Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, May 9, 2010

മാക്കില്‍ മെത്രാന്‍റെ ഗതി വരാതിരിക്കുവാന്‍ സൂക്ഷിക്കുക.

 (Contributed by a reader)  മാക്കില്‍ മെത്രാനെ ചങ്ങനാശ്ശേരിയില്‍ നിന്നും 1911ല്‍ ഓടിച്ച വിവരം ഒരു ചരിത്ര സത്യമായി അവശേഷിക്കുന്നു . ഇയ്യിടെ പൊങ്ങി വരുന്ന ചില അപശബ്ദങ്ങള്‍ പല രീതിയിലും ചിന്താര്‍ഹമാണ് . ചിക്കാഗോ രൂപത മാര്‍പ്പാപ്പയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്ന് വരെ ചിലര്‍ പുലമ്പി തുടങ്ങി ...കഷ്ടം! ...കഷ്ടം! ..നമ്മുടെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കീഴിലുള്ള ഒരു വ്യക്തിയെതര സഭയായിട്ടാണ് ലോകത്തിലെ നാലു million വിശ്വാസികള്‍ മനസ്സിലാക്കിയിട്ടുള്ളത്. നമ്മുടെ ഇന്നത്തെ സീറോ മലബാര്‍ സഭയ്ക്ക് ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവി കൊടുത്തതും ഇതേ മാര്‍പ്പാപ്പ തന്നെ . ഈ സഭയുടെ കീഴിലാണ് സീറോ മലബാര്‍ സഭയുടെ ബിഷപ്പ് മാരുടെ സിനഡ് പ്രവര്‍ത്തിക്കുന്നത്. ആ സിനഡില് കൃത്യമായി നമ്മുടെ പിതാവ് പങ്കെടുക്കുന്നുമുണ്ട്. കൂടാതെ അമേരിക്കന്‍ ബിഷപ്പുമാരുടെ കോണ്‍ഫെറന്‍സിന്റെ അംഗത്വവും നമ്മുടെ പിതാവിനുണ്ട്. അങ്ങിനെ രണ്ട് കാലും രണ്ട് സ്ഥലത്ത് ഒരേ സമയം വച്ചുകൊണ്ട് ഭരണം നടത്തുന്ന ഈ ദ്വിമുഖ പ്രതിഭയുടെ പ്രവര്‍ത്തന ശൈലി അപാരം തന്നെ. നമ്മുടെ പിതാവിന്റെ കൂറ് എവിടെ ആണെന്നുള്ളത് അല്ല പ്രശ്നം. കേരളത്തിലെ ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി ക്ളാവര്‍ കുരിശും ശീലയും അമേരിക്കന്‍ സീറോ മലബാര്‍ പള്ളികളില്‍ സ്ഥാപിച്ചിട്ടെ അടങ്ങൂ എന്ന പിടി വാശിയാണ് പ്രശ്നം. ഓരോ പള്ളിയും ഉണ്ടാകുന്നതിന് മുന്പ് ഫണ്ടിന് വേണ്ടി കഴുതക്കാലും പിടിച്ചു ഫണ്ടും സ്ഥലവും പള്ളിയും കിട്ടിക്കഴിയുമ്പോള്‍ , പുറം കാലിന് തൊഴിച്ചു വിശ്വാസികളെ മുള്‍ മുനയില്‍ നിറുത്തി ഭരണം അടിച്ചേല്‍പ്പിക്കുന്നത് കഷ്ടം തന്നെ. സ്വന്തം കൂടെ നില്ക്കുന്ന ഏറാന്‍ മൂളികളായ കുറെ പാതിരിമാരും അവര്‍ക്കുവേണ്ടി ശിങ്കിടി പാടുന്ന ഏതാനും സെമിനാരി അവശിഷ്ടങ്ങളും പള്ളിയെയും പട്ടക്കാരെയും ആവഹിച്ചു അള്‍ത്താര വരെ കീഴടക്കി , മെത്രാനെയും പട്ടക്കാരെയും ക്ഷണിച്ചു വരുത്തി ഊണും കിടക്കയും കൊടുത്ത് സുഖിപ്പിക്കുന്ന ഒരു വന്‍ നിര തന്നെ നമ്മുടെ രൂപതയില്‍ അഴിഞ്ഞാടുന്നുണ്ട് . നമ്മുടെ പിതാവ് മുതല്‍ രൂപതയുടെ ഭരണം കയ്യാളുന്ന എല്ലാ പട്ടക്കാരും ഇങ്ങിനെയുള്ളവരുടെ ആതിഥേയം സ്വീകരിക്കാന്‍ അഹമഹംഇകയാ കുതിച്ചുകൊണ്ടിരിക്കുന്നു. ഈ കൂട്ടര്‍ക്ക് വേണ്ടത്ര ഏത് സൌകര്യവും ഏത് സ്ഥാനമാനങ്ങളും നല്‍കുവാനും , ഏത് ക്രയവിക്രയവും നടത്താന്‍ പള്ളിയും പരിസരവും പണവും വാരിക്കോറി കൊടുക്കുവാനും , ഏത് അഴിമതിക്ക് കൂട്ട് നില്‍ക്കുവാനും നമ്മുടെ സഭാധികാരികള്‍ തയ്യാറാണ്. ഈ കുള അട്ടകളെയും ഇത്തിള്‍ കണ്ണികളെയും വളര്‍ത്തിയെടുക്കുവാന്‍, വളരെ ഉല്‍സാഹവും കാണിക്കുന്നുണ്ട്. ടാക്സ് വെട്ടിക്കുക , പള്ളിയുടെ ടാക്സ് ID ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിക്കുക ,കള്ളക്കണക്കുണ്ടാക്കുവാന്‍ കൂട്ട് നില്‍ക്കുക മുതലായവ ഇവരുടെ ഒരു വിനോദമാണ്. ഈ പ്രവണത നമ്മുടെ എല്ലാ പള്ളികളിലും തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഇതിന് കൂട്ട് നില്‍ക്കുന്നവര്‍ക്ക് ലഭിക്കുന്ന ലാഭ വിഹിതം അരമന രഹസ്യം പോലെ സൂക്ഷിക്കുന്നു.
ഒരു മെത്രാനെ സംബന്ധിച്ചിടത്തോളം ചെയ്യാവുന്ന ഏറ്റവും വലിയ സേവനം നമ്മുടെ പള്ളികളിലെ ആരാധന ക്രമവും ആചാരങ്ങളും ഭൂരിപക്ഷത്തിന്റെ ഗുണത്തിനും മേന്‍മയ്ക്കും ആഗ്രഹങ്ങള്‍ക്കുമായി സംരക്ഷിച്ചു പ്രവര്‍ത്തിക്കുക എന്നുള്ളതാണ്. ഇവിടെ നടക്കുന്നത് പിതാവിന്റെ ശിങ്കിടി പട്ടക്കാരെ , അവര്‍ എന്തു ചെയ്താലും സംരക്ഷിക്കുകയും , ഭൂരിപക്ഷം വിശ്വാസികളുടെ സ്നേഹവും ബഹുമാനവും ആര്‍ജ്ജിക്കുന്ന കോപ്പെലിലെ Fr. സജിയെ പോലുള്ളവരെ നിര്‍ദയം ശിക്ഷിക്കുകയും ചെയ്യുക എന്ന നമ്മുടെ പിതാവിന്റെ സമീപനം വളരെ ദയനീയമാണ്.ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കണമെന്ന് അരുളിച്ചെയ്ത ക്രിസ്തുവിന്റെ അരുമ ശിഷ്യന്‍ വളരെ ആദരണീയന്‍ തന്നെ. നമ്മുടെ ഈ പാവം പിതാവിന് ഇത്തരത്തിലുള്ള ഉപദേശങ്ങളും ഒത്താശകളും ചെയ്തു കൊടുക്കുന്ന, കൊടുപ്പന്‍ , വിനോദിനി , തണ്ടന്‍, ചൂട്ടുവല ഗ്രൂപ്പിന്റെ ഒരു ചട്ടുകമായി മാറിയിരിക്കുകയാണ് നമ്മുടെ പിതാവ്. പണം...പണം ...പണം..! എന്ന് മുറവിളി കൂട്ടി ഫണ്ടുണ്ടാക്കി തീപിടിച്ച വിലക്ക് സ്വത്തുക്കള്‍ വാങ്ങി ഭീമമായ നഷ്ടം സാധുക്കളായ ഇടവകക്കാര്‍ക്ക് വരുത്തിയിട്ടു, ചില സാമൂഹ്യ ദ്രോഹികള്‍ക്ക് പണമുണ്ടാക്കികൊടുക്കുന്നത് വേറൊരു വിനോദം. ഇതിന്‍റെയൊക്കെ ഒരു ലാഭ വീതം under the tableല്‍ മേലാളന്‍മാര്‍ കൈപ്പറ്റുന്നുണ്ടാകും . ഈ ദ്രോഹങ്ങള്‍ക്ക് പുറമെ ആണ് സാധുക്കളായ വിശ്വാസികളെ ക്ളാവര്‍ -‍ താമര- മാണിക്യന്‍ എന്നപേരില്‍ അറിയപ്പെടുന്ന ഒരു കുരിശ് ,മാര്‍ത്തോമ്മാ കുരിശാണെന്നും പറഞ്ഞു , അതില്ലാതെ ഒരു പള്ളിയിലും വിശുദ്ധ കൂര്‍ബ്ബാന പോലും ചൊല്ലുവാന്‍ നാം അനുവദിക്കുകയില്ല എന്ന് പറഞ്ഞു നമ്മുടെ കുഞ്ഞാടുകളെ നയിക്കുന്ന പുലിത്തോല്‍ ധരിച്ച ഇടയനും, ഈ സാധു ഇടയനെ വഴിതെറ്റിക്കുവാന്‍ സര്‍വ പോക്കിരിതരങ്ങളും ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന പട്ട അടിക്കുന്ന പട്ടക്കാരും നമ്മുടെ രൂപതയ്ക്ക് ഒരുശാപം തന്നെ. അവസാനമായി ഈ എളിയ കുഞ്ഞാടിന് പറയാനുള്ളത് ദയവായി കേള്‍ക്കണമെ. മാക്കില്‍ മെത്രാന് കോട്ടയത്തുകാര്‍ അഭയം നല്കി, പക്ഷേ നമ്മള്‍ സീറോ മലബാര്‍ സിനടിനെയും മേജര്‍ ആര്‍ച്ച് ബിഷപ്പിനെയും മറികടന്ന് മറുകണ്ടം ചാടിയാല്‍ ഗതി അധോഗതി ആയിരിക്കും.
(Special thanks to the anonymous contributor.)
Delete

