area of the L.A. Archdiocese, the group who donated the helicopter found it to be imperative for Archbishop Mahony to have a helicopter in order to be able to serve the entire Archdiocese in a quick, efficient manner.
Father Saji’s use of a limousine to the airport was probably a gift from the parishioners in order to show their gratitude to him for his pastoral services. Accepting a gift from someone is the gracious, classy thing to do. Had he not accepted this gift, he would have insulted these parishioners, as they obviously put a lot of work into arranging the limo. If he had not accepted the limousine from the parishioners, it would have implied to them that he was not grateful for their gracious gift. Accepting gifts in a gracious manner has always been the proper standard in our family, maybe not in your family’s standards. Someone in this blog wrote about the Kerala Bishops’ usage of the Impala car during the 1970’s and 1980’s. Those cars were a gift from the United States, just as this limousine was a gift from the parishioners. Those Bishops in Kerala were not highly criticized for their use of the gift they received, so why is Father Saji being publicly slammed for his use of a gift?
I would ask you use your writing skills for a better purpose. No wonder we have so much drama in the Syro-Malabar parishes and missions, people are continuously criticizing the actions of priests and not respecting their authority, actions, or judgement. By writing this offensive letter about Father Saji, you are being no different than some of the people on this blog trash-talking about some individuals and continuously insulting them. A person’s family background and upbringing will certainly show through on the works they produce and how the public perceives them, just as yours has been reflected in the article you wrote.
The article says "By, Paul Kottackal" so I assume he is a layman, if he is a priest, I apologize.
From Phoenix

Anonymous said...

UPCOMING TV NEWS COVERAGE BY AMERICAN MEDIA.. WILL BE A "TSUNAMI " FOR CHICAGO LEADERS..

EPICENTRE IN COPPELL AND RIPPLING EFFECT ALL OVER THE WORLD..

What else in the world without "Change " ???????

Word of GOD ..that's all

"YOU WILL KNOW THE TRUTH,AND THE TRUTH WILL MAKE YOU FREE "
(JOHN 8.32 )


അഴിമതിക്കും അനാശാസ്യ പ്രവർത്തനങ്ങൾക്കും എതിരെ അഭിപ്രായം സമന്വയിപ്പിക്കാൻ ഇങ്ങിനെ ഒരു വേദി ഒരുക്കിത്തന്ന ഇതിന്റെ സംഘാടകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇതു )വൈദീക നിന്ദയാണെന്നോ ദൈവ ശാപം ഏറ്റുവാങ്ങുന്ന പരിപാടിയാണെന്നോ ഒക്കെ പറഞ്ഞു വിരട്ടുന്നവരോടു് ഒന്നേ പറയാനുള്ളു. ഇക്കാലത്തു പൂട്ടില്ലെങ്കിൽ പുണ്യവാളനും കക്കും! അതുകൊണ്ടു് ഇങ്ങിനെ ഒരു watchdog ഉള്ളതു നല്ലതാണു്. അതു് അവരെ നേർവഴിക്കു നയിക്കാനും, അതോടൊപ്പം നിഷ്കളങ്കരായ വിശ്വാസികൾ ചതിവിൽ പെട്ടു പോകാതിരിക്കാനും സഹായിക്കും. ഒരു വൈദികനെയും പേരെടുത്തു അതിക്രൂരമായി വിമർശിക്കരുതെന്നു മാത്രം! പിന്നെ മറ്റൊരു കാര്യം. വാ തുറന്നു സംസാരിക്കാൻ പേടിയുള്ള വിശ്വാസികൾക്കു് അവരുടെ സങ്കടങ്ങൾ അജ്ഞാത സന്ദേശങ്ങളിലൂടെ പുറത്തു കൊണ്ടു വരികയും ചെയ്യാമല്ലോ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

Anonymous said...

അധികാരികളുടെ ആസനം താങ്ങി, അവര്‍ എറിഞ്ഞു കൊടുക്കുന്ന അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്കായി സ്വന്തം സമൂഹത്തെ കുരുതി കൊടുക്കുന്ന യൂദാസുമാര്‍ നമ്മുടെ ഇടയില്‍ സുലഭമാണ്. അവരുടെ അധികാരക്കൊതിയെ മുതലെടുത്ത്‌, അവരെ കരുവാക്കി, അധികാരികള്‍ തങ്ങളുടെ സ്വന്തം അജണ്ട അജഗണങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.

പൊതുജനങ്ങളെ വെറും വിഡ്ഢികളാക്കരുതെയെന്നു സഭാധികാരികളോട് ഞങ്ങള്‍ അഭ്യര്‍ദ്ധിക്കുകയാണ്

Anonymous said...

ആരാണ് .... ഉത്തരവാദി ... കണ്ടെത്താന്‍ പ്രയാസമില്ല.

അധികാരത്തിന്റെ ഭദ്രസിംഹാസനങ്ങള്‍ സംരക്ഷിക്കാന്‍ ചാവേറുകള്‍ വേണമെന്നു കണക്കാക്കി അതിനായി ആലോചനകളില്ലാത്ത ആള്‍ക്കൂട്ടത്തെ സൃഷ്ടിച്ചവര്‍ തന്നെ.

Anonymous said...

ഈ വൈകിയ വേളയിലെങ്കിലും കണ്ണ് തുറക്കാന്‍ ഞങ്ങള്‍ ബിഷപ്പിനോട് അഭ്യര്‍ഥിക്കുകയാണ്. ഉള്ള അന്തസ്സ് കളഞ്ഞുകുളിച്ചു ലോകരുടെ മുമ്പില്‍ വിഡ്ഢിയാകാമെന്നുല്ലതല്ലാതെ ഈ കുരിശ് യുദ്ധത്തില്‍ നിന്നും അങ്ങ് ഒന്നും നേടില്ല. പ്രബുദ്ധരായ അമേരിക്കന്‍ സീറോ മലബാര്‍ വിശാസികള്‍ അങ്ങയുടെ പരിഷ്കാരങ്ങള്‍ വിചിത്രമായി മാത്രമേ കാണുന്നുള്ളൂ.

Yours Truely

AV THOMAS ,THOMAS PT ,REJI ,SHIBU

Anonymous said...

"Ethellam Sathyathinte Aalmavano" ?

Poyille..... Sathyathinte aalmav Indiakku..

Eny paranjittu enthuttu kariyam.

Njan oru paavam ..

Alex Varghese said...

Fr. Kottackal is history, his own dioceses' bishops saw through his
Las vegas style 'gaming' skills and pulled his famous article from the doicese website. He has EGG on his face. Impressed with the responsive leadership of Mar Thomas Chakiyath & Bishop Sebastian Adayantharatu.

Anonymous said...

പുതിയ പുതിയ ചൂടന്‍ വാര്‍ത്തകള്‍ പ്രതീക്ഷിക്കാമോ?

Anonymous said...

നിങ്ങളുടെ എതിര്‍ ബ്ലോഗുകാര്‍ hit counter number വെറുതെ പെരുപ്പിച്ച് കാണിക്കുകയാണെന്ന് തോന്നുന്നു. അവിടെ ആരെങ്കിലും പോകുന്നുണ്ടെങ്കില്‍ എന്തെങ്കിലും എഴുതണ്ടേ? മൂന്ന് നാല് ദിവസമായിട്ടു ബ്ലോഗുമില്ല കമന്‍റുമില്ല. പക്ഷേ hit counter number എല്ലാ ദിവസവും ആയിരവും രണ്ടായിരവും ഒക്കെ വച്ച് കേറ്റി വിടുന്നുണ്ട് ..!!!!!!!!!!! വെള്ളിയാഴ്ച തൊട്ടു ഞായറാഴ്ച വരെ ഒറ്റയടിക്ക് 4000 നമ്പരാണ് അടിച്ചു കയറ്റിയത് . ദൈവമേ ഇത് എന്തൊരു മായവിലാസം?

Anonymous said...

