Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, May 30, 2010

കൊപ്പേല്‍ പള്ളിയില്‍ ക്ലാവറുമില്ല കര്‍ട്ടനുമില്ല

കൊപ്പേല്‍ പള്ളിയില്‍ ക്ലാവര്‍ കുരിശും കര്‍ട്ടനും തൂക്കുന്നതല്ലെന്നു വികാരി ഫാ. വര്‍ഗീസ്‌ നായ്ക്കംപറമ്പില്‍ ഔദ്യോകികമായി പ്രഖ്യാപിച്ചിരിക്കുന്നു.

Saturday, May 29, 2010

കടുപ്പന്റെ ബുദ്ധി അപാര ബുദ്ധി!

ചിക്കാഗോ കത്തീദ്രലില്‍ ഇന്ന് holy communion  ആയിരുന്നു. ഇത്തമ്മയുടെ സഹോദരിയുടെ കുട്ടിയുമുണ്ട്. പോകാതിരിക്കാന്‍ പറ്റില്ലല്ലോ.

ഗാര്‍ലാന്‍ഡില്‍ എന്തോ ചീഞ്ഞു നാറുന്നു

ഗാര്‍ലാന്‍ഡ്‌ ദേവാലയ നിര്‍മ്മാണ ഫണ്ട്‌ സമാഹരണത്തിനായി നടത്തുന്ന ദിലീപ്/കാവ്യാ പരിപാടിയില്‍ കടുത്ത സാമ്പത്തിക അഴിമതി എന്നാരോപണം.

Friday, May 28, 2010

Resolve & move on..

Contributed by a Reader
I am not going to be popular forsaying this. But anyways.

First of all, Coppel parishioners, you guys have already made your point the day you installed the crucifix on the altar. You took a stand and never wavered and made sure your stand is implemented.

Thursday, May 27, 2010

A reply to the letter - A KID'S PERSPECTIVE

Dear son/daughter who wrote A KID'S PERSPECTIVE

As a parent who have children of your age and very much scared about the fact that, after they go to college, they may not come back to the community, I sympathize to your view points.

Tuesday, May 25, 2010

A KID'S PERSPECTIVE:

Dear Parents,
What a shame! You do not realize how hard it is for us to grow up here in America - to grow up struggling to discover who we are. Many parents say that they desire for their children to come to Syro-Malabar to have a connection to our history and our heritage.

THE CAT IS OUT OF THE BOX

As far as Bishop Angadiath is concerned, the cat is out of the box. The story of Coppell is all over TV. The news clip is going viral in the Internet.

Monday, May 24, 2010

ബിഷപ്പിന് ഇനി ഉറക്കമില്ലാത്ത രാത്രികള്‍

ബിഷപ്പിന്റെ ഏറാന്‍മൂളികള്‍ക്ക് തലയില്‍ മൂളാ എന്ന് പറയുന്ന ഒന്നുണ്ടോ? വട്ടന്‍ , പൊട്ടന്‍ , കള്ളുകുടിയന്‍ . ഇവരുടെ കാര്യമാണ് പറയുന്നത്.

Saturday, May 22, 2010

പുതിയ കൊപ്പേല്‍ വാര്‍ത്തകള്‍

ഇന്ന് കോപ്പെലില്‍ പാരിഷ് കൌണ്‍സില്‍ മീറ്റിംഗ് കൂടി. ഫാ. വര്‍ഗീസ്‌ ചാര്‍ജ് എടുത്ത ശേഷം ആദ്യത്തെ.

ഫാ കോട്ടക്കല്‍ വടി കൊടുത്തു അടി മേടിച്ചു

By Anonymous Contributor
എറണാകുളം അതിരൂപതാ വെബ് മാസ്റ്റര്‍ക്ക് ആയിരമായിരം അഭിനന്ദനങ്ങള്‍. ഒരു സത്യം മനസ്സിലാക്കി വിവേകത്തോടുകൂടി പ്രവര്‍ത്തിച്ചു. ബഹു.കോട്ടക്കലിന്റെ സൃഷ്ടി എറണാകുളം അതിരൂപതയുടെ വെബ് സൈറ്റില്‍ നിന്നും പിന്‍വലിച്ചു.

Wednesday, May 19, 2010

The Missionary and the Limo - Big Deal!