64 comments:

Anonymous said...

a wonderful article

Anonymous said...

This is an incident happen today in Coppell church.This is not a comment.You can publish it like an intresting comment.

It was a chenganasery guy told vinoth achan at his face.

duty of a poojari is just come and do pooja.ambalam adichu mattalalla.so ividey vannal pooja cheyyuka thankalum bishopum.thirichu pokkuka.allathe ithu adichu maattan nokkanda.

so plz type in malayalam in a comic way.This was a great incident in church today

Anonymous said...

BISHOP..WE WANT JUSTICE...JUSTICE


I want to bring everybody's attention to the following .

Fr.Saji is entitled to the following ,as he was sent to India without any fault of him ,but only due to the wounded pride of Bishop,under the influence of wrong advisors like Fr.Kaduppan , Fr.Vinodini & Fr.Thottuvelil

(a) Two month's arrear salary ( 1500+1500 = 3,000.00 )

(b)balance amount still payable to him towards refund of church building fund.
(amount given by Fr.Saji 7,000 - refunded to him 5,000 ) = 2000.00

(c)one way air fare ticket to India 1,200.00

(d)Parish council approved to give Fr.Saji a gift of $. 15,000.00 but paid only $.10,000.00.thus balance amount still payable to him is $.5,000.00


(a) + (b) + (c) + (d) = $.11,200.00


Since all Coppell Church's money is now under the control & supervision of Fr.Vinodini ,YOU MUST CLARIFY the above and give assurance to coppell parishoners.

When you will make wire transfer $.11,200.00 to Fr. Saji ? think about "Uttharippukadam".

Remember even in FISH MARKET ,fish traders keep their promise..I know innocent fish traders are far better than some priest !!!!!!!.

Readers..I am not sure about Achan's monthly salary..I heared it is 1500.00 , airfare may be little up or down...Any way the money payable to him should be more than $ 10,000
...Apart from catholic priest..he is a human being..and have his rights..Here all his human rights are violated by Bishop & team and they are making false allegation aganist him ..IS THIS the justice from "true" followers of RISEN Jesus ??????????????.