It is the TITLE holders responsibility to make the mortgage,utility,maint.,insurance etc payments.Who is the TITLE holder?wHAT HAPPENED TO ALL THE FUNDS COLLECTED??Before the council make the rules and vicar asks for contribution the members shold be told of all the transactions of all the deals with an audited state ment and day to day expenses with a weekly statement displayed where every one can see and understand.
How one can make contribution once the status of the church downgraded to mission .Is it a sinking SHIP?What is the position of authorities about THE CROSS?????

IS THERE ANY BODY DARE ENOUGH TO TOUCH THE PRESENT CROSS AND ALTER?

Anonymous said...

Every day resign nadakam getting repeated by Pottan.

POTTAN--------"Acho, Thorappaney maattiyal njan ini parish coundilil irikyilla.Njan kaikaran post resign cheyyukayanu."

PARISH COUNCIL MEMBER------"That is ok.You can go out"

POTTAN-----"No.... Njan veruthey paranjatha.Njan resign cheyyumennu veruthey paranjatha"


PARISHCOUNCIL MEMBER----"ninakkonnum mattu paniyonnumille mashe....oru divasam resign.Next day kaalu maattam.Chenganaseryil ithano mashe Kudumba Mahima"

PARISH COUNCIL MEMBER-----"Njangaludey nattilokke oru vakkey ollu."

POTTAN------"njangal vattanum,pottanum,kallukudiyanum Thorappanum inganey anu.Njangal maattiyum marchum ellam parayum.Nall kudumbathil piranna Chenganasserykkar inganeyanu"

Anonymous said...

പിതാവിന്റെ കൂടെ നില്‍കുന്നവര്‍ കാണിക്കുന്ന കള്ളത്തരങ്ങള്‍......
പള്ളി പണിയാന്നെന്നു പറഞ്ഞു നടത്തുന്ന പ്രോഗ്രാമില്‍, Garland പള്ളിയില്‍ ദിലീപ്, കാവ്യ പ്രോഗ്രാം നടത്തുന്നവര്‍ ഇരുപതിനായിരം ഡോളര്‍ പള്ളിയെ കളിപ്പിചെട്‌തിരികുന്നു

ഹൂസ്ടന്‍ പള്ളിയില്‍ ഇതേ പ്രോഗ്രാം നടത്തിയത് പതിനയ്യായിരം ഡോളര്‍ മാത്രം , Garland പള്ളിയില്‍ ഇതേ സെയിം പ്രോഗ്രാം നടത്താന്‍ നാപ്പതിനായിരം ഡോളര്‍ കൊടുക്കുന്നു ..

അയ്യായിരം ഡോളര്‍ ബ്രോകാര് അടിച്ചുമാറ്റി , ബാക്കി ശരിക്കും ഇരുപതിനായിരം ഡോളര്‍ പിതാവിന്റെ കള്ള മക്കള്‍ അടിച്ചുമാറ്റിയതാണ് ..

പള്ളി പണിയാന്നെന്നു പറഞ്ഞു നടത്തുന്ന പ്രോഗ്രാമില്‍ തന്നെ കയ്യിട്ടു വാരുക നല്ല Bishop മക്കള്‍ ക്ലാവര്‍ മക്കള്‍....

പിതാവേ എന്നാണ് താങ്കള്‍ ഇ കള്ളത്തരങ്ങള്‍ കണ്ടുപിടികുന്നത് ...

അതോ താങ്കള്‍ കൂടിയാണോ ഇതെല്ലാം ചെയ്യുന്നതു, താങ്കള്ക് എത്ര കിട്ടി

Anonymous said...

കുരിശു രൂപതിന്ടെ വാലട്ടമുള്ള ഫോട്ടോ എടുക്കലും തോമ്മാച്ചന്‍ കൊടുക്കണ ഫോട്ടോ ന്യൂസ്‌ മാത്രം പേപ്പറില്‍ കൊടുക്കലും കൊണ്ട് മലിനമായ പത്ര പ്രവത്തനം സൊന്തം കുഴി തൂണ്ടിയ തോമാച്ചന്റെ ക്ലവരുകുട്ടിക്യു സമതാനമായി.
തോമ്മാച്ചന്‍ പറഞ്ഞാല്‍ ഏതു റിപ്പോര്‍ട്ടും തിരുത്തുന്ന കല്ലുകുടിയനും സമതാനമായി.സജി അച്ഛന് പൈസ കൊടുക്കതിരിക്യന്‍ പുതിയ അക്കൗണ്ട്‌ തുടങ്ങിയ തോമ്മാച്ചനും സമതാനമായി.

സജി അച്ഛനും ഇവിടെ വന്നിട്ടുള്ള എല്ലാ അച്ഛന്മാര്‍ക്യും പാര മാത്രം പണിതിട്ടുള്ള നെല്ലിവേലി അച്ചായനും സമതനമായി.
A.Vചാണക്യന്റെ വര്‍ത്താനം കേട്ടു ബിഷപ്പ് ഉണ്ടെങ്കില്‍ എന്തുമാകാമെന്ന് സോപ്നം കണ്ട റെജി മോനും സമതാനമായി.ഉടായിപ്പ് ജന്മാവകസമായി കണക്കാക്കി എന്ത് പോക്രിത്തരവും പള്ളിയില്‍ കാട്ടമെന്നു കരുതുന്ന പിന്‍വാതില്‍ മാത്രം കടന്നു വരാന്‍ ഉപയോഗിക്യുന്ന ഏയ്‌ വി ക്യും കുഉട്ടുകാരനും കൊട്ടും മുറി ഇംഗ്ലീഷും വെച്ച് എല്ലാം അങ്ങ് വിഴുങ്ങി കളയാം എന്ന് കരുതി എങ്കില്‍ അതും തെറ്റി.ഇതൊന്നും ആരും സോയം ചെയ്തതല്ല.പള്ളിയും പട്ടകാരനും കൊടുമ്പ സോതാണെന്ന് കരുതുന്ന നിന്റെയൊക്കെ അപ്പന്റെ അണ്ടി വരെ കപ്പാതിടാന്‍ കഴിവുള്ള അന്പില്ലെരാന് കോപ്പെള്ളില്‍ ഉള്ളതെന്നും പൊതുജനം എന്നത് ഒരു യാതാര്ത്യമാനെന്നും മനസിലാക്കി മര്യാതക്യു ജീവിക്യാന്‍ നോക്ക് മക്കളേ.അപ്പൊ എല്ലാം സെരിയാകും.

Anonymous said...

UPCOMING TV NEWS COVERAGE BY AMERICAN MEDIA.. WILL BE A "TSUNAMI " FOR CHICAGO LEADERS..

EPICENTRE IN COPPELL AND RIPPLING EFFECT ALL OVER THE WORLD..

What else in the world without "Change " ???????

Word of GOD ..that's all

"YOU WILL KNOW THE TRUTH,AND THE TRUTH WILL MAKE YOU FREE "
(JOHN 8.32 )

Anonymous said...

പിതാവിന്റെ കൂടെ നില്‍കുന്നവര്‍ കാണിക്കുന്ന കള്ളത്തരങ്ങള്‍......
പള്ളി പണിയാന്നെന്നു പറഞ്ഞു നടത്തുന്ന പ്രോഗ്രാമില്‍, Garland പള്ളിയില്‍ ദിലീപ്, കാവ്യ പ്രോഗ്രാം നടത്തുന്നവര്‍ ഇരുപതിനായിരം ഡോളര്‍ പള്ളിയെ കളിപ്പിചെട്‌തിരികുന്നു

ഹൂസ്ടന്‍ പള്ളിയില്‍ ഇതേ പ്രോഗ്രാം നടത്തിയത് പതിനയ്യായിരം ഡോളര്‍ മാത്രം , Garland പള്ളിയില്‍ ഇതേ സെയിം പ്രോഗ്രാം നടത്താന്‍ നാപ്പതിനായിരം ഡോളര്‍ കൊടുക്കുന്നു ..

