Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, January 24, 2010

Rest In Peace

Today we morn the passing away of our dear friend Joy (Mathew) Olickal. Although afflicted with a cardiac condition for some time, his death was a shock to everyone who knew and loved him.

He died peacefully in his sleep.
തികഞ്ഞ ഒരു സമുദായ സ്നേഹി, സഭാ സ്നേഹി, കുടുംബ സ്നേഹി-ഇതായിരുന്നു പരേതന്‍ . തനതായ ഒരു വ്യക്തിത്ത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. നിര്‍ഭയനായ ഒരു സമുദായ പ്രവര്‍ത്തകനും, തന്റെ രാഷ്ട്രീയ സ്വാധീനം ജാതി മത ഭേത മെന്യേ ഏവര്‍ക്കും ഉന്നമനത്തിനായി ഉപയോഗിക്കാന്‍ മടിക്കാത്ത വ്യക്തിയുമായിരുന്നു ജോയി. ഇന്ന് സര്‍ക്കാരില്‍ ഉന്നത തലത്തില്‍ ജോലി ചെയ്യുന്ന ഒട്ടേറെ മലയാളികള്‍ അദ്ദേഹത്തോട് അത്യതികം കടപ്പെട്ടിരിക്കുന്നവരാണ്.

തന്റെടമുള്ള ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഉള്ള കാര്യം ആരോടും തുറന്നു പറയാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. ഹൃദയത്തില്‍ വൈര്യം വച്ചുകൊണ്ട് നടക്കുന്ന ഒരാളല്ലായിരുന്നു അദ്ദേഹം.  ഈ സ്വഭാവ വിശേഷം അദ്ദേഹത്തെ ചില തലങ്ങളില്‍ അപ്രിയനാക്കി എന്ന് പറയേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും കഴിഞ്ഞ കുറെ കാലങ്ങളായി നമ്മുടെ പള്ളിയധികാരികള്‍ക്ക് അദ്ദേഹം ഏറെക്കുറെ അനഭിമാതനായിരുന്നു. ചിക്കാഗോ സീറോ മലബാര്‍ പള്ളിയുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും അദ്ദേഹത്തിനുണ്ടായിരുന്ന പങ്കു നിസ്സീമമാണ്. എങ്കിലും പില്‍ക്കാലത്തുണ്ടായ തിക്താനുഭവങ്ങളുടെ വെളിച്ചത്തില്‍ കുറെ വര്‍ഷങ്ങളായി പള്ളി രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം. 

കുറെ വര്‍ഷങ്ങളായി ചില്ലറ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്നു എങ്കിലും അദ്ദേഹത്തിന്റെ വേര്‍പാട്‌ അപ്രദീക്ഷിതമായിരുന്നു.  മി. ജോയി ഓലിക്കലിന്റെ നിര്യാണത്തില്‍ ഞങ്ങളുടെ ആത്മാര്‍ഥമായ അനുശോചനം ഇവിടെ  അറിയിച്ചുകൊള്ളുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിലുള്ള ദുഖത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ഞങ്ങളും പങ്കുചേരുന്നു.

7 comments:

Anonymous said...

I agree he was a good man. I knew him for over 20 years. Thank you for publishing the news.

chumma said...

dear annony,

are u a tollway employee?

Long-time Tollway Employee said...

To Chumma:

Yes, I am a tollway employee, and proud of it. And Mr. Joy Olickan got it for me.

chumma said...

long time tollway employee,

What was the catch?..good thing you didnt end up in jail....praise the lord

Anonymous said...

Cumma:
You are a jealous and evil person!

Anonymous said...

Please be positive and stop your negative thoughts at this time

Chumma said...

I am a jealous and evil person just like you.....