Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, June 29, 2010

റെജിയും യൂട്ടിലിട്ടിയും കുറെ ഊഹാപോഹങ്ങളും (revised)

കഴിഞ്ഞ കുറെ മാസങ്ങള്‍ സംഭവബഹുലമായിരുന്നു കൊപ്പെലിനെ സംബന്ധിച്ചിടത്തോളം. ഇപ്പോള്‍ ഒരു വിധം ശാന്തമായിക്കൊണ്ടിരിക്കുന്നു.

Sunday, June 27, 2010

The Battle Over Crucifix Shifts from Alphonsa Church to the Entire Catholic Church

By Tom Varkey, (Parishioner of Alphonsa Church, Coppell, TX, USA)
More than a month has passed since the news came out in public media (See links: Cath News USA or Cathnews Asia/Battle of Crucifix vs. the Cross) about the battle of the Crucifix that was fought and won at the St. Alphonsa Catholic Church in Dallas, Texas, USA.

Saturday, June 26, 2010

Our Bishop and His Three Passions

Chicago Syro Malabar Diocesan authorities, including its bishop, have only three passions. First and foremost, impose the Marthoma Cross and Altar Veil on American Syro Malabar faithful at any cost. Second, raise and acquire money by any means. Third, total and absolute control over the faithful by nook and crook.

Thursday, June 24, 2010

പള്ളിക്ക് വേഗം പണമുണ്ടാക്കാന്‍ ഫാ. വര്‍ഗീസിന്റെ പുതിയ ഐഡിയ

കൊപ്പെല്‍ പള്ളിയുടെ ബാങ്ക് അക്കൌന്റ് കള്‍ മരവിപ്പിച്ചു, അരമന അധികൃതര്‍ അവരുടെ സ്വന്തം  പേരില്‍ പുതിയ അക്കൌന്റ് തുടങ്ങിയിരിക്കയാനല്ലോ. അങ്ങനെ സാമ്പത്തിക കാര്യങ്ങളില്‍ സ്വാതന്ത്രം നഷ്ടപ്പെട്ട കൊപ്പെലുകാര്‍ സ്വാഭാവികമായും കഴിഞ്ഞ  കുറെ ആഴ്ചകളായി പള്ളിക്ക് ഉദാരമായി സംഭാവന കൊടുക്കാന്‍ കൂട്ടാക്കുന്നില്ല.

Sunday, June 20, 2010

"ഈ നില്‍ക്കുന്ന ഞാനും ഈ ഇരിക്കുന്ന നിങ്ങളും അമേരിക്കയില്‍ വന്നതിന്റെ ഒരു പ്രധാന ഉദ്ദേശം നമ്മുടെ സാമ്പത്തിക ഉന്നമനമാണ്" - ഫാ. കടുപ്പില്‍

ഇന്ന് ചിക്കാഗോയില്‍ 11 മണി കുര്‍ബാനക്ക് മുഖ്യകാര്‍മികന്‍ നമ്മുടെ ചാന്‍സലര്‍ ഫാ. കടുപ്പില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ വാക്ധോരണിയെ പറ്റി പ്രത്യേകം എടുത്തു പറയേണ്ടല്ലോ.

കൊച്ചാപ്പിയുടെ കാലില്‍ ചുറ്റിയ പാമ്പ്

പ്രിയ കുഞ്ഞിത്തായിച്ചാ, ഞാന്‍ ഇപ്പോള്‍ ഒരു വിഷമ സന്ധിയിലാണ്. താന്‍ ആ പുഞ്ചിരി അച്ചന്റെ എഴുത്ത് വായിച്ചില്ലെ? ഒള്ളതാടോ. എടോ തനിക്കറിയാമോ, ഗ്രീന്‍ കാര്‍ഡ് കിട്ടിയെന്നും പറഞ്ഞു ഇവിടത്തെ ബിഷപ്പിന്‍റെം നാട്ടിലെ ബിഷപ്പിന്‍റെം കത്തൊന്നുമില്ലാതെ ചാടിപ്പുറപ്പെട്ടതാ ഡോളര്‍ ഒണ്ടാക്കാന്‍ .