അയ്യായിരം ഡോളര്‍ ബ്രോകാര് അടിച്ചുമാറ്റി , ബാക്കി ശരിക്കും ഇരുപതിനായിരം ഡോളര്‍ പിതാവിന്റെ കള്ള മക്കള്‍ അടിച്ചുമാറ്റിയതാണ് ..

പള്ളി പണിയാന്നെന്നു പറഞ്ഞു നടത്തുന്ന പ്രോഗ്രാമില്‍ തന്നെ കയ്യിട്ടു വാരുക നല്ല Bishop മക്കള്‍ ക്ലാവര്‍ മക്കള്‍....

പിതാവേ എന്നാണ് താങ്കള്‍ ഇ കള്ളത്തരങ്ങള്‍ കണ്ടുപിടികുന്നത് ...

അതോ താങ്കള്‍ കൂടിയാണോ ഇതെല്ലാം ചെയ്യുന്നതു, താങ്കള്ക് എത്ര കിട്ടി

Anonymous said...

Syro Malabar Church Qatar St Thomas Cross

The St.Thomas Cross is an icon of the Holy Trinity. God the Father is the foundation. The cross stands for Christ. The four ends of the cross are growing to the four ends of the world and flowering. The dove represents the Holy Spirit. And He makes the cross(Christ) lively. The lotus is the representation of ancient Indian civilization. The cross in the lotus flower indicates the serene reception of the faith by the ancient civilization.

Anonymous said...

അല്ലയോ ഖത്തര്‍ അണ്ണാ, അണ്ണന്‍റെ കണ്ടുപിടുത്തം ഭയങ്കരം തന്നെ . കമന്‍റ് # 19നുള്ള മറുപടി ആയിട്ടാണ് ഇതെഴുത്തുന്നത് . അണ്ണന്‍ ഖത്തറില്‍ തന്നെ ആണോ? അതോ തട്ടിപ്പുമായിട്ടു അമേരിക്കയില്‍ നിന്നാണോ എഴുതിയത്? കേട്ടിട്ടു ഒരു കള്ള ലക്ഷണം തോന്നുന്നു. എന്തായാലും ഖത്തര്‍ അണ്ണന്‍റെ ബുദ്ധി അപാരം തന്നെ. ഈ കണ്ടുപിടുത്തം വേണമെങ്കില്‍ നോബല്‍ സമ്മാനത്തിന് തന്നെ നിര്‍ദേശിക്കാവുന്നതാണ്. പേരും ഐഡിയും ഇപ്പോള്‍ വെളിപ്പെടുത്തേണ്ട. കാരണം വല്ല സായിപ്പന്മാരും അറിഞ്ഞാല്‍ തല മുറിച്ചെടുത്തിട്ടു തലച്ചോര്‍ ഗവേഷണത്തിന് ഉപയോഗിക്കും. കാരണം ഇത്രയും വലിയ ഒരു കണ്ടുപിടുത്തം ആരും നടത്തിയിട്ടില്ല.
എടാ ....മോനേ തോമ്മശ്ലീഹാ നേരിട്ട് മാമ്മോദീസ മുക്കിയ ഒരു പുരാതന സത്യ സുറിയാനി (അ. പു. സു. ക.)കത്തോലിക്കാ കുടുംബത്തില്‍പ്പെട്ട പാലാക്കാരന്‍ ക്രിസ്തിയാനിയാണ് ഞാന്‍.നീ തോമ്മശ്ലീഹായെ വച്ച് കള്ള സത്യം ഉണ്ടാക്കുന്നോട പുല്ലേ ? എടാ തോമ്മാശ്ലീഹാ ഈ വിവരം അറിഞ്ഞിട്ട് പോലും ഉണ്ടാകില്ല. തോമ്മാശ്ലീഹ മരിച്ചു മണ്‍മറഞ്ഞിട്ടു പിന്നെ നാലാം നൂറ്റാണ്ടില്‍ എങ്ങാണ്‍ട് ജീവിച്ചെന്ന് പറഞ്ഞ മാനി എന്ന പാഷണ്ഡന്‍ കുത്തിപ്പൊക്കിയ ഒരു കുരിശിനെ ഇതു പോലെ കള്ള വ്യാഖ്യാനം നടത്തി പാവപ്പെട്ട സത്യ വിശ്വാസികളെ വഴി തെറ്റിക്കുന്നോ? നീ മാര്‍ഗ വാസിയാണോ? തോമ്മാശ്ലീഹ നിന്നോടു ക്ഷമിക്കില്ല കേട്ടോ.

Anonymous said...

THIRD Reminder !!!

ഈ വൈകിയ വേളയിലെങ്കിലും കണ്ണ് തുറക്കാന്‍ ഞങ്ങള്‍ ബിഷപ്പിനോട് അഭ്യര്‍ഥിക്കുകയാണ്. ഉള്ള അന്തസ്സ് കളഞ്ഞുകുളിച്ചു ലോകരുടെ മുമ്പില്‍ വിഡ്ഢിയാകാമെന്നുല്ലതല്ലാതെ ഈ കുരിശ് യുദ്ധത്തില്‍ നിന്നും അങ്ങ് ഒന്നും നേടില്ല. പ്രബുദ്ധരായ അമേരിക്കന്‍ സീറോ മലബാര്‍ വിശാസികള്‍ അങ്ങയുടെ പരിഷ്കാരങ്ങള്‍ വിചിത്രമായി മാത്രമേ കാണുന്നുള്ളൂ.

Yours Truely

AV THOMAS ,THOMAS PT ,REJI ,SHIBU

Anonymous said...

SECOND REMINDER

ഈ വൈകിയ വേളയിലെങ്കിലും കണ്ണ് തുറക്കാന്‍ ഞങ്ങള്‍ ബിഷപ്പിനോട് അഭ്യര്‍ഥിക്കുകയാണ്. ഉള്ള അന്തസ്സ് കളഞ്ഞുകുളിച്ചു ലോകരുടെ മുമ്പില്‍ വിഡ്ഢിയാകാമെന്നുല്ലതല്ലാതെ ഈ

കുരിശ് യുദ്ധത്തില്‍ നിന്നും അങ്ങ് ഒന്നും നേടില്ല. പ്രബുദ്ധരായ അമേരിക്കന്‍ സീറോ മലബാര്‍ വിശാസികള്‍ അങ്ങയുടെ പരിഷ്കാരങ്ങള്‍ വിചിത്രമായി മാത്രമേ കാണുന്നുള്ളൂ.

Yours Truely

AV THOMAS ,THOMAS PT ,REJI ,SHIBU

Anonymous said...

Fr. Varghese TV Interview.....

നേരത്തെ കുര്‍ബാന ചൊല്ലാന്‍ കണ്ണും തിരുമി വന്ന ഫാ. വര്‍ഗീസിന്റെ മുഖത്തോട്ടു ലൈറ്റടിച്ചു, മുമ്പിലോട്ടു മൈക്ക് നീട്ടി ഒരു സായിപ്പ് റിപ്പോര്‍ട്ടര്‍ പൊടുന്നനെ ഒരു ചോദ്യം.

"Where is Fr. Saji? Why was he transferred?"

Eda Thorappan", Fr Varghese desperately called Sunny for help. But he hid in the hole.

Knowing he is his own, Fr. Varghese said in Manglish the following....

Me poor priest, Malayaalee, you know Kerala?

It is God's own country? No? Me foreigner.

Not much speak English, and you know? the bishop says he brought this clavar cross all the way from Changanacherry and don't ask me no questions, I am too shy, don't say nothing about nothing about nobody, i am in trouble, no comment, I did not say nothing to nobody and you."

see the rest on TV yourself.....

അധികാരികളുടെ ആസനം താങ്ങി, അവര്‍ എറിഞ്ഞു കൊടുക്കുന്ന അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്കായി സ്വന്തം സമൂഹത്തെ കുരുതി കൊടുക്കുന്ന യൂദാസുമാര്‍ നമ്മുടെ ഇടയില്‍ സുലഭമാണ്. അവരുടെ അധികാരക്കൊതിയെ മുതലെടുത്ത്‌, അവരെ കരുവാക്കി, അധികാരികള്‍ തങ്ങളുടെ സ്വന്തം അജണ്ട അജഗണങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.