Anonymous said...

ഇരുന്നിരുന്നൊന്ന്
കൂടാനിവന്‍ കണ്ട
ഇടം കൊള്ളാം

കാലമിത്ര കഴിഞ്ഞിട്ടും
കിറുക്കൊട്ടും കുറഞ്ഞിട്ടില്ല
കള്ളനായിന്റെ മോന്‍

ആതമഗതമായിട്ടും
വായിച്ചറിഞ്ഞ പോലെ
അവനൊരു
തണുത്ത ചിരി ചിരിച്ചു

“ഇവിടെയെത്തും മുമ്പ്
അകലെയാ ദേശത്തും
കുഴിവെട്ടുതന്നായിരുന്നെടോ പണി
താനിരിക്ക്......”

I got only thismuch to say about this seminary rejects...........


Dedicated to All seminary x seminarians in Dallas............

thecatholic said...

hey..i'm new to this blog..
but as far as it seems, i see a bunch of crooked people in one side trying to destroy the church's aim and strength...
From what I've seen, some afraid to anonymous ******s are firing out crap from their sh**ho**s(also called as brain just for their satisfaction...if this is the true aim of journalism then why only support for a single side..? u r all real "MALLUS"...

Was the Bishop's and priests commmiting a major sin when they baptised U for christhood..?
allow this comment if u dare??

Anonymous said...

Isn't it interesting how some people criticize others for posting comments as anonymous, while posting that same criticism under the anonymous name of 'thecatholic'?

That is not too far from the diocese threatening to cut off the branch they are sitting on!!! The sad thing is, they are forgetting that by cutting the branch they are the ones who will fall to the ground.

Anonymous said...

Though the population is diverse, Pala is considered as an important hub of Roman Catholic Syrian Christians in India. The Palaites have enjoyed a reputation of being hard workers, as many from Meenachil Taluk migrated to the high ranges and the Malabar region of Kerala, turning forest land into farms. In those days they worked hard during the day and spent the evenings having toddy. That was the custom then. But nowadays as alcoholism has spread, it has little link with hard work.


No Palai Achan in Copell. That is a great news.They are all Kudians. Shame on All kudian Achans. even New Achan is a Kudian.

Anonymous said...

Yes it is right, Synod or major Archbishop have power over the diocese out side Kerala( except Dioceses in tamil nadu and karnataka, including the Kalyan, Sagar, Satna, Unjjain etc.

Anonymous said...

Post #4, why are you being 'Anonymous'? If u dare so much, come out with your real name with phone number.

You said, you are new to this blog. That's exactly the problem. Go back and read some previous posts. Then you will know why people are so upset.

Never in our life, we spoke against bishop or church. Not even a word against a bishop. Bishop was like God to us. But not any more!

We had gone thru so much mental torture for the last few months, just because of him!

This bishop forced us in to this.He divided us. It's really sad.

We are glad, we have this medium to bring out our frustration and helplessness.

True Catholic said...

I am a true believer (At least I feel and I seriously think) in Catholic Church and Jesus. By seeing enacts of the Bishop and his Bishop House disciples, I feel kicking my own ass. Because I know the fact that I am helpless.

Facts
1. I am from Chicago with I do have some guts with real “Balls”
2. Bishop letter to Coppel can be in the “Funniest Letters” of USA 2010.
3. Coppel Residents are so dump and stupid for Bishop and Fr Roy Kaduppil.
4. Bishop believes true God can be seen via Designer Cross and Sheela. May God Bless him and I sincerely pray for him. After all that’s the only power I have to do anything against him.

We have asked so many questions via this Blog. It’s very transparent that the Bishop House is doing so many mysterious things and it’s raising so many eyebrows within the very own priests and among the church-goers. But it’s a fact that the “True Disciples’ do not want to raise their voice and bring so much attention because we all love peace and harmony and we do not like troubles at society and home. After all we all think “Why? Leave it and Forget it”.

Now let’s open a serious debate here and list out the things. And see how creatively we can react to the situation and bring out some results. Writing in the blog and reading it, Yes, it will give some satisfaction to our self and may be some relief. But it’s time to open a web protest forum where we can list the name, address and phone number of the person with his own permission. Now you may ask how? The site can have a donation box and we can pay towards the donation to fund the idea. May be one of the brave/true Coppel resident can lead the effort. It’s a suggestion.

2. If Bishop talk anything about Sheela and Claver, boycott the speech RIGHT there. I will do this and I am praying for that courage.

3. Write letters to Kerala Sinod, American Sinod and your own American Bishop in the area. The TRUE heat actually begins from there.

4. Bishop House payment requests – Humbly deny that and send back the letter with an anonymous explanation saying “Sorry. No more money for blunders 

5. I’ve personally taken the decision. No more “Kissing The Bishop Ring”. I used to till 3 weeks back. No more.


Thanks
True Catholic

Anonymous said...

Who is the gunda in coppel church?Think about the person who attacked sajiachan during x's carrole and all his group are GUNDAS IN OUR CHRUCH.Truth is always truth.

Anonymous said...

NO MONEY TO THE ACCOUNT WHICH IS STARTED BY VATTAN WITHOUT INFORMING KAIKARAN AND SAJI ACHAN.

POTTAN IS NOT OUR KAIKARAN AS LONG AS HE DONT EXPLAIN IT HOW HIS UTILITY BILL CAME TO CHURCH ACCOUNT.


IF THEY CAN CHALLENGE IT THEN WE ARE READY TO TAKE THAT CHALLENGE.

IF ANYONE GOT COMMISION IN ANY DEALING THEN THEY CAN STAND WITH THIS GUYS.OTHERWISE STAND WITH TRUTH

Anonymous said...

hello bloger,

do u still hav any jocks like chalakudikaran and philadelphia viri?

Anonymous said...

Please Pray,
Prayer: "Our Loving Father in Heaven, please help me to be a man or woman of truth so I will always have the insight to discern all false teaching and never be led astray from the true teachings of your Word no matter how eloquent or persuasive the teachers may be. Thank you for hearing and answering my prayer. Gratefully, In Jesus Loving Name I Pray, Amen."

Anonymous said...

I am a Chalakudikaren but what I mention is a fact not a joke. Almost every Sunday for some it is nice to see some scenes/dramas at the back of the church, some villans set up some plans and present at the stage (back of the church), the the people who direct the show stay away and watch the scenes. Now though late it is a good sign that people have started realising the facts - Achen comes and goes but the true faithfuls always stand for the church/those who want to stay strong always stand united. Arguments and counter arguments are good if one takes them in good spirit ie with an open mind to accept the good comments and ideas. We coppell people have wasted a lot of time supporting and opposing Achen and Chicago, it is high time to forgive and forget everything and stay united under the leadership and guidance of the new Achen.