Saturday, June 19, 2010

The Great Procurator

Thinking about our diocesan procurator, Fr. Vinod, it can't be helped but think of another historical figure. He too was a Procurator, the Great Procurator of Jerusalem, Mr. Pontius Pilot, himself.

Thursday, June 17, 2010

Coppel Vicar Issues Threats of Church Foreclosure

Something happened in Detroit last week. A meeting between the Shepherd and the Pastor. Under the guise of Holy Communion, Bishop Angadiyath secretly met Fr Varghese to plan the future course of action in respect to Coppell issue.

കൊച്ചാപ്പിയും കൂട്ടുകാരനും

ഡോ. കൊച്ചാപ്പി, ന്യൂ യോര്‍ക്ക്.
പ്രിയപ്പെട്ട കുഞ്ഞിത്തായിക്ക്
എടോ കുഞ്ഞിത്തായി , താന്‍ ആ കറിയാ മാപ്പിളക്കിട്ട് കൊടുത്ത ഗീര്‍വാണം ഇത്തിരി കട്ടിയായിപ്പോയി. ഒരു നല്ല ഉദേശത്തോടുകൂടി തന്റെ മകന്‍ ജോണിമോനെ ഉപദേശിക്കാന്‍ വന്ന ആ പരോപകാരിയെ ഇതുപോലെ കളിയാക്കി വിടേണ്ടായിരുന്നു.

പുഞ്ചിരിയച്ചന്റെ കത്ത്

മിശിഹായില്‍ പ്രിയ കുഞ്ഞുമക്കളെ,
എല്ലാവരും ഇവിടെ എഴുതുന്നത് കണ്ടതുകൊണ്ട് എഴുതുന്നതാണ് കേട്ടോ. മറ്റൊന്നും വിചാരിക്കരുത്. ഇത് കൊണ്ട് എന്തെങ്കിലും ഉപകാരം കിട്ടിയാല്‍ ദൈവത്തിന് സ്തുതിയായിരിക്കട്ടെ.

Monday, June 14, 2010

ഈ കുടുംബ നവീകരണ ധ്യാനം ഈയുള്ളവന്റെ കുടുംബത്തെ നശിപ്പിക്കും

ഈ ഇത്തമ്മയെക്കൊണ്ട് തലയ്ക്കു സ്വൈര്യമില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ.

Saturday, June 12, 2010

മെത്രാസനം നിറയെ മന്ദബുദ്ധികളോ?

നമ്മുടെ മെത്രാസനമന്ദിരത്തില്‍ ജീവിക്കുന്നവര്‍ വെറും മന്ദബുദ്ധികളോ? ബിഷപ്പും,കടുപ്പനും, വിനോദിനിയും  ഇവരെ മൂന്ന് പേരെയും എടുക്കുക.  ഒന്നോന്നിനെ വെല്ലുന്ന  വിഡ്ഢിത്തരങ്ങള്‍ പടച്ചു വിടാന്‍ ഈ വിവരശൂന്യരായ ത്രിമൂര്‍ത്തികളെക്കാള്‍ വലിയ വിരുതന്മാര്‍ ഈ അമേരിക്കയില്‍  വേറെയില്ല.

ശാലോം ഫാ. ആന്റണിക്ക് മുമ്പില്‍ കൂപ്പു കുത്തുന്നു

അസൂയയുടെയും പൊങ്ങച്ചത്തിന്റെയും കാര്യത്തില്‍ നമ്മുടെ വികാരി ഫാ. ആന്റണി ആരുടേയും  പിന്നിലല്ലെന്നുള്ളതിനു ഏറ്റവും വലിയ തെളിവാണ് ശാലോം സംഭവം.

Friday, June 11, 2010

മുട്ടിപ്പായി പ്രാര്‍ഥിക്കുക, കയ്യഴിഞ്ഞു പൈസയിടുക

ഹേയ്, നന്നാവൂല്ല. നമ്മുടെ ബിഷപ്പ് ഒരിക്കലും ചോവ്വാവൂല്ല.