Jesus please save our Church and Diocese from all these bad elements

Anonymous said...

..പിന്‍വാതിലൂടെ നുഴഞ്ഞു കയറാനുള്ള ....ശ്രമം

??????????????????????????

ഇതുപോലുള്ള നാടകം കോപ്പെലില്‍ അരങ്ങേറുന്നത് ഇത് ആദ്യമല്ല. പഴയ കൌണ്‍സിലിലെക്കും കൈക്കാര സ്ഥാനത്തേക്കും പിന്‍വാതിലൂടെ നുഴഞ്ഞു കയറാനുള്ള ഇവരുടെ ശ്രമം ജനറല്‍ ബോഡി പല തവണ തകിടം മറിച്ചിട്ടുണ്ട്.

ബിഷപ്പ് കോപ്പെലില്‍ തന്റെ കള്ളക്കളികള്‍ക്ക് കൂട്ട് പിടിച്ചിരിക്കുന്നത് ഒരു പറ്റം ലൂസേഴ്സ് നെയാണ് . കോപ്പെലില്‍ എന്നല്ല എവിടെയും. അറിവും വിവരവും ഉള്ളവരെ അദ്ദേഹത്തിന് വേണ്ട. തന്റെ താമരക്കുരിശിനു സ്തുതി ചൊല്ലുന്നവരെയും തിരശീലയുടെ ചരട് വലിക്കുന്നവരെയും മതി അദ്ദേഹത്തിന്. അതിന്റെ ഫലം അദ്ദേഹത്തിന് കിട്ടുന്നുമുണ്ട്.

കോപ്പെലില്‍ ബിഷപ്പിന്റെയും അദ്ദേഹത്തിന്റെ ലോക്കല്‍ ഗൂണ്ടാസിന്റെയും വിളയാട്ടം അവസാനിപ്പിക്കുക. ജനപ്രതിനിധികളെ ജനങ്ങള്‍ തന്നെ ഇവിടെ തിരഞ്ഞെടുക്കും. അതിന് ബിഷപ്പിന്റെ സഹായം തല്‍ക്കാലം വേണ്ട. AV യേയും അയാളുടെ ശിങ്കിടികളേയും ജനങ്ങള്‍ തിസ്ക്കരിക്കുന്നു എങ്കില്‍ കര്‍മ്മം എന്നെ കരുതേണ്ടൂ. സത്യവിശ്വാസികളുടെ അവകാശങ്ങളെ സ്ഥാനമാനങ്ങല്‍ക്കായി ബിഷപ്പിന് വില്‍ക്കാന്‍ തയാറാകുന്ന ഇത്തരം സമുദായ ദ്രോഹികളെ ആട്ടിയോടിച്ചു ശുദ്ധി കലശം നടത്തേണ്ടത് നമ്മുടെ സഭയുടെ ഇന്നത്തെ ഏറ്റവും വലിയ ആവശ്യമാണ്‌.

Anonymous said...

തലതിരിഞ്ഞ അന്ധവിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കുവാന്‍ ഇനി കഴിയില്ല. പ്രബുദ്ധരായ ഒരു സീറോ മലബാര്‍ സമൂഹം ആണ് ഇന്നമേരിക്കയിലുള്ളത്. ഇതുവരെയുള്ള അവരുടെ നിശ്ശബ്ദത ബഹുമാനത്തിന്റെതായിരുന്നു. എന്നാല്‍ നിങ്ങളത് ഭയത്തിന്റെതായി കണക്കാക്കി. നിങ്ങളുടെ കണക്കുകൂട്ടലുകല്‍ ദയനീയമായി തെറ്റിയിരിക്കുന്നു. ജനങ്ങള്‍ തങ്ങളുടെ തൂലികകള്‍ പടവാളാക്കി കച്ചകെട്ടിയിരങ്ങിയിരിക്കുകയാണ്. ഏത് അന്ന്യായത്തിനുമെതിരെ പട പൊരുതാന്‍ പ്രതിജ്ഞ ബദ്ധരായി.

Anonymous said...

Reply to 19

Why the icon has to be in altar?

Don't you like to see crucifix?

Are u afraid of somebody?

Are u in Qtar really?

Aren't u Vattan himself again in disguise?

Did anyone ask anyone to replace/redisgn Crucifix, which is the cross of Catholic churches?

Do u even believe in Jesus?

What is ur problem with Crucifix only altar?

Are you a Catholic christian?

Anonymous said...

വര്‍ഗീസ് അച്ചന്‍ കരയാന്‍ തുടങ്ങി .....

ബിഷപിന്റെ ഉപദേശം കേട്ടു കേട്ടു അച്ചന്‍ പയ്സാ പയ്സാ എന്ന് പറഞ്ഞു കരയാന്‍ തുടങ്ങി

കള്ള കരച്ചില്‍ കണ്ടു മടുത്തു ..

മലര്‍ന്നു കിടന്നു തുപ്പരുത് വര്‍ഗീസ് അച്ഛാ
നാറും .. തുപ്പലും ... അച്ഛനല്ലേ തുപ്പുന്നത് ...

ബിഷപും അച്ഛനും ഒരു കാര്യം മനസിലാക്കുക ഡിക്രി വന്നാല്‍ മാത്രമേ പള്ളിയില്‍ പയസ വരൂ .

ഡിക്രിയില്‍ പിതാവ് ഇനി പൊതുയോഗംത്തിന്റെ അനുമതി കൂടാതെ അല്ത്താരയില്‍ ഒന്നും ചേഞ്ച്‌ ചെയ്യില്ല എന്ന് വ്യക്തമായി പറഞ്ഞാല്‍ ഇവിടുത്തെ പ്രശ്നങ്ങള്‍ തീരും ... അത് വരെ ഒന്നും പറങ്ങിട്ടു കാര്യമില്ല ......

.മിസ്റ്റര്‍ ക്ലാവര്‍ ബിഷപ്‌ .... പിന്നെ എന്നാണ് നഞ്ഞളുടെ പൊതുയോഗം കൂടുന്നത് ...

അവിടെയല്ലേ ക്ലാവര്‍ സപ്പോര്‍ട്ട് കാണാന്‍ പറ്റു..

രജി മോനെ നമുക്ക് ക്യ്കാരന്‍ ആക്കണ്ടടെ...

രജി മോന്‍ ക്യ്കാരന്‍ ആയാല്‍ പെട്ടി നിറച്ചും ഡോളര്‍ വീയും ഒറപ്പാണ്ന്നെ ...

എല്ലവേര്കും രജി മോന്റെ പ്രകടനം വളരെ ഇഷ്ടപ്പെട്ടിരികുകയാണ്

പയ്സാ പെട്ടിയില്‍ വീണാല്‍ ഒടനെ ക്ലാവര്‍ കുത്തി ഓടിവരാന്‍ കാത്തിരികുകയനെന്നെ കാരിയം എല്ലാവര്ക്കും നന്നായി അറിയാം ...

ആദ്യം ഡിക്രി പിന്നെ പയ്സാ ഓക്കേ ...

താങ്കളുടെ ഡിക്രിക്ക് കാര്യമില്ല എന്നറിയാം, പല ഡിക്രികളും താങ്കള്‍ അറിയാതെ അച്ചന്മാര്‍ തന്നെ എയുതി വായിക്കുന്നതായി കേട്ടിരിക്കുന്നു ...

Garland പള്ളിയില്‍ സകരിയ അച്ഛന്‍ ഒത്തിരി എണ്ണം വായിച്ചിട്ടുണ്ട് .. കേമമായി ..എങ്കില് തരക്കേടില്ല അയുക്കുക ഒരെണ്ണം കോപ്പെലിലെക്കും.. എത്രയും വേഗം ....