May God bless you.

Anonymous said...

Viri is coming to Miami?????.
Next sunday is pothuyogam Fr. Zac know very well to play game for that.He know how to bring the issues his own way. He already arrange his gang of people to support for him.He want viri(curten)that is why he try to modify or repair the Alter.What a wounderfull priest is he??.He is another Angady.Watch these guys

Anonymous said...

Hello there!

Forgive and forget! Awesome advice for fools.

We should forgive. Shouldn't it be preceded by an apology from the perpetrator?

About forgetting... ahhh.. you can forget about forgetting. Those who forget will end up in the same trouble later on. It says so in the Bible as well.

Anonymous said...

Bishop said, gift money must be collect from public. It cannot be taken from building fund.

All the money in Coppell church's accounts were collected from public, including that in the chase account. You froze that account. So, when you thaw that account, you can move $15K from that account to the security account. Okay?

On that same point, that $20K gift for Fr. Xavier Khan was collected from people. Why are you refusing to give that money to Fr. Xavier Khan? People gave that money for Fr. Xavier, not his bishop. So, give it to Fr. Xavier Khan. Okay?

One more thing...
Since our bishop doesn't forward all money colled for said purposes, from now on, we should not give money to bishop or participate in special collections. This includes Holy Friday collections. It is supposed to be sent to Pope. So, send the money directly to Pope instead of dropping it in collection basket.

All people: If you have the 2008 diocean appeal letter, please take a look on the front side. It says diocese received $100,726.00 during 2008 diocean appeal. On the back side, under the statement activities, it says they received $59,442.00 during 2008 diocean appeal. Yes, $41,284.00 disappeared when you turned over that paper!!!!

Anonymous said...

Forget people’s needs at your peril, priest warns

Published Date: May 12, 2010
Tags: deserted, Indian churches, leadership program, spiritual needs
Indian churches may become as deserted as those in the West if Christian leaders fail to attend to the spiritual needs of people, says a priest who returned from a leadership program in the United States.
Father Anand Muttungal of Bhopal archdiocese in central India says Christian leaders should spend more time on people’s social and spiritual needs rather than on institutions.
Father Muttungal, also the spokesperson of the Catholic Church in Madhya Pradesh state, was speaking to journalists May 12 after his return from a three-week long US government-initiated leadership exchange program.
The priest was among three Indians in the program that ended May 7.
The Church in India should focus on serving people by “joining in their joys and sorrows” and not only on Church institutions, he said.
He told UCA News that many churches in the US are deserted.
The “non-participation” of the Church in the lives of people has “dented the image of the Church.”
“People gradually moved away. And they are practicing the faith in their own way,” he said.
He added that this phenomenon could also “creep into our system,” although the Church in India has a remarkable presence in social work, education and health care and is helping millions of Indians.
He said there is a danger of priests and nuns getting so involved in their institutions that they have little time to interact with people.
The focus on people and spirituality will also help the Church in India withstand the extremist attacks it now faces, he said. “Unless we develop a strong spiritual base, we cannot confront such attacks.”
The priest said the leadership exchange program helped him better analyze and understand the needs of the Church in India. It made him realize that “strong spirituality is the basis of a strong Church.”
Source: Forget people’s needs at your peril, priest warns (UCAN)

Anonymous said...

If you have the 2008 diocean appeal letter, please take a look on the front side. It says diocese received $100,726.00 during 2008 diocean appeal. On the back side, under the statement activities, it says they received $59,442.00 during 2008 diocean appeal. Yes, $41,284.00 disappeared when you turned over that paper!!!!



Bishop,


what is this?

Is it kuttappan made you to sign all this?

ho ho


or your advicer chana advised you?


hoho....... problem problem.....


no money to diosis.

Anonymous said...

reply #18

Money is collected from public - but for a different purpose. It was collected for the building fund, not as a gift for Fr. Saji.

$20K fund for Fr.Xavier Vattayil was raised from public for him. So it should be given to him. Fr. Saji's gift also should have been raised the same way.

Anonymous said...

Can somebody post kuttappan's sisters house photo?

Let the public know what kind guy this kuttappan is.

And his rubber estate too

Anonymous said...

reply to post #19

I'm sorry, but "should be" doesn't cut it.

It is the same people who donated the money into building fund that decided it is okay to take $10K from it and give to Fr. Saji as gift. That money was not donated by the diocese officials.

If I give you $10 to buy clothes for a poor man, you are supposed to use it for buying clothes for a poor man. Hoever, I have the right to authorize you to change the purpose from buying clothes to buying lunch for a poor child.

Yes, money is collected from people for various purposes. Does our Syro diocese in Chicago actually use that money for the said purposes? NO.

They collect money from every church on Good Friday. They say it is going to the Pope. Does even one cent get forwarded to Pope? NO.

Your favorite syro church collect money for visiting missionaries. Do they get all that money? NO.

Take a look at the 2008 statement from diocese. I don't need to list them out here. Read it yourself, understand it, then decide whether you still want to defend the frauds.

Anonymous said...

Then why church took $8000 from fr.Saji towards building fund.That also should have been collected from public.Why took from Fr.Saji?

Gift is given from building fund after taking a decision in parish council.Right?

If Bishop was giving sufficient time to have a pothuyogam then we could have taken a decision to collect from public.Why Bishop transfer him soon after he installed croos without giving 3 weeks to have a pothuyogam?

Anonymous said...

reply to post #20 (not to post #19)

I'm sorry, but "should be" doesn't cut it.

It is the same people who donated the money into building fund that decided it is okay to take $10K from it and give to Fr. Saji as gift. That money was not donated by the diocese officials.

If I give you $10 to buy clothes for a poor man, you are supposed to use it for buying clothes for a poor man. Hoever, I have the right to authorize you to change the purpose from buying clothes to buying lunch for a poor child.

Yes, money is collected from people for various purposes. Does our Syro diocese in Chicago actually use that money for the said purposes? NO.

They collect money from every church on Good Friday. They say it is going to the Pope. Does even one cent get forwarded to Pope? NO.

Your favorite syro church collect money for visiting missionaries. Do they get all that money? NO.