കുറെ ദിവസങ്ങളായി തീവ്രവാദികളായ കുറെ ശീല വാദികള്‍ ഞങ്ങളെ വെല്ലുവിളിക്കുന്നു. ഫാ. പോള്‍ കോട്ടക്കല്‍ എഴുതിയ A Missionary and Limousine എന്ന  ലേഖനം ചുണയുണ്ടെങ്കില്‍ ഒന്ന് പ്രസിദ്ധീകരിക്കാന്‍ . ഫാ. സജിക്ക് കൊപ്പെലുകാര്‍ ലിമോയില്‍ യാത്രയയപ്പു നടത്തിയതില്‍  ഒരു സഹമിഷനറി എന്ന പേരില്‍ ലേഖകന്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചു. അത് നമ്മുടെ ശീല വാദികള്‍ ഇങ്ങനെ പൊക്കിപ്പിടിച്ച് നടക്കുന്നതിന്റെ രഹസ്യം മനസിലാകുന്നില്ല. ശീലയെയോ ക്ലാവര്‍ കുരിശിനെയോ സാധൂകരിച്ചുകൊണ്ടുള്ള ഒരു വാക്ക് പോലും പ്രസ്തുത ലേഖനത്തില്‍ ഞങ്ങള്‍ കണ്ടില്ല. ഏതായാലും ഞങ്ങളുടെ വായനക്കാര്‍ക്കുവേണ്ടി ആ ലേഖനം അതേപടി ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.

വ്യക്തിപരമായി ലേഖകന്റെ വിമര്‍ശത്തോട് ഞങ്ങള്‍ യോചിക്കുന്നില്ല. തന്റെ പിതാവിന് തുല്യനായ ബിഷപ്പിനാല്‍ തള്ളപ്പെട്ടു, കുറ്റാരോപിതനായി, അകാലത്തില്‍ നാടുവിടേണ്ടി വന്ന ഒരു വ്യക്തിക്ക് അദ്ദേഹത്തിനെ സ്നേഹിക്കുന്നവര്‍ കാണിച്ച സ്നേഹവായ്പ്പിനെ ഇത്രമാത്രം വിമര്‍ശിക്കേണ്ട കാര്യം എന്തിരിക്കുന്നു എന്ന് മനസ്സിലാകുന്നില്ല. 

മാര്‍ത്തോമ്മാക്കുരിശ് - സത്യവും മിഥ്യയും അഥവാ നേരും നുണയും

ചരിത്രത്തിന്റെ മണ്‍കൂന മാന്തി പുറത്തെടുത്ത 'മനിക്കേയന്‍ ' കുരിശിനെ മാര്‍ത്തോമക്കുരിശ്ശെന്നു കള്ളപ്പേര് ചൊല്ലി നമ്മുടെ സഭയുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അങ്ങാടിയത്ത് പിതാവ് മുച്ചൂടും ശ്രമിക്കുന്ന ഈ സാഹചര്യത്തില്‍ പ്രസ്തുത കുരിശിനെപ്പറ്റിയുള്ള ചില ചരിത്രസത്യങ്ങള്‍ വായനക്കാര്‍ക്ക് മുമ്പില്‍ നിരത്തിക്കൊള്ളട്ടെ.

ഊമക്കത്തിന് പിറകില്‍ മെത്രാനൊ?

കച്ചിത്തുരുമ്പ്. കേട്ടിട്ടുണ്ടല്ലോ? വെറും കച്ചിത്തുരുമ്പല്ല. വെള്ളത്തില്‍ക്കൂടി ഒഴികിപ്പോകുന്ന കച്ചിത്തുരുമ്പ്. മുങ്ങിച്ചാകാന്‍ പോകുന്നവന്‍ ചാടിപ്പിടിക്കുന്ന കച്ചിത്തുരുമ്പ്.

Friday, May 14, 2010

ചിന്തിച്ചാല്‍ ഒരന്തവുമില്ല, ചിന്തിച്ചില്ലേലൊരു കുന്തവുമില്ല

കുഞ്ഞൂണ്ണി മാഷ്‌ പറഞ്ഞപോലെ
"ചിന്തിച്ചാല്‍ ഒരന്തവുമില്ല,
ചിന്തിച്ചില്ലേലൊരു കുന്തവുമില്ല."

ചിക്കാഗോ സീറോ മലബാര്‍ രൂപതാ ആസ്ഥാനം - ഇത് സത്യത്തില്‍ വെറും ഒരു ഗൂഡാലോചനാ ആസ്ഥാനമല്ലേ?

അണ്ണനും അണ്ണന്റെ ഒരു ഉസ്കൂളും

By Anonymous Reader
കുറുപ്പണ്ണാ..ഒന്ന് നിന്നേ...അണ്ണാ അണ്ണന്റെ ഉസ്‌ക്കൂളു പൂട്ടിയെന്നോ വിറ്റെന്നോ പിള്ളാരെ പൊറത്താക്കിയെന്നോ ഒക്കെ കേക്കണല്ലാ..

ഡേയ് ഡേയ്...ഉസ്‌ക്കൂള്‍ മാനേയരെ കേറി അണ്ണാന്ന് വിളിക്കുന്നോ.. ചെറ്റത്തരമല്ലെടേയ് നീ കാണിക്കണത്..?