മ്ലേച്ചന്‍... അയക്കുക ഉടന്‍ ഒരെണ്ണം .. അപ്പോള്‍ പറഞ്ഞ പോലെ .. ആദ്യം ഡിക്രി പിന്നെ പയ്സാ ഓക്കേ ... ശുംബന്‍

Anonymous said...

കമന്‍റ് 19നു മറുപടി എഴുതിയ #20മത്തെ പാലാക്കാരന്‍ ചേട്ടന് അഭിനന്ദനങ്ങള്‍ ! ഞാനും ഒരു പാലക്കാരന്‍ സത്യ ക്രിസ്ത്യാനി ആണ് കേട്ടോ. വൈകുന്നേരം ഇത്തിരി കള്ളടിക്കും , അത് മാത്രമേ എനിക്ക് ഒരു ദുസ്വഭാവമുള്ള്. അത് നമ്മള്‍ പാലാക്കാര്‍ക്ക് പറഞ്ഞിട്ടുള്ളതല്ലേ? പക്ഷേ നമ്മള്‍ ആരെയും വഞ്ചിക്കില്ല. വിശ്വാസ സംരക്ഷണത്തിന് കത്തി വരെ വീശിയിട്ടുള്ള പാരമ്പര്യമാ നമ്മുടേത്. ഈ പുല്ലന്‍മാര്‍ പറയുന്നത് കേട്ടോന്നും ചേട്ടന്‍ ബേജാറാവണ്ട. പോയി പണി നോക്കാന്‍ പറ.

Anonymous said...

Before dropping another cent in the collection basket, we want to know:

1. The bank balance on the day Coppell church accounts were frozen.
2. The bank balance when account activities are handed to Coppell parish council.
3. Each and every transaction that took place between the two date accounts were frozen and the date when account is handed over to Coppell parish council.
4. What was done with the money that was in the church account when it was frozen.

In addition to that:

1. Diocese must pay for all bounced check fees on the account that was cause by diocese freezing the account.
2. Diocese must pay for all travel expenses for Fr. vinodhan.

Above all:

1. Bishop fired Fr. Saji for installing crucifix on the altar. We want written apology from bishop for firing Fr. Saji.
2. We want written statement from bishop that he will not allow anyone to remove the crucifix that is currently installed on the Coppell church altar.

Then we will think about dropping one dollar in the collection basket.

Anonymous said...

Don't think about to put sheela and claver in Coppell alter.Whoever come forward for that We will break their underwear first and hang with sheela.

Anonymous said...

Today Reji the upcoming kaikaran called me and wished me happy wedding..............


wow............ great...............



This guy did not talk to me in his life.Smart guy.I did not blv when people talk about this guy.Today I know he is really a crook.


So he offer not only kappa and meen curry.He called for wedding aniversary and happy birth day too.............


kallan kallan kallan........
may 22,7:30 PM

Anonymous said...

Yes we will do it here...

കോപ്പെലില്‍ ബിഷപ്പിന്റെയും അദ്ദേഹത്തിന്റെ ലോക്കല്‍ ഗൂണ്ടാസിന്റെയും വിളയാട്ടം അവസാനിപ്പിക്കുക.

ജനപ്രതിനിധികളെ ജനങ്ങള്‍ തന്നെ ഇവിടെ തിരഞ്ഞെടുക്കും.

അതിന് ബിഷപ്പിന്റെ സഹായം തല്‍ക്കാലം വേണ്ട.

AV യേയും അയാളുടെ ശിങ്കിടികളേയും ജനങ്ങള്‍ തിസ്ക്കരിക്കുന്നു.

Bishop -- No more of your nomination of your ass kissers to our parish council or any other positions in Coppell Church.

Leave us alone, take your filthy politics somewhere else, like Garland kavalam Church.

Anonymous said...

Today's special....
Mathi and Chakka

And a call to wish Happy death aniversary......

Dash Mon........

Anonymous said...

kalluur's kids did not win in youth election.Thats the reason he is behind Sunny.

This year also the youth reps will be Thomma's kids.

We will arrange a camp before it and do the set up.

Anonymous said...

ഇന്ന് എന്നെ രജി പറഞ്ഞിട്ട് ഒരു ചേച്ചി വിളിച്ചു.കൊറച്ചു പൈസ ഇന്ന് പള്ളിയില്‍ ഇടണം.പള്ളി നസിപ്പിക്യരുത് എന്നൊക്കെ പറഞ്ഞു.കള്ളാ കള്ളാ കൊച്ചു കള്ളാ ............. ആരാട ഈ പള്ളി നസിപ്പിക്യുന്നെ...... എന്റെ ഫ്രിഎണ്ടിനെ വിളിച്ചു ഇവന്‍ പറഞ്ഞു നമുക്ക് ഇനി സ്നേഹത്തില്‍ പോകാം കുരിസെല്ലാം വച്ചില്ലേ ..... എന്ടമ്മോഓഓഒ എന്തൊരു സ്നേഹം........

Anonymous said...

KANJIRAPPALLY DIP ISSUE !!

Is it a calculated move (like slow poisoning ) for merging 2 or 3 SMC diocese or portion there of to another christian community and break away from Catholic or to form another rite apart from Syro Malabar, Latin & Syro Malankara and to have a major Arch Bisoph post and in turn a Cardinal post ?


Can anybody give more details about Kanjirappally Bishop’s (Who sold DEEPIKA to a business man belongs to another religion) circular regarding last Holy Week celebration...????

Clavar "mania" crossing all the limits..and questioning common people..their commonsense..



It is heard that no crucifix on Good Friday…, Claver cross should be used and touch with sponge and the sponge should be dipped in “Kaippunner” before giving to “kunjadukal "!!!!!!
Readers ..anybody knows more about this circular which is time sensitive and have far reaching consequences...please give more details...

Anonymous said...

The cross became holy after our Lord Jesus Christ was crucified. The symbol of cross without Jesus is the sign of victory over sins. Keep our tradition..

Anonymous said...

kanjirappallil pithavinte kalppana..read and padikkuva
http://malayalam.deepikaglobal.com/Archives/Cat2_sub.asp?ccode=Cat2&hcode=120364

Anonymous said...

Good comment #36. let me add some thing The empty cross is symbolizes resurrection of Jesus.(Victory over sins)

Anonymous said...

ഈ നാട്ടില്‍ വരുന്നതിനു മുന്പ്ന 'സരസന്‍' ഒരു 'മുദ്രാവാക്യ തൊഴിലാളി' ആയിരുന്നു.
അയാള്‍ 1998 മുതല്‍ 2010 വരെ കേട്ട ചില മുദ്രാവാക്യങ്ങള്‍ സമാഹരിച്ചു outsider ക്ക് അയച്ചു തന്നതിന്റെ
സംഷിപ്ത രൂപം ഇനി കൊടുക്കുന്നു. അവസാന വരി Outsider കൂട്ടിച്ചേര്ത്തു .


എല്ലാവര്ക്കും പള്ളിയുണ്ട് ,
എല്ലാവര്ക്കും പള്ളിയുണ്ട്
സീറോയ്ക്ക്‌ മാത്രം പളളീല്ല
പള്ളികള്‍ വേണം ജീവിക്കാന്‍.

യക്കൊബൈറ്റിനു പള്ളിയുണ്ട്
മാര്തോമക്ക് പള്ളിയുണ്ട്,
ഓര്ത്ത്തോ ടോക്സിനും പള്ളിയുണ്ട്
പെന്തകോസിനും സീയെമ്മസിനും
പള്ളികളുണ്ട് യുഎസ്സില്‍.

സീറോ മലബാര്‍ ഗ്രൂപ്പിനു
പല്ലികളില്ല യുഎസ്സില്‍ ,
പള്ളിയില്ലേല്‍ സുഖമില്ല,
പള്ളി വേണം ജീവിക്കാന്‍.