Take a look at the 2008 statement from diocese. I don't need to list them out here. Read it yourself, understand it, then decide whether you still want to defend the frauds.

Anonymous said...

Money corrupts people like they do some SMC priests!!!!!!! You better learn your lesson from what happens to the Bishop and the priests in USA

I have seen back in kerala where the parents are "full thunny" and kids becomes priests and religious, May be a bad leader can make us all better?

Anonymous said...

how can any parish council can decide to give 20,000USD to Fr.Saji as a gift? Church fund is raised from parish council members ONLY? If not, how can they make the decision of giving such a huge gift for Fr.Saji? Can Fr.Saji can preside any such a parish council meeting after he received the transfer order from Bishop? Church members contributed money to give gifts for priests? if the parish council decides to give 100,000 US dollar as gift for Fr.SAJI,Can you do that?

You guys have no rights to handle the church funds...

Anonymous said...

എല്ലാ അമേരിക്കന്‍ കത്തോലിക്യരോടും,
ഒരു റബ്ബര്‍ തോട്ടം വാങ്ങിയതിന്റെ തീറ് അതാരം നടക്കാന്‍ വ്യ്കിയതുകൊണ്ട് ഞാന്‍ ലീവ് രണ്ടു ആഴ്ച കു‌ടി നീട്ടുകയാണ്.ബാക്കി പാരകളെല്ലാം ഞാന്‍ വന്നിട്ട് സെരിയാകാം.അതുവരെ നിങ്ങള്‍ വിനോതിനിയുമായി കാര്യങ്ങള്‍ തീരുമാനിക്യുമല്ലോ.ഞാന്‍ വരുമ്പോള്‍ പത്തു ക്ലാവരും എട്ടു സീലയും കൊണ്ടുവരുന്നുണ്ട്.
ഇനി എല്ലാം വരുമ്പോള്‍ പറയാം.എന്ന് സൊന്തം ഫ.കുട്ടപ്പന്‍

Anonymous said...

reply #25

What are you trying to say ?
Are you implying if Bishop house can make mistake, you can also ?
Then why are you blaming Bishop and crew ? and what is the difference between you two ?

Eg: A nurse is getting paid to do nurse's job not teacher's. If money is paid, it is definitely for a purpose.

TO MAKE IT MORE CLEAR :

My contribution was meant for BUILDING FUND, it was NOT A GIFT for anybody. If you want to give gift, give it from your pocket or have a separate collection.

Anonymous said...

Fr.Saji paid $5000 for church building fund. How can Fr.Saji ask that money back? Can I ask my money back? How can you ask your money back If put checks on Sunday collection. It's the money we give it for church.If everybody asks their money back, we need to sell the church and pay all money back.

Anonymous said...

Jogy Acha,

When you are going to visit frisco homes?

Bishop allready accepted the membership of families here.So is it going to be simple visit?

Anonymous said...

and our money was frozen because Bishop did that. Why? We all know the truth even though Bishop and his followers are still lying about. What we use our money for is nobody's business. Money was placed aside to renovate the altar and we did that! We also paid back Saji Achen money that he did not have to donate. So deal with it and get over it! Saji Achen meant alot to everyone is our church and we showed him how much we loved him. And the 10 people and thier families who had an issue with him, get over it, he's gone! You will no longer be a threat to anyone.

Anonymous said...

replay=28,29,
Our parish council dont know how to deel the money.That is why Bishop freeze our bankaccount.Let Bishop handle the money.Let us see how he is going to raise the fund too.Good luck.

Anonymous said...

Post# 28&29,
For your ino, we did n't have enough time to collect separate gift money for Fr Saji. If so, we would have collected much more than what Parish Council decided!

You should be glad! You have this reason to blame Fr Saji and Parish Council. What would you have done otherwise???

Oh well, if not this one, you can always make up something else.

For a moment, I forgot. If you could get such a holy priest fired against the wishes of 95%, how difficult for you to come up with some other fake allegations??

Keep it up! Keep on tarnishing the image of a noble priest. You are doing a great job!

Anonymous said...

so the bishop can entrust money matters to Kallans and Pottans.
Are you seeing how much church contribution is getting nowdays.
This big head fellows in our church are not putting any money, but they want to control our money.

Anonymous said...

Hello vattan, pottan and rest of idiots

Haven't you had enough already?

We all know what you did to our church, do not try to to justify anymore, all of us know you very well.

Stop talking about gift to Saji achen, it has been given already and most of the church congreagation don't have a problem in this matter.

So just shut up, if you want this church to function normally, you dirty asooles has to stop wining.. got that.......... ba@tard@.

Anonymous said...

Read…. The enemy of the Catholic Church is within the church itself in the forms of Bishop and parasite priests. The suffering of the church also comes form within the church. A few piousness bacteria are enough to destroy everything. The SMC Chicago is the best example and the following links correctly reflects and correlates the SMC situation in USA. We need to clean and disinfect the SMC Chicago administration to free up the piousness bacteria. It is the need of the hour.

Reade more …..
http://news.yahoo.com/s/ap/20100512/ap_on_re_eu/eu_portugal_pope

Anonymous said...

Reply to post # 28

Yes ..You are absolutly right..!!

No body is allowed to handle church fund..

But only one person can do...
....Claver THOMA....

He is going to transfer balance amount payable to Fr.Saji soon..

Please don't question him as he is having that authority...!!

Anonymous said...

Syro diocese in Chicago collect money from every church on Good Friday.

They say it is going to the Pope.

Does even one cent get forwarded to Pope? NO never.

Your favorite syro church collect money for visiting missionaries.

Do they get all that money? NO not really.

Anonymous said...

STUPID & CURSED ക്ളാവര്‍ കുരിശും ശീലയും

ക്ളാവര്‍ കുരിശും ശീലയും അമേരിക്കന്‍ സീറോ മലബാര്‍ പള്ളികളില്‍ സ്ഥാപിച്ചിട്ടെ അടങ്ങൂ എന്ന പിടി വാശിയാണ് പ്രശ്നം.

ഓരോ പള്ളിയും ഉണ്ടാകുന്നതിന് മുന്പ് ഫണ്ടിന് വേണ്ടി കഴുതക്കാലും പിടിച്ചു ഫണ്ടും സ്ഥലവും പള്ളിയും കിട്ടിക്കഴിയുമ്പോള്‍ , പുറം കാലിന് തൊഴിച്ചു വിശ്വാസികളെ മുള്‍ മുനയില്‍ നിറുത്തി ഭരണം അടിച്ചേല്‍പ്പിക്കുന്നത് കഷ്ടം തന്നെ.