Sunday, May 9, 2010

മാക്കില്‍ മെത്രാന്‍റെ ഗതി വരാതിരിക്കുവാന്‍ സൂക്ഷിക്കുക.

 (Contributed by a reader)  മാക്കില്‍ മെത്രാനെ ചങ്ങനാശ്ശേരിയില്‍ നിന്നും 1911ല്‍ ഓടിച്ച വിവരം ഒരു ചരിത്ര സത്യമായി അവശേഷിക്കുന്നു . ഇയ്യിടെ പൊങ്ങി വരുന്ന ചില അപശബ്ദങ്ങള്‍ പല രീതിയിലും ചിന്താര്‍ഹമാണ് . ചിക്കാഗോ രൂപത മാര്‍പ്പാപ്പയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്ന് വരെ ചിലര്‍ പുലമ്പി തുടങ്ങി ...കഷ്ടം! ...കഷ്ടം!

Saturday, May 8, 2010

കത്ത്

പ്രിയപ്പെട്ട വായനക്കാരെ, നിങ്ങള്‍  ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന പോസ്റ്റ്. ബിഷപ്പ് അങ്ങാടിയത്ത് കല്ലുവച്ച നുണകളില്‍ കോര്‍ത്തോരുക്കിയ എഴുത്ത്. സത്യത്തെ വളച്ചൊടിച്ചും നുണകളെ നേരാക്കിയും, അര്‍ത്ഥ സത്യങ്ങളെ സത്യങ്ങളാക്കിയും കൊപ്പേല്‍ സീറോ മലബാര്‍ വിശ്വാസികളെ വിഡ്ഢികളാക്കാനുള്ള  ബിഷപ്പിന്റെ യജ്ഞം. ഒരു നിരപരാധി പുരോഹിതനെ കഴുവേറ്റാനുള്ള മഹാപുരോഹിതന്റെ തന്ത്രങ്ങള്‍! 2000 കൊല്ലങ്ങള്‍ക്ക് മുമ്പ് നടന്ന  ആ  ദുരന്തകഥ ഇന്നും അമേരിക്കയില്‍ ആവര്‍ത്തിക്കപ്പെടുന്നു.

മറുപടി

 സത്യത്തിന്റെ ചക്കരപ്പാനിയില്‍  മുക്കിയ ബിഷപ്പിന്റെ നുണക്കത്തിനു കൊപ്പേല്‍ വിശ്വാസികള്‍  എഴുതിയ മറുപടി.

















മെത്രാന്റെ പോക്ക്‌, ഒരുപ്പോക്ക്

നമ്മുടെ മെത്രാന്റെ പൊക്ക് രണ്ടും കല്‍പ്പിച്ചുള്ള ഒരു ഒരുപ്പോക്കാണെന്ന് തോന്നുന്നു.

Friday, May 7, 2010

പ്രിയപ്പെട്ട വായനക്കാരെ

ഞങ്ങളുടെ ബ്ലോഗിന് നിങ്ങള്‍ തരുന്ന സ്വാഗതത്തിനു നന്ദി. എങ്കിലും ഒരു കാര്യം എടുത്തു പറയാതെ നിവൃത്തിയില്ല.

Wednesday, May 5, 2010

ഫാ സജി കേരളത്തില്‍ (ഭാഗം 1)

സാമ്പത്തിക തിരിമറി നടത്തി എന്ന വ്യാജ ആരോപണം ചുമത്തി അമേരിക്കയില്‍ നിന്നും അങ്ങാടിയത്ത് നാട് കടത്തിയ . സജി ചക്കിട്ടമുറിയിലിന് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ഹാര്‍ദവമായ വരവേല്‍പ്പ്.

കൊപ്പേല്‍ വിശ്വാസികള്‍ സ്വന്തമായി വാങ്ങിയ പള്ളിയില്‍ മാര്‍ തോമ കുരിശും ശീലയും തൂക്കണമെന്ന ബിഷപ്പ് അങ്ങാടിയത്തിന്റെ ആവശ്യത്തിനു വഴങ്ങാതിരുന്ന ബഹുഭൂരിപക്ഷം വരുന്ന ഇടവകാംഗങ്ങളോട് അനുഭാവം കാണിച്ചതിനുള്ള

Saturday, May 1, 2010

പായ കാണുമ്പോള്‍ മാത്രം ഉറക്കം വരുന്ന ബിഷപ്പും കൂട്ടരും

ഫാ. സജിയുടെ കസേര തെറിക്കാന്‍ ഒരേ ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം ബിഷപ്പിന്റെ താളത്തിനൊത്ത് തുള്ളിയില്ല

THE EMPEROR HAS NO CLOTHES

The bishop's four page epistle to his flock in Coppel makes no sense. It is full of self-serving pronouncements, justifying his own irrational actions in respect Coppell.