ഇംഗ്ളീഷ് പള്ളില്‍ പോയാലോ
ജീവിതമാകെ വെയിസ്ടാകും
‍ഇംഗ്ളീഷ് പള്ളില്‍ പോയാലോ
പിള്ളാരെല്ലാം പെഴയാകും
++++++++++++++++++++++++++++
രൂപതവേണം രൂപത വേണം ,
സിറോ മലബാര്‍ രൂപത വേണം
രൂപത ഉണ്ടേല്‍ സുഖമുണ്ട്
ഇംഗ്ളീഷ് രൂപത നന്നല്ല ,

രൂപത ഉണ്ടേല്‍ മെത്രാന്‍ വേണം
മെത്രാന്‍ ഉണ്ടേല്‍ സുഖമുണ്ട്
മെത്രാന്‍ ഉണ്ടേല്‍ ജീവിതമുണ്ട്,
മെത്രാന്‍ വേണം ജീവിക്കാന്‍
++++++++++++++++++++++++++++++
പള്ളി വേണം പള്ളി വേണം
പള്ളി പണിയാന്‍ പണം വേണം
കുഞ്ഞാടുകളേ പണമെവിടെ

പ്ലട്ജുകള്‍ ചെയ്യൂ പ്ലട്ജുകള്‍ ചെയ്യൂ
കുഞ്ഞാടുകളേ പണമെവിടെ
പ്ലട്ജുകള്‍ ചെയ്യൂ പ്ലട്ജുകള്‍ ചെയ്യൂ
സിറോ മലബാര്‍ പള്ളിക്കായ്‌
++++++++++++++++++++++++++++++
അച്ചന്‍ വേണം അച്ചന്‍ വേണം
സീറോ മലബാര്‍ അച്ചന്‍ വേണം
സീറോ മലബാര്‍ പള്ളി ഭരിക്കാന്‍
നമ്മുടെ അച്ചന്‍ വേണം വേണം

സീറോ മലബാര്‍ അച്ചന്‍ വന്നാല്‍
നമ്മുടെ കാരൃം സെയിഫാകും
പിള്ളേരെല്ലാം സെയിഫാകും
ഇടവകയാകെ നന്നാവും

അച്ചന്‍ ഉണ്ടേല്‍ സുഖം ഉണ്ട്
അച്ചന്‍ വേണം ജീവിക്കാന്‍
പ്ലട്ജുകള്‍ ചെയ്യൂ പ്ലട്ജുകള്‍ ചെയ്യൂ
കുഞ്ഞാടുകളേ പ്ലട്ജുകള്‍ ചെയ്യൂ
+++++++++++++++++++++++++++++++
രൂപത വന്നു മെത്രാന്‍ വന്നു
അച്ചന്‍ വന്നു പള്ളികള്‍ വന്നു
നമ്മുടെ കാര്യം സെയിഫായി!
പിള്ളേരെല്ലാം സെയിഫായി !
എല്ലാം എല്ലാം സെയിഫായി !
ജീവിതമാകെ സെയിഫായി !
++++++++++++++++++++++++++++++++++
( വേനലും മഞ്ഞും മഴയുമായി ,
കാലം പതുക്കെ കടന്നുപോയി )
+++++++++++++++++++++++++++++++++
ചിക്കാഗോ തന്‍ ഓ൪ഡ൪ വന്നു
വെള്ളിടി പോലൊരു ഓ൪ഡ൪ വന്നു
കുഞ്ഞാടുകളില്‍ കുത്തായി
കുഞ്ഞാടുകളില്‍ മത്സരമായി

ക്ലാവര്‍ കുരിശിത് വേണം പളളീല്‍
ശീലകള്‍ വേണം പള്ളിക്കുള്ളില്‍
ക്ലാവര്‍ കുരിശും ശീലകളും
പള്ളിക്കുള്ളില്‍ വേണം വേണം

ചിക്കാഗോ തന്‍ ഓ൪ഡ൪ വന്നു
കുഞ്ഞാടുകളില്‍ ശണ്ഠയുമായ്
ചിക്കാഗോ തന്‍ ഓ൪ഡ൪ വന്നു
കുഞ്ഞാടുകളില്‍ അടിപിടിയായ്

++++++++++++++++++++++++++++++++
(ഭാഗം ഒന്ന്)
ഞങ്ങള്‍ ഒന്നായ് പറയുന്നു
ഒന്നിച്ച് ഒന്നായ് പറയുന്നു
ക്ലാവര്കു രിശ് വേണ്ടേ വേണ്ട
ശീലകളൊന്നും വേണ്ടേ വേണ്ട
(ഭാഗം രണ്ട്)
ഞങ്ങള്‍ ഒന്നായ് പറയുന്നു
ഒന്നിച്ച് ഒന്നായ് പറയുന്നു
ക്ലാവര്കു രിശ് വേണം വേണം
ശീലകളൊക്കെ വേണം വേണം
(ഭാഗം ഒന്ന്)
ക്ലാവര്‍ കുരിശു വയ്ക്കാത്തോര്‍
നരകത്തീയില് വെന്തീടും
ശീലകള്‍ തൂക്കാന്‍ ആയില്ലേല്‍
സാത്താന്‍ കേറി മെതിച്ചീടും

മെത്രാനച്ചന്‍ കല്പനയെ
പാലിക്കാതെ ഇരുന്നാലോ
നരകതീയില് വെന്തീടും
സഹജീവികളേ ഓ൪മ്മിച്ചോ
(ഭാഗം രണ്ടു)
ക്ലാവര്‍ കുരിശും ശീലകളും
മെത്രാനച്ചന്‍ വേണെങ്കില്‍
സ്വന്തം പളളീല് തൂക്കട്ടെ
സ്വന്തം പള്ളി പണിയട്ടെ
++++++++++++++++++++++++++
രൂപത വന്നു മെത്രാന്‍ വന്നു
അച്ചന്‍ വന്നു പള്ളികള്‍ വന്നു
നമ്മുടെ കാര്യം സെയിഫായി!?
നമ്മുടെ പിള്ളേരെല്ലാം സെയിഫായി!?
നമ്മുടെ എല്ലാം തന്നെ സെയിഫായി!?
ജീവിതമാകെ സെയിഫായി!? .
????????????????????????????????????
എന്നാല്‍ !!!!
ഈശോ മൊത്തം ഫെയിലായി

Anonymous said...

Dear poster #36,

Similarly, booze bottle without the drunk who is dead, is also a sign of victory over sin.

I agree with you 100%. We need to keep up all our traditions.A

Anonymous said...

May be a church without any people in it is also a sign of victory over sin.

A cooking pot without any food is also a sign of victory.

No, my friend.

Church without people is bad.
Cooking pot without any food is bad.

Cross without Jesus is bad.

Cross is a sign of shame. Jesus turned it into a sign of salvation.

Cross without Jesus is not the same as cross with Jesus. Hitler has a cross, which is also known as swastica.

Anonymous said...

REPLY TO 36, 37 , 38

Only thing Jesus did for you is save you by crucifxion and death.

If it is very hard for you to see his body on cross, you shouldn't be called a catholic.

Go be a orthodox or Jacobite....

Don't even bother to be christian, if you prefer.....

Anonymous said...

Amen to post #39!

Anonymous said...

May be a church without any people in it is also a sign of victory over sin.

A cooking pot without any food is also a sign of victory.

No, my friend.

Church without people is bad.
Cooking pot without any food is bad.

Cross without Jesus is bad.

Cross is a sign of shame. Jesus turned it into a sign of salvation.

Cross without Jesus is not the same as cross with Jesus. Hitler has a cross, which is also known as swastica.

Anonymous said...

I just want some people know that there is a catholic community in Las Vegas. I think some people don't know that.And also there is nothing wrong with visiting Las Vegas. Please understand the same thing what Vegas offer to you is also available in other US Cities.Next time you go to Vegas Stop by and visit Malayalee Catholic Community, instead of Doing Gambling and loose Money.

And we proudly tell you that Fr.Paul Kottackal came here and started this without taking any salary from us.Just like he did it in LA.