അവര്‍ക്കുവേണ്ടി ശിങ്കിടി പാടുന്ന ഏതാനും സെമിനാരി അവശിഷ്ടങ്ങളും പള്ളിയെയും പട്ടക്കാരെയും ആവഹിച്ചു അള്‍ത്താര വരെ കീഴടക്കി ഒരു വന്‍ നിര തന്നെ നമ്മുടെ രൂപതയില്‍ അഴിഞ്ഞാടുന്നുണ്ട് .

Anonymous said...

സെന്റ് അല്‍ഫോന്‍സാ കാത്തലിക്ക് ഫൗണ്ടേഷന്റെ പ്രഥമ പിക്‌നിക്ക് വന്‍ വിജയം

ഡാലസ്: സെന്റ് അല്‍ഫോന്‍സാ കാത്തലിക്ക് ഫൗണ്ടേഷന്റെ പ്രഥമ പിക്‌നിക്ക് ലൂയിസ്‌വില്ല ലേക്ക് പാര്‍ക്കില്‍ വച്ച് നടത്തി. ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ അന്തസത്തയും വിശുദ്ധ അല്‍ഫോന്‍സാമയുടെ സഹനത്തിന്റെ മാത്യകയും സമന്യയിപ്പിച്ച് ദരിദ്രരെ സ്‌നേഹിക്കുകയും അവരുടെ കഷ്ടപാടുകള്‍ അറിഞ്ഞ് അവരെ സഹായിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ രൂപിക്യതമായിട്ടുള്ള അമേരിക്കന്‍ കത്തോലിക്കരുടെ കുട്ടായ്മ ആണ് ഈ സംഘടന. ശ്രി മാത്യു തോമസ് (മാനന്തവാടി രൂപത) ആണ് ഈ സംഘടനയുടെ പ്രസിഡന്റ്. ശ്രി. സിബി കല്ലൂര്‍ (ചങ്ങനാശേരി രൂപത ) സെക്രട്ടറിയും, ശ്രി സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ (ചങ്ങനാശേരി രൂപത) ട്രഷററും ആണ്.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുന്നതോടൊപ്പം കലാസംസ്‌ക്കാരിക വളര്‍ച്ചക്ക് പ്രോല്‍സാഹനം ചെയ്തുകൊണ്ടിരിക്കുന്നതും സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍പ്പെടും

Anonymous said...

poster #28,

Read sloooooowly and carefully... ok?

Fr. Saji was given $10K gift, not $20K. Understand?

Pothuyogum took the decision to give Fr. Saji that money, not parish council. Understand?

I will stop with that much information. I don't want to overload you with too much information.

Anonymous said...

STUPID BISHOP& CURSED CLAVER

We all know; none of the people supporting Claver Kurishu and Sheela has any idea what this Claver stands for.

They don't even know; what to call this cross?, (marthoma or Claver or St. Thomas or thamara or Manickyan) nobody knows.

But they will support it anyway; because some of their bishops told them so and these people have no backbone to ask what is this cross stands for.

Holy Qurbana is about Jesus only.

Why the symbol Claver has to be in altar?

Trying to prove "our Bishop is very nice" then later asking everyone to obey him is a very nice trick.

We are not against Bishop, but we are protecting our faith in Jesus; Bishop is trying to protect his bosses (some Claver Kurishu bishops) back in Kerala.

Our Bishop has the obligation to say to all faithfull, Why this Symbol Claver Kurishu has to be in the altar at any time?

If he thinks this Claver is better than or similar to Cruciifix, then we may have to assume, he may have much bigger priorities than Jesus(ie Powethil God).

May God bless all the faithful.

Anonymous said...

Who are these fools/jerks/morons?

Vattan Thoma, Pottan Reji, Cheenathalayn AV, Thorappan Sunny, Kudiyan Saju, sheela Shibu

examples of --- സീറോ മലബാര്‍ Coppell പള്ളിയില്‍ Claver Bishopനു ശിങ്കിടി പാടുന്ന ഏതാനും സെമിനാരി അവശിഷ്ടങ്ങള്‍

Anonymous said...

All of you are stupid and have the mental capacities of dead fish. People like all of you who are bashing their own priests and church officials give Christians a bad name.

Leave the politics out of church. I know all of you aspire to be politicians one day, but rest assured, none of you are qualified...nor will you ever be qualified...because you're all greedy and misinformed Malayalees.

Anonymous said...

# 35

there was 2 weeks time for a gift collection. Blame is on the parish committe not the priest.

Anonymous said...

poster #30,

1. Don't blame us for Bishop house's mistakes.

2. Are you saying we can't make mistakes, and only Bishop's house is allowed to make mistakes?

3. Anyway, show us the mistake we made.

4. Most of the CCD teachers are nurses. Are you saying they shouldn't try to teach CCD?

DEAR CONFUSED,

Sorry to break this to you, we didn't give your building contribution to Fr. Saji. Our bishop took it from us. They gave a good portion of it for vinodayathra.

So... like someone else already told you, stop whining.

Anonymous said...

It is also a fact that we did not get enough time to take donation from members and give Saji Achen, as such now it is our duty to take donation and put the money back into the church fund, I am ready to contribute my one day salary $ 100, what's your opinion ?.

With love,
Jose

Anonymous said...

കുറുപ്പണ്ണാ..ഒന്ന് നിന്നേ...അണ്ണാ അണ്ണന്റെ ഉസ്‌ക്കൂളു പൂട്ടിയെന്നോ വിറ്റെന്നോ പിള്ളാരെ പൊറത്താക്കിയെന്നോ ഒക്കെ കേക്കണല്ലാ..

ഡേയ് ഡേയ്...ഉസ്‌ക്കൂള്‍ മാനേയരെ കേറി അണ്ണാന്ന് വിളിക്കുന്നോ.. ചെറ്റത്തരമല്ലെടേയ് നീ കാണിക്കണത്..?

സ്വാറി അണ്ണാ,

ഉം..ഉം...നിന്നോടിതാരു പറഞ്ഞെടേയ്...

ലാ കവലേ നിക്കണ പയലുകളു പറയണണ്ണാ..അണ്ണന്‍ തന്നെ നോട്ടീസടിച്ച് പരസ്യമാക്കീന്നാ പയലുകളു പറേണത്.. അല്ലാ എന്തരണ്ണാ വിക്കാന്‍ കാരണം?