Wednesday, June 9, 2010

ഒരു വിശ്വാസിയുടെ വിലാപം

"സത്യ വിശ്വാസത്തിലും ദൈവ ഭക്തിയിലും വൈദീക ബഹുമാനത്തിലും വളരെ അടിയുറച്ച ഒരു കുടുംബത്തില്‍ നിന്നും വന്ന വ്യക്തിയാണ് ഞാന്‍ .

Tuesday, June 8, 2010

കാലിത്തൊഴുത്തില്‍ പിറന്ന യേശുവിന്റെ സഭ പാവപ്പെട്ടവന്റെ സഭയോ അതോ രാജകീയ പ്രൌഡിയുടെ ജീവിക്കുന്ന പ്രതീകമോ?

Contributed by a reader ഈ ലേഖകന്‍  അടുത്ത കാലത്ത് നസ്രത്തിലെ ഉണ്ണി പിറന്ന കാലിതൊഴുത്തും റോമിലെ സെന്റ് പീറ്റേഴ്സ് ബസലിക്കായും മാര്‍പ്പാപ്പയുടെ വാസസ്ഥലമായ വത്തിക്കാന്‍ കൊട്ടാരവും സന്ദര്‍ശിക്കാന്‍ ഇടയായി. തദവസരത്തില്‍ മനസ്സിലുദിച്ച  ചില എളിയ ചിന്തകള്‍ വായനക്കാരുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു.

Sunday, June 6, 2010

"ഒന്നുകില്‍ ശമ്പളം കൂട്ടി തരിക, അല്ലെങ്കില്‍ ചന്തക്ക് സാധനങ്ങള്‍ വാങ്ങാന്‍ വിടുക"

"ഒന്നുകില്‍ ശമ്പളം കൂട്ടി തരിക, അല്ലെങ്കില്‍ ചന്തക്ക് സാധനങ്ങള്‍ വാങ്ങാന്‍ വിടുക" എന്ന് ശാട്യം പിടിക്കുന്ന വേലക്കാരിയെപ്പോലെയാണ് നമ്മുടെ സഭാധികാരികള്‍.

Saturday, June 5, 2010

വാരാന്തചിന്തകള്‍

ഫാ. വര്‍ഗീസ്‌ കൊപ്പെലുകാരെ വിരട്ടി 
കൊപ്പെലുകാര്‍ പള്ളിയില്‍ പൈസ ഇടുന്നില്ല എന്നുള്ളത് ഒരു സത്യം. അതിന്റെ കാരണം എന്തെന്ന് ഫാ. വര്‍ഗീസിനും മറ്റധികാരികള്‍ക്കും   അറിയാം. പള്ളിയക്കൌന്റ്റ്  ഇപ്പോഴും വട്ടന്‍ തോമയുടെയും ഫാ. വിനോദിനിയുടെയും 'ഹെയര്‍ ഡൈ' കടുപ്പന്റെയും പേരുകളിലാണ്.

Wednesday, June 2, 2010

അധികാരികള്‍ ശാലോം ടീമിനെ അധിക്ഷേപിച്ചു, കൊതിക്കെറുവ് മൂത്ത് ധ്യാനാംഗണത്തില്‍ പത്ര വിതരണം വിലക്കി (Revised. New text added at the end)

മെയ്‌ 20 , 21 , 22 എന്നീ തീയതികളില്‍  ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രലില്‍ വച്ചു നടത്തപ്പെട്ട ശാലോം ഫെസ്റ്റിവലിന്റെ പിന്നറയില്‍  അവിശ്വസനീയവും ഞെട്ടിക്കുന്നതുമായ ചില നാടകങ്ങള്‍ അരങ്ങേറിയതായി പറയപ്പെടുന്നു. വിശ്വസ്തവും അതേസമയം പേര്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തതുമായ വിവിധ  കേന്ദ്രങ്ങളില്‍ നിന്നും ഞങ്ങള്‍ക്കു കിട്ടിയ വിവരങ്ങള്‍ നമ്മുടെ സഭാധികാരികളുടെ പണക്കൊതിയുടെയും ഇടുങ്ങിയ മനസ്സുകളുടെയും  ആഴങ്ങളിലേയ്ക്ക്  വെളിച്ചം വീശുന്നവയാണ്.