We need priests like that.Then this Diosis will improve.Do this Blog have courage to write about it?
Last 10 years he was serving a community in California.For his expenses he use to work in English church and hospital.For his stay he work in oldage home.Show us a priest like that in Chicago Diosis.
He came here not for Chicago Diosis.His visa was not under them when he came here.His church is one of well organised syromalabar church in USA.He get along with Pala and Trichur guys same way.He get along with Bishop and church members same way.

A strog person and at the same time a diplomatic too.We should have priests who are diplomatic and at the same time Bold too.

Not a gunda priest.If a priest will become gunda then it will spoil the community.

Fr.Paul did not get even the minimum support from Chicago just because he is a talented priest.Still he is a great sucess in his ways.
We are not blind.We are ready to accept the reality.But show us some examples.Show us some priests like that.A church run so smooth with unity even after 10years under his leadership.He was a priest who stood for right,but in a diplomatic way.

If this blog is really for the truth then write about it too.

Anonymous said...

IS IT POSSIBLE THAT SOME ONE COULD POST THE CHANNEL AND THE TIME OF MEDIA TRANSMISSION OF OUR CROSS WAR.KINDLY POST THIS WELL IN ADVANCE,THEREFORE ALL CAN WATCH "LIVE".

THANKING YOU FOR ALL YOUR EFFORTS.

AJOE.

Anonymous said...

Coppell kurisu yudham news on WFAA TV in 3 hrs and 20 minutes.

Anonymous said...

ദേവാലയത്തിലെ വിരി പൌരത്യുസുറിയാനീ പാരമ്പര്യത്തിലുള്ളതാണ്. യഹൂദപാരമ്പര്യത്തില് വിരി രണ്ടാണ്. വിശുദ്ധസ്ഥലത്തെയും ജനങ്ങളെയും വേര്‍തിരിയ്ക്കുന്ന ഒന്നാമത്തെ വിരി. അവിടെ പുരോഹിതന് പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തുന്നു. വിശുദ്ധസ്ഥലത്തെയും അതിവിശുദ്ധസ്ഥലത്തെയും വേര്‍തിരിയ്കുന്ന രണ്ടാമത്തെ വിരി. പ്രാധാനപുരോഹിതനു മാത്രം പ്രവേശിയ്ക്കാനുള്ളത്. ഇതൊക്കെ പഴയ നിയമത്തില് കണ്ടെത്താവുന്നതാണ്. വിശുദ്ധവസ്തുക്കളെ മറയ്ക്കുന്നത് ഹിന്ദു പാരമ്പര്യത്തിലും കാണാമല്ലോ. സദാസമയവും നടതുറന്നിടില്ല.

ദേവാലത്തിലെ വിരിയ്ക്ക് ദൈവശാസ്ത്രപരമായ അര്‍ത്ഥങ്ങളുണ്ട്. വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങള്‍ക്കല്ല സഭയുടെ പഠനങ്ങളും, പൌരത്യ തിരുസംഘത്തിന്റെ അഭിപ്രായങ്ങളും, പരിശുദ്ധ സിംഹാസനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കുമാണ് പ്രാധാന്യം കൊടൂക്കേണ്ടത് എന്ന് ഓര്‍മ്മിപ്പിയ്ക്കുന്നു.

Anonymous said...

KANJIRAPPALLY DIP ISSUE !!

Is it a calculated move (like slow poisoning ) for merging 2 or 3 SMC diocese or portion there of to another christian community and break away from Catholic or to form another rite apart from Syro Malabar, Latin & Syro Malankara and to have a major Arch Bisoph post and in turn a Cardinal post ?


Can anybody give more details about Kanjirappally Bishop’s (Who sold DEEPIKA to a business man belongs to another religion) circular regarding last Holy Week celebration...????

Clavar "mania" crossing all the limits..and questioning common people..their commonsense..



It is heard that no crucifix on Good Friday…, Claver cross should be used and touch with sponge and the sponge should be dipped in “Kaippunner” before giving to “kunjadukal "!!!!!!
Readers ..anybody knows more about this circular which is time sensitive and have far reaching consequences...please give more details...

Anonymous said...

You saw and heard it on WFAA Channel 8 TV, that bishop said he is not against crucifix.

Then why did he fire Fr.Saji for installing crucifix? Disobedience? Then he should fire all priests in Syro diocese. Then he should fire himself because he has been disobeying our Pope for several years.

Anonymous said...

news report was A+++++++ bishop we are not playing games. the truth was eventually going to come out. stop messing with us or else. we got the media on our side and unlike you, we tell the truth! don't think by the new achen telling us not to speak to the media that it is going to work. this is the USA, freedom of speech and the freedom to speak to whoever we want to about whatever we want to talk to them about. "Don't mess with Texas" Thank you to all those who spoke to the media! Good Job!

Anonymous said...

സഭയുടെ കുടുംബ സ്വത്തായ പത്രമുത്തശ്ശിയെ വിജാതീയര്‍ക്ക് വിറ്റു കമ്മീഷന്‍ വെട്ടിയ മേല്‍പട്ടക്കാരന്‍ പുതിയ നമ്പരുമായി ഇറങ്ങിയിരിക്കയാണെന്ന് ഒരു ന്യൂസ്. എന്താ അത്? ദുഖ വെള്ളിയാഴ്ച കര്‍ത്താവോ കുരിശ് മരണമോ പ്രതീകവല്‍ക്കരിക്കാതെ , ഒരു പാഷണ്ഡ കുരിശുമായി ,മനുഷ്യ പുത്രന്‍ ഇല്ലാതെ ഉള്ള ഒരു നാടകം! ഹണി ഡിപ്, കയ്പ്പുനീര്‍ ഡിപ് , സ്പോഞ്ച് ഡിപ് എന്ന് വേണ്ട , എന്തിന് പറയുന്നു , ഇനി എന്തെല്ലാം കാണണം കേള്‍ക്കണം?.
അപ്പോള്‍ ആദി പാഷണ്ഡന്‍ ,നാലാം നൂറ്റാണ്ടിലെ മാനി പ്രവാചകന്‍ പഠിപ്പിച്ചതുപോലെ കുരിശ് കണ്ടു യേശു ക്രിസ്തു പേടിച്ചോടിയെന്നും മനുഷ്യ രക്ഷ പൂര്‍ത്തീകരിക്കാന്‍ പരിശുദ്ധാത്മാവ് പാഷണ്ഡന്‍ മാനിയായി അവതരിച്ചെന്നും , ആ പാഷണ്ഡന്‍ പൊക്കിയ ക്ളാവര്‍ ആണ് നമ്മള്‍ വണങ്ങേണ്ട കുരിശെന്നും ഈ കുട്ടി പാഷണ്ഡന്‍മാര്‍ ഇപ്പോള്‍ പഠിപ്പിക്കുന്നു. അതിന്റെ ഒരു പ്രതിഫലനമല്ലേ ഈ ദുഖ വെള്ളിയാഴ്ച ഡിപ്? തൂങ്ങപ്പെട്ട രൂപത്തിന് പകരം ക്ളാവര്‍ വെച്ചുള്ള കളി!
ഇതിനിടയില്‍ ഈ കുട്ടി പാഷണ്ഡന്‍മാര്‍ തമ്മില്‍ ഒരു മല്‍സരം ഉണ്ടോ എന്ന് സംശയം. കാരണം ഇപ്പോള്‍ സീറോമലബാര്‍ സഭയില്‍ അറിയപ്പെടുന്ന നാലഞ്ചു പാഷണ്ഡ മേല്‍പ്പട്ടക്കാര്‍ , ആരാണ് കൂടുതല്‍ കടുപ്പമുള്ള അന്ധ വിശ്വാസവും അനാചാരവും വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ മിടുക്കന്‍ എന്ന മല്‍സരത്തിലാണ്. ആ മല്‍സരത്തില്‍ വിജയിക്കുന്ന പാഷണ്ഡനായിരിക്കും ഇപ്പോള്‍ ജോലിയില്‍ നിന്നും വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്ന പ്രധാന പാഷണ്ഡന്‍റെ തിരഞ്ഞെടുക്കപ്പെട്ട പിന്‍ഗാമി.
ഒന്നും മനസ്സിലായില്ല അല്ലേ? സഭാ ചരിത്രം മറിച്ച് നോക്കൂ. അപ്പോള്‍ പിടി കിട്ടും. എന്നിട്ടും മനസ്സിലാകുന്നില്ലെങ്കില്‍ പിന്നീടൊരിക്കല്‍ വിവരിക്കാം. പക്ഷേ അതുവരെ പാഷണ്ഡതയുടെ പരീക്ഷണങ്ങളില്‍ വീഴാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിപ്പിന്‍!