വിറ്റിട്ടൊന്നും ഇല്ലെടേയ്..മാനേയര്‍ സ്ഥാനം ഒരു വരത്തനു കൈമാറി.. തല്‍ക്കാലത്തേക്ക് അവനെ ഇതിന്റെ മാനേയരാക്കി..

അയ്യോ അണ്ണാ, ഇക്കാലത്ത് പോയ പുത്തിയൊക്കെ തിരിച്ച് കിട്ടുമോ അണ്ണാ?

എഴുത്തും വായനേം അറിയാമോന്നറിയാത്ത ഒരുത്തനാണെടേയ് മാനേയരാ‍വകാശം കൊടുത്തത്..ലവനു ഉസ്‌ക്കൂളീ വന്നിരിക്കാനോ, ബോര്‍ഡേലെഴുതാനോ ഒന്നും ടൈം കിട്ടൂലെടേ.. കൊടുത്ത മാനേയരവകാശത്തീന്ന് ഇത്തിരി ഒടനേ തിരിച്ച് വാങ്ങുകേം ചെയ്ത്..

ഒന്നും മനസ്സിലാവണില്ലല്ലാ അണ്ണാ...

ഇതെന്റെ ഉസ്‌ക്കൂളു തന്നെടേയ് ഇപ്പഴും..ഞാന്‍ തന്നെടേയ് ഇതിന്റെ ഹെഡ്‌മാസ്റ്ററും ഹെഡ്‌മിസ്ട്രസ്സും ഒക്കെ..എന്നാ ഒടക്കാന്‍ വരണ പയലുകളു ചോയ്ച്ചാ ഇതെന്റെ ഉസ്‌ക്കൂളല്ലാ, എനിക്കറിയാമ്മേല്ലാന്ന് പറയ്‌കേം ചെയ്യാം..കൊറച്ച് കഴിഞ്ഞാം മൊത്തം മാനേയരവകാശോം ഞാന്‍ തന്നെ തിരിച്ച് വാങ്ങ്‌മെടേയ്..

എന്തരിനണ്ണാം ഇത്തറേം പുത്തിമുട്ടുന്നത്..

ഡേയ്..ഈ ഉസ്‌ക്കൂളും ഒരു വിസിനസ്സ് തന്നെടേയ്..വിസിനസ്സ് വിസിനസ്സ്‌ന്ന് പറഞ്ഞാ ദിതുപോലുള്ള തരികിട തന്നെടേയ് മൊത്തം..ഈ ഉസ്‌ക്കൂളു തുടങ്ങുമ്പോഴുണ്ടായിരുന്ന ഉത്തേശലക്ഷ്യത്തീന്ന് ഇത് വ്യതിചലിച്ചെടെയ്.. നെനക്കറിയാമല്ലോ...ഒരു കെട്ടിടോം ഒണ്ടാക്കി നാട്ടിലെ പിള്ളാരെ പട്ടാളച്ചിട്ട പഠിപ്പിക്കാന്‍ തൊടങ്ങിയാതാടെയ് ഇത്..ദിപ്പോ ഇവടെ ജനാധിപത്യം വന്നു പോയെടേയ്.. പിള്ളാരൊക്കെ ചോദ്യങ്ങള് ചോദിക്കണ്..

അണ്ണന്റൂടാ..?

യെന്റൂട ച്വായ്ക്കാന്‍ ഒരുത്തനും വരൂല്ലാ....പഴേ മാനേയരെ ഓട്ടിച്ച പോലെ യെന്നെ ഓട്ടിക്കാനൊന്നും പയലുകളെക്കൊണ്ട് പറ്റൂല്ലെടേയ്..

യേത് മാനേയരെ..യാരോട്ടിച്ചെന്ന് ?

ചുമ്മാ പറേണതല്ലെടേയ്..ഒരു എഫക്റ്റിനു..

പിള്ളാരെ പൊറത്താക്കിയത് ന്നാലും മോശമായിപ്പോയണ്ണാ..

ഒരു മോശവും ഇല്ലെടെയ്..ലവന്മാരെ പൊറത്താക്കി, ലവന്മാ‍രെ പൊറത്താകിയതെന്തരിനെന്നു ച്വായ്ച്ച ലവളുമാരേം ലവന്മാരേം ഒക്കെ പൊറത്താക്കി..

പൊറത്താക്കിയതെന്തരിനെന്നു പറയാത്തതെന്തണ്ണാ?

നെനക്കറിയാമല്ലോ ഞാന്‍ ദൈവത്തെപ്പോലെ കരുതണ അണ്ണനാണു മ്മടെ ബല്യേ മൊയ്‌ലാളി മോഹനണ്ണനെന്ന്...മൊയ്‌ലാളിമാരാവുമ്പോ ചെലപ്പോ ഒളിച്ച് കേട്ടെന്ന് വരും, ഓലപൊക്കി നോക്കിയെന്നു വരും..അതിനു ഉസ്‌ക്കൂളിലെ പയലുകളിലൊരുത്തന്‍ കേറി മോഹനണ്ണനെ ചെറ്റയെന്ന് വിളിച്ചെടേയ്.. .ഞാനവനെ പൊറത്താക്കി

അയ്യോ അണ്ണാ ചെറ്റത്തരം കാണിച്ചവരെ ചെറ്റയെന്ന് വിളിക്കണത് പ്രശ്നാണാ അണ്ണാ?

മോഹനണ്ണനെ വിളിച്ചാ എനിക്ക് പ്രശ്നം തന്നെടേയ്.....ച്വായ്ക്കാന്‍ വന്ന ഒരു പയലിനേം പൊറത്താ‍ക്കി..അത് ച്വായ്ക്കാന്‍ വന്ന ലവളേം ലവന്മാരേം പിന്നെ പൊറത്താക്കി..

തെന്നെ? മൊത്തം എത്തറ?

യേഴ്

കൂടുവോ ഇനീം..

ഞാം പറയണ കേട്ട്, ഞാം എഴുതണ വായിച്ച് ഇരിക്കാന്‍ പറ്റണവരു മതി എന്റെ ഉസ്‌ക്കൂളിലു..അല്ലാത്തോരെയൊക്കെ പൊറത്താക്കുമെടേയ്..

അണ്ണന്റെ തറവാട്ട് സൊത്തല്ല ഉസ്‌ക്കൂളെന്ന് ചെലരൊക്കെ പറയണ്ണ്ട് കേട്ടാ..