Anonymous said...

WFAA NEWS..Channel 8.. @ 10:00PM
05/24/2010..

"TSUNAMI" starts excatly @ 10:00pm
and last for 1 and half minute....
Other American Channels also take up this issue..They shoot Church premises today and taking interviews...more reports soon..

TV NEWS COVERAGE BY AMERICAN MEDIA WAS EXCELLENT...

AS SOMEBODY POSTED EARLIER ,
What else in the world without "Change " ???????

Word of GOD ..that's all

"YOU WILL KNOW THE TRUTH,AND THE TRUTH WILL MAKE YOU FREE "
(JOHN 8.32 )

Anonymous said...

http://www.wfaa.com/news/local/Cross-crucifix-at-center-of-battle-between-bishop-priest-94796509.html

Anonymous said...

വര്‍ഗീസ്‌ അച്ഛാ എന്തിനാണ് വിശ്വാസികളെ കള്ളം പറയാന്‍ പ്രേരിപ്പിക്കുന്നത്

ക്രുസിഫിക്സ് അള്‍ത്താരയില്‍ വച്ചതിനല്ലേ ബിഷപ്പ് സജി അച്ചനെ പറഞ്ഞുവിട്ടത്

വര്‍ഗീസ്‌ അച്ഛാ എന്തിനാണ് ഞങ്ങള്‍, സജി അച്ചനെന്റെ ബിഷപ്പ് വിളിച്ചിട്ടാണ് പോയത് എന്ന് കള്ളം പറയാന്‍ പറയുന്നത്

അച്ഛന്ന് ഇത്രയും പ്രായമൊക്കെ ആയില്ലേ കള്ളം പറയാന്‍ എങ്ങനെ പറ്റുന്നു

ആരും കള്ളം പറയരുതെന്ന് പറയുന്ന അച്ചന്മാരും ബിഷപ്മാരും എന്തിനാണ് ഇപ്പോള്‍ എല്ലാവരോടും കള്ളം പറയുന്നത്

നിങ്ങള്‍ ബിഷപ്പും കൂടെ നില്കുന്നവരും പറഞ്ഞു കൂടുന്ന കള്ളങ്ങള്‍ എവിടെ കൊണ്ട് നമ്മുളെ എത്തിക്കും

പാപങ്ങള്‍ ചെയ്തു ചെയ്തു നിങ്ങള്‍ ഞങ്ങളുടെ വിശ്വാസം കൂടി നശിപ്പിക്കുകയാണ്

ബിഷപ്പ് ചെയ്യുന്ന തെറ്റുകളും, തെറ്റുകള്‍ തന്നെയാണ്, ആര് പറഞ്ഞാലും തെറ്റ് ശരിയാവൂല .

മീഡിയകള്‍ ഇനിയും വരാനിനിരുക്കുന്നതെ ഉള്ളു ... ഇതു തുടക്കം മാത്രമാണ്

നിങ്ങള്‍ കാണിച്ചു കൂട്ടുന്ന വ്രെത്തികേടുകള്‍ ലോകം എമ്പാടും അറിയട്ടെ

പയസ കിട്ടിക്കഷിയുമ്പോള്‍ നിങ്ങളുടെ അഹങ്ഗരാം കണ്ടു മടുത്തു എല്ലാവരും

ആര്‍ക്കും യാതൊരു കാര്യവും ചോദിയ്ക്കാന്‍ നിങ്ങള്‍ അനുവതിക്കില്ല, ചോദിക്കുന്നവന്‍ ഗുണ്ടയാണ് നിങ്ങള്ക് , നിങ്ങള്‍ വൃത്തികെട് കാണിച്ചിട്ട് ചോതിക്കുന്നവര്‍ ഗുണ്ട ,,, ഇതു ഇവിടെ അവസാനിക്കണം ....

ഇനിയെങ്കിലും നന്നാകാന്‍ ശ്രമിക്കു പ്ലീസ്.

Anonymous said...

Do you know what is going on?

American media selling this Coppel issue like hotbread.


Bishop....... wakeup

Anonymous said...

Good Coverage of facts in WFAA

Thank you to all those who spoke to the media!

Good Job!

Anonymous said...

Double standard Kaa-tholikkan.

If it is, very hard for you to see Jesus body on cross, you shouldn't be called a Catholican.

Don't even bother to be christian, if you prefer,join some other denomination.

Anonymous said...

http://www.wfaa.com/news/Cross-crucifix-at-center-of-battle-between-bishop-priest-94796509.html

Anonymous said...

Cross, crucifix at center of battle between bishop, priest
by JASON WHITELY

WFAA

Posted on May 24, 2010 at 10:39 PM

Updated today at 10:46 PM


COPPELL - An unusual controversy is simmering over a crucifix versus a cross at a Coppell Catholic parish.

Parishioners hung the crucifix after moving into a new building, but their bishop says they disobeyed orders to install a cross. As a result, the priest was fired and the church's funds frozen.

The religious debate unfolding inside the church is as rare as the parish itself.

"I stand for my faith," said Jojo Anthony, a parishioner. "That is the crucifix. I believe in that."

The St. Alphonsa Syro Malabar Catholic Church of DFW is part of the Eastern Catholics from India. It is one of two in North Texas.

Parishioners hung the crucifix, the symbol of Christ dying for others salvation, over the altar. But, the out-of-town bishop wanted the parish of 250 to instead display the Marthoma cross, which signifies the resurrection.

"We don't like the Marthoma cross because it is a creation of man," said Tom Varkey, a parishioner.

The crucifix, they said, is biblically-based.

The Marthoma cross is most popular in the Indian state, where the bishop is from. The debate has now deteriorated into an ugly battle.

The bishop removed the priest and then froze the church's funds, saying the parish did not follow instructions. Plus, he said they never got final approval from the diocese in Chicago before remodeling its new facility.

In a letter, the bishop said he removed the priest, Father Sajy, because he "demonstrated disobedience."

"I am not against the crucifix," he said.

But, when parishioners gave $15,000 to Father Sajy as a gift without permission of the diocese, the bishop said he decided to freeze bank accounts so "the parish might survive such malicious actions by few members of the church."

Parishioners, now tithing less, said their former priest deserved more than he was making.

"I think more than 95 percent of the parishioners want the crucifix," said Jacob Thomas, a parishioner.

Parishioners said the cross versus crucifix debate isn't meant to disrespect the bishop, but rather urge him to respect the faith of his local followers.

As of 10 p.m. Monday, Neither the bishop nor the diosece in Chicago returned calls from WFAA.

Anonymous said...

Cross vs crucifix coverage by WFAA TV Channel 8 in Dallas/Ft.Worth.

sunny mathew said...

look like thease are all un wanted things.
there is only one cross jesus cammanded us to carry. that is not the any craftmanship of any human.
Jesus said carry your cross and follow me. There he mean cross as suffurings,blames for no reason,sickness,humiliation,poverty,disguest from modern world,self hate and hate worldly things.

we totaly forget about what Jesus taught us.
We are in war with sathan,against Jesus and his army by going behind world (Which belongs to sathan,II Corinth.4:4 )

so donot let sathan deviate your mind from true GOD.