അങ്ങനെ പറയണോനേം പൊറത്താക്കുമേടേയ്..കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാടെയ് എനിക്ക്..

ഹിഹി..അണ്ണനെ കണ്ടാ മൃഗത്തിന്റെ ലുക്കാണെന്ന് പറയണത് അപ്പോ ശരി തന്നെ..

നീ തമാശിച്ചതാണാ?

അല്ലണ്ണാ സീരിയസായിട്ടു പറഞ്ഞതാ..

അതു കൊണ്ട് നീ രക്ഷപെട്ട്...തമാശ പറഞ്ഞിരുന്നേല്‍ നിന്നേം ഞാന്‍ പൊറത്താക്കിയേനേ..

IN THIS STORY SCHOOL IS NOT AMERICAN SYRO MALABAR SABHA.

MOHAN ANNAN IS NOT CLAVR HEAD.

KURUPPANNAN IS NOT KUTTAPPAN OR VINOTHINI.

PAYALUKAL IS NOT SAJI ACHAN.

Anonymous said...

Vattan, Thorappan & Pottan

You got what u wanted, got Fr. Saji fired....

Enough is enough ....

Stop tarnishing his name by saying gift issue again, we all know it is not true.......

Get a life, be prepared as you and your families are going to be punished by our God Jesus Christ for all of your past actions in the church....

Pottan, if u think u are going to be our church Kikaran after all these things u did, think again

Anonymous said...

The only benefit I am seeing with these comments are just to create the feeling that they are powerful to make a change and give people who dont know what is happening the feeling that the world is going to end because of this blog.

No use what so ever.

Did bishop changed because of this?
No.

Are the priests changing because of this?
No

Is people changing because of this?
No.

Last week, I attended Chicago Cathedral. In the news letter it shows clearly that they got 3.5 million from people last year. Also church made more than 125K last year after paying all the expenses.

That gives the clear message that the church is getting money though this forum has been telling that people are cancelling payments.

So, please understand nothing is going to change because of few guys writing what ever they want.

If Mar Makil become a saint, ya you guys can take credit for abusing a saint.

Anonymous said...

Nice opinion Jose...Love more church then achen. if you really love achen, you have to contribute from your pocket not from church fund.Church fund is for the daily running of the church not to give huge gifts for achen. We are the ones who spoil all achens by giving lots of money to please him. We need to please him by praying for achens and through our spiritual growth. I would say any achen is good only when
1) The community grow spiritually 2) community lives in Love,peace and harmony
3) Community shares happiness and sadness together
4) Help the needy ones
5) Respect others like how you respect by yourself,your wife & Kids

Think about it. Are we still fighting for nothing? or are we still fighting for achen and Bishop? Ultimatly we are the ones who going to stay close each other and meet at least every sunday.

Anonymous said...

Answer to #51.

You are Pottann or vattann?

I do love your wife the way I love my wife.But not you and your kids.I accept only 50% of your request.

Giving money to Achan,

Then why you took $8000 from Fr.Saji?

Dont play double standard.Either be a man or a women.Dont try to be in between.

With love and respect to your wife as per your request.

Jose

Mathew said...

Thank you #51. Great message. The main thing our community lacking is spirituality.That is why we fight over minor issues. Remember we fight each other in the name of God. Folks, Our mighty Lord don't like that. Especially at his house(Devalayam).Spirituality can change any person regardless of his background.(Education,Family background,Money,Personality,Culture,Job,Race,Etc...). As # 51 said we see each other every sunday at the house of Lord. Please don't make him(lord) sad.In this blog I see people are Arguing about who is right and who is wrong . We know only when we stay close to God. Until then we will keep fighting and Stay with wrong ideas and thinking. This truth is applied to not only Coppell church but all the churches. Church should be the place where we can find peace. We can make it happen only with help of God.
God bless you all.
Mathew.

Anonymous said...

#46 You submitting such a message with out even knowing who you are talking about!!!!You are a genius!!!!!!!!!

Are you from the State of kerala or or from the heaven itself?

Do not judge any one with out knowing them in the first place and you make yourself look like a fool by doing that..

Anonymous said...

# 49 (Jose comment)
People did not get enough time to take donation and give Saji Achen, that is why 15K was transferred from the building fund to Achen's account, do you think the people of Coppell church are fools; Tell How did you get time to take donation from the people and give him 50K ?

Anonymous said...

Hello Jose,

Thank you for paying $100 to church from your pocket. I am not ready to pay a single penny. I had given enough and now I am regretting it. I am planning to pay my pledge to Fr Saji as a gift. Keep whining!!!!

Anonymous said...

Church is not a place for diocese to make money. We go there to worship God. That is why we need a crucifix in the altar.

Now the great supporters of Bishop explain to me how firing the pastor of Coppell parish for installing crucifix is going to make the Coppell church a better place to worship God.

Anonymous said...

we want more joses like you please pay $100 or more.so our church will not go for foreclosure.good luck

Anonymous said...

reply to #21
Is that Chanathala is barking?

Anonymous said...

How come a letter addressed Babu Moozhikkalam and Joshy leaked to the out. some gundas taken it for reading and made copies of it and pass it the other side

Anonymous said...

Wow,

Is this a Bishop are about?

Who in Bishop house leaked this letter to Vattan and Pottan?

Credibility of Bishop's house is Big Zero.

We need educated people in Bishop's house who atleast keep the minimum standard of email privacy.

howcome all are dump in Bishop's house?

They should understand this.Any Bishop will tell to obey the other Bishop.That is the comon understanding in between each Bishop.At the same time if there is an issue then they will advise the other Bishop to do the right thing.

Anonymous said...

Bishop the crook,,,,,,

Bishop gave copy of letter to Thoma and gang to make his claver case......

Too cheap Bishooop,,,,,

What a diocese?, when Bishop give copy of letter from another Bishop to instigate matters to vattans, pottans, thorappans, sheelas, cheenathalayan...

This is claver kurisu maahalmyam //

Anonymous said...

Syromalabarvoice blog stand for true catholic faith

People get what is really happening in Coppell here daily,, from true people of Coppell true Catholics,,,,,,,

Visitors as of today ……331,572

that is... three hundred thirty one thousand and five hundred seventy two human beings already read this blog,

please recommend us to your friends please....

Chicago ….>>>>> open eyes…..!!! The whole world is watching you!!!

Bishoop is getting famous... Mandan Maanikan Cross Bishop